Swapnam Kaanumpol | Anil Adoor | New Christian Malayalam Live Worship Song 4k

Sdílet
Vložit
  • čas přidán 28. 12. 2023
  • Song Swapnam Kaanumpol
    Lyrics , Tune & Composed by - Anil Adoor
    Vocals - Anil Adoor , Jithin Gopinath , Lalu John , Blessy Jijin , Ameeliya S Anil , Subiya Biju , Bijini Anil
    Music Arrangement - Sam Attingal
    Flute - Jijin Raj
    Rhythm - Samuel Seelas (Kuttus)
    Lead Guitar - Gladson Sebastian
    Acoustic Guitar - Jeremy
    Base Guitar - Dani Stanley
    Melodica - Prince Dani
    Percussion & Tabala - Febin Dan Mathew
    Chorus - Raji Rajan , Reeja , Bijoy Balakrishnan , Prince Dani
    Harmony Arrangement - Bijoy Balakrishnan
    Recorded studio @ Navaneetham Pandalam
    Mix&Master - Sijin Varghese
    Shoot & Edit - Gilgal Music Home
    Cam - Hanoc , Johnson , Joel
    Edits - Johnson
    Live Recorded @ Libin (Waves kottarakara)
    Special Thanks - Grace Family Church Adoor , Nandhu
    Coordination and Arrangement - Anil Adoor
    Poster - Binu Charutha
    Lyrics
    Swapnam kaanumpol
    Vaathilum vazhikalum
    Thurannu thannone
    Aaradhikkunne
    En nere vannathaam
    Vaakkin ambinaal
    Thalarnnu verzhaathe
    Enne thaangiya bhujabalame
    Iniyulla aandilum
    Enne nadathidum bhujabalathaal
    Halleluah......(4)
    Nin shakthiyaal ente
    Ara murukkiyum
    En vazhikalilellaam
    Kuravu theertheedum
    Ente kaalkale
    Maanpedakkaalinu
    Thullyamaakkeedum
    Pinne girikalil nirthum
    Iniyulla aandilum enne
    Nadatheedum bhujabalathaal
    Halleluah....(4)
    #Aniladoor #Swopnamkaanumpol #AniladoorWorshipsongs #Malayalamchristianworshipsongs #Praise&worship
  • Hudba

Komentáře • 383

  • @PRMANOJPC
    @PRMANOJPC Před měsícem +16

    ഞങ്ങളുടെ ചർച്ചിൽ ഒരു കുടുംബം അനേകം നാളുകൾ വീടില്ലാതെ ഭാരപ്പെട്ടു കഴിഞ്ഞ ദിവസം ദൈവം നല്കി അതിന്റെ സമർപ്പണ ദിവസം ഈ ഗാനം പാടി ആ വീട്ടിലെ മോള് സാക്ഷ്യം പറഞ്ഞു ഒത്തിരി സന്തോഷത്തോടെ ആമേൻ.....
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @JittilAugustine-rj9og
    @JittilAugustine-rj9og Před 6 měsíci +98

    ആദ്യമയിട്ട് ആയിരിക്കും ഇത് വരുന്നതിനു മുൻപ് live കേട്ട്....ഇഷ്ടപ്പെടുന്നത്

    • @AnilAdoor
      @AnilAdoor  Před 6 měsíci +12

      Thank you

    • @jayanjayan9750
      @jayanjayan9750 Před 4 měsíci

      ​@@AnilAdoor😊😊😊😊😊😊😊😊😊😊❤❤❤😊❤❤❤❤❤❤❤❤❤😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @geethasajidavid9190
    @geethasajidavid9190 Před měsícem +8

    അനിൽ പാസ്റ്റർ ഇന്ന് ഞങ്ങളുടെ ചർച്ചിൽ പാസ്റ്റർ Ratheesh Sam ഈ പാട്ട് ആണ് worship ന് എടുത്തത് ..... പാസ്റ്റർ Reni Abraham പ്രസംഗത്തിനിടയ്ക്ക് എല്ലാം ഈ പാട്ട് എടുത്തു കൊണ്ടിരുന്നു. ഭയങ്കര ദൈവസാന്നിദ്ധ്യം നിറഞ്ഞു. 3 മണിക്കൂർ പോയത് അറിഞ്ഞില്ല അത്രത്തോളം ആത്മനിറവ് ഈ പാട്ടിനുള്ളിൽ ഉണ്ട്. ദൈവത്തിന് നന്ദി,ഈ പാട്ട് എഴുതാനായി അങ്ങയെത്തന്നെ ഉപയോഗിച്ചതിന്..... Testimony Link ഉണ്ടോ

