Video není dostupné.
Omlouváme se.

Narayaneeyam

Sdílet
Vložit
  • čas přidán 14. 08. 2024
  • Jyothilekshmi Udayakumar

Komentáře • 173

  • @jayakumarimn5079
    @jayakumarimn5079 Před 8 měsíci +3

    🙏ഈ ഗായികയെ ഗുരുവായൂർ നടയിൽ വച്ച് തന്നെ നേരിട്ട് കണ്ട് സംസാരിച്ചതിൽ ഒത്തിരി സന്തോഷം 🙏

  • @ohmsri
    @ohmsri Před 2 měsíci +1

    ശ്രുതിമധുരം അക്ഷരസ്ഫുടത ഗംഭീരം.അഭിനന്ദനങ്ങൾ.

  • @satyamsivamsundaram143
    @satyamsivamsundaram143 Před rokem +3

    പി.ലീല അമ്മയെ ഒരു നിമിഷം ഓർത്തു. വളരെ ഭക്തി നിർഭരമായ ആലാപനം. 🙏🙏🙏

  • @remadileep361
    @remadileep361 Před rokem +7

    ടീച്ചറെ ഇത് കേൾക്കുമ്പോൾ ഭഗവത് ഭക്തികൊണ്ട് ഹൃദയം നിറഞ്ഞ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. അത്രയ്ക്ക് ഹൃദ്യമായാണ് ചൊല്ലിയിരിക്കന്നത്. ഗുരുവായൂരപ്പന്റെ തിരു നടയിൽ നിൽക്കുന്ന പോലെ തോന്നി. ഒത്തിരി സന്തോഷം അറിയിക്കുന്നു. ഭഗവാൻ ടീച്ചറേയും കുടുംബത്തേയും രക്ഷിക്കട്ടേ.

  • @krishnaprayag
    @krishnaprayag Před 3 lety +7

    ടീച്ചറേ പറയാൻ വാക്കുകളില്ല... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @balakrishnanvasantha6763
    @balakrishnanvasantha6763 Před 2 lety +4

    രാധേ കൃഷ്ണാ!ഗുരുവായൂരമ്പലത്തിൽ നിന്ന് കേൾക്കുന്നതു പോലെ ആസ്വദിക്കാൻ കഴിയുന്നു.

  • @sindugopan9803
    @sindugopan9803 Před rokem +7

    കൃഷ്ണാ ഗുരുവായൂരപ്പാ🙏 എത്രകേട്ടാലും മതിയാവില്ല കൃഷ്ണാ🙏. നന്നായി ആലപിച്ചിരിക്കുന്നു🙏

  • @RGSREEKUMAR
    @RGSREEKUMAR Před 4 lety +7

    ടീച്ചറെ അതിമനോഹരം.....കൂടുതൽ കീർത്തനങ്ങൾ upload ചെയ്യൂ.....

  • @arirag2richest470
    @arirag2richest470 Před 2 lety +14

    ഓം ശ്രീ നാരായണാ, ഈ അമ്മയുടെ മഹത്തായ ഭക്തിനിർഭരമായ ശബ്ദം അത് എപ്പോഴും നിലനിർത്തുക... എപ്പോഴും അവരെ അനുഗ്രഹിക്കേണമേ 🙏

  • @pramoddas869
    @pramoddas869 Před měsícem +1

    Hare krishna... Give a pleasant spiritual ambiance.... Thanks....

