കുട്ടികൾ നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങാനായി ചെയേണ്ട ചില കാര്യങ്ങൾ || How to study and get marks

Sdílet
Vložit
  • čas přidán 11. 09. 2024
  • Hello dear friends, this is my 21th motivational video. This video is part of my new segment called as "Monday Motivation" wherein I will be sharing my personal experience of various issues faced by everyone and how to tackle them. I will be uploading there talks every Monday and each week will focus on a new topic of interest.
    Contact Email Id.
    contact@lekshminair.com
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .

Komentáře • 503

  • @-90s56
    @-90s56 Před 4 lety +14

    മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നല്ല ഒരു അറിവ്. ഇത് പലരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് 😊✌️

  • @jinuthottumkal4284
    @jinuthottumkal4284 Před 4 lety +1

    വളരെ നല്ല വീഡിയോ. എല്ലാ മാതാപിതാക്കൾക്കും ഉപകാരപ്പെടുന്ന നല്ല മെസ്സേജുകൾ ❤️🙏

  • @soniyathomas409
    @soniyathomas409 Před 4 lety +2

    Madam.. enik 1 vayas prayam ulla baby und.. Veendum classin pokan tudaguvan.. Madam aan enik encouragement.. kalayanam kazhinju mudagi poya padanam veendum tudagukayan.. arum support chyano encourage chyano illa.. pakshe Njan veendum tudagan teerumanichu.. enik jeevitatil endelum oke avanam enna chindha undakiyat Chechi aan...love you..

    • @LekshmiNair
      @LekshmiNair  Před 4 lety +3

      So happy to read your message dear...arum motivate cheythilengilum self motivated ayi munnottupokan therumanichathil valarai santhosham thonunnu...nannayi varum...mudukkiyayi agrahikkunna position il ethann kazhiyattai...best wishes dear...lots of luv ❤🤗

  • @suhaibm8695
    @suhaibm8695 Před 4 lety

    Mam, ഒരുപാട് ഉപകാരപ്രദമായ video aanu കുട്ടികൾക്കു മാത്രമല്ല മുതിർന്നവരെയും ഉൾക്കൊണ്ട്‌ ടിപ്സ് തന്നതിനു ഒരുപാട് നന്ദി.. you itself is a good example for this. Because of your hardwork Mam you became such a good person and reached a good position. Thankyou🤗🙏

