ബോച്ചെ അകത്തായി. മോങ്ങിക്കാറി റഹീം ഫാൻസ്. 34 കോടി സ്വാഹാ .

Sdílet
Vložit
  • čas přidán 18. 05. 2024

Komentáře • 163

  • @Skumar27276
    @Skumar27276 Před 26 dny +17

    കേരള ലോട്ടറിയിൽ വിശ്വാസം നഷ്ടമായ ജനങ്ങൾക്കുള്ള പ്രതീക്ഷ ബോച്ചേ ആയിരുന്നു അതും പോയി...

  • @harikumar1805
    @harikumar1805 Před 26 dny +82

    സത്യം വിളിച്ചുപറയുന്ന ടീച്ചറിനെ ഹൃദയത്തിൽ നിന്നുംഒരുബിഗ് സല്യൂട്ട് കേരളത്തിലെ ലോട്ടറി സർക്കാർ സ്പോൺസേർട് തട്ടിപ്പാണ്

    • @vijayankozhikode4799
      @vijayankozhikode4799 Před 26 dny +3

      സത്യം 👍

    • @hariharannair3662
      @hariharannair3662 Před 25 dny

      ❤. ഷഡ് ഡി മാത്രം ധരിച്ച് ഈ ചാരിറ്റി പ്രവർത്തനം നടത്തുന്ന ബോയ്ചെ ഇപ്പോൾ ലോട്ടറിയും നടത്തുന്നു 1 കക്ഷിക്ക് മികച്ച പുരസ്കാരത്തിന് അർഹനാണ് അദ്ദേഹം.😂

  • @mathewv855
    @mathewv855 Před 26 dny +49

    പ്രിയ. Boche. ഈ. നാട്ടിൽ. എത്രയോ. പറ്റിനിപ്പവങ്ങളുണ്ട്. അവരെ. സഹയിക്കാതെ. തെറ്റ്. ചൈത. ഒരാൾക്കുവേണ്ടി. ഈ. പണിക്കു് വേണ്ടിയിരുന്നില്ല

  • @janakiramdamodar
    @janakiramdamodar Před 26 dny +27

    നമസ്തേ ജാമിത ടീച്ചർ 🙏ബോചെയുടെ പിന്നിലെ ലക്ഷ്യം ജുഡീഷ്യൽ അന്വേഷണം വേണം.

