ചൂണ്ടയില്‍ കൂറ്റന്‍ മത്സ്യങ്ങളുടെ ചാകര

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 350

  • @subeernani2737
    @subeernani2737 Před 4 lety +35

    വീടിയോ ഫുൾ കാണുന്നതിന് മുബ് കമന്റ് ഇടാൻ വന്നവർ ആരല്ലാം ഉണ്ട് ..?

    • @fishtube530
      @fishtube530  Před 4 lety +5

      ചങ്ക്സ്

    • @shafeershafee
      @shafeershafee Před 4 lety +3

      #Football life bro .. #This chenel ningalkkullathanu..onnu sub cheithu nokkuu..thanx 👌⚽ czcams.com/video/ky4Xi1iqgq4/video.html 👌⚽

    • @subeernani2737
      @subeernani2737 Před 4 lety +3

      @@shafeershafee 🙌⚽

  • @harisabdul5057
    @harisabdul5057 Před 4 lety +1

    ഹകീം കൊള്ളാം. കൊതിയാവുന്നു. പഴയ കാലാ ഓർമയിലേക്ക് പോയി കുറച്ചു നേരം

    • @fishtube530
      @fishtube530  Před 4 lety

      ഹഹ.. നൊസ്റ്റു ♥♥♥♥♡

  • @prajithkottassery
    @prajithkottassery Před 4 lety +1

    ഒരു ചാകര തന്നെയാണല്ലോ ഹകീമേ.. പൊളി സാനം.. കിടുക്കി.

  • @aswin3747
    @aswin3747 Před 4 lety +2

    Ithoke happiest moment aaayirikum avde ulllla ellarkum😍😍😍
    Video polichu kalakki thimirthu.

  • @winjohn8981
    @winjohn8981 Před 4 lety +1

    കിടുവേ... വീണ്ടും മനോഹരമായ ദൃശ്യവിരുന്നൊരുക്കി ഹക്കീമും സംഘവും...സൂപ്പർ
    @5:17 ആ ഉപമ കൊള്ളാം... സംഗതി ഒരു പൂരം തന്നെ.... കെട്ടുങ്ങൽ ചൂണ്ടപ്പൂരം.....😂

    • @fishtube530
      @fishtube530  Před 4 lety +1

      പൂരങ്ങളുടേം, പെരുന്നാളുകളുടേയും നാടല്ലേ മ്മടേത്...

    • @winjohn8981
      @winjohn8981 Před 4 lety +1

      @@fishtube530 തൃശ്ശൂർ ചൂണ്ടപ്പൂരം എന്നിടായിരുന്നു.... വെറൈറ്റി ആയേനെ....🤩

  • @digilchethalandccreation9659

    Njanum oru thrissurkaarana.nammyde avideyum ethupole mean pranthanmar undalle...njn vijarichu njan mathram ullunnu..bro cheythathil best video..njn broo nte video ellam kaanutta...brooo...Omkv, nizham vlog, mukkuvan,.fishing freks.eth elam nalla fishing channala. Athinte koode kida pidikan brookum kazhiyatte

  • @eshanjacob6729
    @eshanjacob6729 Před 4 lety +20

    ബ്രോയ്ക്ക് Sanju techy യുടെ ഒരു ച്ഛായയില്ലേ Guys🔥🔥 👇👍

    • @fishtube530
      @fishtube530  Před 4 lety +5

      പെട്ടല്ലള്ളാഹ് ♥

    • @254muhsin
      @254muhsin Před 4 lety +2

      അടിച്ച് പോകുമോ ഗയ്സ്.??

    • @adarshmohanan9074
      @adarshmohanan9074 Před 4 lety +1

      Guys ഞാനും അങ്ങനെ തന്നെയാണ് കരുതിയത് ട്ടോ

  • @NujoomulBaraka
    @NujoomulBaraka Před 4 lety +1

    ഓരോ വീഡിയോ ഒന്നിന് ഒന്ന് മെച്ചം..... കലക്കി......

