ഇന്ന് ദുൽഹിജ്ജ 18 ആം ദിനം... പോരിശകൾ നേടാൻ ഇപ്പോൾ തന്നെ ചൊല്ലേണ്ട പുണ്യ ദിക്റുകളും ദുആകളും Dhikr Dua

Sdílet
Vložit
  • čas přidán 23. 06. 2024
  • ABO-0610
    dulhajj masam
    ദുൽഹിജ്ജ | Dhul Hijjah
    ദുൽഹജ്ജ് മാസം
    ദുൽഹിജ്ജ മാസത്തിന്റെ മഹത്വങ്ങൾ | dhul hijjah 10 days | dhul hijjah malayalam
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dhulhijjah
    #dhulhijjah_10_days
    #ദുൽഹിജ്ജ
    #dhulhijjah_masam
    #ദുൽഹജ്ജ്
    #dhulhijjah_malayalam
    #dhulhijjah_month
    #dulhajj2024
    #ദുൽഹജ്ജ്
    #hajj2024
    #ഹജ്ജ്
    #arshadbadrivaduthala
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadri
    #arshadbadrivaduthala2024

Komentáře • 335

  • @suhasbabu869
    @suhasbabu869 Před 4 dny +9

    വിശമങ്ങൾ മാറാൻ ദുഖങ്ങൾ മാറാൻ ദുഹാര കണെ ഉസ്താ ദേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Před 4 dny +5

    ഉസ്താതേ എന്റെ ഇക്കാക്ക് വേണ്ടി ഉംറ ചെയ്യാനും അള്ളാഹു എനിക്ക് വിധിക്കൂ ട്ടി തരട്ടെ എന്റ ഇക്കാക്ക് വേണ്ടി ഉസ്താത്തു ആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲

  • @RiyaRefi-ri9rb
    @RiyaRefi-ri9rb Před 4 dny +26

    ആമേൻ യാ റബ്ബൽ ആലമീൻ
    എന്റെയും എന്റെ കുടുംബത്തിനെയും സംരക്ഷിക്കാണെ റബ്ബേ
    ഞങ്ങളുടെയും പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാർക്കും തുണ ആകണേ നാഥാ
    ഞങ്ങൾക്കു വേണ്ടി ദുആ ചെയുന്ന ഉസ്താദിനും കുടുംബത്തിനെയും കാക്കണേ റബ്ബേ
    എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്‌ബർ

  • @user-wd2gp5uc1p
    @user-wd2gp5uc1p Před 4 dny +8

    ഉസ്താദ് ഞങ്ങളുടെ ഇടയിൽ സുന്നത്ത് നിസ്കാരം നില നിർത്തുന്നവരെ കുറിച്ച് പറഞ്ഞു ആ നല്ല ആളുകൾ ടെ കൂട്ടത്തിൽ എന്നെയും ചേർത്ത് നിർത്തണേ റബ്ബേ... ആമീൻ... എന്റെ നിസ്കാരം നീ സ്വീകരിക്കണേ റബ്ബേ... ആമീൻ.... ഇത് കേൾക്കുന്ന എല്ലാവരും സുന്നത്ത് എടുക്കുന്നയാളു കൾ ആവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ❤❤❤

  • @SuharaM-dx8yl
    @SuharaM-dx8yl Před 4 dny +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @SuharaPA-ve4by
    @SuharaPA-ve4by Před 4 dny +5

    ഉസ്താദിന്റെ ഓരോ വീഡിയോയും വളരെ ഉപകാരപ്പെട്ടതാണ്
    അൽഹംദുലില്ലാഹ്
    ഉസ്താദേ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്
    മകന്റെ വിവാഹം ശരിയാവാനും
    മനസമാധനം കിട്ടുവാനും ദുആ ചെയ്യണേ

