☠️ വിടുതൽ നടക്കണമെങ്കിൽ ബാധ ഒഴിയണം / Pr. BAIJU KATTAKADA / New Malayalam Christian message

Sdílet
Vložit
  • čas přidán 10. 06. 2024

Komentáře • 62

  • @mahilamani5751
    @mahilamani5751 Před 4 dny +2

    ആമേൻ ആമേൻ സ്തോത്രം 🙏🙏🙏

  • @ReyonRatheesh
    @ReyonRatheesh Před 3 dny

    ആമേൻ. പ്രാർത്ഥിക്കണം.

  • @user-rq6tk2fc9r
    @user-rq6tk2fc9r Před 3 dny

    Amen my family prayer my son food alargy asthma alargy

  • @user-ln2op1jz9r
    @user-ln2op1jz9r Před 3 dny

    Leelamma thomas god bless paster നമ്മുടെ കർത്താവിനെ എത്ര മകതേം കൊടുത്താലും പോരെയേ സർവ്വ ശക്തി ഒള്ള കർത്താവെ നന്ദി നന്ദി നാഥാ blessed message 🙏🙏🙏🙋🙋🙋🙋‍♂️🙋‍♂️👍🎉

  • @binoytc1436
    @binoytc1436 Před 12 dny +2

    Amen Amen Amen Amen Amen Amen Amen

  • @remashivadas5667
    @remashivadas5667 Před 25 dny +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pushkaranpushkaran7911
    @pushkaranpushkaran7911 Před 3 dny +1

    വീടും സ്ഥലവും ബാങ്ക് ജെപെതി ആകാൻ പോകുന്നു സ്ഥലം വിറ്റ് കടം തീർക്കാൻ തടസങ്ങൽ മറുവാൻ പ്രാർത്ഥിക്കണം

  • @BarnabasMathew-gd7vk
    @BarnabasMathew-gd7vk Před 3 dny

    Brthr, yours was a beautiful exposition of the holy spirit. May God bless you. Thanks. Dr. Barnabasmathew, Aluva.

  • @abcdf7132
    @abcdf7132 Před 3 dny

    ബാധ എന്നാൽ രാധേടെ ചേച്ചിയാണ്....

  • @Santhakumari.N
    @Santhakumari.N Před 4 dny

    Blessed message. Thank you pastor. Santha.

  • @monmathew
    @monmathew Před 25 dny +1

    Praise the Lord

  • @celinthomas1577
    @celinthomas1577 Před 24 dny +1

    Amen🙏

  • @sarasujohn7479
    @sarasujohn7479 Před 8 dny +1

    Blessed message....Thank God

  • @shajanabraham2962
    @shajanabraham2962 Před 9 dny +1

    Amen

  • @Achuammu1952
    @Achuammu1952 Před 4 dny

    ആമേൻ 🙏🙏

  • @KnowYourBible
    @KnowYourBible Před 25 dny +2

    Amen.. Good message..

  • @Salini.pVijayakumar.k

    ആമേൻ 🙏

  • @renijs2134
    @renijs2134 Před 6 dny

    Amen sthothram 🙏🙏🙏🙏🙏

  • @vijayammasanthosh9654
    @vijayammasanthosh9654 Před 15 dny

    തൈറോയ്ഡ് കാലിനുവേദനയും വിടുതൽ നടക്കട്ടെ aamen

  • @salinbabuji159
    @salinbabuji159 Před 25 dny +1

    praise the LORD.

  • @mercyachenkunju1453
    @mercyachenkunju1453 Před 7 dny

    Amen sthothram 🙏🏼🙏🏼🙏🏼

  • @susikw3012
    @susikw3012 Před 15 dny

    ആമേൻ ആമേൻ 🙏🙏🙏😭😭😭😭😭ആമേൻ amen

  • @ElbyMathew
    @ElbyMathew Před 25 dny +1

    Praise to jesus

  • @nobinobin8356
    @nobinobin8356 Před 14 dny

    Amenn ❤

  • @christophersimon8642
    @christophersimon8642 Před 5 dny

    It's exactly for me

  • @surendransurendran1829

    Amen amen amen 🙏

  • @babyjohann9994
    @babyjohann9994 Před 25 dny +1

    🙏🙏🙏🙏

  • @ajithac1964
    @ajithac1964 Před 16 dny

    🙏🏻🙏🏻🙏🏻

  • @PotterPalaceMinistries1

    Aman 👏

  • @user-yz5lr9ss4b
    @user-yz5lr9ss4b Před 6 dny

    👍👍👍👍❤

  • @linis.l8257
    @linis.l8257 Před 4 dny

    Bandanam aziyan prarthana cheyyane😢😢😢😢

  • @a.m.cm.n.s3909
    @a.m.cm.n.s3909 Před 4 dny

    Praise the lord 🩸🩸🩸

  • @vijayammasanthosh9654
    @vijayammasanthosh9654 Před 15 dny +8

    യെസ് ഐക്യത ഇല്ല കുടുംബബന്ധം തകർന്നു ചെയ്യാത്ത കുറ്റം ചുമത്തി നിന്നിക്കുന്നു ഒരു സ്വസ്ഥതയും ഇല്ല പ്രാർത്ഥന ചോദിക്കുന്നു aamen