  • @faisafaisa5192
    @faisafaisa5192 Před 4 lety +1

    Ikka adipoliyattoo..iniyum ithipolethe videos expect cheyyunnu..keep going👏👏👏👏

  • @devaprakashprakash7832
    @devaprakashprakash7832 Před 4 lety +1

    ഹക്കീം ഭായി ഈപ്രാവശ്യത്തെ വീഡിയോ കാണാൻ താമസിച്ചു..
    തകർത്തു,പൊളിച്ചു ആശംസകൾ

  • @nadiyajabbar6719
    @nadiyajabbar6719 Před 4 lety +1

    Njan new subscriber aanu lam from Lakshadweep

    • @fishtube530
      @fishtube530  Před 4 lety

      Njn avide varan agrahikkunnu. Nmbr onn tharumo?
      Allenkil ithil onn vilikkumo
      7909 22 44 66

  • @mohdrafi-zk4hh
    @mohdrafi-zk4hh Před 4 lety +3

    Bro പഴഞ്ഞിയിൽ എവിടെയാ വീട്... എന്റെ സ്ഥലം ചമ്മന്നൂർ... വീഡിയോസ് എല്ലാം അടിപൊളി യാണ്...

    • @fishtube530
      @fishtube530  Před 4 lety +1

      പഴഞ്ഞി പട്ടിത്തടം

  • @abdurahimannadukandynaduka5874

    അവിടെ എല്ലാം രോഹു ആണല്ലോ അത് ഒരു വളർത്തു മീൻ ആണ് .എല്ലാം നല്ല വലിപ്പവുമുണ്ട് നീ ഇത് ഒരു ദിവസം കൊണ്ട് shoot ചെയ്തതാണോ

  • @AKSHAYKUMAR-jk6mg
    @AKSHAYKUMAR-jk6mg Před 2 lety

    Njan Thrissur puthur anne stlam njan 15 divsam konde 58 rohu 6 mrigalla 1 katla pidichutinde pinnal Thrissur carp fishing inte place anne

  • @RK-bb8pi
    @RK-bb8pi Před 4 lety +3

    പല വീടിയോയും കണ്ടിട്ടുണ്ട് ഇത് പൊളിച്ചു മച്ചാൻമാരെ

  • @naseemnaseem7764
    @naseemnaseem7764 Před 4 lety +1

    ഹക്കിം ബ്രോ ഇങ്ങള് ഒരു മുത്താണ് നമ്മുക്ക് ഇങ്ങനെ ഓരോന്ന് കാണിച്ചു താരൻ പറ്റുന്നല്ലോ പൊളിച്ചു നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം

    • @fishtube530
      @fishtube530  Před 4 lety

      നമ്മളിവിടൊക്കെ ണ്ട് ട്ടാ ♥

  • @hafeefvk8652
    @hafeefvk8652 Před 4 lety +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഹോബി.. താങ്ക്സ് ഹക്കീം..

    • @fishtube530
      @fishtube530  Před 4 lety

      ഇത് മാത്രേള്ളൂ നമ്മുടെ ഈ ചാനലില്‍

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm Před 4 lety +2

    ചേട്ടാ ചൂണ്ട ഇടുന്ന പുഴ കരുവന്നൂർ റിവർ ആണോ അതോ പുഴക്കൽ റിവർ ആണോ?? ലൊക്കേഷൻ നോക്കിയപ്പോൾ 2 റിവർ കാണുന്നുണ്ട് ??? ഒന്ന് പറഞ്ഞുതരണം പോവാൻ പ്ലാൻ ഉണ്ട് അതാണ്

  • @muneermk725
    @muneermk725 Před 4 lety +2

    മച്ചാനെ തൃശൂരിൽ എവിടെയാണ് ഈ സ്തലം നമുക്ക് വന്നാൽ പിടിക്കാൻ പറ്റുമോ വീഡിയോ അടിപൊളി

