ഇതുണ്ടെങ്കിൽ ഏത് ടിവിയും 4K സ്മാർട്ട് !! realme 4K Smart Google TV Stick Malayalam Unboxing

Sdílet
Vložit
  • čas přidán 18. 10. 2021

Komentáře • 367

  • @naughtyboyinu
    @naughtyboyinu Před 2 lety +41

    TV 4 K അല്ലെങ്കിൽ , realme 4k stick ഉപയോഗിച്ചിട്ട് എന്ത് കാര്യം. Tv യും 4K ആവണ്ടേ

  • @saikamalsnair
    @saikamalsnair Před 2 lety +36

    Chettan half sleeve ഷർട്ട് ഒന്നും ഉപയോഗിക്കാറില്ല അല്ലേ.. ഞാൻ കാണുന്ന കാലം തൊട്ടം full sleeve ആണല്ലോ ( എനിക്ക് full sleeve ആണ് ഇഷ്ടം എന്നാലും വെറുതെ ചോദിച്ചുന്നേയുള്ളു )

  • @sajipv
    @sajipv Před 2 lety +28

    കയ്യിലുള്ള TV യുടെ പാനൽ 4K അല്ലെങ്കിൽ എങ്ങനെ 4K ക്വാളിറ്റിയിൽ വീഡിയോ കാണാൻ സാധിക്കും? പലപ്പോഴും പറയുന്നതു കേട്ടപ്പോൾ അങ്ങനെ തോന്നി.

  • @akashprasad9875
    @akashprasad9875 Před 2 lety +59

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നബി ദീന ആശംസകൾ❤️❤️🔥🔥❤️❤️🔥🔥

  • @nandhakumar2974
    @nandhakumar2974 Před 2 lety +62

    റിയൽമീയുടെ സ്വന്തം ജയരാജ് ഏട്ടൻ💙💙💙

  • @user-fc4yf3ck4l
    @user-fc4yf3ck4l Před 2 lety

    വാറണ്ടി എങ്ങനെയാ നമുക്ക് കിട്ടുക എന്ന് അറിയുന്നവർ വിവരിച്ച് തരുമോ

  • @alfin3410
    @alfin3410 Před 2 lety +16

    LG യുടെ ചെറിയ ടിവി ഉപയോഗിക്കുന്ന ഞാൻ ( എന്റെ പ്രായമാണ് ടീവീക്ക് 20 വർഷമാകുന്നു 😎😎)

  • @tittopaulson966
    @tittopaulson966 Před 2 lety +8

    4K hardware support ellatha Tv eganeyanu ee stick vechu 4K aakunathu ennu kodi onnu explain chaitha nannayitunnu

  • @sunilpadmanabhan4005
    @sunilpadmanabhan4005 Před 2 lety +3

    ഡോൾബി വിഷൻ , ഡോൾബി ഡിജിറ്റൽ, ഡിജിറ്റൽ പ്ലസ്, ഡോൾബി അറ്റ്മോസ് ഇതൊന്നും സപ്പോർട്ട് ഇല്ല. ഇതൊക്കെ സപ്പോട്ട് ഉള്ള firestick 4k 2999 ന് കിട്ടുമ്പോൾ ഇത് ആര് വാങ്ങും

  • @vipinps2709
    @vipinps2709 Před 2 lety +7

    ഇതുകൊണ്ട് ഈ റേഡിയോ ഒക്കെ 4K ആക്കാൻ പറ്റുവോ??4K എന്താണെന്ന് ഒന്ന് അറിഞ്ഞാൽ കൊള്ളാം..ഒരു 1080*720(HD) RESOLUTION ഉള്ള ഒരു ടീവി ഡിസ്പ്ലേയിൽ 3840*2160 pixels ഈ സാധനം ഉപയോഗിച്ചാൽ എങ്ങനെ ഉൾപ്പെടുത്താനാകും??

  • @bibscreations4976
    @bibscreations4976 Před 2 lety +29

    സാധാരണ സ്മാർട്ട് അല്ലാത്ത ടിവി ഉള്ളവർക്ക് വാങ്ങി ഉപയോഗിക്കാൻ പറ്റിയ പ്രോഡക്ട്. വീഡിയോ കലക്കി ജയരാജേട്ടാ..,!!😍💯❤️

  • @amenyuav5581
    @amenyuav5581 Před 2 lety +32

    00:19

  • @adithyan1549
    @adithyan1549 Před 2 lety +11

    Realme yum ജയരാജേട്ടാനും അന്തസ്... 😍😍😍😍

  • @promax99999
    @promax99999 Před 2 lety +10

    Realme is becoming more powet❤️‍🔥

  • @bibscreations4976
    @bibscreations4976 Před 2 lety +12

    റിയൽമിയുടെ പ്രൊഡക്ടുകളുടെ ചാകര😂💯❤️

  • @leonmathewtonynadackal8440

    കൊള്ളാം നല്ല വീഡിയോ. ഇതുപോലത്തെ സാധനം 2 വർഷം മുൻപ് തന്നെ mi ഇറക്കിയതാണ് അതിന്റെ വില എപ്പോളും 2,500 ഓ 3,000 ഓ ആണ്!

  • @Life_love_0
    @Life_love_0 Před 2 lety +17

    ഒരു

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    പൊളി ജയരാജേട്ടാ 👌💥

  • @user-vj4rg9ic4h
    @user-vj4rg9ic4h Před 2 lety +12

    Realme Full Xiaomi യെ copy അടിക്കുകയാണല്ലോ 🤔

  • @athulprabhakaran
    @athulprabhakaran Před 2 lety +1

    Powli jayarajetta💖