പന്ത്രണ്ടായിരം രൂപ ശമ്പളക്കാരനായ എനിക്ക് എന്തിനാ ഡിഗ്രി സർട്ടിഫിക്കറ്റ് - അൻസിൽ ജലീൽ

Sdílet
Vložit
  • čas přidán 20. 06. 2023
  • കളക്ഷൻ എക്സിക്യൂട്ടീവിന് തനിക്ക് ഡിഗ്രി സർട്ടിഫിക്കത്തിന്റെ ആവശ്യമില്ലെന്ന് അൻസിൽ ജലീൽ
    #KSUleader #AnsilJaleel #fakecertificate
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 614

  • @aghorigaming13
    @aghorigaming13 Před rokem +557

    മുഹമ്മദ് അഫ്സലിൻ്റെ ഇളി കണ്ടിട്ട് SFI അനുഭാവി ആയ എനിക്ക് വരെ ദേഷ്യം വരുന്നുണ്ട്. ഇത്രയൊക്കെ അധിക്ഷേപിച്ചിട്ടും സംയമനതോടെ സംസാരിക്കുന്ന അൻസിൽ ജലീലിന് എൻ്റെ ഒരു salute.

    • @mannukakku8366
      @mannukakku8366 Před rokem

      സത്യം. ഇവനൊക്കെ കള്ളനു കഞ്ഞി വച്ചവൻമാരാണു. നുണ പറയാനുള്ള ഇവന്റെയൊക്കെ തൊലികട്ടി അപാരം തന്നെ. ഇവന്റെയൊരു വളിച്ച ഇളിപ്പുകണ്ടാൽ തന്നെ അറിയാം അവൻ നുണയനാണെന്നു.

    • @manoj177252
      @manoj177252 Před rokem +18

      SFI വിട്ടോളൂ

    • @feminjacob3479
      @feminjacob3479 Před rokem +7

      💯

    • @Roohani-arwah
      @Roohani-arwah Před rokem +4

      സത്യം

    • @anishthomas403
      @anishthomas403 Před rokem +6

      Sathiyam Afsal enna vegthi ahakaari aanu serikkum oru politician theere bhooshenam alla athu pottu konam🙄

  • @abduljaleelp5301
    @abduljaleelp5301 Před rokem +392

    അൻസിൽ എവിടെയും മുങ്ങിയിട്ടില്ല. SFI നേതാക്കൾ മുങ്ങി നടക്കുന്നു

    • @zamreenkonilagath5913
      @zamreenkonilagath5913 Před rokem +1

      moori malare----

    • @ashivlogs759
      @ashivlogs759 Před rokem +11

      ​@@zamreenkonilagath5913myraaa andi

    • @sunnyjacob1716
      @sunnyjacob1716 Před rokem +1

      എസ്എഫ്ഐക്കാർ കുറ്റക്കാരാണെന്ന് കണ്ടപ്പോഴേ അവരെ പുറത്താക്കി അതുകൊണ്ട് അവര ഒളിവിൽ പോയി കെഎസ്യുക്കാർ കുറ്റക്കാരനാണെങ്കിൽ ചാനലിൽ പോയ തെളിഞ്ഞിരിക്കു കൊലയാളി ആണെങ്കിൽ യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന ഭാരവാഹി ആകും

    • @reubenmelekkuttu
      @reubenmelekkuttu Před rokem +9

      ​@@sunnyjacob1716variety capsule

    • @krishnamenon4301
      @krishnamenon4301 Před rokem +2

      @@zamreenkonilagath5913 POTTAN JAKE VERSION 2 ..ANOO SFI ക്കാരൻ്

  • @roypvarghese6281
    @roypvarghese6281 Před rokem +298

    എസ്.എഫ്.ഐ. ക്കാരൻ്റെ മുഖഭാവം കണ്ടാൽ എല്ലാം മനസ്സിലാകും.