  • @tejasdiary4631
    @tejasdiary4631 Před 4 lety +4

    Chechiii thank u,thank you,thank u..so....much...ഇത് ചേച്ചീടെ ഇപ്പോഴത്തെ മോട്ടീവേഷൻ വീഡിയോയ്ക്ക് അല്ല...പിന്നെ ഇത് എന്തിനാന്ന് ചോദിച്ചാൽ ..ചേച്ചി 2lakh subscribers ആയതിന് ചേച്ചി ഒരു പൊറോട്ട recepe കാണിച്ചില്ലേ..അത് ഞാനിന്ന് ചെയ്തു നോക്കി..എന്റെ ജീവിതത്തിൽ ഇതുവരെയും കിട്ടാത്ത appreciation ആണ് എനിക്ക് കിട്ടിയത്..
    വീട്ടിൽ ഭർത്താവിന്റെ അച്ഛന് ഹോട്ടൽ ആയിരുന്നു..40 വർഷം നടത്തി..ഇപ്പോൾ ഹോട്ടൽ ഇളയച്ഛൻ ചെയ്യുന്നു..എന്റെ മോൻ ആവശ്യപ്പെടുമ്പോൾ അച്ചഛൻ വീട്ടിൽ ചെയ്ത് കൊടുക്കാറുണ്ട് പൊറോട്ട..ഇത് കാണുമ്പോൾ എനിക്ക് ചെയ്ത് നോക്കാൻ തോന്നാറുണ്ട്..പക്ഷേ ഇത് ചെയ്യാൻ തരാറില്ല..ശരിയാവില്ലാന്ന് പറഞ് മാറ്റി നിർത്തും..എനിക്കൊരു വാശി ആയിരുന്നു ചേച്ചി..ഇന്ന് ഞാൻ ആരുടെയും സഹായമില്ലാതെ 35 പൊറോട്ട ഉണ്ടാക്കി..ഗ്രൈൻഡറിൽ ആണൂട്ടോ മാവ് കുഴച്ചത്..മാവ് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെച്ചു..35 ബോൾസ് ഉണ്ടാക്കി ..total 22 minutes മാത്രമാണ് എനിക്ക് ചേച്ചി പറഞത് പോലെ പരത്താനും അടുക്കാനും വേണ്ടി വന്നത്..പക്ഷേ layers...professional tuch ആയിരുന്നു ചേച്ചി..അച്‌ഛനൊക്കെ അതിശയിച്ച് പോയി..കഴിച്ച എല്ലാവരും ഞാനാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നേ ഇല്ലായിരുന്നു..
    ചേച്ചി ഏറ്റവും റീസന്റായ വീഡിയോയുടെ കമന്റ് ശ്രദ്ദിക്കുമെന്ന് തോന്നിയത് കൊണ്ടാണ് ഈ വീഡിയോയ്ക്ക് ആ വീഡിയോയുടെ comment ചെയ്തത്..എന്റെ സന്തോഷം ചേച്ചിയെ അറിയിക്കാതിരിക്കാൻ പറ്റണില്ല അതാ..
    എന്റെ ഈ കമന്റ് വായിക്കുന്ന എല്ലാവരും ഈ വീഡിയോ കാണുക..ട്രൈ ചെയ്യുക..share ചെയ്യുക..ചേച്ചിയുടെ ഈ ചാനല് subscribe ചെയ്യുക..once again thank u 🙏 so...much chechiii...🙏🙏🙏😍🥰😍🥰😍🥰😍😘💕💘💖

    • @LekshmiNair
      @LekshmiNair  Před 4 lety +2

      So happy to read your feedbacks dear...very proud of you dear..you deserve all the appreciations for your dedication and perseverance to make the parotta...👏👏👏❤thank you dear 🤗❤

    • @tejasdiary4631
      @tejasdiary4631 Před 4 lety

      Vakkukalilla chechiii..ഇന്നും ഇന്നലെയുമായി ഇത് തന്നെയാണ് എല്ലാവർക്കും പറയാനുള്ളത്..😍🥰😘

  • @raveendarna2943
    @raveendarna2943 Před 4 lety +4

    Thank you Madam
    എനിക്ക് ഈ സമയത്ത് അറിയേണ്ട കാര്യങ്ങളായിരുന്നു ഇത് മകൻ പത്താം ക്ലാസ്സി ലാ ണ് പഠിക്കുന്നത്

    • @enteadukkala7466
      @enteadukkala7466 Před 4 lety

      czcams.com/video/Jpn5CNGyG04/video.html very useful..ente mol 10th il padicha reethi aanu....she got nice marks in cbse class 10

  • @salmanvpzsalmanvpz6906

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച വിഷയം ചേച്ചി പറഞ്ഞുതന്നു. മൂന്നു മക്കൾ ഉണ്ട്ചെറിയ കുട്ടികൾ ആണ്. ഒരുപാട് നന്ദി പറഞ്ഞു മസിലാക്കി തന്നതിന്.

  • @sheminarafi252
    @sheminarafi252 Před 4 lety +3

    Dear Mam many many thanks for doing this video...my daughter (plus two student) saw the video first and she said it was very informative nd interesting...the examples quoted by you is excellent and she said very easy to grasp the matter..she has said a special thanks to you🙏💕❤️💕🙏...We are expecting more motivational video from you...love you lotzzz mam❤️💕❤️
    Take care dear mam

  • @sindhusumesh04
    @sindhusumesh04 Před 4 lety +3

    Inspired so much.. listen ur speech with my daughter.I feel she could get a better understanding about how to study!!thank u so much!!

