പെട്ടെന്ന് നിങ്ങൾ മരിക്കില്ല.... 22 ആരോഗ്യ ടിപ്‌സുകൾ ഇതാ...!! ആരോഗ്യം പതിന്മടങ്ങ് വർദ്ധിക്കും Health

Sdílet
Vložit
  • čas přidán 6. 09. 2024
  • ABO-0506
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadri
    #arshadbadrivaduthala
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

Komentáře • 165

  • @rahmath8088
    @rahmath8088 Před 4 měsíci +11

    ഒരുപാട് കടം ഉണ്ട് എത്രയും വേഗത്തിൽ വീട്ടിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @fathimaSheikha879
    @fathimaSheikha879 Před 4 měsíci +6

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @mariyampp2547
    @mariyampp2547 Před 3 měsíci +1

    ഉസ്താദേ പല തരത്തിലുള്ള പ്രയാസങ്ങൾ പ്രതിസന്ധികൾ എല്ലാം ഉണ്ട്‌ എല്ലാ വിഷമങ്ങളുംമാറാൻ
    ദുആ യിൽ ഉൾപെടുത്തണേ 🤲🤲

  • @hussainasharaff
    @hussainasharaff Před 3 měsíci +1

    ഞങ്ങളുടെ എല്ലാവിധ വിഷമം മാറാനും മുറാദ്കൾ ഹാസിലാക്കാനും ഉസ്താദ് ദുആ ചെയ്യണേ

  • @abdurahmanraheem2094
    @abdurahmanraheem2094 Před 4 měsíci +4

    മക്കൾക്ക്‌ വിദേശത്ത് നല്ല ജോലികിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 4 měsíci +3

    ഉസ്താദ് ദുഅഃൽ ഉൾപെടുത്തണേ ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-qg7nb7ur6q
    @user-qg7nb7ur6q Před 4 měsíci +20

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതിൻറ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ നാഥാ 🤲🤲🤲

  • @Fathima-fc3gk
    @Fathima-fc3gk Před 4 měsíci +11

    ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲 മരണം വരെ ഈമാൻ നിലനിൽക്കാൻ, മറ്റു ഹലാലായ മുറാദുകൾ ഹാസിലാവാൻ.....
    18 വർഷം ആയി സങ്കടത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തിൽ, ഒരു നല്ല ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്, എല്ലാവരും 🤲🤲🤲🤲

  • @Hotwheel772
    @Hotwheel772 Před 3 měsíci +1

    രോഗം ശിഫ ആകാനുള്ള ദുആ ചെയ്യണം ഉസ്താദ് എനിക്കും കുടുംബത്തിനും എന്റെ മാതാവിനും വേണ്ടി ദുആ ചെയ്യണം. ആമീൻ 🤲🏻🤲🏻🤲🏻

  • @aslamasly9225
    @aslamasly9225 Před 4 měsíci +3

    ഉസ്താദ് ദുആയിൽ ഉൾപെടുത്തനെ🤲🤲🤲

  • @navasva3844
    @navasva3844 Před 4 měsíci +7

    ഉസ്താദേ എല്ലാ തടസ്സങ്ങളും നീങ്ങി മകൻ്റ വിവാഹം എത്രയും വേഗത്തിൽ ശരിയാകാൻ ദുആചെയ്യണേ🤲🤲🤲🤲🤲🤲

  • @aminafathimaaminafathima1791
    @aminafathimaaminafathima1791 Před 4 měsíci +1

    മക്കൾ 10ൽ എഴുതിയിട്ട് നിൽക്കുകയാണ് untha വിജയം കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲ഉസ്താദ്

  • @ramlach9116
    @ramlach9116 Před 4 měsíci +2

    Duayil ulpeduthane usthade

  • @sheejas2065
    @sheejas2065 Před 4 měsíci +1

    Aameen ya rabbal alameen usthadinte duail njanngaleyum ulprdthane 🤲

  • @irfanasuhil8497
    @irfanasuhil8497 Před 4 měsíci +1

    Aameen yaa rabbel aalameen 🤲🤲🤲 Maasha Allah Alhamdulillah duayil ulpedutham Usthaz
    Maasha Allah

