Video není dostupné.
Omlouváme se.

😳ചുണ്ട് മാറ്റി വച്ചു ഇനി Lipstick ന് cash 🤑കളയണ്ടാ 🤑 Permanent Pink Lips 👄

Sdílet
Vložit
  • čas přidán 29. 08. 2023
  • #liptattoo #lipblushtattoo #lipcontour #howtoremovedarklips#darklipsmalayLam

Komentáře • 565

  • @GLAMYGANGA
    @GLAMYGANGA  Před 11 měsíci +57

    Rooma permanent cosmetology
    instagram.com/rooma.cosmetology?igshid=MzRlODBiNWFlZA==

    • @anjanaramesh6010
      @anjanaramesh6010 Před 11 měsíci +1

      Chechi dress evdunaaa

    • @anjanaramesh6010
      @anjanaramesh6010 Před 11 měsíci

      Ganga chechi pls reply

    • @shafnasamad8570
      @shafnasamad8570 Před 11 měsíci +1

      Sathyam

    • @parveenthamanna
      @parveenthamanna Před 11 měsíci +2

      I took three session , i lost huge amount of money and time . May be my body is not accepting. For me its a waste of my money

    • @AshAsh-bq2qn
      @AshAsh-bq2qn Před 6 měsíci

      ​😭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭🧭

  • @athulyasreee
    @athulyasreee Před 11 měsíci +3414

    മഴത്തുള്ളികിലുക്കം കൊച്ചിന്‍ ഹനീഫയെ പോലെ ഉണ്ട്

  • @mariya7819
    @mariya7819 Před 11 měsíci +144

    അത്ഭുതദ്വീപയിലെ ചുണ്ട് ചോര കുടിക്കാൻ വരുന്നവരുടെ കൂട്ടിയിരിക്കുന്നു😂😂😂

  • @rehinas4048
    @rehinas4048 Před 11 měsíci +91

    ആദ്യം കണ്ടപ്പോ കൊച്ചിൻ ഹനീഫയെ ഓർമ വന്നു 😂😂

  • @jiswinjoseph1290
    @jiswinjoseph1290 Před 11 měsíci +511

    കൊള്ളില്ല.. പഴയത് ആണ് നല്ലത്

  • @jiswinjoseph1290
    @jiswinjoseph1290 Před 11 měsíci +521

    എല്ലാം നാച്ചുറൽ ആയിട്ടുള്ള.. ദൈവം വെച്ചിട്ടുള്ളത് ആണ് ഭംഗി 🥰

    • @aleeshakhan5477
      @aleeshakhan5477 Před 11 měsíci +24

      Mangatholi...onnu podo

    • @remyamohan5444
      @remyamohan5444 Před 11 měsíci

      ​@@aleeshakhan5477പണം ഉള്ളതിൻ്റെ അഹങ്കാരം.....

    • @gs5710
      @gs5710 Před 11 měsíci +20

      Pine enthina ningal dress idunnathu

    • @Dr.shilpa12345.
      @Dr.shilpa12345. Před 11 měsíci

      ​@@gs5710😂😂😂😂

    • @Dr.shilpa12345.
      @Dr.shilpa12345. Před 11 měsíci

      ​@@aleeshakhan5477ingane oro ammaavanmaar irangeettnd.. mind aakkanda... thendikal😢😢

  • @thachusajeer7702
    @thachusajeer7702 Před 11 měsíci +333

    ഇപ്പൊ കുറച്ചു ovar ആണെന്ന് തോന്നുന്നു videos കാണുമ്പോ...

    • @_dream_catcher_2994
      @_dream_catcher_2994 Před 11 měsíci +35

      Correct aahn... Chila video's okke kanumbo varthamanam parayanath kurach over aayi thonnitund😊

    • @thachusajeer7702
      @thachusajeer7702 Před 11 měsíci +3

      @@_dream_catcher_2994 👍

    • @Anuu____
      @Anuu____ Před 11 měsíci +25

      Sathyam. Kurach subscribers aayappo standard illatha samsaram okke aayithudangi

    • @farishama2218
      @farishama2218 Před 11 měsíci +18

      Allenkilm std ilya 😂

    • @PashaAnilkumar
      @PashaAnilkumar Před 11 měsíci +9

      Athe nammalde eduth Kure remedies creams okke suggest cheythit ivaroke poyi ithoke cheyum

  • @indusharathindusharath6455
    @indusharathindusharath6455 Před 11 měsíci +331

    എത്രയും പെട്ടെന്ന് ഒരു മുതുകു പയ്യൻ വരട്ടെ എന്ന് ആശംസകിക്കുന്നു...😂😂❤❤❤

  • @cutepsycho2653
    @cutepsycho2653 Před 11 měsíci +331

    വേണ്ടാത്ത പണി ആയി പോയി

    • @shradha8509
      @shradha8509 Před 11 měsíci +10

      Ath pinne pazhayathu pole akum... 😂

  • @NAKULSGAMING
    @NAKULSGAMING Před 11 měsíci +112

    പേടി ആകുന്നു കണ്ടിട്ട് ഈ മേക്കപ്പ് ഉം പുറത്തു നിന്നുള്ള ഫുഡും പിന്നെ ഒടുക്കത്തെ ഇത്തരത്തിലുള്ള പരീക്ഷണം എല്ലാം കൂടി ആകുമ്പോൾ സ്വയം ഒരു പേടി ഇല്ലേ സ്വന്തം ഹെൽത്ത്‌ നെ കുറിച്ച്