  • @jayakamalasanan9008
    @jayakamalasanan9008 Před 2 lety +4

    കൃഷ്ണാ എ ന്നു നീട്ടി പറയുമ്പോൾ ഞങ്ങൾ ആ കാരുണ്യ സിന്ധോവിൻ്റെ അടുത്തെത്തിയതുപോലെ തോന്നുന്നു
    എന്നും ഈ മധുര്യമേറിയ ശബ്ദം നിലനിൽക്കട്ടെ
    അഭിനന്ദങ്ങൾ

  • @damodarank.p.4997
    @damodarank.p.4997 Před rokem +2

    ഭക്തിപൂർവ്വം ..... ഹരേ നാരായണ ...... മനോഹരമായ ആലാപനം

  • @padmakshanvallopilli4674
    @padmakshanvallopilli4674 Před 2 lety +7

    ആലാപനം അതിമനോഹരം, ഭക്തിപൂർണം.ഗുരുപവനപുരിയിൽ ദർശനം നടത്തിയപോലെ അനുഭവം.
    ശ്രീമതി ജ്യോതിലക്ഷ്മിക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന്
    ഭാഗവാനോട് പ്രാർത്ഥിക്കുന്നു

  • @sreehariu.sreebalau
    @sreehariu.sreebalau Před 4 měsíci +1

    Hare Krishna 🙏

  • @ahalyarajeev3022
    @ahalyarajeev3022 Před rokem +1

    ഹാ !! എത്ര സുന്ദരമായ ആലാപനം ! ഓം നമോ നാരായണായ !

  • @leenavk8026
    @leenavk8026 Před 3 lety +5

    ജ്യോതികുട്ടീ... എന്റെ അനിയത്തികുട്ടിക്കു അഭിനന്ദനങ്ങൾ....

  • @haridasan5699
    @haridasan5699 Před rokem +2

    Hare Krishna ohm namo bhagavathe vasudevaya saranam kakkane ellavareyum ohm namo narayanaya pranamam mam

  • @palanivellimanickammanicka5630

    Excellent Voice. Bahavan has made her sing this Naaraayaniyam for him . From everywhere , God is listening and enjoing this singing . God seems extremely happy by giving this to the suffering Masses. This performance is truly given by the God for the suffering Mankind to overcome their sufferings . God guides the Man to merge with him.

  • @gopika_murali
    @gopika_murali Před 3 lety +9

    ഹരേ കൃഷ്ണ....ദൈവീകമായ ശബ്ദം.. ഭഗവാന്റെ സാന്നിധ്യം തോന്നുന്നു ഇതു കേൾക്കുമ്പോൾ.. പറയുവാൻ വാക്കുകൾ ഇല്ല...കൃഷ്ണാ എന്ന് വിളിക്കുമ്പോള്‍ കണ്ണുകൾ നിറയുന്നു... ❤️❤️ഹരേ 🙏 🙏 🙏

  • @akn650
    @akn650 Před rokem +1

    Om Namo Narayanaya!
    Melodious rendition indeed.

  • @jayasreeviswanath9349
    @jayasreeviswanath9349 Před 2 lety +3

    ഹൃദ്യം.. മനോഹരം ... ഗുരുവായൂരപ്പാ ശരണം🙏🙏

  • @balamani8190
    @balamani8190 Před rokem

    KRISHNA GURUVAYURAPPA.....

  • @paulthomas281
    @paulthomas281 Před rokem +3

    Supreme voice. Oh my goodness! Stunningly beautiful woman.

  • @lekhal3393
    @lekhal3393 Před rokem +2

    ദൈവീക ശബ്ദം 🙏🙏🙏അതി മനോഹരം 👌👌👌🌹🌹

  • @ssnsthkumsrsanathkumar6704

    Even famous singer can't sing like this super

  • @sobharamanunni4023
    @sobharamanunni4023 Před rokem +1

    Harekrishna 🙏🙏🙏🙏

  • @kumark8775
    @kumark8775 Před 4 lety +5

    Excellent, waiting for your complete narayaneeyam

  • @haridasanmanjapatta7991
    @haridasanmanjapatta7991 Před rokem +1

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @gopakumarnair9236
    @gopakumarnair9236 Před rokem

    Hare Krishna.

