പ്രൊജക്ടർ LED ഹെഡ്ലൈറ്റ് 5 മാസത്തെ യൂസർ റിവ്യൂ | Projector Led | 5 Month's Genuine user Review MG

Sdílet
Vložit
  • čas přidán 11. 09. 2024
  • #mgtips #mgatexplore #rageshmg #comment
    project led light unboxing and fitting video
    • പ്രൊജക്ടർ എൽഇഡി ഹെഡ് ല...
    projector headlight
    best headlight
    best led headlight
    why headlight
    best hid
    led with projector
    this channel to get access to perks:
    / @mgatexplore

Komentáře • 157

  • @ramdasskp
    @ramdasskp Před rokem +4

    എനിക്കു 2500 ന് കിട്ടി. ഞാൻ 4 മാസമായി ഉപയോഗിക്കുന്നു, (നിങ്ങളുടെ വീഡിയോ കണ്ടിട്ട് ) ടാറ്റ പഞ്ച്
    നല്ലതാണ്...
    നല്ല ഇരുട്ടുള്ള റോഡിൽ സൂപ്പർ ആണ് എന്നാൽ ഹൈവേ യിൽ അത്രയ്ക്ക് ലൈറ്റ് തോന്നുന്നില്ല (ഹാലൊജനെക്കാളും 100 മടങ്ങു അധികം ഉണ്ട് )
    ഞാൻ ഹാപ്പി ആണ്......❤

    • @muhsinabdullah8200
      @muhsinabdullah8200 Před rokem +1

      link അയക്കുമോ

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Thanku 🥰 That's good 👍 , rainy timeil yankane feel cheyunathe?

    • @shame775
      @shame775 Před rokem +2

      Njanum ee video kandathinu sesham vagi 3 months ayi use cheyunu, ee price range il oru normal halogen bulb ne kal ethrayo better anu, dim light il mazayathum visibility und high beam opposite high beam itt varunavare verupikkane pattu😅, also njan fog lights normal bulb anu use cheyune so there's better visibility. And thanks for the tip ragesh bro 😍

    • @ramdasskp
      @ramdasskp Před rokem

      ​​@@MGATEXPLOREഇന്നലെ ഫുൾ ഡ്രൈവ് ആയിരുന്നു. (മലപ്പുറം to ആലപ്പുഴ ). രാത്രി ഡ്രൈവ് മഴയും ചെറിയതോതിൽ ഉണ്ടായിരുന്നു. ഫോഗ് ലൈറ്റും കൂടി ഉള്ളതിനാൽ വിസിബിലിറ്റി ഒപ്പിക്കാം 😎😃

    • @Amal0403
      @Amal0403 Před rokem +1

      City use enngane ind, lightinn throw indo?,

  • @user-ro5yp2ou9o
    @user-ro5yp2ou9o Před měsícem +3

    ഒരു കാര്യം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക ഈ സാധനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ഇറക്കുന്നുണ്ട് ഇവന്മാർ എനിക്കൊരു പണി കിട്ടിയിരിക്കുകയാണ്. അതുകൊണ്ട് കഴിവതും എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് എനിക്ക് വന്ന എമൗണ്ട് അതായത് പ്രൈസ് 2699 യാണ് അതായത് രാജേഷ് റിവ്യൂ കാണിച്ച ലൈറ്റിന്റെ അത്രയ്ക്ക് ഫിനിഷ് ഇല്ല ബോക്സിന്റെ ഡിസൈനും വ്യത്യാസം ഉണ്ട് രാജേഷ് പറഞ്ഞ മോഡൽ തന്നെ അതേ ലിങ്കിൽ തന്നെയാണ് ഞാനും ഓർഡർ ചെയ്തത് പക്ഷേ വന്നത് ചെറിയ മാറ്റം ഉള്ള മോഡൽ ആണ് അതുകൊണ്ട് ആരും തട്ടിപ്പിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...

