Pr. Shemeer Kollam Latest msg.. തെറ്റ് പഠിച്ചു വഞ്ചിക്കപ്പെടരുത്.

Sdílet
Vložit
  • čas přidán 24. 08. 2024
  • മായാലോകത്തിൽ നിൽക്കുന്ന പെന്തകോസ്ത്കാർ ശ്രദ്ധിക്കുക. നിങ്ങൾ അപകടത്തിൽ ആണ്.

Komentáře • 104

  • @geethamathew3153
    @geethamathew3153 Před 4 lety +4

    Good message. എന്റെ വിശ്വാസം ഒന്ന് കൂടി ഉറപ്പിക്കാൻ കഴിഞ്ഞു. Thankyou paster.

  • @gangatharammkbeautifulllyr3624

    വളരെ വിലപ്പെട്ട ഉപദേശം ഷെമീർ പസ്റ്ററെഅനുഗ്രഹിക്കുമാറാകട്ടെ,,,ആമേൻ

  • @philipp.d6840
    @philipp.d6840 Před 5 lety +12

    ഷമീർ പാസ്റ്റർ, ധൈര്യത്തോടെ ദൈവ വചനം സംസാരിക്കാൻ ദൈവം താങ്കൾക്കു അധികമായി കൃപ നൽകട്ടെ... ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ദൈവ ദാസന്മാരെയാണ് ആവശ്യം.നമ്മുടെ ഇടയിൽ നിന്നും ദുരുപത്തെസാകാർ ഇപ്പോൾ അനേകർ എഴുന്നേറ്റുരിക്കുകയാണ്. അതിനു എതിരായി സംസാരിക്കാൻ താങ്കളെ പോലുള്ള ദൈവ ദാസന്മാർ ഉള്ളത് സാധാരണകാരായ ദൈവജനത്തിനു ആശ്വാസം മാണ്.. തുടർന്നു കൊണ്ടേ യിരിക്കുക . ദൈവ സഹായിക്കട്ടെ

  • @sroom2203
    @sroom2203 Před 2 lety

    Amen,Praise the Lord.

  • @thomasjohn304
    @thomasjohn304 Před 2 lety

    സുവിശേഷം ദൈവത്തിന്റേതാണ് . ദൈവം അനുവദിച്ചിരിക്കുന്ന സമയംവരെ പ്രതിസന്ധികളിൽകൂടി സുവിശേഷം അറിയിച്ചുകൊണ്ടേയിരിക്കും . കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ . ഷമീർ പാസ്റ്ററിൽകൂടി ദൈവം ലോകത്തോട് സംസാരിച്ചു . മനുഷ്യരേക്കാൾ ദൈവത്തെ മാനിച്ചു മുന്നേറാം . ആമേൻ .

  • @standfortruth66
    @standfortruth66 Před 5 lety +33

    ഷമീർ പാസ്റ്റർ ധൈര്യമായി മുമ്പോട്ടു പോക ദൈവം കൂടെ ഉണ്ട്. യേശുവിൽ വിശ്വാസം ഉള്ളവർക്ക് പാസ്റ്റർ പറയുന്നത് എന്ത് എന്ന് അറിയാം. 💙

    • @nissyidukki6312
      @nissyidukki6312 Před 5 lety +3

      Am men....Amman. ...Amman. ..

    • @samdaniel1658
      @samdaniel1658 Před 2 lety

      May Our Heavenly Father Guide U, Use U & take care of U in your
      present assignment, for The Glory Of
      God, till His 2nd Comming.
      A humble Believer.

    • @sonyjohnsonyjohn7006
      @sonyjohnsonyjohn7006 Před rokem

      Yes he says right. Please believe this message

  • @valsajose1668
    @valsajose1668 Před 2 lety

    Good message Praise the Lord God bless you paster

  • @rajanar936
    @rajanar936 Před rokem +1

    Very good....god. Bless you

  • @simimoncy5505
    @simimoncy5505 Před 4 lety +3

    Praise the Lord pastor 🙋

  • @valsaabraham5106
    @valsaabraham5106 Před 4 lety +1

    Yeshuve..thank You for choosing this Servant of God. He is preaching the true Word of God .God bless you Pastorji. You will receive your reward from the Heavenly Father. AMEN.