  • @SuperPurusha
    @SuperPurusha Před 3 lety +5

    Excellent. No words. Best wishes 🙏🙏🙏

  • @gopalakrishnangopalakrishn6269

    എന്താ ആലാപനം ,,,കൃഷ്ണാ,,,

  • @arirag2richest470
    @arirag2richest470 Před 2 lety +2

    കൃഷ്ണാ ഗോവിന്ദാ നാരായണാ നമോസ്തുതേഃ 🌹🙏🌹

  • @remadevijanakiamma4457
    @remadevijanakiamma4457 Před rokem +2

    Om namo Narayanaya nama 🙏

  • @sujathaputhoor4639
    @sujathaputhoor4639 Před rokem

    ഹൃദ്യമായ ആലാപനം

  • @prakashpillai3975
    @prakashpillai3975 Před rokem

    വളരെ മനോഹരമായി ആലപിച്ചു.ഗുരുവായൂരപ്പൻ്റെ എല്ലാ കൃപാകടാക്ഷങ്ങളും സഹോദരിക്ക് എന്നെന്നും ഉണ്ടാകുമാറാകട്ടെ. നാരായണ

  • @kpsunni2412
    @kpsunni2412 Před rokem +1

    കുട്ടി, വളരെ നന്നായി..
    ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാവട്ടെ..
    മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന് മോക്ഷം കിട്ടിയ മൂക്കുതല ക്ഷേത്രത്തിൽനിന്നാണ് ഞാൻ ഇത് എഴുതുന്നത്.
    ഇവിടെ വരാനും ആ മുക്തിസ്ഥലം ദർശിക്കാനും ഭാഗ്യം ഉണ്ടാവട്ടെ.. പ്രാർത്ഥിക്കാം ഞാൻ

  • @rajgopal9518
    @rajgopal9518 Před rokem +2

    Excellent. No words

  • @RAJAYOGAM492
    @RAJAYOGAM492 Před rokem

    Hai ചേച്ചി
    ചെമ്പൈ സംഗീത ഉത്സവത്തിന് പണ്ട് കൃഷ്ണാ ഹരേ ജയ പാട്ട് കേട്ടിട്ടുള്ളത് യൂട്യൂബിൽ പലയിടത്തും തിരഞ്ഞു. ഇതു വരെ കേട്ടിട്ടില്ല.
    ഈ ശബ്ദത്തിൽ
    കൃഷ്ണാ ഹരേ ജയ........... അഞ്ജന ശ്രീധര ചാരുമൂർത്തെ കൃഷ്ണാ അഞ്ഞളികൂപ്പി വനങ്ങിടുന്നെൻ..എന്ന് തുടങ്ങുന്ന കീർത്തനം കേൾക്കാൻ അതിയായ ആഗ്രഹം.
    ചേച്ചിയുടെ ശബ്ദം അതി ഗംഭീരം ,നാരായണൻ്റെ അനുഗ്രഹം തന്നെ.

  • @rajanimadhu3132
    @rajanimadhu3132 Před 2 lety +2

    എത്ര സുഖം കേൾക്കാൻ കേട്ടിരിന്നു പോകും

  • @nisham9890
    @nisham9890 Před 4 měsíci

    ഹരേ കൃഷ്ണ,

  • @usha1932
    @usha1932 Před rokem +1

    ഹരേ കൃഷ്ണ .....🙏🙏🙏

  • @remirenjith7021
    @remirenjith7021 Před rokem +1

    പുണ്യ o🙏🏻🙏🏻🙏🏻🙏🏻കണ്ണന്റെ അനുഭവം സ്വരത്തിലൂടെ 🙏🏻

  • @rajalakshmypanicker88
    @rajalakshmypanicker88 Před 8 měsíci

    Jyothi.. your sound n keerthanams are absolutely fantastic 😊🎉🎉

  • @mahalingeshwaramb6380

    Om namo narayana ya🙏🙏🙏🙏

  • @anukrishnamv2872
    @anukrishnamv2872 Před rokem

    ഹരേ കൃഷ്ണ 🙏

  • @vijayavarma8188
    @vijayavarma8188 Před 27 dny

    Very beautiful.

