കർത്താവിന്റെ വരവിനെ പറ്റി ദൈവം എന്നെ കാണിച്ച ദർശനം ഇത് ഒരു മുന്നറിയുപ്പ് ആണ് അവഗണിക്കരുത്

Sdílet
Vložit
  • čas přidán 12. 05. 2021
  • repent in lord
    24.7 christian media

Komentáře • 236

  • @LoidPaiva
    @LoidPaiva Před dnem

    ❤ ദൈവമേ നന്ദി❤

  • @akhil14887
    @akhil14887 Před 3 lety +22

    ദൈവം ഇനിയും തന്റെ മകനെ ആഴമായ ദർശനങ്ങളിലേക്കു നടത്തട്ടെ 🌹

    • @christysanu9880
      @christysanu9880 Před 3 lety

      God bless you mon

    • @trueteller960
      @trueteller960 Před 3 lety +1

      ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!

    • @sunnypjohn1388
      @sunnypjohn1388 Před 3 lety +4

      @@trueteller960 എന്റെ tru tellare എന്തിനാണ് ആ. സഹോദരനോട് ഇങ്ങനെ ദേഷ്യപ്പെട്ട് ഉടായിപ്പ് എന്നൊക്കെ പുലമ്പുന്നത് അയാൾ പറഞ്ഞ ദർശനം എന്തു മാകട്ടെ, അതിനു ശേഷം ആ. സഹോദരൻ നമ്മളോട് കർത്താവിലേക്ക് അടുക്കുവാനും കർത്താവിന്റെ വരവിനായി ഒരുങ്ങുവാനും അല്ലെ പറയുന്നത്? അല്ലാതെ അല്പം സമയം കൂടി യെ നമുക്കുള്ളു അതുകൊണ്ട് അടിച്ചു പൊളിച്ചു ജീവിച്ചോളു എന്നല്ലല്ലോ പറഞ്ഞത്?

    • @d46163
      @d46163 Před 3 lety

      @@trueteller960 👍👍👍

    • @trueteller960
      @trueteller960 Před 3 lety

      @@sunnypjohn1388 ഇവിടെ ആരൊടും വൃകതി വൈരാഗൃമൊ ദേഷൃമോ ഉണ്ടികേണ്ട കാരൃം ഇല്ലല്ലോ ! ഇതൊക്കെ ഏത് ദർശനം ആണ് വെളിപ്പാട് വെളിവ് കേട് ആണ് എന്നൊക്കെ അറിയാൻ വചനം പഠിക്കണം പൗലോസിന്റെ ലേഖനം വായിക്കണം , ആത്മീക കാരൃങളെ വിലയിരുത്തുന്നത് വചനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആയിരിക്കണം ,വിശ്വസത്തിലുടെയുള്ള നീതീകരണം അഥവാ രക്ഷ എന്ന തിരുവചനത്തിൻറ അടിസ്ഥാനം കൃപയാൽ ഗ്രഹിച്ച് ,പൊന്തകൊസ്ത് വിശ്വാസത്തിൽ വന്നയാളാണ് ഞാനും കേൾക്കുന്ന പ്രസംഗങ്ങളും, പ്രവചനങ്ങളും,സാകഷൃവും ,അത്ഭുതങ്ങളും ദൈവദാസൻമാർ പറയുന്നതായതുകൊണ്ട് എല്ലാം ശരിയിണന്നും പരിശുദ്ധ ആത്മാവിനാൽ ആണ് എന്നുമൊക്കെ കണ്ണടച്ച് വിശ്വസിച്ചു. എന്നാൽ തിരൂവചനം നനായി പഠിപ്പിക്കുന്നവരിൽ നിന്ന് മനസിലാക്കീയതും യഥാർത്ഥ ത്തിൽ വചനം എന്ത് പറയൂന്നു എന്നും തിരുവചനം നന്നായി വായിക്കുകയും ഗ്രഹിക്കാനും തുടങ്ങിയപ്പോഴാണ് കേൾക്കുന്നത് എല്ലാം വചനത്തിൽ ഉള്ളതല്ലന്നും ചിലത് ഉണ്ടെങ്കിലും അത് വചനതിൽ പറയുന്നതല്ല മറിച് വചനത്തിൻറ പേരും പറഞ്ഞ് കാട്ടികൂട്ടുന്നതാണ്ണന്നും മനസിലാക്കിയത്. പ്രവചനത്തിൻറ പേരിൽ സഭയും കുടബവും വിശ്വാസവും നശിപ്പിക്കുന്ന കള്ളൻമാരും ദ്രവൃഗ്രഹിളായ ക്രുസേട് മാഫിയിസംഘങ്ങളും അടങ്ങുന്ന കൂട്ടങ്ങൾ ദൈവം സഭയിൽ ഉണ്ട്. വചത്തെ വചനം. കൊണ്ട് വൃഖൃനിക്കുക നന്നായി തിരുവചനം പറിപ്പിക്കുന്ന ചെയ്സ് ജൊസഫ്,ആർ സ്റ്റാൻലീ തുടങ്ങിയ വരുടെ ബൈബിൾ ക്ലാസുകൾ കേൾക്കുക .വചനം എന്ത് പറയുന്നു എന്ന് മനസിലാക്കി ഗ്രഹിച്ച് വിശ്വാസത്തിലും. സതൃവചനത്തിലും ഉറയ്ക്കുക.അപ്പോൾ ഇത്തരത്തിലുള്ള ഉപരി വിപ്ലവങ്ങൾ തിരിച്ചറിയാം!

