Video není dostupné.
Omlouváme se.

ജുനൈദ് നംബില്ലനെ ഭീഷണിപ്പെടുത്തി ഒരാൾ? ആരാണയാൾ ? എന്താണ് അയാളുടെ ലക്ഷ്യം? | diya fathima

Sdílet
Vložit
  • čas přidán 18. 08. 2024
  • #coolgrape #find_diyafathima

Komentáře • 32

  • @user-mh9cz9qf4f
    @user-mh9cz9qf4f Před 2 měsíci +3

    ഇക്ക തളരരുത്. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കരുത്. കയ്യെത്തും ദൂരത്തു ദിയ മോൾ എത്തിട്ടുണ്ട്. പ്രാർത്ഥനാ എപ്പോഴും ഉണ്ട്❤️

  • @Rasharifa1234
    @Rasharifa1234 Před 2 měsíci +10

    സ താത്തിൽ നൻമയ്ക്ക് നിൽക്കുന്ന വരുടെ കടെദൈവം ഉണ്ടായിരിക്കും എല്ലാ പരെയും എല്ലാ കാര്യങ്ങൾക്കുംദൈവം രക്ഷിക്കട്ടെ

  • @balkeessadik5075
    @balkeessadik5075 Před 2 měsíci +13

    മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ ബ്രോ നന്നായി വരട്ടെ പ്രാർത്ഥിക്കാം 🤲🏻👍🏻👍🏻👏🏻

    • @niflac.v2087
      @niflac.v2087 Před 2 měsíci

      Allah Allah Allah Allah മോനെ സൂക്ഷിക്കണേ❤

  • @sreenivincent
    @sreenivincent Před 2 měsíci +7

    നിങ്ങളോടൊപ്പം ഞങൾ ഉണ്ട് മുന്നോട്ടു പോവുക 🙏👍👍

  • @balkeessadik5075
    @balkeessadik5075 Před 2 měsíci +8

    പ്രാർത്ഥിക്കുന്നുണ്ട് വരുന്നത് വരട്ടെ. ആ കുട്ടിയെ കിട്ടണമല്ലോ.

  • @SainaSaina-bt8st
    @SainaSaina-bt8st Před 2 měsíci +4

    ദിയ മോൾക് veendi വീഡിയോ ഇടക് ഇടക് ഇടണം നമ്മുക്ക് മോളെ കിട്ടണം. ഇനി പിന്മാറുന്ന പ്രശ്നമേയില്ല രണ്ടാലൊന് അറിയണം 👍

  • @saheermlpm3059
    @saheermlpm3059 Před 2 měsíci +5

    കട്ട സപ്പോർട്ട് മായി കൂടെ യുണ്ടാവും ❤️❤️മുന്നോട്ടു പോവുക ❤️❤️❤️

  • @peelisoorya6118
    @peelisoorya6118 Před 2 měsíci +4

    മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ 💯💯💯

  • @malayali4784
    @malayali4784 Před 2 měsíci +5

    ഒരു കാര്യം ചെയ്യുമ്പോൾ രഹസ്യമാക്കേണ്ടത് രഹസ്യമാക്കുക തന്നെ വേണം. എല്ലാം പരസ്യമാക്കി പറഞ്ഞാൽ ഈ ഒരു ദൗത്യം വിജയിക്കില്ല

  • @balkeessadik5075
    @balkeessadik5075 Před 2 měsíci +8

    അതെ പല യൂട്യൂബ്ർസ് റീച്ച് കിട്ടാൻ ഈ കുട്ടിയെ ഉപയോഗിക്കുന്നു കഷ്ട്ടം ആണ്. പണത്തിനു വേണ്ടി പാവം മോളുടെ ജീവിതം വെച്ച് കളിക്കുന്നു ഹാ കഷ്ട്ടം 😢

    • @SanthoshVP-jx8cw
      @SanthoshVP-jx8cw Před 2 měsíci +1

      Angane chithikkaruthu bro. Aa kuttiye kittanvendi ellarum shremikkunnu allathe reechinuvendiyalla. Aarengilum prethikarikkende. Ennal orukaryamcheyyu ningal munnittirangu. Ningalkku kazhiyumengilmathram😮

