#BBMS6

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 585

  • @_________KING_________________
    @_________KING_________________ Před 4 měsíci +674

    (0:26) നീ എന്നെ കണ്ട് പഠിച്ചത്
    അല്ലെ"...😂😂😂😂❤️❤️
    ലാലേട്ടൻ & അർജുൻ... ❤️🤭

  • @AfricaFf-rk5ix
    @AfricaFf-rk5ix Před 4 měsíci +2945

    Arjun ഇഷ്ടമാണ്❤ പക്ഷേ winner material അല്ല എന്ന് തോന്നിയവർ ഉണ്ടോ?

    • @HibanBasheer
      @HibanBasheer Před 4 měsíci +218

      Jinto pole oraal winner avunathil nallath oru personality oru quality ulla manushyan avunathan

    • @Thebetter_Version
      @Thebetter_Version Před 4 měsíci +158

      തോന്നിയില്ല... Winner aavan ettavum deserving avan aayi thonni. Vere aarkum aa quality illa

    • @SKVlogs_Aadi
      @SKVlogs_Aadi Před 4 měsíci +50

      Arju full time penpillerude koodeya.. Avanu cup onnum alla vendath

    • @athira243
      @athira243 Před 4 měsíci +91

      Thonnathavar und. Arjun winner aakanam❤

    • @SnijderJacob
      @SnijderJacob Před 4 měsíci +38

      അതെ വെറുമൊരു വാഴ

  • @BismiRasee
    @BismiRasee Před 4 měsíci +643

    1:08 arjuneyy😂❤sreethu expression❤❤❤

  • @74shanibashiyas31
    @74shanibashiyas31 Před 4 měsíci +363

    1:08 അതിന്റെ ഇടക്ക് sreethu ക്ക് വെച്ച് 😂😂 1:25 ,1:27 oh ! That കള്ളി ,കുറുമ്പി ❤ i loved it ♡....
    എന്റെ jinto ചേട്ടാ😂😅..
    4:43 ..അങ്ങനെ പറയരുത്😅 😂😅

  • @athira243
    @athira243 Před 4 měsíci +486

    Arjun just nailed it😂❤. It was so smooth

  • @lifeaholics5559
    @lifeaholics5559 Před 4 měsíci +516

    1:05 When Arjun mentioned Sreethu and her reaction😂😂❤❤

    • @RiseGlam
      @RiseGlam Před 4 měsíci +8

      Steethune mention cheythilalo

    • @Goodvibeonly2195
      @Goodvibeonly2195 Před 4 měsíci +14

      ​@@RiseGlamAth sreethu thanne..eid episodil ithepole tamil nadil thakkali krishi cheyunna pondatti ennu arjun parayunund

    • @mohinic1567
      @mohinic1567 Před 3 měsíci

      😂😂😂❤A😂❤😂😂q😂a😂😂😊VGm😂a😂a😂a😂❤😂MCA😂A​@@RiseGlam

  • @alankuttan9203
    @alankuttan9203 Před 4 měsíci +489

    അർജുൻ ഇന്നത്തെ പെർഫോമൻസ് എല്ലാം നല്ലതാരുന്നു ❤

  • @Thebetter_Version
    @Thebetter_Version Před 4 měsíci +309

    Arjun super talented.. Nalloru entertainer. Actor material aanuu.I like him so much. A good hearted person❤

  • @Crazyy__Girl
    @Crazyy__Girl Před 4 měsíci +223

    Biggboss ennath society yude reflection akumbo nalla genuine player ne top il ethikkanam😊
    Arjun.. ❤
    Personality✅
    Behaviour✅
    Task performance ✅
    Independent ✅
    Genuine✅
    Opinions straightforward ✅
    Entertainment ✅
    No over drama ❌paradooshanam

    • @RiseGlam
      @RiseGlam Před 4 měsíci

      Paradhoshanam theere illa live kanda mathi. Pinne rinosh oke arjune kaatilum better aarunu igane pazham vizhugiya pole irikila

    • @Mallu_gram
      @Mallu_gram Před 4 měsíci +3

      Indipendant? Athevdyaaa pinne swantham aayitt oru nilapaad undo? Grls fans ullond maathranu ninnod povunath oru model koodi aayathond

  • @_________KING_________________
    @_________KING_________________ Před 4 měsíci +233

