Out Of Focus Live | 09 August 2024

Sdílet
Vložit
  • čas přidán 10. 09. 2024
  • #outoffocus
    Out Of Focus Live | 09 August 2024
    1. ബംഗ്ലാദേശിന്‍റെ ഭാവി
    2. വഖഫ് ബില്ലിന്‍റെ ഉന്നം?
    3. കവളപ്പാറ, പുത്തുമല: ദുരന്ത രാത്രികളുടെ അഞ്ചാണ്ട്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 150

  • @MediaoneTVLive
    @MediaoneTVLive  Před měsícem +16

    ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
    whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @sujithpillai1554
      @sujithpillai1554 Před měsícem

      ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം പൊളിച്ചു ദ്രോഹിക്കുന്നു അതിനെ പറ്റി നിങ്ങൾ പറയില്ല. മദ്രസ പൊട്ടന്മാർ. ഹിന്ദുക്കൾ മനുഷ്യർ ആണ്. നിന്റെ ഗാസ മാത്രമല്ല..

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před měsícem +9

    ദാവൂദ് സാറേ ബംഗ്ലാദേശ് വിമോചന കാലത്ത് ഹിന്ദു ജനസംഖ്യ 42 ശതമാനമായിരുന്നു....!!
    ജമാത്തെ ഇസ്ലാമിയുടെ കാരുണ്യം കൊണ്ട് ഇപ്പോഴത് 8 ശതമാനമായി മാറിയിട്ടുണ്ട് കേട്ടോ....😔 thankyou so much

    • @razakvaniyambalam
      @razakvaniyambalam Před měsícem

      ബാക്കി 22% പോക്കറ്റിൽ നിന്നും ഇട്ടതാവും അല്ലേ..
      According to the official 1951 census for East Bengal (East Pakistan) Hindus consisted of 22 per cent of the total population of the province, a number that had been depleted to 15 per cent to 1991 and in the 2011 census were numbered at just 8.5 per cent.

    • @ARYANarushi-kv2tn
      @ARYANarushi-kv2tn Před měsícem

      @@razakvaniyambalam ഇന്ത്യയിൽ പിന്നെ നുമ്മ Safe ആണല്ലോ....ല്ലേ ?

    • @abdulrahiman3035
      @abdulrahiman3035 Před měsícem

      Krupottiyoooo

    • @kmarar
      @kmarar Před měsícem +1

      @@razakvaniyambalamyour name suits you. Razakar

    • @3st-point447
      @3st-point447 Před 29 dny

      പി. ആർ പണിചെയ്ത് രാഷ്ട്രീയം കൊണ്ടുപോകുന്ന കൂട്ടങ്ങൾക്ക് എന്ത് കവളപ്പാറ കുത്തുമല. അവർ ഇങ്ങനെ എത്രകാലം വേണമെങ്കിലും വിജയിച്ചുപോകും.

  • @jerryvj4581
    @jerryvj4581 Před měsícem +5

    ഇറാഖ് വിവാഹ പ്രായം 9വയസാകുന്നു ഒരു വിഡിയോ ചെയ്യുമോ

  • @Suhail-x9m
    @Suhail-x9m Před měsícem +21

    ajims and davood combo 💯🔥🔥

  • @NaseehRahman
    @NaseehRahman Před 29 dny

    👏👏 വ്യക്തമായതും , കൃത്യതയുള്ളതും ,
    സാധാരണക്കാർക്ക് വളരെയധികം ഉൾക്കാഴ്ച പകർന്നു കൊടുക്കുന്നതും ആയ വിശകലനങ്ങൾ !

  • @rafikodakad6251
    @rafikodakad6251 Před měsícem +5

    നഷ്ടപ്പെട്ട വീടുകളുടെ പ്ലാനും രേഖകളും പഞ്ചായത്തിൽ ഉണ്ടാവും അത് വച്ച സർകാർ അവർക്ക് ഭൂമിക്കും അവരുടെ വീട് നഷ്ടപ്പെട്ട തിന്നും നഷ്ടപരിഹാരം കൊടുക്കണം..... പൗരൻ്റെ സ്വത്തിന് സർക്കാർ ഗ്യാരണ്ടി കൊടുക്കേണ്ടത നികുതി സർക്കാരാണ് മേടിക്കുന്നത്
    നഷ്ടപെട്ടതിന്ന് തത്തുല്ല്യാമിയി പണം കൊടുക്കണം.....
    അല്ലാതെ അവരെ കോളനിയിൽ തള്ളാൻ പാടില്ല..... കോടതി മുഖാന്തരം പോയാലേ ലഭിക്കു എങ്കിൽ അങ്ങിനെ നോക്കണം