  • @salylalu6856
    @salylalu6856 Před 5 lety +5

    Praise The Lord. May God Bless U&family. എത്ര strong teaching. Respect u. Praying for your mission.

  • @nithanthkarthik5747
    @nithanthkarthik5747 Před 5 lety +3

    God bless you my Brother Pastorinu ayusum arogyamvum Daivam tharate Praise the Lord

  • @aneeshmjoseph6753
    @aneeshmjoseph6753 Před 5 lety +12

    Pastor പ്രതികരിച്ചതിന് സ്തോത്രം . ദൈവജനങ്ങൾ ന്യായമുള്ള കാര്യങ്ങൾക്കു പ്രതികരിക്കാൻ താത്പര്യമില്ലാത്ത സാഹചര്യങ്ങൾ ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് . സുവിശേഷത്തെ കുറിച്ച് എനിക്ക് ലജ്ജയില്ല എന്ന വചന വാക്യം ഉറപ്പിച്ചു പറഞ്ഞു സുവിശേഷം അറിയിക്കാൻ ഇപ്പോൾ ദൈവജനങ്ങൾ ഭയപ്പെടുന്നു . കർത്താവിന്റെ വചനത്തെ മുറുകെ പിടിച്ചു സുവിശേഷത്തിനു പ്രാധാന്യം നൽകി മുന്നോട്ടു വന്നാൽ ഏതു ശത്രുവും(R S S & B J P) ലജ്ജിക്കും ദൈവവചനത്തിന്റെ മുൻപിൽ . കാരണം സുവിശേഷവേലക്ക് കഷ്ടങ്ങൾ പ്രയാസങ്ങൾ ഉണ്ടാവും . എന്നാലും കർത്താവിൽ നിന്ദിക്കപ്പെടുന്നവർക് ദൈവം പ്രതിഫലം തരുന്നു . ശത്രുക്കളെ സ്നേഹികുക എന്നതാണ് സുവിശേഷത്തിന്റെ മർമം. അത് ദൈവമക്കൾ പാലിക്കുന്നുണ്ട് . അതു കൊണ്ട് സുവിശേഷ പ്രവർത്തകരെ ഉപദ്രവിക്കുന്ന ആൾക്കാരെ(R S S & B J P) ശ്രെദ്ധിക്കുക . സത്യം എന്നും വചനത്തിലൂടെ വിജയിക്കും . ഇന്ത്യൻ കോൺസ്റ്റിട്യൂഷനിൽ സുവിശേഷ വേല അല്ലേൽ മത വിശ്വാസം പറയുന്നുണ്ട് . യേശു ക്രിസ്തു എന്ന നാമം ഭൂമിയിൽ സമാധാനത്തിന്റെ അടയാളമാണ് .അത് ഭൂമി മുഴുവൻ വ്യാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു . ദൈവനാമം വാഴ്തുപെടുമാറാകട്ടെ .സ്തോത്രം .

  • @Eternity94794
    @Eternity94794 Před 5 lety +3

    Almighty God had established His " THRONE " in heaven. All the earthly thrones are below or under God's throne. We love , respect and honour you , pastor....God bless you.

  • @ashat.m7180
    @ashat.m7180 Před 5 lety +2

    Amen Amen Amen Amen Amen!!! God bless you pastor !!! True message!!! Praise the lord !!!

  • @varghesemathilkuzhiyil533

    Many many thanks pr shameer
    Amen. God bless you

  • @ashat.m7180
    @ashat.m7180 Před 5 lety +3

    Good message !!! True message !!! God bless you pastor !!! Praise the lord!!!

  • @kerachimemmad
    @kerachimemmad Před 3 lety +1

    6:19 വല്ലാത്ത ദുരനുഭവം ആണ് ഇത്. കർത്താവിനെ തള്ളിപ്പറയാൻ മടിക്കാത്ത ക്രിസ്തീയ നാമധാരികൾ.
    നല്ല ഉപദേശം, മറുപടി👌
    God bless you pastor, തുടരുക..