  • @user-wn9tx4wm8w
    @user-wn9tx4wm8w Před 4 dny +6

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ ❤❤

  • @user-jk8bq7ei5q
    @user-jk8bq7ei5q Před 4 dny +8

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ ഹലാലായ മുറതുക്കൾ ഹാസിലാക്കണേ അള്ളഹു തവപിക്ക് തരണേ അള്ള ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @shihabag1900
    @shihabag1900 Před 4 dny +15

    എന്റെ മക്കൾ കുമ്മാനില്ല ബഹുമാനമാണ് എന്റെ മകൾക്ക് സ്നേഹം ഉണ്ടാവണം കുടുംബ കലഹം മാറണം തമരായും പോരും ഉണ്ടാവരുത് എന്റെ മോനെ ജോലിയിലെ വർക്കത്ത് കൊടുക്കണം മകൾക്ക് ഉമ്മാനോട് അനുസരണം അനുസരണമാണ്

  • @abdulkalam812
    @abdulkalam812 Před 4 dny +6

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲
    ദുആ വസിയത്തോടെ 🤲🤲

  • @shylajasaleem5387
    @shylajasaleem5387 Před 4 dny +15

    ഉസ്താദേ ഞങ്ങളെ കടയിൽ നല്ല കച്ചവടം ഉണ്ടാകാനും താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിന് ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu Před 4 dny +4

    മക്കളുടെ രോഗംമാറാനും ഹൈറായജോലിക്കും വീടുപണി പെട്ടെന്നു തുടങ്ങനും മക്കളുടെ വിവാഹം പെട്ടെന്ന് നടക്കാനും ദുആ ചെയ്യണേഉസ്താദേ

  • @shareefaashraf1160
    @shareefaashraf1160 Před 4 dny +10

    കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയവനും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @user-mw3tg8mc2z
    @user-mw3tg8mc2z Před 4 dny +6

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്😪🤲🏻🤲🏻🤲🏻🤲🏻💚🌹🕋💚💚🤍💖🌟 അൽഹംദുലില്ലാഹ്

  • @aseenans7077
    @aseenans7077 Před 4 dny +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @subukider9981
    @subukider9981 Před 4 dny +5

    ഉസ്താദ്.dua. യില്,ulpeduthane.വളരെ.വിഷമത്തിൽ.ആണ്.മകൻ്റെ.ബിസിനുസിലുള്ള.mudakkangal.മാറാനും.barkthoday. ബിസിനസ്.നടക്കുവാനും.dua.ചെയ്യണേ.കടം.കൊണ്ട്.ബുദ്ധി.മുട്ടുന്നു. ദുഅ 🤲🤲🤲😭😭😭🤲🤲🤲

  • @najeebnaju1658
    @najeebnaju1658 Před 4 dny +15

    അല്ലാഹുവെ ഞങ്ങളുടെ എല്ലാവിധ രോഗങ്ങളും വിഷമങ്ങളും കടങ്ങളും വിടാൻ അല്ലാതു ഫീക്ക്നൽകണെ അല്ലാഹ്

  • @alizasworld2993
    @alizasworld2993 Před 3 dny +1

    ഉസ്താദേ അനിയനെ കാലിന്റെ മടമ്പിന് വേദനയാണ് കുറെ മരുന്നു കുടിച്ചു ഒരു മാറ്റവും ഇല്ല ഈ ദുആ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഷിഫയായി കിട്ടട്ടെ എനിക്ക് ബ്ലഡ് കുറവാണ് എത്രയും പെട്ടെന്ന് ബ്ലഡ് കൂടി കിട്ടട്ടെ കാഴ്ച ശക്തി കൂടി കിട്ടട്ടെ എല്ലാ അസുഖങ്ങളും 🤲🏻

  • @kmsajira6300
    @kmsajira6300 Před 4 dny +4

    ഉസ്താദേ ഞങ്ങളെ കച്ചവടത്തിൽ വളരെ പ്രയാസത്തിലാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @rasiaaachi8711
    @rasiaaachi8711 Před 4 dny +6

