CPO റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 12 പേരെ PSC മൂന്ന് മാസത്തിന് ശേഷം പുറത്താക്കി; ദുരൂഹത | BIG BREAKING

Sdílet
Vložit
  • čas přidán 29. 08. 2024
  • സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 12 പേരെ PSC മൂന്ന് മാസത്തിന് ശേഷം പുറത്താക്കി; ദുരൂഹത | BIG BREAKING | CPO | PSC Ranklist
    #CPO #PSC #Ranklist
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 525

  • @sreedevipavaratty
    @sreedevipavaratty Před měsícem +370

    ആദ്യമായിട്ട് Reporter ചാനലിനോട് ബഹുമാനം തോന്നുന്നു.

    • @athira2126
      @athira2126 Před měsícem +2

      Sathyam 😢

    • @AswinErippara
      @AswinErippara Před měsícem

      അതെന്താ ആദ്യമായി ano channel കാണുന്നേ 😊

    • @anuragputhalath7971
      @anuragputhalath7971 Před měsícem +3

      ​@@AswinErippara Adima Kammi channel enna Jana samsaaaram.. junior kairali

    • @salmanfarissi2658
      @salmanfarissi2658 Před měsícem +1

    • @antlion777
      @antlion777 Před měsícem +3

      നികേഷ് പോയതിൽ പിന്നെ psc യുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ focus ചെയ്യുന്നുണ്ട്

  • @sajidsalim9844
    @sajidsalim9844 Před měsícem +330

    ചരിത്രത്തിൽ ആദ്യമായി ഭരണഘടന സ്ഥാപനത്തെ വരെ അട്ടിമറിച്ച് LDF ഗവൺമെൻ്റ്.

    • @Aladin1717
      @Aladin1717 Před měsícem +5

      ന്ത്‌ കൊണ്ട് മറ്റ് പാർട്ടികൾ ഇടപെടുന്നില്ല ഇതിൽ.. ചിന്തിക്കു

    • @Manu.Mohan90
      @Manu.Mohan90 Před měsícem

      ​@@Aladin1717 bharikunna govt ethire enthu cheythittum karymilla aniya. Authority is in their hands, they can manipulate anything.

    • @Aladin1717
      @Aladin1717 Před měsícem

      @@Manu.Mohan90 ബുദ്ധി ഇല്ലേ mahn.. ഒരു പാർട്ടി എങ്കിലും മുന്നോട്ട് വന്ന് ചോദിക്കട്ടെ... പ്രതിപക്ഷ നേതാവ് എവിടെ.. 😂..ഇവിടെ score ചെയ്യാമായിരുന്നല്ലോ.. എന്തുകൊണ്ട് വരുന്നില്ല.. Bruh കോമൺസെൻസ് ഉണ്ടോ.. ഉണ്ടെങ്കി മനസ്സിലാകും.. എല്ലാ തസ്തികയിലും എല്ലാ പാർട്ടിക്കാരുടെയും അണികൾ ആണ് താത്കാലികമായി അല്ലെങ്കിൽ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്.. അവരെ സംരക്ഷിക്കാൻ അല്ലെ അവരും നൊക്കൂ.. 😂

    • @saneeshssathyan436
      @saneeshssathyan436 Před měsícem

      History ingane india.... Freedam kittan ingane ചിന്തിച്ചിരുന്നേൽ നമ്മൾ വല്ല ബ്രിട്ടീഷ് കാരും ആയേനെ ​@@Manu.Mohan90

    • @Manu.Mohan90
      @Manu.Mohan90 Před měsícem

      @@Aladin1717 athil ettavum kooduthal ldf govt anu cheyyunathu. Pinvathil. Njngal athinte oru victim anu aniyaa

  • @visakhveevee5609
    @visakhveevee5609 Před měsícem +225

    വർഷ വർഷം പദ്മനാഭനെ കാണാൻ cpo ഉദ്യോഗാർഥി കൾക്ക് അവസരം ഒരുക്കുന്ന LDF സർക്കാരിന് അഭിവാദ്യങ്ങൾ 😢

  • @RajeshR-fj4sk
    @RajeshR-fj4sk Před měsícem +159

    സർക്കാർ സംവിധാനത്തോടുള്ള വിശ്വാസം പൊയ്‌കൊണ്ടിരിക്കുന്നു 😢

  • @sanjaisanjana764
    @sanjaisanjana764 Před měsícem +176

    യൂണിവേഴ്സിറ്റി എൽജിഎസ് ലിസ്റ്റ് യൂണിവേഴ്സിറ്റിയിലെ താൽക്കാലിക കാർക്ക് വേണ്ടി കാൻസൽ ചെയ്യുമോ? ഒന്ന് അന്വേഷിക്കുമോ?

    • @fj1087
      @fj1087 Před měsícem +2

      Reporter channel pls Ithine kurich onnu anweshikamo?

    • @sn7123
      @sn7123 Před měsícem

      @@sanjaisanjana764 താൽകാലികകാരും മനുഷ്യരാണ്.
      Permenent ആയി ജോലിക്ക് കേറാൻ കൊതിക്കുന്ന 99%ആളുകളും ഉദ്ദേശിക്കുന്നത് നാട് നന്നാക്കാൻ അല്ലല്ലോ...

    • @RemyaAjith-jw7iu
      @RemyaAjith-jw7iu Před měsícem

      ​@@sn7123ഞങ്ങൾ ഊണും😢 ഉറക്കവും ഉപേക്ഷിച്ച്,1ഉം,5ഉം ഉള്ള മക്കളെയും കൊണ്ട് ആരുടെയും സഹായമില്ലാതെ പഠിച്ച് നല്ല രീതിയിൽ മാർക്കും ഉണ്ട് ഏജോവറും ആയി ഞങ്ങളുടെ കഷ്ടപ്പാടിന് വിലയില്ലേ നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ

  • @Rohi0118
    @Rohi0118 Před měsícem +146

    വാക്കാൻസി ഉണ്ടായിട് പോലും തരുന്നില്ല അതാണ് അവസ്ഥ. പ്രതിപക്ഷവും ഇതിന്നുവേണ്ടി സംസാരിക്കുന്നില്ല 😢

    • @solemortel256
      @solemortel256 Před měsícem +6

      അധികാരത്തിൽ വന്നാൽ അവരക്കും ഇതേപോലെ ചെയ്യണ്ടേ, അപ്പോ പിന്നെ ഇതൊക്കെ എന്ത്.🫡

    • @athira2126
      @athira2126 Před měsícem +8

      ആര് കയറിയാലും നമ്മള് സാധാരണക്കാർക്ക് ഒരു ഗുണവും ഇല്ല... ഉമ്മൻചാണ്ടി ജോലി മേടിച്ച് കൊടുത്ത എത്ര പേര് ഞങ്ങളുടെ നാട്ടിൽ ഉണ്ടെന്ന് അറിയാമോ... MG University lum medical College lum... Ok... Congress കാർ... പണം ഉള്ളവർ തന്നെയാണ് അല്ലാതെ പാവങ്ങൾ അല്ല.. 😊
      പാവപെട്ടവർക്ക് മരുന്ന് വാങ്ങി കൊടുത്ത് എന്ന് പറഞ്ഞ് എല്ലാവരും മഹാൻ മാർ ആവുന്നില്ല....

