സ്വന്തമായി ചെലവ് ചുരുക്കി Roof Waterproof Coating ചെയ്യാം | Waterproof Roof Coting Malayalam |

Sdílet
Vložit
  • čas přidán 29. 08. 2024
  • #FJVlogs #Waterproof #RoofCoating #NationalPaint
    നിങ്ങളുടെ വീട്ടിൽ ചോർച്ചയുണ്ടോ ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ . ഫലം ഉറപ്പ് . നമുക്ക് തന്നെ സ്വന്തമായി വീടിൻ്റെ റൂഫ് വാട്ടർ പ്രൂഫ് കോട്ടിങ് ചെയ്യാം .
    Car Washing Pump Video : • How to Use Car Washer ...
    Please Subscribe Our Channel: / @fjvlogsbyfaizal
    ___________________________________________________________________________________
    Follow Us :
    Instagram: / fjvlogs_610
    Facebook: / fj-tips-trips-10911633...
    ___________________________________________________________________________________
    ഞങ്ങളുടെ വീഡിയോസ് എല്ലാം ഞങ്ങൾക്കറിയാവുന്ന , ഞങ്ങൾ ചെയ്തു നോക്കി ഉറപ്പു വരുത്തിയ കാര്യങ്ങൾ ആണ് നിങ്ങളോടു ഷെയർ ചെയ്യുന്നത് .
    All FJ Vlogs videos are content created as Ourselves. We just revealing some ideas about normal life activities. We are sharing some tips as we know to you and travel videos too. All of our videos are shared by you, as we know it and we are committed to doing it.

Komentáře • 94

  • @tejprasad6558
    @tejprasad6558 Před 11 měsíci +19

    Bro ഇത് ചെയ്തിട്ട് ഇപ്പോൾ ഏകദേശം രണ്ടു വർഷമായി ......ഇപ്പോഴുള്ള ആ റൂഫിൻറെ അവസ്ഥ എന്താണ് ഭായ്???!! അടിച്ചത് അവിടെത്തന്നെയുണ്ടോ???

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 Před 20 dny +1

    Look like dr Arif Hussain

  • @shizjack3099
    @shizjack3099 Před 2 lety +16

    ആക്രിലിക് ബേസ്ഡ് ഉപയോഗിക്കുമ്പോൾ , മികച്ച ക്വളിറ്റിയിൽ ഉള്ളവ ഉപയോഗിച്ചില്ലേൽ രണ്ട് മൂന്ന് വർഷം കൊണ്ട് തന്നെ ഏതാണ്ട് ഒരു തീരുമാനമാകും. കൂടാതെ ഏത് കോട്ടിംഗ് ചെയ്യുമ്പോഴും പറ്റുമെങ്കിൽ 45 GSM ന്റെയോ മറ്റോ മെഷ് ഇട്ടാൽ കുറച്ചു കൂടി കാലം കിട്ടും.

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety

      exactly . ithinte quality kuranjittund..

    • @MidhunRaj-sy2vv
      @MidhunRaj-sy2vv Před rokem

      La greens acrydec is good quality product

    • @akhilkumar6992
      @akhilkumar6992 Před rokem

      Sathyathil soorya praksham direct veezhunna idangalil ningal elastomeric ahnu apply cheyyandathu. Acrylic use cheyyunne bathrooms nu ahnu. Thanne alla primer adikkuka adhyame

  • @shanavasabdulsalam8715
    @shanavasabdulsalam8715 Před 3 lety +3

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @humanity568
    @humanity568 Před 2 lety +12

    best water proof brand (outside)
    1-fosrec- Brush Bond
    2-sika top 107
    3- burger - Wall shield 2k
    inside/ bathroom
    1-sika top 107
    2-fosrec -Brush Bond
    3-Wall shield 2k

  • @eurovlogs
    @eurovlogs Před 3 lety +4

    Very informative 👍🏻👍🏻

  • @senthilkumaranantharaman863
    @senthilkumaranantharaman863 Před 4 měsíci +1

    How is it now ? Is the coating lasting till date ? Is this a very good solution for water swapping?