    ഉസ്താദെ എനിക്കം ഭർത്താവിനും മക്കൾക്കം ദുആ ചെയ്യണേ

  • @shinasaks1896
    @shinasaks1896 Před 4 dny +1

    മോന് സ്വാലിഹായ ആരോഗ്യമുള്ള മക്കൾ ഉണ്ടാവാനും ജോലിയിൽ ഹൈറും ബർകതും മക്കൾ നിസ്കാരം നിലനിർത്താനും ഭർത്താവ് നിസ്കാരിക്കാനും പള്ളിയിൽ പോകാനും ദുസ്വാഭാവം മാറാനും വാശിയും ദേഷ്യവും ആവശ്യമില്ലാതെ എല്ലാവരോടും പിണങ്ങുന്ന സ്വാഭാവം മാറാനും മോളോടുള്ള പിണ ക്കം മാറാനുംദുആയിൽ ഉൾപെടുത്തുണെ വളരെ വിഷമതിലാണ് ഉസ്താദേ 🤲🤲😢

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz Před 4 dny +4

    രോഗം മാറാനും കടം തീരാനും dua ചെയ്യണേ 😢😕🤲🤲🤲🤲

  • @jioboys7721
    @jioboys7721 Před 4 dny +1

    ഉസ്താദിൻ്റെ രാവിലെ ക്ലാസും മഗ്‌രിബിന് ശേഷമുള്ള ക്ലാസും എന്നു കേൾക്കുന്നു നല്ല അറിവുകൾ കിട്ടുന്നു ഇനിയും ധാരാളം അറിവ് പറഞ്ഞ് തരാൻ ഉസ്താദിന് ആരോഗ്യവും, ആയുസും നൽകട്ടേ. ആമീൻ

  • @asharani4904
    @asharani4904 Před 4 dny +2

    Alhamdulillah
    Ameen 🤲🏻
    Dua il എപ്പോഴും ഉൾപെടുത്തണേ
    Usthad ന്റെ ഓരോ videos ഉം വളരെ useful ആണ്.. Jazakallahu khairn

  • @thashreefathachu
    @thashreefathachu Před 4 dny +3

    Ellavarudeyum duayil enne ulppeduthane🤲😭plzz😢Nthe vivaham oru budhimuttum thadassangalum illathe sheriyakam vndi prethekam dua cheyyane 🤲😭plzz😢😢

  • @nabeesaabdurashid4
    @nabeesaabdurashid4 Před 4 dny +2

    സലാം അലൈക്കും ഉസ്താദ് എന്റെ ഉമ്മാന്റെ കടമ എത്രയും പെട്ടെന്ന് വീടാൻ ഉസ്താദ് ചെയ്യണേ 🥹🥹🥹🤲🤲🤲🤲

  • @anshifasaleem2930
    @anshifasaleem2930 Před 4 dny +2

    Mathapithakalude kabar visalamakanum makkalude swabhavam nannavaanum muraadukal hasilakanum duayil ulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg Před 4 dny

    മോൻ നന്നായി പഠിക്കാൻ സ്കൂൾ പോവാനും കൂട്ടുകെട്ട് വിട്ട് നിൽക്കാനും നിസ്കാരം നിർവഹിക്കാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