    അർജുന്റെ പൂവാലൻ വേഷം കലക്കി..... ❤️❤️ പൈങ്കിളി പൂവാലൻ.... 😂😂😂
    (1:08) തമിഴ് നാട്ടിൽ ഒന്ന് കൃഷി ഇറക്കാൻ പോയ്‌.... 🤣🤣🤣( ശ്രീതു... 🤭❤️)

  • @_________KING_________________
    @_________KING_________________ Před 4 měsíci +199

    (0:01) പൂവാലൻ ഓഫ് ദി ഹൌസ്.... 😂😂 അർജുന്റെ എക്സ്പ്രഷൻ.. 😂😂😂❤️❤️
    ലാലേട്ടൻ " ഇതൊക്കെ എങ്ങനെ ഇത്ര നാച്ചുറൽ ആയിട്ട് ചെയുന്നെ.... 🤍🤣😂😂

  • @renjithab1266
    @renjithab1266 Před 4 měsíci +317

    Arjun just nailed it💙

  • @user-fo6gm1vw2l
    @user-fo6gm1vw2l Před 4 měsíci +88

    Arjun- sreerekha nalla comedy aayirnnu
    Jinto - ansiba jinto thooki 🔥🔥
    Abhishek - nandhana 😘😘😘 nice seen....

  • @AnumolAnto
    @AnumolAnto Před 4 měsíci +404

    Arjunte voice estam ullavr undo❤️

  • @Pavithra006
    @Pavithra006 Před 4 měsíci +79

    Arjuneeyyy pwolich❤😂🤣

  • @sinduja3931
    @sinduja3931 Před 4 měsíci +141

    Arjun super today episode

  • @abhijithvs4865
    @abhijithvs4865 Před 4 měsíci +144

    ഇന്നത്തെ എപ്പിസോഡ് അർജുൻ അങ്ങ് തൂകി 😂❤️

  • @mohammedshazil-ck9ir
    @mohammedshazil-ck9ir Před 4 měsíci +19

    സ്വഭാവ ഗുണവും നല്ല gaim pleyer ഉം നോക്കുവാണേൽ അർജുൻ സൂപ്പർ ❤️❤️❤️ജിന്റോ ഒരുമാതിരി സ്വാഭാവം. നല്ല gaim പ്ലയെർ ആണ് സ്വഭാവം ശെരി ഇല്ലാ

  • @zanaeyy
    @zanaeyy Před 4 měsíci +155

    Arjun is jst- no words guyss.. 😭😹💞

  • @Anandasahasram
    @Anandasahasram Před 4 měsíci +68

    ജിന്റോയും ഋഷിയും ചിരിപ്പിച്ചു പ്രേക്ഷകരെ 👏👏👏😃😃

    • @user-fm2li2fq1t
      @user-fm2li2fq1t Před 4 měsíci +6

      താങ്കൾ ഋഷിയെ പറയൂന്ന് അറിയാല്ലോ.. അർജുനെ കണ്ണിന് പിടിക്കില്ലല്ലോ 😂

    • @suvarnak2880
      @suvarnak2880 Před 4 měsíci +1

      Arjun chiripichalo..prashakare enu parayande thante name paranjhal mathi

    • @Shilpakrishnan157
      @Shilpakrishnan157 Před 4 měsíci +2

      Rishi fun ayrnnu❤

    • @Mayilpeeli96
      @Mayilpeeli96 Před 4 měsíci +3

      Eppo chirippichu 😂😂😂arjun kondu poyi mone ❤️❤️❤️lalettante face nokiyal athu manasilavum..

  • @sainutsy6398
    @sainutsy6398 Před 4 měsíci +144

    അര്‍ജുന്‍👍 അടിപൊളി ❤️

  • @anugrahasudayan8395
    @anugrahasudayan8395 Před 4 měsíci +105

    Arjun super aayi cheythuu..