    • @MGATEXPLORE
      @MGATEXPLORE  Před měsícem

      Return policy noki medikuga..Njn medichathe tane Orupade peru medichu adiyam ayitu Inkane oru paradi ketey but link same anangil product marilla pine yanthu kondu athe return azhachilla

    • @user-ro5yp2ou9o
      @user-ro5yp2ou9o Před měsícem

      @@MGATEXPLORE എനിക്ക് കിട്ടിയത് അത് ഒറിജിനൽ അല്ല ഫിനിഷിങ്ങ് ഇല്ല പിന്നെ വർക്കിങ്ങിന്റെ കാര്യം മഴയായതുകൊണ്ട് അങ്ങനെ അറിയുന്നില്ല എന്തായാലും തൽക്കാലം വണ്ടിയിൽ ഇട്ടിട്ടുണ്ട് വാട്സപ്പ് നമ്പർ ഒന്ന് അയച്ചു തരുകയാണെങ്കിൽ ഞാൻ അതിന്റെ ഫോട്ടോ ഇട്ടു തരാമായിരുന്നു പറ്റുമെങ്കിൽ ഞാൻ ഫോട്ടോ എടുത്തിട്ട് അയച്ചുതരാം 2699 രൂപയാണ് വില വന്നത് രാജേഷ് ഉപയോഗിച്ച് ലൈറ്റും ഇതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്

    • @faizalpk3303
      @faizalpk3303 Před měsícem

      ഈ മോഡൽ ഒരുപാട് ആയി available അല്ല... ഞാൻ എന്നും check ചെയ്യും

  • @satheeshnair8281
    @satheeshnair8281 Před 7 měsíci +2

    5 മാസം കൊണ്ട് ഞാൻ യൂസ് ചെയുകയാണ് ഗുഡ് high beam ആണ് പൊളി 🔥

    • @jikkas
      @jikkas Před 5 měsíci

      Link edu check ചെയ്യട്ടെ

  • @sig_b
    @sig_b Před rokem +2

    ഞാന്‍ വാങ്ങിയിരുന്നു. But bright light കുറച്ചു മുകളിലോട്ട് പോകുന്ന പോലെ ആണ് തോന്നുന്നത്. റോഡില്‍ ലൈറ്റ് കുറവു പോലെ തോന്നുന്നു ബ്രൈറ്റ് idumpol.

    • @saju4097
      @saju4097 Před rokem

      Adjuste cheyyamallo bro

    • @sig_b
      @sig_b Před rokem +1

      @@saju4097 yes, njn athinte screw full loose aaki aanu fit cheithapol vechathu.. pinne headlight adjust rotary knob vechu aanu adjust cheithirikkunnathu...ini LED lightile screw tight Cheithu nokknam..

  • @Mahesh_aramkottil
    @Mahesh_aramkottil Před rokem +1

    മഴസമയത്തുള്ള ഒരു ഷോർട്ട് വീഡിയോ ഇടുമോ...?
    ഇതേ സാധനം അലിഎകസ്സ്പ്രസ്സിൽ കിട്ടും..
    വില കുറവിൽ But ഒരുമാസം സമയമെടുക്കും കൈയ്യിൽ കിട്ടാൻ..

  • @Ameenami022
    @Ameenami022 Před 4 měsíci +1

    Toyota yaris 2021 model pattumo?

  • @AB-qq9fu
    @AB-qq9fu Před rokem +1

    OSRAM ന്റെ 50 Watt LED മഴ സമയം performance എങ്ങനെ ഉണ്ട്

  • @vineethpks87
    @vineethpks87 Před 2 měsíci

    Elite i20 yil ee bulb use cheyan patuo?

  • @resalriyas7126
    @resalriyas7126 Před 2 měsíci

    Chetta ithu evide kittum amzonil kittunnilla pleace reply ???