  • @manjuphilip5800
    @manjuphilip5800 Před 4 lety +1

    A true man of God..I praise God for pastor shameer

  • @10aaryajbaiju27
    @10aaryajbaiju27 Před 4 lety +1

    ദൈവനാമത്തിന് മഹത്വം മാറ്റമില്ലത്തവജനം ഞങ്ങളോട് പറഞ്ഞ് മനസിലാക്കിത്തന്ന പാസ്റ്ററേയും കുടുമ്പത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്തിക്കുന്നും

  • @shobhanair1310
    @shobhanair1310 Před 5 lety +3

    Thank you for your teaching

  • @MrPrasenan
    @MrPrasenan Před 4 lety +1

    Praise the lord pastor. Your debate messages are very important for believer.....

  • @rajanjohn4700
    @rajanjohn4700 Před 5 lety +3

    Thank you pastor, you given such a wonderful message.God bless you yr ministry

  • @vishakjesuscomingsoon9750

    It's a true Jesus is coming soon we're get ready God bless you pastor

  • @sandhyaachari697
    @sandhyaachari697 Před 5 lety +6

    Amen amen

  • @RYM415
    @RYM415 Před 4 lety +1

    Shamir pastor, your absoluyely right. Its all the syptoms of the return of Jesus Christ.

  • @sonythomas4126
    @sonythomas4126 Před 5 lety +2

    God bless you pastor

  • @sarammavarghese138
    @sarammavarghese138 Před 4 lety +1

    Praise the lord 🙏 thanks pr pray for me 🙏

  • @shibusukumaran328
    @shibusukumaran328 Před 5 lety +3

    Well aaid pastoe. God bla more n more. Peyers

  • @elizabethroymon1040
    @elizabethroymon1040 Před 3 lety +1

    Good message

  • @sajalsaju5582
    @sajalsaju5582 Před 20 dny

    🙏🙏

  • @shajipmathew1129
    @shajipmathew1129 Před 4 lety +5

    തക്കതായ മറുപടി വചനത്തിന്റെ വെളിച്ചത്തിൽ കൊടുക്കുന്ന ഒരു കർത്താവിന്റെ ദാസൻ. ദൈവം വീണ്ടും നല്ലതുപോലെ എടുത്തു ഉപയോഗിക്കട്ടെ.

  • @robinsonmathew6429
    @robinsonmathew6429 Před 2 lety

    Superb ♥♥👍

  • @shyjavijayan4096
    @shyjavijayan4096 Před 5 lety +4

    Amen

  • @Tomset123
    @Tomset123 Před 5 lety +21

    കർത്താവായ യേശുക്രിസ്തു പറഞ്ഞു നിങ്ങളെ കൊല്ലുന്നവർ അവരുടെ ദൈവങ്ങൾക്ക് ബലീ കഴിക്കുന്നു എന്ന് പറയുന്ന നാഴിക വരുന്നു .നിങ്ങളെ കുറിച്ച് തെറ്റായത് കളവായി പറയുന്ന നാഴിക വരുന്നു .കർത്താവ് പറഞ്ഞ പീഡകൾ സുവിശേഷം അറിയിക്കുന്നവർക്ക് ഇന്ന് ഏൽക്കേണ്ടി വരുന്നുവെങ്കിൽ ഭാവിയിൽ സകല ക്രിസ്ത്യാനികൾക്കും ഏൽക്കേണ്ടി വരും .ഈ ഭാരതം ക്രിസ്തുവിന്റെ നാമാധാരികൾക്ക് അനുകൂലമല്ല .ഒരുപക്ഷെ അനുകൂലം എന്ന് തോന്നുന്നുവെങ്കിൽ അത് വെറും തോന്നൽ മാത്രം .അതു വരുത്തിത്തീർക്കുന്ന ചില നുണകൾ മാത്രം .പ്രതികരിച്ചും ,പരസ്പരം കുറ്റപ്പെടുത്തിയത് കൊണ്ടും ,വാഗ്വാദങ്ങൾ നടത്തിയും ,പരിഹസിച്ചും,അശ്വസിച്ചും ,പ്രകോപിച്ചും,പ്രകോപിപ്പിച്ചും ,ഛിദ്രിപ്പ് ഉണ്ടാക്കി ,ഒപ്പം നിർത്തിയും ,ചിലരെ പുകഴ്ത്തിയും കൊണ്ടും അവരുടെ വായിൽനിന്ന് കേട്ടിട്ടും പിന്നാലെ ചെല്ലുകയും ചെയ്യൂന്നു .ക്രിസ്ത്യാനികളായവർക്ക് ഈ ഭാരതം അനുകൂലമല്ല (ലോകം ഏതും യോഗ്യമല്ല)എന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു .ഇത് സാവധാനം മനസ്സിലായിക്കൊള്ളും !
    ക്രിസ്തുയേശു നമുക്ക് സകലത്തിനും ഒരു മാർഗം കാണിച്ചു തന്നിരിക്കുന്നു .അതുകൊണ്ട് തന്നെ ക്രിസ്തു സ്വീകരിച്ച മാർഗമാണ് ക്രിസ്ത്യാനികൾക്ക് ഉത്തമമായത് .ഒരു കവിളത്ത് അടിക്കുന്നവന് മറ്റെ കവിളും കാട്ടികൊടുക്കുന്ന മാർഗ്ഗം ,ശപിക്കുന്നവനെ അനുഗ്രഹിക്കുന്ന മാർഗ്ഗം .If we Be right with God ,may be mens are against us but God be with us .
    Good message pastor ..ഞാൻ പാസ്റ്റർറിന് വേണ്ടി പ്രാർത്ഥിക്കാം