  • @sreelakshmi4194
    @sreelakshmi4194 Před 4 měsíci +59

    1:08 😅 ഇടക്ക് ശ്രീതുവിന് ഒന്ന് 😅
    1:14 അതിനു ഇടക്ക് സായ്..... 😅😅😅

  • @estellelis9227
    @estellelis9227 Před 4 měsíci +18

    Rishi mudiyan❤and Jinto's proposal was really funny 🤣🤣🤣❤

  • @Kannurkaran2255
    @Kannurkaran2255 Před 4 měsíci +29

    അഭിഷേക് ശ്രീകുമാർ ❤❤😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 Před 4 měsíci +89

    അഭിഷേകിന്റെ അഭിനയം പൊളിച്ചു 😃 👌🏻

  • @fathimamusaina5783
    @fathimamusaina5783 Před 4 měsíci +203

    Arjune ishttamulllavar ❤

  • @shinyjoseph1343
    @shinyjoseph1343 Před 4 měsíci +226

    ഇന്ന് മൊത്തത്തിൽ അർജുൻ ആരുന്നു 😂😂

  • @devanandhadevanandha1945
    @devanandhadevanandha1945 Před 4 měsíci +7

    Abhishek nandhana kollarunnu🥰

  • @shiyasalie8833
    @shiyasalie8833 Před 4 měsíci +42

    തമിഴ്നാട്ടിൽ കൃഷി 😂😂😂

  • @Sumi-pl2fz
    @Sumi-pl2fz Před 4 měsíci +3

    ജിന്റോ പൊളിച്ചു...
    അങ്ങനെ പറയല്ല്.....
    ജിന്റോ ❤❤❤❤❤
    അവിടുത്തെ മാസ്സ് ജിന്റപ്പൻ തന്നെ...

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 4 měsíci +79

    *no one can replace arjun💯🔥*

    • @RANGAA290
      @RANGAA290 Před 4 měsíci +4

      സത്യം... ആ വാഴയെ റീപ്ലേസ് ചെയ്യാൻ പറ്റില്ല 😂

    • @sreekuttysree2107
      @sreekuttysree2107 Před 4 měsíci

      ​@@RANGAA290ni കണ്ണാടിൽ നോക്കി para

  • @Narrut
    @Narrut Před 4 měsíci +198

    Arjun ♥️

  • @dd-pv1hp
    @dd-pv1hp Před 4 měsíci +9

    അഭി നന്ദന🎉 എവിടെയോ എന്തോ ഒരു ഇത് 😅

  • @swathishaji937
    @swathishaji937 Před 4 měsíci +54

    Arjun polich😂❤

  • @Shibla-cc2lt
    @Shibla-cc2lt Před 4 měsíci +186

    Arjun sreethune vilikkayirunnuuuuuu

    • @saniyatp4867
      @saniyatp4867 Před 4 měsíci

      Avanariya ath vilicha verebreethikk an pova enn

  • @Jintofanarmy
    @Jintofanarmy Před 4 měsíci +61

    ജിൻ്റോ ആണ് യഥാർത്ഥ മൈൻഡ് ഗെയിംർ
    ഇന്നത്തെ പ്രൊമോ 🔥💯💯

    • @AkhilMukundan
      @AkhilMukundan Před 4 měsíci +1

      CZcams il undo bro

    • @karthikakaathu4489
      @karthikakaathu4489 Před 4 měsíci +6

      Mind game okke ok but samsarikkan ariyilla udeshikkunna aakilla paraunnathu

    • @Zaaksaa__
      @Zaaksaa__ Před 4 měsíci

      ​@@karthikakaathu4489enitum ayal pidch nikundel kazhiv thane anu

    • @needlemover22
      @needlemover22 Před 4 měsíci

      💯

    • @MubinPA-jj4bo
      @MubinPA-jj4bo Před 4 měsíci +3

      Jinto not a perfect gamer.only target jasmine

  • @_________KING_________________
    @_________KING_________________ Před 4 měsíci +79

    പൂവാലൻ ടാസ്ക് ലാലേട്ടൻ എൻജോയ് ചെയ്തത് അർജുന്റെ പെർഫോമൻസ് ആണ്... ❤️❤️
    ലാലേട്ടന്റെ ഫേവ് ആയിട്ട് അർജുൻ മാറുന്നുണ്ട്... 😂😂😂
    അർജുൻ , ഋഷി , ജിന്റോ & അൻസിബ....🤍🤍 ദാറ്റ്‌ ഋഷിയുടെ സ്റ്റെപ്പ്....(3:18)😂❤️

  • @thetruth1682
    @thetruth1682 Před 4 měsíci +19

    Arjun... So talented❤ entertainer...