    • @LekshmiNair
      @LekshmiNair  Před 4 lety

      Happy to hear that dear...special regards to mol❤🤗

  • @anjulijeesh5355
    @anjulijeesh5355 Před 4 lety +10

    Eeee tips okke kurachu munpe kittiyirunekil jan eviteyekilum ethiyene.. haa ipo atokke kaziju poyille.... ini itente molku paraju kodukkam.... usful video... love you mam😗😗

  • @rvasquaremedia24
    @rvasquaremedia24 Před 4 lety +1

    Hi maam sughano, njan kettu maaminte speech orupadu sandhoshamayi oru positive feel undayi. Iniyum ithupoleyulla speechinayi kathirikkunnu.👌👌👌👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @crsudarsanakumar7864
    @crsudarsanakumar7864 Před 4 lety +2

    Highly informative. Thank you so much. Your presentation touching all aspects and all types of people. It is highly helpful to parents as well as children. There is a wise parent good teacher and everything good... You enlighten the path to obtaining everyone's goal. No words to express. Thank you so much with lots of love n prayers. Mrs Crs

  • @savlogs6722
    @savlogs6722 Před 3 lety

    ശരിക്കും ഞാൻ ആഗ്രഹിച്ചിരുന്ന ഒരു ടോപിക്🙏 Thanks alot lekshmi chechi 🌹🌹

  • @KeralaGreensbySreeSangari

    Thank you Madam❤. God bless you🙏.

  • @sharangshajan8636
    @sharangshajan8636 Před 4 lety +7

    Thanku madam❤
    Ipol online class ayathukond exams onnum thanne ila..neither online nor at college.
    Lockdwn kalath oru sem kazhnju..next sem thudangi.
    But ee exam onnum ilathathukond..Ooh..enthina padikunne enn oru mind aa.
    Matoru preshnam notes digital aanu.
    Phone and lap noki padikumpol concentrate cheyyan patunnathe ila😥
    Midni8 oke ezthunett tension aakum..bhaviye orth..
    But pazhaya study trackil varan patunnila😶

    • @LekshmiNair
      @LekshmiNair  Před 4 lety +4

      Will do a video on online classes dear

  • @jayalakshmi7620
    @jayalakshmi7620 Před 4 lety

    കുറച്ചു മുൻപേ കിട്ടണമായിരുന്നു ഈ ക്ലാസ് - വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ എന്തായാലും share ചെയ്യും... Thank you Mam.....❣️❣️❣️

  • @muhsinarasheed6602
    @muhsinarasheed6602 Před 3 lety +1

    Dear chechi edhupolethe vidio yumayi Eniyum varane THANK YOU dear🌟🌟🌟

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +14

    *അടിപൊളി മോട്ടീവ് 😍😍✌️താങ്ക്യു മാം 😍😍👍*

  • @soumyadileep9527
    @soumyadileep9527 Před 3 lety

    Ente kitchenile friend anu mam.cooking timeil ellam maminte cooking and motivation vlogs anu..love u

  • @smijanair9555
    @smijanair9555 Před 4 lety +3

    ചേച്ചിടെ ഓരോ വിഡിയോകൾക്കും താഴെ 'അടിപൊളി ' എന്ന് ഇട്ടില്ലെങ്കിൽ സമാധാനം കിട്ടില്ല...

  • @snehamohanan5985
    @snehamohanan5985 Před 4 lety +1

    Very very useful mam.....you explained very well with examples...your tips helped me a lot..Thank you very much mam.. .

  • @vidyavj6383
    @vidyavj6383 Před 4 lety +7

    വളരെയധികം ഉപകാരപ്രദമായ വീഡിയോ Thank you so much

  • @stefyjose141
    @stefyjose141 Před 4 lety +3

    How coincidentally you uploaded this video, I am starting my research this week. Whatever you said is soooo apt! Thanks ma’am❤️

  • @happylol3240
    @happylol3240 Před 4 lety +10

    Anger management ne kurche oru video cheyyumo mam..

