രമേശ് വലിയശാലയുടെ വീട്ടില്‍ ഇന്നലെ രാത്രി നടന്നത്! മിനി പോയപോക്കില്‍ ചെയ്ത കണ്ടോ | Ramesh Valiyasala

Sdílet
Vložit
  • čas přidán 27. 09. 2021
  • മിനി| Ramesh Valiyasala
    ramesh valiyasala | mini | director abhilash
    gokul ramesh
    sruthi m s | ramesh valiyasala
    Ramesh Valiyasala
    #malayalamserial #serialactor #rameshvaliyasala #mini #gokulramesh
    serial actor Ramesh Valiyasala| remesh valiyashala|
    Ramesh Valiyasala life story | actor ramesh valiyasala | family | wife | children
    =======================
    കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ #MediaFlix ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
    Follow us of FB: / mediaaflix
    Email: mediaflixindia@gmail.com
    ====================
    Ramesh Valiyasala
    #malayalamserial #serialactor #rameshvaliyasala
    serial actor Ramesh Valiyasala| remesh valiyashala|
    ramesh valiyasala | serial actor | malayalam serial actor | malayalam serial | news today | kerala news | malayalam news | malayalam viral news | kerala viral news | latest news | viral news | hot news | kerala | malayalam | mediaflix | media flix | media flicks | media fliks | kerala viral news | trending news | malayalam trending news | kerala trending news | viral video | viral news video
  • Zábava

Komentáře • 80

  • @remarajesh2312
    @remarajesh2312 Před 2 lety +87

    ജീവൻ ആരാ എടുത്തത് എന്ന് ആർക്ക് അറിയാം....സത്യം പുറത്ത് വരട്ടെ...2nd കല്യാണം എല്ലാവരും സൂക്ഷിക്കണം... സ്വത്ത് മാത്രം ആവും ലക്ഷ്യം

    • @kamaladevi8642
      @kamaladevi8642 Před 2 lety +1

      Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

    • @jayasreejaya6070
      @jayasreejaya6070 Před 2 lety

      തെറ്റ്

    • @kungidirockzz4176
      @kungidirockzz4176 Před 2 lety

      Swathu illathavar anenkilo

    • @rosilypoulose9086
      @rosilypoulose9086 Před 2 lety +2

      കൂടുതൽപേരും സ്വത്തു നോക്കിയിട്ട് തന്നെയാണ് രണ്ടാം കല്യാണം കഴിക്കുന്നത് .അനുഭവത്തിലുണ്ട് ..

  • @jaanysworld1295
    @jaanysworld1295 Před 2 lety +51

    ഇദ്ദേഹം മരിച്ച അന്നെത്തെ ദിവസത്തെ ഇവരുടെ കരച്ചിൽ കണ്ടപ്പോ തന്നെ ഇവരുടെ അഭിനയം മനസിലായത് ആണ് ഞാൻ അവർ കരയുന്നത് അല്ലാത്ത ഒരു വിഡിയോയിൽ cmnt ചെയ്യേം ചെയ്തു ഇവർ full acting ആണെന്ന്. എന്തായാലും പഠിച്ച കള്ളികൾ ആണ് അമ്മയും മോളും