  • @whiteevil691
    @whiteevil691 Před měsícem +2

    MEDIA Øne💜 Out of focus great and valuable information ❤❤❤🙏🙏🙏

  • @manalipuzha
    @manalipuzha Před měsícem +14

    മൂന്നാമത്തെ വിഷയത്തിൽ ദാവൂദ് പറഞ്ഞു, മുൻകാല ദുരന്തങ്ങളിലെ ആളുകൾക്ക് ഗവൺമെൻ്റ് & സന്നദ്ധ സംഘടനകൾ എന്തു ചെയ്തു എന്നതിനെ കുറിച്ച് മീഡിയവൺ ഒരു പരമ്പര തന്നെ തയ്യാറാക്കുന്നുണ്ട് , ഇന്നലെ തുടങ്ങി എന്ന്! ആ പ്രോഗ്രാമിൻ്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ?

  • @user-ps6rq4ro1c
    @user-ps6rq4ro1c Před měsícem +7

    പലർക്കും അഭിപ്രായങ്ങളും അഭിപ്രായ വിത്യാസങ്ങളും ഉണ്ടെങ്കിലും out of focus വളരെ നല്ല ഒരു പരിപാടിയാണ്👍. മറ്റു ചാനലുകൾക്കും അനുകരിക്കാവുന്നതാണ്.

  • @RSSS603
    @RSSS603 Před měsícem +21

    😅ബംഗ്ലാദേശിനി പഴയ ബംഗ്ലാദേശ് അല്ല ഒരു അഫ്ഗാനിസ്ഥാന് ഒരു സിറിയ സിറിയയുടെ താലിബാൻ ഹമാസ് പോലെ

    • @fathimamehrinksfathimamehr7863
      @fathimamehrinksfathimamehr7863 Před měsícem

      ഇന്ത്യ യിൽ ഹിന്ദുത്വ തീവർവാദികളുടെ ആയിഞ്ഞാട്ട ഭൂമിക ആയത് പോലെ എന്തായാലും ബംഗ്ലാ ദേഷ് ആവില്ല
      8% ഉള്ള ഹിന്ദുവിന് രണ്ട് പ്രതിനിധി
      മതേതറ രാജ്യമായ ഇന്ത്യയിൽ 20% ഉള്ള മുസ്ലിമിന് ഒരു പ്രതിനിധി പോലും ഇല്ല എന്നിട്ട് തള്ളിനു ഒരു കുറവും ഇല്ല

    • @NooruchaqNooruchaq
      @NooruchaqNooruchaq Před měsícem +2

      😂 RSS ആശാന് വഖഫ് ബോഡിൽ ഒരു താൽപര്യവുമില്ലെ

    • @RSSS603
      @RSSS603 Před měsícem

      @@NooruchaqNooruchaq ഹിന്ദുക്കളുടെ ദേവസ്വംബോർഡിൽ ഗവൺമെൻറിന് അധികാരം ഉണ്ടെങ്കിൽ വഖഫ് ബോർഡിലും അധികാരമുണ്ടാകും

    • @m.donvalley4871
      @m.donvalley4871 Před měsícem

      @@RSSS603 അത് മോ d യുടെ അപ്പൻ വിചാരിച്ചാലും നടക്കൂല ..

    • @RSSS603
      @RSSS603 Před 29 dny

      നടന്നു കഴിഞ്ഞു മോനെ

  • @nnp18
    @nnp18 Před měsícem +8

    വഖഫ് കയ്യിലാക്കിയ തമിഴ്നാട്ടിലെ ആ ഗ്രാമത്തെ പറ്റി രണ്ടു വാക്ക്...പിന്നെ 1500 വർഷം പഴക്കം ഉള്ള ക്ഷേത്രവും...