  • @ritavinod5814
    @ritavinod5814 Před 4 lety +1

    Hi mam I have 2 blessed kids .son is studying in +2.daugter is studying in 8 th STD.by God grace they are studying well.thank you mam for good tips .👌😍❤️

    • @LekshmiNair
      @LekshmiNair  Před 4 lety +1

      Happy to know that dear..God bless 🙏🤗❤

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +13

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഇത് ഞാൻ ഒരുപാട് പേർക്ക് ഷെയർ ചെയ്തു കൊടുക്കുന്നുണ്ട് ചേച്ചി👌👌👍👍😍😍😍

    • @shanuzworld53
      @shanuzworld53 Před 4 lety +2

      സത്യം പറയുന്നത് ചില സമയത്ത് വിശ്വസിക്കണോ🤔☺️☺️☺️☺️good അറിവ് എല്ലാവരിലും എത്തട്ടെ 👍ഞാനും ഉണ്ട് share ചെയ്യാൻ 😍🤝

    • @jyothisathyansathyan3451
      @jyothisathyansathyan3451 Před 4 lety +1

      Thank you madam...

    • @LekshmiNair
      @LekshmiNair  Před 4 lety +1

      🙏

    • @ANu-mr5pw
      @ANu-mr5pw Před 4 lety +1

      സത്യം താൻ എല്ലായിടത്തും ഉണ്ടല്ലോ.. കമൻ്റ് കൊള്ളാം കേട്ടോ

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 Před 4 lety +1

      @@shanuzworld53 👍😍

  • @karthika1220
    @karthika1220 Před 4 lety +13

    Hi mam
    My daughter is studying well,but she is scared of exams especially maths .what to do? Please reply please

    • @GROWINGROOTSBotany
      @GROWINGROOTSBotany Před 4 lety +5

      Try to make her more confident.
      You can choose many ways .
      Maths aanu prasnam enkil previous pappers cheyth padikkan parayuu. pathukke marum .and the main thing try to make her happy with math's

    • @sreejavijayan5427
      @sreejavijayan5427 Před 4 lety

      Tell her to study well dear and she can get full marks dear ❣️💟
      Please stay happy n blessed Stay Safe 🙏🙏 plz of this lockdown event

  • @sunithas4549
    @sunithas4549 Před 4 lety +6

    Monday motivation nirthalu maam.maamine pole jeevithanubhavam ullavar parayunathu kelkan orupadu istanu

  • @babithanamesh3678
    @babithanamesh3678 Před 4 lety

    Very useful topic....and very important points.l have 2 kids studying 7th&2nd class ...good in studies...mam can u give a direct class for our kids ....for motivating &giving them extra positive energy.....I now they are interested to hear mam's speach about study.
    Please mam....
    Special thanks for this vedio🙏🙏🙏
    Very very useful things...🙏🙏🙏

  • @harshasugunan2758
    @harshasugunan2758 Před 4 lety

    വളരെ സന്തോഷം തോന്നി കുട്ടികൾ കേട്ട് മനസ്സിലാക്കി വേണം പഠിച്ച ൽ മതി

  • @sheejavijayan5544
    @sheejavijayan5544 Před 4 lety +3

    ഒരുപാട് ഉപയോഗപ്രദമായ വീഡിയോ thanks ചേച്ചി 😍

  • @surya....2601
    @surya....2601 Před 4 lety +4

    Pcod ഉണ്ട് എനിക്ക് അതുകൊണ്ട് oru video cheymo diet etc....

  • @bitanayar6598
    @bitanayar6598 Před 4 lety

    വളരെ നല്ല വീഡിയോ. നല്ല ഉപയോഗ പ്രദമായ ടിപ്സ് കൾ parents നും കുട്ടികൾക്കും ...