  • @lathishkanaranlathishkanar1137

    Very much informative. thanks bro.

  • @georgechacko8063
    @georgechacko8063 Před 2 lety +2

    ടെറസ് ഒരു wirebrush ഉപയോഗിച്ചു വൃത്തി ആക്കണം.
    Gloves നിർബന്ധം.
    Goggle കൊണ്ട് കണ്ണുകൾ സംരക്ഷ വേണം.

  • @iammujeebppvlogs9642
    @iammujeebppvlogs9642 Před 2 lety +3

    Nice, useful ❤️

  • @lawrencebernnas3823
    @lawrencebernnas3823 Před 2 lety

    Good videos thanks dear brother ♥️♥️♥️👍

  • @mohammadhassan8893
    @mohammadhassan8893 Před rokem +1

    Good vidio thanks kothamangalam jeddah.

  • @sabeeshthiyyath
    @sabeeshthiyyath Před 2 lety

    Informative ❤️

  • @arunkumarv5993
    @arunkumarv5993 Před 3 lety +3

    Useful video.. good bro😍😍😍

  • @vishnukarunagappally8331
    @vishnukarunagappally8331 Před 3 lety +3

    Nice presentation 👌

  • @khanrose4965
    @khanrose4965 Před 3 lety +1

    Good work

  • @jasminehameed2004
    @jasminehameed2004 Před 3 lety +1

    Very useful👌👌👌

  • @snoovylopz471
    @snoovylopz471 Před rokem +2

    after one year എങ്ങനെ ഉണ്ട് ബ്രോ...??

  • @ajeemsalam7124
    @ajeemsalam7124 Před rokem +3

    ഫസ്റ്റ് കോട്ട് arylic exte primer കൊടുക്കണമായിരുന്നു ഇത് മിക്കവാറും ഒരു വർഷത്തിനകം പേപ്പർ പോലെ ഇളകാൻ ചാൻസ് ഉണ്ട്

  • @muhammedrajeeb
    @muhammedrajeeb Před 3 lety +1

    Super😍😍

  • @starshinecuties9385
    @starshinecuties9385 Před 3 lety +1

    Super 👍

  • @aparna3296
    @aparna3296 Před rokem +1

    800-1000 sq feet roof waterproof cheypekkum pole etra aavum?

  • @alexanderchandy1344
    @alexanderchandy1344 Před 2 lety

    Super

  • @abhilashabhilash27
    @abhilashabhilash27 Před měsícem

    Àdyam.oru.kott.simand.primer.adikkunnadu.nalladanu.ok

  • @NickCyberReviews
    @NickCyberReviews Před 2 lety +3

    after 1 year enthann sir avasta?? please reply. enikum ithepole cheyyana

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety +1

      1 year nannayi poyi...2 coat ayathukondakam, cheruthayi athinte quality kuranju varunnund.

    • @NickCyberReviews
      @NickCyberReviews Před 2 lety

      @@FJVlogsbyfaizal Thanks for the reply. Ithepolathe videos innim upload cheyyuaka. :)

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety

      @@NickCyberReviews sure thanks

  • @9746969336
    @9746969336 Před 3 lety +1

    Informative💖💖💖

  • @sulaikhaagsulaikha2530
    @sulaikhaagsulaikha2530 Před rokem +4

    800sq veedine eth cheyyan etha chilav varum

  • @ghostride2239
    @ghostride2239 Před 2 lety +3

    ഇത് എത്ര വർഷം guarantee ഉണ്ട്

  • @younismvyounu4783
    @younismvyounu4783 Před rokem +2

    ഇപ്പോഴത്തെ അവസ്ഥ എന്താണ്‌? അപ്ഡേറ്റ് തകരുമോ?

  • @rasheedarasheeda9799
    @rasheedarasheeda9799 Před 3 lety +2

    Supper

  • @anurajrajan3236
    @anurajrajan3236 Před 10 měsíci

    Paint details tarumo?