    • @ASHI_vava
      @ASHI_vava Před 3 dny

      പെട്ടന്ന് ആവട്ടെ പ്രബോ

  • @relbinpoppy
    @relbinpoppy Před 25 dny +8

    ഈ പണം പിരിവു തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞതെ ഉള്ളു, ഇതിന്റെ പിന്നിൽ എന്തോ ലക്ഷ്യം ഉണ്ടെന്നു. അതും ബോച്ചേ ഇതിനായി കൊടി പിടിച്ചപ്പോഴേ ഞാൻ പറഞ്ഞു ഇത് അയാളുടെ ബിസിനസ് തന്ത്രം ആണെന്ന്, അതുപോലെ ചായയും, വളരെ ചുരുങ്ങി ദിവസം കൊണ്ട് അയാളുടെ ചായ പ്രശസ്തിയിൽ എത്തി. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. ഞാൻ ഗൾഫിൽ 24 വർഷമായിട്ടു ജോലി ചെയ്യുന്നത് ആണ്. ഗൾഫ്റ്റിലെ നിയമത്തിൽ ഒരാളെ ശിക്ഷിക്കണമെങ്കിൽ അതിനു തക്കതായ കാരണങ്ങൾ ഉണ്ടാകും. ഒരുമാതിരിപ്പെട്ട കേസുകൾ ആരെങ്കിലും വേണ്ടപ്പെട്ടവർ പറഞ്ഞാൽ അത് സോൾവ് ആകും. അല്ലാത്തത് ശിക്ഷിച്ചാൽ ശിക്ഷ തന്നെയാണ്. ഗൾഫ് പൗരന്മാർക്കു നമ്മുടെ പണം വേണ്ട. പണത്തിനു വേണ്ടി ഇതുപോലുള്ള കളികൾ അങ്ങനെ അവർ കാണിക്കാറില്ല. നാട് ഒട്ടുക്കെ അറിഞ്ഞ ഒരു കേസിന്റെ പണം മേടിച്ചു ഒരിക്കലും അവർ കോംപ്രമൈസ് ചെയ്യില്ല. കോംപ്രമൈസ് ചെയ്യുവാനെങ്കിൽ പണം ഇല്ലാതെ ചെയ്യൂ. റഹിം കുറ്റക്കാരനായി തെളിഞ്ഞു, അയാളെ ശിക്ഷിക്കണമെങ്കിൽ അതിനു ഇടപെട്ടാൽ പണം ഇല്ലാതെ അവർ ഒഴിവാക്കും. ഇത് ഞാൻ ഇവിടെ ചില എന്റെ മുസ്ലിം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ പറഞ്ഞു, എനിക്ക് വർഗീയത ആണെന്ന്. കാരണം ഞാൻ ഒരു ക്രിസ്ത്യാനി ആയതുകൊണ്ട്. സുഹൃത്തേ,,, എനിക്ക് ഒരു മതത്തോടും പ്രത്യേകത ഇല്ല. എല്ലാവരെയും ഞാൻ മനുഷ്യൻ, അത് ദൈവത്തിന്റെ സൃഷ്ടി ആയിട്ടേ കാണു. ഞാനോ നിങ്ങളോ പറഞ്ഞിട്ടല്ല ദൈവം നമ്മളെ ഭൂമിയിലേക്ക്‌ വിട്ടത്. അപ്പോൾ പിന്നെ നമ്മൾ വേർതിരിക്കണ്ട. ആ സുഹൃത്തിനോട് ഞാൻ പറഞ്ഞു എനിക്ക് ഈ വിഷയത്തിൽ ഒന്നും പറയാൻ ഇല്ല. ദൈവം ആഗ്രഹിക്കുന്നുടെങ്കിൽ റഹിം പുറത്തു വരട്ടെ. ആ അറബിയുടെ മനസ് മാറ്റാൻ ദൈവം ഇടപെടട്ടെ എന്ന് മാത്രം. പക്ഷെ അതിന്റെ മറവിൽ നമ്മുടെ നാട്ടുകാർ കാണിക്കുന്ന ഈ ബിസിനസ് മെന്റാലിറ്റി അത് തികച്ചും ശരിയല്ല.

  • @user-fd1pw9mx3u
    @user-fd1pw9mx3u Před 26 dny +22

    പോപ്പുലർ ആവാൻ ഇഷ്ടപ്പെടാത്ത മനുഷ്യരില്ല പക്ഷെ പലരും തിരഞ്ഞെടുക്കുന്ന വഴികളിൽ എടാകൂടത്തിൽ പെട്ടു പോകാറുണ്ട്.

  • @radhakrishnanks9835
    @radhakrishnanks9835 Před 26 dny +7

    മനുഷൃൻ യാഥാർദ്ധൃങ്ങൾ മനസ്സിലാക്കിയതിനുശ്ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ.

  • @sayedsalihmunaffer5117
    @sayedsalihmunaffer5117 Před 19 dny +1

    പാവം ടീച്ചർ ബൈക്ക് വിൽക്കണം ഞാൻ വിശമത്തിലാണെന്ന് പറഞ്ഞിട്ട് ബോച്ചേ ഒന്നും കൊടുത്തില്ല'' ആ ദേഷ്യം തീർക്കണ്ടെ' കിട്ടാത്ത മുന്തിരി പുളിക്കും എല്ലേ ടീച്ചലേ?

  • @udaybhanu2158
    @udaybhanu2158 Před 26 dny +8

    അദ്ദേഹം വളരെ നല്ല മനുഷ്യൻ.
    സ്ഥാപനങ്ങളിൽ പണം deposit ചെയ്തിട്ടുള്ളവർക്ക് തിരിച്ചു കിട്ടും.

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před 26 dny

      എനി സ്വാഹാ...ഡെപ്പോസിറ്റേഴ്സ് മൂഞ്ചി ട്ടോ....