  • @AishaMusi-zc7im
    @AishaMusi-zc7im Před 4 měsíci +144

    Arjunn❤❤❤

  • @9Kelly
    @9Kelly Před 4 měsíci +8

    Abhinandha ❤❤🎉🎉🎉

  • @adarshjayaprasad
    @adarshjayaprasad Před 4 měsíci +121

    Arjun❤️💥

  • @sherinpj788
    @sherinpj788 Před 4 měsíci +3

    Abi nandha egana ninal combo hit avum nandana abi super anu

  • @athira243
    @athira243 Před 4 měsíci +148

    Arjun❤

  • @AlmahaSaloon
    @AlmahaSaloon Před 4 měsíci +107

    Jinto ❤അൻസിബ

  • @Magicfrommundane
    @Magicfrommundane Před 4 měsíci +4

    Nandana's acting was superb

  • @saharbanpk9906
    @saharbanpk9906 Před 4 měsíci +13

    Arjun…🔥

  • @ashiqraj4629
    @ashiqraj4629 Před 4 měsíci +35

    Arjun....✌️

  • @gamingshortzzzz4480
    @gamingshortzzzz4480 Před 4 měsíci +34

    Lalettan rishiyod korach ishtam ullapole thoni😊

    • @Shilpakrishnan157
      @Shilpakrishnan157 Před 4 měsíci

      Rishi pavamanu..lalettanu athu ariyam

    • @Mayilpeeli96
      @Mayilpeeli96 Před 4 měsíci

      ​@@Shilpakrishnan157paxham vizhugi.. Ee week kond mudupikum.....

    • @AaravGireesh
      @AaravGireesh Před 4 měsíci

      ​@@Mayilpeeli96arjun alla ith

    • @Mayilpeeli96
      @Mayilpeeli96 Před 4 měsíci

      @@AaravGireesh arjunu sontha mayi teerumanam edukan ariyam.... Avide baki aru captian ayitum ithu pole mattullavarude abhi pratam chodichu nadanittilla... Avidullavar thamne kakiyakunu.... Avan team edunnathinu 2 min mumb aru abhiprayam parayumo athu avan kelkumenn... Easy ayi manipulate cheyyam... Athu ningal angeekarichalum illelum oru satyam mathram... Avanoru leadership quality illa....... Night live onu kandu nokan melaryno... Eduthit adikkan thonnum...... Oridathu poyi oru teerumanamedukkum... Appurathu poyi vere teerumahamedukkum.. Enthonedey ith....... 😏

  • @itsme-sukanya
    @itsme-sukanya Před 4 měsíci +28

    അർജുൻ പൊളി 😄😄

  • @fidarahman2756
    @fidarahman2756 Před 4 měsíci +19

    Arjuneee😂❤❤

  • @mangalanandkumaran431
    @mangalanandkumaran431 Před 4 měsíci +132

    Arjun fans like adi❤❤❤

  • @shaithyasukumaran
    @shaithyasukumaran Před 4 měsíci +8

    Jin:Ishtam allel allan parayu..(hopefully)
    Ansiba:Alla(Directly)
    Jin: Angane parayarudh..(He so calmly)
    Everyonee: hahahhhh😂 (Loudly)

  • @rasheedasajeev6417
    @rasheedasajeev6417 Před 4 měsíci +1

    ഇഷ്ടമാണെന്നു പറയു... ഇഷ്ടമല്ല
    അങ്ങനെ പറയരുത് 😂😂😂😂🔥🔥🔥
    ജിന്റോ love you soooooooo much

  • @delnafrancis7661
    @delnafrancis7661 Před 4 měsíci +25

    Arjunnn❤❤❤

  • @dreamergirl4666
    @dreamergirl4666 Před 4 měsíci +118

    അഭിഷേകിന് നന്ദനയോട് ഒരു soft corner ഉണ്ടോ എന്ന് ഒരു സംശയം......നന്ദന power റൂമിൽ പോയപ്പോ പുള്ളിക്ക് ഒരു വിഷമം പോലെ തോന്നി അതേ പോലെ സിജോയോട് കൂടുതൽ അടുക്കുമ്പോളും അഭിനന്ദനയ്ക്ക് scope ഉണ്ടോ ആവോ......