  • @deepudileep4081
    @deepudileep4081 Před 2 dny

    ദൈവ സാന്നിധ്യം കൊണ്ടു നിറയാൻ, അപ്പായുടെ ഹിതങ്ങൾ ചെയ്യുവാൻ, കൊതിയാണപ്പാ. 🙏🙏🔥

  • @stanleyadoor9694
    @stanleyadoor9694 Před 6 měsíci +16

    MALAYALAM | LYRICS Pr: ANIL ADOOR
    KEY- D# Major
    സ്വപ്നം കാണുമ്പോൾ
    വാതിലും വഴികളും
    തുറന്നു തന്നോനെ
    ആരാധിക്കുന്നെ................................................2
    എൻ നേരെ വന്നതാം
    വാക്കിൻ അമ്പിനാൽ
    തളർന്നു വീഴാതെ
    എന്നെ താങ്ങിയ ഭുജബലമേ........................2
    ഇനിയുള്ള ആണ്ടിലും
    എന്നെ നടത്തിടും ഭുജബലത്താൽ..............2

    ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ,
    1 .നിൻ ശക്തിയാൽ എന്‍റെ
    അര മുറുക്കിയും
    എൻ വഴികളിലെല്ലാം കുറവ് തീർത്തീടും.......2
    എന്‍റെ കാൽകളെ മാന്‍ പേടക്കാലിന്
    തുല്യമാക്കീടും പിന്നെ ഗിരികളിൽ നിർത്തും
    നിൻ സൗമ്യത എന്നെ വലിയവനാക്കിടും………
    നിൻ സൗമ്യത എന്നെ വലിയവനാക്കിടും………..

    ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ

    AMEN ..... GRATE SONG ANIL ACHHAAA.....
    🔥-- ALL THE BLESSING 2024-

  • @fijimathewjohn8858
    @fijimathewjohn8858 Před 5 měsíci +8

    Praise the lord Brother
    അങ്ങ് പാടുന്നത് കേൾക്കുമ്പോൾ കർത്താവിൽ ആനന്ദ്മാണ്. അങ്ങ് പാടുന്നത് പോലെ ദൈവത്തെ പാടി ആരാധിക്കാൻ ഉള്ള കഴിവ് ലഭിക്കണമേ എന്നാണ് പ്രാർത്ഥന ' എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @vinithashibu8832
    @vinithashibu8832 Před 5 měsíci +4

    Amen super song

  • @HeavenlyFeel-Ajeesh-NTA
    @HeavenlyFeel-Ajeesh-NTA Před 6 měsíci +20

    അനുഗ്രഹീതമായ വരികൾ 2024 ഈ വരികൾ ഒരു പ്രവചനമായി മാറട്ടെ ആമേൻ.........
    God bless you pastor Anil adoor and family all team❤❤❤❤❤

  • @manjushap.k7794
    @manjushap.k7794 Před 5 měsíci +6

    എന്റെ അപ്പാ നന്ദി... ആമേൻ 🙏🙏💔🥲

  • @FriendsInJesusChrist
    @FriendsInJesusChrist Před 6 měsíci +31

    ഇനിയുള്ള ആണ്ടിലും എന്നെ നടത്തിടും ഭുജബലത്താൽ ❤✨
    Blessed Song ❣️🙌🏻

  • @anishperuva4440
    @anishperuva4440 Před 3 měsíci +3

    ❤supper song supper singing Anil pastor 🥰🥰👌👌

  • @abhi87538
    @abhi87538 Před 6 měsíci +8

    Beautiful song congragulations.

  • @jissgeorge9958
    @jissgeorge9958 Před 4 měsíci +6

    Pastor Uncle, Had the opportunity to experience God's presence during the worship session at Lion Of Judah on 3 rd March 2024...It was Tangible presence We felt there..As uncle said it wasn't a Prompt worship it was from the bottom of heart for everyone there...Your music and lyrics are very much soulful and spirit filled...God bless you Uncle so very much abundantly...May His Favour and Grace be upon you in coming days ahead....

