എന്ത് കൊണ്ട് മുംബൈ സാമ്പത്തിക തലസ്ഥാനം എന്ന് അറിയപ്പെടുന്നു

Sdílet
Vložit
  • čas přidán 30. 06. 2024
  • #mumbai #business #travel #economy #richcity #richest #topcity

Komentáře • 28

  • @mithunkumarkumar1231
    @mithunkumarkumar1231 Před měsícem +10

    സാമ്പത്തിക തലസ്ഥാനം ഒക്കെ പക്ഷെ തെരുവുകൾ വൃത്തി ഉള്ളതാവണം... അത്തരം പുരോഗമനത്തിലേക്ക് മുംബൈ എത്തിച്ചേരേണ്ടതുണ്ട്.

  • @chackocv8070
    @chackocv8070 Před 16 dny +2

    ബേംബേ ഇന്ന് ഒന്നാം സ്ഥാനം.പക്ഷ അതിനൊത്താ വളരുന്നില്ല.എന്നാൽ ബംഗളൂരു വളർച്ചയുടെ
    കുതിപ്പിലണ്.

  • @kpsahal77
    @kpsahal77 Před měsícem +4

    ഇന്ത്യയിലെ ഇതുപോലെ ക്യാഷ് ഉണ്ടാക്കാൻ പറ്റിയ സിറ്റി വേറെയില്ല

  • @user-ci9xh9gu9i
    @user-ci9xh9gu9i Před měsícem +2

    എന്ത് സാമ്പത്തിക തലസ്ഥാനമായാലും ശരി ധാരാവി പോലുള്ള ചേരികളും മാലിന്യ കൂമ്പാരങ്ങളും മാഫിയകളും താഴെക്കിടയിലുള്ള ദാരിദ്ര്യവും എല്ലാംകൊണ്ടും ജനങ്ങളുടെ ജീവിതം ദുഷ്കരം തന്നെ.

  • @franciskt4171
    @franciskt4171 Před měsícem +6

    അവർക്കു നശിച്ച രാഷ്ട്രീയം അല്ല പ്രധാനം. Manufacturing ആണ്. മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. 😄

  • @anilkumariks9266
    @anilkumariks9266 Před měsícem +3

    1900 ങ്ങളില്‍ ഇന്ത്യയുടെ തലസ്ഥാനവും സമ്പത്തികത്തിന്റെ നട്ടെല്ലും കല്‍ക്കട്ട ആയിരുന്നു ! 😎
    1947ല്‍ സ്വാതന്ത്ര്യം ​കിട്ടുമ്പോഴും
    സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരവും കല്‍ക്കട്ട ആയിരുന്നു ! 😌 ഇന്ന് കൊല്‍ക്കട്ട
    എവിടെയെത്തി ? 😭
    ലാല്‍ സലാം !

  • @Zion-qj5ix
    @Zion-qj5ix Před měsícem +10

    കാരണം ജൂതന്മാർ ആണ്
    israel ൽ പോകുന്നതിന് മുമ്പ് 50000 ജൂതന്മാർ Mumbail താമസിച്ചിരുന്നു ഇന്ന് 3000 ജൂതന്മാരും ' ജൂത്മാർ എവിടെയെല്ലാം ഉണ്ടായിരുന്നോ അവിടെയെല്ലാം വികസ്സിച്ചിട്ടുണ്ട്.
    eg : Kochi
    Mumbai
    europe
    America
    Israel കഴിഞ്ഞാൽ America യിൽ ആണ് കൂടുതൽ ജൂത്മാർ
    America ഇന്ന് world Power ആണ്.
    bible ൽ Israel നെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട് നീ മുഖാന്തരം ലോകം അനുഗ്രഹിക്കപ്പെടും എന്ന്.
    യേശു ക്രിസ്തു സത്യ ദൈവമെന്ന് ഇതിലൂടെ തെളിയുന്നു.

    • @koffeeclub
      @koffeeclub Před měsícem +2

      😂

    • @stylesofindia5859
      @stylesofindia5859 Před měsícem

      മുസ്ലീങ്ങൾ ഉള്ളിടം മുടിയും എന്നാണോ ഉദ്ദേശിച്ചത് 😂😂😂😂😂

    • @techgaming252
      @techgaming252 Před 7 dny

      Appo jootharulla Israelo😂😂

  • @sagar5ag
    @sagar5ag Před měsícem

    Delhi is divided as delhi and ncr...if ncr is combined delhi to take gdp calculation eppolae കടത്തി വെട്ടും

  • @gopakumargopakumar1645
    @gopakumargopakumar1645 Před měsícem

    കടൽ പോലെ വ്യാപിച്ച് കിടക്കുന്ന മുംബൈ എന്ന മഹാനഗരം

  • @n.m.saseendran7270
    @n.m.saseendran7270 Před měsícem

    Mumbai is a very disciplined city and it will accept everybody.

  • @arungopi1092
    @arungopi1092 Před 24 dny

    UP.LOW PROFILE .PROVINGS. STRONG .KALAPA CONTINENT

  • @gracevarghese7717
    @gracevarghese7717 Před měsícem

    Aamchi Mumbai there's no dirty politics. respect each other.

  • @DileepsDile
    @DileepsDile Před měsícem +1

    Trivandram

  • @shijutk3480
    @shijutk3480 Před měsícem

    ❤❤❤❤

  • @Shafeek258
    @Shafeek258 Před měsícem

    India yil ettavum jeevitha chelav ulla city aan mumbai . Anubhavam guru 😅

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en Před měsícem +3

    അവിടുത്തെ ഗ്രാമ ജീവിതം കണ്ടു കണ്ണു നിറഞ്ഞു അവസ്ഥ

    • @francisjacob9771
      @francisjacob9771 Před měsícem

      💯😂😂😂

    • @anilkumariks9266
      @anilkumariks9266 Před měsícem

      ​@@francisjacob9771
      നീ ..ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള സൌദി അറേബ്യയിലെ
      ഉള്‍പ്രദ്ശങ്ങള്‍ കണ്ടിട്ടുണ്ടോ !?

  • @farisfaris1803
    @farisfaris1803 Před 28 dny

    പറ്റും ഗവണ്മെന്റ് മുംബൈയിൽ മാത്രം ഉണ്ടാക്കിട്ട് കാര്യം ഇല്ല ബാംഗ്ലൂർ കോയമ്പത്തൂർ haydarabad ചെന്നൈ കൊച്ചി കോഴിക്കോട് trivendrum തൃശ്ശൂർ എല്ലാം പിറകിൽ ഇല്ലേ

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en Před měsícem +1

    മാമ ധാരാവി എവിടെയാ മാമ

    • @koffeeclub
      @koffeeclub Před měsícem

      Dharavi economy is bigger than whole Kerala

  • @ranjithm1520
    @ranjithm1520 Před měsícem

    കൊച്ചിക്ക്.പറ്റും

  • @augustinecj1590
    @augustinecj1590 Před 25 dny

    അപ്പിപുരത്തിന് പറ്റും എന്ന് appikal😂