APACHE RTR 200 4V ABS ൻ്റെ മൈലേജ് ടെസ്റ്റ് || RTR 200 4V ABS Mileage Test || Malayalam
Vložit
- čas přidán 3. 02. 2019
- A lot of people asked me about the new Apache RTR 200's fuel efficiency. So I thought to do a video on that.
Video ഇഷ്ടമായാൽ ലൈക്കും സബ്സ്ക്രൈബും ചെയ്യുക Thanks for watching.
More RTR 200 videos:
RTR 200 ABS 100-0 ബ്രേക്ക് ടെസ്റ്റ്: • അപ്പാച്ചെ RTR 200 ABS ...
RTR 200 ABS ഹൈവേ മൈലേജ് ടെസ്റ്റ്: • Apache RTR 200 ABS ഹൈവ...
RTR 200 ABS 2.0 ടോപ് സ്പീഡ്, 0-60, 0-100 ടെസ്റ്റ്: • Apache RTR 200 ABS 2.0...
RTR 200 4V ABS 500Km റിവ്യൂ || INITIAL IMPRESSIONS: • TVS അപ്പാച്ചെ RTR 200 ...
credit
Track: Anikdote - Turn It Up [NCS Release]
Licensed to CZcams by
AEI (on behalf of NCS); Featherstone Music (publishing), and 3 Music Rights Societies
Watch: • Anikdote - Turn It Up ...
Free Download / Stream: ncs.io/turnitup - Auta a dopravní prostředky
വണ്ടി റിസർവ് ആയതിനു ശേഷം കുറെ കഴിഞ്ഞ് trip f Enna മീറ്റർ automatic ആയിട്ട് വർക്ക് ആകുന്നുണ്ടല്ലോ... അവിടം തൊട്ട് എത്ര കിലോ മീറ്റർ വരെ പിന്നെ വണ്ടി ഓടും എന്നറിയാമോ?
ആരും അതിനെ പറ്റി ഒന്നും പറയുന്നത് കേൾക്കുന്നില്ല...
25 കിലോ മീറ്റർ വരെ ഞാൻ ഓട്ടി...
കൃത്യമായി അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു
Trip F activated ആകുന്നത് ടാങ്കിൽ 1.8 ലിറ്റർ പെട്രോൾ ബാകിയുണ്ടാകുമ്പോഴാണ്. 40 മൈലേജ് ഉള്ള വണ്ടിയാണെങ്കിൽ ഏതാണ്ട് 70km ഓടും.
@@AjithBuddyMalayalam thanks....
ഇത് പിൻ ചെയ്ത് വെക്കൂ...
എല്ലാവരും കാണട്ടെ...👍👍👍
Ok buddy 👍😊
@@AjithBuddyMalayalam
ഞാൻ പരീക്ഷിച്ച് നോക്കി...
പണി കിട്ടി...
50km...
രാത്രി ആയതൊണ്ട് ആരും കണ്ടില്ല വണ്ടി തള്ളുന്നത്...
ഇല്ലെങ്കിൽ പറയില്ലേ ഒന്നര കൊടുത്ത് വണ്ടി വാങ്ങാൻ അറിയാം...
അതിൽ പെട്രോൾ അടിക്കാൻ കാശില്ലാത്ത ദരിദ്രവാസി എന്ന്...🤣
😂1.8 litre ൽ useable 1.5 ന് താഴയെ ഉണ്ടകുള്ളൂ ആയിരിക്കാം. ഇത് പരീക്ഷിക്കുകയാണെങ്കിൽ ഒരു boltle ൽ കുറച്ച് Petrol കരുതിയിട്ട് വേണ്ടേ.. Manual ൽ ഉള്ളതാണ് ഞാൻ പറഞ്ഞത് 😊
Ajith yataa super video kidu
Oru rakshume ila full support anee
Yanike apache rtr 4v anee audakan agrahame
Tks so much
Ajith bro... Oru vandi sugget chyyumo.. Nalla riding comfort ulla adikam Pisa chilavillatha 150 /200 Orennam..