    • @balkeessadik5075
      @balkeessadik5075 Před 2 měsíci

      @@SanthoshVP-jx8cw ശെരി

  • @SulaikaSul
    @SulaikaSul Před 2 měsíci +4

    പടച്ച റബ്ബേ കുട്ടിനെ ആരാ നല്ലത് എത്തിക്കുന്ന ഒരുപാട് ആളുകളുണ്ട് നിന്റെ ബാക്കിൽ സമാധാനംb മാതാപിതാക്കൾക്ക് കുഞ്ഞിനെ കയ്യോടെ കിട്ടാനും ഉണ്ടെങ്കിൽ എവിടെ

  • @sadikalikanyanakanyana419
    @sadikalikanyanakanyana419 Před 2 měsíci +1

    Insha Allah.allahu kuttyne mumbilek kondu varum Ella ummamareyum ammamare prarthanam indh .pettann utharam kittum .

  • @kadeejakarikuzhi9394
    @kadeejakarikuzhi9394 Před 2 měsíci +2

    Don’t worry brother

  • @Jishakk-hg1nl
    @Jishakk-hg1nl Před 2 měsíci +2

    Diyamole kandupidikkanam
    Kuttavalikale purathu konduvaranam.Aha. Ammaye. Elpikkanam.Eee.janmathil cheyyan pattunna. Ettavum valiya Nanma. Junaythu cheyyunnathu.🙏

  • @TheMan-py9in
    @TheMan-py9in Před 2 měsíci +5

    Thangal munnottu poykoolu allahu koodeyundu

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před 2 měsíci +1

    Enthu thadassam vannalum athokke bhethichukondu munnottupokuka bro. Keralathile nanmayullavar koodeyundu prarthikkunnu 🙏🙏🙏

  • @user-ht2vk1nc9i
    @user-ht2vk1nc9i Před 2 měsíci +6

    നി കൂടുതൽ നല്ലവൻ ആവല്ലേ 😡കണ്ണാടി ആ വീഡിയോയിൽ ജുനൈദ് അദ്ദേഹത്തിന്റെ കഥയും അയാളെയും കാണിക്കുന്നുണ്ട് അപ്പോൾ വീഡിയോ കാണുന്ന ഏതൊരാളും അദ്ദേഹമാണെന്ന് സംശയികൊള്ളു പിന്നെ നീയൊരു വീഡിയോ പ്രൈവറ്റ് ആക്കി വെച്ചിട്ടുണ്ടല്ലോ പേടിച്ചിട്ട് വെച്ചിട്ടുണ്ടല്ലോ

  • @suluabu6267
    @suluabu6267 Před 2 měsíci +4

    Allha nee kaakane

  • @abdulazeez2505
    @abdulazeez2505 Před 2 měsíci +2

    രഹസ്യമാക്കേണ്ടത് രഹസ്യമാക്കണം അല്ലെങ്കിൽ മഹ്ദി നി ഉസ്താദിൻ്റെ ഗതി വരും

  • @fathimajas1214
    @fathimajas1214 Před měsícem +1

    Ayalludeae pashathu kanum pidykuka

  • @midlajmidhu9867
    @midlajmidhu9867 Před 2 měsíci +2

    Kunhine thirich kittatte 🤲🤲

  • @muhammed-ql7ox
    @muhammed-ql7ox Před 2 měsíci +2

    നിങ്ങൾ നേരെ ഇരുന്ന് പറയോ കണ്ടിട്ട് എന്തോ പോലെ...

  • @user-hz5sj3uk5d
    @user-hz5sj3uk5d Před 2 měsíci +2

    🥺🥺🥺🥺

  • @THASLEEMAKEREKODI
    @THASLEEMAKEREKODI Před 2 měsíci +1

    Endina thamnail kughykk bottu ittad😢

  • @kareemek7638
    @kareemek7638 Před 2 měsíci +1

    ക്യാഷ് കൊടുത്താൽ തീരും

  • @SunShine-wu1eo
    @SunShine-wu1eo Před 2 měsíci +1

    You dAncing too much