    • @gs5710
      @gs5710 Před 11 měsíci +4

      Y do u care about her

    • @jayamuralimv1976
      @jayamuralimv1976 Před 11 měsíci +1

      At this young age body will not take a hit much eating hotel food but definitely it will affect health
      Most of the people are not aware or even those are aware are not much bothered since these eating out gives them happiness and they prefer that
      Exercise daily cheyatha all youngsters are going to suffer for sure

    • @meenumeenu9587
      @meenumeenu9587 Před 10 měsíci

      ​@@gs5710why she posted this publically???

  • @user-cm6mc5hx2g
    @user-cm6mc5hx2g Před 11 měsíci +30

    Enthakkayoo kaatti koottunnuu .ipoo thannodulla ishttam kuranj varaa .Paisa ndd nn karuthi enthakkayoo cheyya .❤

  • @shahanashanu9280
    @shahanashanu9280 Před 11 měsíci +127

    Iniyippo pazhaya lipstic onnum vendayrikkumallolle.venel athellam enikk ayach tannolu😅

  • @heavenvlogs9893
    @heavenvlogs9893 Před 11 měsíci +81

    Nalla chund ayirunnu ippo kolamakki mugathintea glamour kuraju

  • @igl_kid
    @igl_kid Před 11 měsíci +252

    09:20 😂😂 literally കൊച്ചിൻഹനീഫിക്ക...😂😂

  • @user-zs5th7np8f
    @user-zs5th7np8f Před 11 měsíci +166

    ഒന്നാമത് വലിയ ചുണ്ട് അത് കൊഴപ്പം ഇല്ലായിരുന്നു നല്ല ഭംഗി ഉണ്ടായിരുന്നു . വേറെ ഒന്നും തോന്നരുത് ഇപ്പോൾ അഴുക്ക ഒട്ടും കൊള്ളില്ല എന്തോ അസുഖം വന്നത് പോലെ

    • @Otsana7
      @Otsana7 Před 11 měsíci +13

      Ath pathiye normal ayikolum

    • @jiswinjoseph1290
      @jiswinjoseph1290 Před 11 měsíci +3

      സത്യം

    • @FENZ_FF
      @FENZ_FF Před 11 měsíci

      Sathyam😢

    • @queenbeequeen3143
      @queenbeequeen3143 Před 6 měsíci

      കുറച്ചു ദിവസം swelling ഉണ്ടാകും എന്ന് അവർ പറഞ്ഞല്ലോ

  • @varshamoncy9427
    @varshamoncy9427 Před 11 měsíci +139

    കുതിര ഉമ്മ വച്ചതുപോലുണ്ട് 😂😂😂

    • @aprilsummer6321
      @aprilsummer6321 Před 11 měsíci

      കുറച്ചു ദിവസം കഴിയുമ്പോൾ നോർമൽ ആകും

    • @moto._crush
      @moto._crush Před 9 měsíci +1

      Ithinu munpp umma vechittundoo കുതിര 😂

    • @AmbikaAmbili-gg8gh
      @AmbikaAmbili-gg8gh Před měsícem

      😄😄😄😄

  • @n_at_ur__e
    @n_at_ur__e Před 11 měsíci +23

    Seriously parayuvanel ithu ottum nallathalla kash ullappol ahangaram koodi ennu paranjal ishttpeduvonnu ariyilla annalum paryaa ithinte onnum avishyam illarnnu. .. but its your choice. ... Enjoyy❤🎉

  • @neem600
    @neem600 Před 11 měsíci +16

    Jeevithathil athyavashyam ullath mathram cheyuka..anavashya karyangal cheyth arogyapreshnangal undakkaruth

  • @Ishaani8
    @Ishaani8 Před 11 měsíci +121

    ഇതു ചെയ്തു കണ്ടിട്ടുള്ളവരുടെയെല്ലാം ബോറായിട്ടാണ് തോന്നിയിട്ടുള്ളത്...

  • @nachusmagicland6526
    @nachusmagicland6526 Před 9 měsíci +25

    Eth venayrunnooo. Pazheth aarunnu nallath. Your choice. Your happiness❤❤

  • @drishyaunni6814
    @drishyaunni6814 Před 11 měsíci +135

    Alla chechi oru samshayam, natural remedies onnum nokkiyille pigmentation maattan. Alla first okke njngalkku paranju thannathu natural remedies aanallo... Apo ningalkkum ariyam natural aayathu pettannu result tharilla nnu lle....