ഇതിന്റെ ഇംഗ്ലീഷ് വീഡിയോ മുൻപ് കണ്ടതാണ്... കൊള്ളാം ബ്രോ 👍
Thank you Arun👍🏻💖
Bro, ente Apache 180 yil eppo 100 km/Hr speed ethumbol missing kanikkunnu. Entha oru solution ullath, 1 lakh ODO kazhinjapol clutch and carbonator change cheythu appol thottanu ee issue.
Chettaa... Apache rtr 160 4v-yum Fz v3-yum thammil oru comparison cheyyuoo
Chettan cheyyunna videos ella valare nallathanu.
Enikku kuduthal ishtam technical paramayittulla
Videos annu
Thank you so much Midhun👍🏻💖
Nyz vedio bro😍
My dream bike annu😘😘😘
*വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യുക*
Thank you 💖 തീർച്ചയായും 👍🏻
Bro RTR 200 bs6 4v Urban mode ill ethra mileage und
Bro ശരിക്കും എത്ര mileage kittunde
Njn e bike book chaythu athekonde chothichathaa
Ente fz 2015 aannu second hand eduthathan 100rsnu petrol adichal 30km oodum 😩 missing onnum illa najn carburettor clean cheythu air filter maatti ippo 100 nu adichal 25 kittunnollu edakku silenceril ninnu oru pottu kelkkam pinne cheruthayittu carburettorile waste pipiloode owerflow avunnundu vandi theere missing illa but milage theere illa njn ini endhu cheyyum please help😩😩😩
200 ccyulla chettante vandikku 40 km milage kittumbo 150 cc yulla ente bikinu 23 km milage . Avastha😭😭😭😭😭😭
Eppol ulla modelinuu reserve & main yennu udo
Super video bro..perfect.
Ajithetta...bike reviews cheyth nokkikude....chettante super narration ane...otta Dialogueil thanne parayunna karyangalokke click aavunnund..atrak Easy ane chettante vivaranam...
നല്ല ലളിതമായ അവതരണം .ishtamaayi
Thank you Jamsheer 👍🏻💖
വണ്ടി കുറച്ചു ഓടി കഴിയുമ്പോൾ engine മടുപ്പു akuvo?
RTR 200 crash alert checking video edumo... Aarum agane ett ella...
Bro mode matunath anusarich milage il vethyasam ndo
Rpm ?
First Service alle kazhinje?
Bro daily use chayunathe allay enthellum issues
RTR kidilan performance aanu. Njn 80+ speedil oodikkarund .almost 35 aan milage
👍🏻
40-60 odichal etra mailage kittum
Bro, which model is this?
Clear ayit kittilla bro 1 ltr adichit thanne nokkanam
Full tank adichath vandikk vishvasikkan pattikkanilla. Atha check fuel sensor kaniche😂
Prevention super mostly super sound
I used to get 'check speed sensor ' warning whn bike is kept on fr a some time without riding
അത് normal ആണ്. Manual ലും അത് പറയുന്നുണ്ട്. Ignition off ചെയ്ത് on ചെയ്യുമ്പോ മാറും.
Machane 2019 gixxer mileGe ethra inde. Athe pole rtr 160 4v yum
Randum around 50 kittum
Eppozhate rate vech 100 rupakke adichaal 22 km odum bs4 rtr 200
Athinokke pulsar 180 2013 model 50 vare milage labhichu enikk
Pls do for ntorq
RTR 160v mileage test pls..
Ithil touring cheyyarundo? If yes. Evidekkaa last trip adichath, Kms covered ennu parayamo?
Tour ആയിട്ട് ഇതുവരെ പോകാൻ പറ്റിയില്ല. പക്ഷെ മറ്റൊരു ആവശ്യത്തിന് Thirunelveli ക്ക് അപ്പുറം വരെ (from trivandrum) പോയി വന്നു. 400+ kms(10hrs). വളരെ comfortable ആയിരുന്നു. ആ ട്രിപ്പിൽ performance test ഉം ചെയ്താരുന്നു. Fatigue ഒന്നും ഇല്ല.
2011 model fz vech enikk nilambur. To trichy 380 km povan 10.15 h.r aanu eduthadh....
I think re classic 350 torque koodudhal ulladhu kond valere comfortble aayi below 9 hr kond idhe dhooram ethunnund(friend)....