    • @Rohi0118
      @Rohi0118 Před měsícem

      @@athira2126ഒക്കെ കണക്കാണ് central government വാക്കാൻസി കണ്ടാൽ ഞെട്ടും. ഞാൻ ടെക്നിക്കൽ ജോബ് നോക്കുന്ന ആളാണ് 1,2,10 ഇതിന്ടെ ഉള്ളിൽ ആയിരിക്കും വാക്കാൻസി, pna ഒരു സമാദാനം റെയിൽവേ ആണ്

    • @jithin1965
      @jithin1965 Před měsícem +1

      Kazhija kollam njgal kure anubavichanu

    • @Aladin1717
      @Aladin1717 Před měsícem +1

      സംസാരിക്കില്ല.. കാരണം ഇതൊക്കെ എല്ലാവരും കൂടി ഉള്ള ഒത്തുകളി ആണ്

  • @knowledgefactorypsc
    @knowledgefactorypsc Před měsícem +10

    ഇനിയും നല്ലപോലെ പറ്റിക്കുക..ഭരിച്ചു മുടിക്കുക്ക ..ആശംസകൾ 🤗🤗

  • @anoopvr9758
    @anoopvr9758 Před měsícem +106

    പിടിക്കപ്പെടാൻ ഉള്ള സാധ്യത കൂടിയപ്പോൾ തിരുകി കയറ്റിയവരെ എടുത്ത് കളഞ്ഞു. സാരമില്ല അവരെ ഈ സർക്കാർ തന്നെ വേറെ ഏതെങ്കിലും ലിസ്റ്റിൽ തിരുകി കയറ്റിക്കോളും

  • @paru611
    @paru611 Před měsícem +60

    യൂണിവേഴ്സിറ്റി lgs ന് ഒന്നരവർഷം കഷ്ടപ്പെട്ട് പഠിച്ച് എക്സാം എഴുതി നല്ല മാർക്കും വാങ്ങി ജോലി കിട്ടും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് എക്സാം ക്യാൻസൽ ആക്കും നോട്ടിഫിക്കേഷൻ ക്യാൻസൽ ആക്കും എന്നൊക്കെയുള്ള ന്യൂസ് വരുന്നത്.. എന്റെ ലാസ്റ്റ് ചാൻസ് ആയിരുന്നു ഇത് ഈ ജോലി കിട്ടിയില്ലെങ്കിൽ മരിക്കുക അല്ലാണ്ട് വേറെ രക്ഷ ഒന്നുമില്ല എവിടെയാണ് പിഴവ് സംഭവിച്ചത് എന്ന് അന്വേഷിച്ച് അതിനെക്കുറിച്ച് ഒന്ന് റിപ്പോർട്ട് ചെയ്യാമോ..

    • @rahulgnair3511
      @rahulgnair3511 Před měsícem +4

      Chetta..kittumenn pradeeshichu irikkate..abroad pokan entelm sahachrym undel etrayum vegam atu cheyuka...entayalm processing tamasum undakum....atimil psc kittiyal keruka illa enkl puratekk pokuka...allel jeevithil nirasha aakum...nammude koode padichavr ellm settl akumbol nammal nale rakshapedum enn chindichu bakki samayam koodi kalayum....njn 2018 psc tudgi 2 listl vannu.. ipozhate cpo yil und..kittunn yatoru pradeeshayum ipozhate contionl illa...

    • @rahulgnair3511
      @rahulgnair3511 Před měsícem +3

      Oru exm kazhiyumbol aduta notification. Varum...apol atil enklm joli kitty rakshapedam enn chindikkm...veendum exminu vendi 3 to 4 months...exm kazhinj result varan veendum tamasam.. result vannal niyamana tamasam..nammude samayam poikond irikkvanu..

    • @rahulgnair3511
      @rahulgnair3511 Před měsícem

      Negative paranjt allae....enik advice kitiyatanu degree kazhinjte purat poit 26/27 tirichm vannit psc try cheyyan...apol nerey psc irangi ipol 27 ayi...evdem ayila..

    • @sandeeps8083
      @sandeeps8083 Před měsícem

      Ethra mark und

    • @jineeshnh5210
      @jineeshnh5210 Před měsícem

      ​@@rahulgnair3511enth??

  • @Josephsimon-e2x
    @Josephsimon-e2x Před měsícem +66

    വ്യാജ NCC Sports സർട്ടിഫിക്കറ്റ് കാണിച്ച് എത്ര പേർ കേറി എന്നും പരിശോധിക്കണം

  • @Shan8891-j6n
    @Shan8891-j6n Před měsícem +42

    4 masam കഴിഞ്ഞിട്ടും 100+ ഒഴിവുകളുണ്ടായിട്ടും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് അഡ്വൈസ് അയക്കുന്നില്ല. അഡ്വൈസ് എല്ലാ process കഴിഞ്ഞിട്ടും അകാരണമായി ഹോൾഡ് ചെയ്തു വെച്ചിരിക്കുന്നു. ഇത്രെയും inefficient ആയി പ്രവർത്തിക്കുന്നത് ഒരു ഭരണ ഘടന സ്ഥാപനം എന്നത് അങ്ങേയറ്റം അപലപനീയം

    • @solemortel256
      @solemortel256 Před měsícem +3

      Vaccancy report ആയിട്ടുണ്ടെങ്കിൽ പേടിക്കണ്ട ബ്രോ.
      ഇവിട cpo ൻറെ വാകാൻസി റിപോർട്ട് ആയിട്ടുപോലുമില്ല. അപ്പോഴാ..🥱

    • @Lion12371
      @Lion12371 Před měsícem

      Rank list ullvr ellam call vilik, shalyam sahikkan vayyathmbo avr cheyym

    • @solemortel256
      @solemortel256 Před měsícem

      @@Lion12371 എന്നിട്ട് വേണം ഉള്ള വാക്കാൻസി കൂടി പോകാൻ താനെന്ത് ഊളയാഡോ..🫡

  • @Dilanoy2525
    @Dilanoy2525 Před měsícem +68

    CPO RANK LIST🚫 CPM RANK LIST☑️

  • @prajilkumar1851
    @prajilkumar1851 Před měsícem +41

    എത്ര ആളുകൾ ഇങ്ങനെ ഒരോ ലിസ്റ്റിലും കേറി കാണും ഞങ്ങളെ പോലെ ഉള്ളവരുടെ അവസരം കളഞ്ഞു മുടിക്കുകയല്ലെ

