Video není dostupné.
Omlouváme se.

പുതിയ സെൽറ്റോസ് എടുക്കേണ്ട വേരിയന്റ് ഇതാണ് | New Kia Seltos HTX Onroad price and features

Sdílet
Vložit
  • čas přidán 16. 08. 2024

Komentáře • 71

  • @dasbas6683
    @dasbas6683 Před 11 měsíci +4

    Review cheyanel ingne chyeanam.....nala future undakate ennu asamsikunu...👍👏🤝

  • @cjdominic5115
    @cjdominic5115 Před rokem +3

    Video നന്നായി അവതരിപ്പിച്ചു കൊള്ളാം short and informative.

  • @jamsheervmvayyil8515
    @jamsheervmvayyil8515 Před rokem +5

    ഇത് തന്നെ എടുക്കേണ്ട വേരിയൻറ് ❤ സൂപ്പർ

  • @Storiesfromgokul
    @Storiesfromgokul Před rokem +2

    Htx+ kittunna diamond cut alloy extra add cheyyan etra akum???

  • @hridil163
    @hridil163 Před 6 měsíci

    Does HTK plus Turbo comes with same head lights and indicators ?

  • @SusanthCom
    @SusanthCom Před rokem

    Similar video for sonet please. Is sonet facelift launch nearing ?

  • @DarwishSR
    @DarwishSR Před rokem +2

    I heard that suspensions easily bottom out even in small bumps diesel varient of seltos; isn't true?

    • @SreekanthParassery
      @SreekanthParassery Před 11 měsíci

      Yes rear suspension is very hard. Rear comfort is not good .So gone with creta

    • @jeffravi
      @jeffravi Před měsícem

      Very true

  • @user-wl6sg6nx4s
    @user-wl6sg6nx4s Před měsícem

    ee varientil adas varunnundo ?

  • @azadkk875
    @azadkk875 Před 11 měsíci +1

    പുതിയ വണ്ടിയുടെ ബാറ്ററി എങ്ങനെയാ ഭായ് ഡൗൺ ആവുന്നത് ?

    • @josekjose150
      @josekjose150 Před 11 měsíci

      കേരളത്തിൽ ഡെലിവറി ചെയ്ത 14/8/23ന് രാത്രി ഓൺലൈൻ ബുക്കിങ് ചെയ്ത പുതിയ face lift കിയ സെൽറ്റോസിൽ ഒരെണ്ണം എനിക്കു August 28ന് ലഭിച്ചു.
      15ന് ഷോറൂമിൽ demonstration വണ്ടി വന്നു. പക്ഷേ ടെസ്റ്റ് ഡ്രൈവ് ലഭിച്ചില്ല. ആ വണ്ടികൾ എല്ലാവരും കയറി ഇരുന്നു ഷോറൂമിനുള്ളിൽ വച്ച് ഇലക്ട്രിക്കൽ functions എല്ലാം ചെയ്തു നോക്കി ബാറ്ററി ഡൗൺ ആയി പോയത് ആവണം. അത് പുറത്ത് ഓടാതെ കിടക്കുന്നത് കൊണ്ട് ബാറ്ററി ചാർജ്ജ് പോയി കാണണം.

  • @khaleenmuhammed7384
    @khaleenmuhammed7384 Před rokem +2

    Bro sonet htk+ imt petrol review

  • @sadhiq1867
    @sadhiq1867 Před 11 měsíci +1

    Athra ayalum Korean brand alle japanese brandinte aduth athoola..

  • @josekjose150
    @josekjose150 Před rokem +5

    എനിക്ക് കഴിഞ്ഞ മാസം 29ന് HTX AT diesel കിട്ടി.

    • @JOELLOUIS-tr6xy
      @JOELLOUIS-tr6xy Před rokem

      Mileage engene ind

    • @josekjose150
      @josekjose150 Před rokem

      @@JOELLOUIS-tr6xy ഓട്ടോമാറ്റിക് ഡീസലിന് നമ്മുടെ ട്രാഫിക് തിരക്കിൽ 12 to 15 വരെ കാണിക്കുന്നുണ്ട്.
      മൈലേജ് കൂടുതൽ വേണമെങ്കിൽ മാനുവൽ ഗിയർ or IMT നോക്കണം.അതിന് 20ന് മുകളിൽ കിട്ടും . ഓട്ടോമാറ്റിക് ഡീസൽ ഹൈവേ ഡ്രൈവിൽ 18 വരെ കിട്ടിയേക്കും.
      വിദേശത്ത് ഉള്ള മക്കളുടെ സൗകര്യം പരിഗണിച്ച് ഓട്ടോമാറ്റിക് എടുത്തതാണ്. ഡ്രൈവിംഗ് സുഖകരമാണ്.

