Komentáře •

  • @indianmilitary5572
    @indianmilitary5572 Před 7 měsíci +25

    വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ ഒരു സുഖം ❤️ ഷാനവാസ്ക്ക പൊളി 👏 അടിപൊളിയായി വിവരിക്കുന്നുണ്ട്👏👏👏👏 എന്നെപ്പോലെ കണ്ട് ആശ തീർക്കുന്നവർ ആരൊക്കെയുണ്ട്?

  • @keralatravelian1840
    @keralatravelian1840 Před 7 měsíci +45

    ഞാൻ ഷാനു ന്റെ അടുത്തുനിന്നു രണ്ട് കാർ വാങ്ങിയിട്ടുണ്ട് ബെസ്റ്റ് റേറ്റ് ൽ നല്ല കണ്ടീഷൻ കാർ ആയിരുന്നു രണ്ടും ഒന്ന് ഇപ്പോഴും ഉപയോഗിക്കുന്നും ഉണ്ട് എനിക്ക് ഒരു ഫാൻസി നമ്പറും കാർ വാങ്ങിച്ചപ്പോൾ സെറ്റ് ആക്കി തന്നു എനിക്ക് നല്ല എക്സ്പീരിയൻസ് ആണ് അനുഭവപ്പെട്ടത്....

  • @NaseebGrahamjnnn
    @NaseebGrahamjnnn Před 7 měsíci +16

    നല്ല വിലകുറവ് ഉണ്ട് ബെൻസിനെ കുറച്ചു നല്ല വിവരം തന്നൂ ഷാനവാസക്ക thanks

  • @SanoopSanoop-ro3ko
    @SanoopSanoop-ro3ko Před 7 měsíci +6

    പൊതുവെ യൂസ്ഡ് കാർ വാങ്ങാൻ സാധാരണ ആളുകൾക്കു പേടിയാണ്,, കാരണം, പറ്റിക്കപ്പെടും എന്നുള്ളതുകൊണ്ട് പ്രേത്യേകിച്ചു ബെൻസ് പോലുള്ള കാറുകൾ .. പക്ഷെ, ഇദ്ദേഹം,,വളരെ സത്യസന്ധമായും, വ്യക്തമായും, എല്ലാ കാര്യങ്ങളും തുറന്നു പറയുന്നുണ്ട്..അതുകൊണ്ട് തന്നെ, ധൈര്യമായി ഏതോരാൾക്കും ബെൻസ് എന്ന മോഹം നടപ്പിലാകാം.. 👍🏼

  • @milans3747
    @milans3747 Před 7 měsíci +15

    It's very rare to see an outlander ❤

  • @bijuathanikkal1117
    @bijuathanikkal1117 Před 7 měsíci +3

    വളരെ മികച്ച അവതരണം...,
    മനോഹരമായിട്ടുണ്ട്...!👍

  • @fasilmuhammad5989
    @fasilmuhammad5989 Před 7 měsíci +13

    ഒരുപാട് കാലമായി ഷാനുക്ക ഈ ഫീൽഡിൽ.. Benz പോലെ ഉള്ള ബ്രാൻഡഡ് കാറുകളെ കേരളത്തിൽ ഇത്രയും ജനകീയ മാക്കിയത്‌ ഇവരൊക്കെ ആണ് 👍🏻👍🏻👍🏻 നല്ലൊരു വീഡിയോ

    • @manjj6021
      @manjj6021 Před 4 měsíci

      അതെ അതെ😅

  • @rainynights4186
    @rainynights4186 Před 7 měsíci +4

    Thanks a lot for passing your knowledge on these premium cars to the aspirant buyers....