  • @Dilanoy2525
    @Dilanoy2525 Před měsícem +60

    ആ 12പേരും ഒന്നുകിൽ പൈസ കൊടുത്തു അല്ലെങ്കിൽ ഒരു പ്രത്യേക പാർട്ടിക്കാർ ആയിരിക്കും ഇത് അന്വേഷിക്കണം കണ്ട് പിടിക്കണം

    • @user-zy8bi6xu7m
      @user-zy8bi6xu7m Před měsícem +7

      Cpm ayirikum, psc members ellarum partykaranu

    • @Dilanoy2525
      @Dilanoy2525 Před měsícem

      @@user-zy8bi6xu7m ഇവന്മാർ ഭരിക്കുന്ന നാട് ആദ്യം നശിക്കും പിന്നാലെ ആ നാട്ടിൽ പാർട്ടിയും നശിക്കും, കെട്ടിട്ടെ ഒള്ളു ഇപ്പോൾ ഒരു 1,2 കൊല്ലം ആയിട്ട് അനുഭവിച്ച് അറിഞ്ഞു, എല്ലാ മേഖലകളും നഷ്ടത്തിൽ ആക്കി, ഇവന്മാരുടെ ആളുകളെ നേരായവഴിക്കും പിൻ വാതിലിലും കുത്തി കേറ്റി നിറച്ചു, ജനങ്ങൾക്ക് ഒരു വിലയും കൊടുക്കില്ല അഹങ്കാരവും ഏകധിപത്യവും, ഈ പാർട്ടിയെ കുറ്റം പറഞ്ഞത് അല്ല ഭരിക്കുന്നവരുടെ പ്രേശ്നങ്ങൾ ആണ്

    • @anandkrishnan4287
      @anandkrishnan4287 Před měsícem +4

      2017 മുതൽ ഇത് ഒക്കെ നടക്കുന്നത് ആണ്

    • @Dilanoy2525
      @Dilanoy2525 Před měsícem +5

      @@anandkrishnan4287 അതാണല്ലോ 1 ഉം 2ഉം 28 റാങ്ക് ഉം കിട്ടിയത്, അന്ന് ആ കത്തി കുത്ത് ഉണ്ടായില്ലെങ്കിൽ അവന്മാർ മിടുക്കന്മാർ ആയ പോലീസ് ആയേനെ, അതുപോലെ എത്ര എണ്ണം കേറി പോയി കാണും

    • @Aladin1717
      @Aladin1717 Před měsícem

      ​@@user-zy8bi6xu7mcpm മാത്രമാണോ 😂. നിങ്ങളൊക്കെ മണ്ടന്മാർ ആണോ.. അങ്ങനെ ആണെങ്കിൽ മറ്റു പാർട്ടിക്കാർ മുന്നിലേക്ക് വരട്ടെ എന്തുകൊണ്ട് വരുന്നില്ല 😂😂..

  • @user-fp8li6vj4d
    @user-fp8li6vj4d Před měsícem +47

    അഴിമതി ഇല്ലാത്ത ഏതെങ്കിലും വകുപ്പ് ഉണ്ടോ വിജയാ

  • @soumya.s6507
    @soumya.s6507 Před měsícem +36

    University lgs exam cancel ആകും എന്നു പറയുന്നു😢. ഇതിനെ കുറിച്ച് അന്വേഷിക്കിമോ 🙏

    • @santa_clauszzz
      @santa_clauszzz Před měsícem +1

      Enthpatty bro, aa examine

    • @fathimanidha592
      @fathimanidha592 Před měsícem

      Onnu kandu podikku enthaa avaru cancal aakkan pokunnu nu keettu😢😢

  • @remyals8708
    @remyals8708 Před měsícem +36

    യൂണിവേഴ്സിറ്റി lgs exam result cancel ആകും എന്നു പറയുന്നു അതിനെ പറ്റി അനേഷിച്ചു ഒരു news ചെയ്യാമോ

  • @user-tm9mc9xl6l
    @user-tm9mc9xl6l Před měsícem +130

    കോൺഗ്രസും ബിജെപിയും psc കോഴയിൽ പ്രസ്താവനയിൽ ഒതുങ്ങി.വെറും ഒത്തുതീർപ്പു മാത്രം.

    • @rinusreesreejith9645
      @rinusreesreejith9645 Před měsícem +8

      അവർക്ക് എന്ത് ചെയ്യാൻ പറ്റും നിയമസഭയിൽ ചർച്ച ചെയ്തു ജനങ്ങളുടെ ഇടയിൽ എത്തിച്ചു . പരാതിക്കാരന് പരാതി ഇല്ലെന്ന് പറഞ്ഞാൽ എന്തിന്റെ പേരിൽ കേസ് കൊടുക്കും.

    • @Josephsimon-e2x
      @Josephsimon-e2x Před měsícem +16

      @@user-tm9mc9xl6l Udf, bjp ന്റെ കഴിവ്കേട് കൊണ്ടാണ് ഇവന്മാർ ഇത്ര നെകളിക്കുന്നത്

    • @solemortel256
      @solemortel256 Před měsícem +4

      നാളെ അവരുമധികരത്തിൽ വരണ്ടതല്ലേ അപ്പോ ഇതെല്ലാം ഒരു ടൈയ്യപ്പ്.

    • @soorajps3430
      @soorajps3430 Před měsícem +1

      ​@@Josephsimon-e2x കഴിവ് ഉള്ള നിങ്ങൾ കമൻറ് ഇട്ടല്ലേ പ്രതിഷേധിച്ചുള്ളു

    • @Lion12371
      @Lion12371 Před měsícem

      Governor Constitution state headene vc matter pole psclm involve cheyypikua

  • @scrapntec1479
    @scrapntec1479 Před měsícem +6

    Psc nirthi,,, 😡 ഇനിയൊരിക്കലും എൽഡിഎഫിന് വോട്ട് ചെയ്യില്ല👍🏻👍🏻 ലോകസഭ ഇലക്ഷനിലൂടെ പ്രതികാരം ചെയ്തു ഇനി നിയമസഭാ ഇലക്ഷനിലൂടെ👍🏻

  • @SQUAD.019
    @SQUAD.019 Před měsícem +62

    ഈ വാർത്ത കേൾക്കുമ്പോൾ ചങ്ക് പിടയുന്നു. 530/2019ൽ cpo യിൽ നിന്ന് നിയമനം നഷ്‌ടപ്പെട്ടത് ഒരു വേക്കൻസിക്ക് ആയിരുന്നു.. ഞങൾ എന്ത് തെറ്റാണ് ചെയ്തത് പഠിച്ചതാണോ അതോ പാർട്ടിക്ക് വേണ്ടി കൊടിപിടിക്കാഞ്ഞതോ അതോ പാർട്ടി ഗുണ്ടകൾ ആകാതിരുന്നതോ.. ഞങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്... ഏത് സംവിദാനത്തെ ആണ്..മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകാനുള്ള പണവും ഇല്ല സർ.. ഒടിഞ്ഞു പോയ കയ്യിൽ പ്ലാസ്റ്റർ ഇട്ടാണ് സർ ഫിസിക്കൽ ഞാൻ പാസ്സ് ആയത് 😢.. വേദന യൊണ്ട് സർ അത്രമാത്രം ആഗ്രഹിച്ചതായിരുന്നു സർ... Squad 019 എന്ന പേര് എന്റെ ചാനലിന് ഇടാൻ ഉള്ള കാരണവും അതു തന്നെ...