  • @Wlbwlb
    @Wlbwlb Před rokem +235

    ഇളിച്ച മൊന്തായം..... അതാണ് ഞങ്ങടെ മുദ്രാവാക്യം

  • @abdulsathar6698
    @abdulsathar6698 Před rokem +230

    ഈ ഇളിച്ചോണ്ടിരിക്കുന്ന മൃഗം sfi ആവാൻ എന്ത് കൊണ്ടും യോഗ്യൻ തന്നെ 🙏🏻

  • @letsgotougandauganda9839
    @letsgotougandauganda9839 Před rokem +133

    അൻസിൽ.. ഞാനൊരു അധ്യാപകനാണ്.. എന്റെ എല്ലാ പിന്തുണയും... സത്യം തെളിയും.. ഉമ്മാക്ക് സുഖാവട്ടെ

  • @joshtoursforeurope8631
    @joshtoursforeurope8631 Před rokem +59

    ഇത്രയൊക്കെ അധിക്ഷേപിച്ചിട്ടും സംയമനതോടെ സംസാരിക്കുന്ന അൻസിൽ ജലീലിന് എൻ്റെ ഒരു salute.

  • @mframe2331
    @mframe2331 Před rokem +143

    ചർച്ചക്കിടയിൽ ജൂനിയർലുട്ടാപ്പിക്ക് ഫോണിലൂടെ കാപ്സ്യൂൾ പ്രവാഹമാണ്😂

  • @ajayakumar746
    @ajayakumar746 Před rokem +204

    ജെയ്ക് മോഡൽ ഇഷ്ടം പോലെ പാർട്ടിയിൽ ഉണ്ടെന്ന് മനസ്സിലായി. MM മണിയുടെ നാലാം ക്ലാസ്സ് സർട്ടിഫിക്കറ്റ് വരെ പരിശോധിക്കേണ്ടി വരും.

  • @kbfc557
    @kbfc557 Před rokem +89

    ഈ sfi nte മോയന്ത് ഏതാണ് ഒരു ഉളുപ്പില്ലാത്ത ഒരുത്തൻ ഒട്ടും രാഷ്ട്രീയ ബോധം ഇല്ല എന്തെങ്കിലും okke പറയൽ

  • @aspirer6757
    @aspirer6757 Před rokem +102

    3വ്യാജ certificate ഉണ്ടാക്കിയ sfi ക്ക് ഇത് ഉണ്ടാക്കാൻ ആണോ പാട് 🤣, ഭയങ്കരം തന്നെ...

  • @FreethinkerReborn
    @FreethinkerReborn Před rokem +169

    എല്ലാ അധികാരവും കയ്യിലുണ്ടെന്നു ഉള്ള sfi നേതാവിന്റെ ഇരിപ്പ് , ധാർഷ്ട്യം കൊണ്ടും , കൈയ്യൂക്ക് കൊണ്ട് എല്ലാം നേടാം എന്നുള്ള തോന്നൽ , ജനം എല്ലാം മനസ്സിലാകുന്നുണ്ട്

    • @VijayanS-gx3rx
      @VijayanS-gx3rx Před rokem

      ആ പട്ടി റാസ്കലിന്റെ ഇളിച്ചിലും ആട്ടവും

  • @AbdulSamad2.6
    @AbdulSamad2.6 Před rokem +96

    അഫ്സലിന്റെ ചിരി കാണുമ്പോൾ തന്നെ അറിയാം ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവനാണ്

  • @abidon-gk3mo
    @abidon-gk3mo Před rokem +73

    SFI നിങ്ങൾ ഓർക്കണം ജീവിക്കാൻ വേണ്ടി 12000 രൂപക്ക് ജോലി ചെയ്യുന്ന ഒരാളെ വെറുതെ അധികാരം ഉണ്ടെന്നു പറഞ്ഞു നുണ പടച്ചു വിടല്ല്. ജയിക്കാത്തവനെ എംകോം പഠിപ്പിച്ച sfi കാർ മിണ്ടാതെ കുത്തി ഇരുന്നോ

  • @fahadrasheed4931
    @fahadrasheed4931 Před rokem +132

    എന്തു പറഞ്ഞാലും ഒരു ഇളിച്ച മുഖമായിട്ട് വന്നിരിക്കും കുറെ എണ്ണം ഉണ്ട് 😂 പണ്ട് ഷംസീർ ആയിരുന്നു... ഇപ്പൊ ജയിക് ദേ അടുത്ത ഒരെണ്ണം 😅😅