  • @blessonkmatthews4901
    @blessonkmatthews4901 Před 6 měsíci +4

    Love from punjab

  • @meenumanoj1541
    @meenumanoj1541 Před 4 měsíci +3

    Very touching song. May God bless you

  • @sajibaby5330
    @sajibaby5330 Před 4 měsíci +3

    Blessed song, Amen.....

  • @jossyanish4270
    @jossyanish4270 Před 4 měsíci +3

    Blessed song ❤❤

  • @mefichacko
    @mefichacko Před 3 měsíci +6

    DEAR ANIL BOTHER , THIS SONG CHANGED MY LIFE UPSIDE DOWN , FIRST I HEARED THIS SONG ON 3rd OF JANUARY 2024 .. ITS PROPHETICAL SONG ,, Thanks a lot ❤️❤️❤️❤️🙏

  • @TharanathMusicals
    @TharanathMusicals Před 5 měsíci +4

    ❤❤❤ഓരോ സ്വപ്നവും ഓരോ വാതിലും വഴികളും തുറക്കുന്നതാകട്ടെ 👏 𝗕𝗹𝗲𝘀𝘀 𝘆𝗼𝘂 𝗣𝗮𝘀𝘁𝗼𝗿........... 👏

  • @jobithababu8178
    @jobithababu8178 Před 6 měsíci +5

    Thalarnnu veezhathe enne thaangiya bhujabhalame😍😍😍😍

  • @user-py5bg3nr6o
    @user-py5bg3nr6o Před 5 měsíci +2

    అద్భుత ఆరాధన కీర్తన, బృందం అందరికీ వందనాలు 🙏🙏, దేవునికి మహిమ 🙌🙌

  • @Hannabeautytips
    @Hannabeautytips Před 4 měsíci +4

    Very beautiful song ❤❤god bless you paster 😊

  • @anoopsteephan503
    @anoopsteephan503 Před 6 měsíci +3

    Amen🙏🏻🙏🏻❤️❤️❤️❤️✨✨✨✨

  • @saneeshsathyan896
    @saneeshsathyan896 Před 6 měsíci +4

    Praised the lord 🙏🙏👌👌

  • @alicegeorge426
    @alicegeorge426 Před měsícem +3

    I was feeling God’s presence in this worship song. I think Heaven Coming down to enjoy this worship. What a blessed music. I shared this worship song to my family and friends. You and your team blessed by God Amen

  • @OswinJohnsonChannel
    @OswinJohnsonChannel Před 5 měsíci +3

    Very beautiful prophetic song🎉
    Psalms 18 my favorite

  • @philipsoniyaUK
    @philipsoniyaUK Před 6 měsíci +4

    Hallelujah Hallelujah Hallelujah Amen Amen Amen

  • @Revivalfamily
    @Revivalfamily Před 6 měsíci +11

    Blessed Anil brother ❤

  • @bijubabu7435
    @bijubabu7435 Před 6 měsíci +4

    ആമേൻ വാതിൽ തുറക്കുന്ന ദൈവം 🙏🙏🙏🙏🙏🙏👏👏🔥🔥🔥🔥

  • @vishnuevangeline8765
    @vishnuevangeline8765 Před 6 měsíci +4

    Amen❤️🙏🏻

  • @Sam-b09
    @Sam-b09 Před 6 měsíci +5

    Amen❤Hallelujah

  • @manjubinu6754
    @manjubinu6754 Před 2 měsíci +1

    ഇനിയുളള ആണ്ടിലും
    എന്നെ നടത്തിടു൦ ഭുജബലത്താൽ
    ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤

  • @joseebenezer9114
    @joseebenezer9114 Před 4 měsíci +3

    നന്ദി യേശുവേ

  • @stephenpradeep8041
    @stephenpradeep8041 Před 6 měsíci +5

    Hallelujah❤ ❤❤ ❤

  • @saavanmathew7122
    @saavanmathew7122 Před 5 měsíci +3

    Thank... God.... 💞💞💞💞💞💞

  • @ancylinoy9099
    @ancylinoy9099 Před 6 měsíci +3

    Amen ❤

  • @dasandaniel8481
    @dasandaniel8481 Před 6 měsíci +4

    Praise the LORD Amen 🙏
    GOD bless you all

  • @user-xn7pd9vc9o
    @user-xn7pd9vc9o Před 6 měsíci +5

    Excited... ❤️🙌🔥

  • @pramodbenjamin6879
    @pramodbenjamin6879 Před 6 měsíci +4

    Very very Blessed songs.... God blessings to all team members 🙏🏻🙏🏻🙏🏻💐💖❣️👌

  • @samuelthampy
    @samuelthampy Před 5 měsíci +3

    Blessed song, Doors open🙌🏻❤️🔥

  • @sumasatheesh6180
    @sumasatheesh6180 Před 6 měsíci +10

    Praise The Lord.. Blessed Song .. God Bless You Pr Anil Adoor and Family.. Bijoy Bro .. Sam mon.. jithumon . Prince mon and all team members... My Hearty congrats.. God Bless You all.. 🙌😘❤️👏🤝💐🎊🎉🏆🏆🏆🏆

  • @user-os5es3ou5m
    @user-os5es3ou5m Před 6 měsíci +4

    Pastor Anil Adoor, You are chosen by Jesus, your dedication can be read from your face.
    Let your Ministry be blessed.

  • @BAGCHouseofPrayer
    @BAGCHouseofPrayer Před 6 měsíci +6

    Hallelujah hallelujah hallelujah hallelujah Another beutiful moment with Jesus Christ

  • @BlessanDaisy
    @BlessanDaisy Před 6 měsíci +4

    Vathilum vazhikalum thurakkunna daivam❤️ Blessed song 🎉

  • @ajayans3532
    @ajayans3532 Před 6 měsíci +7

    Amen 🙏 Blessed Song Anil brother and family All team God blessyou😍👍

  • @nairpk7737
    @nairpk7737 Před měsícem +1

    Bless you dear Anil brother...May God's grace upon you always...expecting more songs from you 🙏

  • @RohithVarghese777
    @RohithVarghese777 Před 6 měsíci +5

    Waiting.. ❤ 🔥

  • @lincybenny2678
    @lincybenny2678 Před 6 měsíci +4

    Praise the Lord Amen 🙏🏾🙏🏾

  • @Ann-je3cw
    @Ann-je3cw Před 6 měsíci +4

    blessed song and God bless you pr.Anil Adoor

  • @rachelashok7739
    @rachelashok7739 Před 6 měsíci +3

    Amen👌🏻👌🏻

  • @priyasjohn5895
    @priyasjohn5895 Před 6 měsíci +10

    God bless u all our team.....🙏❤keep going..... 🥰 ഈ പാട്ടു എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. എന്റെ അനിയത്തി സുബിയയും ഇതിൽ ഒരു ഭാഗം ആയതിൽ സന്തോഷിക്കുന്നു 🙏❤

  • @lissammastanly3229
    @lissammastanly3229 Před 6 měsíci +4

    Blessed song. Amen

  • @bittuthespitz4307
    @bittuthespitz4307 Před 6 měsíci +6

    Thank you brother for this wonderful song.God bless

  • @williamjoseph5885
    @williamjoseph5885 Před 6 měsíci +4

    Blessing... Thank you Jesus for this blessed song.. God bless you Anil acha.. ❤️❤️🔥🔥✨✨

  • @RohithVarghese777
    @RohithVarghese777 Před 6 měsíci +7

    Truly Prophetic... ❤🔥

  • @jobmavelikara178
    @jobmavelikara178 Před 6 měsíci +4

    നിൻ സൗമ്യത എന്നെ വലിയവനാക്കിടും.... ഈ വരി ലെറിക്‌സിൽ ഉൾപ്പെടുത്തിയിട്ടില്ല. അതൊന്നു ad ചെയ്യണേ..... അർത്ഥമുള്ള വരികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അനിൽ പാസ്റ്റർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @lavanyat1458
    @lavanyat1458 Před 6 měsíci +6

    BLESSED SONG ❤️❤️❤️

  • @aswinraj5550
    @aswinraj5550 Před 9 dny

    Brotherintae pattukal yellam vijayikkan orae oru karanameyullu athe karthavintae kudeyulla aazhameriya rehasyabendama. Athukonda ntae karthavu brotherinae parasyamayi manichondirikunathe.yella pattilum enthoru daiva sanidhyama ...sherikkum karthavinodulla snehathintae thekshnatha yethratholam undenu brotherintae pattilum soundilum thirichariyam pattum.god bless u achcha.... Karthavu iniyum lokam vismayikkum tharathilum ,anekarudae hridayathileku aazhameriya diava snehathae nirykuna tharathilumulla pattukal ezhuthan ulla kripa undakattae