  • @sinivenugopal9487
    @sinivenugopal9487 Před rokem

    ഇന്ന് നാരായണീയ ദിനം.
    കണ്ണാ കണ്ണാ
    എല്ലാ ദീനങ്ങളും മനസികം
    ശാരീരികം
    സുഖമായി വരണേ.
    കണ്ണാ കണ്ണാ കണ്ണാ 🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @anishadevarajan5977
    @anishadevarajan5977 Před 2 lety +3

    Awesome divine voice chechi

  • @kethareswaripanneerselvam1947

    So Divine what a soulful rendering.goosebumb

  • @sujalekshmi9342
    @sujalekshmi9342 Před rokem +1

    Guruvayoorappan anugrahikkatte... 🙏🙏🙏🙏

  • @radhikagireesh28
    @radhikagireesh28 Před rokem

    ഹരേ കൃഷ്ണ 🕉️

  • @remirenjith7021
    @remirenjith7021 Před rokem +1

    കണ്ണൻ ഓടിവന്നു 🙏🏻🙏🏻മുന്നിൽ ചേച്ചി

  • @ratheeshbabu494
    @ratheeshbabu494 Před 2 lety +2

    ആഹാ എന്ത് രസമാണ് ഇത് കേൾക്കാൻ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏

  • @remirenjith7021
    @remirenjith7021 Před rokem +1

    കണ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @lathakrishnan64
    @lathakrishnan64 Před rokem +1

    അതിഗംഭീരം🌹🌹🌹🌹

  • @geethakumarigopakumar7463

    അതിമനോഹരം

  • @shijithedavalath3690
    @shijithedavalath3690 Před rokem +1

    🙏🙏🙏ഹരേ കൃഷ്ണ 🙏

  • @ashik320
    @ashik320 Před 2 lety +1

    അസാധ്യം, മഹത്തരം!

  • @renjithpr1170
    @renjithpr1170 Před 3 lety +6

    ഇത് ദാസേട്ടൻ പാടുന്നത് കേട്ടിട്ടുണ്ടോ.. സെർച്ച്‌..... അതിനോട് കിടപിടിക്കും 🚩🥰

  • @swasthikaalliswell
    @swasthikaalliswell Před rokem

    ❤️❤️😊🙏🙏🙏🙏

  • @venkatachalamtv7199
    @venkatachalamtv7199 Před rokem +2

    👍👍👍🌺🌺🌺🌺🙏🙏🙏🙏🙏🙏
    Hat's off 🙏🙏🙏

  • @roshcreates6628
    @roshcreates6628 Před rokem +1

    ഹരേ കൃഷ്ണ ❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jyothinarayanan9317
    @jyothinarayanan9317 Před rokem

    🙏🙏🙏ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏

  • @MrNishanth81
    @MrNishanth81 Před 2 lety +1

    അതിമനോഹരം ചേച്ചി

  • @bindhusatheesh1757
    @bindhusatheesh1757 Před rokem +1

    Oam namo narayanaya

  • @kkomalam8734
    @kkomalam8734 Před rokem

    Hare Krishana Bhaghavante Anugraham Thanne Anu Ente Krishana 👌👍👏👏👏🙏🕉️🙏🙏🙏🙏💐

  • @sarathchandran5694
    @sarathchandran5694 Před rokem +1

    Thank you super God bless you

  • @geethas2528
    @geethas2528 Před rokem

    ടീച്ചറെ സൂപ്പർ ഇനിയും ഇതുപോലെ പാടികേൾക്കാൻ ആഗ്രഹമുണ്ട്

  • @achyutdas2032
    @achyutdas2032 Před rokem +1

    Jai Sree Radhey Radhey

  • @sandhyabiju8023
    @sandhyabiju8023 Před rokem

    ജ്യോതീ
    എത്ര ഭംഗിയാണ് നാരായണീയം ആലപിക്കുന്നത് കേൾക്കാൻ .
    ആരിലും ഭക്തി ഉണ്ടാകും ഇത് കേട്ടാൽ🙏🙏🙏

  • @geetharajesh125
    @geetharajesh125 Před rokem

    ഹരി ഓം 🙏 കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🪔

  • @Murali.Warrier
    @Murali.Warrier Před 2 lety +1

    Veendum veendum kelkkan tnonnunnu, bhakthi nirbharam🙏🙏

  • @jyothisoman116
    @jyothisoman116 Před 2 lety +1

    OMNAMO NARAYANAYA

  • @harikrishnanpai269
    @harikrishnanpai269 Před 2 lety +3

    divine rendition! ..a humble request...please record this Dashakam 100 in a studio setting also.