    • @fishtube530
      @fishtube530  Před 4 lety +3

      പിടിക്കാന്‍ പറ്റും. തൃശൂര്‍ മണലൂര്‍ കെട്ടുങ്ങല്‍

  • @azizak4063
    @azizak4063 Před 4 lety +1

    അടിപൊളി ഹക്കീമെ
    കൂടുതല്‍ ഫിഷിംഗ്
    വീഡിയോകള്‍ക്ക്
    വേണ്ടി കട്ട വെയ്റ്റിംഗ് ....

  • @girishnair7956
    @girishnair7956 Před 4 lety +2

    Which place is this..All did a wonderful job....Don't mistake me ,I don't know to write malayalam ,please don't mistake me.

  • @malayalmmovie9515
    @malayalmmovie9515 Před 4 lety +2

    Poli polichu

  • @shafeershafee
    @shafeershafee Před 4 lety +2

    aiwa ..mmmade hakkemkkayum koottarum ..super

    • @fishtube530
      @fishtube530  Před 4 lety +1

      ങ്ങടെ സ്വന്തം കെട്ടുങ്ങല്‍ പൊളിയാണ്... ഞാനിന്നും കെട്ടുങ്ങല്‍ വന്നിണ്ട്

    • @shafeershafee
      @shafeershafee Před 4 lety +2

      #Athu kikkidu alle

    • @fishtube530
      @fishtube530  Před 4 lety +1

      പ്രിയപ്പെട്ടവന് എല്ലാവിധ ഭാവുകങ്ങളും...

    • @shafeershafee
      @shafeershafee Před 4 lety +1

      @@fishtube530 aa channel sub cheyyane... thanx ikka

    • @fishtube530
      @fishtube530  Před 4 lety

      Subscribed

  • @harikumar4760
    @harikumar4760 Před 4 lety +1

    Meen valarthunna sthalamano .

  • @sunilkumar-zm9cd
    @sunilkumar-zm9cd Před 4 lety +1

    Adhyamayitta oral fishing location paranj tarunath❤️❤️ ningal politanu bro

  • @nadiyajabbar6719
    @nadiyajabbar6719 Před 4 lety +1

    Video ellam supper njanghalude dweepil Kadal meena enghane pidikka

  • @lakshmilachu4219
    @lakshmilachu4219 Před 4 lety +1

    Thakkudu ettan pwolichutta 🥰🥰🥰

    • @fishtube530
      @fishtube530  Před 4 lety +1

      തക്കുടു കിക്കിടു 👌

  • @praveenparadox3285
    @praveenparadox3285 Před 4 lety +1

    തക്കുടു പൊളിച്ചു 💓💓💓💓വേറെ ലെവൽ

    • @fishtube530
      @fishtube530  Před 4 lety

      തക്കുടു കിക്കിടു ♥

  • @ushakumari71
    @ushakumari71 Před 4 lety +1

    Ee fish vaangaan kittumo?

  • @nayomijohn3043
    @nayomijohn3043 Před 2 lety

    What is the name of this fish?