  • @shajiauto5920
    @shajiauto5920 Před měsícem +7

    ദുരന്ത മേഖലയിൽ താമസിക്കാൻ അനുയോജ്യം അല്ലെങ്കിൽ പിന്നെ എന്തിനാണ് അവിടെ ആധാരവും പ്ലാനും ടാക്സും സർക്കാർ അനുവദിക്കുന്നത് അത് ചെയ്ത കൊടുക്കുന്നത് കൊണ്ടല്ലേ ജനങ്ങൾ താമസിക്കാൻ ഇട വരുന്നത്

    • @sajusajup284
      @sajusajup284 Před 28 dny

      വോട്ട് കിട്ടാൻ

  • @arshadaluvakkaran675
    @arshadaluvakkaran675 Před měsícem +1

    Loving from aluva

  • @MaryZara-j8v
    @MaryZara-j8v Před měsícem

    out of focus ❤ mediaone ❤

  • @Mohammedhaneef1
    @Mohammedhaneef1 Před měsícem +1

    Out of focus 💯❣️

  • @KajaHussain-h9k
    @KajaHussain-h9k Před měsícem

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @balasankarcs898
    @balasankarcs898 Před měsícem +20

    ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസ്സിൽ നിന്ന് ഒമ്പത് വയസ് ആക്കിയതോന്നും ഈ 'out of focus ' ചർച്ചക്ക് എന്തെ എടുക്കാതെ 😂😂

    • @saidksd2253
      @saidksd2253 Před měsícem

      നായിനെയും പശുവിനെയും കല്യാണം കഴിക്കുന്ന ഇന്ത്യയിൽ എന്നിട്ട് ഇറാഖിലെ ഫെയ്ക്ക് ന്യൂസ് കൊണ്ടുവരുന്നു നാണം കെട്ടണം

    • @sharannarayanan5880
      @sharannarayanan5880 Před měsícem +4

      അത് അടുപ്പുകൂട്ടി ചർച്ചയിൽ വന്നാൽ അന്ന് തീരും ഈ ചാനൽ 😂

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 Před měsícem +5

      അത് സുന്നത്താണ്

    • @3st-point447
      @3st-point447 Před 29 dny +1

      അത് ചർച്ചക്ക് എടുക്കും മുമ്പ് മുത്ത്ശ്ശിമാർ ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ ചോദിച്ചാൽ എത്ര വയസ്സിലാണ് അവരെ കല്യാണം കഴിപ്പിച്ചത് എന്ന് ചോദിച്ചാൽ ഉത്തരം കിട്ടും. അല്ലെങ്കിൽ മണ്ണപ്പം ചുടുന്ന പ്രായത്തിൽ കല്യാണം കഴിക്കുന്നത് കാണാൻ താൽപര്യം ഉണ്ടെങ്കിൽ ഉത്തർ പ്രദേശിൽ പോയാൽ മതി.

  • @majeedahmad5570
    @majeedahmad5570 Před měsícem +14

    ബംഗ്ലദേശിന്റെ രാഷ്ട്രീയ ഭൂമികയെകുറിച്ച്‌ ആഴത്തിൽ അറുവുള്ള രണ്ടുപേർ; ദാവൂദ്‌-അജിംസ്‌. വിശകലനങ്ങൾ വളരെയധികം ‌ഇൻഫർമ്മേറ്റീവ്‌.

    • @sujithpillai1554
      @sujithpillai1554 Před měsícem

      തേങ്ങയാണ്. പാവം രേഷ്മയുടെ അവസ്ഥ മദ്രസ പൊട്ടന്മാരുടെ ഒപ്പം

    • @sirajudeenmiodeen2916
      @sirajudeenmiodeen2916 Před měsícem

      @@sujithpillai1554 lesham ulup indo

    • @Man-bx1pf
      @Man-bx1pf Před měsícem

      @@sujithpillai1554നിനക്ക് ഒരു അവസരം തരട്ടെ 😂😂
      നിന്റെ ചാണക യൂണിവേഴ്സിറ്റിയിൽ വന്ന ന്യൂസ്‌ അങ്ങ് വിളമ്പാമോ

    • @NooruchaqNooruchaq
      @NooruchaqNooruchaq Před měsícem

      ഗോമൂത്രവും ചാണകവും സമം ചേർത്ത് കഴിച്ചാൽ നിന്റെ ബുദ്ധി ഒന്നും കൂടി കൂടും​@@sujithpillai1554

  • @xguejrrh1997
    @xguejrrh1997 Před měsícem

    Attapaadiyil oru paalamund ningale news akkannam

  • @lobothe13
    @lobothe13 Před 28 dny

    Waqaf ബോർഡ്‌ നിയമം പാസാവണം അത്‌ നടപ്പിലാക്കണം.അത്‌ ഒരു മതേതര രാജ്യത്തു ആവശ്യമാണ്.