    • @solemortel256
      @solemortel256 Před měsícem +2

      ഒടിഞ്ഞ കയ്യുമായി എങ്ങനാ പാസ്സ് ആയത്. 5item കിട്ടേണ്ടെ..

    • @Lion12371
      @Lion12371 Před měsícem

      Governor is Constitution state head, psc yearly report to governor, vc matter pole governore involve cheyyknmayrnu,

    • @jithin1965
      @jithin1965 Před měsícem +4

      ​@@solemortel256 kazhiv agene palthum chayum... Adima kannee😊

    • @solemortel256
      @solemortel256 Před měsícem +6

      @@jithin1965 മൈറെ ഞാനും ഈ ലിസ്ടിൽ ഉള്ളതാണ്,
      ഒടിഞ്ഞ കയ്യും കൊണ്ട് ഇവൻ എങ്ങനാ ഫിസിക്കൽ പാസയെ,ആരെയെങ്കിലും സ്വദീനിച്ചിട്ടണോ..
      നേരെ ചൊവ്വേ കയ്യും കാലും ഉള്ളവർക്ക് തന്നെ ഫിസിക്കൽ പാസ്സ് ആവാൻ കുറച്ച് പണിയുണ്ട്. അപ്പോഴാ..
      എന്തെങ്കിലും പറയുമ്പോ അടിമ, സംഗി എന്നൊക്കെ പറയുന്നത് .വീട്ടിൽ പോയി നിന്നെ ഉണ്ടാക്കിയ ആളോട് പറ.😏

    • @SQUAD.019
      @SQUAD.019 Před měsícem

      ​@@solemortel256​@solemortel256 പരിക്ക് പറ്റിയത് ഷോൾഡർ നു ആണ്. പ്രാക്ടീസിനു ഇഡക്ക് കാലിനും പരിക്ക് പറ്റിയിരുന്നു... ഫിസിക്കൽ ഡേറ്റ് എക്സ്റ്റന്റ് ചെയ്തു. ശേഷം പ്ലാസ്റ്റൽ ഊരാൻ കഴിഞ്ഞു ആ സമയത്തു ഫിറ്റ്നസ് കിട്ടി... ബട്ട്‌ പരിക്ക് ഷോൾഡറിനയതിനാൽ മസിസിനു വീക്കവും വീണ്ടും dislocation akanulla Chance um ഉണ്ട്. പരിക്ക് പറ്റിയവർക്കറിയാം.. അല്ലേൽ surjery ചെയ്യേണ്ടി വരും... ഷോട്ട് എറിഞ്ഞത് ഇടത്തെ കൈക്ക് ആയിരുന്നു കഠിനമായി പ്രാക്ടീസ് ചെയ്തു. രാത്രിയും പകലുമൊക്കെ ചെയ്തു. ഫ്യ്സിക്കലിന്റെ അന്ന് കയ് ഇളകാതിരിക്കാൻ ഇൻജെറി ടേപ്പ് ഒട്ടിച്ചു... പൈൻ കില്ലർ കഴിച്ചു ഐസ് വെച്ച്... Physicalinu നിയോഗിച്ച മെഡിക്കൽ സംഗം അവിടെ വെച്ച് വേണ്ടുന്ന ട്രീറ്റ്മെന്റ് ചെയ്തും തന്നു

  • @user-mv5hn5jd3m
    @user-mv5hn5jd3m Před měsícem +81

    അതേ...അറിഞ്ഞ് കൊണ്ട് നടക്കുന്ന പിഴവ്...😇

    • @Savyasachi_B
      @Savyasachi_B Před měsícem

      എന്നിട്ട് ഇപ്പൊ ഒഴിവാക്കിയത് എന്തിനാണ്

    • @user-mv5hn5jd3m
      @user-mv5hn5jd3m Před měsícem +5

      @@Savyasachi_B വെറും വെളുപ്പിക്കൽ..😂 ഈ സ്വർണ്ണക്കടത്ത് പോലെ...എത്രയോ കടത്തി കഴിഞ്ഞ് ഇത്തിരി കണ്ണ് കിട്ടാതിരിക്കാനും ,ആൾക്കാരെ പറ്റിക്കാനും ഇട്ട് കൊടുക്കും..😂

  • @aravindas4807
    @aravindas4807 Před měsícem +7

    യൂണിവേഴ്സിറ്റി LGS റാങ്ക് ലിസ്റ്റിനെ പറ്റി ഒരു വീഡിയോ വേണം

  • @pubgsquad8872
    @pubgsquad8872 Před měsícem +8

    University lgs exam cancel chyyumo. രണ്ട് എക്സാം എഴുതി ലിസ്റ്റ് വരാൻ കാത്തിരിക്കുന്ന ഒരുപാട് ഉദ്യോഗാർത്ഥികൾ ഉണ്ട്

  • @sreeharisp2971
    @sreeharisp2971 Před měsícem +31

    Save CPO 537/2022

  • @arunrajkr123
    @arunrajkr123 Před měsícem +10

    "University Lgs" ലിസ്റ്റിനെ കുറിച്ച് video ചെയ്യണം 💙💙💙❤❤❤🔥🔥🔥🔥🔥......

