ഈ അമ്മയും കുഞ്ഞു മക്കളും ഇനി തെരുവിൽ അലയില്ല 🙏

Sdílet
Vložit
  • čas přidán 4. 07. 2024
  • 2പെണ്മക്കളെയും കൊണ്ട് എങ്ങോട് പോകും എന്നറിയാതെ അലയുകയാണ് അച്ചായാ, ഒന്ന് സഹായിക്കാമോ എന്ന് ഒരമ്മയുടെ സങ്കടം കണ്ടപ്പോൾ അവരെ സഹായിക്കാതിരിക്കാൻ കഴിഞ്ഞില്ല 🙏
    താമസിച്ചു കൊണ്ടിരുന്ന വീട്ടിൽ വാടക കൊടുക്കാനില്ലാത്തതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ടി വന്ന 3കുട്ടികളും അമ്മയും ജീവിതം തെരുവിലേയ്ക്ക് ആകും എന്ന അവസ്ഥയിലാണ് എന്റെ അരികിൽ എത്തിയത്..
    3മാസക്കാലം പല സ്ഥലങ്ങളിലും തങ്ങി അവർ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡ് പരിസരത്ത് അവിടുന്നു കിട്ടുന്ന ഉച്ച ഭക്ഷണം കഴിച്ചാണ് കഴിഞ്ഞിരുന്നത്..
    അവർക്ക് പോകാൻ ഒരു ഇടമില്ല, സഹായിക്കാൻ ആരുമില്ല സാധനങ്ങൾ എല്ലാം വാടക വീട്ടിൽ വെച്ച് ഇറങ്ങേണ്ടി വന്നു..
    ഇത്തരം അവസ്ഥയിൽ ഇവരെ സഹായിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് നമൊക്കെ ഈ നാട്ടിൽ ജീവിക്കുന്നത്..
    അവരുടെ വാടക കുടിശിക നൽകി എല്ലാ വീട്ടു സാധനങ്ങളും എടുത്തു അവർക്ക് സുരക്ഷിതമായ ഒരു വാസ സ്ഥലവും ജീവിതമാർഗമായി അവർ ആവശ്യപ്പെട്ടത് പോലെ ലോട്ടറി വിൽക്കാനുള്ള സഹായവും നൽകിയാണ് മടങ്ങിയത്..
    സ്വന്തം
    Tony Achayans Gold Kottayam
    Maya renjith
    Ac no : 337002010018056
    Union Bank
    UBINO533700

Komentáře • 446

  • @rajanerayi650
    @rajanerayi650 Před 27 dny +97

    അച്ഛായന് തുല്യം അച്ഛായൻ മാത്രം
    ആ നാട്ടിലുള്ളവർ പരമാവധി അച്ഛായൻ്റെ കടയിൽ നിന്ന് സ്വർണ്ണം വാങ്ങുക അതുവഴി കൂടുതൽ പേരെസഹായിക്കാൻ ഇടവരുത്തട്ടെ

  • @j1svkim
    @j1svkim Před 27 dny +113

    ഇത്രയും ദുഷ്ടനായ ഒരാൾക്ക് ഈശ്വരൻ കൊടുക്കുന്നശിക്ഷ അത് വളരെ വലുതാവും ആരും ഇത്ര നീചൻ മാരാവരുത് അച്ചായന് നല്ലതുമാത്രം വരുത്തട്ടെ. പ്രാർത്ഥയോടെ 🙏🏻🙏🏻🙏🏻

    • @shibumon6466
      @shibumon6466 Před 27 dny

      Ninakkokke vaadakayaanu valuthu daivikamalla alle nee vaadaka vaangi panappettiyil vachittu mookkil panjiyum vachu kaalanoppam pokum ninteyokke marumakkal sukhichu jeevichu marikkum makkalumalla sukhichu jeevichu marikkunnathu njan lokatte nireekshichittanithu parayunnathu churukkam paranjal ninakkokke akkarayumilla ikkarayumilla undengil narakamaayirikkum labhikkuka athurappanu🤔🙆