  • @user-jk1gw7oi6y
    @user-jk1gw7oi6y Před 4 dny +2

    Kadam veedanum jeevithathil barakath undavanum dua cheyyane usthathe

  • @vavasworld2.046
    @vavasworld2.046 Před 4 dny +1

    ഉസ്താദേ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ആമീൻ🤲🤲🤲

  • @user-finu
    @user-finu Před 3 dny

    🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽😢😢😢😢😢😢😢😢😢😢😢😢😢 ഞാനെന്നും കമന്റ് എഴുതാറുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരാൾക്ക് പൈസ കടം കൊടുത്തിട്ട് മൂന്നുവർഷമായി അവരോട് ചോദിക്കുമ്പോൾ അടുത്തമാസം തരാം പിന്നെ ചോദിക്കുമ്പോൾ പറയും മൂന്നുമാസം കഴിഞ്ഞിട്ട് തരാം എപ്പോ ചോദിക്കുമ്പോൾ ഓരോ തടസ്സങ്ങളും പറയുകയാണ് സത്യത്തിൽ അവൻ തരാൻ ഉദ്ദേശിക്കുന്നില്ല ആ പൈസ തരാനുള്ള മനസ്സ് കൊടുക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കൊടുത്തത് ഒന്നും രണ്ടു രൂപയല്ല 😢😢😢😢 50000 ആണ് 😢😢😢😢😢😢 ദുആ ചെയ്യാൻ മറക്കരുത് ഉസ്താദ് 😢😢😢😢😢

  • @ansilajaleel7803
    @ansilajaleel7803 Před 4 dny +5

    ഹലാലായ എന്റെ എല്ലാ മുറാതു കളും നടക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @pathubavachi6318
    @pathubavachi6318 Před 4 dny

    കടം വീടാനും ഹജ്ജിന് പോകാനും ദുആ ചെയ്യണം ഉസ്താദ് ആമീൻ 👍👍❤️❤️❤️❤️👍👍👍👍👍👍👍

  • @sajeenakm5120
    @sajeenakm5120 Před 4 dny

    അൽഹംദുലില്ല അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞു തന്ന പോലെ ഖാഫിറൂൻ സൂറ ഓദി മെച്ചപ്പെട്ട ജോലി ശരിയാകാൻ ദുആ ചെയ്തു അംൽഹംദുലില്ലാ നല്ല രണ്ട് സ്ഥാപനത്തിൽ നിന്ന് ഇൻറർവ്യൂ വിന് നാളെ വിളിച്ചുട്ടുട്ട് ഹൈറായതും ഹലാലായതും ആയ ജോലി ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-zj6fr2vn7n
    @user-zj6fr2vn7n Před 4 dny +3

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢

  • @shabanayumna3590
    @shabanayumna3590 Před 4 dny +3

    Molk vijayam duaa cheyyane jeevitham sandhoshathil aavaan duaa cheyyane

  • @jabinaysha1819
    @jabinaysha1819 Před 3 dny

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദ്🤲🤲🤲

  • @mohamedbasheerbasheerkalli223

    ഹൈറായ ജീവിതവും ബുദ്ധിയും സൽസ്വഭാവവും നല്കണെ നാഥാ

  • @Razu.s
    @Razu.s Před 3 dny

    ഉസ്താദേ എന്നോട് ഒരാൾ സ്വർണ്ണം കടം വാങ്ങി ഇപ്പോൾ ചോദിച്ചിട്ട് തരുന്നില്ല അവർക്ക് ഇപ്പോൾ തരാനുള്ള കഴിവുണ്ട് തിരിച്ച് തരാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ

  • @AshiqrahmanKs
    @AshiqrahmanKs Před 4 dny +2

    Ella prayasangallum neengan dua cheyyanam usthaad 🤲🏻🤲🏻

  • @user-im9wk4ev7y
    @user-im9wk4ev7y Před 4 dny

    ഉസ്താതെ ദുആ യിൽ ഉൾപെടുത്തണേ ആമീൻ 🤲🤲

  • @nishamol6665
    @nishamol6665 Před 4 dny +1

    Makkal nannavanum bharthavinta joliyil barkath undavan duacheyyanam usthaday🤲🤲 makkal pareekshayil vijakkanum duacheyyanam usthaday🤲🤲

  • @haibalmon6819
    @haibalmon6819 Před 3 dny

    നിസ്‌കരിക്കാൻ മടി തോന്നുന്നു ഉസ്താതെ നല്ല രീതിയിൽ പടച്ചോനെ പേടിച്ചു പോവുമ്പോ പെട്ടൊന്ന് മടി പിടിക്കുന്നു എന്റെ മടി മാറാൻ 5 വക്തു നിസ്കാരം നില നിർത്താൻ ദുഹാ ചെയ്യണേ