  • @anishkumaracharya6038
    @anishkumaracharya6038 Před rokem +3

    I am Karnataka
    I am using the same
    I loved it very much
    Bt I want to know more about HID For my swift dzire 2019 zxi variant and I want to know can I fix or install any follow me headlight to my swift dzire zxi 2019 model .

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Hello 👋 czcams.com/video/BY33Pv86RY4/video.html
      You can fix this oru the orginal parts which come within it..i have done a detailed fitting video of the OEM headlight of top model fitting too do watch that too

  • @vijayyoganath6126
    @vijayyoganath6126 Před rokem +1

    Ithu dusteril use cheyyan pattumo

  • @sameehkarim
    @sameehkarim Před rokem +1

    First video kandu njan use cheyyunnu...kidilan item aanu.... Thank you ....MG😊

  • @Vishnu-jc8wd
    @Vishnu-jc8wd Před 2 měsíci +1

    Nalla mazha ulla timil road visible aakn eth lightaan use cheyyendath.inn sherikkum njn pettupoi.mangalore poitt road kanunnilla

    • @MGATEXPLORE
      @MGATEXPLORE  Před 2 měsíci

      Yess

    • @Vishnu-jc8wd
      @Vishnu-jc8wd Před 2 měsíci

      @@MGATEXPLORE altoyil vekkan pattiya athyavashyam nalla fog light ethan

  • @muhammedshafeek1113
    @muhammedshafeek1113 Před rokem

    H7 ൽ osram HID (35w) ആണോ അതോ ഈ type ആണോ നല്ലത് plz rply

  • @nandub1367
    @nandub1367 Před rokem +1

    Bro xuv 500 low beam upgrade xheyyan nalla option eata hid ano..??? Eatu brand anu nallatu h7 anu 55 w halogen anu company varunatu low beam projectorum

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Led ane avidey nallathe ...hid anel athe kit ellam set cheyan buthimute akan chance unde osram nalla oru option ane..

    • @tridevbadri3259
      @tridevbadri3259 Před 3 měsíci

      Led eduk bro h7 night eye adipoli aanu

  • @fazeempa9286
    @fazeempa9286 Před rokem

    Osram led vech compare cheyumbol ethinaa kooduthal brightness??

  • @kltravelguide3557
    @kltravelguide3557 Před rokem +2

    Mazhayathum hirange areayilum upayogikkan pattiya light eathanu

  • @ridersparadise123
    @ridersparadise123 Před rokem

    Product link please

  • @aktba5604
    @aktba5604 Před rokem +1

    Swift zxi new modelil 360 degree cam fit cheyyan camerayum fitting chargum koodi minimum ethra aavum

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Pala range available ane.. depends on the quality oru normal type with Android stereo oru 30k akum..

  • @shijuscreation9203
    @shijuscreation9203 Před 10 měsíci +1

    ഞാനും റീപ്ലേസ് ചെയ്തു ബ്രോ... Poli ആണ്..

  • @pranav-001
    @pranav-001 Před rokem +1

    Frime less Wiper review chymo

  • @kadakkalkaaran4485
    @kadakkalkaaran4485 Před rokem

    Tiago ൽ ഇത് correct ആകുമോ

  • @krishnaharilal870
    @krishnaharilal870 Před 3 měsíci

    Bro ithinte purchase link ayakkavo

  • @raimondpv4068
    @raimondpv4068 Před 24 dny

    Maxlink idumo?

  • @Anoop_john_03
    @Anoop_john_03 Před rokem

    Bro ennalathe shorts il oru comment ettarnnu reply plz

  • @varunkannan9673
    @varunkannan9673 Před rokem +1

    എന്റെ കയ്യിൽ ടൊയോട്ട ഗ്ലാൻസ് ആണ് ഇരിക്കുന്നത് ഈ ലൈറ്റ് ഫിറ്റ് ചെയ്താൽ അതിന്റെ വയറിങ്ങിന് എന്തെങ്കിലും സംഭവിക്കുമോ..കമ്പനി വയറിങ്ങിൽ ആണോ ഫിറ്റ് ചെയ്യുന്നത് അതോ എക്സ്ട്രാ വയറിങ് കിറ്റ് വാങ്ങണോ

  • @muhammedmashal3828
    @muhammedmashal3828 Před 11 měsíci

    Swift 2021 model pattumo?