    • @ancyjose8608
      @ancyjose8608 Před 11 měsíci +2

      Natural remedies cheyyumbo continuous cheyyanam ennale result undavu ennu pullikkari psrayarund.mathramalla lipsticks use cheythu undaya pigmentation alle athondarikkum

    • @drishyaunni6814
      @drishyaunni6814 Před 11 měsíci +14

      @@ancyjose8608 yss. But first okke natural mathrame use cheythirunnollu. Athokke cheythittanu ithrayum. Veluthathu ennokke aanu paranjathu. Angane aanu viewers ne undakkiyathu. But ipo dhe ingane treatment edukkunnu... Avarude cash aanu avarude ishtangal aanu endhu cheyyanm ennathu. But first natural remedies lu thudangeettu ipo ingane aayappol endho aa negative adichu atha.. 🙂

    • @PashaAnilkumar
      @PashaAnilkumar Před 11 měsíci

      Correct

    • @priya371
      @priya371 Před 10 měsíci +2

      @@drishyaunni6814 keralathil ettavum kooduthal views and vilkkapedunna technique anu ee poor background technique. Ellarum support cheyum. Pinne rekshapettal avark athupole nikkan thonnilla new trends follow cheyanulla cash undakum so avarkkum vende oru entertainment and enjoyment😂😂. First viewers ith encourage cheyyathirikkanam. Nalla videos kananan sremilkanam. Ithippo njanum ningalum koode ithokke thanne alle kanane. Oru analysis nadathi enne uloo..

    • @drishyaunni6814
      @drishyaunni6814 Před 10 měsíci

      @@priya371 crct

  • @entertainmentworld424
    @entertainmentworld424 Před 11 měsíci +144

    First കണ്ടപ്പോ ഞാൻ കരുതി 100 layer of lipstick challenge ചെയ്തേ ആണെന്ന് കേറിനൊക്കിയപ്പൊ അല്ലേ കാര്യം മനസ്സിലായെ...😅

  • @reflections6187
    @reflections6187 Před 11 měsíci +61

    Valare bore ayitunde. Veruthe cash kalayan vendi. Vannu vannu gangayude ella videos um over acting um pattishowum matramayi varuva. Pandokke enthu nalla videos idumarunnu. I love that Ganga.

  • @dhanyasujith3962
    @dhanyasujith3962 Před 11 měsíci +162

    കാശ് കൂടുതൽ ഉണ്ടെങ്കിൽ കുറച്ചു ഇല്ലാത്തവർക്കു കൊടുക്ക് മോളെ 🙏ഭഗവാൻ തന്ന സൗന്ദര്യം വെറുതെ കളയല്ലേ. ഇഷ്ട്ടം കൊണ്ട് പറയുവാ 🥰

    • @Sreerenjinihere
      @Sreerenjinihere Před 11 měsíci +6

      Ivark free akum🤣🤣

    • @Mayuz__mayuz
      @Mayuz__mayuz Před 11 měsíci +10

      Avar undakuna paisa avark enjoy cheyan ullath alle paavapetta aalkaar ethu pole panam sambhathichachal paisa undakum avar verthe vtl erikunsthinu ivroke enth ivarude ishtangal maatti vekkano

    • @lifeart51
      @lifeart51 Před 11 měsíci +1

      @@Mayuz__mayuz edi,nammalokke ivarude vedios kanunnathu kondanu Ivar valiya niayil ethunnathu,pavapettavarkku oru nerathe bakshanam vedichu kooduthal athrayum punyam ivarkku kittum,nalla content vedio cheyunna orupadu vloggers undu,avare support cheyyu,eg,yaseen vlogs,hitch hiking nomad,ivarokke jeevan panayam vechitta oro sthalagal namukku kanichu tharunnathu,nallathu parayunbol nee chorinjittu karyam illa,kettodiiii

    • @lifeart51
      @lifeart51 Před 11 měsíci

      @@Mayuz__mayuz karyam manasilakki samsarikkedi ooleee

    • @its_shaluz5938
      @its_shaluz5938 Před 10 měsíci +1

      ​@@lifeart51ororutharkum oro taste aan broo...ath ningal aadyam manasilaakk...llaarum ningale pole aavnm ennilla..jst don't force anyone anything..let it be..

  • @mm-mj5vm
    @mm-mj5vm Před 11 měsíci +112

    Amma, reaction video needed😅😅

  • @shamliyashamli9511
    @shamliyashamli9511 Před 6 měsíci +3

    എപ്പോഴും makeup use ചെയ്താൽ പിന്നെ അത് stop ചെയ്യുമ്പോൾ ആകെ ഒരുവിധം ആകും. പിന്നെ use ചെയ്യാതിരിക്കാൻ പറ്റാത്ത അവസ്ഥ ആവും. ഇതിനേക്കാൾ ഒക്കെ ബെറ്റർ ഒരു ക്രീമും use ചെയ്യാതിരിക്ക. നന്നായി വെള്ളം കുടിക്കാ. സാലഡ് കഴിക്കാ. ജ്യൂസി ആയിട്ടുള്ള fruits. പിന്നെ വറുത്തത് പൊരിച്ചത് ഒക്കെ ഒഴിവാക്കാ. ഇത് മാത്രം മതി ആരോഗ്യം ഉള്ള permenent ആയ skin and lips കിട്ടാൻ 😍👍🏻

  • @rajivenugopal902
    @rajivenugopal902 Před 11 měsíci +93

    ഇപ്പോൾ സ്വന്തമായി ഒന്നും മുഖത്തില്ലല്ലേ?? പുരികവും കൺപീലിയും ഇപ്പോൾ ചുണ്ടും ....