  • @KumarKumar-mn7vv
    @KumarKumar-mn7vv Před měsícem +2

    അങ്ങിനെ എങ്കിൽ അജിംസേ കേരളത്തിൽ എവിടെയാണ് സേഫ്....

    • @thajutvbox9366
      @thajutvbox9366 Před měsícem

      അങ്ങനെ നോക്കിയാൽ കേരളത്തിൽ മാത്രമല്ല ലോകത്ത് എവിടെയും സേഫ് അല്ല. പക്ഷേ, താമസിക്കാനുതകുന്നതും അല്ലാത്തതുമായ പ്രദേശങ്ങളുണ്ട്. താമസിക്കാൻ അനുയോജ്യമല്ലാത്ത ഇടങ്ങളിൽ താമസിക്കരുത്. അത്രേ അജിംസ് പറയുന്നുള്ളൂ.

  • @Akhilakku123akku
    @Akhilakku123akku Před měsícem

    Save dhakka we're

  • @userktl1162
    @userktl1162 Před měsícem +17

    ബംഗ്ലാദേശ് വിഷയത്തിൽ സംഘപരിവാർ നിരീക്ഷകരായ അഡ്വ. ജയശങ്കർ, ശ്രീജിത് പണിക്കർ തുടങ്ങിയവർ കടുത്ത ഇസ്ലാം വിരോധം പ്രചരിപ്പിക്കുന്നുണ്ട്...

    • @harikrishnan4738
      @harikrishnan4738 Před měsícem

      Killing Innocent Hindus don't be any issues for you right ? only Muslim lives matter and talk about secularism

    • @renjithrajendran5966
      @renjithrajendran5966 Před měsícem

      ജമാ അതെ ഇസ്ലാമിക് എന്നുമുതലാണ് മുസ്ലിങ്ങളുടെ മുഴവൻ കുത്തക അവകാശം കൊടുത്തത്

    • @shalomsherin75
      @shalomsherin75 Před měsícem

      Hindus in Bangladesh Face Attacks After Prime Minister’s Exit

    • @hyperextension3027
      @hyperextension3027 Před měsícem

      പാവം ഹിന്ദുക്കളെ വംശ ഹത്യ ചെയ്യുന്നവരെ പിന്നെ എന്താണ് പറയേണ്ടത് സുടാപ്പി

    • @abdurahimanarp6038
      @abdurahimanarp6038 Před měsícem

      അവർക്ക് നാലു ലക്ഷത്തിൽ കൂടുതൽ യു ട്ടുബ് വരുമാനമുണ്ടത്ര ഇസ്ലാ വിരോധം ഇപ്പോൾ ഒരു വരുമാന മാർഗമാണ്

  • @sajusajup284
    @sajusajup284 Před 28 dny

    വക്കഫ് ബില്ല് കോൺഗ്രസിന് പെടുത്താനുള്ള ഒരു കെണിയാണ്..

  • @Abdall-bg8gs
    @Abdall-bg8gs Před měsícem

    Hi all

  • @3st-point447
    @3st-point447 Před 29 dny

    പി. ആർ പണിയെടുത്ത് രാഷ്ട്രീയം കൊണ്ടുപോകുന്നവർക്ക് എന്ത് കവളപ്പാറ എന്ത് കുത്തുമല. അവർ ഈ രീതിയിൽ എത്രകാലം വേണമെങ്കിലും പോകും. അല്ലാതെ ജനങ്ങളെ സുരക്ഷിതമായി അവരെ സംരക്ഷിച്ച് എന്ത് നേടാൻ. കേന്ദ്ര സർക്കാരിനെ പോലെ ജനങ്ങൾ വോട്ട് ചെയ്തിട്ടല്ലല്ലോ അവർ ഉന്നത വിജയം നേടുന്നത്. അവർക്ക് ജനങ്ങളും വേണ്ട നേതാക്കളെയും വേണ്ട. അവർക്ക് വേണ്ടത് വോട്ടിംഗ് യന്ത്രം മാത്രം മതി.