  • @user-xo2hn9jj8d
    @user-xo2hn9jj8d Před 5 měsíci +3

    Blessed song. And so happy to hear this song 😊 ❤❤

  • @keerthikrishnak.r146
    @keerthikrishnak.r146 Před 6 měsíci +3

    👑MY FATHER'S DREAM IN MY LIFE 👑

  • @Dany_J_Stanly
    @Dany_J_Stanly Před 6 měsíci +3

    🔥🔥🔥🔥🔥🔥🦅🦅🦅🦅🦅

  • @user-xn7pd9vc9o
    @user-xn7pd9vc9o Před 6 měsíci +4

    Excited🙌🔥❤️

  • @rincybincy9620
    @rincybincy9620 Před 6 měsíci +6

    Blessed 🥰

  • @Neha_x_12
    @Neha_x_12 Před 6 měsíci +5

    Superb uncle and team..first I heard this song nedumangad kfm church a pastors engagement cermony you sing the song for that persons...love this song and so thankful to you...appahh bless you and your family lot...🎉🎉❤❤💫✨💥💫🙌🏻🙌🏻

  • @kerenandkaruna7229
    @kerenandkaruna7229 Před 6 měsíci +4

    God bless u Pr. Uncle. May God use u more and more for the expansion of his kingdom. Such a blessed song ❤❤

  • @bobuskunju9050
    @bobuskunju9050 Před 6 měsíci +3

    Wow❤️Wow❤Wow❤️So blessed Song👏👏👏👏.... May God bless u all❤️❤️❤️❤️

  • @blessonissac9380
    @blessonissac9380 Před 6 měsíci +3

    Blessed one, congratulations to the whole team ❤

  • @blessanbless391
    @blessanbless391 Před 6 měsíci +2

    Achaa❤❤❤

  • @jisha6024
    @jisha6024 Před 4 měsíci +3

    God bless you brother and ur team...whenever I listen to this song,my heart is overflowing with joy and peace❤.may god bless u abundantly.

  • @kechia646
    @kechia646 Před 6 měsíci +5

    Every line is personal❤ Thank you for this song.

  • @Reemaelizabath.
    @Reemaelizabath. Před 6 měsíci +3

    Amen.... God bless you all...
    Jesus love us❤️❤️

  • @its_me_shark181
    @its_me_shark181 Před 6 měsíci +10

    Praise the lord pastor.enik oru cheriya request ond enik oru valiya ആഗ്രഹം ഒണ്ട് .എൻ്റെ അമ്മയെ ഒന്ന് pastorinte കൂടെ paadanam എന്ന്.അമ്മക്കും അത് ആഗ്രഹിക്കുന്നു.❤🙏🙏🙏🙏🙏🙏🙏

  • @rajeshmohan9462
    @rajeshmohan9462 Před 6 měsíci +3

    Blessed song with awesome lyrics. God bless you 😊💝

  • @ChristyDenny
    @ChristyDenny Před 6 měsíci +3

    Much awaited release 🎉🎉🎉❤❤❤❤

  • @jijohebron5098
    @jijohebron5098 Před 6 měsíci +3

    Powerful 🔥🔥🔥
    Songs travelling in the heart..... ❤❤

  • @elsachristina156
    @elsachristina156 Před 6 měsíci +8

    Beautiful n blessed song Pastor Anil Adoor ,Chechi ,ame n abhi n all team members..🎉🎉🎉🎉🎉... congratulations 🎉🎉🎉

  • @aptocp4459
    @aptocp4459 Před 6 měsíci +3

    No words to say thank God and to the brothers, behind the work, tears

  • @Vineethkuttichal
    @Vineethkuttichal Před 6 měsíci +4

    Very blessed song ❤️❤️God bless you all🙌🙌

  • @Father_n_sons_band
    @Father_n_sons_band Před 6 měsíci +3

    Blessed song.. God bless you Pr Anil, family and the entire team..❤️

  • @UKDeepa
    @UKDeepa Před 5 měsíci +2

    Such a blessed song !!! Beautiful lyrics and rendition! Thank you Pastor and the entire team for putting this together. I’m hearing this song for the first time today. Deeply touched and humbled, to be able to feel the presence of the Holy Spirit… every line is so meaningful.. May the Lord be glorified and may this song reach many many more. Hallelujah 🙏