    • @simplelifevlog9353
      @simplelifevlog9353 Před 11 měsíci +6

      😂😂😂 athe home remedies il thudangiya aala😂😂

  • @anjuantony
    @anjuantony Před 11 měsíci +33

    Chechi pazhayath aarnnu nallath 🥲❤

  • @user-fm5bt7jb9v
    @user-fm5bt7jb9v Před 11 měsíci +27

    ദൈവം നമുക്ക് ഒരു വൈകല്യം തന്നിട് ഇല്ല അതിനു നന്ദി പറയണം ന്തിനാ ഇങ്ങനെ ചുണ്ടിൽ ഓരോന്ന് ചെയ്യുന്നേ നേരത്തെ ആരുന്നു നല്ലത്

  • @greeshmamohandas5451
    @greeshmamohandas5451 Před 11 měsíci +26

    normally iyalu lipstick amount orupad anu use cheyune , athum pigmentation koodan reason anu

  • @ichuzzworld2787
    @ichuzzworld2787 Před 11 měsíci +65

    അതിന്റെ ജീവിതത്തിൽ കുറെ അനുഭവിച്ചത ഇനിയെങ്കിലും അതു ജീവിക്കട്ടെ ❤

  • @achuachuz8864
    @achuachuz8864 Před 11 měsíci +6

    Soundharym koodippo olla kazhapp alland entha paraya 🤑🤑

  • @sruthiskumar9797
    @sruthiskumar9797 Před 11 měsíci +40

    Why ur wasting ur money like this? Cash orupad ayi poyath kond ano.. kurach save cheyth kude....

    • @sowmyamohan279
      @sowmyamohan279 Před 11 měsíci +9

      Ivarkoke promotion basis anu. So no money waste.

  • @Anu-sk8kl
    @Anu-sk8kl Před 11 měsíci +41

    എന്റെ ഒരു വലിയ സംശയം ഇങ്ങിനെ പെര്മനെന്റ് ലിപ്സ്റ്റിക്ക് ഇട്ടാൽ ഒരു മരണം നടന്ന വീട്ടിൽ പോകുമ്പോൾ വളരെ awkward ആയിരിക്കില്ലേ?

    • @aprilsummer6321
      @aprilsummer6321 Před 11 měsíci +12

      മരണം നടന്ന വീട്ടിൽ പോകുമ്പോൾ ആളുകൾ ലിപ്സ്റ്റിക്ക് ഇടാറുണ്ടല്ലോ.. നാച്ചുറൽ red colour lips ഉള്ളവർ അപ്പോൾ മരണ വീട്ടിൽ പോകാറില്ലേ

    • @Anu-sk8kl
      @Anu-sk8kl Před 11 měsíci +5

      @@aprilsummer6321 Athrakk budhi illathavare njan kandittilla. Natural lips pole alla ithu. It will look as if lipstick is applied.

    • @Anu-sk8kl
      @Anu-sk8kl Před 11 měsíci +1

      @@aprilsummer6321 Also Glamy micro blading cheythittund eyebrows, extensions vechittund kannil which is permanent. So IT IS awkward.

    • @ranithomas268
      @ranithomas268 Před 11 měsíci

      ​@@Anu-sk8klPaisa koodipoi

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Před 11 měsíci +110

    ഏതോ ഒരു പഴയ ഫിലിമിൽ ബിന്ദു പണിക്കരെ പോലുണ്ട് 🤣🤣🤣😅😆🤣

  • @anilaumayamma5788
    @anilaumayamma5788 Před 11 měsíci +61

    ശരിക്കും പറഞാൽ മൊത്തത്തിൽ artificial ആണ് 😂

  • @karthikh7534
    @karthikh7534 Před 11 měsíci +24

    Chechi entho pole erikann 🙂 korach kaziyumbo ready avumairikkum alle

    • @dracula2948
      @dracula2948 Před 11 měsíci +4

      Yes athinte reaction kondanu bubble pole lip erikunne... Pnede pazhaya pole lip akum..

  • @aswathivenugopal7581
    @aswathivenugopal7581 Před 11 měsíci +12

    cheachi enthina ingana oro kolam kettunnath😖already ulle lookil nadanna pore athann korachudi nallath

  • @div41
    @div41 Před 11 měsíci +19

    ഇവരെ പോലെ ഉള്ള social media tharangalodu eathra നല്ലത് പറഞ്ഞു koduthalum ഇവരുടെ വിചാരം കുറെ അമ്മായി maar അല്ലെങ്കി ammavan maar ഒരു പണിയും ellathe kuthi ഇരുന്നു negative comments edunnatha athonnum നമ്മള് mind ചെയ്യാറില്ല.. Avarangane പറഞ്ഞുകൊണ്ടെ erikkum eanna ധാരണ ആണ്.. But thante prayathil ഉള്ളവരും നല്ലത് kandal nallathennu parayum ethippol ഒരുമാതിരി ചുണ്ടിന്നു asugham vannapole ഉണ്ട്😂👎

  • @279vs
    @279vs Před 11 měsíci +12

    Oru financial maturity / balance thanik ulathaayi thonnunila.