  • @shebaabraham687
    @shebaabraham687 Před 2 lety +43

    അർഹിക്കാത്ത ഒരിക്കലും ആഗ്രഹിക്കരുത് എനിക്കും ഉണ്ട് ഇതുപോലെ അനുഭവം എന്നെയും എന്റെ മകനെയും ഉപേക്ഷിച്ച് ഭർത്താവ് അന്യജാതിയിൽ പെട്ട ഒരു പെണ്ണിനെ വിവാഹം കഴിച്ചു 20 വർഷം ആയ ബന്ധമായിരുന്നു ഞങ്ങളുടേത് രമേശ് ഭാര്യ മരിച്ചു പോയിട്ട് ആണല്ലോ കല്യാണം കഴിച്ചത് ഇത് ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് അദ്ദേഹം ഇൻഷുറൻസ് ഡെപ്യൂട്ടി മാനേജർ ആയിരുന്നു ഏജന്റ് ആയി വന്ന പെണ്ണുമായി ആണ് പിന്നെ ബന്ധംസ്ഥാപിച്ചത് ഞങ്ങൾ അയൽവാസികളും ആയിരുന്നു സ്വന്തം ഭർത്താവിനെ അവർ ഡിവോഴ്സ് ചെയ്തു ഇപ്പോൾ ഞങ്ങൾ ഉണ്ടാക്കിയ വീട്ടിൽ അടിച്ചുപൊളിച്ച് അവരും അവരുടെ ആദ്യവിവാഹത്തിലെ മകളും മരുമകനും കൊച്ചുമക്കളും ആയി ജീവിക്കുന്നു എന്റെ മകന് അതായത് പുള്ളിയുടെ സ്വന്തം മകനെ 18 വർഷമായിട്ട് ഒരു മുട്ടായി പോലും വാങ്ങിച്ചു കൊടുത്തിട്ടില്ല എനിക്കൊരു ജോലി ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ ജീവിച്ചുപോന്നു വാടക വീടുകളിലും മറ്റും താമസിച്ച് ഒരുപാട് കഷ്ടപ്പെട്ടു തിരിഞ്ഞു പോലും നോക്കിയില്ല അവരുടെ മകൾക്ക് ഇപ്പോൾ ഒരു വീടും വാങ്ങിച്ചു കൊടുത്തു നിയമം നമുക്ക് എതിരാണ് അതുകൊണ്ടൊന്നും ചെയ്യാൻ സാധിക്കുന്നുമില്ല

    • @monishajames4928
      @monishajames4928 Před 2 lety +1

      😭😭😭

    • @monishajames4928
      @monishajames4928 Před 2 lety

      @Dhilna Meshrin 😭😭😭

    • @jasmis3576
      @jasmis3576 Před 2 lety +2

      @Dhilna Meshrin vishamikanda sahodari.. oru womenn e bhoomiyil jeevikkaan oru purushante sahaayam venamennilla. Padachavan ningale rakshikkum

    • @beatricebeatrice7083
      @beatricebeatrice7083 Před 2 lety +10

      അച്ഛന് എന്ത് സ്വത്തു ഉണ്ടോ, അത് സ്വന്തം മകന് അവകാശമുണ്ട്. അതിനു കേസ് കൊടുക്കുക. അന്യന്റെ മകളും മരുമകനും താമസിക്കുന്നത് ന്യായമല്ല. നിയമത്തിലൂടെ പോയെങ്കിൽ ഒരു ഭാര്യ ഉള്ളപ്പോൾ വേറെ ഒരു വിവാഹം നിയമപരമല്ല. നിങ്ങൾ ഡിവോഴ്സ് ചെയ്തില്ലെങ്കിൽ, അത് അയാൾക്കെതിരെ നിയമ നടപടി എടുക്കാൻ സാധിക്കും.

    • @ableangelina8044
      @ableangelina8044 Před 2 lety

      jeevanamsavum makanu swathum vanghan courtyil poyillae.Erruttadee kodhukkanam avalayum avanayum

  • @shandasamuel2219
    @shandasamuel2219 Před 2 lety +51

    പോയത് കാര്യം ആയി. ഇനിയെങ്കിലും രണ്ടാമത് വിവാഹം കഴികുന്പോൾ പലതും ചിന്തിച്ചു ചെയ്യുക.

  • @leelammathomas1415
    @leelammathomas1415 Před 2 lety +26

    പോയത് പോകട്ടെ ജീവൻ തിരിച്ചു കിട്ടിയല്ലോ

  • @kalyanik6080
    @kalyanik6080 Před 2 lety +39

    അവിടെ ആ മ്കൻ ഒറ്റക്ക് തസിക്കുബോൾ..അവളും അവളുടെ മകൾ അവിടെ പോകാൻ പാടില്ല.. യന്നുംകൂടി എ ഴ് തി കണ് മായിരുന്നു...