  • @renjitharajesh1833
    @renjitharajesh1833 Před 4 lety

    ഈ സമയത്ത് എനിക്ക് പ്രധാനപ്പെട്ട വീഡിയോ ആണ് നന്ദി ചേച്ചി.

  • @seemat1592
    @seemat1592 Před 4 lety

    👌👌👌👌👌
    Chechi parayunnathu ellam 100%
    Correct ayettu anu eniku thonnunnathu
    Eniku 10th 6th padikkunna makkal anu ullathu
    Njan study timil Pets ellam purathKkum(dog)😀
    Padichu joilu vanghichal
    Kollam ennu njan parayum
    Online class anenkilum .....njan idakku poye nokkumn .....sredikkunno ennu😀
    Super talk chechi

  • @geethamohan3340
    @geethamohan3340 Před 4 lety

    Iam sure Excellent teacher fist (I say Happy teachers day😍 Very very Super mottivetion class for all students...thanks for the valueble topic 🥰🥰🥰🥰👍👍👍👌👌🤗🤗

  • @aryaarta8034
    @aryaarta8034 Před 4 lety +1

    Evergreen beauty...annum ennum orupole kanan...anyways thanks for the information mam.....stay blessed....we all love uu...🤗

    • @LekshmiNair
      @LekshmiNair  Před 4 lety

      Thank you so much dear for your support and luv ❤🤗

  • @georgemarathonthara4975
    @georgemarathonthara4975 Před 4 lety +1

    My Dear Lekshmi Chechy,
    I was just watching your Vlog "Motivational Talk". You are a great teacher and can guide our students to the right path. Indeed, teaching is the one profession that creates all other professions. Your tips are beneficial for all our students those who are experiencing difficulties and confusion about studies. Thank you so much and God bless.

  • @rahuls7205
    @rahuls7205 Před 4 lety +14

    Mam...
    ഡിഗ്രി കഴിഞ്ഞ് LLB എടുക്കുന്നതാണോ നല്ലത് അതോ 5 year LLB എടുക്കുന്നതാണോ നല്ലത്...

    • @LekshmiNair
      @LekshmiNair  Před 4 lety +17

      Personally speaking better to finish your degree and join for 3 yr llb

    • @rahuls7205
      @rahuls7205 Před 4 lety

      Thank you mam....

  • @bababluelotus
    @bababluelotus Před 4 lety +1

    There are things more important than this. The atmosphere in the house. That is the relationship between parents and how they treat/ handle children. Personality disorders of parents and children.
    ADHD AUTISM BPD Dislexia Different types of insults from teachers and society
    Bulliying by friends. Lack of care /neglect / attention from the the people (whoever they are ) supposed to protect them in Whatever way of protection they need ex:- mental emotional physical spiritual etc. I deliberately avoid the word " financial " because if all the other things are taken are of well financial problems are nothing and can overcome it easily.
    Studies are only a part of life . It may help you to reached high position but does not guarantee happiness. Righteousness is more important than anything else.

    • @LekshmiNair
      @LekshmiNair  Před 4 lety +1

      What you said is true...there are lots of topics around us which touches our everyday life...most issues overlaps each other...we should try dealing with each issues according to our individual needs...there is no custom made pblm solutions...this is just one topic which is common to many students who have otherwise a normal life...l was just making a humble effort to address it with my limited knowledge...🙏

  • @anjaliarun4341
    @anjaliarun4341 Před 4 lety +8

    Very very relevant and useful topic for so many ma'am 🙏❤❤ well explained with examples(saw the teacher in u)😍😍🌹❤💖💗love and prayers ma'am ❤💞

  • @radhiars
    @radhiars Před 4 lety

    I have observed that u r a highly talented, sportive and hard-working lady, congrats 😃, happy to hear certain things from u esp. that it it's a child's responsibility to study,thank you so much