  • @vijayankozhikode4799
    @vijayankozhikode4799 Před 26 dny +9

    ടീച്ചറെ അമ്മ അമ്മ... എന്ന രണ്ടക്ഷരത്തിന് പകരം വെക്കാൻ ലോകത്ത് ഒന്നുമില്ല... ആ അമ്മ ഞാൻ തോറ്റു പോകും എന്ന് നിശ്ചയമുണ്ടായാലും അമ്മ തന്റെ കുഞ്ഞിനെ സംരക്ഷിക്കും.... അതൊരു പ്രകൃതി നിയമമാണ്..

  • @pushkalarani3332
    @pushkalarani3332 Před 26 dny +10

    "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
    ചോര തന്നെ കൊതുകിന്
    കൗതുകം"
    എത്ര അർത്ഥവത്തായ പഴഞ്ചൊല്ല്.

  • @ramlamottammal
    @ramlamottammal Před 23 dny +2

    പിന്നെ എന്താണ് നിന്റെ എന്താണ് ലക്ഷ്യം😮

  • @yesudasthappalodath
    @yesudasthappalodath Před 26 dny +14

    ബാച്ചെ യ് ക്കെതിരെ ഒരു പുല്ലും ചെയ്യാൻ പറ്റില്ല നിയമപരമായ എല്ലാ ആനുകൂല്യങ്ങളുംബാച്ചെ യ്ക്ക അനുകൂലമാണ് ഇതിന്റെ പിന്നിൽ കേരള സംസ്ഥാന ഗവൺമെന്റ് ബോച്ചെയ്ക്ക എതിരാണ് കാരണം കേരള സർക്കാരിന്റെ ദിവസം വരുന്ന 60 കോടിയിൽ പത്തു കോടിയുടെ ഇടിവ് സംഭവിച്ചിരിക്കുകയാണ്

  • @user-mi5iy4jo9w
    @user-mi5iy4jo9w Před 24 dny +4

    I need 1 crore Boche😂😂😂

  • @surendrankochukudiyil7343

    Namaskaram teacher

  • @mathewjohn4431
    @mathewjohn4431 Před 26 dny +2

    Teacher big salute

  • @krgopinathanpillai7902

    ടീച്ചർ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sudhakaranp1710
    @sudhakaranp1710 Před 26 dny +5

    Yadharthyam bhaya rahithayayi thurannu parayunna teacherkku Abhinandanangal 👍🙏

  • @HarikumarR-zu9ud
    @HarikumarR-zu9ud Před 25 dny +1

    Thanks teacher

  • @smartgang6930
    @smartgang6930 Před 19 dny

    Boche❤❤❤❤

  • @Balakrishnan-kx6qx
    @Balakrishnan-kx6qx Před 26 dny +7

    ഹായ് ടീച്ചർ വന്ദനം

    • @sheejasheeja4110
      @sheejasheeja4110 Před 25 dny

      അവിടെത്തെ ടീച്ചർ ആണ്

    • @Balakrishnan-kx6qx
      @Balakrishnan-kx6qx Před 25 dny

      @@sheejasheeja4110 അതേ സാർ അതിനെന്താ പ്രശ്നം

  • @johnsondaniel8366
    @johnsondaniel8366 Před 23 dny +2

    ഏതായാലും എല്ലാവർക്കും സമാധാനം ആയിക്കാണുമല്ലോ പാവങ്ങൾക്ക് ഗുണം ഉണ്ടാകുന്ന കാര്യം ചെയ്താലും പണി കൊടുക്കാൻ കാണുമല്ലോ ഈ ടീച്ചർക്കു എത്ര പേർക്ക് ഒരു വരുമാനം (വാചകം അടിക്കുന്ന ആർകെങ്കിലും )കൊടുക്കാൻ കഴിയുമോ ഇദ്ദേഹം കാരണം ഏകദേശം ആറു ലക്ഷത്തിൽ പരം ആൾകാർക് ഒരു നല്ല വരുമാനം ഉണ്ടാക്കി കൊടുക്കുന്നു പിന്നെ ബിസിനസ് ചെയ്യുന്നവൻ അവന്റെ ലാഭം നോക്കും അതിൽ എന്താ തെറ്റ് ബിസിനസ് ചെയ്യുന്നവൻ പല രീതിയിലും പ്രമോഷൻ ചെയ്യും ഇവിടെ വേറെ എന്തെല്ലാം ഉടായിപ്പുകൾ നടക്കുന്നു ഇവരൊക്കെ അതിന്റെ പുറകെ പോകു

