Video není dostupné.
Omlouváme se.

ചതയം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം |MLIFE DAILY

Sdílet
Vložit
  • čas přidán 7. 01. 2020
  • PREDICTIONS ABOUT CHATHAYAM STAR | NAKSHTRAM
    ചതയം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം |MLIFE DAILY
    ചതയം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം |MLIFE DAILY
    FOR SOCIAL MEDIA MARKETING CLASS CALL 9048105149, 9496162438,04712721600
    ചതയം നക്ഷത്ര ഫലം | 2020 | phalam CHATHAYAM 2020 | prediction 2020
    ചതയം നക്ഷത്ര ഫലം 2020 - 2021 |CHATHAYAM Nakshathra phalam 2020 | UTHRADAM prediction 2020
    ചതയം 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | CHATHAYAM Horoscope Astrology Predictions
    ചതയം നക്ഷത്രം ശനി മാറ്റം 2020 | CHATHAYAM phalam | jyothisham malayalam
    ചതയം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY |AVITTAM nakshatra
    ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR CHATHAYAM
    MLIFE DAILY
    ASTROLOGY MLIFE DAILY
    MLIFE JYOTHISHAM
    JYOTHISHAM TIPS FOR CHATHAYAM
    BS CHANDRA MOHAN
    ASTROLOGY PREDICTION 2020
    JYOTHISHAM PREDICTION 2020
    ചതയം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം
    ©NOTE : All Content used is copyright to Mlife daily . Use or commercial Display or Editing of the content without Proper Authorization is not Allowed ?
    ©NOTE : Some Images , Musics , Videos , Graphics , are shown? in this video May be Copyrighted to respected owners , not mine ?
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ?

Komentáře • 223

  • @arunvs8017
    @arunvs8017 Před rokem +3

    രഹസ്യം സൂക്ഷിക്കാൻ പറ്റും എന്ന് പറഞ്ഞത് വളരെ തെറ്റാണ് എന്റെ മനസ്സിൽ ഒരു രഹസ്യങ്ങളും ഇരിക്കില്ല എല്ലാം പരസ്യം ആകും

    • @shijilshiya3494
      @shijilshiya3494 Před 2 měsíci

      മറ്റുള്ളവരുടെ രഹസ്യങ്ങൾ അല്ല സ്വന്തം രഹസ്യങ്ങൾ...

  • @aami543
    @aami543 Před 4 lety +42

    എത്ര കറക്റ്റ് ആണ് സർ ഈ പറഞ്ഞതിൽ കൂടുതലും എന്റെ കാര്യത്തിൽ ശരിയാണ്

  • @ranirambo
    @ranirambo Před 4 lety +22

    എന്റെ കാര്യത്തിൽ sir പറഞ്ഞത് correct ആണ്

  • @vishnudas1109
    @vishnudas1109 Před rokem +3

    ഞാൻ ഒന്നാം പാദം 👍🙏. Correct ആണ് 👌👌👌

  • @sreedev145
    @sreedev145 Před 4 lety +9

    താങ്കൾ പറഞ്ഞത് പലതും എന്റെ ജീവിതത്തിൽ വന്നിട്ടുണ്ട്... പറഞ്ഞത് എല്ലാം വരെ seriyanu.... ഒരു പാടു santhosham ഉണ്ട്

  • @sujanamuralidharan6926
    @sujanamuralidharan6926 Před 3 lety +12

    നല്ല രീതിയിൽ ശ്രദ്ധച്ചു മുന്നോട്ടു പോയാൽ വിജയിക്കയും ചെയ്യും

  • @yousafali6602
    @yousafali6602 Před 4 lety +10

    എന്റെ കാര്യത്തിൽ ഏറെ കുറെ ശെരിയാണ്, വളരെ നന്ദി 🙏🙏🙏👌👌👌👏👏👏

    • @shreeharshan8251
      @shreeharshan8251 Před 3 lety

      . മ്മ്മ്.. M.. Mm.... കക്ക്ക്കക്ക്ക്കല്ക്ക്ക്മക്ക്ക്മകമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്. മ്മ്മ്മ്മ്മ്മ്മ്മ്മ്മ്
      😜.. 💗😜😜🙂🙂😅😅😅😅😅😅😅😅😅🤣😅😅😅😅😆

  • @altechrd
    @altechrd Před 4 lety +5

    ആകെ കേട്ടതിൽ സത്യം ഈ വീഡിയൊ മാത്രമാണ്.