    • @abhinandsthampi8900
      @abhinandsthampi8900 Před rokem +5

      വൈശാഖന്‍ ഉണ്ട് bro 🤣🤣

    • @ismailkolakkampara2
      @ismailkolakkampara2 Před rokem +8

      😄അതെ എനിക്കും ഈ അഫ്സലിനെ കണ്ടപ്പോൾ ഷംസീർ നെ ആണ് ഓർമ വന്നത് അത് പോലെ തന്നെ. മിക്കവാറും ഷംസീറിന്റെ കുടുംബത്തിലെ ആരെങ്കിലും ഒകെ ആകും ഇവനും. 😁

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm Před rokem

      ​@@abhinandsthampi8900പുള്ളി ഇത്ര അതപ്പതിച്ചവൻ അല്ല

    • @kuvallamvlogs
      @kuvallamvlogs Před rokem

      ആ പാവത്തിന്റെ മേക്കട്ട് കയറിയിട്ട് ഒരു കാര്യവുമില്ല അഫ്സലെ , ആർഷോ നെ വെളുപ്പിച്ചിട്ടും കാര്യമില്ല . s f i കാർ കള്ളന്മാർ തന്നെയാണ്.

  • @kanumon
    @kanumon Před rokem +87

    അധ്വാനിച്ച് തിന്നാൻ മടിയുള്ളവർ SFI ണ്ടാവും അൻസിൽ ❤❤❤

  • @abbasabbasali6744
    @abbasabbasali6744 Před rokem +69

    അൻസിൽ താങ്കളുടെ മാന്യത 👍👍👍

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před rokem +71

    അൽസിലിനെ വെച്ച് വ്യാജ സെർട്ടിഫിക്കറ്റിൽ കുടുങ്ങിയ SFi യെ വെളുപ്പിക്കാനാവുമോ? കഷ്ടം!

  • @kanakarajmanik2913
    @kanakarajmanik2913 Před rokem +62

    പുതിയ കമ്മി ക്യാപ്സ്യൂള്‍: തേഞ്ഞൊട്ടുമ്പോഴും ഇളിച്ചോണ്ടിരിക്കണം

  • @sarathsasidharan11
    @sarathsasidharan11 Před rokem +67

    Ansil earned my respect.....

  • @bavakoppam6415
    @bavakoppam6415 Před rokem +64

    Ansil you are right

  • @RajA-rz2jw
    @RajA-rz2jw Před rokem +61

    ആർഷോവൻ്റ സംരക്ഷണ ചുമതല ഒരു ഭരണകൂടം ഏറ്റെടുത്തു....

  • @ajmaldelmon4205
    @ajmaldelmon4205 Před rokem +66

    SFI നേതാക്കളുടെ ഉത്തര കടലാസ് അടക്കം പരിശോധിക്കുന്നത് ഇടത് സംഘടന അദ്ധ്യാപകർ ആണ്... വെറുതെ അല്ല ജയിക്കുന്നത്.. അറ്റൻഡ്സ് ഇട്ടു കൊടുക്കുന്നു.. വിദ്യാഭ്യാസ സംവിധാനം മൊത്തം തകർത്തു...

  • @TheTrust2011
    @TheTrust2011 Před rokem +107

    വ്യാജവാർത്തകൾ അല്ലാതെ ഒന്നും നാളിതുവരെ ദേശാഭിമാനിയിൽ വന്നിട്ടില്ല.ഇതുപോലെ കൃത്രിമ / വ്യാജസർട്ടിഫിക്കറ്റുകൾ പടച്ചുവിടുന്ന ഈ പത്രമാധ്യമത്തിന്റെ പേരിൽ കേസ് എടുക്കണം.