    • @vilsonthomas3227
      @vilsonthomas3227 Před 27 dny +4

      എന്ത് ദുഷ്ടത്തരം . ഒരാൾ അയാളുടെ വീട് വാടകക്ക് കൊടുക്കുന്നത് പുണ്യം കിട്ടാൻ ഒന്നും അല്ല . വാടക കിട്ടിയിട്ട് അയാൾക്കും പല കാര്യങ്ങളും ചെയ്യാൻ കാണും . വാടക കൊടുക്കാത്ത ആളുകളെ അയാളുടെ വീട്ടിൽ താമസിപ്പിച്ചിട്ടു അയാൾക്ക് മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് വേണ്ട . അത്ര വിഷമം ഉള്ളവർ ഇവരെ സ്വന്തം വീട്ടിൽ കൊണ്ട് പോയി താമസിപ്പിച്ചു കൂടായോ . അല്ലെങ്കിൽ വിഷമം ഉള്ളവർ ഒരു മാസത്തെ വാടക കൊടുക്കാൻ തയാറായോ . ആ നാട്ടിൽ വേറെയും ആൾക്കാർ ഉണ്ടല്ലോ അവർ ആരെങ്കിലും ഇവരെ ഒന്ന് സഹായിച്ചോ . ഒരു കാര്യം ചെയ്യൂ ഇനിയും ഇത് പോലെ ആളുകൾക്ക് അവസ്ഥ വരുമ്പോൾ നിങ്ങളുടെ വീട്ടിൽ കൊണ്ട് പോയി കൊറേ പുണ്യം തൂക്കി വാങ്ങിക്കോ .

    • @Usejxm5330
      @Usejxm5330 Před 26 dny +1

      കാര്യം അറിഞ്ഞിട്ട് പറ ബ്രോ, അച്ചായനെ അവർ പറ്റിക്കുവാരുന്നു അഹ് ഓണർ ഇറക്കി വിട്ടൊന്നുംമില്ല

    • @prasannagopal5027
      @prasannagopal5027 Před 26 dny

      Ll​@@vilsonthomas3227

    • @RajanRamakrishnan-vm5tv
      @RajanRamakrishnan-vm5tv Před 17 dny

      🙏🙏🙏🙏🙏😭😭😭😭😭😭😭❤️❤️❤️❤️

  • @gouribabu552
    @gouribabu552 Před 27 dny +48

    ഇതൊക്കെ കാണുമ്പോൾ എന്റെ ഹൗസ് ഓണറെ തൊഴണം എന്റെ ഭർത്താവ് കിഡ്നി പേഷ്യന്റ് ആണ് ഇപ്പോൾ ഒരു വർഷമായി ഇത് വരെയും കറക്റ്റ് ദിവസം വാടക കൊടുക്കാൻ കഴിയാറില്ല എന്റെ കൈയ്യിൽ ഉള്ള സമയത്തു കൊടുക്കും ഇത് വരെ ഒരു വാക്ക് കൊണ്ട് പോലും ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല ഇവരെ തെരുവിലേക്ക് ഇറക്കി വിട്ടവരെ മനുഷ്യൻ എന്ന് പോലും വിളിക്കാൻ പറ്റില്ല എന്തായാലും അച്ചായൻ അവരെ സെയ്ഫ് ആക്കി 🙏🏻🙏🏻❤️

  • @johnsebastian526
    @johnsebastian526 Před 27 dny +49

    "നിന്നേപ്പോലെനിന്റെഅയൽക്കാ
    രനെയും സ്നേഹിക്കുക ".ഹൃദയ
    മാണ് ദേവാലയം. 🙏🌹

  • @SusammaMol
    @SusammaMol Před 27 dny +42

    നല്ല കാര്യങ്ങൾ മാത്രമാണ് മോനേ ചെയ്യുന്നത് ദൈവാനുഗ്രഹം ഒരുപാട് ഒരുപാട് ഉണ്ട് മോനേ സ്വർഗ്ഗത്തിൽ കൊണ്ടുപോകും എൻറെ കർത്താവ് അതിനു സംശയമില്ല

  • @prasannanchellappan7915
    @prasannanchellappan7915 Před 27 dny +28

    അച്ചായന് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അച്ചായനെ ദൈവം ആയിട്ട് ഇറക്കിയത് ആണ് 🙏🙏🕉️സർവ്വ ശ ക്തനായ ദൈവം അച്ചായന് ഒത്തിരി, ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🕉️എന്ന് ആശംസിക്കുന്നു 🙏🙏🙏🙏🙏👍👍👍👍👍

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc Před 27 dny +14

    കുഞ്ഞു മക്കളെ കൊണ്ട് വഴിയിൽ നിൽക്കണ്ട അവസ്ഥ എന്ത് മനസാക്ഷി ഇല്ലാത്ത മനുഷ്യൻ വീടിന്റെ ഓണർ 🤲

  • @pradeepphilip7151
    @pradeepphilip7151 Před 27 dny +29

    ദൈവം അനുഗ്രഹിക്കട്ടെ എല്ലായ്പ്പോഴും അതിൽ കൂടുതൽ ഒന്നും പറയാനില്ല.