    • @danieljhon3543
      @danieljhon3543 Před 11 dny +2

      God bless you

    • @vijayammasanthosh9654
      @vijayammasanthosh9654 Před 11 dny +1

      Amen

    • @user-tx3bn8cz3u
      @user-tx3bn8cz3u Před 6 dny

      Amen. Praise God❤❤ Susan. Adoor❤❤ Rqst to Pastor very kindly pray for Robin, Robinvilla, Adoor​@@vijayammasanthosh9654

    • @flamingo5900
      @flamingo5900 Před 6 dny +1

      ദിവസവും വചനം വായിക്കുക. വചനം പോലെ ശക്തമായ വാൾ ഇല്ല.

    • @FutureElectronics-gt2dy
      @FutureElectronics-gt2dy Před 5 dny

      പെണ്ണ് പിടിക്കാൻ പോയോ ? 😮 .

  • @sreedevir9418
    @sreedevir9418 Před 7 dny

    ആമേൻ

  • @jobeki351
    @jobeki351 Před 5 dny

    Pleaseprayyfamaly

  • @BijuKoottunkall
    @BijuKoottunkall Před 3 dny

    ബന്ധനത്തിലൂടെ കൊഴുത്തുരുണ്ട് ജീവിക്കുന്നയാൾ.

  • @johnsondavidmadthil7072

    Why not speak about the glorious Gospel

  • @babusamuel648
    @babusamuel648 Před 4 dny

    Are you preaching about Jesus or all time speaking about devil and its power?