  • @ambikadas5328
    @ambikadas5328 Před 2 lety +61

    ആ പെൺകൊച്ചു അച്ഛൻ എന്നൊക്കെ ഞെളിഞ്ഞിരുന്നു പറയുന്ന കേട്ടാലേ മനസ്സിലാവില്ലേ അവരുടെ സ്വഭാവം

  • @USHAKumari-qu1zr
    @USHAKumari-qu1zr Před 2 lety +2

    മിനിയെ പോലെ ഒരുപാട് സ്ത്രീകൾ ഇനിയും ഉണ്ടാകും.... എന്തായാലും ഇത് പോലെ രണ്ടാം കെട്ടിന് തയാറാകുന്നവർ നൂർ പ്രാവശ്യം ആലോചിക്കണം.... താൻ വിവാഹം ചെയ്യാൻ പോകുന്ന ആളിന് നാളെ എന്തെങ്കിലും പറ്റിയാൽ എന്റെ സംരക്ഷണത്തിന് എന്തുണ്ട് അയാളുടെ പക്കൽ അത് വിവാഹത്തിന് മുൻപ് എൻ്റെ പേരിൽ എഴുതിവയ്ക്കാൻ തയാറാകണം... അല്ലാതെ അയാളുടെ വീട് വൃത്തിയാക്കാനും അയാളുടെ വസ്ത്രം കഴുകാനും മാത്രമാകും അയാൾ കെട്ടുന്നത്.... എന്തായാലും രമേശ് കഥ എല്ലാ സ്രീകൾക്കും ഒരു പാഠമായിരിക്കട്ടെ....

  • @lenovotab4051
    @lenovotab4051 Před 2 lety +42

    മറ്റൊരു താടക yum കാട്ടാന molum 🐕🐕🐕😡😡

  • @indianpremi4245
    @indianpremi4245 Před 2 lety +5

    Jasla & jamida will happy listen this type news.bcz they are promoting like this family.

  • @susanpalathra7646
    @susanpalathra7646 Před 2 lety +10

    ഓണത്തിനു നടന്ന ഇൻ്റർവ്യൂവിൽ മിനിയെ തൊടാതെ കഷ്ടപ്പെട്ട് കൈയ്യ് മാറ്റിപ്പിടിക്കുന്ന രമേശിനെ കണ്ടു. അതു കണ്ടപ്പോഴെ 'അകൽച്ച ' മനസ്സിലായി.

  • @ritzz25
    @ritzz25 Před 2 lety +14

    Marichu kidanapol ammayum molum enthoru abhinayam aayirunu

  • @rekhaanoop8664
    @rekhaanoop8664 Před 2 lety +9

    Oru nalla actor ayirunnu, kollannayi e thadaka ayyalude jeevithathilek vannu, veruthe vidaruth, thallem, molem, first husbandineyum e thadaka konnathayirikkumo.

  • @beatricebeatrice7083
    @beatricebeatrice7083 Před 2 lety +13

    രമേശ്ന്റെ സ്വത്തു കണ്ടിട്ടാ അവൾ കെട്ടിയതു. വീട് ഒഴിഞ്ഞല്ലോ... അതുമതി. പൊട്ടിയ പാത്രം വരെ എടുത്തോണ്ട് പോയി കാണും പോട്ടെ.മോൻ അവിടെ ഒറ്റയ്ക്ക് താമസിക്കരുത്. കുറെ നാളത്തേക്ക് അടച്ചിടുക.കേസ് ആദ്യം തെളിയട്ടെ.