  • @mdmdjdjd6254
    @mdmdjdjd6254 Před 4 lety +1

    Adi Poli machaa... Super

  • @leelamathew9866
    @leelamathew9866 Před 4 lety +1

    Super fun and enjoy with fishing

  • @onlin9180
    @onlin9180 Před 3 lety

    അടിച്ചതോകെ popupp ഇൽ ആണോ അതോ സ്പൈഡറിൽ ano

  • @steephenp.m4767
    @steephenp.m4767 Před 4 lety +1

    Wow !!!! Super cacthing

  • @chandusasidharan4480
    @chandusasidharan4480 Před 4 lety

    ഇതാണ് മുത്തേ ചാകര..🔥🔥🔥

  • @shabashaba4015
    @shabashaba4015 Před 4 lety +6

    Wow.. Really interesting vdo..🤗✌️👍
    അല്ലേലും മ്മടെ വലയെറിഞ്ഞു പിടിക്കുന്നതും ചൂണ്ട ഇട്ട് പിടിക്കണതും കാണാൻ വേറെ ലെവലാ..👍😍
    അമൂർ.. നല്ല ഭംഗി കാണാൻ..ചെറിയ മീനെന്നും പറഞ് വിട്ട് കളഞ്ഞ ബ്രോ.. ഇങ്ങക്കൊരു 👍
    ന്താ ജാതി മീൻ എന്ന് പറയുന്ന കേട്ടല്ലോ.. 🙄
    മീനിന് ജാതീ മതം ഒക്കെണ്ടോ.. 🤔🤔🤔😜

    • @fishtube530
      @fishtube530  Před 4 lety

      SHABA ഇന്ന് മീന്‍ വീണ്ടേ ചങ്കേ

    • @shabashaba4015
      @shabashaba4015 Před 4 lety +1

      @@fishtube530 വേണല്ലോ.. തരാമെന്ന്
      പറഞ്ഞാരുന്നു🤗ഞാൻ മറന്നില്ലാല്ലോ 😀😀

    • @fishtube530
      @fishtube530  Před 4 lety

      ഹഹ..

    • @shabashaba4015
      @shabashaba4015 Před 4 lety +1

      @@fishtube530 Chirich മുങ്ങണ്ടാട്ടോ..🙄🙄

  • @roopeshkarayi8674
    @roopeshkarayi8674 Před 4 lety +1

    Super video bro👍👍👍

  • @shaasvogue6580
    @shaasvogue6580 Před 4 lety +3

    ക്യാഷ് ഓക്കേ ആയ നല്ല ഒരു ക്യാമറ വാങ്ങി വീഡിയോ ചെയ്യുക ഇത് കുറച്ചു ക്ലിയർ കുറവാ all the best bro♥️

  • @rafichantrappinni208
    @rafichantrappinni208 Před 4 lety +1

    തൃശൂരിൽ എവിടെയാണ്

  • @nadiyajabbar6719
    @nadiyajabbar6719 Před 4 lety +1

    Keralathil( Thrissuril) vannittu ithu vare fresh meen kittiyilla bro😢😭😭

    • @fishtube530
      @fishtube530  Před 4 lety

      warm welcome..
      അതിനൊക്കെ വഴീണ്ടാക്കാം

  • @alimhd439
    @alimhd439 Před 4 lety +1

    Brw ithine pidikkaan entha era itt kodukka?

    • @fishtube530
      @fishtube530  Před 4 lety +1

      പെല്ലറ്റ്+മൈദ+കളര്‍+എസന്‍സ്
      അതുണ്ടാക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാം...

    • @alimhd439
      @alimhd439 Před 4 lety

      Ok

  • @ramlalmangaddesath6062
    @ramlalmangaddesath6062 Před 4 lety +1

    Hakkim bro namaskkaram adipoli dileep bro enta frdanu👍👏👏👏👏👏💪👌🐬🐳🐳🐋🐋🐋🤝💞

  • @shafeekthottuvalli6488
    @shafeekthottuvalli6488 Před 4 lety +1

    Nice very nice 👌👍👌👌👏👏😊😘💋

  • @abithttu7221
    @abithttu7221 Před 4 lety +1

    😍😍😍ഏനാമാക്കൽ - കെട്ടുങ്ങൽ 😍😍😍

  • @pradeeplife382
    @pradeeplife382 Před 4 lety +1

    ഇനിയും നല്ല ഫിഷിങ് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @rahulrajesh8606
    @rahulrajesh8606 Před 4 lety +1