  • @thomaskuttianil
    @thomaskuttianil Před 9 dny +2

    Pentacost ഗ്രൂപ്പ് കളി ബാദ ഒഴിഞ്ഞാൽ അവർ ഫ്രീ😂

  • @MATHEWS-w9k
    @MATHEWS-w9k Před 5 dny +1

    Scizophrenia രോഗം ആണ് പെന്തകോസ്ത്കാരിൽ 5% പേർക്ക്, ഒരു സ്ത്രീയിക്ക് scizophrenia രോഗം ആയിരുന്നു (പെന്തകോസ്ത്കരിക്ക് ) സർവ്വ പാസ്റ്റർമാരെയും വിളിച്ചു പ്രാർഥിച്ചു ഒരു രക്ഷയും ഇല്ല പാസ്റ്റർമാർക്ക് ഇറച്ചിയും മീനും കപ്പയും വേവിച്ചു കൊടുത്തു ആ വീട്ടുകാർ പാസ്റ്റർമാർക്ക് ദ ഈ പാസ്റ്റർ റേ പോലെ തിന്നു കൊഴുത്തു കൊഴുക്കട്ട പോലെ ആയി പാസ്റ്റർമാർ ആ സ്ത്രീയുടെ രോഗം ഒരു പാസ്റ്റർമാർ പ്രാർത്ഥിച്ചിട്ടും മാറിയില്ല, ആ സ്ത്രീ പറയുന്നത് ബന്ധനം ബന്ധനം എന്നാണ് അവരെ പല ലോക്കൽ ഹോസ്പിറ്റലുകളിലും ചികിത്സ നൽകി രോഗം നിയന്ത്രണം ആയില്ല അവസാനം ഒരു ഹിന്ദു സന്യാസി തന്റെ ഗുരുവിന്റെ ഓർമ്മയിക്കായി സൃഷ്ട്ടിച്ച മഠത്തിന്റെ ആധിനതയിൽ ഉള്ള ഒരു മാനസിക ഹോസ്പിറ്റലിൽ ചികിത്സ നൽകി അവിടെ അന്ന് (2000) ഉണ്ടായിരുന്ന ഒരു ഹിന്ദു ദൈവത്തിന്റെ പേരുള്ള ഡോക്ടർ ചികിൽസിച്ചു 28 ദിവസം ആ സ്ത്രീ ആ ഹോസ്പിറ്റലിൽ ചികിത്സ എടുത്തു വീട്ടിൽ വന്നു പൂർണമായും രോഗം മാനസിക രോഗം മാറി അവർ 2010 വരെ വീട്ടിൽ കഴിഞ്ഞു എന്നാൽ 2010 ഇൽ അവർ ഭക്തി കയറി രോഗം ദൈവം പൂർണമായും മാറി എന്ന് കരുതി കഴിച്ചുകൊണ്ടിരുന്ന ഗുളിക നിർത്തി വീണ്ടും രോഗം തലപൊക്കി വീണ്ടും അവർ പറഞ്ഞു തുടങ്ങി ബന്ധനം ബന്ധനം വീണ്ടും അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി പഴയ ഡോക്ടർ ഉണ്ടായിരുന്നു അയാൾ ഒരാഴ്ചത്തെ ശക്തിയേറിയ മരുന്ന് നൽകി വീട്ടിൽ വീട്ടു അത് കഴിച്ചു അവർ നോർമൽ ആയി ശേഷം ഡോക്ടർ മാസങ്ങൾ മരുന്ന് വാങ്ങാൻ ഉള്ള കുറിപ്പടി നൽകി ഇടയ്ക്ക് ഡോക്ടറെ വീട്ടിൽ പോയി വർഷത്തിൽ ഒരിക്കൽ കാണുമായിരുന്നു 2015 വരെ ഇത് തുടർന്ന് 2015 ന് ശേഷം ഡോക്ടറെ കാണാൻ പോയില്ല കാരണം ആ ഡോക്ടർ മരിച്ചു പോയി എന്നാൽ ആ ഡോക്ടർ കുറിച്ച് തന്ന ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് അവർ എടുത്തുകൊണ്ടു ഇരുന്നത് 2015 മുതൽ 2024 വരെ എന്നാൽ 2024 ഇൽ അവർക്ക് കണ്ണിനു ഒരു ഓപ്പറേഷൻ വേണമെന്ന് (അല്പം മേജർ ) ഡോക്ടർ പറഞ്ഞു അവർ വിശ്വാസത്തിൽ ദൈവവിശ്വാസത്തിൽ,കണ്ണിന്റെ മരുന്ന് നിർത്തി, ഷുഗർ, പ്രഷർ മരുന്ന് നിർത്തി ഇത് രണ്ടും വീട്ടുകാർ അറിഞ്ഞു എന്നാൽ അവർ തുടർന്നുകൊണ്ട് ഇരുന്ന മാനസിക രോഗത്തിനുള്ള മരുന്ന് അവർ നിർത്തിയത് ആരും അറിഞ്ഞില്ല ഭക്തി കയറി വിശ്വാസം മൂത്തു അവർ ആ മരുന്ന് നീർത്തി വീണ്ടും തുടങ്ങി രോഗവസ്ഥ ബന്ധനം ബന്ധനം, അവരുടെ മൂവേമെന്റ് സ്പീഡ് കുറഞ്ഞു കാരണം അവർക്ക് ദൈവവുമായി എപ്പോഴും സംസാരിക്കണം, അതുപോലെ ഓരോ ഓർഡർ ദൈവം അവർക്ക് (കമ്മന്റ് ) കൊടുക്കുമെന്ന് പറഞ്ഞു രംഗം വഷളായി സമൂഹത്തിൽ അവർ വീണ്ടും അപമാനിതാ ആവാതിരിക്കാൻ അതെ ഹോസ്പിറ്റലിൽ അവർ ചികിത്സ തേടി യഥാർത്ഥത്തിൽ എന്താണ് ബന്ധനം ബന്ധനം സത്യമോ, രോഗത്തിന് മരുന്നും മരുന്നിനും ഡോക്ഡാർ ഉം ആവിശ്യം കള്ളം പറഞ്ഞു തിന്നു കൊഴുത്തു കൊഴുക്കട്ട പോലെ ആകുവാൻ വേണ്ടി പാസ്റ്റർമാർ ഉപയോഗിക്കുന്ന മിഥ്യയായ വസ്തു ആണോ ബന്ധനം യേശുക്രിസ്തുവിന്റെ ക്രൂശു മരണം വരെ അഭിചാരം ഉണ്ടായിരിക്കും എന്നാൽ യേശുക്രിസ്തുവിന്റെ ഉയർപ്പിന് ശേഷം ബന്ധനം ഉണ്ടോ

    • @BijuKoottunkall
      @BijuKoottunkall Před 3 dny

      ഇതുപോലുള്ള ആയിരകണക്കിന് അറിവില്ലാത്ത വരെ ചൂഷണം ചെയ്തു ജീവിക്കുന്ന പരാന്നഭോജികൾ തടിച്ചുകൊഴുത്തു ജീവിക്കുന്നു. പാവം ക്രിസ്തു എന്ത് തെറ്റുചെയ്തു....