New bs6 fi model mileage ethra kittum.. fi modelinte mileage test onnum kandilla njn nokkitt...
Njanum kandilla, bs4 nekkaalum kurayillayirikkum
Cheta it is very nice
Check speed sensor engane solve cheyyum
Ignition off ചെയ്ത് on ചെയ്യുമ്പോൾ ശരിയവുന്നുണ്ടോ? കുറെ നേരം ബൈക്ക് ഓടാതെ ignition on ചെയ്തിട്ടെയ്ക്കുമ്പോഴാണ് അത് കാണിക്കുന്നത്.
My dream bike. 🥰🥰
👍🏻💖
Bakki ulla 200 cc bike kale apekshichu
Kurachu power kuravanu ennathu rtr nu oru
Porayima anno
Alla. NS me apekshich Topspeed maathrame kuravu ulloo. 100kmph vare vyathyaasam ariyilla. NS nekkaal low end torque kooduthal und
Pillion holder hook avidee vecherikunnathintte upaeokam eanthanu ?
അവിടെയെ വയ്ക്കാൻ പറ്റൂ😊 അത് രജിസ്ട്രേഷൻ സമയത്ത് വേണം എന്ന് rule alle, അതിന് മാത്രം. വേറെ ഉപയോഗം ഒന്നും ഇല്ല..
@@AjithBuddyMalayalam 👍
Duke 250 mileage nokuo
Bro rtr 200 and ns 200 ethi atha better????
ഒത്തിരി പേർ ചോദിച്ച ചോദ്യമാണിത്, ഒരു വീഡിയോ ഉടനെ ചെയ്യാം.
Hornet or rtr200 ഇതിൽ ഏതാണ് ഡെയിലി ഉപയോഗത്തിന് പറ്റിയത്
Appachi
Enikku rtr200 valare ishtamulla bike annu.
Chettana ee bike edukkan pretheka karanam
Vallathum undo
Ee rangil dual channel ABS ithinu maathramaanu athaanu pradhaana kaaranam. Pinne test ride cheythappozhum ithaanu kooduthal ishtapettathu.
Heavy traffic 41km/l😍😍
Bro trivandrath tvs in nalla service centre indo njn avde technopark ila working so njn fz v3, rtr 200 4v, xpulse 200, honda xblade ahn nokune bro which is best according to you
Enk daily communing and masathi onno rando petam long okke ponam.
Bro can u give ur number plz
Kathir TVS, Karamana service Kollaam. By far RTR200 thanneyanu better option.
Insta aanu convenient instagram.com/ajith_the_travel_buddy
@@AjithBuddyMalayalam message ayachitund njn apache rtr 200 4v bs6 edukuvaa
Ok bro
Nte rtr lum check fuel sensor enn vannittundd... athentha agane varunne?
അറിയില്ല full tank അടിക്കുമ്പോ അങ്ങനെ വരും കുറെ use ചെയ്യുമ്പോൾ മാറും. Sensor ന്റെ എന്തോ error ആയിരിക്കും
@@AjithBuddyMalayalam
Hmm
Can you give Link of mobile holder you bought?
That's out of stock now, but this is similar- www.amazon.in/dp/B075HCB4P3/ref=cm_sw_r_cp_apa_i_EEgnEbQ6H8BK6
Milage kittuvan engne odikanam ennu ulla video idaamo?
Yes👍🏻
Fz 25 or rtr 200 is Better for daily commute and weekend trip
pillion um undavm weekend trip l
Slightly better is FZ 25
Overall vandi enganundu bro?Comfort eathina kooduthal compared to ns 200
ഞാനൊരു Trivandrum-Goa trip പോയാരുന്നു. 2200km. valare comfortable ആയിരുന്നു. No back pain no problems..