  • @sreejavijayan5427
    @sreejavijayan5427 Před 4 lety +4

    My third standard daughter became very happy to read the caption😃🥰🥰

    • @LekshmiNair
      @LekshmiNair  Před 4 lety +2

      Really 🤩that's good dear..your feedback has bought a smile to my face ❤😍

    • @sreejavijayan5427
      @sreejavijayan5427 Před 4 lety

      Thks ma'am💓💓

  • @rahulrs5686
    @rahulrs5686 Před 2 lety +1

    Very helpful this video thanks❤

  • @RubyRose-tz9ni
    @RubyRose-tz9ni Před 4 lety +5

    Ma'am deepika Padukone plus two varey padichullum, enn indian ullpadey lokhom muzhavan ariya pedunna Nadi ane, oppum heights paid indian actress avark valliya padippe ellalo plus avar public aayite kurey time paranitunde tht she is just an avg student. Ma'am sherikum ee padippe ano atho luck ano sherikum veendate atho vera valla talent ano veendate??

    • @foodideasbynittu
      @foodideasbynittu Před 4 lety

      I am sure u know the answer already. Take mam as an example she was studying and talent helped her later to be famous. Even if this fame goes she has a good qualification to live with

    • @RubyRose-tz9ni
      @RubyRose-tz9ni Před 4 lety

      Deepika is plus two as she dropped out college yes ofcsre she can live because without fame now because her earning is till the sky

    • @foodideasbynittu
      @foodideasbynittu Před 4 lety

      @@RubyRose-tz9ni so? If u r confident go ahead. This talk padikkunnathenganay ennallay? Its not about not studying and relation to success . DP is hardly 30+. We cant take her as an ideal example. You can check life of some successful actors who had struggled in later life.Just trying to understand your question although mam may answer this.

    • @RubyRose-tz9ni
      @RubyRose-tz9ni Před 4 lety

      Am not there for an argument @send email am asking a question whether studies or luck or talent which matter the most??

    • @ChamayamAestheticMot
      @ChamayamAestheticMot Před 4 lety +1

      But didn't she worked hard. She is smart in sports. Being average in academics doesn't show you r less intelligent. She had a goal first of all and from her talks it's understood she is not an idiot like some other heroines. To be success in any field you need hardwork, concentration and logic.

  • @aswanipp648
    @aswanipp648 Před 3 lety +1

    Tqu somuch chechi it was really helpful

  • @kk-dt1gw
    @kk-dt1gw Před 3 lety

    Thank u mam enikk padikkananund but pattunnilla ith kandappo vallara matamundayi thanks,😍😍💓

  • @manazyachutty4270
    @manazyachutty4270 Před 4 lety

    Oru madiyumilland ellam tips share cheyunna teacherr ammak...orayiram snehaniranja ummakal!!

  • @starvilla4158
    @starvilla4158 Před 4 lety +1

    Lakshmi maam
    Pani puri recipe cheyyamo plss

  • @selmasalim167
    @selmasalim167 Před 4 lety

    I always wait for your Monday motivation video....along with all your vlogs....😊😊

  • @binduck8397
    @binduck8397 Před 4 lety +2

    Thanks chechi orupadu useful aaya video ayirunnu teenage kuttikalude ammamar ariyenda karyangal paranju tharumo chechi

  • @albinluckose5615
    @albinluckose5615 Před 3 lety

    Maam passion egane kandupidikam ennathine kurchu oru video cheuyavo

  • @abhijithsagar4398
    @abhijithsagar4398 Před 4 lety +1

    Thank you so much Mam
    Very informative session.

  • @saumyar6348
    @saumyar6348 Před 4 lety +6

    U r really an inspiration.stay blessed ma’am

  • @marychittamadathil7210

    Supper important informations for the students.And also your cocking vedios are very good and also your prasentation is also atractive and interesting.Thanks a lot.