  • @user-cw8yv3eq7h
    @user-cw8yv3eq7h Před 19 dny

    Lottery, liquor, drugs, vehicle inspection pidichupari...🎉🎉🎉

  • @rajeevamVLOGS
    @rajeevamVLOGS Před 26 dny +8

    ടീച്ചറെ ബിഗ് സല്യൂട്ട് 🎉

  • @MARAJU-es8ey
    @MARAJU-es8ey Před 26 dny +1

    In Lottery prizes may be given to last two digit numbers.

  • @udaya9902
    @udaya9902 Před 24 dny

    Very good job 👏

  • @josecj949
    @josecj949 Před 26 dny +5

    ഉടായിപ്പുകൾക്ക് വലിയ ആയുസ്സ് ഉണ്ടാകില്ല.....

  • @bosep9764
    @bosep9764 Před 26 dny +11

    ഹായ് ടീച്ചർ

  • @thousifbasheer6044
    @thousifbasheer6044 Před 23 dny +1

    ഇത് ആരാണി ഡാകിനി

  • @okm364
    @okm364 Před 26 dny +15

    Hi
    ടീച്ചർ😊

  • @sajirmtp824
    @sajirmtp824 Před 22 dny +2

    നയിക്കോലം കാണാത്തവർ ഈ ആളെ നോക്കുക 🤣🤣🤣🤣

  • @raphacounselingdrmini8353

    U didn't mention the person who is talking about him???

  • @narayanant.k277
    @narayanant.k277 Před 26 dny +3

    👌👌

  • @TikTokViralVideoAshiqAjmal
    @TikTokViralVideoAshiqAjmal Před 21 dnem +1

    രഹിമിൻ വേണ്ടി വളരെ സഹായിച്ച ഒരാളാണ് sabi inspire instagram, youtuber

  • @SathyanV-dq2fx
    @SathyanV-dq2fx Před 26 dny +1

    👌✌️♥️

  • @minisethumadhavan520
    @minisethumadhavan520 Před 26 dny +1

  • @muhammedrafi5200
    @muhammedrafi5200 Před 26 dny +9

    ഇവളോട് ആരെങ്കിലും ഇതൊക്കെ ചോദിച്ചോ.
    എല്ലാത്തിലും കേറി വന്നു തലയിലും.

    • @satyamsivamsundaram143
      @satyamsivamsundaram143 Před 26 dny +3

      നിന്നോട് ആരെങ്കിലും പറഞ്ഞോ, ഈ വീഡിയോ കാണാൻ. ഈ വഴി വന്ന് ഒളിച്ചു നോക്കിയപ്പോൾ സന്തോഷമായോ

    • @thilakanpv9519
      @thilakanpv9519 Před 26 dny

      Nee eevedeo enthina nokkan poyarhu.....ennittu. Chilakman nilkku
      kudumbathil poyi chattikku ennam kodukkan nokkan nokkeda gadeeeeeeeee...

  • @alfinaalfi6074
    @alfinaalfi6074 Před 25 dny

    😊

  • @sabuthomas1685
    @sabuthomas1685 Před 26 dny +2

    Arrinju cheyithathanangil 100%shiksha evanukittanam.

  • @user-nr1dy2oo8u
    @user-nr1dy2oo8u Před 26 dny +3

    Jamida ku വിഷയം അറിയൂല (സഉദിയുട സുഭാവം ജാമിതകും അറിയൂല ജഹാനും അറിയൂല
    ആടിന പടിയാകിയും പടിയ ആട് ആകിയും ഒകേ സഉദികള് അവരുട ആവShim പൂര്തിയാകും
    അവരുട നാടിലേ ഒരു niunada യും പുറത് വിടാത നൊകും അവര് ഒ രൊ രുതരും നമേപൊല അല അവര്
    36 koodi അവരുട വായിന് വനത് തനേയാണ്

  • @chineselanguagestudyinginm5806

    👍👍👍👍👌👌👌👌🌹🌹🌹🌹♥️♥️♥️♥️

  • @rajeevamVLOGS
    @rajeevamVLOGS Před 26 dny +1

    😀😄

  • @Aviloram
    @Aviloram Před 23 dny +1

    ബൈക്ക് വിറ്റോ?