  • @aj_2783
    @aj_2783 Před měsícem

    42% hindus become 8 % also please note that

  • @vishnu.p_7
    @vishnu.p_7 Před měsícem +2

    All eyes on gaza paranjavar arum Bangladesh le hindukkale paty mindunila. Ivarokke happy aanu hindu marikkumbol

  • @user-cr9sz4fj2m
    @user-cr9sz4fj2m Před měsícem

    I think the BJP is funding this program, This program encourages people to join the BJP.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před měsícem +1

    കേന്ദ്ര സർക്കാർ പാർലിമെന്റ്ൽ കൊണ്ടു വന്ന വഖഫ് ബില്ലിനെ കുറിച്ച് സംസാരിക്കുമ്പോൾ കോൺഗ്രസ്‌ ഭരണത്തെ കുറിച്ച് ഇന്ത്യയിലെ മുസ്ലിംകൾ ഓർക്കണം. കോൺഗ്രസ്‌ന്റെ 55 വർഷത്തെ ഭരണത്തിൽ മുസ്ലിംകളെ ദ്രോഹിക്കുന്ന ഒരു നിയമവും പാസാക്കിയിട്ടില്ല. കോൺഗ്രസ്‌ന്റെ കുറ്റവും കുറവും മൈസ്ക്രോകോപ്പിലൂടെ നോക്കുന്ന മുസ്ലിം നേതാക്കൾ ഈ കാര്യം ഓർക്കുന്നത് നല്ലതാണ്. കോൺഗ്രസ്‌നെ തോല്പിക്കാൻ വേണ്ടി പ്രാദേശിക പാർട്ടികളെ വളർത്തിയ മുസ്ലിംകൾ ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കണം. പ്രാദേശിക പാർട്ടികൾക്ക് പ്രാദേശിക താത്പര്യവും അധികാരവും മാത്രം മതി. അതിന് വേണ്ടി ബിജെപി യുമായി കൂട്ടുകൂടും.

    • @StartreckTu
      @StartreckTu Před měsícem

      Exactly . that's why Hindus don't like congess n Muslims don't like BJP...aaru sughipikuvo avare respective relationship.Nehru support cheyum 😂

  • @JunaBR-t5i
    @JunaBR-t5i Před měsícem +1

    ബംഗ്ലാദേശിൽ സർക്കാർ മാറിയതിന് പ്രക്ഷോഭകാരികളെ കാൾ നിങ്ങൾക്കൊക്കെ ആണ് സന്തോഷം
    ഇനി എന്ത് തോന്നിവാസവും ആവാലോആവാലോ

    • @chandrabos3405
      @chandrabos3405 Před měsícem +3

      തൻറെ സങ്കടം കണ്ടാൽ തോന്നും ഹസീന തൻറെ അമ്മായി എന്ന് തോന്നുമല്ലോ..?😂

  • @vipinvenugopal4529
    @vipinvenugopal4529 Před měsícem +12

    ബംഗ്ലാദേശിനെ പറ്റി പറയുമ്പോൾ ദാവൂദിന്റെ വായിൽ നുരയും പതയും പൊന്തുകയാണ്. ഇതാണ് ജമാഅത്തെ സ്നേഹം. ഇതാണ് ഞമ്മന്റെ സ്നേഹം. ഇതാണ് ലോകം പേടിക്കുന്ന സ്നേഹം. ഇതിനെതിരെയാണ് യുകെയിൽ അടി ഉണ്ടാവുന്നത്. സക്കീർ നായിക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിഷം ചീറ്റുന്ന ഒരു ജീവിയാണ് ദാവൂദ്.. പക്ഷേ ഈ കളി ഒന്നും കേരളത്തിൽ വില പോകില്ല. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.

    • @Shajivlog969
      @Shajivlog969 Před měsícem +3

      നിന്റെ മനസ്സിനുള്ളിൽ വിഷം ഉള്ളതു കൊണ്ടാണ് അങ്ങനെ തോന്നുന്നത്..

    • @musthafamoidu7135
      @musthafamoidu7135 Před měsícem

      നിന്റെ തന്തയുടേതാണല്ലോ കേരളം

    • @m.donvalley4871
      @m.donvalley4871 Před měsícem

      സംഘികളെയോ ക്രിസംഘികളെയോ പോലെ പച്ച വിദ്വേഷം സകീർ നായിക് പറഞ്ഞത് ഒന്ന് കാണിക്കാമോ? ഒരു ലിങ്ക് തരാമോ?

    • @vipinvenugopal4529
      @vipinvenugopal4529 Před měsícem

      @@Shajivlog969 ജന നന്മയും സ്നേഹവും മാത്രം ഉള്ള ചേട്ടൻ.. ഇഷ്ട്ടം ❤️

    • @vipinvenugopal4529
      @vipinvenugopal4529 Před měsícem

      @@m.donvalley4871 സകീർ നായ എന്നു search bar ഇൽ തിരഞ്ഞാൽ മതി ഇക്കാ...