  • @AneeshPonnappan-h7s
    @AneeshPonnappan-h7s Před měsícem +14

    യൂണിവേഴ്സിറ്റി lgs examinte കാര്യവും ഇതുതന്നെ ആണ്. നോട്ടിഫിക്കേഷൻ വന്നപ്പോൾ കേസ് കൊടുത്തവർക്ക് കുഴപ്പം ഇല്ലാരുന്നു. പ്രേലിംസും മൈൻസും എഴുതി കഷ്ടപ്പെട്ട് ഉറക്കം ഒഴിച്ച് പഠിച്ച വിദ്യാർത്ഥികൾ മണ്ടന്മാരാക്കി ലിസ്റ്റ് വരാറായപ്പോൾ കേസ് ഫയൽ chythu ഇപ്പോൾ ലിസ്റ്റ് ക്യാൻസൽ ആക്കാൻ പോകുന്നു എന്ന് അറിയുന്നു. വീണ്ടും ഡിഗ്രി കാരെ ഉൾപ്പെടുത്തി എക്സാം നടത്താൻ പോകുന്നു ഇനി ഒരു എക്സാം നടന്ന് ലിസ്റ്റ് വരുപോൾ 3 വർഷമെങ്കിലും കഴിയും അപ്പോൾ സർക്കാരിന് താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താം

  • @sumesh1348
    @sumesh1348 Před měsícem +7

    ഇത് പോലെ ഉദ്യോഗാർഥികളെ നരകിപിച്ച gov ഉണ്ടായിട്ട്ടില്ല

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 Před měsícem +24

    ആ psc അംഗം ആരാണ് ഇന്ന് റിപ്പോർട്ടർ ജനങ്ങളോട് പറയണം 😂

  • @athul3318
    @athul3318 Před měsícem +34

    Communism😡😡👎👎

  • @sreenaprajosh6381
    @sreenaprajosh6381 Před měsícem +3

    യൂണിവേഴ്സിറ്റി lgs ഒരു വീഡിയോ ചെയ്യോ, റിസൾട്ട്‌ wait ചെയ്തു കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്, സത്യം ariyanamayirunnu

  • @dhanya4014
    @dhanya4014 Před měsícem +8

    University lgs main list നെ കുറിച്ചു ഒരു അന്വേഷണം നടത്തുമോ

  • @user-hv4ij3mt6m
    @user-hv4ij3mt6m Před měsícem +7

    University lgs rank list ne kurich onn anweshikkumo😢

  • @jayakrishnanr3030
    @jayakrishnanr3030 Před měsícem +2

    അവതാരകൻ Dr. അരുൺകുമാർ താങ്കളിൽ യഥാർഥപത്രധർമ്മം അവശേഷിക്കുണ്ട്. അതുകൊണ്ടാണ് ഇത്തരം വാർത്തകൾ വെളിച്ചം കാണുന്നത്. അഭിനന്ദനങ്ങൾ 👍👍👍

  • @user-dz9ku3bs1t
    @user-dz9ku3bs1t Před měsícem +7

    യൂണിവേഴ്സിറ്റി lgs ക്യാൻസൽ ആക്കുന്നു എന്ന് കേൾക്കുന്നു ഒന്ന് അന്യഷിക്കുമോ ഈ സർക്കാർ 🥵🥵🥵🥵🥵🥵🥵🥵66

  • @rathigowrisurya4127
    @rathigowrisurya4127 Před měsícem +9

    University lgs listilum oru pishak psc pattiyennu parayunnu athu kude parayo🙏

  • @shijingovind236
    @shijingovind236 Před měsícem +6

    University lgs 2 exam kazhinju result nu wait cheyyumbol notification cancel cheyyuanennu parayunnu

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +26

    LDF വരും Psc യും ശരിയാകും ഭരണ o തന്നെ അഴിമതിയാണ് പിന്നെ PSC

  • @anvithaanshitha8630
    @anvithaanshitha8630 Před měsícem +10

    Sir university lgs prilims kazhinje mainsum kazhinje resultnu wait cheyth erikkumbozhanu ariyunnath exam cancel aakan sadhyatha undennu sir oru padu perude last chance aanu.Onnu anewshichu news cheyyo.Pleàse sir

  • @radhakrishnankm8522
    @radhakrishnankm8522 Před měsícem +7

    റിപ്പോർട്ടർ ചാനൽ ഉഷാറായി

  • @rajeeshmk7122
    @rajeeshmk7122 Před měsícem +7

    യൂണിവേഴ്സിറ്റി Lgs നെ കുറിച്ച് ഒരു റിപ്പോർട്ട്‌ ചെയുമോ പ്ലസ്???😢

  • @Ralphfitch376
    @Ralphfitch376 Před měsícem +14

    കേരളത്തിൽ പ്രതിപക്ഷം ഇല്ല❤❤ LDF ഏകാധിപത്യ ഭരണം

  • @babychanka9013
    @babychanka9013 Před měsícem +5

    താത്കാലിക റൈവർ മാരെയും പിരിച്ചു വിടുക psc വഴി എടുക്കണം 👍🏼👍🏼👍🏼👍🏼👍🏼ഇല്ലങ്കിൽ അടുത്ത ഏത് ഇലക്ഷൻ വന്നാലും വോട്ട് ബിജെപി ക്കായിരിക്കും 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @VismayaVijayan-on3dt
    @VismayaVijayan-on3dt Před měsícem +3

    Psc vidhyarthikalk vendi samsaarikkunna ore oru channel.. thank you reporter channel❤

  • @nithinnithin55
    @nithinnithin55 Před měsícem +6

    Psc ഉത്തരസുചിക വരുമ്പോൾ ശരിയായ ഉത്തരത്തിനുപകരം ചിലതിന് തെറ്റുത്തരമാണ് കൊടുക്കുന്നത് അതുകുടത്തെ അക്ഷരതെറ്റും. ഇത്തരത്തിലുള്ള കാര്യങ്ങൾപോലും psc ശരിയായി ചെയ്യുന്നില്ല....

  • @shinevk3018
    @shinevk3018 Před měsícem +12

    ഭരണഘടന സംരക്ഷിക്കാൻ ആമുഖം സ്കൂൾ ബുക്കിന്റെ മുൻപിൽ പ്രസിദ്ദികരിച്ച സർക്കാർ..😂😂എന്നിട്ട് ആ അമുഖത്തിൽ പറഞ്ഞിരിക്കുന്ന equality എന്ന വാക്കിന്റെ നിർവചനം അറിഞ്ഞിരുന്നു എങ്കിൽ ഭരണഘടനസ്ഥാപനത്തെ ഇങ്ങനെ ആക്കി മാറ്റുമോ...??

  • @3737.
    @3737. Před měsícem +10

    No 1 keralam 😍

  • @masterpiece7341
    @masterpiece7341 Před měsícem +4

    University lgs ne kurich oru news idumoo?