    • @Homei_skills1033
      @Homei_skills1033 Před rokem +4

      അതിനെ ഒരു പത്രമായിട്ട് കാണുന്നവരൊക്കെ ഉണ്ടോ

    • @anjaliv6760
      @anjaliv6760 Před rokem +2

      ​@@Homei_skills1033ath polichu.. Kadayil vare edukunnilla 😂

    • @sajnamolbadarudeen8802
      @sajnamolbadarudeen8802 Před rokem

      Partykarde veettil polum vaayikkarilla.. varunnath pole eduth kettivakkum

    • @Homei_skills1033
      @Homei_skills1033 Před rokem

      @@anjaliv6760 വിവരവും വിവേകവും വിദ്യാഭ്യാസവുമുള്ള അടിയുറച്ച സഖാക്കളുടെ വീട്ടിൽ മറിച്ചു പോലും നോക്കാതെ കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടെയൊക്കെ മാതൃഭൂമി അല്ലങ്കിൽ മനോരമ ഉണ്ട് വായിക്കാൻ.

  • @jithink000
    @jithink000 Před rokem +88

    എസ്എഫ്ഐ യിലെ ബുദ്ധിജീവിയാ അഫ്സൽ🤣🤣🤣🤣🤣🤣

  • @jojiisaac8726
    @jojiisaac8726 Před rokem +61

    Anzil നെ സാധാരണ കാരായ ജനങ്ങൾ ക് മനസിലാകും. നിങ്ങൾ ഭയക്കേണ്ട

    • @unnikrishnank5891
      @unnikrishnank5891 Před rokem

      മുഖം രക്ഷിക്കാൻ ഇനിയും വ്യാജ സർട്ടിഫിക്കറ്റുകൾ എതിരാളികൾ അറിയാതെ പുറത്തു വന്നു കൊണ്ടിരിക്കും...... പത്രക്കാർ സോഴ്സ് വെളിപ്പെടുത്തണ്ട എന്ന് പറയുന്നുണ്ടല്ലോ...... മറ്റു വലതുപക്ഷ മാധ്യമങ്ങൾക്ക് ഇത് ബാധകമല്ല എങ്കിലും

    • @anjaliv6760
      @anjaliv6760 Před rokem +1

      True 😊

  • @Book_talks93
    @Book_talks93 Před rokem +35

    അൻസിൽ, നിങ്ങളൊരു നിഷ്കളങ്കനാണ്. A politician should not be this much innocent

  • @noblemannarath5015
    @noblemannarath5015 Před rokem +48

    What a foolish and senseless arguments by SFI...😢😢😢

  • @kanumon
    @kanumon Před rokem +28

    Sfi യിൽ ഇനിയുണ്ടോ..ഇങ്ങനത്തെ ബുദ്ധിജീവി😅😅😅😅

  • @hameedvalappil5999
    @hameedvalappil5999 Před rokem +12

    അഫ്സലിന്റെ ചിരി എലി പൂനെല്ല് കണ്ടാലുള്ള ചിരി അതും പുളിച്ച ചിരി

  • @syamkumar3960
    @syamkumar3960 Před rokem +32

    അരിആഹാരം കഴിക്കുന്ന ആർക്കും അറിയാം ഈ നാട്ടിൽ നടക്കുന്നത് എന്താ എന്ന്...

  • @subumuttikkad5882
    @subumuttikkad5882 Před rokem +23

    ജയ്ക്കിന് ശേഷം ഇളിച്ചിരിക്കാൻ ഒരു പൊട്ടൻ 😂🤪

  • @jithinkumar2387
    @jithinkumar2387 Před rokem +36

    Just വാച്ച് ഫുൾ വീഡിയോ ... Appo മനസിലാകും വകതിരിവ് ഉള്ളവനെ....🙏🙏🙏🙏 നമിച്ചു ക്യാപ്സലെ

  • @rasheedbabu585
    @rasheedbabu585 Před rokem +24

    അവൻ ആ കസേര കറക്കി പൊട്ടിക്കും

  • @rajankamachy1954
    @rajankamachy1954 Před rokem +19

    SFI. ഇത്രയേറെ നശിച്ചു പോയ ഒരു പാർട്ടി... ഫൂഊ...!!!