  • @miniraju4759
    @miniraju4759 Před 4 lety +1

    God bless you paster

  • @nibumathew6099
    @nibumathew6099 Před 5 lety +3

    God bless u pastor

  • @nithanthkarthik5747
    @nithanthkarthik5747 Před 5 lety +1

    Prosperity gospel preachers annu Jesus Christ nu ettavum valiya shalyamayi mariyirikunnathu.

  • @clintuabraham8048
    @clintuabraham8048 Před 5 lety +3

    God bless you....

  • @oldisgoldyahway532
    @oldisgoldyahway532 Před 5 lety +6

    യേശുവിന്റെ സു വിശേഷം പരിശുദ്ധാത്മധീരതയോടെ,ഉൾക്കൊണ്ട് തീ*ക്ഷണതയോടെ വി ശ്വാസിക്കും,അവിശ്വാസിക്കും ഏറെ ഗുണകരമായ ഈ ശൈലി ഏവരും അംഗീകരിക്കയും,പ്രയോജനപ്പെടുത്തുകയും ,ദൈവാനുഗ്രഹം,ധാരാളമായി പ്രാപിക്കുകയും ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു,*ഷെമീർ പാസ്റ്ററിന്റ്ടെ സുവിശേഷമാതൃകാധീരതയ്ക് അഭിമാനപ്പൂച്ചെണ്ടുകൾ

  • @daisylukose8376
    @daisylukose8376 Před 2 lety

    👍👍👏👏🙏

  • @JohnParimalam
    @JohnParimalam Před 5 měsíci

    ❤❤❤❤❤❤❤

  • @DineshKumar-lw2gl
    @DineshKumar-lw2gl Před 5 lety +2

    Really true pastor

  • @margaretgeorge5032
    @margaretgeorge5032 Před 5 lety +1

    Amen, Good message, God bless....

  • @peterjesusthetruth9220
    @peterjesusthetruth9220 Před 3 lety +1

    ദൈവ० നമോടു കുടേ

  • @presennababu6507
    @presennababu6507 Před 5 lety +3

    Well said

  • @shibuvarghese.8326
    @shibuvarghese.8326 Před 5 lety +1

    This is our stand..
    Very clear.

  • @valsajose1668
    @valsajose1668 Před 2 lety

    This message is true

  • @salammawilson5929
    @salammawilson5929 Před 8 měsíci

    ദൈവത്തിന്റെ പ്രവർത്തിയോടു എതിർത്തവരെല്ലാം നശിച്ചു പോയിട്ടേ ഉള്ളൂ. ആരും മാനസാന്തരപ്പെടുന്നില്ല. എതിർ ക്രിസ്തുക്കൾ ആയി മാറുന്നു.