  • @shinasaks1896
    @shinasaks1896 Před 4 dny

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲ഹലാലായ മുറാദ്കൾ ഹാസിലാവാനും എന്റെ താത്താന്റെ മോന്റെ മോന് പനിവന്ന് ഫിക്സ്സ് ആയി ഉസ്താദേ മോന് പെട്ടന്ന് ഷിഫയാക്കാൻ ദുആ ചെയണം ഉസ്താദേ 🤲🤲

  • @jameela.v2648
    @jameela.v2648 Před 4 dny

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ ആമീൻ യാറബ്ബൽ ആലമീൻ

  • @AdilAli-cd8tj
    @AdilAli-cd8tj Před 4 dny +1

    Barthavinum monum kittanulla paisa kittanum tharanulla aalk tharan thonnanum duha cheyane usthade 🤲🤲🤲🤲🤲🤲🤲🤲🤲

  • @naseemak9251
    @naseemak9251 Před 4 dny +3

    അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @shabanayumna3590
    @shabanayumna3590 Před 4 dny +2

    Molk padichadh orma labikkaanum vijayam labikkaanum duaa cheyyane

  • @shabanayumna3590
    @shabanayumna3590 Před 4 dny +2

    Ikkakk joli labikkaan duaa cheyyane jewvitham sandhoshathol aavaan duaa cheyyane jewvitham sandhoshathil aavaan duaa cheyyane oru veed aavaan duaa cheyyane oru kunj aavaan duaa cheyyane molk vijayam labikkaan duaa cheyyane

  • @EmthiyasUsman
    @EmthiyasUsman Před 4 dny +1

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen yarabal alameen

  • @worldofsalma
    @worldofsalma Před 4 dny

    എനിക്ക് ജോബ് ഓഫർ കിട്ടാനും വിസ ശെരി ആവാനും ദുആ ചെയ്യണേ... ഞങ്ങൾക്ക് വീട് വേഗം ഉണ്ടാക്കാനും ദുആ ചെയ്യണേ

  • @KadheejaK-pi3gy
    @KadheejaK-pi3gy Před 4 dny +1

    ഉസ്താത് എന്റ മകന്റ എല്ലാ പ്രയാസങ്ങളും കടങ്ങളു വിടി മനസ്സമദാനം കാട്ടാൻ ദുഹ ചെയ്യണ് ഉസ്താത്

  • @Muhammedalikunjamukm
    @Muhammedalikunjamukm Před 4 dny

    ആമീൻ കടംവീടാൻധുആചയണം ഹാളിരൂ യാഹളിറൂ മർഹബാ മർഹബാ

  • @SummayaChummi
    @SummayaChummi Před 4 dny

    Alhamdulillah alhamdulillah alhamdulillah

  • @shabanayumna3590
    @shabanayumna3590 Před 4 dny +2

    Duaayil ulpeduthane usthaadhe nde molk vijayam labikkaan duaa cheyyane oru veed aavaan duaa cheyyane oru kunj aavan duaa cheyyane

  • @mohammedhanan30
    @mohammedhanan30 Před 4 dny

    സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണം സ്കൂളി സ്കൂളിലൊക്കെ മക്കൾ പോവുണ്ട് നല്ല മക്കളായി വളരാനും നിസ്ക നിസ്കാരം നേരത്ത് നിസ്കരിക്കുന്ന മക്കൾ ആവാനും ഭർത്താവിനും മകനും ജോലിയില്ല നല്ലൊരു ജോലിയാവാൻ ദുആ ചെയ്യണം