  • @ershadkk2311
    @ershadkk2311 Před rokem +29

    Sfi. ഇപ്പോൾ. സമരം മറന്നോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mm.kerala
    @mm.kerala Před rokem +88

    വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാപിമാനിക്കെതിരെയോ
    ലേഖകനെയോ പ്രതി ചെര്‍ക്കേണ്ടതല്ലേ

    • @barbiedoll1540
      @barbiedoll1540 Před rokem

      അതൊക്കെ ഏഷ്യാനെറ്റിന്റെ അഖിലക്കും മറുനാടനും മാത്രം ബാധകം...ദേശാഭിമാനി ക്ക് എന്തും ആകാമെന്ന് കൊറിയൻ മുഖ്യനും അശ്ലീല സെക്രട്ടറിയും പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് മിണ്ടിപ്പോകരുത്. കേസ് എടുത്ത് അടത്തിടും...ഇത് കേരളമാണ് ഭായ്.. ഇവിടിങ്ങനെയാണ്...

    • @muneerlfc9993
      @muneerlfc9993 Před rokem

      വേശ്ഭിമാനി എന്നാണ് പറയേണ്ടത്

  • @makboolkp9727
    @makboolkp9727 Před rokem +27

    അൻസിലിന്റ മുന്നിൽ വന്നിരിക്കാൻ നാണം എല്ലാത്ത SFI😂

  • @chakkocp8486
    @chakkocp8486 Před rokem +28

    ഇങ്ങനെയൊരു സെര്ടിഫിക്കറ് ആരാണ് പുറത്ത് വിട്ടത്? ദേശാഭിമാനി. ഇവരിൽ നിന്നും പോലിസ് ഒറിജിനൽ കണ്ടെടുത്തോ?
    സുധാകരന് എതിരെ പോക്സോ കേസിൽ അതി ജീവിതയുടെ മൊഴി ഉണ്ടെന്ന് പറഞ്ഞത് ഈ ദേശാഭിമാനി അല്ലേ. അത് പൊളിഞ്ഞു പോയില്ലേ. അത് പോലെ ഒരു കേസ് ആണ് ഇത് എന്നാണ് ഞാൻ കരുതുന്നത്

  • @sreeragtk2900
    @sreeragtk2900 Před rokem +16

    From the looks of it, Ansil is a gentleman. He’s an excellent example for how to behave in a debate.

  • @ershadkk2311
    @ershadkk2311 Před rokem +47

    ആർഷോ കൊലയാളി 🤣🤣🤣🤣

  • @shkumarkumar2630
    @shkumarkumar2630 Před rokem +47

    അൻസിൽ❤❤❤❤

  • @muneer485
    @muneer485 Před rokem +16

    ആദ്യം ആ എസ് എഫ് ഐ ക്കരൻ്റെ certificate ഒന്ന് പരിശോധിക്കണം 🤗🤫

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Před rokem +68

    അഫ്സൽ നീ വലിയ നേതാവ് ഒന്നും അല്ല അത് നിയു മറക്കണ്ട

  • @hitmanbodyguard8002
    @hitmanbodyguard8002 Před rokem +21

    SFI => സ്വതന്ത്രം : വേറെ ആർക്കും കൊടുക്കില്ല.
    ജനാധിപത്യം: കായികമായി ആക്രമിച്ച് ആധിപത്യം ഉണ്ടാകും.
    സോഷ്യലിസം: സ്വജനപക്ഷപാതം മാത്രം.

  • @sreejith3051
    @sreejith3051 Před rokem +20

    Airshow is criminal

  • @santhoshxavier6643
    @santhoshxavier6643 Před rokem +24

    Good 👍👍👍👍 Rg Rg Rg Rg KSU 🎉💥💥💯🙏👍💪💝

  • @bijuthomas340
    @bijuthomas340 Před rokem +39

    What SFI is doing is cruel

  • @captainbharath2934
    @captainbharath2934 Před rokem +13

    ആ ഇളിച്ചവായ പൊളിച്ചു ഇരിക്കുന്നവനെ ഒക്കെ കൊണ്ട് നടക്കുന്ന എച്ചപ്പയ്യും കൊള്ളാം കമ്മ്യൂണിച്ഛവും കൊള്ളാം. ഉളുപ്പ് വേണ്ടേ ഇവന്മാർക്കൊക്കെ🤧