  • @shalimasherinn
    @shalimasherinn Před 11 měsíci +18

    Idhoke pigmentation aano 😮... Appo entedhokkeyo....🤣🤣.... Paisa onnum illathadhond ingna onnm chindhikknnadhe llye...

  • @zerah_stefy
    @zerah_stefy Před 11 měsíci +45

    Treatment onum edukn ishtam ilannn paranje alaan.. ipo oron ayit elm cheyunnth anyway ithoke avravrde perspective but parayune karythil kurchoke nilavaram venm😅

  • @madhumitha6749
    @madhumitha6749 Před 11 měsíci +8

    Njn ith cheyan irunatha ith kandapol pedi aayi ini aa parisarathott ila🥴

  • @meenumeenu9587
    @meenumeenu9587 Před 10 měsíci +20

    Public ആയി പോസ്റ്റ്‌ ചെയ്തത് കൊണ്ട് അഭിപ്രായം പറയുന്നു. ഇല്ലെങ്കിൽ personal കാര്യത്തിൽ ഇടപെടേണ്ട എന്നും പറഞ്ഞോണ്ട് കുറെ എണ്ണം വരും... വളരെ മോശം ആയിട്ടുണ്ട്. എന്റെ അഭിപ്രായം ആണ്. കണ്ടപ്പോൾ തോന്നിയത് പറഞ്ഞു

    • @Ambass370
      @Ambass370 Před 10 měsíci +2

      🎉🎉🎉❤❤

    • @Ambass370
      @Ambass370 Před 10 měsíci +4

      സത്യം... ഒരുത്തൻ തൂങ്ങി ചാവാൻ പോയാലും.... Personal കാര്യത്തിൽ ഇടപെടണ്ട.. എന്നൊക്കെ കുറെ comments വരും.... വിവരമില്ലാത്ത ജാതികൾ 😂😂😂

    • @meenumeenu9587
      @meenumeenu9587 Před 10 měsíci

      ​@@Ambass370😂

  • @arshapaul764
    @arshapaul764 Před 11 měsíci +18

    swelling mareett koode kanikkayrunnu😂

  • @POOCHASir786
    @POOCHASir786 Před 11 měsíci +7

    എനിക്ക് ഒരുപാട് ഇഷ്ടം ഉണ്ടതായിരുന്നു ഇപ്പോൾ പ്രേതത്തെ പോലെ ഉണ്ട്

  • @foodcraftmedia114
    @foodcraftmedia114 Před 11 měsíci +7

    ചേച്ചി side effect ഇല്ലാതെ black mole pokan എന്തെങ്കിലും remedy പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺💗💗
    എന്റെ facil മൂക്കിന്റെ sidil മൂന്നെണ്ണം ഒരുമിച്ച് ഇണ്ട് നല്ല ബോറയിട്ടാണ് ഉള്ളത് 🥺🥺🥺

  • @Mehruuuuu
    @Mehruuuuu Před 11 měsíci +99

    Lip pigmentation ullavark oru tip parann theraam firstly low budget lipstick use cheyyunindel ath ozhivakuka bcs njn oru lipsticknde shade ishtamayit kurach naal use cheythirunnu angna nde lips nalle pigmentation undayitind so njn ippo use cheyyunath mamaearth nde moisture matte longstay lipstick aahn…kuree ads kandapo just natural alle onnu use aakam enn vijarich vagiyathaan bt njn ippo 6 mnths continuous aayi use cheyyune ath mathram aahn nde pigmentation nallonam maarii,lips n nalle colour difference veraan thudagii…ith oraalk enkilum use aayal athrayum happy aayrkm😊

  • @his_girly_angel
    @his_girly_angel Před 11 měsíci +163

    Waiting for amma's reaction

  • @musicophile2492
    @musicophile2492 Před 11 měsíci +151

    കൈയ്യിൽ കുറെ പണം വന്ന് ചേരുമ്പോൾ ചിലർക്ക് ഇങ്ങനെ ഓരോ കുത്തി കഴപ്പ് ഉണ്ടാവും. സ്വാഭാവികം

    • @Ann_haq
      @Ann_haq Před 11 měsíci +6

      Nink illaathadhinde kuzhappam😂😂😂

    • @aathmikas4104
      @aathmikas4104 Před 11 měsíci

      ​@@Ann_haqഇതൊക്ക ജനങ്ങൾ കാണാൻ വേണ്ടി അല്ലെ ഇടുന്നത്...അപ്പോൾ മേൽ പറഞ്ഞമാതിരി ഒക്കെ കേൾക്കേണ്ടി വരും ☺️

    • @amameerarasheed7523
      @amameerarasheed7523 Před 11 měsíci +2

      👍

    • @musicophile2492
      @musicophile2492 Před 11 měsíci

      @@Ann_haq എന്ത് ഇല്ലാത്തതിൻ്റെ? ?