  • @hyderalipm4153
    @hyderalipm4153 Před rokem +3

    Waterproof അടിച്ച ശേഷം അതിന് മുകളിൽ cement grout ഒഴിച്ച് നല്ല strong ആയി plastering ചെയ്താൽ ഒരു permanent പരിഹാരം ആകുമോ. Drfixit roofseal എന്ന ബ്രാൻഡ് കൊള്ളാമോ.

  • @moydupmoydu6573
    @moydupmoydu6573 Před rokem +3

    നിങ്ങൾ സ്വൊന്തം വീട്ടിൽ ചെയ്ത വീഡിയോ ആണല്ലേ ഭായീ ഇതൊന്നും നിക്കില്ല ഇത് വെർമനന്റ് സ്വെലൂഷനല്ല സർഫസർ മേറ്റ് ഉപയോഗിച്ച് ലിക്വിഡ് മെബ്രൈൻ അല്ലങ്കിൽ ആക്ര‌ലിക്ക് ബേസ്ഡ് Pu കോട്ടിംങ്ങ് എന്നിവ ചെയ്യുക ഇത്തരം വരക്കുകൾ ഒരു എക്സ്പേട്ടിനെ കൊണ്ട് ഗ്യാർൺണ്ടി അടക്കം ചെയ്യിക്കുക വീടിന്റെ സേഫ്റ്റി വർക്കിന്റെ കാര്യത്തിന് പണം ലാഭിക്കാൻ കുറുക്കുവഴി നോക്കിയാൽ ഒരു വർഷത്തിനുള്ളിൽ ചില വാക്കിയ പണം പോയിക്കിട്ടും

  • @unaiskunju9636
    @unaiskunju9636 Před 6 měsíci

    ഇപ്പോൾ water leek ഉണ്ടോ

  • @md.shiyasmohammedshiyas4588

    👍🏻

  • @anjiekrishnan8373
    @anjiekrishnan8373 Před 2 lety +2

    sir, is this waterproof paint available online or is it easily available in shops in calicut / kannur/ wayanad

  • @JoysrTVM
    @JoysrTVM Před 5 měsíci

    Sir what is the condition now

  • @abdullkareem9364
    @abdullkareem9364 Před 2 lety +1

    വെള്ളത്തിൽ മിക്സ്ചെയ്യുന്ന വാട്ടർപ്രൂഫിന് വെള്ളത്തെ തടയാൻ കഴിയുമോ?

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety

      kazhiyum.water proof paint okke nammal adikkunnathu vellathil mix cheythalle.

    • @naseemkp896
      @naseemkp896 Před rokem

      Primer coatil maathrame vellam cherkkan paadullu

    • @aneeshal-amanath8136
      @aneeshal-amanath8136 Před rokem

      Polio virusinu pariharam polio virus thanne alle

  • @sha-vj2zz
    @sha-vj2zz Před rokem

    ഇത് ippo engane ഉണ്ട് usefull anoo

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Před rokem

    ❤👌

  • @sandeepputhiyaveetil
    @sandeepputhiyaveetil Před rokem

    Good information thanks

  • @Desanesan
    @Desanesan Před 2 lety +2

    20 liters paint price?

  • @thelastgs-pian9965
    @thelastgs-pian9965 Před rokem

    thanks, oru doubt undu ,ende terrace il cheriya garden undu, traffic ulla idathu ithu use cheyyamo? life ethrae undakum .

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před rokem

      ഗാർഡൻ ഉണ്ടെങ്കിൽ പായൽ പിടിക്കാൻ ചാൻസ് ഉണ്ട്.

  • @santhoshchalil3617
    @santhoshchalil3617 Před 2 lety

    ഇത് clay roof ടൈലിൽ അപ്ലൈ ചെയ്യാമോ

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety

      ariyilla bro. njan ithil expert alla...njan swantham veettil apply cheythu nokkiyathanu. kooduthal arivilla.