  • @Shahazinabi
    @Shahazinabi Před 7 měsíci +5

    നല്ല വിലകുറവ് ഉണ്ട് ബെൻസിനെ കുറിച്ച് നല്ല വിവരം തന്നതിന് നന്ദി

  • @shazaworld
    @shazaworld Před 7 měsíci +3

    ജിതിൻഏട്ടൻ. ഷാനവാസക. വീഡിയോ സൂപ്പർ ആയിടുണ്ട് ജിതിൻഏട്ടന്റെ വീഡിയോ ഒരുപാട് കണ്ട ആൾ ആണ് ഞാൻ അതിൽ നിന്ന് വളരെ സ്‍മാർട്ട് ആയി ഈ വീഡിയോ ഷാനവാസക ബെൻസിന്റ അറിവുകൾ കൂടതൽ തന്നൂ എന്തായാലും ഞാൻ ഒരു ബെൻസ് വാങ്ങുകയാണങ്കിൽ അത് ഷാനവാസക കൈയിൽ നിന്ന് ആവും

  • @sudheersreevalsam9103
    @sudheersreevalsam9103 Před 7 měsíci +7

    പ്രീമിയം കാറുകളെക്കുറിച്ച് നല്ല അറിവുള്ള ആളായത് കൊണ്ട് ധൈര്യമായി വാങ്ങാം ലെ ❤ ഷാനവാസ്❤

  • @sunandarajsadanandan838
    @sunandarajsadanandan838 Před 7 měsíci +5

    I'm using outlander as a second car in dubai.Its 3.0 litre v6 .what about the car in the vedio?Does it have 4wheel drive with lock?

  • @fayadvm
    @fayadvm Před 7 měsíci +2

    Shanukka....more than 8 years aayi vandi njan edukunnu.eth vare oru complaint enik vannitilla dairyathil edukam.njan civic vandi eduth thudangiyatha .upgrade cheyth altis fortuner Camry Porsche Cayenne vare ethi..anytime 24/7 vilipuratha aalu...full time service...hats off shanuka......

  • @riyasillu2667
    @riyasillu2667 Před 7 měsíci +2

    Thank you shanAvas kka 🎉🎉🎉

  • @ASIFBAVA786
    @ASIFBAVA786 Před 7 měsíci +2

    Ellavarum luxury car business thudagunathinu munne e business thudagiya alanu shanu, cheriya vilayil well conditions vehicle,good deal

  • @drhunterrr
    @drhunterrr Před 5 měsíci

    Vishwasich vandi edukkam recently i purchased w212 e class....such a nice guy....valara nalla oru manushyan ellam paranju vandi tarum 100% trusted

  • @riyasillu2667
    @riyasillu2667 Před 7 měsíci +1

    Very useful vedio🎉🎉🎉🎉🎉

  • @hussainmk33
    @hussainmk33 Před 7 měsíci +3

    ലളിതമായ അവതരണം

  • @shaheerak2884
    @shaheerak2884 Před 7 měsíci +1

    Shanuka. I purcahsed 4 cars I see only photos and purchased and delivered my home ….mashallah amazing condition
    U can trust and buy

  • @rajeeshpazheri281
    @rajeeshpazheri281 Před 7 měsíci +3

    Shanuvine eniku varshaghalayitu ariyam viswasichu dairiamaitu edukkam
    Ellam nalla pakka condition vehicle ayirikkum 100 percent Ok 👍

  • @user-ft2ik6ij3h
    @user-ft2ik6ij3h Před 7 měsíci +1

    Ella carukalle kurich vivarannam thannathin thanks❤ njan enthayalum shanavaskkante kayilninn oru car edukkum

  • @MusadhiqAbdulla
    @MusadhiqAbdulla Před 7 měsíci +7

    Shanavas's passion for automobiles is evident in the quality of his cars. He puts in a lot of hard work and dedication, often sacrificing his own sweat and tears to ensure that his cars are of top-notch quality. As a result, people trust and appreciate his work, often seeking him out for their car maintenance needs. His attention to detail and meticulous maintenance practices make him a highly sought-after car specialist.

