രക്ഷിതാക്കളോട് സ്നേഹപൂർവ്വം | Ilal Jannah | Spiritual Talk | Episode 11

Sdílet
Vložit
  • čas přidán 7. 09. 2024
  • ശുദ്ദ പ്രകൃതിയിലാണ് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്.
    പിന്നീടുള്ള കളങ്കങ്ങളെല്ലാം അവരുടെ ചുറ്റുപാടിൽ നിന്നുണ്ടാകുന്നതാണ്.
    പക്വതയെത്തുമ്പോൾ അവർ ഏറ്റവും നല്ലത് തിരഞ്ഞെടുക്കാനുള്ള വിവേകം ജനിപ്പിക്കേണ്ടത് മാതാവും പിതാവുമാകുന്ന അവരുടെ ആദ്യ വിദ്യാലയമാണ്.
    ആ വിദ്യാലയത്തിൽ നിന്ന് പഠിച്ചത് കല്ലിൽ കൊത്തിയത് പോലെ എന്നും ഈടു നിൽക്കും.
    പക്വതയും വിവേകവും കുറഞ്ഞ അവരുടെ കുഞ്ഞു കാലങ്ങളിൽ ഏറ്റവും നല്ല പക്വമതികളായി അവരോട് ഇടപഴുകേണ്ടത് നമ്മൾ രക്ഷിതാക്കളാണ്.
    പിച്ചവെച്ച് നടക്കുമ്പോൾ വീഴാതെ അവരെ പിടിച്ച് നിർത്തും പോലെ, വീണാലും അവരെ കൈവിടാതെ വാരിപ്പുണരുന്ന ആ സ്നേഹവും കരുതലും എല്ലാ സമയങ്ങളിലുമുണ്ടാവണം.
    അവരെ നമ്മളാണ് പോറ്റുന്നത്, അതിന് ചില അടുക്കും ചിട്ടകളുണ്ട്..
    അതാണ് ശ്രദ്ദിക്കേണ്ടത്.

Komentáře • 103