  • @sbdreamcreation3807
    @sbdreamcreation3807 Před 3 lety +12

    ഈശോ ഏക രക്ഷകൻ

  • @jesusisthecomingking.392
    @jesusisthecomingking.392 Před 3 lety +5

    AMEN.praise the LORD......
    GOD BLESS YOU brother

  • @roykurian3377
    @roykurian3377 Před 3 lety +11

    Amen...
    social media യ്ക്ക് ഗുണങ്ങളും ഉണ്ട്. Bro ഇതിൽ വന്നിരുന്ന് സംസാരിച്ചത് കൊണ്ട് കേൾക്കാൻ സാധിച്ചു. Phone ൻ്റെ ഉപയോഗം കുറച്ചാൽ മതി

  • @luminajohn7880
    @luminajohn7880 Před 3 lety +4

    യേശു ക്രിസ്തു നമ്മളെ എല്ലാവരെയും നല്ലവരായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ മോനേ എല്ലാവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം🔥

  • @kavithataj7755
    @kavithataj7755 Před 3 lety +1

    കർഥ്താവേ മനുഷ്യരായി ഈ ലോകത്തു ജനിച്ച എല്ലാവരെയും ലോകാവസാനം സ്വർഗത്തിൽകൊണ്ടൂപോകണമേ

    • @neenutomi316
      @neenutomi316 Před 3 lety

      czcams.com/video/9XBcEejmzKA/video.html

  • @sherlybabu5740
    @sherlybabu5740 Před 3 lety

    Amen, sthothram, God bless you

  • @PASTORPRATHYASHTHOMAS
    @PASTORPRATHYASHTHOMAS Před 3 lety +8

    God bless you Joel! Keep posting your dreams and visions, let the World hear the voice of God for this season!

    • @joeljoseph7631
      @joeljoseph7631  Před 3 lety

    • @trueteller960
      @trueteller960 Před 3 lety

      Please read word of God properly .
      Don't believe such kind of foolish story's . Iam shame on you you are a pastor?

  • @lisammam3170
    @lisammam3170 Před 3 lety +2

    Inium adhikamai daivam karangalileduthupayogikkatt, god bless you.

  • @joyixeviyer7216
    @joyixeviyer7216 Před 3 lety +8

    അധ്യായ സമയം അടുത്തു യുവാക്കൾ ദർശനം കാണം .ദൈവജനംഒരുങ്ങണം

    • @trueteller960
      @trueteller960 Před 3 lety

      ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!