  • @anuinfinity153
    @anuinfinity153 Před měsícem +9

    2 തവണ മെയിൻ ലിസ്റ്റിൽ വന്ന്... 2 തവണയും ഫിസിക്കൽ ആദ്യത്തെ 5 എണ്ണം തന്നെ പാസ്സായി... 2 cm ഉയരക്കുറവിൽ പുത്തായ ഈ വാർത്ത കേൾക്കുന്ന ഞാൻ 🥴🥴🤔🤫🤫🤫🤫🤫

  • @minnuikka5312
    @minnuikka5312 Před měsícem +6

    പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ പുറത്താക്കി.... മുൻപുണ്ടായതുപോലെ ഒരിക്കൽ കൂടി യോഗ്യതയില്ലാത്തവരെ പോലീസ് ലിസ്റ്റിൽ കയറ്റി എന്ന് തെളിഞ്ഞാൽ തീർന്നില്ലേ.... ഇതാകുമ്പോ ഒരു ക്ഷമാപണത്തോടെ എല്ലാം തീരും 👍🏻... ഈ ന്യൂസ്‌ ഒരിക്കലും ഇതോടെ വിട്ടുകളയരുത്.. ഇല്ലാത്ത നിയമങ്ങളും റൂളും പറഞ്ഞ് psc ഉദ്യോഗാർത്ഥികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.... അങ്ങനുള്ളപ്പോൾ എങ്ങനെ ഇത്രയും പേർ ജോലിയിൽ കയറി എന്ന് അന്വേഷിക്കണം.... അപ്പൊ അറിയാം മുൻപ് ഒന്നാംറാങ്കും രണ്ടാം റാങ്കും ഒക്കെ കിട്ടിയവരുടെ കഥപോലുള്ള കഥകൾ

  • @shajisunikumar8010
    @shajisunikumar8010 Před měsícem +50

    പാർട്ടുക്കാരെ തിരുകി കയറ്റി

    • @abhijithrajan9114
      @abhijithrajan9114 Před měsícem +2

      എത്ര നിഷ്കളങ്കമായാണ് ചാനൽ എങ്ങനെ പറ്റി, എന്തു പറ്റി എന്നൊക്കെ ചോദിക്കുന്നത്!"നിങ്ങൾ റീ മെഷർമെന്റിനു കൊടുക്ക്,റീ എടുക്കുമ്പോ ഞാൻ ഉണ്ടാകും അവിടെ നിങ്ങ പേടിക്കണ്ട ഞാൻ നോക്കിക്കോളാ,പിന്നെ മറ്റേ ഫണ്ടിന്റെ കാര്യം മറക്കണ്ട വേഗം റെഡി ആക്കിക്കോ..ന്ന പൊക്കോ"

  • @vivekkannan3678
    @vivekkannan3678 Před měsícem +3

    Thanks for reporting

  • @rjrj466
    @rjrj466 Před měsícem +5

    പ്രതിപക്ഷം ഉറങ്ങുകയാണ് സുഹൃത്തുക്കളെ

  • @Sayoojvvs
    @Sayoojvvs Před měsícem +4

    Good reporter....❤❤

  • @sanjaisanjana764
    @sanjaisanjana764 Před měsícem +12

    പൊതുമേഖല സ്ഥാപനങ്ങൾ ഇങ്ങനെ പോയാൽ ആക്രി കച്ചവടക്കാർക്ക് വിൽക്കേണ്ടി വരും?

  • @vijilvijayan7709
    @vijilvijayan7709 Před měsícem +12

    ഇതൊക്കെ അല്ലെ സത്യത്തിൽ കേരളത്തിൽ ചർച്ച ആകേണ്ടത്.... ന്യൂസ് ചാനൽ രാഷ്ട്രീയ വാർത്തകൾ മാത്രം ചർച്ച ചെയ്യുന്നു....

  • @Name13998
    @Name13998 Před měsícem +6

    പാർട്ടി അണികൾ ആണോ എന്ന്‌ പരിശോധിക്കണം....... പാർട്ടി കോടതി ഉള്ള കാലതോളം നീതി പുറത്ത് വരില്ല.........

  • @aswincm4301
    @aswincm4301 Před měsícem +2

    യൂണിവേഴ്സിറ്റി LGS പരീക്ഷ എഴുതിയ ഉദ്യോഗാർഥികള്‍ നേരിടുന്ന പ്രശ്നം സർക്കാർ ഇടപെടണം .

  • @Pinkprabhakaran
    @Pinkprabhakaran Před měsícem +29

    ആവശ്യത്തിന് പൊക്കമോ നെഞ്ചളവോ ഇല്ലാത്ത കുറെ പേര് കഴിഞ്ഞ ലിസ്റ്റിലും കയറി പോയിട്ടുണ്ട്.. ഉയരമില്ലാത്തവർക്ക് എങ്ങനെ ആണ് അപ്പീൽ പോകുമ്പോൾ ഉയരം കൂടുന്നത് ? ഈ അപ്പീൽ പരിപാടി നിർത്തണം..

    • @sree4103
      @sree4103 Před měsícem +4

      1 or 2 cm kudam

    • @Savyasachi_B
      @Savyasachi_B Před měsícem +3

      ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണം പറയല്ലേ, ശാരീരിക അളവിന്റെ കാര്യത്തിൽ SC/ST വിഭാഗത്തിന് ഇളവ് ഉണ്ട്

    • @sajidmajeed4229
      @sajidmajeed4229 Před měsícem +1

      SC /ST ക്കാർക്ക് normal അളവിൽ നിന്നും കുറച്ചേ വേണ്ടൂ

    • @athira2126
      @athira2126 Před měsícem +1

      Ente oru frndnt bro 2011 il kerithaa ente athrem polum height illaa njan 154 ullu 😂pulliye കാണുമ്പോ ഓകെ njan ഓർക്കും ithengane kittiyath aanenn... General aanu reservation illa... എന്തരോ എന്തോ...

    • @Don44449
      @Don44449 Před měsícem

      സ്‌ട്രെച്ചിങ് വഴിയിൽ രക്ഷപ്പെട്ട് പോകുന്നതാണ്. എപ്പോളും ആ height കിട്ടില്ല. 1.5സിഎം വരെ measurement ടൈമിൽ strech ചെയ്തു നിന്ന കിട്ടാം. ഇതു നിർത്തലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

  • @Vshnu95
    @Vshnu95 Před měsícem +2

    Thanks Reporter ❤️🤝

  • @Citizen67825
    @Citizen67825 Před měsícem +5

    ആളെ മാറ്റിയാലും മാറ്റി ഇല്ലെങ്കിലും കണക്കാ.ലിസ്റ്റ് വന്നു 3മാസം ആയി ഇതുവരെ ഈ ലിസ്റ്റിൽ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല

  • @leviackerman2905
    @leviackerman2905 Před měsícem +2

    Reporter respect level📈📈

  • @babychanka9013
    @babychanka9013 Před měsícem +3

    വോട്ട് കൊടുത്ത അനുഭാവി ആണ് ഞങ്ങൾ ഇനി വോട്ട് ബിജെപി ക്ക് മാത്രം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼ആർക് വേണ്ടി ഈ പാർട്ടി തു ഫ്‌

  • @latheefkottayi8438
    @latheefkottayi8438 Před měsícem +7

    പിണറായി കാലം ദുരിത കാലം ...PSC യുംകൊളമാക്കി..
    വെറുതെ യല്ല 30, 60 തും ലാക്‌ച്ച ങ്ങൾ മുടക്കി PSC മെമ്പർ ആ കാൻ മത്സരിക്കുന്നത്.....