    • @user-gj8hw1kn4p
      @user-gj8hw1kn4p Před 10 měsíci

      9

    • @ajinjohnson819
      @ajinjohnson819 Před 2 měsíci

      Hii mileage ethra indu

    • @josekjose150
      @josekjose150 Před 2 měsíci

      @@ajinjohnson819 11km/ litr in heavy traffic.
      Up to 18km/litr on highway drive.

  • @narayananm7119
    @narayananm7119 Před rokem +2

    HTX IVT 360 Camera undo

  • @sureshkumar.5670
    @sureshkumar.5670 Před rokem +11

    പഴയ വണ്ടി കൊടുക്കുന്ന ഏർപ്പാട്. വണ്ടി സ്റ്റോക്ക് വന്ന ഡേറ്റ് കാണിക്കണം. അത് കഴിഞ്ഞു മതി വാചക കാസർത്തു

    • @GijiJohn
      @GijiJohn Před 11 měsíci

      😮😮😮😮

    • @pranavjayaram3031
      @pranavjayaram3031 Před 11 měsíci +5

      Ee vandi latest aanallo bro.Panoramic screen and sunroof kandille. Eth vandiyaan pazhayath enn udheshichath?

    • @abinkvm
      @abinkvm Před 11 měsíci +4

      Iyalu entha udeshiche. Ee video kanichirikunne. New facelift seltos anu.

    • @fuhadsaneen5439
      @fuhadsaneen5439 Před 11 měsíci +6

      Pottan pranja marapottan 😂😂

    • @iruttileathmavrealghoststo6676
      @iruttileathmavrealghoststo6676 Před měsícem

      Maravaname pazhaya vandi nee kandittudo 😡

  • @MohammedSuhaibCM
    @MohammedSuhaibCM Před rokem +1

    Toyota tundra we offer

  • @riyasponneth29
    @riyasponneth29 Před rokem

    Ithil 360 camera add cheyyan etra avum

    • @WheelsandWagen
      @WheelsandWagen  Před rokem

      35,000 okke undenkil cheyyam
      Nalla quality item 50 okke aakum

  • @jithujohnny6923
    @jithujohnny6923 Před rokem

    Bro best comfortable petrol automatic suv ??

  • @johnpa9571
    @johnpa9571 Před 11 měsíci +1

    HTX il ADAS ഉണ്ടോ

  • @majeedpa6504
    @majeedpa6504 Před 3 měsíci

    10 m kittumo

  • @jeffravi
    @jeffravi Před měsícem

    Sonet and Seltos have terrible suspension. Dont decide on buying before test driving through local roads with your family inside.

  • @onlykali44
    @onlykali44 Před 2 měsíci

    Price?????

  • @cyjodevis7679
    @cyjodevis7679 Před rokem

    olx app car dealers te app ayi

  • @sameelkp5928
    @sameelkp5928 Před 6 měsíci

    Millege??

  • @ummerhanafi1944
    @ummerhanafi1944 Před 11 měsíci +2

    Here we celebrating Kia. In UAE Kia is last choice😀

    • @bibincj942
      @bibincj942 Před 11 měsíci +1

      Well 1 AED = 23 INR.. So ath pole vyathasam undakum🙂

    • @anooprna6435
      @anooprna6435 Před 10 měsíci

      ഇവിടെ സേഫ്റ്റി പറഞ്ഞ് ടാറ്റ ആൾക്കാരെ പറ്റിക്കുന്നു അല്ലെങ്കിൽ പറ്റിക്കാൻ നിന്ന് കൊടുക്കുന്നു. ഇന്ത്യ ഒഴിച്ച് മറ്റൊരു രാജ്യത്തും ഈ സാധനത്തെ കാണുന്നും കിട്ടില്ല 😂..😂😂

  • @sanjayks9531
    @sanjayks9531 Před rokem

    Diesel manual ഇല്ലെ

  • @Nova_Michael
    @Nova_Michael Před rokem +1

    Wagonor xvi ആണോ atho i20 magna ആണോ നല്ലത് ആരേലും ഒന്ന് പറയാവോ

    • @PramadakM
      @PramadakM Před rokem +2

      Height'il erunne drive chyan ( prayam ullorke eluppam aane ) and mileage nokki aneal Wagon R vxi , allathe ellam kondum i20 aane munnil!