  • @mohamedafsal6241
    @mohamedafsal6241 Před 7 měsíci +1

    Genuine dealer ❤ price ❤

  • @younusvellu5504
    @younusvellu5504 Před 7 měsíci +3

    നല്ല സംസാരം ❤❤❤❤❤❤❤❤

  • @orphan0001
    @orphan0001 Před 7 měsíci +3

    Outlander ❤

  • @ShifasZiya
    @ShifasZiya Před 7 měsíci +3

    Super price ❤

  • @user-jp7hz8pv6c
    @user-jp7hz8pv6c Před 7 měsíci +1

    *very affordable price👌*

  • @rsquareaaron1094
    @rsquareaaron1094 Před 7 měsíci

    Ella meathanmaarum full shupport... vere oru matham aanel ingane support kituo

  • @mujeebmujeeb5106
    @mujeebmujeeb5106 Před 7 měsíci +3

    യൂസഡ് പ്രീമിയം കാറുകളിൽ വെച്ച് നമ്മൾക്ക് അറിയാത്തതും നമ്മുടെ നോട്ടത്തിൽ നമ്മൾ കാണാത്തതുമായ കാര്യങ്ങൾ നമ്മോട് ഇങ്ങോട്ട് പറഞ്ഞുതരികയും വണ്ടിയുടെ യഥാർത്ഥ കോളിറ്റി പറഞ്ഞു തന്നു കേരളത്തിൽ തന്നെ നമ്മൾ എല്ലായിടത്തും വിലയുടെ കാര്യത്തിലും വണ്ടിയുടെ ക്വാളിറ്റിയിലും കാര്യമായിട്ട് അന്വേഷിച്ചിട്ട് ഇത്ര നല്ലൊരു മെസ്സേജ് ഞാനിതുവരെ കണ്ടിട്ടില്ല

  • @ansilanu8894
    @ansilanu8894 Před 7 měsíci +1

    Reventom cars show room video cheyyo

  • @dailymedia5181
    @dailymedia5181 Před 7 měsíci +1

    Uff Mitsubishi❤️‍🔥outlander

  • @ummarfarooq9654
    @ummarfarooq9654 Před 7 měsíci +2

    ഷാനു എന്റെ സുഹൃത്താണ്.നമ്മുക്ക് പറ്റുന്ന rate ൽ നല്ല കണ്ടീഷൻ വാഹനങ്ങളാണ് ഇവിടെ ഉള്ളത്.പ്രീമിയം വാഹനങ്ങളെ കുറിച്ച് നല്ല അറിവുള്ള ആൾ ആയതു കൊണ്ട് തന്നേ നമുക്ക് ധൈര്യമായി വാങ്ങാം 🤞🤞🤞

    • @manjj6021
      @manjj6021 Před 4 měsíci

      അതെ അതെ😅

  • @sharafulhameed3299
    @sharafulhameed3299 Před 7 měsíci +1

    Ellaa carukalea kurichum nalla vivaranam❤

  • @user-vx5bu9hn5f
    @user-vx5bu9hn5f Před 7 měsíci

    മുതലാളി സൂപ്പർ

  • @monishthomasp
    @monishthomasp Před 7 měsíci

    Super cars ❤

  • @ronikg5726
    @ronikg5726 Před 7 měsíci

    Reasonable price

  • @Shahazinabi
    @Shahazinabi Před 7 měsíci +1

    ഔട്ലണ്ടർ ആണ് എനിക്ക് വിഡിയോയിൽ ഏറ്റവും ഇഷ്ടമായത് നിങ്ങൾക്കോ ❤️❤️

  • @rafeequekottookaranmohamme8004

    Okkk😍😍😍😍😍😍

  • @nawazarar7778
    @nawazarar7778 Před 7 měsíci

    👌

  • @ameerameer-we5yz
    @ameerameer-we5yz Před 7 měsíci

    അടിപൊളി ❤❤❤സൂപ്പർ 😅😅😅

  • @shikkarishambu1
    @shikkarishambu1 Před 7 měsíci +1

    👍👍👍

  • @ARSHADARIFTP
    @ARSHADARIFTP Před 7 měsíci

    Shaanukkaa💐💐
    Ithokke kaanumbolaa veettil ullath thoottil kalayaan thoonnunnath.. 😂😂
    Haa.. Aaaloojikkunnund...❤❤

