RC Cancel ആയവരുടെ ശ്രദ്ധയ്ക്ക്

Sdílet
Vložit
  • čas přidán 5. 05. 2023
  • I purchased a Petrol Bullet from Vehicle auction . From Kerala Police. Now the RC of the bike got cancelled . I am explaining the way, how to solve this problem. hope someone will get help.
    for assistance please wats app me 9497267424
  • Auta a dopravní prostředky

Komentáře • 26

  • @bsnr6581
    @bsnr6581 Před rokem +3

    മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ഭാഗത്തു നിന്നു ഉണ്ടായ ഒരു പിഴവ് കൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്. അവർ വെഹിക്കിൾ സ്റ്റാറ്റസ് പ്രോപ്പർ ആയി അപ്ഡേറ്റ് ചെയ്യാത്തത് കാരണം ഉണ്ടായ പ്രശ്നം ആണ്‌. താങ്കൾക്കു അത് കാരണം എത്ര ബുദ്ധിമുട്ട് ഉണ്ടായി ഇത്പോലെ വേറെയും ആൾക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരിക്കും. തുമ്മിയതിനും തൂറിയതിനും നിയമം കുരക്കുന്ന ഇവിടുത്തെ കുറെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഇ കാര്യത്തിൽ എന്ത് പറയും. ഇനി എത്ര നാൾ കയറിഇറങ്ങിയാൽ ആണ്‌ ഇത് ശരിയാകുന്നത് ആർക്കറിയാം. ഇതൊക്കെ ഇവിടുത്തെ ജനങ്ങൾ ആയ നമ്മൾ ഓരോരുത്തരുടെയും പരാജയം ആണ്‌..

    • @GreenTechIndia7424
      @GreenTechIndia7424  Před rokem +1

      ഒരു ചെറിയ കൈ അബദ്ധം ആകാം.. ഒരു വണ്ടിയുടെ ആയുസിന്റെ വില പറയുന്നത് 😢

  • @nazarkaleekal2859
    @nazarkaleekal2859 Před rokem +1

    THANKS FOR YOUR UPDATION

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem +1

    👍👍

  • @ramy768khan5
    @ramy768khan5 Před rokem +1

    Thanks rasheed from Jeddah

  • @sisupal6037
    @sisupal6037 Před rokem +1

    വേഗം ശരിയാകട്ടെ 👍👍👍👍

  • @anoopkanu-sq7jc
    @anoopkanu-sq7jc Před rokem +1

    എന്റെ കയ്യിൽ 2005 മോഡൽ ഉണ്ട് 2025 വരെ പേപ്പർ ഉണ്ട്.. അത് കഴിഞ്ഞാൽ എനിക്ക് റീന്യൂവൽ ചെയ്യാൻ പറ്റില്ലേ?

  • @WoodenMusic
    @WoodenMusic Před rokem +2

    #Nice... 😄

  • @simsonpoulose
    @simsonpoulose Před rokem +1

    Sariyavum alle good.

  • @RAVAN_2030
    @RAVAN_2030 Před rokem +1

    നിരന്തരം ഫോളോ up ചെയ്യുക

  • @BejoyRS
    @BejoyRS Před rokem +2

    ഇതു ശരിയാകുമോ?

    • @BejoyRS
      @BejoyRS Před rokem +1

      ആരോ എവിടെയോ കണ്ണടയ്ക്കുന്നപോലെ.

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      ശരിയാകും എന്ന പ്രതീക്ഷയിൽ ആണ്

    • @BejoyRS
      @BejoyRS Před rokem

      @@GreenTechIndia7424 Court ഇൽ ഒരു suit file ചെയ്താലോ? ഇതുപോലെ issue ഉള്ള എല്ലാരും unite ചെയ്തുകൊണ്ട്!

    • @GreenTechIndia7424
      @GreenTechIndia7424  Před rokem

      @@BejoyRS ഒരാഴ്ച കൂടി നോക്കാം 🙏
      അതു കഴിഞ്ഞു കോടതി