Which speed limit gets more miliage on 200 4v??
eco nod better
സത്യം പറയാല്ലോ bro എന്റെ ജീവിതത്തിൽ first ടെസ്റ്റ് അടിക്കുന്ന bike ആണ് ഇത്. 2019 ഇപ്പൊ ഇതിന്റ bs6 model വേണ്ടി katt waiting. പിന്നെ ഇ bike വെച്ച് ലെഡക് ട്രിപ്പ് എങ്ങനെ ഉണ്ടകും ഒരു മറുപടി പ്രതീക്ഷിക്കുന്നു
👍🏻😊 Ladak trip nu low end torqum, nalla suspension um, ground clearance um ഒക്കെയാണ് പ്രധാനം. അതെല്ലാം RTR നുണ്ട്. പിന്നെ ലഗേജ് carry ചെയ്യാൻ ഒരു carrier custom build ചെയ്യണം.
ബ്രോ rtr 200 4v .fz25 ഇതിൽ ഏത് ബൈക്കു വാങ്ങുന്നതാണ് ഉചിതം. ,,🤔🤔🤔
FZ 25 performance kooduthal
Fz25 power കൂടുതൽ ആണ്
Gear sensor complaint varum enikk vannu wrong aayi kaanikkum
Ok, thanks for sharing👍🏻
RTR is super bike long time use
👍🏻
My dream bike RTR😀
Rtr,duke,ns&rs which one is better for a long & street rider?
Duke ആണ് നല്ല all-rounder, price നോക്കാതിരുന്നാൽ
@@AjithBuddyMalayalam tnx bro
V good milage!
വഴയില പമ്പ് ആണോ
Ethu ethra speedil cruise cheyan anu nallathu
100 aanu nalla cruising speed but 110 problem illa
Bro ammayumayi pokumbol.. Pillion seat comfortability undo....ammayumayi pokan nallath 200 ano 160 ano?
Randum back seat height orupole thanneyanu. Height kooduthal aayath kond chilappo uncomfortable feel cheyyam. Pakshe ride comfortable aanu.
@@AjithBuddyMalayalam thankz bro
Ithu TVPM VAZHAYILA petrol pump ⛽ alle......
Yes
bro ippo ethra milege kittunnund onnu check cheyth replay tharamo..?? plz..
Yes. ഈ video കണ്ടാരുന്നോ czcams.com/video/LkmexPlcYCo/video.html
@@AjithBuddyMalayalam ys kandu
Chek sensor prblm und
Ns or rtr 200 which is better performance for long ride
Better top end is NS's. But RTR has dual channel ABS and slipper clutch which makes you more confident on high speed
1st service kazhijitila but still 27 Oke kittunolu rpm 3000-4000
Same bro
Bro 160 4v edukan aagrahikkunnu mileage onnu parayumo vandi enganund
200 4v തന്നെയാണ് mostly 160 4v. അത്കൊണ്ട് വണ്ടി കൊള്ളാം. Claimed mileage 60. 50+ കിട്ടുന്നുണ്ട്
@@AjithBuddyMalayalam Thanks bro
👍🏻💖
Jhan MT 15 aane nokkiyath
Pinne athinte pillion comfort kuravayath kond
Ith nokkunnu
Pillion seat nalla height ഉണ്ട് പക്ഷെ comfortable ആണ്. പിന്നെ value for money performer with all needed features like Dual channel ABS and Slipper clutch.
K
1:38 But the fuel gauge is still @3bar, why brother?
Sometimes it take some time to read the fuel level 😊
RTR 200 4V BS6 2021 മോഡൽ എനിക്ക് 50+ മൈലേജ് ഹൈവേൽ കിട്ടുന്നുണ്ട്. ഫസ്റ്റ് സെർവിസിന് മുൻപും ശേഷവും ചെക്ക് ചെയ്തു. രണ്ട് തവണയും 50+ ആണ് കാണിച്ചത്
Ippoyum kittundo?
F.i or carburetor which is best?