  • @sheejacs3708
    @sheejacs3708 Před 2 lety +8

    എല്ലാം സത്യം ആണ്. വളരെ ഭാഗ്യം ഉണ്ട്. കല്യാണം പരാജയം ആകുന്നു.

  • @greeshmarnair2345
    @greeshmarnair2345 Před 4 lety +13

    100%സത്യം.. Good പ്രസന്റേഷൻ

  • @sanujasraj1048
    @sanujasraj1048 Před 4 lety +13

    Govt joli kittan valla chance um undo

  • @sajeevsaji6317
    @sajeevsaji6317 Před 4 lety +6

    തുടക്കത്തിൽ പറയുന്ന കാര്യങ്ങൾ തന്നെ എന്റെ കാര്യത്തിൽ യാഥാർത്ഥ്യമാണ്.

  • @sarithachandrana2489
    @sarithachandrana2489 Před 4 lety +6

    Very descriptive presentation without stretching too much... Elaborate but to the point. I haven't heard such a detailed description of effects and characteristics of chathayam.

  • @RejeshwariRajesh-zi4co
    @RejeshwariRajesh-zi4co Před 5 měsíci

    എല്ലാം ശരിയായ കാര്യം ആണ്...

  • @GopuGopika-ok1uk
    @GopuGopika-ok1uk Před 4 lety +7

    Good presentation sprrr .ennu vereee ethupol aarumillaa parajuu njn ketillaa detail ayiii

  • @entekarapoyil9179
    @entekarapoyil9179 Před 4 lety +15

    പറഞ്ഞതെല്ലാം 100% ശരിയാണ്

  • @sarikas3875
    @sarikas3875 Před 4 lety +5

    Ethrayum vyakthamaayi, detailed aayi padichu nannayi avatharippichuuu....subscribed👍

  • @anandpa9105
    @anandpa9105 Před 4 lety +6

    First time aaa ethrayum correct ayitum detail ayitum ulla information kelkunatj

  • @sheejarajappanpillai9572
    @sheejarajappanpillai9572 Před 4 lety +2

    Rahu dasayil janichu. Annumuthal Rahu, vyazham, Shani and budhan ellaam enikku orupole thanne aayirunnu. Ini kethu athum thathaiva. Shukranil nallavandiyil pokam. Marichu kazhinju ambulancil .

  • @vsathulkrishna6019
    @vsathulkrishna6019 Před rokem +1

    Athulya S Nath Chadayam DOB. 1999. September. 23. 4. 15. PM. Nalloru jobinum. Vivaham. Nadakkanum. Yogamundo

  • @lijeeshvp5090
    @lijeeshvp5090 Před 2 lety

    Sir dhyvan aanu. Eelllaam correct aanu... Onnum thett Ella superb poli.... God bless uui..... Thanksss

  • @sreelekshmic4709
    @sreelekshmic4709 Před 4 lety +5

    Ñjan chathayam anu. Paranjathil othiri sherikal undarunnu. Njn MSc BEd mathematics anu. Ippo Maldives il accounts il anu work cheyyunne. Sir paranja pole enikum sabhakambam aanu, so teaching field kurachu prayasam anu.

    • @mathews3250
      @mathews3250 Před 4 lety

      we are looking one private tuition teacher in UAE. good salary and Free Accommodation if you interested pls send cv to galaxyfashions.ae@gmail.com

    • @Fine-fm1kh
      @Fine-fm1kh Před 4 lety

      പുറത്ത് പോയി എന്തിനാ ജോലി എടുക്കുന്നെ

    • @Fine-fm1kh
      @Fine-fm1kh Před 4 lety

      പുറത്ത് പോയി എന്തിനാ ജോലി എടുക്കുന്നെ

  • @Xianasimps4giyuutomioka
    @Xianasimps4giyuutomioka Před 4 lety +6

    എന്നെ സംബന്ധിച്ചു വളരെ സത്യമാണ്.

  • @rajirkiyer1
    @rajirkiyer1 Před 3 lety +4

    I am 60 now. Any chance of financial improvement?

  • @dominicmartin5680
    @dominicmartin5680 Před 9 měsíci +1

    വളരെ നന്നായി ചെയ്തു 👌

  • @sarithachandrana2489
    @sarithachandrana2489 Před 4 lety +1

    It would have been good if u have given links to ur other videos rather than titles.

