വണ്ടി വീടിന്റെ ഭിത്തിയിൽ ഇടിച്ചു 😱😰Small accident happened

Sdílet
Vložit
  • čas přidán 23. 06. 2024
  • വണ്ടി വീടിന്റെ ഭിത്തിയിൽ ഇടിച്ചു കയറി😱😥
    Music: Rain
    Musician: @iksonmusic

Komentáře • 146

  • @VARUNRASANTH-um8jk
    @VARUNRASANTH-um8jk Před 5 dny +20

    നിങ്ങളുടെ വീഡിയോ കാണാൻ വലിയ ഇഷ്ടമാണ്.bore അടിപ്പിക്കാതെ ഉള്ള അവതരണം 👍nice😍

  • @febajenson-5559
    @febajenson-5559 Před 5 dny +5

    ഹലോ എന്തിനാ വിഷമിക്കുന്നേ അതൊക്കെ ശരിയാകും പാവം മോനുകുട്ടൻ നല്ല ഉറക്കത്തിൽ ആണല്ലോ നല്ല വീഡിയോ ആയിരുന്നു ട്ടോ 👍❤️❤️❤️❤️

  • @jessyjames7811
    @jessyjames7811 Před 5 dny +3

    വണ്ടി ഇടിച്ചത് കാരണം വിഷമമായല്ലെ സാരമില്ല. പിന്നെ നിമിഷ കേക്ക് ഉണ്ടാക്കി ട്ടുണ്ടോ പിന്നെ പാട്ട് സൂപ്പർ ആണ് .ജെസി ജെയിസ് നിലമ്പൂർ❤❤❤❤❤❤❤

  • @binitharajesh3725
    @binitharajesh3725 Před 5 dny +8

    ഇതിനൊക്കെ എന്തിനാ വിഷമിക്കുന്നത്.... അതൊക്കെ ശരി ആകില്ലേ... പിന്നെ എന്താ... Happy ആയി ഇരിക്കു😀😀

  • @sandhyanandakumar9254
    @sandhyanandakumar9254 Před 5 dny +2

    Nimi mirakuttan sudariyai🥰 saramilla God bless u🙏🏻👍🏻video

  • @AshaFlower72
    @AshaFlower72 Před 5 dny

    Adipoli shopping👌🏻nimishe pattu super👍🏻👍🏻👍🏻lots of love❤❤❤❤❤❤❤❤❤❤

  • @sheelathadevoos9746
    @sheelathadevoos9746 Před 5 dny +10

    ഔസോ, നിമിഷാ വിഷമിക്കണ്ടാട്ടോ വലുത് വരാനിരുന്നത് ചെറുതായി വന്നു പോയി എന്ന് ഓർത്ത് സമാധാനിക്കുക. ദൈവം അനുഗങ്ങൾ ചൊരിയട്ടെ🙏🙏❤️❤️🥰റീവ് കുട്ടൻ്റെ ചിരികാണാത്തതിൽ വിഷമമുണ്ട്. അമ്മ യും ചാച്ചനുംഎന്നു വരും❤❤❤

  • @Priya34231
    @Priya34231 Před 5 dny +2

    സുന്ദരി മിറ കുട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @divyanair5559
    @divyanair5559 Před 5 dny