Fi for efficiency carb for ease of maintenance, but now on there is only fi is available
@@AjithBuddyMalayalam ok thanks
എനിക്കും എന്റെ വൈഫിനും ഇടക്ക് trip പോകണം യന്നുണ്ട് .അതിനു rtr 200 എടുക്കാൻ പറ്റുമോ
പിന്നെ തീർച്ചയായും, നല്ല pillion comfort um ആണ് 👍🏻
Mallu traveller world tour adiknadh idhmmallaan😊
👍🏻
യൂറിപ്പിൽ പോകാൻ മല്ലു ട്രാവലർ ചൂസ് ചെയ്ത വണ്ടിയാണ്. അടിപൊളി അല്ലേ 😇
👍🏻
Nice
Ente RTR 200 2.800 km complete aakki nja korach rash aayitt aanu ride cheyyar athukondu thenne enikk ippo kittunna millage 32 ann ,athu pole ente bike 5000 rpm il thenne handle bar vibrate cheyyunnu ithu ella vandikkum ind ennan showroom il choichappo parannath
എനിക്കങ്ങനെ തോന്നിയിട്ടില്ല Althaf
Ente vandi 1.100 km aayi ithuvare vibration illa ketto .120 aan top speed poyath .appolum vibration feel cheythilla
Thanks for sharing Avinash👍🏻
No ബ്രോ എന്റെ വണ്ടി ഓടിച്ചു നോക്കാം ഞാൻ വയനാട് ആണ് സ്ഥലം
Rtr 200 എടുക്കാൻ പ്ലാൻ ചെയ്യുന്നു, but red color abs ഇല്ല, എനിക്ക് വേണ്ടത് red കളർ ആണ്, ഇപ്പോൾ non abs എടുക്കുന്നതെ നല്ലതായിരിക്കുമോ
ഇനി non ABS model കിട്ടില്ല Robin.
bro....4v edition il single channel abs aanu . athil orupadu colour varieties undu...
race edition maathrame colours kuravulu...single channel abs ulla red rtr edutho ennal
ഇപ്പൊ dual channel ABS ulla race edition mathrame ഉള്ളൂ. Single channel ABS ulla 4v 160 ആണ് Adwaith..
@@AjithBuddyMalayalam bro .. ആപ്പോൾ 200 4v ippo sale il illey???....only race edition available?☹️
അതെ.. '200 4v Race Edition 2.0 ABS'
njanum vaangi rtr 200
epo 1 month aavunnu
1016 km oodi
petrol adichaal level kaanikaan kure oodanam.
athupole nutrel indicator kaanichaalum bike gear il kidakunnathum kanditundu
എനിക്ക് ഓരോ തവണ രണ്ടും സംഭവിച്ചിട്ടുണ്ട്.
Bro ഒരു സംശയം ഉണ്ട്... റിപ്ലൈ തരണം പ്ലീസ്, ബ്രോയുടെ നീളം എത്രയാണ് വണ്ടിയിൽ കേറിയാൽ കാലും നല്ലപോലെ suit ആകുന്നുണ്ടോ? എനിക്ക് ഇത് വാങ്ങാൻ ഒരു ആഗ്രഹം ഉണ്ട് പക്ഷെ നീളം വെറും 163 cm മാത്രമേ ഉള്ളു എനിക്ക് കാല് എത്തുമോ??, ☹️
എനിക്കും 164 ഉള്ളൂ, വലിയ പ്രോബ്ലം ഇല്ല. കാൽ ഫ്ലാറ്റ് ആയി വയ്ക്കാൻ കഴിയില്ല, toe വച്ച് അഡ്ജസ്റ്റ് ചെയ്യാം😊 ബ്രോയ്ക്കും പറ്റും💪🏻
@@AjithBuddyMalayalam thanks bro😍
rtr te service cost oke enganaya?
160 aano 200 aano nallath??
Service cost കുറവാണ്. Definitely 200 തന്നെയാണ് നല്ലത് പെർഫോർമൻസ് point of view ൽ
@@AjithBuddyMalayalam mileage of 160??
60 ആണ് claimed mileage.
@@deekshiths4307 54 okke kittunnavar und
Recording illatha tape recorderumaitt vannekua,rahasyam record cheyyan😂😂😂😂😂
Ns nekalum nallath rtr 200 thanneya porayma ayi thonneeth 6 th gear koodi illathathan....
👍🏻 BS 6 കുറച്ചുകൂടി better ആണ് പുതിയ xconnect മീറ്റർ കിടിലം!!!
Rtr 160 4v Athra mileage kittumm..
Onnum test chyyamoo buddy..