  • @wilsonpj2614
    @wilsonpj2614 Před rokem +83

    എതിരാളിക്ക് ഒരു പോരാളി "അഫ്സൽ ഡിങ്കൻ 💪"

  • @JQlaoziofficial
    @JQlaoziofficial Před rokem +7

    ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കാൻ ഈ തലമുറക്ക് കഴിയുന്ന ദിവസം രാഷ്രീയം നോക്കാതെ തെരുവിൽ ഇറങ്ങും,
    അവനവന്റെ അവസരം ആണ് അർഹത ഇല്ലാത്തവൻ കൊടിപിടിച്ചും പെട്ടിപിടിച്ചും അവസരങ്ങൾ തട്ടിയെടുക്കുന്നത് എന്നത് എത്ര കാലം നോക്കി നിക്കും,

  • @anithac4293
    @anithac4293 Před rokem +12

    SFI ക്കാരന്റെ ഇളി, ശരീര ഭാഷ എല്ലാം സാധാരണ ചാനലുകളിൽ വരുന്ന ന്യായീകരണ തൊഴിലാളികളുടേത് തന്നെ. ഇവർക്ക് ഒരുമിച്ചു ആണോ ട്രെയിനിങ്

    • @sreeragtk2900
      @sreeragtk2900 Před rokem +2

      It’s a trait passed down from the top to bottom. Practiced by even the CM, Secretary Govindan and the followers.

  • @godisgreat3387
    @godisgreat3387 Před rokem +13

    ഡാ 🥰sfi നേതാവേ 🙏ഞാൻ കഴിഞ്ഞ തവണ ഇടുക്കിയിൽ റോഷി അഗസ്റ്റിൻ നെ വോട്ട് ചെയ്തു 😪ഞാൻ ഒക്കെ മണ്ടൻ ആയി 🙏ഇത് നിന്റെ ഒക്കെ അവസാനം 🙏

  • @thahahussain2358
    @thahahussain2358 Před rokem +8

    @5:45 അപ്പൊ അവിടെയാണ് അതിന്റെ ഗുട്ടൻസ് :
    പരിശുദ്ധനായ "അർഷോക്" എതിരെ കമന്റ്‌/വ്ലോഗ് ഇട്ടതാണ് കാരണം.
    Thank you Mr. അഫ്സൽ.
    ഹ ഹ ഹ

  • @abbasabbasali6744
    @abbasabbasali6744 Před rokem +5

    ജയ്ക്കിന്റ പിൻഗാമി അഫ്സൽ
    അതെ ഇളി 🤣🤣🤣

  • @kishorkulangarakishorkulan1905

    അൻസിൽ എത്ര മര്യാദയയോടും, എത്ര സങ്കടം ഒതുക്കിയാണ് സംസാരികുന്നത് ഇതിനു വലിയ അടി കിട്ടാൻ ഇല്ല ആർക്കും

  • @georgekj8886
    @georgekj8886 Před rokem +17

    Ansal is innocent, no doubt.But SFI leader cut a sorry figure.What nonsense sfi speaks.

  • @durgasapthaslokip4454
    @durgasapthaslokip4454 Před rokem +16

    What a laugh of Themmadi SFI,see his behavior ,his postures shows he is a Gunda and Themmadi.

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Před rokem +18

    ഒരു മാവിൻ്റെ കീഴേ ചെന്ന് നൂറ് പ്രാവശ്യം ചക്ക ചക്ക എന്ന് വിളിച്ച് കൂവി മാങ്ങയെ ചക്കയാക്കുവൻ ശ്രമിക്കുന്നവരാണ് മർക്കിസ്റ്റ് പാർട്ടിയും അതിലെ കുറേ കമാണ്ടോസും!😊
    കഷ്ട്ടം 😮