  • @remithachinchu1014
    @remithachinchu1014 Před měsícem +2

    University lgs exam cancel akumennu parayunnu . 2 EXAMum Ezhuthi ippol cancel akumennu kelkkunnu onnu anwashikkumo sir please

  • @gsmn9503
    @gsmn9503 Před měsícem +11

    PSC നശിച്ചു 😑

  • @anasmhmd7490
    @anasmhmd7490 Před měsícem +6

    avastha😢

  • @bewithmusthu4031
    @bewithmusthu4031 Před měsícem +3

    University LGS എന്താവും.....

  • @kevinvivek6537
    @kevinvivek6537 Před měsícem +4

    university lgs nte karyam onnu aneshiykkamo???

  • @NavyaAntony-hj7ij
    @NavyaAntony-hj7ij Před měsícem +2

    ശെരിക്കും വലിയ കഷ്ടമാണ് sir,,oru vaccancy report ayal ethrem late ayitu advice vidamo athrem delay akum

  • @thaninadan1761
    @thaninadan1761 Před měsícem +2

    530/2019 കിട്ടിയിട്ടും സർക്കാറിന്റെ പറ്റിക്കലിൽ പെട്ടവർ ആരൊക്ക

  • @vishnudasnair9901
    @vishnudasnair9901 Před měsícem +4

    എല്ലാം പരാജയം ആണല്ലോ വിജയേട്ടാ 😂

  • @rahul_rajasekhar
    @rahul_rajasekhar Před měsícem +2

    കഴിവില്ലാത്തവന്മാരെ ലക്ഷങ്ങളും കൊടുത്ത് തലപ്പത്ത് വെച്ചേക്കുവല്ലേ കഷ്ടപ്പെട്ട് പഠിച്ചവർ പുറത്തും. എന്നു നന്നാവാനാ 😌

  • @Itzsreerag
    @Itzsreerag Před měsícem +3

    Reporter♥️

  • @pscmotiveteam7141
    @pscmotiveteam7141 Před měsícem +2

    ഇതിൽ ഒന്നുമില്ല പുറത്തായവരിൽ ഒരാളെ വിളിച്ചു.
    അയാൾ re measurement ഔട്ട്‌ ആയി പോയതാണ് പക്ഷെ clerical മിസ്റ്റേക്ക് ആണ്. കണ്ടിട്ടും അദ്ദേഹം അനങ്ങാൻ പോയില്ല അങ്ങാനുള്ളവരെ psc ആയിട്ട് തന്നെ പുറത്താക്കി.

  • @Vshnu95
    @Vshnu95 Před měsícem +2

    Reporter ❤️ ee news eniyum undakanam azhimathi kanicha officere dismiss chheyukka vare

  • @ShaK-ch5gd
    @ShaK-ch5gd Před měsícem +2

    സർക്കാരും psc യും ലോക പരാജയം

  • @arunj168
    @arunj168 Před měsícem +5

    Psc.. പാർട്ടി സർവീസ് കമ്മിഷൻ 🙌

  • @its_my_lyf7169
    @its_my_lyf7169 Před měsícem +7

    ഇവമാർ 2 ലക്ഷ്യം വരെ സാലറി വാങ്ങുന്നു ഉണ്ട്... എന്നിട്ട് ഒരു 10 രൂപയുടെ ജോലി പോലും ചെയ്യുന്നില്ല

    • @ManojManu-sd9pg
      @ManojManu-sd9pg Před měsícem +1

      നികുതി പണം ചുമ്മാ പോകുന്നതും സർക്കാർ സാമ്പത്തിക പ്രതിസന്ധികൾക്കു കാരണം ഈ 21 അംഗങ്ങൾക്ക് കൊടുക്കുന്ന സാലറി മറ്റ് ആനുകൂല്യങ്ങൾ ആണ്. സർക്കാർ തകർന്നു നിൽക്കുന്ന ഈ 21 എന്നതിന് സാലറി കൊടുത്താണ്

    • @Vshnu95
      @Vshnu95 Před měsícem

      ​@@ManojManu-sd9pgee 21 neyum pirich vidanam naarikal

  • @ajithkj8513
    @ajithkj8513 Před měsícem +2

    കഷ്ടപെട്ടു പടിച്ച ഞങ്ങൾ ആരായി, പ്രായവും തീർന്നു.....😢
    Please help 🙏 us

  • @anildevadas9421
    @anildevadas9421 Před měsícem +3

    എല്ലാം ഓർത്തു വൈകിണ്ട് സർക്കാരെ ഇലക്ഷന് ഒന്ന് വന്നോട്ടെ

  • @jishnuprasad369
    @jishnuprasad369 Před měsícem +1

    Reporter 🔥🔥

  • @joshilcp626
    @joshilcp626 Před měsícem +3

    ഈ 12 വാക്കാൻസിൽ 3 എണ്ണം കിട്ടിയാൽ ഞാൻ പോലീസ് ആകുമായിരുന്നു........ ഇങ്ങനെ പണവും സ്വാധീനവും ഉള്ള ആൾക്കാരെ കുത്തികയറ്റുമ്പോൾ നഷ്ടപ്പെടുന്നത് യെന്നേയുപോലുള്ള സാധാരണക്കാരുടെ സ്വപ്നങ്ങളും ജീവിതവും ആണ്....😢😢😢😢

    • @sijintv4722
      @sijintv4722 Před měsícem

      ഇത് പുതിയ list ആണ്, ഇതിൽ നിന്നും ആർക്കും നിയമനം കിട്ടിയിട്ടില്ല

    • @joshilcp626
      @joshilcp626 Před měsícem

      കഴിഞ തവണ ഇങ്ങനെ സംഭവിച്ചിട്ടില്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ

  • @akhils5193
    @akhils5193 Před měsícem +1

    മാധ്യമ ധർമ്മം🔥

  • @shyamjithms8106
    @shyamjithms8106 Před měsícem +1

    റിപ്പോർട്ടർ 🔥

  • @1234abcd-q1x
    @1234abcd-q1x Před měsícem +3

    ഇത്പോലെ ഇടക് ഇടക് pisak പറ്റി കുറേ പേരെ തിരുകി kettiyittund

  • @quranfmmalayalam
    @quranfmmalayalam Před měsícem +1

    Justice for University lgs exam

  • @sivarajan3399
    @sivarajan3399 Před měsícem +3

    അറുപത് ലക്ഷം രൂപയുടെ തിരുത്തൽ.