  • @JoJo-ly8qg
    @JoJo-ly8qg Před 27 dny +29

    ദൈവമേ 😢 ഇപ്പോഴും ഇങ്ങനെയൊക്കെ ഉള്ള വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ, വേദന.....😢....ആ കുട്ടികളെ ഓർത്തെങ്കിലും അയാൾ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..... ഇപ്പോഴും ഇങ്ങനെ ഉള്ള ഇരുകാലി മൃഗങ്ങൾ ഉണ്ടെന്ന് തെളീയിച്ച് കൊണ്ട് ഇരിക്കുന്നു.... എന്തായാലും അച്ചായാ.....ഓടിയെത്തി അവരെ സുരക്ഷിതമായ ഒരിടത്ത് എത്തീച്ചതീന്.... നന്ദി പറയുന്നില്ലാ... കാരണം എത്ര നന്ദി പറഞ്ഞാലും തീരില്ല അത് കൊണ്ട് ആണ്....🙏🏼

  • @pvharidasan8745
    @pvharidasan8745 Před 27 dny +22

    ആ കുട്ടികളെ കണ്ടിട്ട് എങ്ങനെ ഇറക്കിവിടാൻ തോന്നി🤔

  • @rbc7808
    @rbc7808 Před 27 dny +10

    ഇത്രയും നീചന്മാർ ഉള്ള നാട്ടിൽ അച്ചായനെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് നശിച്ചു പോകാതെ ഈ നാട് നില നിന്ന് പോകുന്നത് അച്ചായനെ കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും തരട്ടെ

  • @shrpzhithr3531
    @shrpzhithr3531 Před 26 dny +7

    ആ കൊച്ചുങ്ങളുടെ മുഖം കാണുമ്പോൾ സങ്കടം
    നമുക്കും കൊച്ചുങ്ങൾ ഉണ്ട്..

  • @gireeshgiree2829
    @gireeshgiree2829 Před 26 dny +31

    Aa കടകരന് 1000 വെച്ചോ എന്ന് പറയണം എന്ന് ഞാൻ വിചാരിച്ചു അച്ചായൻ അത് തന്നെ ചെയ്തു big സല്യൂട്ട് 🙏🙏🙏🙏

  • @kspremkumarpremkumar3694
    @kspremkumarpremkumar3694 Před 20 dny +5

    കമന്റിൽ പ്രശംസിച്ചിട്ടു കാര്യമില്ല നമ്മൾ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടയിൽ നിന്നും സ്വർണം വാങ്ങുക. ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @binmajid9335
    @binmajid9335 Před 13 dny +4

    ഞാൻ പള്ളിയിൽ നിന്ന് ഇറങ്ങിയ പോയ ഈ വീഡിയോ കണ്ടത് ദൈവം അച്ചായന്റെ രൂഭത്തിൽ 🙏🙏🙏🙏🙏🙏🙏🙏❤

  • @miniprakash3983
    @miniprakash3983 Před 27 dny +19

    ഈശോമിശിഹായെ ഈ സഹോദരെ നീ കാത്തു കൊള്ളേണമെ🙏

  • @georgepj7835
    @georgepj7835 Před 26 dny +6

    അച്ചായൻ ചയ്യുന്ന ഈ സൽകർമ്മ ത്തിനു ഇര ട്ടി പ്ര തി ഫലം ദൈവം തരും 🙏🙏🙏

  • @babythomas942
    @babythomas942 Před 14 dny +3

    ഇറക്കി വിട്ടവൻ ഈ ഭൂമിയിൽ ജീവിക്കാൻ അർഹനല്ല എന്നോർക്കുക, ഇവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rittoaf8212
    @rittoaf8212 Před 27 dny +9

    ഇത്രയ്ക്കും ക്രൂരത ഒരാളോടും ചെയ്യരുത് അയാള് മനുഷ്യനല്ല മൃഗമാണ് എന്തായാലും നമ്മുടെ അച്ചയന് എല്ലാവി തെ ദൈവാനുഗ്രഹവും ഉണ്ടാകേട്ട
    👍

  • @syamasharuvlog
    @syamasharuvlog Před 27 dny +10

    അച്ചായാ നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

  • @MuhammedCk-jp3ov
    @MuhammedCk-jp3ov Před 27 dny +17

    നിങ്ങൾക്ക് ഒരായിരം നന്ദി

  • @masblacksmith4119
    @masblacksmith4119 Před 27 dny +10

    ദൈവം മനുഷ്യനായി പിറന്നാൽ ആ ദൈവമാണ് അച്ചായൻ

  • @user-cs2qn8kj4m
    @user-cs2qn8kj4m Před 27 dny +5

    അച്ചായന് ദൈവം അനുഗ്രഹിക്കട്ടെ ആ മൂന്നു മക്കളെ അമ്മയെയും വീട്ടിൽനിന്നിറക്കി വീട്ടുകാരുടെ വീട് വാടകയ്ക്ക് എടുത്തുകൊടുത്തു അവർക്ക് ഒരു വരുമാനമാർഗം കൊടുത്തു

  • @kutbudeenok9609
    @kutbudeenok9609 Před 27 dny +16

    അച്ചായൻ സാർ എന്റെയും അവസ്ഥ ഇതാണ് 4 മാസത്തെ വാടക പെൻഡിങ്ങിലാണ് എപ്പോ ഇറക്കി വിടുമെന്നറീല

    • @user-hw4ex7hq2k
      @user-hw4ex7hq2k Před 27 dny +1

      Media sredha pidichu pattanam ennale arum help cheyyu

    • @KH-ug7ft
      @KH-ug7ft Před 27 dny

      Achaya please contact me some thing very serious.