  • @user-wv4eg1fs9t
    @user-wv4eg1fs9t Před 4 měsíci +1

    ഉസ്താദെ ദുആയിൽ ഉൾപെടുതണെ

    • @user-wv4eg1fs9t
      @user-wv4eg1fs9t Před 4 měsíci +1

      Aente ummante കയ്യിമ്മേലും കാലിമ്മേലും നീര് വരികയാണ്
      ഡോക്ടറെ കാണിച്ചു
      വാദത്തിന്റെയാണ് എന്ന പറഞ്ഞത് കുറെ കാലം മരുന്ന് കുടിക്കണം എന്നു പറഞ്ഞു
      ഉസ്താദ് എന്റെ ഉമ്മന്റെ അസുഗം മാറാൻ ദുആ ചെയ്യണം

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Před 4 měsíci +1

    Alhamdulillah usthadinte vilappetta duaayil njangale ellavareyum ulpeduthane usthade

  • @rukkiyabasheer459
    @rukkiyabasheer459 Před 4 měsíci +1

    Alhamdhulilla usthade duayil ulpeduthanam

  • @RiyaRefi-ri9rb
    @RiyaRefi-ri9rb Před 4 měsíci +1

    Subhanallah,, alhamdulillah, allahuakbar
    Ustade dua yil ulppeduthane

  • @aleeman6340
    @aleeman6340 Před 4 měsíci

    അൽഹംദുലില്ലാഹ് ഉസ്താദേ ഉസ്താദിനെയും ഈ മജ്‌ലിസിൽ ഉള്ള എല്ലാവരും ദുആ ചെയ്ത അതിൻറെ പിറ്റേദിവസം നല്ല മഴ പെയ്തു അൽഹംദുലില്ലാ റാഹത്തായി ഞാൻ മക്കളോട് പറഞ്ഞിരുന്നു ഉസ്താദ് മഴപെയ്യാൻ ദുആ ചെയ്യുന്നുണ്ട് എന്ന് അൽഹംദുലില്ലാ ഞങ്ങൾക്ക് നല്ല മഴ കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അണിയറ പ്രവർത്തകർക്കും ഈ മജ്‌ലിസിൽ ഉള്ള എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു സുബ്ഹാനവുതാല തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲❤

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg Před 4 měsíci +1

    ദുഹായിൽ ഉൾപെടുതന്നേ ആമീൻ 🤲🤲

  • @latheefashemeer7761
    @latheefashemeer7761 Před 4 měsíci +1

    Alhamdulillah alhamdulillah alhamdulillah

  • @jasminnizar6670
    @jasminnizar6670 Před 4 měsíci +4

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @nishamol6665
    @nishamol6665 Před 4 měsíci +1

    Alhamdulillah❤ halalaya muradukal haasilakan duacheyyanam usthaday🤲🤲

  • @rejiibrahim3771
    @rejiibrahim3771 Před 4 měsíci +1

    Aameen🤲 Alhamdulillah 🤲asugham shifayakan Dua cheyyanam usthade🤲

  • @rgr3fgr977
    @rgr3fgr977 Před 4 měsíci +1

    Aameen Yaa Rabbal Aalameen DUA Ulpeduthane Aameen

  • @airazafreen
    @airazafreen Před 4 měsíci +4

    Nala neet exam ahn enik 640+ mark kittan vendi ellarum dua cheyyane
    2024 batch mbbs padikkan enikum thoufeek nalkane Allah
    Ameen Ya Rabbal Alameen🤲🏻

    • @subaidaashraf1336
      @subaidaashraf1336 Před 4 měsíci +1

      ഖൈറാണെങ്കിൽ അല്ലാഹു വിധിക്കൂട്ടി തരട്ടെ ആമീൻ

  • @naseemak9251
    @naseemak9251 Před 4 měsíci

    അൽഹഠദുലീലാഹ് അൽഹഠദുലീലാഹ് അൽഹഠദുലീലാഹ്, ആമിൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ

  • @Nusaifa_beevi
    @Nusaifa_beevi Před 4 měsíci +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @Bushra_Chullalam
    @Bushra_Chullalam Před 4 měsíci

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jazijazi8056
    @jazijazi8056 Před 4 měsíci

    അസ്സലാമു അലൈക്കും കുറേക്കാടങ്ങൾ വീടാ പ്രാർത്ഥിക്കണ

  • @user-rv3br7io3q
    @user-rv3br7io3q Před 4 měsíci +3

    മോൻ 10 ൽ എഴുതിയിട്ടിരിക്കുവ ഉന്നത വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