  • @jazuuzzzz
    @jazuuzzzz Před rokem +5

    4:10 ലെ നേതാവ് " അപ്പോള് നമ്മൾ മഹീന്ദ്രയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ രേഖ പറ്റില്ല😅, വേറേ നോക്കാം😅"

  • @rmkraju8284
    @rmkraju8284 Před rokem +14

    Ancil ❤❤❤

  • @ravimgkavi
    @ravimgkavi Před rokem +6

    എന്തായാലും അൻസിൽ ഒളിവിൽ പോയിട്ടില്ല.. ഇവിടെയുണ്ട്. SFI ഒരു കേസ് കൊടുക്കൂ. നമ്മുടെ പോലീസല്ലേ ? പ്രതിയാണെങ്കിൽ തെളിയിക്കട്ടെ..

  • @shafaft2517
    @shafaft2517 Před rokem +5

    05:44-അതിന് ആർഷോ ആരാ പത്മശ്രീ ജേതാവോ 😄

  • @aneesh2679
    @aneesh2679 Před rokem +5

    Ansil Jaleel is future Alappuzha Assembly MLA of Congress party.

  • @rageshkbhaskar2820
    @rageshkbhaskar2820 Před rokem +8

    Ansil🔥

  • @VinodBabuKoshy
    @VinodBabuKoshy Před rokem +9

    On the same day there was an accusation against Ansil Jalil, he stepped forward to face the media. I feel his statements and clear answers to all questions including his body language appears to indicate his innocence. If you have done a crime, facing the media and answering their questions can be more challenging than dealing with the police. Media questions are like CBI interrogation. 💥

  • @ckd1873
    @ckd1873 Před rokem +7

    ഏതാ ഈ SFI ടെ മരവണം 😂

  • @abbasabbasali6744
    @abbasabbasali6744 Před rokem +7

    അൻസിൽ താങ്കൾ ചങ്കൂറ്റം 👍👍👍

  • @nilarose4983
    @nilarose4983 Před rokem +9

    Abilash Mohan Sharikkum Politics Kalikunnu

  • @joyaugustine2690
    @joyaugustine2690 Před rokem +8

    അഫ്സൽ രക്തദാഹിയായ ഡ്രാക്കുളയുടെ സ്വഭാവം പ്രകടിപ്പിക്കുന്നു.😮

  • @javadkv7023
    @javadkv7023 Před rokem +2

    ഇളിക്കാൻ ഇവർക് പ്രത്യേക caoching കൊടുക്കുന്നുണ്ടോ..

  • @rmkraju8284
    @rmkraju8284 Před rokem +11

    Sfi വളിച്ച ചിരി

  • @peace8326
    @peace8326 Před rokem +12

    Ithupole Sfi karane kond iruthaan urappundo?🤣

  • @manusabu5839
    @manusabu5839 Před rokem +6

    Joli ku pokanam enu kelkbol thane sahakalku valicha cheri anu
    Karanam pani eduthu thinuna oruthan polum ela avarude kudathil

  • @prasadreni
    @prasadreni Před rokem +13

    Has SFI has got only a third rate guy like this one for channel discussion. Substandard

    • @jithinfrancis82
      @jithinfrancis82 Před rokem +1

      Not Third Rate.. they are defining now low.. SFI rate!

  • @gulamgulam8514
    @gulamgulam8514 Před rokem +9

    Saritayude kuttikal SFI 😂😂😂😂😂

  • @dadnoble
    @dadnoble Před rokem +2

    ആ ഇളിച്ചോണ്ട് ഇരിക്കുന്ന അന്തം വേട്ടാവളിയനെ ആരെടെ ഇവിടെ കേറ്റി ഇരുത്തിയത് 🤣

  • @kabeerck8066
    @kabeerck8066 Před rokem +9

    അഫ്സലെ sfi എന്നല്ല sfk എന്നുപറയൂ. ബാക്കി സ്റ്റേറ്റിൽ കഴിഞ്ഞു. വേണമെങ്കിൽ ദേശാഭിമാനിയോട് ചോദിക്ക് 😂