  • @rajajjchiramel7565
    @rajajjchiramel7565 Před 26 dny +7

    Hai Teacher good afternoon

  • @kesavankartha7044
    @kesavankartha7044 Před 25 dny +2

    teacher be careful. they will finish you . I am a old man

  • @paramashivan7251
    @paramashivan7251 Před 26 dny +2

    അപ്പോള് ജാതിയാ "251 ₹ സ്മാർട്ട് ഫോൺ തട്ടിപ്പിന് എന്ത് നടപടി എടുത്തു.

  • @pvvarghese-po5hi
    @pvvarghese-po5hi Před 25 dny +1

    One cannot go against his nature. Needless to say if the individual is a madrasa educated person

  • @blessyThankachen
    @blessyThankachen Před 21 dnem

    മറുനാടന്റെ ശില്പന്തി,

  • @shareefsky213
    @shareefsky213 Před 23 dny

    അവതാരികയുടെ മൂലത്തിന്റെ തൊളവലുതായ്

  • @Kudumanpoty
    @Kudumanpoty Před 26 dny +10

    വണ്ടി ഉണ്ടോ കൊടുക്കാൻ,
    ഓടുന്ന വണ്ടി അല്ലെ കുറെ ആയോ നിർത്തി ഇട്ടിട്ട്

  • @blessyThankachen
    @blessyThankachen Před 21 dnem

    ഇവർ എന്തോ ടീച്ചർ

  • @asoksajan3633
    @asoksajan3633 Před 26 dny

    ടീച്ചർ വാഴ്ക 🦾🦾🦾

  • @user-fm3qz4sd6z
    @user-fm3qz4sd6z Před 26 dny

    Aaranu ee Nusrat jahaan.avalara.

  • @anugrahatheeram6859
    @anugrahatheeram6859 Před 24 dny

    ഇത് ഒരു അഹങ്കാരം promotion ആണ്.
    Tea യുടെ care offil
    Lotory ആണ്

  • @raphacounselingdrmini8353

    Anyway r u getting yourube money

  • @user-ns7fk5xq8v
    @user-ns7fk5xq8v Před 26 dny +1

    Boche yude marumakan methan aano??

  • @Mubashirsinu
    @Mubashirsinu Před 26 dny +1

    34 Kodi kittiyille thanthakk vili kettalum kuzhappamilla

  • @jojibismy4398
    @jojibismy4398 Před 26 dny +2

    Nalla oru arppadaittu thonunilla enthokeyo profit onde

  • @JintoJohny-rp8ht
    @JintoJohny-rp8ht Před 26 dny +1

    34കോടി എവിടെ

  • @sachincreations3037
    @sachincreations3037 Před 26 dny +1

    കേരള ലോട്ടറി എല്ലാം അടിക്കുന്നുണ്ടല്ലോ 😄

    • @sheebaramesh1
      @sheebaramesh1 Před 25 dny

      അങ്ങനെ എങ്കിൽ daily ഉള്ള കോടീശ്വരൻമാരൊക്കെ എവിടെ പോയി 😂

  • @raphacounselingdrmini8353

    Let court decide who is wrong
    Who r u to criticize others if u r for money
    Do something else
    Nobody should criticize others

  • @user-ov8xw4bu7e
    @user-ov8xw4bu7e Před 26 dny +13

    റഹീം വീട്ടിൽ എത്തും എന്ന് ജാമിതക്കു ഉറപ്പായി. റഹിം മോചിതനാകില്ല എന്നാണ് ജാമിത കരുതിയത്. ഇപ്പോൾ ഇവൾ പ്ലേറ്റ് മാറ്റി വേഗം റഹീം. ഉമ്മാന്റെ അടുത്ത് എത്തട്ടെ എന്ന്... റഹീം ജയിൽ.... മോചിതൻ ആകരുത് എന്നായിരുന്നു. ജാമിത മനസ്സിൽ കരുതിയത്

