മരണ വീട്ടിലെ ഒരു വെള്ളമടി അപാരത .... ഒരു രക്ഷയും ഇല്ലാലോ ഈ മരണ വീട്ടിലെ ആൾക്കാർ

Sdílet
Vložit
  • čas přidán 2. 06. 2022
  • മരണ വീട്ടിലെ ഒരു വെള്ളമടി അപാരത .... ഒരു രക്ഷയും ഇല്ലാലോ ഈ മരണ വീട്ടിലെ ആൾക്കാർ
    Comedy Masters | Mon-Wed @ 9 PM | Amrita TV
    #comedymasters #amritatv #gopika #nadirsha #kottayamnazeer #swethamenon #guinnesspakru #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
  • Zábava

Komentáře • 81

  • @mdhaneefaanuveniyoor5082

    അടിപൊളി skitt ♥

  • @surajep9097
    @surajep9097 Před 2 lety +5

    തകർത്തു 🌹

  • @rajeev9383
    @rajeev9383 Před 2 lety +5

    മദ്യപാനം കൊണ്ട് പൊറുതി മുട്ടിയ നാട്ടിൽ....ഒരു തലമുറയാകെ നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കേരളത്തിൽ...ഇത് കണ്ടാൽ എല്ലാവർക്കും ചിരി വരില്ല... 😔

  • @sachuanchalummood1805
    @sachuanchalummood1805 Před 2 lety +18

    ഒച്ച് ചതിച്ചു എന്ന് പറഞ്ഞപ്പോ പുള്ളി കല്യാണം കഴിച്ചില്ല എന്ന് പറഞ്ഞിട്ട് പിന്നീട് അയാളുടെ മക്കളുടെ കാര്യങ്ങൾ ആണല്ലോ പറയുന്നേ 😂