  • @user-dz9ku3bs1t
    @user-dz9ku3bs1t Před měsícem +3

    ഇതിന് കാരണം ഇവിടെ ത്തെ നട്ടെല്ല് ഇല്ലാത്ത പ്രതിപക്ഷം 😢😢😢😢😢😢😢😢😢😢

  • @jishnuc9302
    @jishnuc9302 Před měsícem +3

    മാധ്യമപ്രവർത്തനം 🙏🏻
    ഇവർക്ക് രാഷ്ട്രിയം നോക്കാൻ ഇല്ല അത് സഖാവ് അല്ലാതെ വേറെ ആര്

  • @user-zy8bi6xu7m
    @user-zy8bi6xu7m Před měsícem +2

    PSC😢😢😢UPSC😢😢😢NEET😢😢😢INDIA 😢😢YOUTH😢😢😢

  • @Itzmek_p
    @Itzmek_p Před měsícem

    2016il notification വന്ന് 2019il exam kazhinj 2023il ranklist കാലാവധി കഴിഞ്ഞ HSA physical science post നെക്കുറിച്ച് അന്വേഷിക്കാമോ... 8 വർഷം മുൻപാണ് അവസാനമായി notification വന്നത് (സുപ്രീം കോടതിയിൽ ഒരു കേസിന്റെ പേരിൽ notification വരാതെ നിൽക്കുകയാണ് )

  • @ManojManu-sd9pg
    @ManojManu-sd9pg Před měsícem +2

    21 അംഗങ്ങൾ 🎉🎉🎉🎉. നികുതി പണം. 😂😂😂. സാമൂഹിക സുരക്ഷ പെൻഷൻ 😏😏. സാമ്പത്തിക പ്രതിസന്ധി ✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️. വികസനം 😏😏😏😏... നിയമനം 😏😏😏😏.. പിൻവാതിൽ നിയമനം 🤩🤩🤩🤩. ധൂർത്തു 🤩🤩🤩🤩.. ആരോഗ്യ രംഗം 😏😏😏😏.

  • @mykey.channel8777
    @mykey.channel8777 Před měsícem +1

    530/2019 cpo ലിസ്റ്റ് കേസിൽ കിടക്കുകയല്ലേ എത്രയും പെട്ടെന്ന് അതിനൊരു തീരുമാനം കണ്ടെത്തുക ഈ ലിസ്റ്റിൽ നിന്നും ഇതുവരെ തിരുമറി ഇല്ലാത്തതുകൊണ്ട് ആണ് ആ ലിസ്റ്റിൽ നിന്നും ആൾക്കാരെ ഒഴിവാക്കിയത് ചുമ്മാതല്ല സർക്കാർ ഇത്രയും നിയമനം ഉണ്ടായിരുന്നിട്ടും പോലും അവരെ നിയമിക്കപ്പെട്ടത്.. പിഎസ്സി നോക്കുകുത്തി..

  • @vishnutm3224
    @vishnutm3224 Před měsícem +1

    പി.എസ്.സി എഴുതുന്നത് ഉഴുവാക്കി വല്ല എസ് എസ് സി എക്സാം മും എഴുതിക്കോ. അല്ലെങ്കിൽ നമ്മളെ ജീവിതം ഇങ്ങനെ തീരുo . university lgs exam എഴുതിയ ആളുകളുടെ റാങ്ക് ലിസ്റ്റ് ഇന്റെ അവസ്ഥ കണ്ടില്ലേ. താത്കാലികകരെ സ്ഥിരപ്പെടുത്താൻ വേണ്ടി റാങ്ക് ലിസ്റ്റ് ക്യാൻസൽ ചെയ്യാൻ പോകുന്നു.

  • @Ianu-yw5lz
    @Ianu-yw5lz Před měsícem +1

    എന്തൊക്കെയോ പറയണം എന്നുണ്ട്.. but പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം അതുകൊണ്ട് പറയാനില്ല.. മടുത്തു.. 😢

  • @sharikakannan1059
    @sharikakannan1059 Před měsícem +1

    Rank ലിസ്റ്റ് കാർക് വേണ്ടി.. പ്രതിപക്ഷം പോലും ചോദിക്കില്ല കാരണം next അവര് അധികാരത്തിൽ വന്നാൽ avark bathiyatha ആക്കുന്നു epol ഭരണത്തിൽ ഉള്ളവർക്കു ക്യാഷ് ella.. Rank ലിസ്റ്റ് ഉൾപ്പെട്ടവർ valayunnu... Dhs സ്റ്റാഫ്‌ നേഴ്സ് rank ലിസ്റ്റ് അവസാനിക്കുന്നു നിയമനം ella😢😢😢😢

  • @nizamkappaden-uv7ld
    @nizamkappaden-uv7ld Před měsícem

    യൂണിവേഴ്സിറ്റി LGS മെയിൻ ലിസ്റ്റിന്റെ valuation കഴിഞ്ഞിട്ടുണ്ട്. ഇത് വരെ ഷോർട്ട് ലിസ്റ്റ് വന്നിട്ടില്ല. അതിന് പിന്നിലും ഇതിലും വലിയ എന്തോ ഉടായിപ്പ് പുകയുന്നുണ്ട്.
    റിപ്പോർട്ടർ കഴിയുമെങ്കിൽ അത് പുറത്തുകൊണ്ട് വരണം 🙏🏼

  • @nitheeshnitheesh1598
    @nitheeshnitheesh1598 Před měsícem

    Ee same listil കിട്ടേണ്ട phycal test ആയിരുന്നു ലാസ്റ്റ് 1500 event നന്നായി മൂഞ്ചിച്ചു കയ്യിൽ തന്നു time ആവുന്നതിനു മുന്നേ വിസിൽ അടിച്ചു. എന്തൊരു കഷ്ടമാണ് ഇതിനു മുന്നത്തെ 530/2019 ലിസ്റ്റിൽ ഉണ്ടായിരുന്നു അതും കിട്ടിയില്ല സർവീസിൽ കേറണ്ട സമയം കഴിഞ്ഞു ഈ സർക്കാർ കാരണം തന്നെയാണ് ജോലി നഷ്ടമാവുന്നത് cpm ൽ ഒരു member ship ചോദിക്കുന്ന പൈസ കൊടുക്കാൻ ഉണ്ടെങ്കിൽ ജോലിയും കഷ്ടപ്പെടുന്നവർക്ക് ഒന്നുമില്ല

  • @abhilashab2626
    @abhilashab2626 Před měsícem +1

    Staff Nurse RANK list

  • @manumn2648
    @manumn2648 Před měsícem +2

    Psc ഇപ്പോൾ റാങ്ക് ലിസ്റ്റിൽ മാർക്ക്‌ ഇടാറില്ല..... പാർട്ടിക്കാരെ തിരുകി കേറ്റൽ വ്യാപകമായി നടക്കുന്നുണ്ട്