കൺവളയത്തിൽ കോൽ കേറ്റി ഉടക്കുന്ന രീതി പുതിയ തലമുറക്കായി പൊന്നേട്ടൻ | Elephant Frames| PART 26

Sdílet
Vložit
  • čas přidán 3. 06. 2024
  • കൺവളയത്തിൽ ഉടക്കിയ ആനകൾ
    നായയിരിപ്പ് ഇരിന്നു.| Elephant Frames| PART 26
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    ഓണക്കൂർ പൊന്നൻ ചേട്ടനുമായുള്ള ആദ്യ ഇന്റർവ്യൂ-ടെ ലിങ്ക് ആണ് താഴെ ചേർത്തിരിക്കുന്നത്. സിംഗം 2 എന്നുള്ള ഈ പാർട്ട്‌ പൊന്നേട്ടന്റെ 50 വർഷത്തെ ആനപ്പണിയിലേക്കുള്ള ഒരു എത്തിനോട്ടമാണ്. പൊന്നേട്ടന്റെ സംസാരത്തിനിടയ്ക്കു അനാവശ്യ ചോദ്യം ചോദിക്കുകയോ ഫ്ലോ കളയുകയോ ചെയ്തിട്ടില്ല. എത്ര കേട്ടാലും കൊതി മതിയാവാത്ത നൂറു നുറ് അനുഭവങ്ങൾ അദ്ദേഹം പറഞ്ഞ് തുടങ്ങുകയാണ്, നിങ്ങൾ ഒപ്പം ഉണ്ടാവുമല്ലോ?
    നമ്മുടെ വീഡിയോ പലരും കാണുന്നത് സബ്സ്ക്രൈബ് ചെയ്യാതെ ആണ്, ആയതിനാൽ ചാനൽ സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോകൾക്കായി പ്രോത്സാഹനം തരുകയും ചെയ്യണമെന്ന് പറഞ്ഞുകൊള്ളട്ടെ...
    ഓണക്കൂർ പൊന്നൻ സിംഗം 1 എപ്പിസോഡ് 1: • ഓണക്കൂർ പൊന്നൻ | Onakk...
    Our second channel, filmfloor
    / @filmfloor
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (CZcams Licensed Music)
    Producer, Camera & Interviewer:
    Preej Prabhakar
    Editing & Colourist:
    Parthip Nad
    Studio:
    Studio Elephant
    Copyright Disclaimer:
    This video is copyright protected by Elephant Frames.
    Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    All Rights Reserved ©
    #elephantframes #onakkoorponnan #elephantattack #mahoutinterview

Komentáře • 36

  • @hareeshpg8401
    @hareeshpg8401 Před 27 dny +13

    പൊന്നായി 🔥🔥🔥🔥🔥

  • @user-ki4mj4yi5m
    @user-ki4mj4yi5m Před 27 dny +15

    ഇന്നും തല എടുപ്പുള്ള ചട്ടക്കാരൻ❤❤❤

  • @saidalavi6833
    @saidalavi6833 Před 27 dny +12

    പൊന്നേട്ടന്റെ ആനയോടൊപ്പം ഉള്ള ജീവിത കഥകൾ കേൾക്കാൻ തന്നെ നല്ല രസം 😂❤

  • @VenuGopal-oz7we
    @VenuGopal-oz7we Před 26 dny +2

    നല്ല അടക്കം ഒതുക്കി ഇതൊക്കെ കേൾക്കാൻ തന്നെ എത്ര സുഖം മാണ്

  • @prasanthkumar414
    @prasanthkumar414 Před 26 dny +4

    വീണ്ടും പൊന്നൻ ചേട്ടനെ കാണാൻ കഴിഞ്ഞു.... ❤️

  • @jijojohn077
    @jijojohn077 Před 26 dny +7

    പുലിയന്നൂർ ബാലൻ ചേട്ടൻ എങ്ങനെയാ മരിച്ചത്?