  • @user-pd5pe1nb5t
    @user-pd5pe1nb5t Před 2 lety +1

    അടിപൊളി മച്ചാ 👌❤❤❤❤🥰

  • @chackochikc7951
    @chackochikc7951 Před 2 lety

    പൂജാരി കലക്കി

  • @adhithyan_8779
    @adhithyan_8779 Před 2 lety +5

    👍👍👍👍❤❤

  • @unnikuttan2431
    @unnikuttan2431 Před 2 lety +1

    10:17 kandu nokku chirichu mannu thappum

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Před 2 lety +4

    Adipoli

  • @babupc7615
    @babupc7615 Před 2 lety

    കലക്കി ചിറ്റപ്പാ

  • @anudasdptrivandrumbro3905

    🤣🤣🤣👍

  • @meriyaaryaar383
    @meriyaaryaar383 Před 2 lety +2

    😀😀😀😀👍

  • @majeedkt9481
    @majeedkt9481 Před 2 lety +2

    Super

  • @darling_darling.1994
    @darling_darling.1994 Před 2 lety +13

    സീരിയസ് ആയിട്ട് കോമഡി ചെയ്യാൻ ഒരു റേൻജ് വേണം 🔥🔥🔥

  • @user-gp8vo3jh5c
    @user-gp8vo3jh5c Před 2 lety +3

    Super super super

  • @prakashveetil3448
    @prakashveetil3448 Před rokem

    Beautiful

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +1

    🤣🤣🤣🤣

  • @subhashp3288
    @subhashp3288 Před 2 lety +3

    ആചാരത്തെ കളിയാക്കി ആസ്വദിക്കുന്നു ഇത് നിർത്തലാക്കണം

  • @3dmenyea578
    @3dmenyea578 Před 2 lety +2

    Super🤣🤣 2 varaal kidakkunnu🤣🤣🤣

  • @anakhpashok1196
    @anakhpashok1196 Před 2 lety +2

    ചിറ്റപ്പൻ 😆😆😆😆👍👍👍

  • @abooaboo796
    @abooaboo796 Před 2 lety

    OK 👍

  • @sajeevjoseph5773
    @sajeevjoseph5773 Před 2 lety +1

    ഒരു പെഗ്ഗ് അടിക്കാൻ ഇത്രയും ബുദ്ധിമുട്ടോ

  • @sathyanvv134
    @sathyanvv134 Před 2 lety

    adipoli

  • @darling_darling.1994
    @darling_darling.1994 Před 2 lety +20

    ശെരിക്കും നാട്ടിൽ നടക്കുന്ന ഒരു സംഭവം പോലെ , ചിറ്റപ്പൻ 🔥🔥🔥

  • @abbaskadhar5247
    @abbaskadhar5247 Před 2 lety +3

    super 😀😀👌👍👍👍👍👍

  • @robincherukara351
    @robincherukara351 Před 2 lety +2

    Variety, good performance

  • @Achuz.16
    @Achuz.16 Před 2 lety

    തകർപ്പൻ ...... 👍

  • @mallikaraju9876
    @mallikaraju9876 Před 2 lety +2

    Hi💞💕😍💓💗😊😄💟

  • @darshanshreedarshanshree5698

    Powli sadnam

  • @tomyjoseph7228
    @tomyjoseph7228 Před 2 lety +5

    തരം താണ കോമാളിത്തരം : അറപ്പു തോന്നുന്നു.

    • @vishnudasrajan228
      @vishnudasrajan228 Před 2 lety

      നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @bashher.b1159
    @bashher.b1159 Před rokem

    Work workshop

  • @sabukv9977
    @sabukv9977 Před 2 lety

    ഇതു. ശെരിക്കും.. മരണപെട്ടാൽ. അന്ന്. രാത്രിയോ. പകലോ. വെള്ളമടിച്ചു... പൂസാ വും......... അവരുടെ. അൻ മാ വി നു. ശാന്തി......

  • @binukunjukunju8067
    @binukunjukunju8067 Před 2 lety +1

    കിടു Skit 💕🥰

  • @jithinkichu
    @jithinkichu Před 2 lety

    kidu iteam aanu ithu

  • @shiju.welder.1244
    @shiju.welder.1244 Před 2 lety +7

    Super comedy 😂😂😂😂😂2022".. 👍

  • @padmajanair2244
    @padmajanair2244 Před 2 lety +1

    🥰

  • @akshayvijayan2803
    @akshayvijayan2803 Před 2 lety +4

    മഴവിൽമനോരമയിലെ ഉല്ലാസ് പന്തളംടീമിന്റെ സ്കിറ്റ് കണ്ടിട്ടുണ്ടോ അതൊക്കെയാണ്‌ കോമഡി ഇതൊരുമാതിരി ഊളത്തരം 🤢

  • @sarathmohan2529
    @sarathmohan2529 Před 2 lety +2

    ദീപുച്ചേട്ടൻ....👌

  • @sureshKumar-dr6yy
    @sureshKumar-dr6yy Před 2 lety +5

    ഇതാണ് comedy show

    • @VOXCREATIVITY
      @VOXCREATIVITY Před 2 lety

      czcams.com/video/wK67OZjDnHQ/video.html

    • @rizmisvlog6845
      @rizmisvlog6845 Před 2 lety +1

      എന്ത് ഈ കള്ളു കുടി സ്‌കിറ്റോ.

  • @rafisilverspoon9419
    @rafisilverspoon9419 Před 2 lety

    രണ്ട് വിരാല്

  • @mathewks3098
    @mathewks3098 Před 2 lety +2

    comedy കണ്ട് ശരിക്കും കരഞ്ഞു പോയി

  • @ukn1140
    @ukn1140 Před 2 lety

    സിനിമ യിലെ പോലെ ചിത്രീകരണം നന്നായി

  • @adershvk8355
    @adershvk8355 Před 2 lety +2

    ഇതിന്റെ ലിങ്ക് pls

  • @jithingeorge4938
    @jithingeorge4938 Před 2 lety +14

    നിങ്ങളുടെ ആചാരങ്ങളെ നിങ്ങൾ തന്നെ കളിയാക്കി ആസ്വദിക്കുന്നു

    • @sajichirammal
      @sajichirammal Před 2 lety +4

      Haha ithonnum ajaaram alla mashe.

