'മെസി- യൂലിയൻ അൽവാരസ് കോമ്പോയിൽ സ്കലോണിക്ക് നല്ല പ്രതീക്ഷയുണ്ട്'

Sdílet
Vložit
  • čas přidán 8. 07. 2024
  • 'മെസി- യൂലിയൻ അൽവാരസ് കോമ്പോയിൽ സ്കലോണിക്ക് നല്ല പ്രതീക്ഷയുണ്ട്' കോപ അമേരിക്ക സെമിയിലെ പ്രതീക്ഷകൾ...| Copa America |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 78

  • @muhammedramsan6841
    @muhammedramsan6841 Před 13 dny +62

    നിങ്ങൾ എഴുതി വെച്ചോ മെസ്സി സെമി യിലും ഫൈനലിലും 2 ഗോൾ വീതം അടിച്ചു കപ്പ് അടിക്കും 🥰🔥🔥🔥💙

  • @rafiv2267
    @rafiv2267 Před 13 dny +26

    എന്റേയും പ്രതീക്ഷ Avarez - messi - Dimariya ആണ് പ്രതീക്ഷ ..... ടാഗ്ലിക്ക് പകരം Acuna വരണം

  • @arjunkp4829
    @arjunkp4829 Před 13 dny +14

    Enzo Martinez 😂😂😂😂

  • @dilshaddillutnl
    @dilshaddillutnl Před 13 dny +16

    സൈഫുക്കാ... ഇങ്ങള് ലൈവായി റിപ്പോർട്ട് ചെയ്യണ്ട... മറ്റേ റിപ്പോർട്ട് മതി..

  • @abdullkareem9364
    @abdullkareem9364 Před 13 dny +43

    കളിയാണ്.എന്തും സംഭവിക്കും.കാനഡ ചെറിയ മീനല്ല.ഇക്വഡോർ പാഠമാണ്

    • @saideessaidees5774
      @saideessaidees5774 Před 13 dny

      🇵🇹🇵🇹🇵🇹🇧🇷🇧🇷🇧🇷😆😆😆🤭🤭🤭🤭🇦🇷🇦🇷🇦🇷🇦🇷😁😁😁

    • @vibin5769
      @vibin5769 Před 13 dny +1

      Ij brasil alle 😂😂😂karanjo nalla neelathil

    • @RAZIELETTIL
      @RAZIELETTIL Před 13 dny +1

      Meenalla teama

  • @noushadmp9623
    @noushadmp9623 Před 13 dny +8

    കാനഡ അർജെന്റീനയോട് ത്തോറ്റ്‌ തുടങ്ങി 😂
    ഇനി അർജെന്റീനയോട് തോറ്റു മടങ്ങും 😄😄

  • @jisaeva3625
    @jisaeva3625 Před 13 dny +3

    Enzo മാർട്ടിനസ് അല്ല enzo ഫെർണാണ്ടസ്

  • @sulaimanponna5668
    @sulaimanponna5668 Před 13 dny +1

    Vamos messi super ❤

  • @soulmusician
    @soulmusician Před 13 dny +1

    Quter final. Sherikkum tholvi thanne aan. Onnorthaal ath nallathaan. Saudinod thotta team pinne theeyaayi mariyathaan.. iniyum angane theeyaakaan argentinak pattum❤❤

  • @kbfcfanboy8238
    @kbfcfanboy8238 Před 13 dny +2

    Namal kaykum 💙💙💙

  • @sarathas8258
    @sarathas8258 Před 13 dny +2

    Messi👽

  • @arunjose3952
    @arunjose3952 Před 13 dny +2

    What happened? Player's nte names marakalle mone

  • @physco5
    @physco5 Před 13 dny

    Ini onnum illelum kuyapllya🇦🇷🇦🇷🇦🇷🔥🔥🔥vamos

  • @nopainnogain7460
    @nopainnogain7460 Před 13 dny +3

    ❤❤❤❤❤vamos Argentina 🇦🇷

  • @Psycho88888
    @Psycho88888 Před 13 dny +2

    Enzo martinzoo😂😂

  • @adarshkpramod597
    @adarshkpramod597 Před 13 dny +1

    Enzo Fernandes

  • @Abi-sl3rd
    @Abi-sl3rd Před 13 dny +1

    If you're not skilled in analyzing and reporting on football games, please leave it to those who are. The team here understands that proper reporting requires its own unique style and terminology. Anyone spreading misinformation should step aside and let the experts take over.