    • @JoeSimon101992
      @JoeSimon101992 Před 26 dny

      etrya vadaka pending ?

    • @kutbudeenok9609
      @kutbudeenok9609 Před 26 dny

      4 മാസത്തെ വാടക 1 മാസം. 3 500 ആണ്

    • @anishb9216
      @anishb9216 Před 25 dny

      ​@@KH-ug7fto what is the issue. I can guide

  • @rizanaslam8340
    @rizanaslam8340 Před 20 dny +3

    പൊന്നചായാ നിങ്ങൾക്ക് പടച്ചവൻ്റെ അനുഗ്രഹം സദാ ഉണ്ടാകട്ടെ ...❤

  • @Fathimaskitchen313
    @Fathimaskitchen313 Před 27 dny +3

    അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ പാവം ആ മക്കളെ അതുങ്ങളുടെ അമ്മയെയും അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള ആളുകൾഉണ്ടാവണം ഓരോ നാട്ടിലും 👍🙏

  • @JeenaRobin-ut9iq
    @JeenaRobin-ut9iq Před 27 dny +7

    അച്ചായ എന്നും നാല്ലതു മാത്രം വരട്ടെ എന്റെ പ്രാത്ത ന എന്നും ഉണ്ടകുക O Jeena Robi N

  • @sruthilakshmi8k861
    @sruthilakshmi8k861 Před 27 dny +4

    അച്ചായ ദൈവം എന്തിനു തങ്ങളെപ്പോലുള്ളവർ ഉള്ളപ്പോൾ. തെരുവിൽ ഇറക്കിവിട്ടവൻ അനുഭവിക്കും.

  • @ayyappanpr445
    @ayyappanpr445 Před 27 dny +5

    അച്ചായൻ അങ്ങോട്ടു ചെയ്യ് ഞങ്ങൾ കട്ടക്ക് കുടെ ഉണ്ട് ആരെ ചോദിക്കാൻ വരുന്നത് എന്ന് ഒന്ന് കാണട്ടെ

  • @nkjoseph2410
    @nkjoseph2410 Před 27 dny +7

    കൂടെയുണ്ടാവും ബ്രോ എന്നും❤

  • @ahammedmadambillath2459
    @ahammedmadambillath2459 Před 27 dny +2

    You can conquer the world by only love and kindness ❤only.. പാവങ്ങളുടെ കണ്ണീര് ഒപ്പുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം ആകാം ലോകത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല എന്ജോയ്മെന്റ് 👍

  • @user-or5sl3iv9s
    @user-or5sl3iv9s Před 27 dny +4

    അച്ചായാ 👍🙏🙏🙏🙏🙏നിങ്ങൾക്ക് നല്ലതേ വരു🙏🙏🙏🙏🙏 supper 👌👌

  • @bindhurajan1042
    @bindhurajan1042 Před 27 dny +3

    ചേട്ടന്റെ നല്ല മനസ്സിന്നു നന്ദി... ഈശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🏻

  • @chackothomas8574
    @chackothomas8574 Před dnem

    നിങ്ങളേപോലെയുള്ളവരാണ് യഥാർത്ഥ ആച്ചായൻമാർ ...കേരളം എന്നും സ്നേഹിക്കുന്നവരുടെ കൂടെ ...❤

  • @ajithaambili6787
    @ajithaambili6787 Před 24 dny +1

    ദൈവം അനുഗ്രഹിക്കട്ടെ അച്ചായൻ എല്ലാ വരുടെയും ദൈവം എനിക്ക് ഒരു സഹായം ചെയ്യാൻ വരുമോ സാർ

  • @vishnucalicut8827
    @vishnucalicut8827 Před 16 dny +1

    ഈ മഴക്കാലം എനിക്കും കുറച്ച് ബുദ്ധിമുട്ടുണ്ട് ഈ മഴക്കാലം കഴിഞ്ഞാൽ എന്നേ കൊണ്ട് കഴിയുന്നത് ഇതുപോലത്തേ ക്ഷമ പ്രവർത്തനത്തിനായി എനേ കൊണ്ട് കഴിയുന്നത് അച്ചായനെ ഏൽപിക്കാൻ ആഗ്രഹമുണ്ട്