    • @SafeerSafeeratk
      @SafeerSafeeratk Před 4 měsíci

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Před 4 měsíci

      ആ മീൻ

    • @SafeerSafeeratk
      @SafeerSafeeratk Před 4 měsíci

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണം

  • @user-gc2pw2zj9d
    @user-gc2pw2zj9d Před 4 měsíci

    امين امين يا رب العالمين 🤲🤲 وعليكم السلام ورحمه الله تعالى وبركاته

  • @Miraclemirac-xh3zb
    @Miraclemirac-xh3zb Před 4 měsíci +3

    Dua chayyanm usthad

  • @ramlakareem5401
    @ramlakareem5401 Před 3 měsíci

    Alhamdulillah very useful messages

  • @rameezabanu1074
    @rameezabanu1074 Před 4 měsíci

    Swalihaya barthav kitti petten vivaham shariyayi kittan dua chiyanam usthad

  • @rinshananidha2249
    @rinshananidha2249 Před 4 měsíci

    Aameen yaa rabbal aalameen usthadinte duhayil enneyum kudumbatheyum ulpedutthane halalaya aagraham safalamakki tharane rabbe madeena kanan bagyam tharane rabbe duhaayil ulpedutthane usthade

  • @alhammadullilla4915
    @alhammadullilla4915 Před 4 měsíci

    ഉസ്താദേപലരേയും സഹായിക്കാറുണ്ട് മുട്ടുവേദന കൊണ്ട് വളരെ വിഷമത്തലാണ് മുട് മടക്കാൻ പറ്റുന്നില്ല സ്റ്റെക്കയിരിക്കുകയാണ് പല ചികിത്സയും ചെയ്തു ഇപ്പോൾ പെരുമ്പാ പുരിൽകവെദ്യർ ഉണ്ട് കാണിക്കുകയാണ് ചികിത്സ കൊണ്ട് മാറി കിട്ടാൻ ദുഹർക്കണം പ്രത്യാകം ദുഹർക്കണം

  • @jaseenaSrj
    @jaseenaSrj Před 4 měsíci

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
    Duayil Ulpeduthane Usthade Aameen 🤲🤲🕋🕋🕋😔🥲🥲🥲🤲🤲🤲🤲

  • @zeenathzeenath6581
    @zeenathzeenath6581 Před 4 měsíci

    ഞാനും ഒരു പാട് കടം കൊണ്ട് വിഷമിക്കുന്നു ഗൾഫിൽ വീട്ട് ജോലി ചെയ്യുന്നു എന്നെ എൻ്റെ ബന്ധുവായ ഇത്ത പലിശയില്ലാതെ സഹായിക്കുന്നു ജോലി ചെയ്ത് പൈസ അയച്ചാ മതി. അഞ്ച് നേരവും അവരുടെ ആരോഗ്യത്തിനും ആയുസിനും ദുആ ചെയ്യുന്നു. ഉസ്താദും ദുആ ചെയ്യണം

  • @user-zx8kg5wu8k
    @user-zx8kg5wu8k Před 4 měsíci

    ആമീൻ യാ റബ്ബൽ ആലമീൻ.

  • @fasalfasal3939
    @fasalfasal3939 Před 4 měsíci +2

    കടങ്ങൾ വീഡൻ ദുഹ cheyyaney ഉസ്താദ്

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Před 3 měsíci

    Abesmaragam ulla moluddu maran dua cheyyane usthade

  • @Abidha-tc8bo
    @Abidha-tc8bo Před 4 měsíci

    അൽഹംദുലില്ലാഹ് ameen യാറബ്ബൽ ആലമീൻ

  • @user-tm9kf7pu2r
    @user-tm9kf7pu2r Před 4 měsíci

    അസ്സലാമു അലൈകും ഉസ്താതെ ഞാൻ ഒരു ഗർഭിയാണ് എനിക്ക് മെയ്‌ 8 ആണ് ഡേറ്റ് പറഞ്ഞത് ഇപ്പോൾ ഒന്നും ആയിട്ടില്ല എനിക്ക് നല്ല വേദന വന്നിട്ട് ഗർഭപാത്രം വികസിച്ചിട്ട് സുഖപ്രേസഭം നടക്കാനും നല്ല ആരോഗ്യം ഉള്ള കുട്ടിക്ക് ജന്മം നൽകാനും ഉസ്താദ് ഒന്ന് ദുആ ചെയ്യണം

  • @mehbinsajatt
    @mehbinsajatt Před 3 měsíci

    Muth habeebinte charathethanum umra cheyyanum eemanodukoodi j allahuvileakk yathrayayi jannathulbakiyayil anthya vishramam kollanum aagrahikkunnu rabb aagraham safaleekarikkan dhua cheyyanam usthade