  • @jayalakshmil3773
    @jayalakshmil3773 Před 2 lety +1

    സത്യം പുറത്തു വരട്ടെ കാര്യം അറിയാതെ ഞാൻ ആരെയും പഴിക്കുന്നില്ല... അത് അവരുടെ കുടുംബ കാര്യം... നമ്മുടെ വീട്ടിലും ഇതുപോലെ പ്രശ്നങ്ങൾ കാണും പക്ഷെ അത് അറിയില്ല... ഒരു സീരിയൽ ആക്ടർ ആയതു കൊണ്ട് ഇത് പുറത്തറിഞ്ഞു കുറേ കമന്റ്സ് ഉം.... അവരുടെ കുടുംബ പ്രശ്നം അത് അവർ തന്നെ തീർത്താലേ പറ്റു അതിൽ നിങ്ങളോ ഞാനോ ഇടപെട്ടു എന്ന് കരുതി ഒന്നും ശെരി ആവില്ല... സത്യം

  • @harismadathil838
    @harismadathil838 Před 2 lety +10

    രമേശേന്റെ വീടിന് വൈറ്റ് ഉള്ളത് നന്നായി. ഇല്ലെങ്കിൽ അതും കൂടി എടുത്ത് കൊണ്ട് പോയേനെ 😜

  • @butterflay9391
    @butterflay9391 Před 2 lety +5

    എങ്ങനെ ഇതിനൊക്കെ കഴി യുന്നു, ഓരോ സ്ത്രീ കളുടെ സ്വഭാവം,

  • @srubiappukuttan1441
    @srubiappukuttan1441 Před 2 lety +4

    Avalude karnam noki oru pottyru koduthytu chodhyam chodhykavu adhyam. Avalude face performance kandal ariyam.. Nalla anweshanam venam

  • @rajik159
    @rajik159 Před 2 lety +1

    കൊലയാളിക്ക് ശിക്ഷ കിട്ടണം. നല്ലൊരു നടനായിരുന്നു

  • @valsaamma6369
    @valsaamma6369 Před 2 lety +4

    അപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരെ പറ്റി എന്ത് പറയണം

  • @satidevi8260
    @satidevi8260 Před 2 lety +7

    Arhathaiyellathu adukunnavarku. Athu orikalum. Upakarapadilla

  • @aleyammakoshy1103
    @aleyammakoshy1103 Před 2 lety

    Mon very care ellam pokatte ayyo t

  • @sumangaladevisudha7738
    @sumangaladevisudha7738 Před 2 lety +3

    Avaleyummoleyum verthevidarthe

  • @ushamohanan2420
    @ushamohanan2420 Před 2 lety +1

    Nalla sound iyal ini vartha vayichal mathi.Matte kozhavane kondu varuthu.

    • @MediaFlix
      @MediaFlix  Před 2 lety

      Ath vere oru channel anu. Njgade ee sound thanne anu

    • @jashashan7267
      @jashashan7267 Před 2 lety

      Ee channel always ee sound thanne aanalloo

  • @shaijas7655
    @shaijas7655 Před 2 lety +1

    Enni eval arude kazhuthe ano adukunbathe

  • @reenajanaki9356
    @reenajanaki9356 Před 2 lety +1

    ശ്രീ. രമേശിന്റെ ആദ്യ ഭാര്യയുടെ ഫോട്ടോ കാണാൻ ആഗ്രഹമുണ്ട്.

  • @najiyavlog2643
    @najiyavlog2643 Před 2 lety +2

    Hi

  • @athulmt1851
    @athulmt1851 Před 2 lety +10

    Hoo ighne oke ondo alkaar 🥺

    • @jessyjoseph9716
      @jessyjoseph9716 Před 2 lety

      Avala.2poterkoduthakareyam.valchthvarum.avla.kandalareyam..jadgean'n

    • @athulmt1851
      @athulmt1851 Před 2 lety

      Mansilayila 🙏🏻

    • @athulmt1851
      @athulmt1851 Před 2 lety

      @@jessyjoseph9716 manasilayila

  • @sanithavijayakumar1486
    @sanithavijayakumar1486 Před 2 lety +9

    ആ അമ്മയും മകളും അടുത്ത് ആരുടെ 'കാലനാ'യിത്തീരുമോ ആവോ? gentle man--മാരേ.....take care.