  • @shalinirenjith2052
    @shalinirenjith2052 Před 23 dny +1

    ദൈവം അനുഗ്രഹിക്കട്ടെ അച്ചായനെ നല്ല ഒരു മനസ്സിനു ഉടമയാണ്

  • @lachuniharika4516
    @lachuniharika4516 Před 11 dny +1

    ചേട്ടനെ ഒരൂ പുല്ലനും ഒന്നും ചെയ്യില്ല. ഉണ്ടെങ്കിൽ ഞങ്ങൾ അവരെ ഒന്ന് കാണും 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰ഫുൾ സപ്പോർട്ട് 👍👍👍👍👍👌👌👌

  • @amalk.j512
    @amalk.j512 Před 25 dny +1

    ചേട്ടായി, ഇവിടെ പോലീസും നിയമവോം ഒന്നും ഇല്ലേ! ചേട്ടന് ബിഗ് സല്യൂട്ട് 👍👌🙏

  • @JameelaAV-ic6hu
    @JameelaAV-ic6hu Před 24 dny +1

    അച്ചായോ ഞാൻ സബ് ചെയ്തുട്ടോ ബിഗ് സല്യൂട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🎉🎉

  • @sijij256
    @sijij256 Před 15 dny

    ദൈവമേ ഇങ്ങനെ ഓരോ ദിവസവും അച്ചായൻ എന്ന ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഈ സഹോദരനിൽ കൂടി ദൈവം അത്ഭുതങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. നന്ദി നന്ദി നന്ദി. അച്ചായൻ ചെയ്യുന്ന നന്മകൾ വാക്കുകൾ കൊണ്ടു പറയാൻ കഴിയുന്നില്ല. ആയുസ്സും ആരോഗ്യവും തരട്ടെ🙏🙏🙏

  • @aadhiaambal823
    @aadhiaambal823 Před 21 dnem

    കർത്താവെ നീ അച്ചായൻ ചയ്ന്ന് ഓരോ നമയ്ക്കു ഈ മകനെ ലോകത്തിൽ ഏറ്റവും വലിയവനായി നിർത്തി മാനികേണമേ യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കട്ടെ

  • @sivaramanacharyshyleshkuma5898

    ഈ ഭൂമിയിൽ നിന്നും ആരും ഒന്നും കൊണ്ടു പോകുന്നില്ല നല്ല പ്രവർത്തി ചെയ്യുന്ന താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആയൂരാരോഗ്യ സൗഖ്യം ഈശ്വരൻ നൽകട്ടെ

  • @vmrahim8372
    @vmrahim8372 Před 9 dny

    ഈ ചെയ്യുന്ന എല്ലാ പ്രവർത്തികൾക്കും ദൈവം എല്ലാവിധ പ്രതിഫലവും തന്നു സഹായിക്കും 👍🏻👍🏻

  • @ambiliambili290
    @ambiliambili290 Před 26 dny +1

    2:40 അച്ചായന്റെ ഓരോ വിഡിയോയും കാണുമ്പോൾ നേരിട്ട് കാണാനും ഒരു നന്ദിവാക്കുപറയാനും പറ്റുന്നില്ലല്ലോ അച്ചായാ, ദൈവത്തോട് അച്ചായന് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🏻

  • @minijoseph6496
    @minijoseph6496 Před 24 dny +1

    ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും, വേറെ ഒന്നും പറയാനില്ല ടോണി ബ്രോ 🙏

  • @gracy3912
    @gracy3912 Před 11 dny

    പാവങ്ങളെ സഹായിക്കുന്ന മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-uh6ve2nt4i
    @user-uh6ve2nt4i Před 24 dny +1

    ❤️❤️❤️🙏🙏🙏❤️❤️❤️ ദീർഘായുസ്സ് നൽകി തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @user-dw8px8bn9h
    @user-dw8px8bn9h Před 19 dny

    ഈ അച്ചായനെ ഒന്ന് കാണണം വലിയ ആഗ്രഹം ആണ്... എപ്പോഴും ദൈവം കൂട്ടുണ്ടാകും അച്ചായന് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും...