  • @movieuniverse_671
    @movieuniverse_671 Před 3 měsíci

    I buy a new car feom here in 4 lakhs best🔥

  • @jyothyvkumar1638
    @jyothyvkumar1638 Před 7 měsíci

    ഷാനവാസ് ബായി ഒരു നല്ല ഡീലർ ആണ്‌ ഞാൻ അനുഭവസ്ഥർ ആണ്‌

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Před 7 měsíci +4

    Rate vallare kuravu ann

  • @thephoenix8301
    @thephoenix8301 Před 7 měsíci

    Intro music 😅

  • @user-sh3fv4rd4w
    @user-sh3fv4rd4w Před 5 měsíci

    Were is the place

  • @anasmp884
    @anasmp884 Před 7 měsíci +1

    ഒരു പാട് ആളുകളുടെ മോഹം ആണ് ഒരു പ്രീമിയം കാർ എന്ന് പറയുന്നത് പക്ഷേ അത് afford ചെയ്യാൻ പലർക്കും സാധിക്കൽ ഇല്ല ബട്ട്‌ shanuka kayyill full best deals aahn!!!...

  • @mohammedshaji9785
    @mohammedshaji9785 Před 7 měsíci +1

    Premium Car cost effective aayi ningal service cheyyunathu evideyaanu
    Number tharumo

  • @clementbob7089
    @clementbob7089 Před 7 měsíci

    Nissan nte car ethan

  • @Khajatp
    @Khajatp Před 7 měsíci

    ഷാനു പ്രീമിയം കാർ കളുടെ രാജാവ്

  • @infinity9354
    @infinity9354 Před 7 měsíci

    Bmw 320 d . Finance kitto

  • @user-rr4un1mh8l
    @user-rr4un1mh8l Před 5 měsíci

    Ower rate

  • @priyeshmatheth5687
    @priyeshmatheth5687 Před 7 měsíci

    ❤️❤️

  • @sahalsadhik9667
    @sahalsadhik9667 Před 4 měsíci

    x1 ipzhum indaaa athoo sale ayooo

  • @abdurahimanthayyullathil-lk1zl

  • @sakthisakthivel4470
    @sakthisakthivel4470 Před 7 měsíci

    Address

  • @SheejapvSheejapv-zo9ds
    @SheejapvSheejapv-zo9ds Před 7 měsíci

    Bro njan eppozhum Ella videokkum commentil eppozhum chotikkum (bro sukamalle ❤) ennu chodikkum but bro ennodu sukamano ennu chodikkam ketta 😂

  • @abdulnasar9867
    @abdulnasar9867 Před 6 měsíci

    New kanunnavarku location para koppu pls

  • @muhammedfasil2573
    @muhammedfasil2573 Před 7 měsíci

    outlander heavy rate

  • @travelbroz8172
    @travelbroz8172 Před 7 měsíci

    Benz ikka

  • @shinuptg6059
    @shinuptg6059 Před 7 měsíci

    🤗🤗👏🏻👏🏻👏🏻

  • @user-sh3fv4rd4w
    @user-sh3fv4rd4w Před 5 měsíci

    Sorry i can introduce myself my name is gopan

  • @arundevpa3128
    @arundevpa3128 Před 7 měsíci +1

    Hlo

  • @neviljohnson2481
    @neviljohnson2481 Před 7 měsíci +1

    ജപ്പാൻ കാർ ഒരു തരത്തിൽ നല്ലത്
    ജിതിൻ: അത് ഏത് തരം 🤔

  • @shaazautolab2610
    @shaazautolab2610 Před 7 měsíci

    ഷാനുക്കാനെ എനിക്ക് വര്ഷങ്ങളായിട്ടു അറിയും, ഇപ്പൊ ഷാനുക്ക എല്ലാ വണ്ടികൾക്കുമുള്ള പുക പരിശോധന യും ഇൻഷുറൻസ് ഉം എന്റെ അടുത്ത് നിന്നാണ് എടുക്കുന്നത് , പുക പരിശോദിക്കുമ്പോൾ എനിക്കറിയാം ആവണ്ടികളുടെ കണ്ടിഷൻ, എല്ലാം നല്ല കണ്ടിഷൻ വണ്ടികളാണ്, ധൈര്യമായിട്ടു വാങ്ങാം. നിങ്ങൾ ഒരിക്കലും വഞ്ചിക്കപെടില്ലാ, അങ്ങനത്തെ ഒരാളല്ല ഷാനു ക്ക...