  • @antonymanjila8076
    @antonymanjila8076 Před 3 lety

    Yesuve nanthi sthothram aarathana.mahathwam

  • @theknight8524
    @theknight8524 Před 3 lety +2

    I was also saved 1 and half years ago when i was 18 years old..... Best decision ever made💞

  • @mejovarghese1375
    @mejovarghese1375 Před 3 lety

    Amen.. God Bless You Dear Brother...Thanks for sharing the Powerful Message given by our God Almighty.... 🙏🙏🙏

  • @sollyjoseph7856
    @sollyjoseph7856 Před 3 lety +6

    I also seen in my dreams same visions many times 🔥

  • @linukurian4582
    @linukurian4582 Před 3 lety +3

    Praise the Lord!🙏

  • @danieljhon3543
    @danieljhon3543 Před dnem

    Amen

  • @mersonmerciline29
    @mersonmerciline29 Před 3 lety +1

    Thanks brother

  • @elsyjoseph4431
    @elsyjoseph4431 Před 3 lety +3

    God bless you.

  • @laiju1109
    @laiju1109 Před 3 lety +5

    നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹദയത്തോടും പൂർണ മനസ്സോടും പൂർണ് ആത്മാവോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കു - മാർക്കോസ് 12 - 30
    നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക

  • @zaarashomelydishessimple7344

    Praise the lord 🙏🙏🙏 lord Jesus Christ please help us 🙏🙏

  • @geethadevict8417
    @geethadevict8417 Před 3 lety

    AMEN.... GOD BLESS YOU & FAMILY

  • @lisyktm1227
    @lisyktm1227 Před 3 lety +1

    Thank god thank you son god bles you

  • @godsyjewelmathew6183
    @godsyjewelmathew6183 Před 3 lety

    ആമേൻ. ദൈവത്തിന് മഹത്വം

  • @sachinjohn3057
    @sachinjohn3057 Před 3 lety +2

    God Bless you brother... Keep up spirits in high realm... 🙏 Lord may lead you to more visions...😇

  • @reemaraj8110
    @reemaraj8110 Před 3 lety +2

    Amen hallelujah 🙌🏻🙌🏻🙌🏻

  • @christyscraftworld9846
    @christyscraftworld9846 Před 3 lety +2

    God bless you 🙏🙏

  • @siniambadi6035
    @siniambadi6035 Před 3 lety +1

    Yesuappa sthothram hallelujah

  • @rejin7952
    @rejin7952 Před 3 lety +3

    May God bless you brother 🙏

  • @jessyjames1397
    @jessyjames1397 Před 3 lety +2

    God bless you

  • @manojk5663
    @manojk5663 Před 3 lety

    Prais the lord

  • @anoopmathew1812
    @anoopmathew1812 Před 3 lety +1

    ആമേൻ

  • @AswinBS-xx3qy
    @AswinBS-xx3qy Před 27 dny

    God bless you ammen❤

  • @sheebakb1256
    @sheebakb1256 Před 3 lety +1

    Amen appa sthothram

    • @antonymanjila8076
      @antonymanjila8076 Před 3 lety

      Thank u Joyal for ur spiritualexperience.that inspire all of us..

  • @joiceshajan7976
    @joiceshajan7976 Před 3 lety

    Amen. Lord Jesus come soon. Yes he is really coming soon, all signs are here as in Mathew . 24.

  • @geogekuttysanthu1262
    @geogekuttysanthu1262 Před 3 lety

    Amen Sthothram

  • @rencygeorge4428
    @rencygeorge4428 Před 3 lety +3

    Amen 🙏🏻

  • @prajithamottammal4816
    @prajithamottammal4816 Před 3 lety +2

    Praise the Lord Jesus Christ.. 🥰

  • @unknown-bi7tc
    @unknown-bi7tc Před 3 lety +4

    Thank you soooo...much...mone..
    Eesho aanu enne ee vdeo kaanichath. Mon paranjath sheriyaanu. Ee lokam muzhuvan internet .mobile phone il adimappettirikkayanu.
    Njanum athil oraalanu. Eesho enik swapnathil kaanichu thannitund ath. Ente phone pottitherikkunnathaayum njan kanditund.
    Pakshe..palappozhum njan ath avaganichu.. i must repent..
    God is at the door..