    Bro.. spot avda.... nammal vanna kond pokuo? /

    • @fishtube530
      @fishtube530  Před 4 lety

      Spot videoyil 2 pravasyam parayunnund. Kettungal aanu

  • @sarafukhader4088
    @sarafukhader4088 Před 4 lety +2

    ഡെയ് ഇതിവിടെ സ്ഥാലം വീട് കരിക്കാട് പോറവൂർ

  • @nishadpookkath1841
    @nishadpookkath1841 Před 4 lety +1

    ഇത് ഇവിടെയാണ് പ്രോപ്പർ സ്ഥലം
    സൂപ്പറായിട്ടുണ്ട്
    ലൊക്കേഷൻ ഒന്ന് പറഞ്ഞു തരുമോ

    • @fishtube530
      @fishtube530  Před 4 lety

      തൃശൂര്‍ മണലൂര്‍ കെട്ടുങ്ങല്‍

  • @abdurahman-px3wm
    @abdurahman-px3wm Před 4 lety +2

    സൂപ്പർ ആണ് മച്ചാനെ എനിക്കിഷ്ടമായി

  • @kpu8019
    @kpu8019 Před 4 lety +1

    ചാവക്കാട് ഏത് റോഡിൽ ആണ് ഇകട പൊന്നാനി ജംഗ്ഷനിൽ ആണൊ

    • @fishtube530
      @fishtube530  Před 4 lety

      8606039903 വിളിച്ചോളൂ

  • @vineeshkuttan1761
    @vineeshkuttan1761 Před rokem

    സൂപ്പർ വിഡിയോ 👍👍👍

  • @aboonuzhasanusanu3808
    @aboonuzhasanusanu3808 Před 4 lety +1

    Spot evideya ith

    • @fishtube530
      @fishtube530  Před 4 lety

      തൃശൂര്‍ ഏനമാവ്

  • @antonyriju3377
    @antonyriju3377 Před 4 lety +2

    മച്ചാനെ OMKV ഉണ്ണിയെയും കുട്ടി ഒരു പൊളി പൊളികയിരുന്നിലെ....

  • @babin8765
    @babin8765 Před 4 lety +1

    ഇത് ഏനാമാവ് ആണോ സ്ഥലം

  • @abdulnasar8724
    @abdulnasar8724 Před 4 lety +1

    മീനിന്റെ പേരു പറയാമോ

  • @shafeeqadiyattil5100
    @shafeeqadiyattil5100 Před 4 lety +1

    പിടയ്ക്കണ മീൻ പൊളിച്ചു 👌
    Glamour meen

  • @mashoodabdullah
    @mashoodabdullah Před 4 lety +1

    ഇത് മീൻ വളർത്തുന്ന സ്ഥലം ആണോ??
    രോഹു രുചിയുള്ള മീൻ ആണോ??

    • @fishtube530
      @fishtube530  Před 4 lety +1

      രോഹു ടേസ്റ്റി ആണ്.
      മീന്‍ വളര്‍ത്തുന്ന സ്ഥലമല്ല

  • @streettechfishing4204
    @streettechfishing4204 Před 4 lety +1

    ചോപ്പനാണലോ bro
    Kollam adipoli

    • @fishtube530
      @fishtube530  Před 4 lety +1

      ചോപ്പന്റെ ലോകം ♥♥♥

  • @mohamedummer2444
    @mohamedummer2444 Před 4 lety +2

    ചൂണ്ട ഇടുവാൻ Spot കിട്ടണമെങ്കിൽ ഏകദേശം വെളുപ്പിനെ എത്തണമെന്ന് തോന്നുന്നു,,,

  • @kaleefakassalipk55
    @kaleefakassalipk55 Před 4 lety +1

    ബ്രോ നല്ല രസം ഉണ്ട് കണ്ടിരിക്കാൻ.
    ചാകര ഒക്കെ സൂപ്പർ.
    പക്ഷെ ബാലൻസ് ചെയ്യാൻ വേണ്ടി പിടിക്കുന്നതിന്റെ 10 ഇരട്ടിയെങ്കിലും ഇതു പോലെയുള്ള മീനുകളുടെ കുഞ്ഞുങ്ങളെ ഇവിടെ നിക്ഷേപിക്കാൻ ശ്രെദ്ധിക്കണെ. 👍

