ഉച്ചക്ക് ഞങ്ങൾക്ക് രണ്ടാൾക്കും കോഴി ബിരിയാണി വേണം | Innocent | Mamukkoya | Malayalam Comedy Scene

Sdílet
Vložit
  • čas přidán 20. 02. 2024
  • My Dear Muthachan is a Malayalam film written by Sreenivasan and directed by Sathyan Anthikad and produced by Joy Thomas. It stars Thilakan, Madhurima Narla, Baby Jomol, Baby Renju and Master Tarun in lead roles, and Murali, Sreenivasan, Innocent, Urvashi, K.P.A.C. Lalitha, Jayaram and Philomina in major supporting roles.The film's soundtrack contains 3 songs, all composed by Johnson and Lyrics by Bichu Thirumala.
    Meera struggles when she is left with the responsibility of taking care of her siblings and the family business. They hire an old man to pose as their grandfather and put things in order.
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
  • Komedie

Komentáře • 24

  • @ushaushafranics3557
    @ushaushafranics3557 Před 3 měsíci +127

    ഫിലോമിന ചേച്ചി മുരളി ചേട്ടൻ സുകുമാര ചേച്ച തിലകൻ ചേട്ടൻ ഇന്നസെൻറ് ചേട്ടൻ ലളിതാ അമ്മ മാമു ഇക്ക എങ്കിൽ അവർക്കും പ്രണാമം

    • @balachandranchandran4981
      @balachandranchandran4981 Před 3 měsíci +3

      ഉർവശിയുടെ വേലക്കാരി 😂

    • @withlife6505
      @withlife6505 Před 3 měsíci +2

      ഇവരൊക്കെ ഇല്ലാതെ ഇനിയെന്ത് മലയാള സിനിമ?😢

  • @vimaldhar3416
    @vimaldhar3416 Před 3 měsíci +16

    അത് ഫ്രെയ്ഡ് റൈസ് 😄😄

  • @nikhunikhil3939
    @nikhunikhil3939 Před 3 měsíci +6

    അമ്മാവൻ SI 😁😁

  • @aswathigirish2245
    @aswathigirish2245 Před 3 měsíci +41

    ശരിക്കും ഇവരുടെയൊക്കെ വില മനസ്സിലാക്കുന്നത് ഇന്നത്തെ കുറച്ച് ഷോർട്ട് ഫിലിം കാണുമ്പോഴാ.കയ്യെടുത്ത് കുമ്പിടുന്നേ .....

  • @ushaushafranics3557
    @ushaushafranics3557 Před 3 měsíci +12

    ശ്രീനിവാസൻ ചേട്ടാ❤❤❤❤ സൂപ്പർ

  • @manjushabiju2955
    @manjushabiju2955 Před 3 měsíci +28

    ആ പയ്യൻ തരുൺ ആണ്. ജോണി സിനിമയിലെ❤❤

    • @hhjjsbb9364
      @hhjjsbb9364 Před 3 měsíci +1

      Chemparthi cinimayile shobhayude( Roja remani) makan

  • @norulz5209
    @norulz5209 Před 3 měsíci +5

    ശ്രീനിവാസൻ ചേട്ടനെ കാണുമ്പോ എനിക്ക് ഇതാ ഓർമ്മ വരുന്നെ അവസാനം മീരെയെ കിട്ടിയില്ല ക്ളാരയെ കിട്ടി

  • @Gkm-
    @Gkm- Před měsícem +2

    കൂട്ടാൻ വെയ്ക്കാൻ വീട്ടിലേക്കു വലിയ ചെമ്മീനോ ചെറിയ ചെമ്മീനോ കൊണ്ട് പോയാൽ വിവരം അറിയും

  • @ratheeshchandran4849
    @ratheeshchandran4849 Před 3 měsíci +19

    Ulli arinju tairilittatu ( Salaad)!

  • @sumithrakrishnan345
    @sumithrakrishnan345 Před 3 měsíci +31

    Movie eatha

  • @INDIAN-ce6oo
    @INDIAN-ce6oo Před 3 měsíci +8

    Tarun❤️ Telugu Actor❤️ (S/O Actress Chembarathi Shobhana)

  • @ushaushafranics3557
    @ushaushafranics3557 Před 3 měsíci +15

    Super, movie, malayalam❤❤❤❤❤

  • @user-lt9ky2wx5y
    @user-lt9ky2wx5y Před 3 měsíci +2

    Movie name

  • @sheebavnair7015
    @sheebavnair7015 Před 3 měsíci

    🎉😂❤😢😮😅😊❤

  • @SandhyaJojo-nd3vg
    @SandhyaJojo-nd3vg Před měsícem +1

    മൈ ഡിയർ മുത്തച്ഛൻ