    • @athirapjoy3876
      @athirapjoy3876 Před 4 měsíci +23

      ആ ഇനി അതിന്റെ കുറവേ ഉള്ള്....😂😂😂

    • @revathynair4992
      @revathynair4992 Před 4 měsíci +14

      Ayalkku aval sister poleya... Live orupadu pravasyam parayunundu.....

    • @Himalaya555
      @Himalaya555 Před 4 měsíci +5

      True. പുള്ളി ആകെ ഒരു സോഫ്റ് ആയ പോലെയാണ് നന്ദനയുടെ അടുത്താവുമ്പോൾ

    • @worldofhappiness9229
      @worldofhappiness9229 Před 4 měsíci +4

      അഭിഷേക് എപ്പോ വഴക് ഉണ്ടാക്കിയാലും പിടിച്ചു മാറ്റുന്നത് നന്ദന ആണ്.. Just friendship😊

    • @user-is6hr4nv4y
      @user-is6hr4nv4y Před 4 měsíci +3

      എനിക്കും തോനുന്നു..😂😂

  • @hadiasur7116
    @hadiasur7116 Před 4 měsíci +29

    അർജുൻ ശ്രീതുവിനെ വിളിക്കാമായിരുന്നു ❤🥰😭😭😭😭😭

  • @PSakhil006
    @PSakhil006 Před 4 měsíci +21

    Jintappan ansiba❤🎉

  • @user-fz7it6or9l
    @user-fz7it6or9l Před 4 měsíci +12

    Arjun poli❤❤❤

  • @nursingstudent1711
    @nursingstudent1711 Před 4 měsíci +10

    Arjun rocked❤

  • @AthulAdish
    @AthulAdish Před 4 měsíci +42

    Jinto❤❤

  • @finisherever5840
    @finisherever5840 Před 4 měsíci +28

    Arjun 👍🏻

  • @samsadch
    @samsadch Před 4 měsíci +18

    അത് തമിഴ് നാട്ടിൽ കൃഷി ഇറക്കാൻ പോയതാ എന്ന്

  • @mrzrifan
    @mrzrifan Před 4 měsíci +42

    Arjun🤩

  • @mythings408
    @mythings408 Před 4 měsíci +21

    Bigg boss ഒരു നന്ദി പറയാനുണ്ട് sreerekha അഭിനയം വലിയ വിഷയം ആകാതത്തിന്

  • @shamsudeens3947
    @shamsudeens3947 Před 4 měsíci +9

    Jinto ❤️Ansiba 💪💪💪

  • @ambiambi1850
    @ambiambi1850 Před 4 měsíci +53

    Jinto 😂😂😂❤ansi❤

  • @mayavi8040
    @mayavi8040 Před 4 měsíci +13

    Arjun ❤️😄

  • @SuniRasheed
    @SuniRasheed Před 4 měsíci +17

    ജിൻ്റോ സൂപ്പർ

  • @latham438
    @latham438 Před 4 měsíci +35

    Sreethu arjun

  • @user-ou8nv5xf5f
    @user-ou8nv5xf5f Před 4 měsíci +3

    Arjuneyy 😂❤ sreethu expression❤

  • @Lima3578user
    @Lima3578user Před 4 měsíci +15

    Dissolve power team , put them in nomination. Arjun polichu sreethu expression cute

  • @Chinnu-w7g
    @Chinnu-w7g Před 4 měsíci +22

    Arjun❤️💯

  • @shahanasherin3036
    @shahanasherin3036 Před 4 měsíci +37

    Jinto winner aavanda enn agrahikkunnavarundoo
    Ee jinto endh cheythtta ithra fans