    • @PraisyMerin
      @PraisyMerin Před 15 hodinami

      Nte mummy ഇതുപോലെ പല, പാസ്റ്റർ പ്രാത്ഥിച്ചു no effect പിന്നെ medicine എടുക്കേണ്ടി വന്നു . ഇന്ന് ഞാൻ രോഗി ശ്വാസമുട്ടൽ.ശരീരത്തിൽ ഇല്ലാത്ത രോഗമൊന്നുമില്ല ശരീരം മൊത്തം രോഗം എല്ലാമേഖലയിലും ഞാൻ തകർന്നു. ഒരുപാടു കരഞ്ഞു പ്രാത്ഥിച്ചു ഒരു മാറ്റവുമില്ല. Age 29 medical report എല്ലാം normal. ഇപ്പം ഒരു ദൈവത്തിലും വിശ്വാസം ഇല്ല

  • @MATHEWS-w9k
    @MATHEWS-w9k Před 5 dny

    തിന്ന് കൊഴുത്തു കൊഴുക്കട്ട പോലെ പാസ്റ്റർമാർ ഇരിക്കുവാൻ വേണ്ടി പാസ്റ്റർമാർ കണ്ടുപിടിച്ച ആഹാരം അല്ലെ ബന്ധനവും, അഭിചാരവും ഒക്കെ, ഞാനും ബൈബിൾ പഠിക്കുന്ന പാസ്റ്റർ ആകുവാൻ വിളി ഉള്ളതും എനിക്ക് വാഞ്ജ ഉള്ള വെക്തി ആണ് എന്റെ സാർ (പാസ്റ്റർ ആണേ )പറഞ്ഞ ഒരു കഥ ഉണ്ട് സാർ ഒരു സഭയിൽ പ്രസംഗിക്കുവാൻ പോയി പാസ്റ്റർ കക്കൂസിൽ പോയപ്പോൾ അവിടുത്തെ പാസ്റ്റർ കക്കൂസിനു വെളിയിൽ കാവൽ നിൽക്കുക ആണ് കാരണം ഗസ്റ്റ് ആയ പാസ്റ്റർ അവിടെ എന്തെങ്കിലും കുഴിച്ചിട്ടിട്ട് പ്രവചനം നടത്തുമോ എന്ന് ഭയം ആണ്

    • @MATHEWS-w9k
      @MATHEWS-w9k Před 5 dny

      കൊഴുത്തു കൊഴുക്കട്ട പോലെ തിന്ന് വിശപ്പ് അടക്കാൻ വേണ്ടി പാസ്റ്റർമാർ വിശ്വാസികളെ scizophrenia എന്ന രോഗവസ്ഥയിലേക്ക് വിശ്വാസികളെ തള്ളി വിടുക അല്ലെ scizophrenia ഉള്ള രോഗികൾക്ക് മാലബന്ധം, നെഞ്ച് വേദന, തലവേദന, ശ്വാസം മുട്ടൽ, കണ്ണിനു കാഴ്ച്ച ഇല്ലാതിരിക്കുക, ശരീര വേദന തുടങ്ങിയ വേദന ഉണ്ടാവും എന്നാൽ ഹോസ്പിറ്റലിൽ ചെന്ന് പരിശോധന നടത്തിയാൽ തെളിവ് ഒന്നും ലഭിക്കുക ഇല്ല കാരണം scizophrenia യുടെ രോഗവസ്ഥയുടെ ഭാഗം ആണ്

  • @annammaabraham-zo5mj
    @annammaabraham-zo5mj Před 2 dny

    Phone number of pr baiju kattakkada

  • @TKBABU-ln9ub
    @TKBABU-ln9ub Před 4 dny

    വിടുതൽ നടക്കണമെങ്കിൽ നിന്നെപ്പോലെയുള്ള ബാധകൾ സുവിശേഷ ലോകത്തിൽ നിന്നും ഒഴിയണം. അപ്പോൾ മനുഷ്യർക്ക്‌ മാനസാന്തരം ഉണ്ടാകും. 😡😡

  • @devadas9339
    @devadas9339 Před 25 dny +1

    Amen

  • @elizabethsamuel6754
    @elizabethsamuel6754 Před 5 dny

    Praise the Lord

  • @sudhaviswanath223
    @sudhaviswanath223 Před 8 dny

    Amen 🙏

  • @Monika-lh1ep
    @Monika-lh1ep Před 25 dny +1

    Amen

  • @valsammaskaria
    @valsammaskaria Před 12 dny

    Praise the Lord

  • @bindumathew8750
    @bindumathew8750 Před 5 dny

    Amen

  • @kuruvillacheravakattil976

    Amen