  • @ansar222bathi8
    @ansar222bathi8 Před 13 dny

    Adichu Keri Vaadaaa Makkale Vamos Argentina 🔥🔥🔥

  • @sanwinbosco2347
    @sanwinbosco2347 Před 13 dny

    I have a feeling messi will run riot in this match and in the final as he is fully fit now

  • @athulalunkal
    @athulalunkal Před 13 dny

    Dimaria-messi❤

  • @_Littleboyy
    @_Littleboyy Před 13 dny +3

    3-1 arg jaikum

  • @jafer-ayham
    @jafer-ayham Před 13 dny

    Saifuuuuu❤

  • @akhilleo9876
    @akhilleo9876 Před 13 dny +2

    Nthuvadeeee ni parayanee😂😂😂😂

  • @Scrutiny-rs3fy
    @Scrutiny-rs3fy Před 13 dny

    Eni thottalum jayichalum evide vare ethile🔥

  • @shalbiin675
    @shalbiin675 Před 13 dny

    Enzo martinez😮

  • @rohithkrishnan3071
    @rohithkrishnan3071 Před 13 dny +1

    Tell players name properly 😂🤣 Enzo Martinez

  • @muhammedali5803
    @muhammedali5803 Před 13 dny

    അറിയാവുന്ന ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിക്ക് bro

  • @user-ti4nl7pn9v
    @user-ti4nl7pn9v Před 13 dny

    Qtr game angana ayadhu nannayi
    Adhukonde Argentina nalla game kalikum allangil soudhi yodu thota poley avum

  • @riselrisel8225
    @riselrisel8225 Před 13 dny +1

    🎉

  • @navasm3470
    @navasm3470 Před 13 dny

    full set ane

  • @bengalurufc3190
    @bengalurufc3190 Před 13 dny

    4 3 1 2 formation aayirikkum messi AM

  • @Jaseeljass367
    @Jaseeljass367 Před 13 dny

    യൂലിയൻ അല്ല media one is julio

  • @ajithv7035
    @ajithv7035 Před 10 dny

    ❤❤

  • @sulaimanponna5668
    @sulaimanponna5668 Před 13 dny

    Dinosaur veramekoola❤

  • @nichushazz6381
    @nichushazz6381 Před 13 dny +1

    Enzo martinez alla enzo fernadez

  • @Rishanms-s2e
    @Rishanms-s2e Před 13 dny

    🎉🎉

  • @Psycho2255shafi
    @Psycho2255shafi Před 13 dny +3

    മിഡ്‌ നല്ലപോലെ സ്ട്രോങ്ങ്‌ അല്ലെങ്കിൽ പണിയാണ്.. കഴിഞ്ഞ കളി വൻ ശോകമായിരുന്നു.. അറ്റാക്കിങ് മൈൻഡ് സെറ്റ് ഇല്ലെങ്കിൽ ഒരു പ്രതീക്ഷയും വേണ്ട..
    ( കഴിഞ്ഞ വേൾഡ് കപ്പിലും കോപ്പ അമേരിക്കയിലും കളിച്ച കളിയല്ല ഇപ്പോ കളിക്കുന്നത് ) 🙂

  • @sinanali5734
    @sinanali5734 Před 13 dny

    Saifu Ijj aadhyam pooyi team players name padikk Nnit ee mudi kalachil ndaakiya mathii

  • @Soccer__star_1
    @Soccer__star_1 Před 13 dny

    ❤❤❤❤

  • @dinusvault2253
    @dinusvault2253 Před 13 dny

    A ടീമും B ടീമും വമ്പൻ താരനിരയുള്ള ഉള്ള braziloo😂😂😂

  • @Arjun-zm9so
    @Arjun-zm9so Před 13 dny

    Enzo Martinez😂😂😂

  • @user-qz4mf6rr2c
    @user-qz4mf6rr2c Před 13 dny

    കുത്തി തിരിപ്പ് ഉണ്ടാക്കല്ലേ ഇത് കളിയാണ്

  • @madhup8046
    @madhup8046 Před 13 dny

    സുമാർ കണ്ട് തട്ടുന്നു. ഒന്നും അറിയില്ല.