    • @Nova_Michael
      @Nova_Michael Před rokem

      @@PramadakM ok thankyou 🥰

    • @WheelsandWagen
      @WheelsandWagen  Před rokem +1

      Budget undenkil i20 pokunnath nallathaanu
      Mileage 2-3 kilometre i20 kuravaayirikkum

    • @Nova_Michael
      @Nova_Michael Před rokem

      @@WheelsandWagen thanks bro❤️

    • @rajinair2805
      @rajinair2805 Před rokem +1

      i20

  • @Coz.u_
    @Coz.u_ Před měsícem

  • @larsonpaulose6363
    @larsonpaulose6363 Před rokem

    👍👍👍

  • @shafeeqav6847
    @shafeeqav6847 Před rokem

    😍😍 ❤❤🎉

  • @shoukatreef3384
    @shoukatreef3384 Před rokem

    👌👌❤❤

  • @cyjodevis7679
    @cyjodevis7679 Před rokem

    fiat comming back india

  • @abdusalimkpabdusalimkp4874
    @abdusalimkpabdusalimkp4874 Před 7 měsíci

    ബാറ്ററി ഡൗൺ ആയ വണ്ടി നിനക്ക് ആരാടാ തന്നത് ...?
    അവനെയാണ് ഒന്ന് കിട്ടേണ്ടത് ...

  • @zonixadn7262
    @zonixadn7262 Před rokem

    TVs showroom visit cheyyo

    • @jamalvp4004
      @jamalvp4004 Před rokem

      ഹലോ ഷഫീഖ് പ്ലീസ് ഫോൺ നമ്പർ തരുമോ?

    • @WheelsandWagen
      @WheelsandWagen  Před rokem

      7736529955

  • @peace3114
    @peace3114 Před rokem

    പുതിയ വിഷയ ദാരിദ്ര്യം നന്നായി ഉണ്ട് എന്ന് തോന്നുന്നു.
    ഫിയറ്റ് വീണ്ടും വരുന്നുണ്ട്. ഒന്ന് റിസർച്ച് ചെയ്തു വീഡിയോ ഇടാം.
    Land cruiser ഉം തികച്ചും വ്യത്യസ്തമായ പുതിയ മോഡൽ വരുന്നുണ്ട്.
    സിട്രോൺ പുതിയത് വന്നു. വീഡിയോ കണ്ടില്ല.

    • @WheelsandWagen
      @WheelsandWagen  Před rokem +7

      വാഹനം വാങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയ്യുന്നതാണ് എന്റെ രീതി
      അത് കൊണ്ട് തന്നെ ഇറങ്ങുന്ന എല്ലാ വാഹനങ്ങളുടെയും എല്ലാ വേരിയന്റും വീഡിയോ ഇടാൻ ശ്രമിക്കും
      വാങ്ങിക്കുന്ന ആളുകൾക്ക് ഒരുപാട് കൺഫ്യൂഷൻ ഉണ്ടാകും അത് മാറാൻ പ്രമുഖ ചാനലുകളിൽ കൊടുക്കുന്ന ഫുൾ ഓപ്ഷൻ മാത്രം കണ്ടാൽ തീരില്ല

    • @peace3114
      @peace3114 Před rokem

      @@WheelsandWagen 😂 വിചിത്രമായ വാദം. ബ്രോ പുതിയ വാഹനങ്ങൾ റിവ്യൂ ചെയ്യാൻ നിങ്ങളേക്കാൾ കുറവ് subscribers ഉം view ഉം ഉള്ള auto journalist കളെ വിളിക്കുന്നു. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ നിങ്ങളും അത് ചെയ്യാൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ information നിങ്ങളിലൂടെ അറിയാൻ ആഗ്രഹിക്കുന്നു, പറ്റുമെങ്കിൽ ചെയ്തോളൂ, പോവാനുള്ള ചെലവ് വരെ അവർ വഹിക്കും. ബാക്കി up to you

    • @dilshad4885
      @dilshad4885 Před 10 měsíci +1


      Ella variants detail explanation ചെയ്യുന്നതാണ് e ചാനൽ ന്റെ രീതി... അത് അവന്റെ ഇഷ്ടം.. അതിൽ എന്താ നിനക്ക് ഇത്ര വിചിത്രം ആയി തോന്നിയത്... ഓരോരോ....

    • @peace3114
      @peace3114 Před 10 měsíci

      @@dilshad4885നീ ആരെടാ.....

  • @justdoit554
    @justdoit554 Před rokem

    കിയ ഇബിലീസ് ഇറങ്ങുന്നത് കേട്ടു

  • @sarathprasad7708
    @sarathprasad7708 Před rokem

    Super video❤ subscribe chayithuuttooo