  • @omc5062
    @omc5062 Před 2 lety

    Dear child really God showed you this vision so we all need awareness about this mobile may God bless you

  • @mercytom6955
    @mercytom6955 Před 3 lety +1

    First time watching you...your message touched my heart. Subscribed for more messages. God bless you 🙏

  • @user-jx4zp5si7z
    @user-jx4zp5si7z Před 3 lety

    ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @roshandanieljacob9849
    @roshandanieljacob9849 Před rokem +1

    Praise The Lord 🙏🙏

  • @christyscraftworld9846
    @christyscraftworld9846 Před 3 lety +4

    Amen 🙏🙏🙏🙏🙏

  • @aleyammamathew9002
    @aleyammamathew9002 Před 3 lety

    Amen karthave. 🙏

  • @reenapaul6193
    @reenapaul6193 Před 3 lety

    Praise be to God 🙏

  • @alexedward8178
    @alexedward8178 Před 3 lety

    Amen..God bless you brother

  • @ajitha.p.b.95
    @ajitha.p.b.95 Před 3 lety +1

    God bless you❤🙏👍, സുവിശേഷകൻ

    • @joeljoseph7631
      @joeljoseph7631  Před 3 lety

      🙏😍

    • @trueteller960
      @trueteller960 Před 3 lety

      ഇങ്ങനെയുള്ള ദർശനങ്ങൾ അഥവാ പേക്കീനാവുകൾ കാണിതിരിക്കാൻ നന്നായി പ്രാർഥിച്ചിട്ട് കിടക്കുക .അന്തൃകാലത്ത് ഇതു പൊലെ യുള്ള വൃജൻമാർ ഇറങ്ങുമെന്ന് വചനതിൽ ഉള്ളതുകൊണ്ട് ഒന്നും അത്ഭുതമായീ തൊന്നാറില്ല . ആത്മീക കൊളത്തിൽ തലമുറകൾ വിശ്വാസത്തിൽ നശിച്ചു പൊകുന്നതിൻറ പ്രധാനകാരണം ഇതുപോലുള്ള ഉടയിപ്പുകൾ ആണ് . ഇതൊക്കെ അപ്പാടെ വിഴുങ്ങാൻ കുറെ വചനം അറിയാത്ത ഊള വിശ്വസീകളും ഉള്ളതുകൊണ്ട് ഇതിനൊക്കെ നല്ല മാർക്കറ്റ് ആണ് .കാളപെറ്റന്നു കേട്ടാൽ ഉടനെ കയറുമായീ ഓടും ! വചനംഗ്രഹിക്കാതതിൻറ പരിണതഫലം !!

  • @richardjoseph1630
    @richardjoseph1630 Před 3 lety

    Amen i love you jesus

  • @leelammajohn3410
    @leelammajohn3410 Před 7 měsíci

    God mercy on us we also be with heavenly people, O God save us Amen

  • @beenamammen3132
    @beenamammen3132 Před 3 lety

    God bless you. 🙏

  • @samashti1595
    @samashti1595 Před 3 lety +1

    God bless you always 💙

  • @blessydijo8206
    @blessydijo8206 Před 3 lety +1

    JESUS bless you monu

  • @jobithabv2444
    @jobithabv2444 Před 3 lety

    ആമേൻ 🙏🙏🙏🙏🙏

  • @nidhishbhima2892
    @nidhishbhima2892 Před 3 lety +1

    പേടിക്കണ്ട കുഞ്ഞേ....എല്ലാത്തിനും നിയന്ത്രണം നിർമാതാവിന് ഉണ്ട്...ക്രിസ്ത്യാനികളെയും,മുസ്ലിങ്ങളെയും,ഹിന്ദുക്കളെയും എല്ലാം സൃഷ്ടിച്ച പവർ തന്നെ നോക്കിക്കൊള്ളും.... ജീവിതം സന്തോഷിക്കുക...പേടിക്കണ്ട....

  • @Shinchan34366
    @Shinchan34366 Před 3 lety +4

    Please remember me and my family in your prayers brother

  • @thunderrstorrm
    @thunderrstorrm Před 3 lety

    Praise God!

  • @dishindixon1756
    @dishindixon1756 Před 3 lety +2

    Praise god

  • @lisythomas862
    @lisythomas862 Před 3 lety +2

    May God bless u son.