  • @abdullatheef5518
    @abdullatheef5518 Před 13 dny

    ഇത് അര്ജന്റീനയുടെ കാലമാണ്...
    പിന്നെ കാനഡയുടെ കോച്ചിനോട് ഒരു കാര്യം വെല്ലുവിളി ആവാം ... അതു ലോക ചാമ്പ്യൻമാരോട് ആവരുത്തിട്ടോ......
    നിന്റെ പോലെ ഒരുപാട് കോച്ച്മാർ വെല്ലുവിളിചതാ ... അവരോടൊക്കെ ചോതിച്ചാൽ മതി പിന്നീട് ന്താ സംഭവിച്ചന്നു...

  • @Trendingreells
    @Trendingreells Před 13 dny

    enzo martinez ivane okke ano vilayiruthan vilikunnath😂

    • @muhammedyasir6453
      @muhammedyasir6453 Před 13 dny +2

      tongue slip ellavaekkum undavum bro, pulli nalla analyst aanu. especially about argentine football.

  • @KRISHNARAJCV
    @KRISHNARAJCV Před 13 dny

    Croatia copa kalicha😂😂😂

  • @yasiaru1712
    @yasiaru1712 Před 13 dny

    💙🤍

  • @ShijlShijil-tq4ku
    @ShijlShijil-tq4ku Před 13 dny

    As a argentina fan footboal ആണ് എന്തും സംഭവിക്കാം.. നമുക്ക് ഒന്നും പറയാൻ ആവില്ല... അമിത പ്രതീക്ഷയാണ് വിനയക്കുക

  • @ranisha.r1725
    @ranisha.r1725 Před 11 dny

    ഇയാള് എന്തൊക്കെയാ വിളിച്ച് പറയണത്... പേരൊകെ പഠിച്ചിട്ട് പറഞ്ഞ പോരെ.. ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനേ

  • @baburajptb4080
    @baburajptb4080 Před 13 dny

    ഇയാൾ ന്താ 😮‍💨😮‍💨

  • @Psycho88888
    @Psycho88888 Před 13 dny

    പുഷ്പം

  • @thejus3538
    @thejus3538 Před 13 dny

    😂ntheelum ariyaavunna are okke pidich iruthdeey

  • @younaz-tp9xd
    @younaz-tp9xd Před 13 dny

    Argentina ippo ethra veliya performance onnm illa. Canada seen aan enthm sambavikaaam
    Enthayalm 💙🤍💥💥💥

  • @varient_videos
    @varient_videos Před 13 dny

    Enth thengayado than parayane

  • @abuthahirp.a6328
    @abuthahirp.a6328 Před 13 dny +4

    അർജന്റീന 5 കാനഡ 0

  • @Psycho88888
    @Psycho88888 Před 13 dny +1

    Lochalcho

  • @mujeebkarakkadan2213
    @mujeebkarakkadan2213 Před 13 dny

    2021കോപ്പ....അര്ജന്റീന അന്നും ഇങ്ങനെ തന്നെ.... ഫാസ്റ്റ് കളി ചിലി 1-1 രണ്ടാമത്തെ കളി ഉറഗ... 1-0 മൂന്നാം കളി പരെഗ്വ 1-0 നാലാം കളി ബൊളീവിയ 4-1 കോർട്ടർ ഇക്യോഡോർ 4-0 സെമി കൊളമ്പിയ 1-1 പെനാൽറ്റി win ഫൈനൽ ബ്രസീൽ 1-0😁😁😁

  • @vivekvl4234
    @vivekvl4234 Před 11 dny

    Enthuvaade kalikkare name ariyathillakil ezhunnettu pode Vera vallathu para poy

  • @mrperfect2191
    @mrperfect2191 Před 13 dny

    Pinnalaa argentina 🔥

  • @nopainnogain7460
    @nopainnogain7460 Před 13 dny

    Argentina 4_1 canada

    • @noushadmp9623
      @noushadmp9623 Před 13 dny

      അതുക്കും മേലെ 👍🏼❤

  • @user-iw4kj8jd1l
    @user-iw4kj8jd1l Před 13 dny

    3 1