    • @VOXCREATIVITY
      @VOXCREATIVITY Před 2 lety

      czcams.com/video/wK67OZjDnHQ/video.html

    • @lakshmiamma7506
      @lakshmiamma7506 Před 2 lety +9

      @ Jithin George പുതു തലമുറ മലയാളി ജാതി മത ഭേദമന്യേ ആചാരിക്കുന്ന ഒരു ആചാരം. ( ഹിന്ദു മതത്തിൽ മദ്യപ്പിക്കുന്ന ആചാരം ഉള്ളതായി അറിയില്ല ) ഇനി ഏതെങ്കിലും നാട്ടിലുണ്ടോ ആവോ, എന്റെ നാട്ടിൽ ഇല്ല. ബലിയിടുന്നവർ ഉള്ളി പോലും കഴിക്കാൻ പാടില്ല, സഞ്ചയനം കഴിയും വരെ വീടുവിട്ടു പോകാൻ പാടില്ല, വീട്ടിൽ മത്സ്യ മാംസങ്ങൾ ഉണ്ടാക്കനോ കഴിക്കാനോ പാടില്ല എന്നൊക്കെയാണ് അറിവ്. എന്നാൽ പുതു തലമുറയ്ക്ക് എല്ലാത്തിനും മദ്യം വേണം നന്നായിട്ടുണ്ട്, അല്ലേ?

    • @paliyathsarath8879
      @paliyathsarath8879 Před 2 lety +3

      കോമഡി.. സ്കിറ്റ് ആണ്.. ആ രീതിയിൽ കാണണം

    • @imagicworkshop5929
      @imagicworkshop5929 Před 2 lety +2

      Oh, ഇതിലും വിമർശനം!അല്പം മത വിമർശനം, കഷ്ടം!

  • @user-zs9ed2rp6g
    @user-zs9ed2rp6g Před rokem

    ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്ന ഇത്തരം കോപ്രായങ്ങൾ അവസാനിപ്പിക്കണം എല്ലാ മരണ വീട്ടിലും ഇതൊന്നും നടക്കത്തില്ല

  • @wrightbrothers9421
    @wrightbrothers9421 Před 2 lety +1

    Deepu fans like

  • @amminithomas335
    @amminithomas335 Před 2 lety +2

    വെറും പനൽ

  • @krnarayanan4040
    @krnarayanan4040 Před 2 lety +7

    ഹിന്ദു ക്കളെ ആർക്കുമിട്ട് മേയാമല്ലോ?

    • @AbdulRahim-gj4gb
      @AbdulRahim-gj4gb Před 2 lety +3

      ഇതിൽ എവിവിടെയാ ഹിന്ദുവിനെ മേഞ്ഞത്.... ഒന്ന് പൊ മാഷേ വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ... കലയെ കല ആയിട്ട് കണ്ടാൽ പോരേ

    • @krnarayanan4040
      @krnarayanan4040 Před 2 lety +1

      @@AbdulRahim-gj4gb എല്ലാവർക്കു० ബാധകമാണോ?

    • @vineethvijayan8491
      @vineethvijayan8491 Před 2 lety

      @@AbdulRahim-gj4gb hoooo taliban nte upadshameee😂😂😂

  • @sunilkumar-cm9zk
    @sunilkumar-cm9zk Před 2 lety +13

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇതുപോലെ പള്ളിയിലെ അച്ഛനും പള്ളിയിലെ ഉസ്താദിനെയും വെച്ച് ഒന്ന് എടുത്തു കാണിക്കുമോ വെല്ലുവിളി ആണ് ആണൊരുത്തൻ ഉണ്ടെങ്കിൽ കാണിക്ക് പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ

    • @shibinbasheer9581
      @shibinbasheer9581 Před 2 lety

      നന്നായിക്കൂടേടോ തനിക്കു.. പാഷാണത്തിൽ കൃമി 😡😡😡

    • @sajivarghese3074
      @sajivarghese3074 Před 2 lety

      കോമഡിയിലുo വർഗീയത കാണുന്ന നീ എന്ത് ദുരന്തമാണെടെ

    • @rajeshpalode1539
      @rajeshpalode1539 Před rokem

      Theerchayayum athinulla situation undenkil Comedy undakkuka thanne cheyyum

  • @sineshsinesh845
    @sineshsinesh845 Před 2 lety

    288405

  • @shibusukumaran3101
    @shibusukumaran3101 Před 2 lety

    Super