  • @kps8320
    @kps8320 Před 26 dny +8

    70000 ഓലുവാക്ക് ബൈക്ക് വിൽക്കാൻ കഴിയാത്ത ഞമ്മൾ 34 കോടിയുടെ കഥ കേൾക്കുമ്പോൾ ബോധം പൊകുലേ 😇

  • @sheejasheeja4110
    @sheejasheeja4110 Před 25 dny +6

    ഇവർ എന്തൊക്കെയാണ് ഈ വിളിച്ച് പറയുന്നത്
    നിങ്ങളുടെ സപ്പോർട് വേണ്ട ഞങ്ങൾക്ക്. റഹിംക്ക യെ
    ഞങ്ങൾ മലയാളികൾ കൊണ്ട് വരും. ആ പൊന്നുഉമ്മ യുടെ കണ്ണുനീർ കാണാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ

  • @georgewynad8532
    @georgewynad8532 Před 26 dny +1

    ടീച്ചർ.....💪💪💪💪😁🙏

  • @jamesthankyouteacherjoseph3692

    🇮🇳EATHU KARIYATHILUM🇮🇳ARKKUM🇮🇳 ARKKETHIREUM🇮🇳PARATHI🇮🇳KODUKKAM🇮🇳ATHANUSRCHU🇮🇳POLICENU🇮🇳CASE🇮🇳EDUKKAM🇮🇳AVSANAMAY 🇮🇳🏛COURT🏛🇮🇳 THEERCHA🇮🇳AKKUM🇮🇳JAY INDIA🇮🇳🏛🇮🇳🏛🇮🇳

  • @karthikeyanr5641
    @karthikeyanr5641 Před 26 dny +1

    🥰🥰ടീച്ചർ 👍👍🙏🙏🙏

  • @__jk___
    @__jk___ Před 26 dny +1

    Good Video 💯

  • @dstardstar9755
    @dstardstar9755 Před 19 dny

    Vaartha parayunna alum thanum oru naanayathinte 2
    vasam

  • @user-kp2hu3xw2f
    @user-kp2hu3xw2f Před 26 dny +1

    teacher super

  • @user-fm3qz4sd6z
    @user-fm3qz4sd6z Před 26 dny

    Bochek thattippinte aavashyamilla teacher.neeyanu thattippu ennu paranju preshnamakunnadh.

  • @user-fm3qz4sd6z
    @user-fm3qz4sd6z Před 26 dny

    Bochek enth lakshyamayalum raheeminu vendi 34 Kodi pirichille

  • @SBQVLOGS
    @SBQVLOGS Před 23 dny +1

    യീച്ചയുടെ സ്വഭാവമുള്ള യീ ടീച്ചറെ എനിക്കിഷ്ടയി 😄

  • @abhilash7381
    @abhilash7381 Před 26 dny +4

    ക്യാമറ ലെൻസ്‌ നോക്കി സംസാരിക്കണം, അയ് കോൺടാക്ട് ന് വേണ്ടി

  • @Sudhakaran-cx9bt
    @Sudhakaran-cx9bt Před 26 dny +1

    ചില കാര്യങ്ങളിൽ ടീച്ചറും അങ്ങിനെ തന്നെ ആണ് ഉദാഹരണം ദിലീപിന്റെ വിഷയത്തിൽ എന്നോട് തർക്കിച്ചോ പക്ഷെ വെറുതെ ഇരിക്കുമ്പോൾ ഒന്ന് ചിന്തിച്ചു നോക്കു

    • @thilakanpv9519
      @thilakanpv9519 Před 26 dny

      Dileep CHETTA thanneyanu.Avanulla pani pinneedu vannolum...

  • @jamesthankyouteacherjoseph3692

    🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳JAMITHA❤🇮🇳TEACHER🇮🇳JAY INDIA🇮🇳BOLO🇮🇳OALAKKEER🇮🇳THALLAHU🇮🇳CUCUMBER🇮🇳JAY INDIA🇮🇳🇮🇱⛪🇻🇦❤🇮🇳🇮🇱⛪❤

  • @aishaliaummar
    @aishaliaummar Před 23 dny

    Onnupothlla

  • @sugeshsugesh95
    @sugeshsugesh95 Před 26 dny +1

    Kashu Ullavane kodathi thodilla. 😂😂 Ethi Keralam annu 😂😂

  • @sindhudilip174
    @sindhudilip174 Před 26 dny

    ❤❤

  • @thambyjacob8797
    @thambyjacob8797 Před 26 dny +4

    ബോച്ഛയുടെ ലോട്ടറിക്ക് praise ഉണ്ടാകും, പത്തു ലക്ഷം വെച്ച് കൊടുത്തല്ലോ, കേരള ലോട്ടറിയോ?