  • @ullasmanoharan920
    @ullasmanoharan920 Před 4 lety +1

    . സാർ പറഞ്ഞത് ശരിയാണ് സാർ

  • @unnikrishnanma8282
    @unnikrishnanma8282 Před 4 lety +3

    Currect sir thanks

  • @anjanakrishna4446
    @anjanakrishna4446 Před 4 lety +2

    15.06.1990 time 3.00 am
    2.11.2014 time 2.25pm
    Samayam epol nallathano

  • @soumyamangalath9859
    @soumyamangalath9859 Před 11 měsíci +1

    Chathayam nakshatram amavasi jananam endengilum prasnamundo?

  • @jeromebinoy
    @jeromebinoy Před 4 lety +3

    Superb information

  • @basheerbashee7904
    @basheerbashee7904 Před 4 lety +1

    Sir paranath valera shariyane super 💯💯

  • @dhanyaasok5326
    @dhanyaasok5326 Před 4 lety +6

    1983 jun 30 11am etramathe padathilanu sare janichathu

  • @SN-ys8kb
    @SN-ys8kb Před 4 lety +3

    Education poortikarukan ee nakshatrakar endan cheyyande sir

  • @bindupp7714
    @bindupp7714 Před 4 lety +2

    Valichu neeti parayathirikku

  • @harithas630
    @harithas630 Před 4 lety +1

    Crt aanu sir ...👌👌👍

  • @radhakrishnannair3332
    @radhakrishnannair3332 Před 4 lety +3

    Very very correct.Thanks sir.

  • @susybabu300
    @susybabu300 Před 4 lety +3

    Nalla avatharanam

  • @aryaponnuzzz1199
    @aryaponnuzzz1199 Před 4 lety +1

    Correct...... Aanu sir....

  • @sherinnizar451
    @sherinnizar451 Před 3 lety +1

    Sir 2004, ravile 8:47 ine aane janichathenkil athe ethe paadham aane

  • @willian6535
    @willian6535 Před 4 lety +1

    സത്യം sir.......ഞൻ നിയമം ആയി ബന്ധ പെട്ടിരിക്കുന്നു

  • @salinianeesh254
    @salinianeesh254 Před 4 lety +1

    Very very correct

  • @shalajayantpm
    @shalajayantpm Před 2 lety

    ഒന്നും നാലും. പാദങ്ങൾ. എങ്ങനെ എന്റെ കാര്യത്തിൽ connected ആയി... 😄🙏

  • @bijumathew6937
    @bijumathew6937 Před 4 lety

    എന്റെ ജനനം 1975 ജൂൺ 28 രാത്രി 10.10 നാണ് , ചതയം നക്ഷത്രത്തിലെ ഏത് പാതമാണെന്നറിയാൻ ആഗ്രഹിക്കുന്നു.

  • @suji2341
    @suji2341 Před 4 lety

    1984 November 30, 9:50 am, ethu paadam aanu. Pls advise

  • @anoopvinod6256
    @anoopvinod6256 Před 4 lety

    correct.. Pakka... ithokke engane janana samayam mathram nokki parayaan kazhiyunnu... really blessed

  • @fabirashraf2246
    @fabirashraf2246 Před 4 lety +1

    Sir. Njan 5-11-1968 oru ucha samayathanu janichath time krithyamayi ariyilla ente nakshathram ethanu sir onnu paranju tharumo

  • @ovanoop1
    @ovanoop1 Před 4 lety

    Good info. 1983 feb 14. 4.50 am ethu paadam anu?

  • @mathewkuruvilla9900
    @mathewkuruvilla9900 Před 4 lety

    Chthayam nashthrakarku july adhyathe azhcha sampathika nettam undakumo

  • @sasik6431
    @sasik6431 Před 4 lety

    Correctayittu engine parayunnu 👍👍👌👌

  • @clubcuts1869
    @clubcuts1869 Před 4 lety

    നാലാം പാദത്തിൽ ദീർഘ നാമ നിത്യയോഗത്തിൽ ജനിച്ച, 1995 ഫെബ്രുവരി 5 [1170 മകരം 19 വ്യാഴഴച്ച 8.20 AM ]ന് ജനിച്ച എനിക്ക് 2020 നന്നാകുമോ...