  • @kmarar
    @kmarar Před měsícem

    Please focus on the issue. You are out of focus 😅😅😅

  • @Theeyanrajan
    @Theeyanrajan Před měsícem +15

    ദേവസ്വം ബോർഡും..... 😄വഖഫ് ബോർഡും ഒന്നല്ല മക്കളെ....... 🔥🔥ഒരിക്കലും അല്ല..............ചുമ്മാ ന്യായീകരിച്ചു സമയം മേനക്കെടേണ്ട 🔥...
    . ✨✨
    വെളുത്തലും വെളുക്കാത്ത കേസ് ആണ് ഇത് 😂
    കോൺഗ്രസ്‌ പാർട്ടി ഇവർക്ക് സപ്പോർട്ട് ചെയ്യുന്നത് എന്നാണ് മനസിലാകാത്തത്

    • @thajudheeny2755
      @thajudheeny2755 Před měsícem +1

      ജനകീയ പിന്തുണയോടെ സർക്കാർ യോജിച്ച് പ്രവർത്തിക്കണം വയനാടിൻ്റെ പുനരധിവാസത്തിൽ ആരെയും കൊള്ളയടിക്കാൻ അനുവദിക്കരുത്.

    • @nurhudamadeena3234
      @nurhudamadeena3234 Před měsícem

      അതെന്താ മുസ്ലിങ്ങളുടെ വകഫ്‌ ബോർഡിൽ ഹിന്ദുക്കളെ നിയമിക്കണമെങ്കിൽ ദേവസ്വം ബോർഡിൽ മുസ്ലീങ്ങളെയും നിയമിക്കാം

    • @user-ps6rq4ro1c
      @user-ps6rq4ro1c Před měsícem

      അത് എന്താണാവോ?

    • @user-ps6rq4ro1c
      @user-ps6rq4ro1c Před měsícem

      അത് എന്താണ് ആവോ?

    • @Man-bx1pf
      @Man-bx1pf Před měsícem

      അതിലെ വിത്യാസം ഒന്ന് പറയാമോ? ?

  • @muhammedkoya2667
    @muhammedkoya2667 Před měsícem +1

    നമ്മുടെ കേരളത്തിൽ മഹാ അർബുധ്ധം പിടി വെട്ടിട്ടുണ്ട്, അതാണ് കേരളത്തിൻ്റെ മനോഹരമായിട്ടുള്ള സാഹോദര്യത്തിനുംഐക്യത്തിനും ഈ കാൻസർ വല്ലാതെ ഇല്ലാതാക്കുന്നത് 'നാം
    മലയാളികൾ അനുവധിക്കില്ല ഒരിക്കലും ആദുരന്തങ്ങൾക്ക്
    ഇടം നൽകിയിട്ടില്ല.
    തൃസൂരിൽ എങ്ങനെയോ ഒരു മന്ദബുദ്ധി M.p. ആയി.
    അതെപ്പോഴും നിലനിൽക്കില്ല
    കൃസംഘിയും, സംഘികളും ബഗ്ലാദേസ് നെക്കുറിച്ച്
    എന്തെല്ലാ സ്വപ്നം കണ്ടു ഇവകൾക്ക് സാമാന്യ ബുദ്ധി പോലും ഇല്ല.

  • @anoopanuo9452
    @anoopanuo9452 Před měsícem

    ആദ്യത്തെ വിഷയം കേട്ടതിൽ നിന്ന് :- ദാവൂദിന് പറ്റിയ പണി ഗസയെ കുറിച്ച് സംസാരിക്കുന്നതാണ് , അല്ലാതെ മറ്റു കാര്യങ്ങൾ സംസാരിക്കാൻ അജിംസും റാവൂത്തരും വരട്ടെ .... !
    ഒരു 10 മിനുട്ട് രാഷ്ട്രീയം സംസാരിക്കുമ്പോൾ പോലും ഏതെങ്കിലും ഒരു മത്തിന്റെ പേര് പറയാതെ നിങ്ങക്ക്ക് സംസാരിക്കാൻ ആവില്ല , വേറെ ആര് സംസാരിക്കുമ്പോഴും ഈ പ്രശ്നം ഇല്ലല്ലോ 🤷