    • @manjj6021
      @manjj6021 Před 4 měsíci

      അതെ അതെ😅

  • @user-rr4un1mh8l
    @user-rr4un1mh8l Před 5 měsíci

    😮

  • @firosvkt413
    @firosvkt413 Před 7 měsíci

    ജിതിനേട്ടാ ഈ ഷോറൂം എവിടെയാണെന്ന് പറഞ്ഞിട്ടില്ല

  • @shabeercheruthodika1388
    @shabeercheruthodika1388 Před 7 měsíci

    പ്രീമിയം കാറുകളൊക്കെ ഒരു സ്വപ്നം മാത്രമാണെന്ന് വിചാരിക്കുന്നവർക്കൊക്കെ വളരെ നല്ല അഫോഡബിൾ വിലക്ക് കൊടുക്കുന്ന എൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ ഷാനു ഒരു പാട് വർഷങ്ങളായി ചെയ്യുന്ന ബിസിനസാണിത് ഒട്ടും തള്ളി മറിക്കൽ ഇല്ലാതെ ഉള്ളത് പറഞ്ഞ് കച്ചവടം ചെയ്യുന്ന ഷാനുവിൻ്റെ അടുത്ത് നിന്ന് ധൈര്യമായി ആർക്കും വിശ്വസിച്ച് വണ്ടി വാങ്ങാം

  • @user-dx2jm5ty1r
    @user-dx2jm5ty1r Před 7 měsíci

    Avanu cji mathrame ariyu adhu kondànu eduth chodhichadhu

  • @coldstart4795
    @coldstart4795 Před 7 měsíci

    ഇതിന്റെയൊക്കെ spare വാങ്ങി മുടിയും

  • @shameemvv2156
    @shameemvv2156 Před 4 měsíci

    over priced aann ithokke delhiyil cheap rateil ivda konduvann polish cheyth vikkunnthaannn

  • @Angilagadi
    @Angilagadi Před 7 měsíci

    Shanavas ka mobail no pls

  • @Adrinalinnn
    @Adrinalinnn Před 7 měsíci

    Benz onnum aarkum vende

  • @neviljohnson2481
    @neviljohnson2481 Před 7 měsíci +1

    ജിബിൻ: ആദ്യം ഇറങ്ങിയ ഷേപ്പ് ആണ്
    ഇക്ക: ആദ്യം അല്ല...first entry
    ജിബിൻ: പ്ലിംഗ് 😄

  • @ashamsphilip887
    @ashamsphilip887 Před 7 měsíci

    History edukkatha car dealer

  • @hussainmk33
    @hussainmk33 Před 7 měsíci

    ഷാനുക്ക
    നിങ്ങൾക്ക്‌ വിശ്വസ്തതയോടെ പ്രീമിയം കാറുകൾ വാങ്ങാം! അതും മാന്യമായ വിലയിൽ

  • @kattan-iq8mr
    @kattan-iq8mr Před 7 měsíci

    പ്രീമിയം കാറുകളുടെ വില്പനയിൽ ഒരുപാട് വർഷത്തെ എക്സ്പീരിയൻസ് ഉള്ള ആളാണ് ഷാനവാസ്

  • @malimali20
    @malimali20 Před 7 měsíci +1

    *യാത്ര പോകാൻ വേറെ കാറുള്ളവർ കാശുണ്ടെങ്കിൽ ഒരു പത്രാസിന് വീടിന്റെ ഷെഡിൽ കൊണ്ടിടാം.*

  • @amalraazamal6874
    @amalraazamal6874 Před 7 měsíci

    Malappuram 🥰Mongam🥰🥰🥰🥰🥰🥰

  • @user-bo9th6xf2j
    @user-bo9th6xf2j Před 7 měsíci

    Shanu ikka mobile number tharumo...njan Rajasthanil ninnanu msg ayakkunne

  • @surendrannechuli890
    @surendrannechuli890 Před 7 měsíci

    👍👍👍

  • @abdulgafoor7432
    @abdulgafoor7432 Před 7 měsíci

    ❤❤

  • @erfanroshanp.k7447
    @erfanroshanp.k7447 Před 7 měsíci

    ❤❤

  • @user-ft2ik6ij3h
    @user-ft2ik6ij3h Před 7 měsíci

    ❤❤