  • @JoysrTVM
    @JoysrTVM Před 6 měsíci

    ❤❤❤

  • @Farvishamsu
    @Farvishamsu Před rokem

    Fibre mesh vende

  • @andrewluke4078
    @andrewluke4078 Před 2 lety

    Water aettrae chaerkanam 2 coat innu and 3rd coat innu

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety +1

      orupadu loose akathe pole water mix cheyyuka.,,first coat adichu nannayi cure ayathinu shesham second coat cheyyam...nalla veyil ulla area anel 2,3 hrs cure akum....then next coat adikkam. nallathu 6 hrs waiting aanu

  • @rafeeqaneesa9959
    @rafeeqaneesa9959 Před 2 lety +1

    👍👍👍👌👌👌❤️

  • @mujeeb3906
    @mujeeb3906 Před 3 lety +2

    അളിയാ

  • @vyshakan.s.s8022
    @vyshakan.s.s8022 Před 3 lety

    variety 😎

  • @babysarada4358
    @babysarada4358 Před 2 lety

    Sir, വീട്ടിനകത്തു സിമന്റ്‌ ഫ്ലോറിങ്ങിലെ crack മാറ്റാൻ ഇതുകൊണ്ട് പറ്റുമോ. പ്ലീസ് reply 😊

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety +1

      അതിനു ഇതു പറ്റില്ല ട്ടോ

  • @Sathya_1996
    @Sathya_1996 Před 2 lety

    👍

  • @indofright2210
    @indofright2210 Před 2 lety +5

    കഥയിൽ ചോദ്യമില്ല, അതുകൊണ്ട് ചോദ്യങ്ങൾക് ഉത്തരവുമില്ല!

  • @sivaramankumaran7289
    @sivaramankumaran7289 Před rokem

    Matyerkkuvaru

  • @sajjadmon6178
    @sajjadmon6178 Před rokem

    ഇതിനോട് കാര്യം

  • @unnikannan5009
    @unnikannan5009 Před 2 lety

    ഏത് chemical paint aanu details tharamo

  • @murshidayikarappadi4405
    @murshidayikarappadi4405 Před 2 lety +2

    ഇങ്ങിനെ ചിലവ് കുറച്ചു വാട്ടർ പ്രൂഫ് ചെയ്യാതിരിക്കുന്നതാണ് നല്ലത് 😊

    • @nigiyu
      @nigiyu Před 2 lety +3

      എല്ലാവർക്കും കോൺട്രാക്ട് കൊടുക്കാൻ സാമ്പത്തികം ഉണ്ടാവുമോ ബ്രോ

    • @naseemkp896
      @naseemkp896 Před rokem

      @@nigiyu കൊല്ലം കൊല്ലം ചെയ്യുന്നതിന് പകരം ഒറ്റ തവണ ചെയ്താൽ പോരെ

  • @noushadpp3979
    @noushadpp3979 Před 2 lety

    Ente veettil Vann chaith tharumo . please 👍👌

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety

      njan ente veettil cheythathanu swanthamayi...vere alukalkk cheythu kodukkunnilla.

  • @santhoshp5637
    @santhoshp5637 Před 2 lety +2

    100sq ft coat ചെയ്യാൻ എത്ര പെയിന്റ് വേണം

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety +1

      1 litre of paint covers approximately 140 to 160 square feet. Pinne coat koodunnathu anusarichu kooduthal paint vendi varum.

  • @rateeshmr895
    @rateeshmr895 Před 2 lety

    20 ലിറ്റർ പ്രൈസ്.. എത്ര

    • @FJVlogsbyfaizal
      @FJVlogsbyfaizal  Před 2 lety

      5k aakum

    • @ashikashik3519
      @ashikashik3519 Před rokem +2

      1 ലിറ്റർ 250 രൂപ എന്ന് പറഞ്ഞല്ലോ ബ്രോ അദ് കൂടി നോക്കിയാൽ പോരെ 🤪

    • @ashikashik3519
      @ashikashik3519 Před rokem

      5000 രൂപയാകും

  • @sumeshsurenderan6750
    @sumeshsurenderan6750 Před 3 lety +1

    Iiiiivvvva

  • @Ayaadhu
    @Ayaadhu Před 3 lety

    Super