  • @bijub713
    @bijub713 Před 27 dny +8

    വന്നല്ലോ ഓണക്കൂർ സിംഹം

  • @sathyachithkunnath2812
    @sathyachithkunnath2812 Před 27 dny +4

    Veendum first❤❤❤

  • @user-hz5th6kn6o
    @user-hz5th6kn6o Před 14 dny

    Ponnann ashan ayittuu poyiii pwolikkummmm

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před 26 dny +4

    പൊന്നന് തുല്യം പൊന്നൻ മാത്രം, പാറശ്ശേരി ചാമി ഓണക്കൂർ പൊന്നൻ ഇവർ നാട്ടാനകളുടെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകൾ. പുതിയ ആനകളുടെ വരവ് പൊന്നൻ ചേട്ടനെ പോലുള്ളവരുടെ തിരിച്ചു വരവിനു വഴി തെളിക്കും

  • @pallipadan3919
    @pallipadan3919 Před 26 dny +1

    ഇതാണ് ആശാൻ സിംഹം

  • @user-hz5th6kn6o
    @user-hz5th6kn6o Před 14 dny

    Sonpur mela video cheyyummoo

  • @sreeninarayanan4007
    @sreeninarayanan4007 Před 27 dny +1

    👏👏🙏❤❤

  • @sujithps329
    @sujithps329 Před 26 dny +1

    Nice.bro❤❤❤❤🎉❤❤

  • @alanjerinvarkey7171
    @alanjerinvarkey7171 Před 27 dny

    sigma 🔥

  • @rajeevkumar7896
    @rajeevkumar7896 Před 26 dny

    ❤❤❤

  • @t.sreenarayanansree8962

    ❤🙏

  • @hareeshkumarpv7828
    @hareeshkumarpv7828 Před 27 dny +5

    കൃഷ്ണ ഗോപൻ -ശ്രീ പരമേശ്വരൻ

    • @theerdhasurya5185
      @theerdhasurya5185 Před 27 dny

      ചെറായി പരമേശ്വരൻ ആണോ

    • @harimanikandan6018
      @harimanikandan6018 Před 26 dny

      പാറമേക്കാവ് ശ്രീ പരമേശ്വരൻ

    • @yadukrishnang1713
      @yadukrishnang1713 Před 26 dny

      @@theerdhasurya5185 പാറമേക്കാവ്

    • @anandpadmanabhan4557
      @anandpadmanabhan4557 Před 26 dny +1

      ​@@theerdhasurya5185 അല്ല പാറമേക്കാവ് ശ്രീ പരമേശ്വരനാന

  • @user-nk8ut3re7o
    @user-nk8ut3re7o Před 26 dny

    *Chetta voice onn clear aayi cheyamo.. one side matre kelkunnullu also clarity issue ond*

  • @yadukrishnang1713
    @yadukrishnang1713 Před 26 dny +3

    @Elephant ഫ്രെയിംസ് ആശാന്റെ അറിവിലും ഗുരുക്കന്മാരുടെ അറിവിലും എന്തു കൊണ്ടാണ് വിഗ്രഹം ഏഴുന്നള്ളിക്കാൻ ആനയെ തിരഞ്ഞെടുത്തത് ? അല്ലെങ്കിൽ മറ്റു മൃഗങ്ങളിൽ നിന്ന് ആനക്ക് മാത്രം അതിനുള്ള സവിശേഷത എന്താണ് എന്ന് ചോദിക്കാമോ? ഒരു പാട് നാളത്തെ ഉത്തരം കിട്ടാത്ത സംശയം ആണ് .

  • @shanavasyasin3910
    @shanavasyasin3910 Před 26 dny

    Onakoor king

  • @saidalavi6833
    @saidalavi6833 Před 27 dny +2

    ഓഡിയോ ശരിയല്ലേ എന്നൊരു തോന്നൽ.

  • @bijub713
    @bijub713 Před 27 dny +2

    ഹലോ വിഡിയോ ഒട്ടും സൗണ്ട്. ഇല്ല എന്നൊരു തോന്നൽ.

  • @aparnas4388
    @aparnas4388 Před 27 dny +2

    Puliyanoor Balan chettan azichu kettiya Aana kalude story chodikkamo

  • @indrajithkm4540
    @indrajithkm4540 Před 26 dny +1

    ആളുടെ അനുജൻ കനകൻ. കരുവന്തല കാളിദാസന്റെ
    പാപൻ..umamahesaran ആളെ ചെയ്തു.... ഒരിക്കൽ പൊന്നായി പറഞ്ഞു അവനു കള്ളൻ ആനയെ കേറീട്ടു പരിജയം ഇല്ല എന്ന്.... ഒന്നുകൂടെ kanakan ചേട്ടനെ കുറിച്ച് ചോദിക്കുമോ... ആളുടെ ഫാമിലി യെ കൂടി

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 27 dny +3

    KKP മാധവൻ ആനയുടെ കൂടുതൽ ഡീറ്റെയിൽസ് ചോദിക്കാമോ?