  • @ArshadKorangath
    @ArshadKorangath Před 23 dny +1

    ബിഗ് സല്യൂട്ട് അച്ചായാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 💚💚💚💚💚

  • @crazychannel5512
    @crazychannel5512 Před 15 dny

    അച്ചായാ കണ്ണുനിറഞ്ഞാണ് ഇതു കണ്ടു തീർത്തത്
    അവർക്കുമുന്നിൽ ദൈവത്തിന്റെ കരങ്ങൾ ആണ് ആണ് അങ്ങ ദൈവം അനുഗ്രഹിക്കട്ടെ🤲

  • @saboorasafeer7243
    @saboorasafeer7243 Před 23 dny +1

    ആ മക്കളെ സന്തോഷം മതി നിങ്ങളെ പടച്ചറബ്ബ് കാക്കട്ടെ,

  • @sumasuresh6642
    @sumasuresh6642 Před 17 dny

    അച്ചായനെപോലെ അച്ചായൻ മാത്രം. ആയുരാരോഗ്യ സൗഖ്യം നൽകട്ടെഈശ്വരൻ

  • @bawabasuresh8443
    @bawabasuresh8443 Před 17 dny

    ഒരുപാട് നന്മകൾ ചെയ്യാൻ കർത്താവ് അനുഗ്രഹിക്കട്ടെ അച്ചായന്റെ കുടുംബത്തിലും അച്ചായൻ പോകുന്ന എല്ലായിടത്തും കർത്താവ് കൂടെ ഉണ്ടാകും പ്രാർത്ഥിക്കാം

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 11 dny

    ദൈവം മനുഷ്യ രൂപത്തിൽ വരും ❤️❤️❤️എത്രയോ സമ്പത്ത് ഉള്ളവർ ജീവിക്കുന്ന നാട്ടിൽ ഈശ്വരൻ ഇങ്ങനെ ചിലരെ നിയോഗിക്കും ❤️❤️❤️❤️

  • @SreejaC-xc7gy
    @SreejaC-xc7gy Před 23 dny +1

    അച്ഛായൻ നല്ല മനുഷ്യൻ പാവം മക്കൾ❤❤❤😔😔🤲🤲🙏🙏

  • @abdullatheefk2257
    @abdullatheefk2257 Před 19 dny

    ഒരുപാട് ഇഷ്ടം സഹോദര, എന്നെങ്കിലും താങ്കളെ ഒരിക്കൽ കാണണം എന്നാഗ്രഹമുണ്ട് ❤

  • @ranjinikrishnadas
    @ranjinikrishnadas Před 9 dny

    👍 നല്ല മനസുള്ളവർക്കേ ഇതു പോലെ ചെയ്യാൻ സാധിക്കു ഇനിയും ആ കൈ കൊണ്ട് നല്ലത് മാത്രം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ഇതു പോലുള്ള പാവങ്ങളെ ഇനിയും സഹായിക്കാൻ നിങ്ങൾകഴിയട്ടെ

  • @abuabu1744
    @abuabu1744 Před 26 dny +1

    സുഹൃത്തേ വലിയ മനസ്സിന് അഭിനന്ദനങ്ങൾ പണമുണ്ടായതു കൊണ്ട് കാര്യമില്ല അത് കൊടുക്കാനുള്ള മനസ്സ് ദൈവം ചിലർക്കു മാത്രമേ കൊടുക്കുകയള്ളു

  • @sathyansathyan.p5762

    അച്ചായന് നിങ്ങളെ കുറിച്ച് എന്തുപറയാൻ ഒരുവാക്കുകൾ കൊണ്ട് ഒതുങ്ങൂന്നതാണോ അത്രയും വലിയാണാനാണ് അച്ചായന്❤❤❤❤❤❤❤❤

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib Před 26 dny +1

    അഛായനെ ദൈവം അനുഗ്രഹിക്കീട്ട

  • @shobhanjali_vlogs
    @shobhanjali_vlogs Před 24 dny +1

    തീർച്ചയായും എല്ലാം സപ്പോർട്ടും ഉണ്ടാകും 👍👍🙏

  • @BaburajP-sw9bq
    @BaburajP-sw9bq Před 4 dny

    ഈ നല്ല മനസ്സിന്റെ ഉടമയെ എന്താണു ഞങ്ങൾ പറയണ്ടത് എന്ന് അറി ല്ല ഒരായിരം നന്ദി വക്കച്ചാ

  • @UshaDevdas-pk6df
    @UshaDevdas-pk6df Před 22 dny

    താങ്കൾക്ക് നല്ലൊരു മനസ്സ് ഉണ്ട് ആ മനസ്സിന്റെ കൂടെ ദൈവം ഉണ്ട്... ദൈവം ആയുസ്സ് തരട്ടെ 🙏❤️🙏

  • @khaderparappa3586
    @khaderparappa3586 Před 13 dny

    എന്റെ അച്ചായാ... നിങ്ങളെ നേരിൽ കണ്ടു നമിക്കണം.... ഇതാണ് ശരിയായ ജന സേവനം... അച്ചായന് ദൈവം ദീർഖ ആയുസ്സ് നൽകട്ടെ..