    Awesome vlog👌🏻👌🏻👌🏻keep smiling, God bless🙌🏻

  • @sathisreenath4526
    @sathisreenath4526 Před 5 dny +1

    ശരിയാക്കാൻ പറ്റുന്ന കാര്യം don't worry. 👍❤❤❤

  • @ajithabalakrishnan9394
    @ajithabalakrishnan9394 Před 5 dny +3

    അടിപൊളി പാട്ട് നിമിഷക്കുട്ടി

  • @sharjakassim9501
    @sharjakassim9501 Před 21 hodinou

    സാരംല്ല്യ ഔസൂ &നിമിഷ...ചെറിയ ഒരിതല്ലേ പറ്റിയുള്ള..വണ്ടിക്കും കേടുപാടൊന്നും സംഭവിച്ചില്ല..എന്തോ വലുത് വരാനിരുന്നത് ഇങ്ങനെ ചെറുതിലൂടെ പോയെന്ന് സമാധാനിച്ചാ മതി...ഞാൻ വിചാരിച്ചു വണ്ടി തട്ടിയ വിഷമംക്കൊണ്ട് കേക്ക് കഴിക്കില്ലാന്നാ😂😛🤭ഇന്നത്തെ വീഡിയോ....നിമിഷയുടെ പാട്ട് പിന്നെ മിറക്കുട്ടൻ..റീവുട്ടൻ എല്ലാം ശൂപ്പറാ 👌👌❤❤😘😘😍😍മിറക്കുട്ടൻ നല്ല cute babyയാണ് ട്ടോ😘😘

  • @mascatbro6228
    @mascatbro6228 Před 5 dny +2

    Don't worry bro. അതൊക്കെ ശരിയാക്കാൻ പറ്റും എന്തിന് ടെൻഷൻ അടിക്കുന്നു. പിന്നെ സ്വാഭാവികം. കൈയിൽനിന്ന് പറ്റിയ ഒരു ചെറിയ അബദ്ധം
    അതിൻറെ തായ് ഉള്ള ഒരു വിഷമം❤❤❤

  • @sumithaav5516
    @sumithaav5516 Před 5 dny

    Reevutta chakkare ummaaa❤❤

  • @jaisonjoshy1056
    @jaisonjoshy1056 Před 5 dny +1

    വിഷമിക്കേണ്ട. സന്തോഷമായി ഇരിക്കു ചേട്ടായി🙂

  • @SobhaSuresh-js6lb
    @SobhaSuresh-js6lb Před 5 dny +2

    God bless you all family ❤❤❤❤❤

  • @Jincy_anto
    @Jincy_anto Před 5 dny +1

    നിമിഷ നല്ല പാട്ട്, my ഫേവറൈറ്റ് song ❤❤❤❤

  • @lailasiby3991
    @lailasiby3991 Před 5 dny

    Vishamam und ennal samadhanam paranjukodukkunna Nimisha ❤ Good song ayirunnuuu, God bless your family.

  • @Priya34231
    @Priya34231 Před 5 dny +2

    കലക്കി തിമിർത്ത ഷോപ്പിംഗ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreedevijayan575
    @sreedevijayan575 Před 5 dny

    Don't worry Be Happy. May God Bless You.

  • @peterko5021
    @peterko5021 Před 5 dny +3

    Nice to see you all everyday

  • @sheebarajeev7927
    @sheebarajeev7927 Před 5 dny

    Positive vibe super vi deos😍❤️❤️

  • @barshadasan7970
    @barshadasan7970 Před 5 dny +1

    മിറമോളു❤️🥰🥰❤️❤️

  • @lissyjacob3839
    @lissyjacob3839 Před 4 dny

    Mirakutta,Reevutta chakkara ummaaaa...❤❤

  • @elzabiju2203
    @elzabiju2203 Před 5 dny +2

    Why to worry Ousu n Nimisha..these are all part of life..just thank God for all his blessings bcos He guarded you all very safely..keep praising God as Mirakutty❤ do each morning

