Video není dostupné.
Omlouváme se.

ജുമുഅഖുത്ബ|പാർലമെന്റിൽ രാഹുൽഗാന്ധി ഉദ്ധരിച്ച ഖുർആൻസൂക്തവും ഭയത്തെമറികടക്കാൻകഴിയാത്ത സമുദായനേതൃത്വവും

Sdílet
Vložit
  • čas přidán 17. 08. 2024
  • ഭയത്തെ അതിജയിച്ചവർക്കേ ഫാഷിസ്റ്റ് ആധിപത്യത്തിൽ നിന്ന് വിമോചനം സാധ്യമാകൂ. മുഹർറം നൽകുന്ന വിമോചന പാഠങ്ങൾ.
    ദുൽഹജ്ജ് മാസത്തിന്റെ സവിശേഷ പാഠങ്ങൾ ഉൾക്കൊണ്ടവർക്ക് മാത്രമേ, മുഹർറം നൽകുന്ന ഐതിഹാസിക വിമോചനത്തിന്റെ പ്രചോദനങ്ങളെ സാക്ഷാൽകരിക്കാൻ കഴിയൂ.
    'ഭയത്തെ മറികടക്കലാണ് വിമോചനത്തിന്റെ ആദ്യ പടി'.
    'ഭയത്തിൽ നിന്നുള്ള മോചനം പരിശീലിച്ചു നേടേണ്ടുന്ന ഒരു നൈപുണി(skill)യാണ്'.
    ഭയത്തെ മറികടക്കാൻ മൂസാനബി(അ)യെ അല്ലാഹു പഠിപ്പിച്ച രീതിശാസ്ത്രം ഖുർആനിൽ വായിക്കുക. ത്വാഹാ 46 & 88.
    #രാഹുൽഗാന്ധിപറഞ്ഞഖുർആൻസൂക്തം
    #ജമാൽമങ്കട
    #ജുമുഅഖുത്ബ

Komentáře • 21

  • @khairudeenchemban6249
    @khairudeenchemban6249 Před měsícem +3

    ആനുകാലിക പ്രസക്തി എന്നും മുന്നിട്ട് നിൽക്കുന്ന ജമാൽ മൗലവി യുടെ ഖുതുബ എന്നും ഏറെ ഇഷ്ടം 🤲🏻

  • @tsaydtsayd6148
    @tsaydtsayd6148 Před měsícem +3

    തികച്ചും കാലികമായ തും എല്ലാ പള്ളികളിലും അവതരിപ്പിക്കേണ്ടതുമായ ഖുതുബ,ജയ് മങ്കട ജമാൽ❤

  • @navasnavas8877
    @navasnavas8877 Před měsícem +2

    ശക്തമായ. ഇമാൻ. തന്നു.
    അനുഗ്രഹിക്കണേ. അല്ലാഹ് 👍

  • @EMuhammedkunhi
    @EMuhammedkunhi Před měsícem +1

    അസ്സലാമുഅലൈക്കും അല്ലഹ്‌ ഉസ്താദ്‌ ന് ന്ൻ മ ചയ്തു തരും ആമീൻ

  • @vfansari8231
    @vfansari8231 Před měsícem

    Aanukalika sambavangale Quran aayathu kondu , samarthichu sadharana janangalil ethicha usthadinu big salute.

  • @Muneera-yd5uy
    @Muneera-yd5uy Před měsícem

    Alhamdulillah Alhamdulillah

  • @aknjamfood
    @aknjamfood Před měsícem

    അങ്ങയുടെ മുമ്പത്തെ പ്രഭാഷണങ്ങളെ പോലെ നല്ല സൗണ്ട് ക്ലാരിറ്റി ഈ പ്രസംഗങ്ങൾക്ക് ഒന്നും തന്നെയില്ല..😢 ഇനിയങ്ങോട്ട് പ്രത്യേകമായി ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ..🤲🤲🤲

  • @shamsuak5035
    @shamsuak5035 Před měsícem

    അസ്സലാമുഅലൈക്കും നല്ല ഖുതുബ പ്രസംഗം ഈ ഇടയായി സൗണ്ട് ക്ലിയർ ഇല്ല പരിഹരിക്കും എന്ന് കരുതുന്നു

  • @saidalaviep8304
    @saidalaviep8304 Před měsícem

    👍👍

  • @IqbalEk-j7x
    @IqbalEk-j7x Před měsícem

    ❤❤❤

  • @IqbalEk-j7x
    @IqbalEk-j7x Před měsícem

    ❤❤❤❤

  • @moideenkutty1158
    @moideenkutty1158 Před měsícem

    🤲

  • @mohammedat8630
    @mohammedat8630 Před měsícem

    🤲🏻🤲🏻

  • @kadheejaka1057
    @kadheejaka1057 Před měsícem

    🤲🤲🤲

  • @navasmi6029
    @navasmi6029 Před měsícem

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bgdgdjhf5840
    @bgdgdjhf5840 Před měsícem +1

    ഈ പ്രഭാഷണത്തിൽ സൗണ്ട് clear അല്ല....ശ്രദ്ധിക്കുമല്ലോ..... ഇത് കേൾക്കാൻ കാത്തിരിക്കുന്നവർ ഉണ്ട്.....

  • @AboobackerVp-wt7dy
    @AboobackerVp-wt7dy Před měsícem

    സൗണ്ട് സിസ്റ്റം ഒന്ന് കൂടി ക്ളാരിറ്റി വരുത്തിയാൽ വളരെ നന്നായിരുന്നു

  • @mariyambeebi7415
    @mariyambeebi7415 Před měsícem

    Sound law pls

  • @salimmuhammad6151
    @salimmuhammad6151 Před měsícem

    Reading Share Aayella kazenja video ottum shariyalla

  • @aknjamfood
    @aknjamfood Před měsícem

    അങ്ങയുടെ പ്രഭാഷണങ്ങളിലെ സൗണ്ട് ക്ലാരിറ്റി ഇല്ലാത്തതുകൊണ്ടാണ് അധികം റേറ്റിംഗ് ഇല്ലാതായിപ്പോയത്.. ഞാൻ ഉൾപ്പെടെ പലരും ഇപ്പോഴുള്ള പ്രസംഗങ്ങൾ ഒന്നും നല്ല രീതിയിൽ കേൾക്കാൻ കഴിയുന്നില്ല അത് പ്രത്യേകമായി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

  • @JaffarRk
    @JaffarRk Před měsícem

    Nmalayalam