  • @jainjosephl690
    @jainjosephl690 Před 4 lety

    Very nice. Amazing. Useful topic. Thanks alot chechi ❤

  • @sanijoseph4090
    @sanijoseph4090 Před 2 lety

    Thanks alot for the valuable information 😘

  • @babuaravindakshan4718
    @babuaravindakshan4718 Před 3 lety

    Thank you mam this video really help full for me💝😄😃☺😍

  • @teenarony8906
    @teenarony8906 Před 4 lety

    Such a valuable person with lots of knowledge Thanku mam God bless u

  • @najmamohammad8456
    @najmamohammad8456 Před 4 lety +1

    Mam,Can you do a video on concentration. How can we concentrate in a specific part and it's really very helpful to me

  • @asmarasartandcrafts1466
    @asmarasartandcrafts1466 Před 4 lety +1

    Thank you ma'am for such a nice topic. It's very useful for us.
    Can you do topic about getting more concentration for kids in detail

    • @LekshmiNair
      @LekshmiNair  Před 4 lety

      Will do a Separate video for that dear ❤🙏

  • @arushgaming6465
    @arushgaming6465 Před 4 lety +1

    Very good information

  • @indirasajeev8770
    @indirasajeev8770 Před 3 lety

    Super motivations
    It will be very useful for me

  • @ujwalvarmak7381
    @ujwalvarmak7381 Před 4 lety

    Good advice.I will follow because my college exam start hardly 10 days

    • @LekshmiNair
      @LekshmiNair  Před 4 lety

      Happy to hear that dear ❤🤗best wishes

  • @jwalaps4446
    @jwalaps4446 Před 4 lety

    Hi chechi sukhamano ethra vishamichirunalum thangalude oru vlog kandal mathy cooking ayalum motivation ayalum vallatha samadhanam thonum manasinu thank you chechi

    • @LekshmiNair
      @LekshmiNair  Před 4 lety

      That's very sweet of you dear..lots of love 🤗❤😘

  • @aiswaryaaisu1754
    @aiswaryaaisu1754 Před 3 lety +1

    Thank you Ma'am....🤗😍

  • @manjushashaji7239
    @manjushashaji7239 Před 4 lety

    Very useful and informative video. Thanks ma'am

  • @Aleesha_official_
    @Aleesha_official_ Před 4 lety +1

    Thanks for this video 🥰😘😍😍😘

  • @user-pq3bk3le6o
    @user-pq3bk3le6o Před 6 měsíci

    Mam motivation video eniyum cheyane ❤❤🥰

  • @jaseenamujeeb7896
    @jaseenamujeeb7896 Před 4 lety +1

    Thanks for the good message

  • @kinghinisunil6201
    @kinghinisunil6201 Před 4 lety +1

    Thank you mam🥰. This was a nicetopic

  • @anandhukrishnaa.s9681
    @anandhukrishnaa.s9681 Před 4 lety

    നല്ല tips maam 👍👍 thank you so much 🙏🙏🙏🙏

  • @rejani1069
    @rejani1069 Před 4 lety

    Too late to see this informative vedio. Very motivational vedio. Thank u chechi

  • @bimithathresiathomas5056
    @bimithathresiathomas5056 Před 4 lety +1

    Nice topic ma'am👌👌👌

  • @chinnu1994
    @chinnu1994 Před 3 lety +1

    tips from an achiever

  • @lathanair5078
    @lathanair5078 Před 4 lety

    Lekshmiedathy, it is so much useful video. Thank u so much

  • @rajmarajan7601
    @rajmarajan7601 Před 4 lety

    Mam....my son...1hr break....15min study....🤣🤣 anyways very useful message... my son after watching ur video 🤣🤣 explains me about the celebrity drop outs of school and college.. ..😎😎

  • @ramyar918
    @ramyar918 Před 4 lety

    Good topic madam.... ഒരുപാട് ഇഷ്ടം ആയി... please do a vedio on how to be fluent in english.. your suggestions and experiences on the same 🙏🙏🙏

  • @bijichandra740
    @bijichandra740 Před 4 lety +5

    Very motivating video ma'am... But how do we make children realize that learning is very important in life...