  • @aleyammamathews4812
    @aleyammamathews4812 Před 5 dny +2

    പാട്ട് സൂപ്പർ 👍

  • @sobhanakumari.s7887
    @sobhanakumari.s7887 Před 5 dny

    Mira.. really a self made mol,.❤

  • @induvenugopal2744
    @induvenugopal2744 Před 5 dny +2

    മിറ നല്ല സുന്ദരിയായിരിക്കുന്നു

  • @jessymathew6884
    @jessymathew6884 Před 5 dny

    Vishamikandatto, amma vanno dhyanam kashinju.waiting for special video😅😅❤

  • @shaheedashahi5538
    @shaheedashahi5538 Před 5 dny

    ഔസോ, നിമിഷ വിഷമിക്കണ്ട.. അതൊക്കെ ശെരിയാക്കാം..
    സന്തോഷായിരിക്... ♥️♥️🥰👍

  • @butterflygarden7259
    @butterflygarden7259 Před 5 dny

    Super Nimisha, great song

  • @Rifnaaaa
    @Rifnaaaa Před 5 dny +2

    Sundari ❤❤

  • @ushakumari-xs8mz
    @ushakumari-xs8mz Před 5 dny

    Innocent representation keep it up loveable family

  • @elsajoseph5129
    @elsajoseph5129 Před 5 dny +1

    ഫസ്റ്റ് ലൈക്‌ എന്റെ 🤣

  • @ajithajayarajjayaraj2741

    സൂപ്പർ വീഡിയോ 👌👌❤️❤️❤️

  • @ambilypaul2931
    @ambilypaul2931 Před 5 dny +1

    Thank you for the song super👍🏻

  • @radhavijayakumar1103
    @radhavijayakumar1103 Před 5 dny

    പാട്ടു അടിപൊളി എനിക്ക് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @nandini.m.pisharody8960

    Super pattu❤️❤️❤️❤️

  • @jessythomas561
    @jessythomas561 Před 5 dny

    Saramillanne ithrem pattiyullallo🙏dhaivam koode undu ktto❤mirakuttanum avalde toy😅adipoli 👌nammude ivide 🥕 cakes 🎂 undu 😊njan paranja song sandhye kannerithenthe sandhye😮

  • @c.k.beenaajit4764
    @c.k.beenaajit4764 Před 5 dny

    Aarkkum onnum pattiyillallo.Wall nallae pattiyathu.Athu shariyakkamallo.Dont worry for such silly matters.❤❤❤❤

  • @valsammajohn9271
    @valsammajohn9271 Před 5 dny

    സാരമില്ല നിമിഷ ആൻഡ് മോൻ ഗോഡ് bless you

  • @santhypr4315
    @santhypr4315 Před 5 dny +4

    Super song

  • @mariadmello7914
    @mariadmello7914 Před 5 dny

    Melodious voice 👌

  • @lalitanair3579
    @lalitanair3579 Před 5 dny

    Supperr makkalee athokke ellavarkkum pattunnathallee..

  • @syamalanarayanan1259
    @syamalanarayanan1259 Před 5 dny

    Nimisha dress nalla rasamudde.song valare eshttamayi.anikke nalla eshttamulla prayer song anueethe❤❤❤

  • @rosythomas3267
    @rosythomas3267 Před 5 dny

    Beautiful song Nimisha.

  • @rinijoseph529
    @rinijoseph529 Před 5 dny

    സൂപ്പർ 👌🥰

  • @jessymathew9173
    @jessymathew9173 Před 5 dny

    Nimisha super song .ousep, nimisha,mirakutta reevutta love you all

  • @vasanthasingh3255
    @vasanthasingh3255 Před 5 dny +1

    Nimisha othiri weak aayi. Looking smart

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Před 5 dny +1

    Very, nice,, video

  • @user-ny5jx5eq7z
    @user-ny5jx5eq7z Před 4 dny

    Beautiful song Nimisha ❤️❤️

  • @SubajaK-ox4od
    @SubajaK-ox4od Před 5 dny +1

    Nimishayude pattokke adipoliya nu

  • @jobymichael2000
    @jobymichael2000 Před 5 dny

    Remove taw bar Also keep some boxes behind .