    • @divyanair9858
      @divyanair9858 Před 11 měsíci +2

      👍🏻👍🏻👍🏻👍🏻

  • @shifanakt9895
    @shifanakt9895 Před 11 měsíci +13

    Ith cheytha mam lipstic ittakknallo... Ith nalla treatment aanel avarkkum lipstics avoide cheyyalo❓️

    • @ambilyantony
      @ambilyantony Před 11 měsíci +2

      She has not done Microblading too …

  • @aryakuriakose5983
    @aryakuriakose5983 Před 11 měsíci +6

    സൂത്രധാരൻ ലെ ബിന്ദുപണിക്കരെ പോലായി 😐

  • @athirabutterflies
    @athirabutterflies Před 11 měsíci +45

    വേണ്ടിയിരുന്നില്ല 😊😊

  • @mm-mj5vm
    @mm-mj5vm Před 11 měsíci +12

    I think there is no space for Expierments on ur face now 😅😅😅
    Caution watch this vid only in evening or morining orrr afternoon dont watch this vid in midnight 😅😅😊😊😊😌😌😌🔥🔥🔥🔥🔥🔥🔥🔥

  • @SuryaLechuzz
    @SuryaLechuzz Před 11 měsíci +6

    Chechi karyom ellam okeaa ann but ethu vendayirunn 😊

  • @rajisuji30
    @rajisuji30 Před 11 měsíci +10

    Ganga , promotion aayal polum face il ittu pani cheyyanda , they are using , paid aanel um chumma aalochich chey ktto . Ninne use cheyyuka aano doubt , life ni independent aakuka, experiment aakaruth

  • @akhilagb9420
    @akhilagb9420 Před 11 měsíci +14

    Kuzhappamillathe irunna lips aairunnu ippozhanu mothathil chalakolam aayath😂ee makeover of lips Sheri aayilla ennanu enik thoniyath kandapol. Sry for bad review ❤

    • @siljashanil1723
      @siljashanil1723 Před 11 měsíci +1

      Natural aayi thonnaan ethrayo hrs kazhiyanam...chundile bumpiness kuranjal it's looks natural

  • @swethasabu7970
    @swethasabu7970 Před 11 měsíci +7

    Hi chechi where u studied bsc botany, did you pass that course??

    • @billdosam8476
      @billdosam8476 Před 11 měsíci +2

      It's very important here. What difference is it going to make? She is not going to pursue MSc or BEd and become a teacher. പോരെ.

    • @swethasabu7970
      @swethasabu7970 Před 11 měsíci +6

      @@billdosam8476 what's wrong with asking 😕 I am not asking you

    • @anuammuscreations6401
      @anuammuscreations6401 Před 11 měsíci

      ​@billdosam8476 did she tell u you personally that she is not going to pursue the course ?

    • @swethasabu7970
      @swethasabu7970 Před 11 měsíci

      @@anuammuscreations6401 no , what is ur problem ?? I am not asking u

    • @swethasabu7970
      @swethasabu7970 Před 11 měsíci

      @@anuammuscreations6401 I am asking it because I am doing the course and what to know whether it is good or not

  • @user-xj7rf2cy9r
    @user-xj7rf2cy9r Před 11 měsíci +11

    Ivalkkokke vattano, onnilegil velikkan ulla tip aayittu varum allegil ithu pole koprayam....😢 side-effects varumboo padichoolum... Ingane ulla kore youtuber oronnu kanikkum ithu kandu vtl ulla penbiller thudagum ivarudeyokke extreme glamour aahn ..... ithonnumalla life il important ennulla thericharivu ennanu ini undavuka

  • @mol637
    @mol637 Před 11 měsíci +1

    Sude effect undakumo.ithil upayogikunna colour etha

  • @marysunny5850
    @marysunny5850 Před 11 měsíci +3

    ഇതിനൊക്കെ അതികപറ്റ. ദൈവത്തിനു നിരക്കാത്ത kariyam

  • @tinusajeeb1
    @tinusajeeb1 Před 11 měsíci +7

    ഞ്യാൻ ഇവിടെ micro ബ്ലേഡിങ് cheythu..2 months back.. ഉള്ളത് പറഞ്ഞാൽ am not full satisfied... കളർ കുറഞ്ഞു എന്നല്ല മറിച്ചു ഇവർ ആദ്യം തന്നെ ഒരു equipment വെച്ചു അളവ് എടുക്കും... എന്നിട്ടാണ് cheythu തുടങ്ങുന്നത്
    എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ രണ്ടു eye brows 2 shape ഇൽ ഇരിക്കുന്നു... Again അന്ന് തന്നെ കറക്ഷൻ cheythu... Still athu ശെരി ആയിട്ടില്ല..കാണുന്നവർക്ക് മനസ്സിൽ ആവും.. Anyway ഉടനെ പോയ്‌ കറക്ഷൻ പിന്നെയും ചെയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് അങ്ങനെ നടക്കുന്നു... Maybe for celebrities ഇവർ വളരെ careful ആയി ചെയുമായിരിക്കാം.. But എന്റെ ഒരു exp പറഞ്ഞു ennu maathram