  • @aidas175
    @aidas175 Před 4 lety +1

    ചില സാഹചര്യങ്ങളിൽ ഹൃദയത്തിൽ ഉണ്ടാകുന്ന വേദയാൽ നമ്മുടെ ധൈര്യം, ആത്മവിശ്വാസം, മനോവീര്യം എന്നിവ നമുക്ക്‌ നഷ്ടപ്പെട്ടുപോകുമ്പോൾ ഭയപ്പെടേണ്ടാ;
    യെശയ്യാ
    41:8-10. നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ,
    നീ എന്റെ ദാസൻ, ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ,
    നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
    "പാസ്റ്റർ; ധൈര്യത്തോടെ മുമ്പോട്ടു പോകുക."

  • @jijeshish
    @jijeshish Před 5 lety +3

    True

  • @lathageorge4948
    @lathageorge4948 Před 5 lety +2

    Correct pr.

  • @joshuayesudas8732
    @joshuayesudas8732 Před 5 lety +1

    Couraging truth'

  • @analpjoshy4958
    @analpjoshy4958 Před 3 lety +1

    സത്യം സത്യമായ്

  • @ramslam9554
    @ramslam9554 Před 5 lety +1

    Good

  • @oldisgoldyahway532
    @oldisgoldyahway532 Před 5 lety +4

    ആമേൻ,ആമേൻ*കേട്ടത് അധികം ശ്രദ്ധയോടെ അവനവനായി കരുതിയും,പിന്നെ ഷെയർ ചെയ്യുകയും ആവാം ,അധികബലം ദൈവത്തിൽ നിന്ന് പ്രാപിക്കാം-*ആമേൻ

    • @mgthomas1817
      @mgthomas1817 Před 4 lety +2

      I നിത്യതക്കായി ഒരുക്കുവാൻ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ വേണമേ ആമീൻ

  • @tonyeappan5571
    @tonyeappan5571 Před 5 lety +3

    Shemeer paster paranjathu correct.

  • @mohankumarmohan9992
    @mohankumarmohan9992 Před 5 lety +3

    Prisloard paster This is true

  • @user-jj4bl4jc2o
    @user-jj4bl4jc2o Před 5 lety +3

    Pastor...how can i contact u....pls...if possible...

  • @standfortruth66
    @standfortruth66 Před 4 lety +1

    മത്തായി
    23:6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
    23:7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.

  • @abhinandanakkayam5478
    @abhinandanakkayam5478 Před 3 lety

    ജോമോൻ.കുട്ടമ്പുഴ.ആമേൻ.ആമേൻ.ആമേൻ

  • @sunilajamanmadan103
    @sunilajamanmadan103 Před 5 lety +2

    Daivadhasanmar mathramalla vishwasikalum maanasikamayi peedipikka pedukayanu Pastor. Ente husbend suicide cheithu. Njan kadathil mungi. Ini njan churchil pokan paadilla , pastormaar veettil varaan padilla ennu paranju bendhukkal prashnamaanu ottakku njan enginey pidichu nilkkum ariyilla.

    • @leonadaniel7398
      @leonadaniel7398 Před 5 lety +2

      sunilaja manmadan
      സഹോദരീ, താങ്കളേക്കാൾ വളരെയേറെ പ്രതികൂലങ്ങളീലൂടെ കടന്നു പോയിരുന്ന ഒരു വ്യക്തിയായിരുന്നു ഞാനും. എനിക്കും ദൈവനാമം നിമിത്തം വളരെയേറെ പീഠനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നു. അവസാനത്തോളം ദൈവത്തിൽ വിശ്വസിച്ച്‌ അവൻ എനിക്കും ഒരു നല്ല കാലം തരുമെന്ന് വിശ്വസിച്ച്‌ തന്നെ ദൈവത്തെ കൂടുതൽ ആരാധിച്ച്‌ ഞാൻ ഓരോ ദിവസവും മുട്ടിന്മേൽ നിന്ന് പ്രർത്ഥിച്ചുപോന്നു. കൂടുതൽ വിവരിക്കുന്നില്ല സിസ്റ്റർ, ഇന്ന് ഞാൻ യേശു എത്ര നല്ലവനായിരുന്നുവെന്ന് ഇപ്പോൾ എനിക്ക്‌ മനസിലായി. നഷ്ടപ്പെട്ടതെല്ലാം എന്റെ കർത്താവെനിക്ക്‌ തിരിച്ച്‌ തന്നു. ഇന്ന് ഞാൻ എന്റെ കർത്താവെത്ര നല്ലവനെന്ന് രുചിച്ചറിഞ്ഞു ജീവിക്കുന്നു. എന്റെ പ്രാർത്ഥന എപ്പോഴും സഹോദരിയോടൊപ്പമുണ്ടാവും, ദൈര്യമായി ശുഭപ്തിവിശ്വാസിയായി മുന്നോട്ട്‌ പോകൂ. god bless you