  • @shahinashai9137
    @shahinashai9137 Před 4 měsíci +40

    അർജുൻ ഫാൻസിനു ഇന്ന് ദീപാവലി 🤣

  • @mohananpkmohanan4354
    @mohananpkmohanan4354 Před 4 měsíci +1

    അർജുന്റെ തമിഴ്നാട്ടിലെ കൃഷി വിജയിക്കുമോ ❤❤❤❤

  • @ravidas2433
    @ravidas2433 Před 4 měsíci +3

    Jinto♥️♥️♥️♥️♥️♥️♥️♥️👌🌹

  • @unnikuttanagk1344
    @unnikuttanagk1344 Před 4 měsíci +7

    Arjun❤️❤️🥰

  • @lainasajan1104
    @lainasajan1104 Před 4 měsíci +14

    എന്തുകൊണ്ട് മോഹൻലാൽ sai, nandhana, abhishek (wildcards ) നെ ഒഴിവാക്കുന്നു

  • @shahzus-_-9
    @shahzus-_-9 Před 4 měsíci +3

    Jinto ansiba super....good personality...they knows how give respect to others

  • @hasnamansu3052
    @hasnamansu3052 Před 4 měsíci +10

    Abhishekne kaanumbol, avan samsarikkumbol rocky ye feel yyunnu🥰

  • @lachuzzzlachu9762
    @lachuzzzlachu9762 Před 4 měsíci +10

    അഭിഷേക് 👌🏿

  • @anugrahasajeev3338
    @anugrahasajeev3338 Před 4 měsíci +15

    Arjun ki jai❤

  • @shahinashai9137
    @shahinashai9137 Před 4 měsíci +24

    ജിന്റോ ഒരേ പൊളി 🔥🔥

  • @dianamoses7835
    @dianamoses7835 Před 4 měsíci +12

    Sreethu jasmine ❤❤

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 Před 29 dny +1

    Arju ettande aa chiri❤

  • @minnus7606
    @minnus7606 Před 4 měsíci +1

    അപ്സര ജിന്റോയോടൊപ്പം കൊടുക്കുന്ന ടാസ്കുകൾ നന്നായി ചെയ്യാറുണ്ട് . വ്യക്തിവൈരാഗ്യമൊന്നും ഇല്ലാതെ.. അതോണ്ട് കാണാനും രസമാണ്

  • @Zaaksaa__
    @Zaaksaa__ Před 4 měsíci +20

    Jinto 😘

  • @jyo149
    @jyo149 Před 4 měsíci +11

    Abhishek❤

  • @astheticbrownstall9499
    @astheticbrownstall9499 Před 4 měsíci +42

    Rishi's and abhishek's plan is worse they are again trying to add saranya and sreerekha in power house.Already a strong contestant like gabri was out now again they are trying to put all bananas inside power house.This is really unfair.Power house should also be nominated

  • @sandraraman9690
    @sandraraman9690 Před 4 měsíci +22

    Jinto was soo cute today💞

  • @Akhiiii1
    @Akhiiii1 Před 4 měsíci +5

    Abhishek 🤟🏼❤️

  • @abdulazeezbaddur6855
    @abdulazeezbaddur6855 Před 4 měsíci +4

    Jinto.. Ansiba.. Full comedy 😀😀😀

  • @geethavn7111
    @geethavn7111 Před 4 měsíci +15

    ഗബ്രി പോയപ്പോൾ എന്തൊരു സമാധാനം. എല്ലാവരും സന്തോഷമായി ഇരിക്കുന്നു. ജാസ്മിന്റെ അഭിനയമെല്ലാം കഴിഞ്ഞ് ഓകെ ആയോ .

  • @KMKTrolls
    @KMKTrolls Před 4 měsíci +23

    Abhishek 🔥

  • @Sharujishad
    @Sharujishad Před 4 měsíci +1

    ലാലേട്ടൻ ഉദ്ദേശിച്ചത് Sreethu നെ propose ചെയ്യും എന്നാണ് But Arjun you did a great job❤️🔥. ഏത് Task കിട്ടിയാലും അർജുൻ അത് സൂപ്പറാക്കും❤❤. പിന്നെ തമിഴ്നാടിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്താനും😊❤

  • @Meghhan-zo1ns
    @Meghhan-zo1ns Před 4 měsíci +1

    4:43 jinto ...angane parjooda pinne njanenthina😂

  • @Cherrybabylips22
    @Cherrybabylips22 Před 4 měsíci +4

    1:10 sreethu😂

  • @lakshmijr4760
    @lakshmijr4760 Před 4 měsíci +4

    Arjuneeyyy 😂😂❤️👌👌

  • @shahzeb5787
    @shahzeb5787 Před 4 měsíci +6

    ആരേലും ശ്രദ്ദിച്ചോ ജിന്റോ ചേട്ടൻ വന്നപ്പോ ജാസ്മിന്റെ മുഖം 🙄ചിരി വരണേ ഇല്ല