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Před 4 dny

    ഉസ്താതേ ഞാൻ ഈ മുഹറ മാസത്തിൽ ഉറക്ക് പോകാൻ ആഗ്രക്കു ന്നുണ്ട് എൻറെ ഇക്ക മരണപെട്ടു 3 വർഷമായി ഇക്കാക്ക വേണ്ടി ഉംറ ചെയ്യാനും അള്ളാഹു സാധിപ്പിക്കട്ടെ ഉസ്താത്തു ആ ചെയ്യണം🤲🤲🤲🤲🤲

  • @Shahina-i
    @Shahina-i Před 4 dny

    നങ്ങൾക്ക് ഒരു പാട് കടഠ ഉണ്ട് അത് വീടാൻ ദുആ ചെയ്യണെ ഉസ്താദെ 🤲🏻😭😭

  • @mamikk8299
    @mamikk8299 Před 4 dny

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മജിലിസിന്റെ ബർകത് കൊണ്ട് ഭർത്താവിന്റെ അസുഖങ്ങൾ mattitharane അല്ലാഹ്

  • @user-ze9wm2uk2t
    @user-ze9wm2uk2t Před 4 dny +1

    Aameen 🤲🏽🤲🏽🤲🏽

  • @noufalnoufal5499
    @noufalnoufal5499 Před 4 dny +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @navasnavasvmpadam4968

    💚മാസ അല്ല അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @Sinankp-fz1tg
    @Sinankp-fz1tg Před 4 dny

    വീടുപണി പുറത്തിയാക്കാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲

  • @ameenahusain6986
    @ameenahusain6986 Před 4 dny

    Alhamdulillah alhamdulillah alhamdulillah❤duail ulpeduthane usthade🤲

  • @user-mo5fv7kl1q
    @user-mo5fv7kl1q Před 4 dny

    Ella halalaya Murad hasilagan vendi ustade prattegam duha cheyyanam ustade aameen

  • @EmthiyasUsman
    @EmthiyasUsman Před 4 dny +1

    Aameen aameen aameen yarabal alameen

  • @user-wd2gp5uc1p
    @user-wd2gp5uc1p Před 4 dny +21

    ഉസ്താദ് എന്റെ മോന്റെ കൂടെ ഈ കൊല്ലം ഫാളിലി ബിരുദം നേടിയ ഒരു ഉസ്താദ് മോൻ ഇന്നലെ ആക്സിഡന്റിൽ മരണപ്പെട്ടു ആ മോന്റെ ഖബർ ജീവിതം ഉഷാർ ആവാനും മോന്റെ കുടുംബം ത്തിന്റെ വെഷമം മാറിക്കിട്ടാനും ആ ഉമ്മ ക്ക് ക്ഷമ നൽകാനും വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ് 😢😢😢😢

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy Před 4 dny

    ആമിൻയ റബ്ബൽ ആമീൻ ദു:അ ചെയ്യണെ

  • @nabeesanabeesa6650
    @nabeesanabeesa6650 Před 4 dny

    Alhamdullilah ameen ya rabbul alameen 💖💚💛💗❤

  • @nishamol6665
    @nishamol6665 Před 4 dny +1

    Halalaya muradukal haasilakan duacheyyanam usthaday🤲🤲

  • @shailaali4017
    @shailaali4017 Před 4 dny

    മനസമദാനം കിട്ടാൻ ദുആ cheyaneആമീൻ ഉസ്‍താതെ സ്വന്തം മായി വീടില്ല വാടക വീടിൽ ആണ് താമസം ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲😭

  • @sulaikharafeeq5316
    @sulaikharafeeq5316 Před 4 dny

    ആമീൻ യാ റബ്ബിൽ ആൽമീൻ ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🏻🤲🏻1❤

  • @shajithamuneer348
    @shajithamuneer348 Před 4 dny

    കാലിന്റെ സർജറി കഴി ഞ്ഞു വേദന മാറാൻ ദുആ ചെയ്യണം. മക്കൾ സ്വാലിവാൻ വേണ്ടിയും മകന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം... 🤲🏻🤲🏻🤲🏻

