കൊൽക്കട്ട കൊലപാതകം ഇണ്ടി മുന്നണിക്ക് കോട്ടമായതിനാൽ വാർത്ത മുക്കുന്ന പിതൃ ശൂന്യ മാധ്യമങ്ങൾ

Sdílet
Vložit
  • čas přidán 12. 09. 2024
  • ബംഗാളിലെ കണ്ണില്ലാത്ത ക്രൂരത ഒരു മനുഷ്യ സ്‌ത്രീയോടും ഇങ്ങനെയൊന്നും ചെയ്യരുത് ! | kolkata doctor case
    #westbengal #kolkata #doctor #rajeshnathan

Komentáře • 36

  • @shyamalanair1157
    @shyamalanair1157 Před 28 dny +10

    ഏഷ്യാനെറ്റ്‌ ചിലപ്പോൾ വരും ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്നു പറയാൻ ബംഗ്ലാദേശിൽ ഹിന്ദുക്കൾ വേട്ടആടപ്പെട്ടിട്ടില്ല എന്നു തെളിയിക്കാൻ ഫസൽ ഗഫൂറിനെ കൊണ്ടു വന്നപോലെ ആരെങ്കിലും കൊണ്ടു വരും

  • @Ms-lx7fx
    @Ms-lx7fx Před 28 dny +6

    അവിയൽ സഖ്യം വന്നാൽ ജനങ്ങൾക്ക് എന്തു ഗുണം എന്ന് ഓർക്കുക. തെറ്റ് തെറ്റാണ് എന്ന് പറയാനുള്ള ആർജവം പോലും അവർക്കില്ല. അതിന് കൂട്ടുനിൽക്കുകയല്ലേ????

  • @sarathkumar-oh7qz
    @sarathkumar-oh7qz Před 28 dny +1

    ദൈവമേ,,,, സഹിക്കാൻ കഴിയുന്നില്ല,,😢
    എങ്ങനെ,, എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങും - കേന്ദ്രം സ്വമേധയാ CBI അന്വേഷണം പ്രഖ്യാപിക്കണം 😢🙏🏻

  • @rajeev5693
    @rajeev5693 Před 28 dny +6

    ബംഗാളിലെ യക്ഷി മമതാ ബാനർജി 👽വിവാഹം കഴിക്കാത്ത രാഹുൽഗാന്ധിക്ക് രണ്ടു കുട്ടികൾ ഞെട്ടിക്കുന്ന വാർത്ത എബിസി ന്യൂസ് മലയാളം യൂട്യൂബ് ചാനൽ

  • @revibhaskaramenon7952
    @revibhaskaramenon7952 Před 28 dny +6

    Mr.Rajesh, still I remember the uproar made here by some MAPRAs after
    Hathras, but now these lumpens are silent only because WB is ruled by "con i" friend.

  • @madhavannair8968
    @madhavannair8968 Před 28 dny +5

    പുലിയരക്കോണം വാർക്ക ദത്ത മിണ്ടുന്നില്ലല്ലോ

  • @binduanil6333
    @binduanil6333 Před 28 dny +5

    ഇതിൽ മമതയുടെ ബന്ധു ഉണ്ട്.ആ ചെറുക്കൻ ഇന്ത്യ വിട്ടു.

  • @SureshV-qq6xn
    @SureshV-qq6xn Před 28 dny +6

    എന്തോ നിയമം മാറ്റി നിയമ സoഹിത കൊണ്ട് വന്നു എന്നൊക്കെ കേട്ടു പുസ്തകത്തിലു നിയമം ഉണ്ടാക്കിയിട്ടു ഒരു കാര്യവുമില്ലാ ശിക്ഷ ഒരു ദയയുമില്ലാതെ നടപ്പാക്കുക തന്നെ വേണo

  • @Ajnathan641
    @Ajnathan641 Před 28 dny +2

    എല്ലാറ്റിനും കുടപിടിച്ച ഒതുക്കാൻ നോക്കിയ മറുതയുടെ പ്രഹസന യാത്ര

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 28 dny +4

    UP യിൽ ഒരു നേഴ്സ് നെ ബലാത്സംഗം ചെയ്തു കൊന്ന വാർത്ത വന്നിട്ടുണ്ട്.

    • @Rahulravi_91
      @Rahulravi_91 Před 28 dny +5

      അയാളെ അറസ്റ്റ് ചെയ്തു എന്ന് ന്യൂസ്‌ വന്നല്ലോ.... അത് നീ കണ്ടില്ലേ രാഷ്ട്രീയ അടിമേ

  • @manmohan7135
    @manmohan7135 Před 28 dny +1

    😔🙏കൂടെയുള്ളവരിൽ ആരോ അവരെ ചതിച്ചതാണോ എന്നു തോന്നുകയാണ്😢👨‍👩‍👦

  • @user-ry8qp4wd7r
    @user-ry8qp4wd7r Před 28 dny +2

    ഇങ്ങനെ ഇത്ര ക്രൂരത കാണിക്കാൻ പറ്റുന്നു.. ദുസ്വപ്ന ത്തിൽ പോലും ഓർക്കാൻ പറ്റുന്നില്ല .. അവിടെ ഭരിക്കുന്നതും ഒരു സ്ത്രീയല്ലേ ?അത് വല്ലോം മൃഗമാണോ ?? മൃഗങ്ങൾക്കും ഉണ്ട് ഒരു നിയമം . അതിശയം തന്നെ ഇവിടത്തെ മൗനം ..😡

  • @jayashriramesh9472
    @jayashriramesh9472 Před 28 dny +1

    This is going to be a big turnover in bengal politics for sure

  • @ManojKumar-nd9pm
    @ManojKumar-nd9pm Před 28 dny +1

    Mahuva moitra aanje atichilla.maprakalke😊

  • @vijayalekshmit7331
    @vijayalekshmit7331 Před 28 dny

    Namude kottarakara hospitallil nandunnutho

  • @Shajimidayikunnu
    @Shajimidayikunnu Před 28 dny +1

    Each and every state becomes a separate nation

  • @georgethomas4686
    @georgethomas4686 Před 28 dny

    Bond Jhumla Party ഭരിക്കുന്നിടങ്ങൾ എല്ലാം സ്വർഗലോകം. Example: Gujarat, U.P., Manipur etc

  • @sreeraj8107
    @sreeraj8107 Před 28 dny

    👍👍👍

  • @prakashmalanaad8029
    @prakashmalanaad8029 Před 28 dny

    Chaaani maranarama👈👈👈

  • @sunilpaikkatt2977
    @sunilpaikkatt2977 Před 28 dny +2

    BJP barikunna samstham enganankil ayyo alogikan vayya.

    • @Rahulravi_91
      @Rahulravi_91 Před 28 dny +3

      ആഹ് പിന്നെ കണ്ടതാ വാളയാർ ഒക്കെ....
      ഫാമിലിക്ക് west bengal state പോലീസിനെ ഭയങ്കര വിശ്വാസം ആയതു കൊണ്ട് case സിബിഐ ഏറ്റെടുത്തു.... കേട്ടോ രാഷ്ട്രീയ അടിമേ

  • @ManojKumar-nd9pm
    @ManojKumar-nd9pm Před 28 dny

    Up le aarunne ivite kure mezhuku tiri chilavayene🤔😏😡

  • @saranyaseerangan6350
    @saranyaseerangan6350 Před 28 dny

    One bjp oly in india jai bind

  • @user-mk2fi7zs3f
    @user-mk2fi7zs3f Před 28 dny +2

    പ്രസിഡന്റ്‌ പരണം വരേണ്ട സമയം പലതു കഴിഞ്ഞു