  • @ebincharuvilayil
    @ebincharuvilayil Před 6 měsíci +3

    Hallelujah, Another blessing ❤ Our God is trustful and Awesome

  • @sonysaji9396
    @sonysaji9396 Před 6 měsíci +5

    Blessed song❤❤❤

  • @sunithageorge1557
    @sunithageorge1557 Před 6 měsíci +3

    Praise God Halleluiah 🙌
    Blessed and Strengthening song . Meaningful Lyrics . God bless you Pastor and the entire team 🙏🙏

  • @evanskothamangalam6362
    @evanskothamangalam6362 Před 6 měsíci +3

    Blessed Song Pr. Anil Adoor ❤❤ God Bless You And Your Team 🙌 🙌

  • @user-zm1pq9sg5k
    @user-zm1pq9sg5k Před 25 dny

    Oh ente makkale. Adipoli. Enna feel ❤❤❤❤❤❤❤❤❤❤❤❤❤❤

  • @alexmjoy9810
    @alexmjoy9810 Před 6 měsíci +3

  • @terrortechyofficial
    @terrortechyofficial Před 6 měsíci +3

    Waiting 🤩❣

  • @acsahlalujustin
    @acsahlalujustin Před 6 měsíci +3

    Too beautiful!!!! Heart touching lyrics!!! Literally felt the presence of Holy spirit through the lines!!!! Amazing team work. God bless you!!

  • @binsyajimon734
    @binsyajimon734 Před 6 měsíci +3

    lyrics with great revelation 🔥🔥🔥 Another prophetical song for this year♥♥♥

  • @user-qx5mo6ml4n
    @user-qx5mo6ml4n Před měsícem +1

    Thank you lord for this beautiful song❤️

  • @helansabu8219
    @helansabu8219 Před 6 měsíci +4

    ❤❤❤

  • @rajisyam1881
    @rajisyam1881 Před 2 měsíci +1

    ❤❤❤❤

  • @shantymolbenjamin5915
    @shantymolbenjamin5915 Před 3 měsíci +1

    Beautiful composition ... God bless you all ❤️🙌

  • @VishnuGopiSamson
    @VishnuGopiSamson Před 6 měsíci +3

    Much awaited song. Blessed!❤ God bless you all!🙌🏻

  • @alanl5832
    @alanl5832 Před 20 dny

    Overflowing Jesus ♥

  • @user-jd2ne6xz7h
    @user-jd2ne6xz7h Před 5 měsíci +5

    നല്ല വരികൾ നല്ല ആലാപനം ഗോഡ് ബ്ലെസ് യു ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ താങ്ക്യൂ അനിൽ ബ്രദർ ഗോഡ് ബ്ലെസ് യു

    • @weslyvarughese4330
      @weslyvarughese4330 Před 3 měsíci

      Can you please explain the meaning of the first line of song?.... Swapnam kaanumpol vaathilum vazhikalum thurannu thannone aaradhikkunnu...

    • @geethasajidavid9190
      @geethasajidavid9190 Před měsícem

      ആ മനുഷ്യൻെറ സാക്ഷ്യമാണ് എല്ലാ വരികളും 😢😢😢 നമുക്ക് വേണമെങ്കിലും നമ്മളെ touch ചെയ്യുന്നെങ്കിലും പാടാം

  • @user-os5es3ou5m
    @user-os5es3ou5m Před 6 měsíci +3

    I shared this song for many as New year gift.

  • @nancyjoseph2369
    @nancyjoseph2369 Před měsícem +1

    🧚🏻❤️🙏🏻🙏🏻🙏🏻❤️🧚🏻

  • @belsaybaghel4119
    @belsaybaghel4119 Před 3 měsíci +1

    Praise the Lord... 🙏 🙌 👏
    #gospelsingerbelsaybaghel

  • @preetharatheesh1550
    @preetharatheesh1550 Před 6 měsíci +2

    Amen Amen Amen Amen