  • @ubaid1tp945
    @ubaid1tp945 Před 4 dny

    Ee majlisinte barkath kond ente aagrahangal ellaam ariyunna allaah aagrahangal ooroonnum eluppathil saadhippichu tharane Allaah jeevithatthil santhosham samaathaanam raahatth tharane Allaah aameen ustaad dua cheyyane

  • @zulaikaharis5023
    @zulaikaharis5023 Před 4 dny +1

    ❤❤❤❤❤❤ ameen ameen

  • @maimoonathmaimoonath7171

    Alhamdulillah duaosiyathode Aameen yaranbal Aalameen 🤲🤲🤲🎄🌹💚🤲

  • @Thisisme0.
    @Thisisme0. Před 4 dny +1

    Ente Ella karyangalum sheriyavane allah😢

  • @JameelaJameela-jr1wf
    @JameelaJameela-jr1wf Před 4 dny

    Marana pettu pooya varkk duacheyya nam Ustaad enik 35vayasayi and vivaaham sariyaavaan duacheyya nam Ustaad

  • @aseenans7077
    @aseenans7077 Před 4 dny +1

    Duayil ulpeduthane usthade 🤲🤲🤲

  • @shabanayumna3590
    @shabanayumna3590 Před 4 dny +1

    Ellaavarum duaa cheyyane

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 4 dny

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @salahudheenkpp6644
    @salahudheenkpp6644 Před 4 dny

    മക്കളുടെ സ്വഭാവം നന്നാവാൻ ദുഅ ചെയ്യണം ഉസ്താദേ

  • @rabeeharabeeharafeek9491

    Aameen aameen yarabbal aalameen

  • @shazzp8748
    @shazzp8748 Před 4 dny

    Aameen ameen aameen

  • @hafsathali-bd3ro
    @hafsathali-bd3ro Před 4 dny +2

    മക്കളുടെ പരീഷയിൽവിജയിക്കാൻധുഹാചയ്യുക 0:56 1:17

  • @alizasworld2993
    @alizasworld2993 Před 3 dny +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohammedfarzeen866
    @mohammedfarzeen866 Před 4 dny

    Aameen, aameen🤲🤲🤲

  • @fousiyabasheer5717
    @fousiyabasheer5717 Před 3 dny

    മക്കൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടാവാനും സ്വാലിഹീങ്ങൾ ആവാനും ദുആ ചെയ്യണേ

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 4 dny

    Ameen ameen ameen

  • @Muhammedalikunjamukm
    @Muhammedalikunjamukm Před 4 dny +1

    ആമീൻ

  • @anuninuennu3935
    @anuninuennu3935 Před 3 dny +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @rafeekpk6175
    @rafeekpk6175 Před 4 dny

    ആമീൻ ആമീൻ ആമീൻ😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭🤲🏻😭

  • @Existo_FX
    @Existo_FX Před 4 dny

    Veedum sthalavum hayaraya vilik vilkkuvan Halalaya Murathukal Hasilaguvan kadam veeduvanm makkal saliheeggal aakanum duha Cheyyanam Usthad

  • @yahabeebee1361
    @yahabeebee1361 Před 4 dny

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Muhammedalikunjamukm
    @Muhammedalikunjamukm Před 4 dny +1

    ആഖിബത്നനാകണേഅളാ

  • @shameenakaleeckal
    @shameenakaleeckal Před 4 dny

    ❤mashaallah alhamdulilla ameen yarabbalalameen

  • @sajnasajna5828
    @sajnasajna5828 Před 4 dny

    Usthade orupad vishamangal und prathyegam duaa cheyyane

  • @salahudheenkpp6644
    @salahudheenkpp6644 Před 4 dny

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @lulukc4578
    @lulukc4578 Před 3 dny

    മകളുടെ കല്ല്യാണം ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @SummayaChummi
    @SummayaChummi Před 4 dny

    Ameen ameen