  • @121MuhammedSinankb
    @121MuhammedSinankb Před měsícem

    ബംഗ്ലാദേശിനെ കുറിച്ച് കേൾക്കുമ്പോൾ വിജയുടെ സർക്കാർ സിനിമയാണോർമ്മ വരുന്നത്

  • @user-ji3dj4lg6r
    @user-ji3dj4lg6r Před měsícem +1

    Jdu, tdp എന്നീ പാർട്ടികൾക്കു അറിയാം ഈ ബില്ല് നിയമം ആകില്ല എന്ന്. അത് കൊണ്ട് തന്നെ ഈ ബില്ലിനെ പിന്തുണച്ചു ബിജെപി യെ സുഖിപ്പിച്ചു ആവുന്നത്ര ആനുകൂല്യങ്ങൾ വാങ്ങി എടുക്കുക എന്ന് തന്നെയാണ് അവരുടെ നയം.

  • @shafeeqvk3413
    @shafeeqvk3413 Před měsícem +1

    ജമാത്തെ ഇസ്‌ലാമിയെ നല്ല രീതിയിൽ വെളുപ്പിക്കുന്നു. Shake haseenakkethire പ്രതിഷേധം തുടങ്ങിയപ്പോ ദാവൂദ് എന്തിനാണ് ഇത്ര എതിർക്കുന്നത് എന്ന് ആലോചിച്ചിരുന്നു. പിന്നെയാണ് മനസ്സിലായത് സമരം നയിക്കുന്നത് ജമാത്തെ ഇസ്ലാമി ആണെന്ന്

  • @ARMAN-hg5mw
    @ARMAN-hg5mw Před měsícem +2

    ജമാഅത് ഇസ്ലാമിന്റെ കയ്യിൽ ബംഗ്ലാദേശിനെ കൊടുത്താൽ വിവരം അറിയും

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před měsícem

    ആ നുണ പൊളിഞ്ചു 😂😂😂ബിജെപി

  • @hussaincp2054
    @hussaincp2054 Před měsícem +1

    ശരിയായ ജനാതിപത്യം ഇതാകണം. അല്ലാതെ കുത്തക രാഷ്ട്രീയക്കാരുടെ അതീശത്വം അല്ല രാഷ്ട്രീയം

  • @ARMAN-hg5mw
    @ARMAN-hg5mw Před měsícem +1

    ദാവുത് സാഹിബ്‌ ശൈഖ് ഹസീന നെ ഹിറ്റ്ലർ എന്ന് വിളിച്ചപ്പോൾ ആവേശത്തോടെ പറഞ്ഞ അത്ര ആവേശം ഇല്ല്യാലേലെ ജമാഹത് ഇസ്ലാമിനെ തൊടുമ്പോൾ.

  • @aminam2042
    @aminam2042 Před měsícem

    💯🤍

  • @Akhilakku123akku
    @Akhilakku123akku Před měsícem

    Entha moone save bangaldesh varunnille

  • @xxxK858
    @xxxK858 Před měsícem +1

    Davoode bangaladeshil hindukkaleyum templum akramikkunnathu paranjitundo ..north indiayil oru sangi onnu thooriyal polum charcha cheyyumallo....I am not BJP but ningaude charchakall enne BJP akkum....Chettakale...eppoyum sathyam samsarikkuka allathe oru paksham matram nallathu ennu parayaruthu....

  • @mohammedfahis165
    @mohammedfahis165 Před měsícem +1

    Ajim Davud sir❤

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před měsícem

    രണ്ട് മാസം മുൻപുള്ള ഷെയ്ഖ് ഹസീനയുടെ അമേരിക്കയ്ക്ക് എതിരെയുള്ള പരാതികൾ യൂട്യൂബിൽ വായിച്ചാൽ അവരുടെ അധികാരത്തിൽ നിന്നുള്ള പുറത്താക്കലിന് പിന്നിൽ പ്രവർത്തിച്ച കരങ്ങൾ അമേരിക്കയാണെന്ന് ബോധ്യമാകും.
    ബംഗ്ലാദേശ്ന്റെ സെന്റ് മാർട്ടിൻ ദ്വീപ്, ബർമ്മയുടെ ചില ഭാഗങ്ങൾ, ഇന്ത്യയുടെ മണിപ്പൂർ നാഗാലാ‌ൻഡ് മേഘാലയ ഭാഗങ്ങൾ ഒക്കെ ചേർത്ത് ഒരു ക്രിസ്ത്യൻ രാജ്യം സൃഷ്ടിക്കാൻ അമേരിക്ക ശ്രമിക്കുന്നു എന്നായിരുന്നു ഷെയ്ഖ് ഹസീന വെളിപ്പെടുത്തിയത്.
    ഇതിന് രണ്ട് മാസം കഴിഞ്ഞു ഹസീന അധികാരഭ്രഷ്ടയായി സ്വന്തം രാജ്യം വിടേണ്ടിവന്നു 🤔