  • @harik8424
    @harik8424 Před 2 lety +25

    ഭാര്യ മരിച്ചു കഴിഞ്ഞാൽ ഉടനെ വേറെ ഒരുത്തിയെ എന്തിന് കൊണ്ടു വരണം

    • @sujathakv3751
      @sujathakv3751 Před 2 lety

      കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഓരോ സാഹചര്യങ്ങളാവും എന്താ ചെയ്യാ

    • @harik8424
      @harik8424 Před 2 lety +1

      @@sujathakv3751 ഭാര്യ മരിച്ചാലും ആ സ്മരണകൾ കാണുമല്ലോ
      (പ്രണയമേ നിന്നിലേക്ക്‌ നടന്നൊരെൻ
      വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ )

    • @user-hk8tl6le8r
      @user-hk8tl6le8r Před 2 lety

      അവരുടെ വീട്ടിൽ ആരും ഇല്ല.. ഒറ്റക്ക് ജീവിക്കാൻ ആകാത്തത് കൊണ്ട് ആകാം

  • @chinnammam451
    @chinnammam451 Před 2 lety

    😂

  • @devakyvelayudhan5426
    @devakyvelayudhan5426 Před 2 lety

    Eval yakshiyane.karachil kandal ariyam

  • @babubabu.a8124
    @babubabu.a8124 Před 2 lety +5

    Randam bharyaki enthengilum kodukendathairunnu, ennal onnum nalkiella ennal avalku maranamverey sothu nalkanamairunnu pinnedu sontham makannuthirichu kodukanamairunnu onnum nalkathadanu sangarshathinnu karanam ennu parayan pattum

  • @bindumartin5124
    @bindumartin5124 Před 2 lety

    Wife allle avarkum nthenkilum kodukkande chedichetti eenkilum avarku kodukku

  • @shijisuzanne6497
    @shijisuzanne6497 Před 2 lety +1

    ഇദ്ദേഹം എങ്ങനെ മരിച്ചെന്നോ ഒന്നും ആർക്കും അറിയില്ല.. വല്ലോ പാവപെട്ടവന്റേം വീട്ടിൽ ആരുന്നേൽ പോലീസുകാർ പൂന്തു വിളയാടിയേനേം..

  • @lenovotab4051
    @lenovotab4051 Před 2 lety +7

    Niyamm നോക്കാൻ അറിയാത്ത പോലീസ് 😠😠😠😠

  • @sreelathag2671
    @sreelathag2671 Před 2 lety

    Poyallo Nannayi

  • @babukunjuachu7860
    @babukunjuachu7860 Před 2 lety +3

    ഇതാണ് പെണ്ണ്. ശരിയായ പെണ്ണ്. ഏതു നടൻമാരെയും പറ്റിക്കാൻ തക്കവണ്ണം അഭിനയിക്കാൻ അവർക്കറിയാം. ആരെ വിശ്വസിച്ചാലും പെണ്ണിനെ വിശ്വസിക്കരുത്.

    • @ponammapn6843
      @ponammapn6843 Před 2 lety +1

      She married him for property and money both they acting very nicely they will get chance for filim very soon

    • @anaghasudheep3095
      @anaghasudheep3095 Před 2 lety +1

      Enthuvannalum Pennine kuttam paranjolanam.

    • @rachelgeorge4639
      @rachelgeorge4639 Před 2 lety +3

      എല്ലാ പെണ്ണുങ്ങളും അങ്ങനെ അല്ല
      നല്ല സ്ത്രീകളും ഉണ്ട്.ഓരോ അനുഭവം കൊണ്ടാണ് പറയുന്നത് അല്ലേ

    • @syamalapm3664
      @syamalapm3664 Před 2 lety

      Aarthi pandaram

  • @sunithasuresh6562
    @sunithasuresh6562 Před 2 lety +2

    Nanam illa😬