  • @nidhinashok4485
    @nidhinashok4485 Před rokem +1

    Bro...ente vandiyil H4 led lamp set 3color varunnathe set chythal angane unde..price 6k paranjuu

  • @sumesh447
    @sumesh447 Před rokem +2

    4200 കെൽവിൻ കളർ ടെമ്പെറേ ചർ ഉള്ള ബൾബ് വാങ്ങിയാൽ മഴയിലും മഞ്ഞിലും വിസിബിലിറ്റി കിട്ടും...6000 കെൽവിൻ പ്യുവർ വൈറ്റ് ആയതിനാൽ ആണ് വിസിബിലിറ്റി കുറയുന്നത്

    • @runway722
      @runway722 Před rokem

      അത് എങ്ങിനെ അറിയും

    • @sumesh447
      @sumesh447 Před rokem

      Colour temperature productil mension cheyyarundu

  • @Emperor_vecta_777
    @Emperor_vecta_777 Před 11 měsíci

    Is it suitable for zen

  • @nalinshanavas778
    @nalinshanavas778 Před rokem +1

    Njn vangi for new honda amaze but ee projector ullilottu pokunilla so not suitable for honda amaze

    • @MGATEXPLORE
      @MGATEXPLORE  Před rokem +1

      Amaze H4 anelo pine yantha problem kanikunathe..aa lock pin Just onnu uri mati ee bulb fit cheyuga athe ane nalathe

    • @nalinshanavas778
      @nalinshanavas778 Před rokem

      @@MGATEXPLORE njn led nokki atu kerunondu... But mini projector order cheytu aa cylinder ullitottu kerunilla. Bulb kerunna hole size valare cherutha. So project pokan place illa ata issue

  • @adw___a___ithk3804
    @adw___a___ithk3804 Před rokem +2

    2015 model wagonr pattuoo

  • @anishmathew940
    @anishmathew940 Před rokem +1

    Hai bro... എനിക്ക് കാറിൽ ഒരു വല്യ കുഴപ്പമില്ലാത്ത ഇടിപ്പ് കിട്ടുന്ന സബ്‌വുഫർ സെറ്റ് ചെയ്തു തരാമോ..... എത്രയാകും റേറ്റ്.... കാർ സിലിരിയോ ആണ്.... Plz reply... Bro......

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Aha.. inbuilt stereo ano?

    • @anishmathew940
      @anishmathew940 Před rokem

      @@MGATEXPLORE അതെ bro.....കാറിൽ സെറ്റ് ഇല്ലായിരുന്നു.... ഞാൻ inbuilt പറഞ്ഞ് സെറ്റ് ആക്കിയതാ...... ബ്ലൂടൂത് മാത്രം ഇല്ല..... അതിൽ സബ് സെറ്റ് ചെയ്യാൻ full എന്നാ റേറ്റ് വരും bro.....

    • @anishmathew940
      @anishmathew940 Před rokem

      @@MGATEXPLOREBro rply കിട്ടിയില്ല 🙄

    • @fazeempa9286
      @fazeempa9286 Před rokem

      Sony xplod subwoofer edtho bro. Super aahnu🎉
      Flipkart offer price 3900inu kittum. Ee varunna 22 September big billion start cheym. Chelpo nalla offeril kittum

  • @Vishnu-jc8wd
    @Vishnu-jc8wd Před 2 měsíci +1

    Ith alto lxiyil cheyyan pattumo

  • @manjumalal9017
    @manjumalal9017 Před rokem +1

    Alto K10 2018 model use chiyaam pattumo

  • @ManuKallumala
    @ManuKallumala Před rokem +6

    കാറിന്റെ കൂടെ വരുന്ന ലൈറ്റ് ആണ് നല്ലതു..., ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടൂണ്ടാക്കും

    • @MGATEXPLORE
      @MGATEXPLORE  Před rokem +5

      Aniku ankane feel cheythitilla..