  • @jasmineanoopmetharail2053

    ❤ to see ur vlogs

  • @beenabeena4823
    @beenabeena4823 Před 4 dny

    ശ്രദ്ധിച്ചു ഓടിക്കണം കേട്ടോ മോളെ കുഞ്ഞുങ്ങൾക്ക് ബീന ചേച്ചിയുടെ ചക്കര ഉമ്മ ഉമ്മ ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LissyJacob-tx8ne
    @LissyJacob-tx8ne Před 5 dny +1

    Nimisheda dress nalla reasamunde vishamikanda makkale

  • @josekp1996
    @josekp1996 Před 5 dny +1

    Nice song 👍👍

  • @leenuvarkey4154
    @leenuvarkey4154 Před 5 dny +1

    Nimisha is very good person 😊

  • @sangeethaj9507
    @sangeethaj9507 Před 5 dny +1

    Nimisha.. Dress super aayittundu. ❤pattum super.. Saramilla etheryalle pattiyullu ennorth samathaniku. Echayane tension aakeda Nimisha.. God bless All..

  • @Nanduchandu-uv3fq
    @Nanduchandu-uv3fq Před 5 dny

    Saramilla athu seriyakkan pattum ❤❤❤

  • @binduradhakrishnan2877

    നിമിഷക്കുട്ടി നല്ല പാട്ട്❤❤❤❤

  • @mariadmello7914
    @mariadmello7914 Před 5 dny

    Very nice fly 👌😍

  • @sreelathaachuthan8615

    Blessed Beautiful video 🙏 Shopping video super ❤ Nimisha sing Beautiful song ❤❤❤ Thank You Nimisha for the Beautiful song ❤ Cute Mirah molu ❤❤❤❤❤ Cute Reeve baby ❤❤❤❤❤. God bless your whole family 🙏 Thank You 🙏

  • @ififufohudhvvhj3177
    @ififufohudhvvhj3177 Před 4 dny

    സൂപ്പർ പാട്ട്

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 5 dny

    Really nice

  • @kpri41
    @kpri41 Před 5 dny

    Robotic vaccum cleaner vedio cheyyamo

  • @josp4626
    @josp4626 Před 4 dny

    Eesho nee engeevanil nirayenam_enna song padamo nimisha

  • @girly6095
    @girly6095 Před 5 dny

    നിമിഷ സൂപ്പറായിട്ടു പാടി♥. ഒരു പഴയ ക്രിസ്ത്യൻ പാട്ടു ഉണ്ട് "ഇടയ കന്യകെ പോവുക നീ" ഇതു പാടുവോ it is an old song. it is okay Ousep, don't worry about the damage. it will be fine☺

  • @user-ch2tw3id1s
    @user-ch2tw3id1s Před 5 dny +1

    Nimisha song 👍🏻

  • @tanichacko5802
    @tanichacko5802 Před 2 dny

    It’s just dry wall repair. You can even do it by yourself, it’s not a big deal

  • @sakheena
    @sakheena Před 5 dny

    ചാച്ചനും അമ്മയും എപ്പ വരുന്നത് 🙏🏻

  • @thanguwiththakkuduvlogs7512

    ഓസുച്ചേട്ടാ നിമിഷ ചേച്ചി വിഷമിക്കേണ്ട ട്ടോ എല്ലാം ശരിയാവും പിന്നെ റീയൂട്ടന്റെ ചിരി കാണാത്ത ഒരു വിഷമമുണ്ട് മിറ ക്കുട്ടിയുടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട് നിമിഷ ചേച്ചി അടുത്ത വീഡിയോയിൽ ഒരു പാട്ടു പാടി തരുമോ തിരുഹൃദയ വണക്കമാസം അല്ലേ അതുകൊണ്ട് തിരുഹൃദയ നാഥനെ അധരങ്ങളാലെഞാൻ അവിടുത്തെ നാമം എന്നും ഏറ്റുപാടുമേ എന്നുള്ള പാട്ട് പാടി തരുമോ..... .❤❤voice.... ചാച്ചനും .അമ്മയും എപ്പോഴാ വരുന്നേ ....❤❤❤❤alll

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 Před 5 dny

    Chettan okke Australiayil evida

  • @steffigeed1504
    @steffigeed1504 Před 4 dny

    super song🥰🥰

  • @athiraunni4538
    @athiraunni4538 Před 5 dny

    Adipoli

  • @deepthirajehdeepthirajes

    Tdpa vanpo mathil polichu
    Licence cut cheootoo njangal

  • @user-jj9md1uc5i
    @user-jj9md1uc5i Před 5 dny +2

    Pattu super 👌 ❤❤❤❤9

  • @Smitha_pk
    @Smitha_pk Před 5 dny +2

    വണ്ടി തട്ടിയ വിഷമം കേക്കിൽ മാറ്റാം അല്ലേ. നിമിഷയുടെ ടോപ്പ് കൊള്ളാം.നിങ്ങൾ കാരണം എന്നതായാലും ഞങ്ങൾക്ക് അവിടെയൊക്കെ കാണാറായി.