  • @user-jc3gv6en9f
    @user-jc3gv6en9f Před 26 dny +1

    അച്ചയാ ദൈവം കട ഉണ്ട് മാതാവെ എടുത്തു വല്ലതും ഉണ്ട്.🙏🙏🙏🙏🙏

  • @aadhiaambal823
    @aadhiaambal823 Před 21 dnem

    ഇങ്ങനെ ഞാൻ ഇരുപത് വര്ഷം മുൻപ് മൂന്നു പെണ്ണ്. മക്കളെ കൊണ്ട് പോകുവാൻ ഇടമില്ലാതെ നിന്നഒരു ദിവസം ഇത് കണ്ടപ്പോ ഓർത്ത് പോയ്‌ഞാൻ.,.യേശു എന്നെ മക്കളെ കണ്ട് ത് കൊണ്ട് ഇപ്പോൾ ജീവിച്ചിരിക്കുന്ന

  • @ashokanpnr9583
    @ashokanpnr9583 Před 25 dny +1

    നിങ്ങൾക്ക് ഒരായിരം നന്ദി 👍🏼👍🏼👍🏼❤❤❤

  • @muralipv5170
    @muralipv5170 Před 27 dny +1

    ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം ❤❤❤🙏🏻🙏🏻🙏🏻

  • @vinithavinayan7384
    @vinithavinayan7384 Před 21 dnem

    പാവങ്ങളെ സഹായിക്കാൻ മനസ്സ് കാണിച്ച താങ്കൾക്... കൊടുക്കുന്നതിന്റെ ഇരട്ടി തന്നു ദൈവം അനുഗ്രഹിക്കും... പ്രാർത്ഥയിൽ ഉണ്ടാകും താങ്കൾ 🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻

  • @umadevitr3249
    @umadevitr3249 Před 26 dny +1

    അച്ചായന് ദൈവം ഭീർഘായുസ്കൊ ടുക്കട്ടെ

  • @bijuk9565
    @bijuk9565 Před 11 dny

    ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ തമ്പുരാൻ അച്ചായന് ഇട തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️❤️❤️

  • @georgeva580
    @georgeva580 Před dnem

    അച്ചായാ നിങ്ങളാണ് അവരുടെ ദൈവം. Big salute.

  • @ashviralcut
    @ashviralcut Před dnem

    താങ്കളോട് എനിക്കുള്ള അസൂയ പറഞ്ഞറിയിക്കാൻ വയ്യ 😢😢😢😢 നമ്മൾ സ്വപ്നത്തിൽ വിചാരിക്കുന്ന കാര്യം താങ്കൾ ചെയ്യുന്നു, താങ്കളെ സ്വർഗത്തിൽ വെച്ച് കാണും എന്ന വിശ്വാസത്തോടെ

  • @saudialriyadpravasi3718

    ഞാൻ ഇപ്പോഴാ ഈ വീഡിയോ കാണുന്നത് അച്ചായാ നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും ദൈവം അനുഗ്രഹിക്കട്ടെ കൂടെ ഫുൾ സപ്പോർട്ട് 🙏🏻🙏🏻🙏🏻

  • @bennykx6633
    @bennykx6633 Před 16 dny

    😄അച്ചായന് ദീർഘായുസും സമ്പത്തും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🎉🎉

  • @muhammedafreed3879
    @muhammedafreed3879 Před 15 dny

    അച്ചായാ,.... അങ്ങയുടെ മാതാപിതാക്കൾ ആരാണ്,,,,,❤❤❤ആ നല്ല മനുഷ്യർ ഇതിനേക്കാൾ വലിയ നന്മ ചെയ്തിട്ടുണ്ടാവും,,,, അതുകൊണ്ടവണമ് ഇത്രയും നല്ല ഒരു മകനെ ദൈവം ഈ ഭൂമിയിൽ ജനിപ്പിച്ചത്...... നന്ദി അച്ചായാ....... വാക്കുകൾ ഇല്ലേ ഇല്ല...... സ്നേഹം മാത്രം അങ്ങയോടു.... ♥️♥️♥️♥️♥️🌹🌹🌹🌹🌹🤝

  • @togamer9383
    @togamer9383 Před 27 dny +4

    achayane orupad orupad nannei

  • @ibrahimmkl204
    @ibrahimmkl204 Před 8 dny

    അച്ചയൻ നിങ്ങളെ ദൈവം സഹായിക്കട്ടെ പ്രാർത്ഥനയുണ്ട് അച്ചായാ😢😢😢

  • @SatheeshS-gs8cg
    @SatheeshS-gs8cg Před 14 dny

    അച്ചായ വീഡിയോയിൽ, ഒരുപാട് സന്തോഷം എല്ലാം കാണുന്നുണ്ട് അച്ചായനെ ദൈവം അനുഗ്രഹിക്കും 🙏🙏🙏 ഞാനും ഒരുപാട് കഷ്ടപ്പെടുന്നു എനിക്ക് രണ്ട് കുട്ടികളാണ് രണ്ടു മോളാണ്, എന്റെ വീട്, തിരുവനന്തപുരത്താണ്, ഒരു ദിവസം അച്ചായനെ കാണണമെന്നുണ്ട് 😢😢😢