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv Před 4 měsíci

    Alhamdulillah Alhamdulillah Aameen yarabbalaalamren

  • @subaidaSubi-sh6hd
    @subaidaSubi-sh6hd Před 4 měsíci

    الحمد.لله.الحمد.لله.الحمد.لله

  • @abdulkhader7873
    @abdulkhader7873 Před 3 měsíci

    അസ്സലാമു അലൈക്കും
    ഉസ്താദ് പ്രത്യേകം എനിക്ക് വേണ്ടി ദുആ ചെയ്യണം ഒരുപാട് കടം ആയിട്ടുണ്ട് വീടും സ്ഥലവും വിൽക്കാനുണ്ട്
    സ്ഥലവും വിൽക്കാനുണ്ട്

  • @shamlashihab7136
    @shamlashihab7136 Před 4 měsíci

    Aameen ya rabbil alameen

  • @user-rx5bh6ps1p
    @user-rx5bh6ps1p Před 3 měsíci

    Ameen❤

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Před 3 měsíci

    Makkalude asugam maran dua cheyyane usthade

  • @ajsalaju5647
    @ajsalaju5647 Před 4 měsíci

    റബ്ബ് അനുഗ്രഹിക്കട്ടെ... أمين أمين يا رب العالمين 🤲

  • @aminaabdurahman5350
    @aminaabdurahman5350 Před 3 měsíci

    Mashaallah ameen ameen yarabbal alameen

  • @subaidaSubi-sh6hd
    @subaidaSubi-sh6hd Před 4 měsíci

    امين.امين.يا.،ب.العالمين

  • @THnn-sl9zr
    @THnn-sl9zr Před 4 měsíci

    ഉസ്താദ് എൻെറ മക്കൾക്ക് പരീക്ഷ എഴുതാൻ ദുഹചൊയ്യണഠ

  • @shaheerabanu173
    @shaheerabanu173 Před 4 měsíci

    Usthatha marumakalke sabalamketanum prayasagalmaranum vasamagalum maran duachayanam

  • @user-zx8kg5wu8k
    @user-zx8kg5wu8k Před 4 měsíci

    ദു ആ ചെയ്യണേ ഉസ്താദേ ഒരു പാട് വിഷമങ്ങൾ ഒണ്ട്.

  • @user-sk5tb2ul2g
    @user-sk5tb2ul2g Před 3 měsíci

    Aameen

  • @Jasimuhammedx1
    @Jasimuhammedx1 Před 4 měsíci +1

    Alhamdulillah ❤❤❤

  • @maimumaimoonath6378
    @maimumaimoonath6378 Před 3 měsíci

    Ente manasile Murad hasilavanum dua cheyynm usthade

  • @safuvanseppu1235
    @safuvanseppu1235 Před 3 měsíci

    അൽഹംദുലില്ലാഹ്

  • @avengersworld1635
    @avengersworld1635 Před 4 měsíci

    Usthade. Ente. Kochumakan. Madhapadanathinu. Nale. Povukayanu. Dua. Cheyyane

  • @asharafsudheena2924
    @asharafsudheena2924 Před 4 měsíci

    ആമീൻ

  • @subaidaaboobacker8256
    @subaidaaboobacker8256 Před 4 měsíci

    Alhamdhulillah

  • @kafoorAbdulrahman
    @kafoorAbdulrahman Před 4 měsíci

    Usthade. Monu. Nalla. Oru. Joli. Kittan. Dua. Cheyyanam

  • @kafoorAbdulrahman
    @kafoorAbdulrahman Před 4 měsíci

    Usthade. Vivaham. Pettannu. Nadakan. Dua. Cheyyanam

  • @shereefaabu7018
    @shereefaabu7018 Před 4 měsíci

    ഇൻഷ അല്ലാഹ്❤❤❤❤❤ആമിൻ

  • @mumthazshajeer434
    @mumthazshajeer434 Před 4 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ayshathsulfana3743
    @ayshathsulfana3743 Před 3 měsíci

    Aameen aameen ya rabbal aalameen

  • @JameelaJameelak-hk1mz
    @JameelaJameelak-hk1mz Před 4 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    👍👍

  • @asharafsudheena2924
    @asharafsudheena2924 Před 4 měsíci

    ആമീൻ യ റ ബ്ബൽ ആ ല മി ൻ

  • @kafoorAbdulrahman
    @kafoorAbdulrahman Před 4 měsíci

    Usthade. Ellaa. Muraadukalum. Haasilakan. Dua cheyyanam

  • @mamikk8299
    @mamikk8299 Před 4 měsíci

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @crazybros6323
    @crazybros6323 Před 3 měsíci