    • @LekshmiNair
      @LekshmiNair  Před 4 lety +9

      You should clearly explain it to them from childhood itself with lots of simple life examples which they understand more...small small things like pointing out successful people...happy people..people who can afford to live their lives...people who are appreciated by others...you should tell them anybody can achieve it if they have a will to do some hard work with some set goals...education is one such thing which makes it easy to achieve many things for them...similarly make them understand about some values like impressing teachers and elders by their behavior etc...that way gradually they will know the importance of good behavior and disciplined education

    • @bijichandra740
      @bijichandra740 Před 4 lety +3

      @@LekshmiNair Thank you so much ma'am for the reply... Never thought that such a busy person like you will give me such a detailed reply... Really admire you, the way you do things and make time for everything.. God bless you always ....

  • @Ebicreationsofficial
    @Ebicreationsofficial Před 4 lety +1

    Thnq for the beautiful tips ....
    Luv u cutieee ❤️❤️

  • @bindhubindhu6006
    @bindhubindhu6006 Před 4 lety +4

    Thank you mam for this wonderful video it is very helpful for me
    Lots of love

  • @RajaS-pc7ky
    @RajaS-pc7ky Před 4 lety

    Your examples is super thanks you for your information

  • @rvarghese485
    @rvarghese485 Před 4 lety

    I love your Monday motivation. Very inspiring 🌹

  • @ammu937
    @ammu937 Před 4 lety

    Maam....You rightly said it🤗👌a nice talk....Tnk u ...

  • @sreedevikc
    @sreedevikc Před 4 lety

    Good tips maam. Thank you ❤❤❤🙏🙏🙏

  • @AnukuttyVlogs
    @AnukuttyVlogs Před 4 lety

    Thank u mam🙏🏻for this Super motivation👌❤️

  • @nehakidhuniya
    @nehakidhuniya Před 4 lety +1

    So motivational video please do a second part for this 🙏🏿

  • @robertsingh8391
    @robertsingh8391 Před 4 lety

    Very useful information mam 👍 👌 thank you mam 👍

  • @shyjamaanasam1299
    @shyjamaanasam1299 Před 4 lety

    Ente mol 10thila padikkunne njanum molum ee vidio onnichirunnu kandu thanks lakshmiyechi nalla oru vidio♥️

  • @scribblez2.547
    @scribblez2.547 Před 4 lety +3

    Thanks for the advice mam ....

  • @tarunplayz4772
    @tarunplayz4772 Před 4 lety

    How u are able to manage all......

  • @midhunak2250
    @midhunak2250 Před 4 lety

    Thank you mam for the gud inspiration given to us. It was really useful for my daughter. Thanks a lot mam ❣❤

  • @riyadriyadpk5162
    @riyadriyadpk5162 Před 4 lety +1

    Thank you Miss

  • @gkchamber6703
    @gkchamber6703 Před 4 lety

    പാചകവും വാചകവും. രണ്ടു o super .

  • @chinnu1994
    @chinnu1994 Před 3 lety +1

    thank ou madam

  • @jessymilton3317
    @jessymilton3317 Před 4 lety

    നല്ല topic എല്ലാരും കേട്ടാൽ നന്നായിരുന്നു

  • @saibindia9080
    @saibindia9080 Před 4 lety

    ചേച്ചി 😍😍, നല്ലൊരു ക്ലാസ്സ്‌ ആയിരുന്നു. ഒരുപാട് കാര്യങ്ങൾ മനസ്സിലായി, എന്റെ മോൾക്ക്‌ ചേച്ചിയുടെ ഈ ക്ലാസ്സ്‌ വളരെ ഉപകാരമായി 👍🙏👏

  • @omanakuriyan_
    @omanakuriyan_ Před 4 lety +1

    Thanks for sharing theis video. Thank you mam. 🍓🍓🍓🍓🍓.

  • @kavithaarunsreedhar2182

    Chechi, very useful video,my son is studying in 10 th std, thank you chechi🙏🙏🙏🙏

  • @anjus7930
    @anjus7930 Před 3 lety

    Thanks mam.. very inspiring talk