  • @satheeshkk9569
    @satheeshkk9569 Před 5 lety

    ഷമീർ സഹോദരാ സഹോദരൻ അപോസ്തല പ്രവർത്തികൾ അഞ്ചാം അധ്യായത്തിലെ ത്യുദാസ് നെക്കുറിച്ചു വ്യാഖ്യനിച്ചതിൽ തെറ്റുണ്ട്

  • @jijeshish
    @jijeshish Před 5 lety +3

    Whatever he talks is on the basis of bible

  • @kurian6448
    @kurian6448 Před 4 lety

    R.s.s.na.oducanam...popularfanta..varanam

  • @kurian6448
    @kurian6448 Před 4 lety

    R.s.s.pattigal......muslim..critian..onnicanam

  • @isahakkv219
    @isahakkv219 Před 4 lety

    ഓരോ മതക്കാരും അവരവരുടെ കാര്യം വരുമ്പോശ് വ്യാകുലപ്പെടുന്നു. അന്യനെ അക്രമിക്കപ്പെടുമ്പോൾ
    ഉള്ളിൽ ചിരിക്കുന്നു. മനുഷ്യനു വേണ്ടി സങ്കടപ്പെടാൻ ആരുമില്ല.

  • @lintolonappan1746
    @lintolonappan1746 Před 5 lety +1

    ബ്രദർ, ഒരു വിശ്വാസിക്കു ഈ ഭൂമിയിൽ യാതൊരു വിധ അനുഗ്രഹവുമില്ലേ ????പട്ടിണിയും പഞ്ഞവും മാത്രമാണോ വിശ്വാസിയുടെ നന്മ???സുവിശേഷ വേലയുമായി ബന്ധപ്പെട്ടു കഷ്ടത ഉറപ്പാണ്. അത് ബ്രദർ പറഞത് ശരിയാണ്. പക്ഷെ ഈ ലോകത്തു ഒരു കുടുബജീവിതത്തിൽ ദാരിദ്ര്യമാണോ ക്രിസ്തീയ ജീവിതം. എന്തോ എനിക്കതു ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.please give me Real reply

    • @jomb4494
      @jomb4494 Před 5 lety +2

      Orikalum Alla...Abrahaminte anugaraham kristhuviloode jathikalku varunnu ennu Bible padipikunnu...athil spiritual and physical blessings adangiyirikunnu....old testament il physical aayitulla anugaraham ellam paranjirikunnu...athukondu athu New testament il adkikam parayendathilla....so NEW TESTAMENT il spiritual Blessing need kurichu kooduthal paranjirikunnu... Please read 2corinthians:9:11...kashtatha ennal daridryam alla...Daiva namam nimitham ulla nindakal aanu..

    • @renjithfressy931
      @renjithfressy931 Před 4 lety +1

      ജഡം ഉയർച്ച ആഗ്രഹിക്കുന്നു.. ആത്മാവിൽ ജീവിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മെ മാറ്റുന്നത് കർത്താവ് ആണ്.. അത് പ്രാപിച്ചവർ ജഡത്തിന്റ ഇഷ്ടങ്ങളെ തോൽപിച്ചു ദൈവ ഇഷ്ടം അന്വേഷിക്കും..

  • @jijidavid3573
    @jijidavid3573 Před 2 lety

    Sahodara innum sathysuvisheshathe thiraskarikkunnathu Hindukkalekkal kooduthal sathyacristhyanikalanu puchikkunnathum ethirkkunnathum.avarku vachanam ennathu orikalum oru karyame Alla .pinned anthyakalathu ithokke sambavikkendathu thanne.