    Allhamdullilla

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Před 3 měsíci

    Alhamdulillah

  • @subaidaashraf1336
    @subaidaashraf1336 Před 4 měsíci

    الحمد لله
    അല്ലാഹുവിന്റെ പൊരുത്തത്തിലായി ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ

  • @kunhippavp7649
    @kunhippavp7649 Před 4 měsíci

    ഉസ്താത് ഞങ്ങൾക്

  • @muhammededhrees5725
    @muhammededhrees5725 Před 4 měsíci

    Aameen Yaa Rabbal Aalameen

  • @kunhippavp7649
    @kunhippavp7649 Před 4 měsíci

    ദുആ ചെയ്യണേ

  • @ramlaabdullakutty
    @ramlaabdullakutty Před 4 měsíci

    Aameenyarabbalaalameen❤

  • @Muhammedminhaj809
    @Muhammedminhaj809 Před 4 měsíci

    Ameen Ameen Ameen

  • @naseemanasi3654
    @naseemanasi3654 Před 4 měsíci

    Ameen yarabal alameen 🤲

  • @ajsalaju5647
    @ajsalaju5647 Před 4 měsíci

    , الحمد الله 🌹 الحمدالله 🌹 الحمدالله 🌹

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 Před 4 měsíci

    AL H സന്തോഷം

  • @subaidaaslam6905
    @subaidaaslam6905 Před 4 měsíci

    Ameenameenyarabilalameen

  • @hajarasathar6176
    @hajarasathar6176 Před 4 měsíci

    ചെവി വേദന maran duacheyyanam usthada

  • @shajia8049
    @shajia8049 Před 3 měsíci

    Ammhh🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RasheedaAk-cs7qh
    @RasheedaAk-cs7qh Před 4 měsíci

    എന്റെ ഭർത്ത വിന്റെ വിട്ടുകാർ എന്നോട് പിന്നക്കത്തിലാണ് ഞങ്ങൾ നന്നാവൻ ഉസ്ദത് ദുഹ ചെയ്യാണം

  • @abduck2091
    @abduck2091 Před 4 měsíci

    Masha allah

  • @user-sk5tb2ul2g
    @user-sk5tb2ul2g Před 3 měsíci

    Asukagalmarandhuhachayanam

  • @BeautifulWorld-gg1gn
    @BeautifulWorld-gg1gn Před 4 měsíci

    Cooking chanel sthreekal thudangunnathu harAmano usthaade, marupadi tharumennu pratheekshikkunnu

  • @Abidha-tc8bo
    @Abidha-tc8bo Před 4 měsíci

    മകളുടെ മകൾ (3)ക്ലാസ് arbimalayalam മനസ്സിൽ ആകുന്നില്ല ദുആ ചെയ്യണം ഞാൻ ഒരു പാട് ശ്രമിക്കുന്നുണ്ട്

  • @user-mu8cc3xh9q
    @user-mu8cc3xh9q Před 3 měsíci

    Ustadea entea monu oru nalla job kittan duha cheyyanea ustsdadhintea kudumbathinu vendi duha cheyounnu

  • @user-fl7tq8ds3k
    @user-fl7tq8ds3k Před 4 měsíci

    Mon pareeshayil vijayikan duachayyane

  • @riyassameema8916
    @riyassameema8916 Před 4 měsíci

    എന്റെ അനിയൻ വി തോഷത്ത് അസുഖത്തിൽ ആണ് എത്രയും പെട്ടന്ന് മാറി ചെയ്യണം

  • @asharafsudheena2924
    @asharafsudheena2924 Před 4 měsíci

    ആൽഹംദുലില്ലഹ്

  • @user-cx8zt3iv1p
    @user-cx8zt3iv1p Před 4 měsíci

    ഉസ്താദേ എന്തെല്ലാം ചൊല്ലിയിട്ടും കടം വീട്ടാൻ ഒരു വഴിയും കാണുന്നില്ല ഒരു വഴി കിട്ടാൻ എന്തെങ്കിലും പറഞ്ഞു തരുമോ

  • @nabeesanabeesa6650
    @nabeesanabeesa6650 Před 4 měsíci

    Alhamdullilah 🤲🤲🤲

  • @kunjumonkavitha5515
    @kunjumonkavitha5515 Před 4 měsíci

    കടം വീട്ടിൽ ദുആ ചെയ്യണം ഉസ്തേ🤲🤲🤲🤲🤲🤲🤲🕋🤲🤲🤲