  • @ahinaramesh8802
    @ahinaramesh8802 Před 3 lety

    Ayyo.. correct 100%

  • @sumathisumathicp2749
    @sumathisumathicp2749 Před 3 lety +2

    ശ്രദ

  • @remyanair2628
    @remyanair2628 Před 3 lety +1

    Good

  • @ananthukrajeev535
    @ananthukrajeev535 Před 3 lety +2

    ചതയം നാൾ ആണെകിൽ ഗതികേട്

  • @aparnasaketham3762
    @aparnasaketham3762 Před 4 lety +1

    vry crct

  • @sreelakshmi4575
    @sreelakshmi4575 Před 4 lety +1

    Correct annu sir .,my husband Chathayam annu .

  • @gayathris7845
    @gayathris7845 Před 2 lety

    Thank you

  • @sheenavs7110
    @sheenavs7110 Před 4 lety +1

    Correct

  • @shamilymohan6686
    @shamilymohan6686 Před 4 lety

    Sherikkum sheriya👍👍👍👍

  • @amalrajkk4407
    @amalrajkk4407 Před 3 lety +1

    ഗുരു ദശയെന്നാൽ വ്യാഴ ദശയാണോ

  • @sapnamanojck
    @sapnamanojck Před 4 lety +1

    Njan1981 november7രാവിലെ onnu പറഞ്ഞു തരുമോ

  • @greeshmanair7925
    @greeshmanair7925 Před 4 lety +1

    Very true.

  • @aryaponnuzzz1199
    @aryaponnuzzz1199 Před 4 lety +1

    Sir NjAn 18 June 95 ,.time 5.45 pm aanu. So eth paatham aanennu parayumo....

  • @ramaniprakash3846
    @ramaniprakash3846 Před 3 lety +1

    നല്ലോണം നുണ പറയും 🙏🙏എന്റെ ഫ്രണ്ട് ചാദയം 🙏🙏

    • @ajthajyn9601
      @ajthajyn9601 Před 2 lety

      ഇത് സത്യം നുണ മാത്രമേ പറയൂ എൻ്റെ മകൻ

  • @rajesh-cw5cx
    @rajesh-cw5cx Před 4 lety +7

    ആരോടും ഭയം, ബഹുമാനം തോന്നാത്തത് ചതയം നാള് ആയത് കൊണ്ട് ആണോ

  • @nirjaks2456
    @nirjaks2456 Před 4 lety +2

    1994 നവംബർ 12 രാവിലെ 7.21മണി. ഏത് പദം ആണ്

  • @rajitha4185
    @rajitha4185 Před 4 lety

    Nashippikkan vendi enthum cheyyum,ente makal udhaharanam

  • @AkshayKumar-ho1pb
    @AkshayKumar-ho1pb Před 3 lety

    Name :- AKSHAY KUMAR M
    CHATHAYAM
    BIRTH TIME :- 5:10 AM
    Sir njan ethu paadathil aanu janichat enn onnu parayamo 🙏

  • @mathewkuruvilla9900
    @mathewkuruvilla9900 Před 4 lety +1

    Thiruvonam nashthrathe kurichu onnu ariyuvan aagrahikkunnu

    • @MlifeDaily
      @MlifeDaily  Před 4 lety

      ഈ ചാനലിൽ ഉണ്ട്

  • @ashashmi8142
    @ashashmi8142 Před 4 lety

    Correct sir...

  • @sumeshsuvarna2717
    @sumeshsuvarna2717 Před 4 lety

    ഞാൻ 13 - 12-1980 രാഹുദ ശയിലാണോ ജനിച്ചത് എനിക്ക് എന്നാണ് നല്ലകാലം ഉണ്ടാക്കുക ഒന്ന് പറഞ്ഞു തരാമോ

  • @rateeshkr4724
    @rateeshkr4724 Před 4 lety +7

    എല്ലാം ശരിയാണ്. പക്ഷെ ചതയം നക്ഷത്ര പുരുഷൻ മാരുടെ വിവാഹ ജീവിതം സുഖകരമല്ല.