  • @malavikaskrishnannair989
    @malavikaskrishnannair989 Před 11 měsíci +11

    ഞാൻ ഈ പെണ്ണ് നെ നേരിട്ട് കണ്ടിട്ട് ഉണ്ട്. ഈ കാണുന്ന നിറം, കുറവ് ആണ് ഇതിൽ കാണുമ്പോൾ ഭയങ്കര fairness... 🤔

  • @azmimanglore5325
    @azmimanglore5325 Před 11 měsíci +1

    Price ethreya ganga mam

  • @ShinuBashi-hc9we
    @ShinuBashi-hc9we Před 11 měsíci +2

    Hlooo chechi eye brows blendinginu ethraya cash

  • @reshmavimal868
    @reshmavimal868 Před 11 měsíci +15

    CZcams volg videos cancell cheythu kazhinjal theeravunnathulla cash kondulla neglipu😂

    • @adiza1830
      @adiza1830 Před 11 měsíci +1

      CZcams ella kalam undakumo. Subscribers verth kazhinja views kurayule

  • @Marioromiyo
    @Marioromiyo Před 11 měsíci +1

    Vitility go ulla bhagathu body color tattoo cheyyan pattumo

  • @35.annmariajoy12
    @35.annmariajoy12 Před 11 měsíci +6

    Oru muthukk vakk vechu viral ayi.. 😅CZcams il ninnum kittuna amt permanent alla.. Chechi kk ee paisa invest cheytha pine ath useful aavulle..

  • @sijimoljoseph4090
    @sijimoljoseph4090 Před 11 měsíci +5

    പശുവിന്റെഎന്തോ പോലുണ്ട് ഇപ്പോൾ, keep it up

  • @anus6105
    @anus6105 Před 11 měsíci +25

    Veruthe ingane cash kalayano.neratheyum nallathanallo.kurachu save cheythu koode

  • @_aryakrx_2357
    @_aryakrx_2357 Před 11 měsíci +2

    Chechi price??

  • @AmeerakereemAmeerakereem-or6xc
    @AmeerakereemAmeerakereem-or6xc Před 11 měsíci +4

    Ganga chechi ouru paad maaripoooy 😢 pazaya look aanu sooper. Eppo kanaan ouru bagiyum ella

  • @anu1198P
    @anu1198P Před 11 měsíci +5

    Eni vere valla asughm verathiruna nanayi.
    Ellam vech kett an ele....eyebrow ...ipo lips.

  • @Meeravinod159
    @Meeravinod159 Před 11 měsíci +8

    മുതുക്ക് ചുണ്ട് ❤😂

  • @Nemila_Destiny
    @Nemila_Destiny Před 11 měsíci +49

    കാശില്ലാത്തവന് കാശ് കിട്ടുമ്പോൾ കാണുന്നതൊക്കെ വേണമെന്ന് തോന്നും കാശിൻ്റെ കുത്തികഴപ്പ്

  • @sansheljoshua7151
    @sansheljoshua7151 Před 11 měsíci +2

    Best sunscreen recommend cheyavo ?

  • @Meowtivation318
    @Meowtivation318 Před 11 měsíci +3

    Rate koodi parayuu chechyy

  • @ShivaDevoteeGirl
    @ShivaDevoteeGirl Před 11 měsíci +8

    എല്ലാം ടെസ്റ്റ്‌ ചെയ്ത് ചെയ്ത് ഒരു പരീക്ഷണ വസ്തു ആയല്ലേ... Just for a fun yaar...😁❤️

  • @mubi7770
    @mubi7770 Před 11 měsíci +50

    Doctor nadiyayude thamroshti lipbalm was amazing actually...1300 an price ..2 balm indvm..one n half year vare use cheyyam..and it's super cool...ente complete pigmentation poyi..enteth pale lips an..ipo knmbo pinkish white shade an ..due to iron deficiency 🥴 but I strongly recommend thamroshti for those who have dark lips
    #thanks me later😉❤

    • @sarathpriyar2904
      @sarathpriyar2904 Před 11 měsíci

      Pls post ur lips picture

    • @mubi7770
      @mubi7770 Před 11 měsíci +4

      @@sarathpriyar2904 how🙄

    • @rashidashr6171
      @rashidashr6171 Před 11 měsíci +1

      Ath evide kittum

    • @mubi7770
      @mubi7770 Před 11 měsíci

      @@rashidashr6171 utubil search cheyth nokku Dr.nadiya lipbalm nn..apo athil vdoyil number undvm

    • @powerofdemonx
      @powerofdemonx Před 11 měsíci

      ഞഞായി പോയെങ്കിൽ...