  • @Appuworld8093
    @Appuworld8093 Před 3 lety +2

    🙏🏻 amen

  • @saigayathri3140
    @saigayathri3140 Před 3 lety +1

    God bless you dear🙏

  • @dreamcatcher1225
    @dreamcatcher1225 Před 3 lety

    Amen🙏🙏🙏❤❤

  • @minigeorge4492
    @minigeorge4492 Před rokem

    Karthave Darsanavarom Nalkane Enter Appa

  • @merlineasow7914
    @merlineasow7914 Před 3 lety

    God bless you brother...

  • @pheonixgaming8485
    @pheonixgaming8485 Před 3 lety +1

    Amen🙏

  • @TheEverlastingGod
    @TheEverlastingGod Před 2 lety +2

    God bless u bro❣️✨️

  • @diahmiriam6901
    @diahmiriam6901 Před 3 lety

    Amen 🙏

  • @merlingeorge3535
    @merlingeorge3535 Před rokem

    God bless u

  • @androidphoneone4827
    @androidphoneone4827 Před 3 lety

    Amen.....

  • @SIBI_Wilson.
    @SIBI_Wilson. Před rokem

    Amen🙌🏻🔥🥰

  • @christyjsunny6370
    @christyjsunny6370 Před rokem

    Amen🙏🙇‍♀️

  • @OURFAMILYTREASURESOfficial

    🙏🙏🙏🙏

  • @snehasi1472
    @snehasi1472 Před měsícem

    *AMEN STHOTHRAM*

  • @thresiammapc2438
    @thresiammapc2438 Před měsícem

    Jesus said he will come but the end of the day and time, will not be known.

  • @joshuajose5773
    @joshuajose5773 Před 3 lety +2

    Amen Great Da🔥🔥

  • @Sam-xd1fo
    @Sam-xd1fo Před rokem

    Amen 🔥❤️🔥

  • @bighilpsam3
    @bighilpsam3 Před 3 lety +1

    God bless you bro❤️❤️❤️

  • @jasminjasmin7393
    @jasminjasmin7393 Před 3 lety

    ഗോഡ് ബ്ലെസ് you

  • @shibicd9656
    @shibicd9656 Před 3 lety +1

    ഈ തലമുറയിൽ തന്നെ യേശു കർത്താവ് വരുന്നു.! അത് ഉടനെ സംഭവിക്കും!

  • @santhoshthampi7156
    @santhoshthampi7156 Před 14 dny

    ❤❤❤

  • @141414jomon14
    @141414jomon14 Před 3 lety

    🙏

  • @maryi.v8817
    @maryi.v8817 Před 3 lety

    God bless everybody

  • @lijorajan3159
    @lijorajan3159 Před 11 měsíci

    💗🙌

  • @jesusmission2763
    @jesusmission2763 Před 3 lety

    Amen Jesus is alive

  • @gigiraju4717
    @gigiraju4717 Před 3 lety +1

    God bless you brother 🙏

  • @joshnajoy7095
    @joshnajoy7095 Před 3 lety +1

    GBU Brooo❤🔥🥰

  • @sabukunjumon9542
    @sabukunjumon9542 Před 3 lety

    god is love

  • @sarathkumarss8037
    @sarathkumarss8037 Před 3 lety +3

    God Bless You 🔥🎧🎶

  • @marrygorge9520
    @marrygorge9520 Před rokem

    🙏🙏🙏🙋

  • @archanaviswanath9348
    @archanaviswanath9348 Před 3 lety +3

    Njan hindu anu. Esoye valiya ishtamanu.. Njanum ithupole oru swapnam kandu akashathil ninu oru dhuthan vanit paranju avan vendum varunu yenu. Njan chodichu aru varunu yenanu angu paranjath. Petenu eshoyude rupam thelinju vanu. Njan petenu yenitu. Annu yenik valiya santhashamarunu

    • @joeljoseph7631
      @joeljoseph7631  Před 3 lety +1

      Jesus loves you

    • @sunnypjohn1388
      @sunnypjohn1388 Před 3 lety

      Please accept Jesus as your personal saviour, read bible , pray and worship God

  • @sreeranjinimb766
    @sreeranjinimb766 Před 3 lety +2

    Godblessyou മോനെ. 🙏

  • @maranathathelordiscoming5727

    Phone is not problem but how do you use it ?