ഒരു വണ്ടി കിട്ടുമോ എന്ന് നോക്കട്ടെ
Rtr 160 4v bs6 etra mileage varum vala idea undo..
50 mileage kittunud
@@tijojoseph134 athu speed limit annu odikunath
@@achuzzz2994 athe..
Pillion comfortable aano???
Comfortable aanu, pakshe chilarkku uyaram ishtamaakilla
Kollam
Thank you Vivek👍🏻
Rc 200 review
Apache 160 4v enganeyund maintance milege
Claimed mileage 60. 50+ കിട്ടും
Nalle sporty aan and avishathin millage um minanatance self aan eppayum disk break um chain um swantham aayi thenne clean cheythu loob idanam
60?
@Ajmal അതെ. 200 അല്ല, 160 4v
I have also the petrol sensor problem..
👍🏻
Petrol pump ill Mobile use chyruth
Airplane mode ൽ use ചെയ്യാം😊
Reserve aakumbo 1 litre adichit pinne eppela reserve aavane ennu nookiyaaa pooree
നമുക്ക് അറിയാൻ അത് മതി. പക്ഷേ video ആക്കുമ്പോ അത് കാണുന്നവർക്ക് വിശ്വാസം വരില്ല.
reserve cheriv anusarich chilapol eata vythyasam varam ath correct parayan patila.. ennanu nte oru ith correct ano ennariyila...
Reserve ഒരു 100ml ന് താഴെയേ error വരികയുള്ളൂ. ചരിവ് മാത്രമല്ല റോഡിലെ കുലുക്കവും ബാധിക്കും.
Fz v3 review cheyyaamo
ചെയ്യാൻ നോക്കാം bro👍🏻
@@AjithBuddyMalayalam Thank u for ur reply
Welcome bro💖
Bro ഞാൻ ഒരു medical representive ആണ്. ഞാൻ daily ഒരു 100 km ഒക്കെ ഓടും. എന്നിക്കു rtr 200 നല്ലത് ആണോ മൈലേജ് 40 നിന്ന് കുറയുമോ.എന്നിക്കു നല്ലയൊരു ഒരു ബൈക്ക് suggest cheyumo?
Pumpil mobile phone use cheyyan padilla
Bro start a whatsapp Comunity
oh petrol vila 75.4
Bro fi aano carb aano better
Fi ആണ് smooth സ്റ്റാർട്ടിങ്ങും running smoothness ഉം. പക്ഷേ ease of maintenance carb ആണ്.
@@AjithBuddyMalayalam thanks broo
👍🏻
Enik 30 aanu kittunnathu 2017 model
Oh അത് കുറവാണല്ലോ
Gear down shift cheyumbo Cheriya sound indakumbo
ഇല്ല. പിന്നെ ഞാൻ throttle blip ചെയ്താണ് ഡൗൺ ചെയ്യാറുള്ളത്.
@@AjithBuddyMalayalambro throttle blip means
Tips valathum paranutharavoo njnn downshift cheyumbo sound Varndd bro
Down ചെയ്യും മുമ്പ് clutch apply ചെയ്ത് accelerator/engine rpm ഒന്ന് raise ചെയ്ത് gear shift ചെയ്താൽ സൗണ്ട് ഉണ്ടാകില്ല. ഇതിന് rev matching എന്ന് പറയും. ശീലിച്ചാൽ വളരെ എളുപ്പവും ഒരു pro ഫീലും ഉണ്ടാക്കും.
Illa , showroom il theerchayaayum parayu ,enikkum e preshnam indayirunnu 3 to 2 down cheyyumbo parannappo avaru clean cheythu ready aakki tharaam ennu parannu
enik agne undayitund.... fuel sensor.. check ennu............................ kaarnm full tank petrol adikumpol anu agne vrunth
👍🏻 thanks for sharing Arun. അപ്പോ ഇത് മിക്കവർക്കും ഉള്ള problem തന്നെയാണ്.
@@AjithBuddyMalayalam athe. bro aa mobile holder price etra aayi
₹260 from Amazon
@@AjithBuddyMalayalam link തരുമോ ബ്രോ...
Bro ns vs apache oru review idamo
ചെയ്യാം bro👍🏻
RTR 200 4V Whatsapp groundo