    • @adarshvm151
      @adarshvm151 Před rokem +5

      High priced cars use led or high intensity light but not for low budget cars then ... How can u comment that

    • @anuragka4906
      @anuragka4906 Před rokem

      Avrde annakilk adikathe irunna mathi

    • @prasoonv7647
      @prasoonv7647 Před rokem +1

      Light nte hight adjust cheythu low aakki vakkuka ...appol prasanam illa

    • @adarshvm151
      @adarshvm151 Před rokem

      @@anuragka4906 athe

  • @roseshafeeq9526
    @roseshafeeq9526 Před rokem

    Eeco vanil pattumo

  • @TechiesLife
    @TechiesLife Před rokem

    Could not find Amazon link

  • @Rhydon_46
    @Rhydon_46 Před rokem +1

    Ordered one just now

    • @fazeempa9286
      @fazeempa9286 Před rokem

      Bro engeneyund performance? Is it good??

  • @mansoorsms5050
    @mansoorsms5050 Před 9 měsíci +1

    മഴയത്ത് ഹാലജനും led ക്കും ഒരേ വിസിബിലിട്ടിയാണോ കിട്ടുന്നത്

    • @MGATEXPLORE
      @MGATEXPLORE  Před 9 měsíci

      No difference unde...but nalla quality led anangil halogen kalum kooduthal visibility kitum

    • @mansoorsms5050
      @mansoorsms5050 Před 9 měsíci

      @@MGATEXPLORE താങ്ക്സ്

  • @abhijithparadeep8600
    @abhijithparadeep8600 Před rokem +2

    Amzon illaa

  • @lineeshthengil
    @lineeshthengil Před rokem +1

    Osram H4 LED ONLINE കിട്ടുമോ, ലിങ്ക് അയക്കാമോ

  • @najmalep7113
    @najmalep7113 Před 10 měsíci +1

    പൊളിയാകും❤

  • @anu9918
    @anu9918 Před rokem +1

    MVD kandal pressnum agille??

  • @bibingeorge1757
    @bibingeorge1757 Před 7 měsíci +1

    What is h1,h4,h7 led light

    • @MGATEXPLORE
      @MGATEXPLORE  Před 7 měsíci

      Light holder or the bulb holder size is been mentioned

  • @faizhabeeb1380
    @faizhabeeb1380 Před rokem +3

    എന്റെ മുന്നിൽ ആരെങ്കിലും ഈ Hi beam light ഇട്ട് വന്നാൽ എനിക് opposite ഒന്നും കാണാൻ പറ്റില്ല!
    നല്ല രീതിയിൽ window താഴ്ത്തി 🖕 കാണിച്ച് കൊടുക്കും!
    നമ്മുടെ നാട്ടിലെ 90% ആളുകളും അനാവശ്യമായി Hi beam ഇട്ട് ഓടിക്കുന്നവരാ!
    ഈ video വളരെ മോശമായി!

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Ee video njn tane ane ittathe
      czcams.com/users/shortsUbL8wm6UqGY?feature=share
      Pine njn yapolum low tane use Cheyan yande ellam videoil aduthu pareyunde but are kelkan? Aru pareyan?

  • @HvDEROZIO
    @HvDEROZIO Před rokem +1

    Ethupole Bike patiya headlamps kurich oru video cheyamo

  • @abin1216
    @abin1216 Před rokem +1

    Old model swift nu പറ്റുമോ

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Yes pattum..