  • @brillybinny3853
    @brillybinny3853 Před 3 lety +1

    May GOD bless you abundantly 🙏

  • @jojiwilson803
    @jojiwilson803 Před 3 lety +1

    Bro ..

  • @nayanathanku11
    @nayanathanku11 Před 3 lety +1

    God bless u bro 🙏🙏

    • @joeljoseph7631
      @joeljoseph7631  Před 3 lety

      ❤🙏

    • @christapherkt756
      @christapherkt756 Před 3 lety +1

      Amen. നമ്മുടെ യേശു കർത്താവു വരാറായി. ഈ തലമുറയിലുള്ള അനേക ചെറുപ്പക്കാർ, കുഞ്ഞുങ്ങൾ

    • @christapherkt756
      @christapherkt756 Před 3 lety

      അനേക കുഞ്ഞുങ്ങൾ ഫോൺ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. നമുക്കു പ്രാർത്ഥിക്കാം.നമ്മളെ തന്നെ സൂക്ഷിച്ചു കർത്താവിന്റെ വരവിനു ഒരുങ്ങാം. ദൈവം ഒത്തിരി ദർശനങ്ങളാൽ മോനെ നിറ ച്ചു അനുഗ്രഹിക്കട്ടെ.👌👌

  • @ShyamKumar-bm7mq
    @ShyamKumar-bm7mq Před 3 lety

    Pre for me brother. God bless u

  • @anviya7951
    @anviya7951 Před 3 lety +4

    God bless you മോനെ ♥️

  • @sunny-pz2yi
    @sunny-pz2yi Před 19 dny

    Eneetupo.

  • @arsshadowff2644
    @arsshadowff2644 Před rokem +1

    Mone njjhanum Daivavumayi samsarikkaunna oru vyakthiyanu.Momodu paranjha randu karyavum ennodum paranjittund.Mobole phone upayogikkaruth.(2) Flattil thamasikkaruth.🙏🙏🙏🙏

  • @radhakrishnankartha1282

    അറിയാൻ വേണ്ടി ചോദിച്ചതാണ്.ഞാൻ ഹിന്ദു.അറിയാൻ ആഗ്രഹം ഉണ്ട്.

    • @joeljoseph7631
      @joeljoseph7631  Před 3 lety +6

      പാപികളായി ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കേണ്ടിവന്ന മനുഷ്യ വർഗ്ഗത്തിന് വേണ്ടി ഭൂമിയിൽ ഇറങ്ങി വന്നു അവരുടെ പാപങ്ങളെ തന്റെ ശരീരത്തിൽ വഹിച്ചു മനുഷ്യവർഗത്തേ നീതിമാൻമാർ ആക്കിയവ ദൈവം ആണ് യേശുക്രിസ്തു... ആ യേശുക്രിസ്തു നമ്മളുടെ പാപത്തെ നീക്കികളഞ്ഞെങ്കിൽ ഇനി മേലിൽ പാപ വഴികളെ വിട്ട് ദൈവത്തിന്റെ മക്കളായി ജീവിക്കണം.. അങ്ങനെ ജീവിച്ചിരിക്കുന്നവർ ആണ് ഒരുക്കമുള്ളവർ.അവരെ തന്നോട് കൂടെ കൊണ്ടുപോകാൻ കർത്താവ് വേഗം വരുന്നു.. അവനോടു കൂടെ പോകുവാൻ മനസാന്തരത്തോടെ ഒരുങ്ങി ഇരിക്കണം എന്ന് ആണ് ഇതിന്റെ അർഥം...