  • @jincyjingle8889
    @jincyjingle8889 Před 4 dny

    നിമിഷ കുട്ടി ഒരു പാട്ടു പാടുമോആശ്രിതവത്സലനേ കൃഷ്ണാ അഭയം നീയൊരു പാട്ടൊന്നു പാടൂ മോ

  • @user-mt9gt5pk8o
    @user-mt9gt5pk8o Před 5 dny

    Don't worry

  • @muhammed12331
    @muhammed12331 Před 5 dny

    വണ്ടി ഇടിച്ചതിൻ്റെ വിഷമം തീർക്കാനായി മധുരം നുകർന്ന് സന്തോഷം പകരുക എന്നത് നല്ല ആശയമാണ്.

  • @ranijoseph9423
    @ranijoseph9423 Před 5 dny

    Saramilla ousu

  • @kavithavenu3342
    @kavithavenu3342 Před 5 dny

    ❤❤❤❤

  • @shalatesamson5134
    @shalatesamson5134 Před 5 dny

    Achoda mira kutten sadhenangaludey naduvilanello Chakkara muthumanikaley umma🥰🥰❤️❤️

  • @meenanandan6359
    @meenanandan6359 Před 5 dny

    👍👍

  • @ponsyjose5801
    @ponsyjose5801 Před 5 dny

    Reverse camera ille vandik

  • @user-ij2nv3ln5j
    @user-ij2nv3ln5j Před 5 dny

    വിഷമിക്കണ്ട അത് ശെരിയാകാൻപറ്റും പാട്ട് നന്നായിരുന്നു

  • @daisydenny2016
    @daisydenny2016 Před 5 dny

    സാരമില്ലെന്നേ, ഒരു ചെറിയ കാര്യമല്ലേ ❤️ മിറ &റീവൂട്ടൻ ❤❤❤❤❤❤❤❤❤

  • @NSKarthikVlogs2021
    @NSKarthikVlogs2021 Před 5 dny

    Hi❤

  • @priyadarshinik7854
    @priyadarshinik7854 Před 3 dny

    🎉

  • @Sunithachandran659
    @Sunithachandran659 Před 5 dny

    ❤❤❤❤❤

  • @donvargheseantony6429

    Saaramilla vishamikkanda cheruthayittalla ullu

  • @binoyc4742
    @binoyc4742 Před 5 dny

    ❤️❤️👍

  • @blueshellsunil5508
    @blueshellsunil5508 Před 5 dny

    Nyz

  • @spicedup4726
    @spicedup4726 Před 5 dny

    👍🏼👍🏼

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 Před 5 dny

    ❤❤❤❤❤❤hi👍

  • @sheenetsuresh2044
    @sheenetsuresh2044 Před 5 dny

    ❤❤❤

  • @alicejoseph5243
    @alicejoseph5243 Před 5 dny

    വണ്ടിയുടെ സാരമില്ലെന്നെ വണ്ടിയേൽ കയറിയതിനു ശേഷം തമ്പുരാനോട് ഒന്നു പ്രാർഥികിട്ടെ വണ്ടി സ്റ്റാർട്ട് ചെയ്യാവൂ വല്ലപ്പോഴും വണ്ടി വെഞ്ചിരികുന്നതു നല്ലതായിരിക്കും

  • @DarvishM
    @DarvishM Před 5 dny

    ❤❤

  • @renjithcr4654
    @renjithcr4654 Před 5 dny