    • @abhilashrajendran7991
      @abhilashrajendran7991 Před 4 lety

      Kallyanam kazhykan kathyrunnal

    • @newthinker5829
      @newthinker5829 Před 4 lety +2

      Purushanmar koodeyull sthreekalude manas kandal sukham aakum... njan pidicha muyalinu 3 komb ennu paranj tharkikunna aalkar aanu chathayam.. pakshe pavngal aanu... kallatharam ariyilla

    • @raseenarasi2669
      @raseenarasi2669 Před 4 lety +6

      സ്ത്രീകളുടെ വിവാഹം തോൽവിയാണ്

    • @chinnus3259
      @chinnus3259 Před 4 lety

      @@raseenarasi2669 👍

  • @prakashbabu9859
    @prakashbabu9859 Před 4 lety

    100% correct,

  • @sumayyarasheed5197
    @sumayyarasheed5197 Před 4 lety +1

    25.11.2013 pularcha 3.50 nu janicha ente monte nakshathram onnu paranju tharumo

  • @lifeisgrate9130
    @lifeisgrate9130 Před 4 lety +6

    എനിക്കി ഒന്നും മനസിലായില്ല

  • @varunchandrasekar3525
    @varunchandrasekar3525 Před 4 lety

    Can we contact you for some information...

  • @rahulrajan2993
    @rahulrajan2993 Před 3 lety

    Randaam paadam correct aaanu

  • @sajithnp1519
    @sajithnp1519 Před 4 lety

    Super..

  • @altechrd
    @altechrd Před 4 lety

    Almost correct

  • @prasoonks3829
    @prasoonks3829 Před 4 lety

    1993 July 8 10.30 am. ethu paadam anu??

  • @sandhyamalayil7374
    @sandhyamalayil7374 Před 4 lety +3

    👍

  • @7021GX
    @7021GX Před rokem

    1234 പദം ഒന്നിച്ചു വരുവോ?
    എല്ലാത്തിന്റേം ഒരു പ്രേകൃതം

  • @saranyahariharan8710
    @saranyahariharan8710 Před 4 lety +1

    Ente krym koodthlum sariya prjthil....

  • @dhayashahanaz4194
    @dhayashahanaz4194 Před 4 lety

    e paraja thu varum thattanu.athukariyathinum.munbil anu.onnum purakil alla.thattanu paraunnathu. ..

  • @prasadacharya7604
    @prasadacharya7604 Před 4 lety

    ശരിയാണ്.

  • @nabusaji6978
    @nabusaji6978 Před 4 lety

    എന്റെ ഭർത്താവ് രോഹിണിയാണ് നമ്മൾ രണ്ടാളും പിണക്കം കൂടുതലാണ്

  • @rakhichinnuz6888
    @rakhichinnuz6888 Před 4 lety

    100% correct

  • @bindhuramesh742
    @bindhuramesh742 Před 4 lety

    Correct anu

  • @ashashmi8142
    @ashashmi8142 Před 4 lety

    Chadayam shukkran Ethra varsham

  • @AbdulKareem-lx4gn
    @AbdulKareem-lx4gn Před 4 lety +3

    Sir നിങ്ങൾ copy യടിച്ച ഈ പുസ്തകം ഞാൻ പല തവണ വായിച്ചിട്ടുണ്ട്(ഈ പുസ്തകത്തിന്റെ auther ശ്രീനിവാസ്‌ഐയ്യർ ആണ്)

    • @MlifeDaily
      @MlifeDaily  Před 4 lety +8

      നല്ല പുസ്തകം ആണ്..ജ്യോതിഷം ഇഷ്ടപ്പെടുന്ന എല്ലാവരും വായിക്കുന്നത് നല്ലത് ആണ്..

    • @cinemaanews5507
      @cinemaanews5507 Před 2 lety

      Eee text ethhanu

  • @komalamohanan6580
    @komalamohanan6580 Před 4 lety

    ഗുഡ്

  • @anandjmenon1400
    @anandjmenon1400 Před 4 lety +1

    Sir 1997 December 6th 1700hrs eth paadam ??

  • @shyladileep1200
    @shyladileep1200 Před 2 lety

    uthardam parayamo

  • @preethikrishna8724
    @preethikrishna8724 Před 4 lety

    17-5-1982, which padam

  • @sreenath5573
    @sreenath5573 Před 4 lety

    epozum...kashta..paadanu..

  • @sabujohn4116
    @sabujohn4116 Před 2 lety

    ഇനി എങ്കിലും പ്രവചനം പിൻവലിക്കുക.

  • @kdrama_edit_annu
    @kdrama_edit_annu Před 4 lety +1

    Danush okke chathayam anno

    • @rajas2774
      @rajas2774 Před 4 lety +1

      Yes simbu um chadhyam anu

  • @malinikrishnanmalini3890

    സർ എന്റെ മകൾ 31/3/2011
    11.2am eathu patham

  • @Hareesh765
    @Hareesh765 Před 4 lety

    25 December 1993 3:15 pm
    Sir ethakum paadam