  • @radhikaanoop4516
    @radhikaanoop4516 Před 11 měsíci +2

    Sathyam aanu oru msg kandu ath seriyanu paisa kooduthal indenikl illathavarkk kodukku oru dreesum polum illathavar ethreyo perund

  • @lekhasree5081
    @lekhasree5081 Před 11 měsíci +4

    Natural lip annu nallath thaniki.

  • @shafna3358
    @shafna3358 Před 11 měsíci +2

    Waiting ayirunnu ee video kke ..etra days konde swelling marum??detail video edumo 😊

  • @swarajspbswarajspb772
    @swarajspbswarajspb772 Před 11 měsíci +1

    OC aanelum aavashyamullathu cheythal pore..?

  • @remapeethambaran7512
    @remapeethambaran7512 Před 11 měsíci +5

    Ithe vendayirunnu

  • @ambilynair296
    @ambilynair296 Před 11 měsíci +2

    Fill sittings kazhinju nalla bhangi akum❤

  • @aswathyachu8579
    @aswathyachu8579 Před 11 měsíci +6

    Chechi ith etra roopa aayi?

  • @preenuthomas8160
    @preenuthomas8160 Před 11 měsíci +11

    Ollath parayatte..naturally lips adipoli aaarunu...vechu kettu avashyam illatha chund aanu gangayude .. anyway... Nallla result kittatte..❤

  • @swethaashok9407
    @swethaashok9407 Před 11 měsíci +1

    Cash vekan sthalam illathath kondano e kochu ithoke cheyunath??

    • @user-xj7rf2cy9r
      @user-xj7rf2cy9r Před 11 měsíci

      Ivarkku kore Paisa kittuunnundavum pinne kore promotion videos chaiyunnundallo

  • @looktoself2898
    @looktoself2898 Před 11 měsíci

    2.46 happy husbandile salimkumar hair style type ..then kochinhaneefaa type

  • @MyDremzDubai
    @MyDremzDubai Před 11 měsíci +6

    കുളിപ്പിച്ച് കുളിപ്പിച്ച് ഉള്ളതു o
    കൂ ടെ ഇല്ലാതാക്കും😂😂😂

  • @shruthisree1242
    @shruthisree1242 Před 11 měsíci +1

    Dress evdunna chechi

  • @syamilycm7247
    @syamilycm7247 Před 11 měsíci +4

    The results will be amazing. I have done it.

    • @malumv9271
      @malumv9271 Před 3 měsíci

      Ano.lighten ako lip

    • @thabsiyasinums3064
      @thabsiyasinums3064 Před 2 měsíci

      @syamilycm7247
      Lip tatto chyan oru sitting nu maximum ethra avum rate

    • @thabsiyasinums3064
      @thabsiyasinums3064 Před 2 měsíci

      Hlo

    • @syamilycm7247
      @syamilycm7247 Před 2 měsíci

      Yea. Lip pigmentation pokum. It depends upon how dark the lip is. I did in England. Avid approximately 20k for two sitting. Lasted for 1.5 years. But India yil atram nilkila, you have to use spf for your lip.

  • @shiju100
    @shiju100 Před 11 měsíci +40

    Ganga മാളുകുട്ടി അമ്മ എല്ലാവരും എന്റെ ഓണം ആശംസകൾ

  • @swethaashok9407
    @swethaashok9407 Před 11 měsíci +6

    This girl only did natural remedies to lighten the dark lips ..and now she is after ready made things..eyebrows now lips 😂

  • @hajarahajara6609
    @hajarahajara6609 Před 11 měsíci +1

    Fist siting alle kayinjollu ini pathiye set aakum

  • @anu7831
    @anu7831 Před 11 měsíci +12

    Ennik ivide microblaiding cheythitt nallapolle faide ayi

    • @VijivJohn
      @VijivJohn Před 11 měsíci +1

      Microblading rate?

    • @anu7831
      @anu7831 Před 11 měsíci +1

      @@VijivJohn 24

    • @athirav4110
      @athirav4110 Před 11 měsíci

      Ethraya rate ithu cheyan

    • @anu7831
      @anu7831 Před 11 měsíci

      @@athirav4110 24

    • @anu7831
      @anu7831 Před 11 měsíci

      @@athirav4110 first sitting 12 second sitting 12 total 24 rupa ayi six month ninnilla ennik

  • @ichappiillus599
    @ichappiillus599 Před 9 měsíci

    appo orupaad cash kodth vangicha lipstick okke ini ntheyyum?? Aa boxilitt sookshich vekkanano

  • @pathayam5124
    @pathayam5124 Před 11 měsíci +1

    Ithinte rate paranjillalo

  • @meenusree1999
    @meenusree1999 Před 11 měsíci +2

    Sootharadharan moviele bindhu panickere pole und 😂😂 nannayittund 😅

  • @drishyamohanan1181
    @drishyamohanan1181 Před 11 měsíci +3

    ദേവു അമ്മേടെ കൂട്ട് ഇണ്ട് 🤣❤️