അൽഹംദുലില്ലാഹ് 5 മക്കളെ കല്യാണവും ങ്ങളെ കുടിയിരിക്കലും കഴിഞ്ഞില്ലേ ബാധ്യഥകളൊക്കെ തീർന്നു കാണാനുള്ള ഭാഗ്യം ആ ഉമ്മക്കും ഉപ്പക്കും ഉണ്ടായല്ലോ എനിക്കും വീടായിട്ടില്ല പണി മുടങ്ങി കിടക്കണ്ട് അതോടെ കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ന്റെ മാതാപിതാക്കൾകും ആരോഗ്യവും ആഫിയത്തും കൊടുക്കാൻ ദുആ ചെയ്യണേ 😢
ഓൺലൈൻ ആയി ഖുർആൻ. ഇംഗ്ലീഷ്. മലയാളം അറബി എന്നിവ പഠിക്കാൻ താല്പര്യം ഉണ്ടോ... Plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം.. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
ഇങ്ങനെ വേണം
ആഡംബരങ്ങളില്ല
എല്ലാവരും ഒന്നിച്ചിരുന്ന് കളിയും ചിരിയും ഒക്കെയായി ലളിതമായ ഒരു കല്യാണം❤
മഞ്ഞ കല്യാണത്തോടും പച്ച കല്യാണത്തോടും ഞാൻ എതിരാണ് അതെല്ലാം ഇപ്പോൾ വന്ന ഒരു ചടങ്ങാണ്
മാഷാ അല്ലാഹ് 😍😍😍 5 മക്കളെ kaliyanam കഴിപ്പിക്കുക ചില്ലറ കാര്യം അല്ല ഉമ്മക്കും ഉപ്പക്കും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ 🤲🏻🤲🏻
കല്യാണ തലേന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം കല്യാണത്തിന്റെ അന്നത്തെ വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുകയാണ്
അൽഹംദുലില്ലാഹ് 5 മക്കളെ കല്യാണവും ങ്ങളെ കുടിയിരിക്കലും കഴിഞ്ഞില്ലേ ബാധ്യഥകളൊക്കെ തീർന്നു കാണാനുള്ള ഭാഗ്യം ആ ഉമ്മക്കും ഉപ്പക്കും ഉണ്ടായല്ലോ എനിക്കും വീടായിട്ടില്ല പണി മുടങ്ങി കിടക്കണ്ട് അതോടെ കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ന്റെ മാതാപിതാക്കൾകും ആരോഗ്യവും ആഫിയത്തും കൊടുക്കാൻ ദുആ ചെയ്യണേ 😢
ഇൻശാ അല്ലാഹ്
അൽഹംദുലില്ലാഹ് 🥰ഉപ്പക്കും ഉമ്മക്കും ആരോഗ്യത്തോടെയുള്ള ആയുസിനെ കൊടുക്കട്ടെ ആമീൻ 😍
ആമീൻ
എന്നും വീഡിയോ നോക്കും. ഇപ്പോൾ മനസ്സിലായി കല്യാണത്തിരക്കിൽ ആയിരിക്കുംലെ 🥰🥰🥰
ഞാനും
Masha allah
Mashallah Mashallah ❤❤
Masha❤️allah 👍
Mashaallah ❤
Wish you a prosperous married life,aniyathikkutty, God bless you 🙏🥰👍❤
ആ വന്നല്ലോ വനമാല. ❤️
Mashallah
അൽഹംദുലില്ലാഹ് 😊
Alhamdulillah ❤❤❤❤❤mashallha
അൽഹംദുലില്ലാഹ് 👍💚
അൽഹംദുലില്ലാഹ്
Ameen 🤲🏻💗
❤
Ameen
Njanum nokkum ennum
അൽഹംദുലില്ലാഹ് 🤲🏻🤲🏻
Supar..... Aaiiii
❤❤❤❤❤❤
❤❤❤❤❤
ആമീൻ ആമീൻ ആമീൻ
❤❤❤❤
ഞാനും നോക്കും 😊
Supper❤
കുറെ കാത്തിരുന്നു ❤
Super💞💞❤
ഞങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആമീൻ 🤲🏻😢 ഞങ്ങൾക്കും ഉണ്ട് ഇനി രണ്ട് അനിയത്തിമാരേ കല്യാണം 🤲🏻
Valaykumusalam
Aameen
എന്തായിരുന്നു ചേച്ചി വീഡിയോ ഇടാതിരുന്നത്ഭയങ്കര വിഷമായിട്ടോ ❤️
Hai ❤
Iniyum klynm kazhipikan kutty undyrunno thatha ? Ee kutty ethra vare padichu ?
Plus two
Njangalum anju penna thatha uppa marichutt 5masaayi
ഷെറീന എവിടെ പോയാരുന്നു..?? ❤️
താത്ത ഞങ്ങളും 5 പെൺ കുട്ടികളാണ് എല്ലാവ രെയും കല്യാണം കഴിഞ്ഞു ഉമ്മയും ഉപ്പയും വീട്ടിൽ ഒറ്റക്കാ
Ningalk oralk enkilum kalyanam kazhikatha uppanaum ummanaum noki veetil erunnukooda ellarum sukikan poyit alla
😊
Eppo ellarudem kalyanom kazhinheele eni kettikkanundo
ഇതാണോ നൂറെ ഹബീബ് തങ്ങൾ നിക്കാഹ്
അനിയത്തിമാരുടെ പേര് പറയോ
എവിടെർന്നു മളെ ഇജ്ജ്
എന്നും വീഡിയോ ഇടണം വീഡിയോ ഇല്ലാഞ്ട്ട് ഭയങ്കര വിഷമം
Aniyathiyude hus entha work
അക്കൗണ്ടന്റ്
തങ്ങൾ നിക്കാഹ് ചെയ്തു കൊടുത്തത്
Zareenak ethra aniyathi
3
നിങ്ങൾ എത്ര മക്കളാണ്
5
കല്യാണതിരക്കിലായിട്ടാല്ലേ നിങ്ങളെ കാണാത്തത് 😂
അതെ
നമ്മുടെ മലപ്പുറത്ത് കല്യാണംകഴിച്ച് കൊടുത്താലും ബാധ്യതകൾ തീരുന്നില്ലല്ലോ പിന്നീട് അവരുടെ പ്രസവംകുടിയിരിക്കൽ അങ്ങനെ നീണ്ട് കിട കുകയല്ലേ മാമൂലുകൾ😂😂😂
😔😔
ഓൺലൈൻ ആയി ഖുർആൻ. ഇംഗ്ലീഷ്. മലയാളം അറബി എന്നിവ പഠിക്കാൻ താല്പര്യം ഉണ്ടോ... Plz കോൺടാക്ട്... ഏഴ്. മൂന്ന്. പൂജ്യം.. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
അതു ശെരി കല്യാണം ആയിരുന്നു അല്ലേ ചുമ്മാ അല്ല കാണാത്തത്
🤗🤗🤗🤗
അനിയത്തിൻ്റെ പേര് Rineesha ന്നാ ണൊ
അല്ല, ഷിഫാന, hus പേര് റിനീഷ്
ഇനി അനിയത്തി ഉണ്ടോ
ഇല്ല
Masha allah
Ameen
❤
Ameen