  • @EnteKalvari
    @EnteKalvari Před 7 dny

    അച്ചായാ 🙏🏻🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ സ്നേഹത്തോടെ പ്രാർത്ഥന യോടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @yousafmuhammed8860
    @yousafmuhammed8860 Před 19 dny

    ദൈവം നിങ്ങൾക് അർഹമായ പ്രതിഫലം നൽകട്ടെ

  • @anilag.k8320
    @anilag.k8320 Před 8 dny

    സാറെ, ഇത്ര വലിയ മനസ്സുള്ളവർ ഉണ്ടോ? ഈ കേരളത്തിൽ ദൈവമായി പ്രത്യക്ഷപ്പെട്ടതായിരിക്കും സർ , സാറെ ഒരു ചെറിയ വീട് വച്ചു തന്ന് എൻ്റെ അനുജത്തിയേയും മകളെയും രക്ഷിക്കുമോ സർ .........

  • @Suharaworld
    @Suharaworld Před 27 dny

    അച്ചായ ദൈവം കൈവിടില്ല ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും അച്ചായന് ആരോഗ്യവും ആയുസ്സും സമാധാനവും സന്തോഷവും എല്ലാം

  • @ishaqasma3071
    @ishaqasma3071 Před dnem

    നിങ്ങൾ ക്കും കുടുബത്തിനും
    പടച്ചവൻ ഇനിയും ഒരു പാട് പേരെ സഹായിക്കാൻ ഉള്ള
    സാമ്പത്തികം കൊടുക്കട്ടെ 🙏🙏🙏🙏🙏🙏💕💕💕💕💕👍👍👍🙏🙏🙏🙏🙏🙏

  • @minij3180
    @minij3180 Před 27 dny +3

    God bless you brother.♥️♥️♥️

  • @WilsonThomas-ee2ih
    @WilsonThomas-ee2ih Před dnem

    ദൈവം ധാരാളമായി അനുഗ്രഹിക്കും.

  • @prajeesh4768
    @prajeesh4768 Před 11 dny

    Subscribed. ആദ്യായ്ട്ടാണ് വീഡിയോ കാണുന്നത്. കണ്ണ് നിറഞ്ഞു...

  • @walteralfred8285
    @walteralfred8285 Před 27 dny

    You are real honest man ,God bless you forever 🙏 ❤️

  • @user-bl3xw1hp4g
    @user-bl3xw1hp4g Před 27 dny +3

    God bless you achaya❤❤❤

  • @UdayaKumar-ho3vm
    @UdayaKumar-ho3vm Před 2 hodinami

    I salute your heart touched service.God bless you.

  • @rameshpv1155
    @rameshpv1155 Před 2 dny

    അച്ചായാ നിങ്ങൾ ദൈവദൂതൻ ആണ് 🙏🙏🙏

  • @hdu3588
    @hdu3588 Před 27 dny +3

    God..ane.achayan..
    Godbless..achaya

  • @kasperaustin
    @kasperaustin Před 27 dny

    We support you achayan,go ahead ❤❤❤❤❤❤

  • @mymoonathk5662
    @mymoonathk5662 Před 16 dny

    അച്ചായൻ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @AniammaBaby-bm5wd
    @AniammaBaby-bm5wd Před 14 dny +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @miniok1744
    @miniok1744 Před dnem

    ഇതാണ് ദൈവം എന്ന് പറയുന്നത് 🙏🏻👌🏻

  • @user-su5ne4cm5b
    @user-su5ne4cm5b Před 24 dny

    Yes we stand with you അച്ചായാ 😍💐😍😍

  • @lizageorge4332
    @lizageorge4332 Před 22 dny

    ഭൂമിയിലെ കാണപ്പെട്ട ദൈവം ടോണി അച്ചായൻ ഗോൾഡ് ഇതാണ് നമ്മൾ വിശ്വസിക്കുന്ന സാക്ഷാൽ ഭൂമിയിലെ ദൈവം വിവരിക്കാൻ വാക്കുകളില്ല 👍👍👍👍👍👍👍👍👍👍

  • @bettymathew2722
    @bettymathew2722 Před 23 hodinami

    Daivam anugrahikkum achayane...kannu nirayunna kazhchakal ,manassum.namikkunnu.🙏🙏🙏🥰🥰🥰🤲🤲🤲