  • @kpu8019
    @kpu8019 Před 4 lety +1

    ഇ ചൂണ്ടൽ എവിടെ നിന്ന് വാങ്ങാൻ കിട്ടുക എത്രയാണ് വില

    • @fishtube530
      @fishtube530  Před 4 lety

      ചാവക്കാട് ഉണ്ട്. വില പല വിധം.

  • @justinriyadhkannur3240
    @justinriyadhkannur3240 Před 4 lety +1

    ചൂണ്ടയിൽ ഇടുന്ന തീറ്റ എന്താണെന്ന് പറയൂ ബ്രോ

    • @fishtube530
      @fishtube530  Před 4 lety

      വീഡിയോയില്‍ പറയുന്നുണ്ട് ബ്രോ..
      പെല്ലറ്റ് അഥവ കാലിത്തീറ്റയും മൈദയും

    • @justinriyadhkannur3240
      @justinriyadhkannur3240 Před 4 lety

      @@fishtube530 കാലി തീറ്റയും മൈതയും മിക്സ് ചെയ്യുന്ന രീതിയും കൂടി കാണിക്കാം മായിരുന്നു ബ്രോ

  • @jazaismail3144
    @jazaismail3144 Před 4 lety +1

    ഇത് പുഴ യാണോ

  • @NihalNihal-to9cx
    @NihalNihal-to9cx Před 4 lety +1

    ഇവിടെ എല്ലാവര്‍ക്കും വന്ന് മീന്‍ പിടിക്കാന്‍ പറ്റുമോ machaane

  • @ayyappadasmm7008
    @ayyappadasmm7008 Před 4 lety +1

    ഈ സ്ഥലം എവിടാ

    • @fishtube530
      @fishtube530  Před 4 lety

      രണ്ട് പ്രാവശ്യം വീഡിയോയില്‍ സ്ഥലം പറയുന്നുണ്ട് ബ്രോ..
      കെട്ടുങ്ങല്‍

  • @fishingcookingwithranjithr5152

    Thakkuduu super daa

  • @abdyaazhaadiabdullah7
    @abdyaazhaadiabdullah7 Před 4 lety +1

    Enik oru സ്റ്റിക്ക് വാങ്ങാൻ ആഗ്രഹം ഉണ്ട് ഇതിനെ കുറിച്ചൊന്നുമറിയാത്ത e ഞാൻ ഇവരുടെ സ്റ്റിക്ക് ഏതാ വില എന്താണ്

    • @fishtube530
      @fishtube530  Před 4 lety +3

      അക്കാര്യത്തില്‍ ഞാനും അജ്ഞനാണ്. അതേപറ്റി ഒരു വീഡിയോ ചെയ്യാം

    • @mohamedummer2444
      @mohamedummer2444 Před 4 lety +1

      @@fishtube530 വെറുതെ ഇതിലേക്ക് ഇറങ്ങേണ്ട,,, ഇറങ്ങിയാൽ കീശ കാലിയാണേ,,

  • @akhilakku632
    @akhilakku632 Před 4 lety

    Popup aanoo broo athoo oppen hook aanoo

  • @toptips1991
    @toptips1991 Před 3 lety

    Cheruthina റിലീസ് ചെയ്യ് 🤩🤩

  • @monajeeb5372
    @monajeeb5372 Před 4 lety +1

    നല്ല zoom ചെയ്യാൻ പറ്റുന്ന കേമറ ഉപയോഗിക്കണം

  • @rahistmk7
    @rahistmk7 Před 4 lety +1

    Food enthann paranjerumo

    • @fishtube530
      @fishtube530  Před 4 lety

      വീഡിയോയില്‍ പറയുന്നുണ്ട്.
      കാലിത്തീറ്റയും, മൈദയും സമം മിക്സ് ♥

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഇതൊരു ഒരു വർഷം മുമ്പേ ഇറക്കേണ്ട വീഡിയോ ആയിരുന്നു . ഇപ്പൊ സ്പ്രിങ്ങിൽ spider ഹൂക് ഇടുന്നത് വരെ ആയി ഇപ്പോ fishing rodil മീൻ പിടിക്കാൻ അറിയാത്ത മലയാളി ചുരുക്കം ആയിരിക്കും

  • @shajirkaippinishajir4319
    @shajirkaippinishajir4319 Před 4 lety +1

    ഐവ വന്നല്ലോ മുത്ത്.. 💚💚💚💚💚💚🌹🌹🌹🌹🌹🌹

  • @pradeeplife382
    @pradeeplife382 Před 4 lety +1

    പാറമടയിലെ ബാക്കി വീഡിയോ വന്നില്ല

    • @fishtube530
      @fishtube530  Před 4 lety +1

      വരും. വൃത്തിയാക്കാന്‍ ഹിറ്റാച്ചി വന്നിട്ടില്ല

  • @rashifrz8660
    @rashifrz8660 Před 4 lety +3

    ഞങ്ങളുടെ നാട്ടിൽ വന്നു ഒന്നു ട്രൈ ചെയ്യ് പൊന്നാനി ചമ്രവട്ടം 👍👍👍👍

    • @fishtube530
      @fishtube530  Před 4 lety +1

      7909 22 44 66. ഇന്ന് അങ്ങോട്ടു രാന്‍ നിന്നാതാണ്.. ഒന്ന് വിളിക്കാമോ?

    • @rashifrz8660
      @rashifrz8660 Před 4 lety +1

      @@fishtube530 ബ്രോ ഞാൻ നാട്ടിൽ അല്ല ബ്രോ ഗൾഫിൽ ആണ് ഇപ്പോ

    • @rashifrz8660
      @rashifrz8660 Před 4 lety +1

      എന്റെ ഫ്രണ്ടിന്റെ നമ്പർ തരാം അവനും നല്ല പിടുത്തക്കാരനാ sadikk

    • @rashifrz8660
      @rashifrz8660 Před 4 lety +2

      +91 86066 14973 sadikk kuttoor pls call rashik paranjathanann paranja mathi meenulla area complet ivavankariyam

    • @fishtube530
      @fishtube530  Před 4 lety

      താങ്ക്സ് ഡിയര്‍

  • @muhammedmuhammed7040
    @muhammedmuhammed7040 Před 4 lety +1

    enik meen kachavadam aane kurach detials ariyanund ningalde number onn tharamo

  • @anushajayakrishnan1390
    @anushajayakrishnan1390 Před 4 lety +2

    അടിപൊളി 👍

  • @irshagts3957
    @irshagts3957 Před 4 lety +1

    Idh thilopia alle..avide krishi aano

    • @fishtube530
      @fishtube530  Před 4 lety

      തിലാപ്പിയ അല്ല.
      കൃഷിയുമല്ല

  • @kalamuth
    @kalamuth Před 4 lety +1

    Kollam kollam poli sanam

  • @jithinjith8066
    @jithinjith8066 Před 4 lety +1

    ഹക്കീമിക്ക പൊളിയാണ്....♥♥

  • @rashifrz8660
    @rashifrz8660 Před 4 lety +2

    കുയിൽ കട്ട്ല 👍👍👍😆😆😆😆

  • @naveenmanja849
    @naveenmanja849 Před 4 lety +1

    Ikka

  • @nujoobtc
    @nujoobtc Před 4 lety +2

    എന്റെ കാലം കഴിഞ്ഞാൽ നീ ചെയ്താൽ മതി 😂😂

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ♥

  • @salmanulfaris3522
    @salmanulfaris3522 Před 4 lety +1

    Ith evide ?