  • @benvthomas9235
    @benvthomas9235 Před 5 lety

    മതം മാറ്റാൻ പള്ളിയിലോ പാസ്റ്റർക്കോ അനുവാദം ഇല്ല. അതിനുള്ള അനുവാദം ഗവണ്മെന്റ് ആഫീസിനാണ്. പെന്തകോസ്റ്റിന് കൃത്ത്യമായ നിലപാടുള്ള ലീഡർഷിപ് എഴുനേൽക്കാൻ പ്രാർത്ഥിക്കാം

  • @nobleitty5203
    @nobleitty5203 Před 5 lety +3

    ഇലക്ഷന് മുൻപ് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉപവാസ റിലേ എന്തിനായിരുന്നു. അനാവശ്യ പ്രവചനങ്ങൾ എന്തിനായിരുന്നു. ഇപ്പോൾ അനുഭവിക്കുന്നത് പാവപ്പെട്ട ദൈവദാസന്മാരും

  • @RomanReigns-lh1sd
    @RomanReigns-lh1sd Před 4 lety

    അപ്പൊസ്‌തലർ ട്രാക്ട് അടിച്ചു കൊടുത്തല്ല സുവിശേഷം പറഞ്ഞത് ദൈവാത്മാവിലാണ് അവരെല്ലാം താപസർ ആയിരുന്നു കുടുംബം പോറ്റാൻ ദൈവികവചനം കച്ചവട വസ്തു ആക്കുന്ന നിനക്കൊക്കെ കിട്ടണം പിന്നെ നിനക്കൊന്നും ക്രൈസ്‌തവർ സപ്പോട്ട് ചെയ്യാത്തതു എന്ടുകൊണ്ടാണന്നോ നീയൊക്കെ ഒരു പ്രാർത്ഥനയോ എന്ത് പരിപാടി വെച്ചാലും കത്തോലിക്ക സഭക്ക് എതിരെ എന്തെങ്കിലും കുറ്റം പറയാതെ പോകില്ല തൻറെ ആൾക്കാർ

    • @kerachimemmad
      @kerachimemmad Před 3 lety +1

      തന്റെ കത്തോലിക്ക സഭക്ക് കുറ്റം ഉണ്ട്‌ ബ്രദർ പോയി ബൈബിൾ വായിക്ക് മനസിലാകും,, തനിക്കൊന്നും വലുത് യേശുവല്ല, പള്ളിക്കു വേണ്ടി കുറച്ചു നിയമങ്ങൾ ഉണ്ടാക്കി അതാണ് അതൊരിക്കലും കർത്താവിന്റെ കല്പനയുമായി ഒരു ബന്ധവുമില്ല,
      അല്പം ചിന്തിക്കാൻ കഴിവ് ഉള്ളത്കൊണ്ട് കാത്തോലിക്ക സഭയിൽ നിന്ന് രക്ഷ പെട്ടത്

  • @deepakdileep4297
    @deepakdileep4297 Před 5 lety

    How can people believe you ...ur name shameer...u change d from a religion to religion ...be a man ...not one among religion....

    • @akhilarahul7683
      @akhilarahul7683 Před 4 lety +2

      Paster shameer,... apposthalanaya poulosineppole, കർത്താവായ യേശുക്രിസ്തുവിന്റെ satyasuvisesham mughapakshamillathe vilichuparayunnathil... കർത്താവിനെ സ്തുതിക്കുന്നു. കർത്താവിനെ പ്പോലും aadarikkatha ഈ ലോകത്ത് daivamakkalkku ഇനി എന്ത് മാന്യത.. kittananu. Ee.. ഭൂമിയിൽ കിട്ടാത്ത sakalavum സ്വർഗം തന്റെ makkalkkayi karuthiyittundu. ആമേൻ

  • @mt1249
    @mt1249 Před 5 lety +3

    Amen

  • @sharanyasanthosh5251
    @sharanyasanthosh5251 Před 5 lety +3

    Amen

  • @leelammakm987
    @leelammakm987 Před 5 lety +3

    Amen

  • @jayalekshmit2058
    @jayalekshmit2058 Před 5 lety +1

    Amen

  • @johnsont7290
    @johnsont7290 Před 5 lety +3

    Amen