  • @suhailsln9828
    @suhailsln9828 Před měsícem

    Oru divasam polum Pinarayi vijayane kuttam parayathe dawood sirn urangan pattulann manasilayii 😅😄

  • @user-zp2jj6ur1j
    @user-zp2jj6ur1j Před měsícem

    😂😂😂😂😂

  • @abeesbs5339
    @abeesbs5339 Před 22 dny

    Davood jamathaislami😂

  • @vpbbwip
    @vpbbwip Před měsícem

    ഇനി ഒന്നും ആലോചിച്ചു തല പുണ്ണാക്കേണ്ട. അയല്പക്കത്തെല്ലാം തകർന്നു. കൊടുത്ത പണം എല്ലാം നശിച്ചു.
    അഞ്ചു നയാ പൈസ കൊടുക്കരുത്. ഒന്നും ഇറക്കുമതി ചെയ്യരുത്.
    ചർച്ച ഒക്കെ നടത്തി സുഖിപ്പിച്ചു നിർത്തുന്നതിൽ തെറ്റില്ല, as an act of tactical diplomacy.

  • @indiaindia4457
    @indiaindia4457 Před měsícem +9

    വർഗിയ വിഷം dawood എത്തിയാലോ

  • @Theeyanrajan
    @Theeyanrajan Před měsícem +8

    നിങ്ങളുടെ സമുദായത്തിൽ വിവരം ഉള്ള സ്ത്രീകൾ ഇല്ലേ 😂😂😂

    • @sonysunny2603
      @sonysunny2603 Před měsícem +4

      അങ്ങനെ അല്ല ഞങ്ങൾക്ക് പുരോഗമനം ഒക്കെ പറച്ചിൽ മാത്രെ ഉള്ളൂ പ്രവർത്തിയിൽ ഇല്ല. ഡബിൾ ഡാഡി സിൻഡ്രോമാണ് സാറേ ഞങ്ങൾക്ക് 🤣🤣🤣🤣🤣

    • @shafeequeparambil4895
      @shafeequeparambil4895 Před měsícem +6

      ഉണ്ട് വിഷകല ട്ടീച്ചർ മഞ്ഞൾശോഭ 😅😅😅

    • @hameedck1918
      @hameedck1918 Před měsícem

      പിന്നെ നമ്മുടെ ബീഗം സുൽത്താനായും ​@@shafeequeparambil4895

  • @jeyarajantony1838
    @jeyarajantony1838 Před měsícem

    MULLAPERIYAAR..................

  • @maheshpm3618
    @maheshpm3618 Před měsícem +1

    അടുപ്പും കൂട്ടി ചർച്ച നല്ലവണം വെളുപ്പിക്കുണ്ട്

  • @abdulazizshamsudeen
    @abdulazizshamsudeen Před měsícem

    ഏകാധിപതിക്ക് കൂട്ട് ഏകാധിപതി.

    • @sujithpillai1554
      @sujithpillai1554 Před měsícem

      ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം പൊളിച്ചു ദ്രോഹിക്കുന്നു അതിനെ പറ്റി നിങ്ങൾ പറയില്ല. മദ്രസ പൊട്ടന്മാർ. ഹിന്ദുക്കൾ മനുഷ്യർ ആണ്. നിന്റെ ഗാസ മാത്രമല്ല..നിന്റെ ഒക്കെ shave gaza

  • @MadMax-yb1ri
    @MadMax-yb1ri Před měsícem

    ഇത് ജിഹാദിൻ്റെ കാലം അല്ലെ മക്കളെ അഹോഷിക്ക് ജമത്തെ ഇസ്ലാമി ചാനല് കരെ

  • @Siraj-l2b
    @Siraj-l2b Před měsícem +1

    Thudangumpozhulla aa music venda. Sangeetham haraam aanu.

  • @mohammedfahis165
    @mohammedfahis165 Před měsícem +1

    Out of focus ❤