  • @ashivlogs759
    @ashivlogs759 Před rokem +5

    Ansil❤

  • @dibusarathc
    @dibusarathc Před rokem +2

    ഈ ചിരി akg സെന്ററിൽ നിന്ന് പഠിപ്പിച്ചു വിടുന്നതാണോ

  • @ARUNTDHAR
    @ARUNTDHAR Před rokem +3

    കള്ളൻ മുങ്ങി നടക്കും. കള്ളം kanikkathavar ഇത് പോലെ നെഞ്ചും വിരിച്ച് നിൽക്കും

  • @sarathparol1773
    @sarathparol1773 Před rokem +3

    ഇളി😂😂😂😂 ഒരു അലങ്കാരം അത് അഹങ്കാരം 😌😌

  • @Jobins1988
    @Jobins1988 Před rokem +8

    Aa panna sfi Karane karkichu thuppanam

  • @abhijithks463
    @abhijithks463 Před rokem +5

    Ansil jaleel won the heart 😊
    Afsal is 🤭🤭🤭

  • @newyorkparishsteci
    @newyorkparishsteci Před rokem +4

    SFI തീവ്ര വാദത്തിൻ്റെ മുഖം ആയി മാറുന്നു.

  • @manoj177252
    @manoj177252 Před rokem +6

    ന്യായീകരണ തൊഴിലാളി കൾ 😂sfi

  • @ambily2940
    @ambily2940 Před rokem +26

    SFI യിലെ ഇവൻ ആരാടാ?sfi ക്കാരൻ പറയുന്നത് ആർക്കു കേൾക്കണം?

  • @soneethomas7232
    @soneethomas7232 Před rokem +6

    He wont go into hiding like the other cowards who all need radiocollars.He strongly says he will face the music if he is proved guilty.His body language speaks the truth

  • @shavizvaviz
    @shavizvaviz Před rokem +6

    Santhosh george kulangara paranjathanu sathyam......kerala polititians active in full time politicts...no job any poltitians....kashtam

  • @uprm4944
    @uprm4944 Před rokem +2

    Capsules coming to mobile phone 😂

  • @faseelath.n9970
    @faseelath.n9970 Před rokem +11

    ഇവിടെ എല്ലാരും മുങ്ങുകയല്ലേ ജയ് KSU

  • @karishmasivadas1050
    @karishmasivadas1050 Před rokem +1

    Muhammad Afsal enna capsule nu lesham ulupu undo? Panni eduth thinnuna vargngal SFI I'll illa enanthanu sathyam. E capsule vizhunguna atham cammigale samadikanam.

  • @sreekanthcp5047
    @sreekanthcp5047 Před rokem +2

    തെറ്റു ചെയ്തിട്ട് ..... ഇളിക്ക് ഒരു കുറവുമില്ല ....

  • @sahilfaizal9358
    @sahilfaizal9358 Před rokem +4

    capsule🤮🤢

  • @Abikoozhoo
    @Abikoozhoo Před rokem +1

    കട്ടൻചായ പരിപ്പുവട തൊലിഞ്ഞ ഇളി ആഹാ അന്തസ്സ്...

  • @meluhan914
    @meluhan914 Před rokem +3

    Afzal nod aara paranhe degree certificate indenkile mahindrayil work cheyyan patu enn??? Panikk povaathe party office il irunn samayam kalayunna ivanmaar vere nth kaanikkaana??

  • @antonyf2023
    @antonyf2023 Před rokem +1

    Ancil must seek court intervention for a cBI enquiry. Then we can see many fleeing abroad.

  • @pravi814
    @pravi814 Před rokem +2

    This is the new face of SFI…trapping others without any proof and laughing at them when they defend their stance. This person is a shame to any political / student union.

  • @77cibinjacob
    @77cibinjacob Před rokem +3

    Njan vichariche jaikine vellan idathupakshathinellannarubnu ippo bhodhyayiii

  • @sureshthandayan3783
    @sureshthandayan3783 Před rokem +1

    ചാനെൽ ചർച്ച നടത്താതെ അന്വേഷണം നടത്തി കണ്ടു പിടിക്കാൻ ഉള്ള സംവിധാനം ചാനലിന് ഇല്ലേ! കഷ്ടം 😄😄😄