    • @fishtube530
      @fishtube530  Před 4 lety +1

      വീഡിയോയില്‍ രണ്ടിടത്ത് പറയുന്നുണ്ട്. തൃശൂര്‍ കെട്ടുങ്ങല്‍ ♥

  • @noufalkottakkal8764
    @noufalkottakkal8764 Před 4 lety +1

    നമസ്കാരം.. hackem pazhani. How are you..

  • @mahendranpillai964
    @mahendranpillai964 Před 4 lety +1

    Super

  • @afsalmavoor5365
    @afsalmavoor5365 Před 4 lety +1

    സൂപ്പർ

  • @mohamedummer2444
    @mohamedummer2444 Před 4 lety +1

    ഇവിടെ ആർക്കു വേണേലും ചൂണ്ട ഇടാമോ?

  • @kl11anasanarvlog40
    @kl11anasanarvlog40 Před 4 lety +1

    Bro, അടിപൊളി 😍❤️😍🤩

  • @akhineshtr7282
    @akhineshtr7282 Před 2 lety +1

    തൃശൂർ 🤙🤙🤙

  • @manulaltm
    @manulaltm Před 4 lety +1

    Stick nu entha rate

    • @fishtube530
      @fishtube530  Před 4 lety +1

      സ്റ്റിക്കിന് മാത്രം 1500 മുതല്‍ അങ്ങോട്ട് മുകളിലേക്ക്.. റീല്‍ & റോഡ് extra വരും

  • @rafeezworldfishingcooking8549

    എല്ലാ മീനും പിടിച്ചു തീർക്കുമോ

  • @prabathroshini4190
    @prabathroshini4190 Před 4 lety +1

    Paranjapolei aaludei kaalam kazhinjaal ningal enthaa cheyyaa gadeiii 😂 😂 😂

    • @fishtube530
      @fishtube530  Před 4 lety

      സനുവേട്ടന്‍ ഇഷ്ടം ♥

  • @ashkarmuhammad2401
    @ashkarmuhammad2401 Před 4 lety +1

    ഇതു പുഴ ആണോ....
    പുറത്തു നിന്നും ആളുകളെ ഇടാൻ സമ്മതിക്കുമോ🤔🤔🤔🤔

    • @fishtube530
      @fishtube530  Před 4 lety

      ആര്‍ക്കും പിടിക്കാം

  • @dr.indudasyoga9902
    @dr.indudasyoga9902 Před 4 lety +1

    കിടു,,,,,, 💪💪💪

  • @dhyanjithus5707
    @dhyanjithus5707 Před 4 lety +1

    ആരോടും ചോദിച്ചാൽ പറഞ്ഞു തരുമോ സ്ഥലം

  • @0faizi
    @0faizi Před 4 lety +1

    Adipoli

  • @prasada.b2758
    @prasada.b2758 Před 4 lety +1

    പുതിയ അറിവുകൾ

  • @abyvarghese9108
    @abyvarghese9108 Před 4 lety +1

    👍👍👍👍👍👍👍👍👍

  • @robinkaramel8303
    @robinkaramel8303 Před 4 lety

    മീൻ പിടിക്കുന്നതല്ലാതെ ഒരു മീൻ കുഞ്ഞിനേഎങ്കിലും നിങ്ങൾ വാങ്ങി ഇട്ടിട്ടുണ്ടോ?

    • @robinkaramel8303
      @robinkaramel8303 Před 4 lety

      @@fishtube530 ഞാൻ ചോദിച്ചത് മീൻ
      കുഞ്ഞുങ്ങളെ പുഴയിൽ ഇടാറുണ്ടോ. എന്നാണ്.
      പകൽ ചുണ്ട രാത്രി എർത്കുത്തി പിടുത്തം. ഇപ്പൊ നടക്കുന്നത്