    • @neenutomi316
      @neenutomi316 Před 3 lety

      quote from "Daiva Manushyante SnehaGeetha: The Poem of the Man-God (Malayalam Edition)" by Sophia Books, Maria Valtorta -
      "83 ബത്‌സെയ്ദയിലെ ജനക്കൂട്ടത്തോട് ഈശോ പ്രസംഗിക്കുന്നു ഈശോ ബത്‌സെയ്ദായിലാണ്. അവിടേക്കു വന്ന വള്ളത്തിൽനിന്നുകൊണ്ട് ഈശോ സംസാരിക്കുന്നു. വള്ളം മിക്കവാറും കരയ്ക്കടുപ്പിച്ച് കടവിലെ ഒരു കുറ്റിയിൽ കെട്ടി. മണൽത്തിട്ടയിൽ അർദ്ധവൃത്താകൃതിയിൽ അനേകമാളുകൾ ഇരുന്നു കേൾക്കുന്നു. ഈശോ പറയുന്നു: ''മനുഷ്യൻ സ്വതന്ത്രനാണ്. ഞാൻ വന്നിരിക്കുന്നത് അവനെ കൂടുതൽ സ്വതന്ത്രനാക്കാനാണ്. പാപത്തിൽനിന്നു സ്വതന്ത്രനാക്കാൻ. അത് അരൂപിയുടെ കാര്യമാണ്. അരൂപികളെ വേർതിരിച്ചെടുക്കാനാണ് ഞാൻ വന്നിരിക്കുന്നത്. മെതിക്കളത്തിൽനിന്നു ഞാൻ ധാന്യം ശേഖരിക്കുന്നു. ത്യാഗത്തിന്റെ ഉപദേശംകൊണ്ടു ഞാനവയെ മെതിക്കുന്നു. തങ്ങളുടെതന്നെ മനസ്സാകുന്ന മുറംകൊണ്ട് അവയെ ഞാൻ വേർതിരിക്കുന്നു. കനം കുറഞ്ഞ ഉപയോഗശൂന്യമായ പതിർ പറന്നുപോയി എവിടെയെങ്കിലും ചെന്നു വീഴുന്നു. പക്ഷികൾ അവയെ തിന്നുന്നു. എന്നാൽ, പരിശുദ്ധമായ, തിരഞ്ഞെടുക്കപ്പെട്ട നല്ല ധാന്യം, എന്റെ ധാന്യം, എന്റെ ധാന്യപ്പുരയിൽ പ്രവേശിക്കുന്നു. ഈ ധാന്യം വിശുദ്ധന്മാരാണ്. അനേകം ശതാബ്ദങ്ങളായി സാത്താൻ നിത്യപിതാവിനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മേൽ അവൻ നടത്തിയ ആദ്യവിജയത്തിന്മേൽ ആഹ്ലാദിച്ചുകൊണ്ട് അവൻ പറഞ്ഞു. ''നിന്റെ സൃഷ്ടികൾ എന്നന്നേക്കും എന്റേതായിരിക്കും. സ്വർഗ്ഗം നേടുവാൻ ശിക്ഷയാകട്ടെ, നിന്റെ പ്രമാണങ്ങളാകട്ടെ അവരെ പ്രാപ്തരാക്കുകയില്ല. നിന്റെ വസതിയായ സ്വർഗ്ഗത്തിൽനിന്ന് എന്നെ ബഹിഷ്‌കരിച്ചുവല്ലോ. ആ സ്വർഗ്ഗം എന്നും ശൂന്യമായിരിക്കും, ഉപയോഗശൂന്യമായ എല്ലാ സാധനങ്ങളെയുംപോലെ.'' ശപിക്കപ്പെട്ടവനോട് നിത്യപിതാവ് ഇങ്ങനെ മറുപടി പറഞ്ഞു: ''മനുഷ്യന്റെമേൽ ഭരണം നടത്താൻ നിന്റെ വിഷംമാത്രമേയുള്ളുവെങ്കിൽ നിനക്കതു ചെയ്യാൻ കഴിയും. എന്നാൽ, ഞാനെന്റെ വചനത്തെ അയക്കും; അവന്റെ വാക്കുകൾ നിന്റെ വിഷത്തിനെതിരായി പ്രവർത്തിക്കും. ഹൃദയങ്ങളെ അവ സുഖപ്പെടുത്തി ആരോഗ്യം നൽകും. മനുഷ്യരെ ദുഷ്ടരാക്കുന്നതിനു നീ വരുത്തിവച്ച മാനസികാസ്വാസ്ഥ്യങ്ങളിൽനിന്ന് അവൻ അവരെ സുഖപ്പെടുത്തും. അപ്പോൾ അവർ എന്റെ പക്കലേക്കു തിരിച്ചുവരും. അങ്ങനെ സ്വർഗ്ഗം ആത്മാക്കളെക്കൊണ്ടു നിറയും. ഞാൻ സ്വർഗ്ഗം ഉണ്ടാക്കിയത് അവർക്കുവേണ്ടിയാണ്. നിന്റെ ഭയാനകരാജ്യത്തിൽ നീ ശപിക്കപ്പെട്ട തടവുകാരനായി കഴിയും. ദൈവത്തിന്റെ ശില നിന്റെമേൽ വയ്ക്കപ്പെടും, ദൈവദൂതന്മാർ അതിൽ മുദ്രവയ്ക്കും. അന്ധകാരവും വിദ്വേഷവും നിന്റെയും, നിന്റെ അനുയായികളുടെയും കൂടെ എപ്പോഴും ഉണ്ടായിരിക്കും. ''എന്നെ അനുഗമിക്കുന്നവർ പ്രകാശവും സ്‌നേഹവും അനുഭവിക്കും. അതിരില്ലാത്ത നിത്യമായ ഭാഗ്യവും ആനന്ദവും സ്വാതന്ത്ര്യവും അനുഭവിച്ച് അവർ സ്തുതിഗീതങ്ങൾ ആലപിക്കും.'' അപ്പോൾ പരിഹാസപൂർവ്വം പൊട്ടിച്ചിരിച്ചുകൊണ്ട് സാത്താൻ ആണയിട്ടു പറഞ്ഞു: ''എന്റെ നരകത്തെക്കൊണ്ട് ആണയിട്ടു ഞാൻ പറയുന്നു, സമയമാകുമ്പോൾ ഞാൻ വരും; നിന്റെ സുവിശേഷകർ എവിടെയെല്ലാം ഉണ്ടായിരിക്കുമോ അവിടെയെല്ലാം ഞാൻ എപ്പോഴും ഉണ്ടായിരിക്കും. ഞാനാണോ, നീയാണോ വിജയിക്കുന്നതെന്നു നമുക്കു കാണാം.'' ''സാത്താൻ തീർച്ചയായും നിങ്ങൾക്കു കെണികൾ വയ്ക്കുന്നുണ്ട്. ഞാനും നിങ്ങളെ തിരിച്ചെടുക്കുവാൻ വേണ്ടി എന്റെ നയങ്ങൾ പ്രയോഗിക്കുന്നു. മത്സരിക്കുന്നവർ രണ്ടുപേരാണ് ഞാനും, അവനും; നിങ്ങൾ ഇടയ്ക്കാണ്. സ്‌നേഹവും-വിദ്വേഷവും, ജ്ഞാനവും-അജ്ഞതയും, നന്മയും-തിന്മയും; ഇവ തമ്മിലുള്ള ദ്വന്ദ്വയുദ്ധം നിങ്ങളുടെ മുകളിലും നിങ്ങൾക്കു ചുറ്റുമുണ്ട്. നിങ്ങൾക്കെതിരായുള്ള ഏതു പ്രഹരത്തെയും മാറ്റിക്കളയാൻ ഞാൻ മതി. എന്നാൽ, ആന്തരികമായി നിങ്ങൾക്ക് അടിയേൽക്കുമ്പോൾ എന്റെ പക്കലേക്ക് ഓടിവന്നുകൊണ്ട് ആ പ്രഹരങ്ങളെ നിങ്ങൾ തന്നെ തടയണം. സത്യവും, ജീവനുമായ എന്റെ വഴികളിൽ നിങ്ങൾ വ്യാപരിക്കണം. സ്വർഗ്ഗത്തെ ആഗ്രഹിയ്ക്കാത്തവർ ഇതു നേടുകയില്ല. ക്രിസ്തുവിന്റെ ശിഷ്യനാകാൻ സാധിക്കാത്തവൻ കനം കുറഞ്ഞ പതിരുപോലെയാണ്. ലോകത്തിന്റെ കാറ്റിൽ അതു പറന്നുദൂരെ പോകും. ക്രിസ്തുവിന്റെ ശത്രുവായവൻ സാത്താന്റെ രാജ്യത്തിൽ വളരുന്ന നാശത്തിന്റെ വിത്തായിരിക്കും.''

    • @neenutomi316
      @neenutomi316 Před 3 lety

      ''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.
      Daiva Manushyante SnehaGeetha:
      Sophiabuy
      The Poem of the Man-God
      Stpaulbookcentrekochi