    • @abin1216
      @abin1216 Před rokem

      @@MGATEXPLORE Amazone rate 3500 ആയി. Anyway thanks bro

  • @Sabarish_as
    @Sabarish_as Před rokem +1

    Super Bro 🙂

  • @bharathrajareekad
    @bharathrajareekad Před rokem +1

    Sir can u give the buying Link

  • @kltravelguide3557
    @kltravelguide3557 Před rokem +1

    Super

  • @amjedshah5248
    @amjedshah5248 Před rokem +1

    വാഹനത്തിന്റ gearoil എപ്പോഴാണ് മാറേണ്ടത്

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Oro vahanatinun vere ane..yathe vahanam ane use cheyunathe?

    • @amjedshah5248
      @amjedshah5248 Před rokem

      Vitara brezza

    • @diljomon
      @diljomon Před rokem

      ടവേര 2009 മോഡൽ

  • @shyleshmp1111
    @shyleshmp1111 Před rokem +1

    Is it compatible with alto 800?

  • @muhammedrahees.p7868
    @muhammedrahees.p7868 Před 6 měsíci +1

    Ee led projector idaan pato

    • @MGATEXPLORE
      @MGATEXPLORE  Před 6 měsíci

      Ethu Ane car ? H4 inu ithu suit Ane..

  • @Riyas672
    @Riyas672 Před rokem +1

    ഞാൻ ഉപയോഗിക്കുന്നു ഒരു മാസം ആയി. ആമസോൺ നിന്ന് ആണ് വാങ്ങിയെ 2239 രൂപ ആയി.
    ഹാപ്പി ആണ്
    ഏറ്റവും ഇഷ്ടപ്പെട്ടത് bright ആണ്
    Dim ചെയ്തു തരാത്തവർ നമ്മൾ bright ഇട്ടാൽ അപ്പൊ ഡിം ചെയ്യും.
    പിന്നെ മഴയത്തു ശോകം ആണ്
    അത് ഞാൻ fog lamp വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു.
    എന്റെ വണ്ടി Rapid 1.6

    • @fazeempa9286
      @fazeempa9286 Před rokem

      Is it working now?
      Have you faced any complaints?

    • @Riyas672
      @Riyas672 Před rokem

      @fazeempa9286 yes it's working fine..no complaints yet...

    • @btest3311
      @btest3311 Před 8 měsíci

      Hi bro, is it better than halogen in the rain ?

  • @PRAVEENPRAVI2211
    @PRAVEENPRAVI2211 Před rokem +1

    ഞാൻ ഇത് വാങ്ങി പക്ഷേ ഫാന് ഒരു ലീഫ് ഒടിഞ്ഞു പോയിട്ടുണ്ട്, അത് ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ

    • @MGATEXPLORE
      @MGATEXPLORE  Před rokem

      Kuzhapamilla but replacement kodukan patum...just try cheythu nokuaga

  • @GeekyMsN
    @GeekyMsN Před rokem +1

    Thanks for the review bro 👍👍👍

  • @ajayvlog5414
    @ajayvlog5414 Před rokem +1

    Spresso ക്കു വക്കാൻ പറ്റുമോ

  • @BipinKumar-xn3jg
    @BipinKumar-xn3jg Před rokem +1

    Ethu i10 2011 model nu pattumo?

  • @muhsinabdullah8200
    @muhsinabdullah8200 Před rokem +1

    Ith vangan ulla link

  • @jojigeorge3972
    @jojigeorge3972 Před 6 měsíci

    Legal ano?

  • @zaheer9399
    @zaheer9399 Před 10 měsíci +1

    ❤❤

  • @jibin_c_c
    @jibin_c_c Před rokem +2

    Njana first😅

  • @rahilrahi6132
    @rahilrahi6132 Před rokem +1

    Link undo cheeta

  • @rajeshk.b7759
    @rajeshk.b7759 Před 8 měsíci +1

    Contact number tharuvo