  • @user-ih8yc1ul4w
    @user-ih8yc1ul4w Před 26 dny +1

    പെൻഷൻ തട്ടിപ്പ് പോലെ 🤩

  • @Ikkroos
    @Ikkroos Před 21 dnem

    Ee .... Nte vakkum keetu comment idalle..

  • @anigilbert4650
    @anigilbert4650 Před 26 dny +1

    ഈ സ്ത്രീ ശരിയോ തെറ്റോ അതോ ഇതിൽ എന്തെങ്കിലും മുതലെടുപ്പുണ്ടോ

  • @savithri196
    @savithri196 Před 25 dny

    നറുക്കെടുപ്പ് സുതാര്യമാക്കിയാൽ കൊള്ളാം.

  • @prasobhnv7702
    @prasobhnv7702 Před 26 dny +2

    എത്ര പ്രാവശ്യം ഇത് പറഞ്ഞതാണ് അടിച്ചു കൊന്നതാണ് എന്ന് പുതിയതായ വിഷയം പറയുക പറഞ്ഞതു തന്നെ പറഞ്ഞ് ബോറാക്കാതെ

    • @user-nb4rm6sm7v
      @user-nb4rm6sm7v Před 26 dny

      Ss ഇവൾ ഈ വിഷയം വിടുന്നെയില്ല കഷ്ട്ടം 😏😏

  • @user-fm3qz4sd6z
    @user-fm3qz4sd6z Před 26 dny

    Nee aedh olakamele teachera

  • @abdumgafoor
    @abdumgafoor Před 26 dny +1

    piyacha patti

  • @john.thomas8615
    @john.thomas8615 Před 22 dny

    ഇത്😂 എന്ത് കേരളം 😂പോ ചെ അകത്തായോ,😢

  • @soudhaqata9196
    @soudhaqata9196 Před 26 dny +1

    VeareapeniyilleaAaraniedineaTeachetEnnuvilikkunnedhu😂😭😔

  • @sivadaspc3015
    @sivadaspc3015 Před 24 dny

    He is supported by Pinarai Government ⁉️🕷️🐜🐜🪰🪳🪳🦗🪲🦛👹

  • @Sd-ih5ql
    @Sd-ih5ql Před 21 dnem

    Boche ,A number one fraud

  • @rajubhai7837
    @rajubhai7837 Před 26 dny +2

    Support chaitatu palakaran thadikaran chanel . Ennittu sajane kuttam parayuka

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx Před 26 dny

    Onnum nadakilla Panama und

  • @vinodnayanarvengayil903

    എന്ത് പറ്റി

  • @anithak2022
    @anithak2022 Před 26 dny +3

    Mukam.miniki.kanikan.vannirikunnu.mukam.kadalthanea.ariyam.ne.asuya.ulla.peanna.kadal.ariyam.onnu.poyea.

  • @maharoofvlog
    @maharoofvlog Před 23 dny

    Poyi kidannu urangu jamitha

  • @damodharan8032
    @damodharan8032 Před 17 dny

    Sariyanu yathoru lakshyvumilla

  • @muhammedsafeer2051
    @muhammedsafeer2051 Před 22 dny

    ninakk onnum oru mudiyum kalayan kaziyilla😂😂😂😂😂

  • @smartgang6930
    @smartgang6930 Před 19 dny

    Jamida vedi

  • @user-qe8mb6fe3t
    @user-qe8mb6fe3t Před 26 dny +4

    നീ എത്ര ദിവസം സന്തോഷിക്കും poori മോളെ...

    • @satyamsivamsundaram143
      @satyamsivamsundaram143 Před 26 dny +1

      മോൻ വന്നതും ആ സാധനത്തിൽ കൂടിത്തന്നെ