  • @mpravi4162
    @mpravi4162 Před 11 měsíci

    ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ നമിക്കുന്നു ഞാൻ

  • @unnikrishnanarackal1220
    @unnikrishnanarackal1220 Před 2 lety +3

    ഹൃദ്യം 🙏❤👌🙏

    • @ambadyp6904
      @ambadyp6904 Před rokem

      ഹായ് ശ്രവണ മനോഹരം അഭിനന്ദനങ്ങൾ. ഇവർ എവിടെയാണ്?

  • @bnsnnair6063
    @bnsnnair6063 Před 2 lety +3

    🙏🙏🙏🌼🌼🌼. Divine

  • @rajeevrajdeep3678
    @rajeevrajdeep3678 Před 4 měsíci

    വളരെ നന്നായി ❤

  • @lakshmilaxmi2574
    @lakshmilaxmi2574 Před rokem

    🙏🙏🙏🙏🙏🙏🙏

  • @shymarathu1368
    @shymarathu1368 Před rokem

    കൃഷ്ണ ഗുരുവയുരപ്പാ അനുഗ്രഹിക്കണമേ 😰😰🙏🙏🌹🌹

  • @ravimp2037
    @ravimp2037 Před rokem

    Beautiful presentation.
    Devotees of Shree Guruvayoorapan is blessed with a successor to Madam P.Leela. it seems.

  • @nandakumark7317
    @nandakumark7317 Před 3 lety +3

    Excellent 👌

  • @santhip.k.5751
    @santhip.k.5751 Před rokem

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ

  • @user-ll1so4qu2s
    @user-ll1so4qu2s Před dnem

    🙏🙏🙏❤🌹

  • @muraleedharanpillai7547

    Yesudas ithu kettu patickanam.

  • @ushadevia5823
    @ushadevia5823 Před rokem

    oru pad nannayittundu...krishnan evde irunnalum ithu ketti kayari ammayude madiyil irikkum ❤

  • @sonysv4920
    @sonysv4920 Před rokem

    🙏🙏🙏🙏🙏🙏

  • @SuperFidoos
    @SuperFidoos Před 4 lety +2

    അതിമനോഹരം 🙏🙏🙏

  • @indiraradhakrishnan4109
    @indiraradhakrishnan4109 Před 2 měsíci

    🙏🏼🙏🏼🙏🏼

  • @charubippy125
    @charubippy125 Před 4 lety +3

    നന്നായിട്ടുണ്ട്

  • @shailasurendrakurup3185
    @shailasurendrakurup3185 Před 2 měsíci

    ❤❤❤🙏🙏🙏

  • @souparnikasunil5632
    @souparnikasunil5632 Před rokem +1

    🙏🙏🙏

  • @ramachandranvenkateswaran7544

    Excellent songs

  • @valsaladevi5161
    @valsaladevi5161 Před 6 měsíci

    Excellent

  • @jayasreemohan2990
    @jayasreemohan2990 Před rokem +1

    Gambheeramayirikkunu

  • @sundaranpv6149
    @sundaranpv6149 Před 4 lety +2

    One big salute teacher

  • @lalithac9254
    @lalithac9254 Před rokem

    Super

  • @remadevim.r.3752
    @remadevim.r.3752 Před rokem

    👏👌👍

  • @priyasanandanan7382
    @priyasanandanan7382 Před rokem +1

    🙏🙏🙏🙏🙏

  • @shinojmonc.s726
    @shinojmonc.s726 Před 2 lety +1

    Hare krishnaa