ഒരു യുദ്ധത്തിന്റെ ശേഷിപ്പുകൾ | The water diviner explained in Malayalam | The night owl

Sdílet
Vložit
  • čas přidán 2. 08. 2024
  • സിനിമ പൂർണ്ണമായും ഒരു യഥാർത്ഥ കഥയല്ല. Loosely based on a real life incident
    The Water Diviner is a 2014 drama film starring and directed by Russell Crowe, in his directorial debut, and written by Andrew Anastasios and Andrew Knight.
    Chapters
    0:00 intro
    0:56 Aftermath of a great war
    07:23 Istambul
    13:44 Gallipoli
    23:38 Life of Aysha
    30:48 Afyon
    37:10 I'm your Brother
    41:43 Coffee of love
    -----------------------------------------------------------------------------------------------------------------------------
    Mic: Boya BY M1
    Softwares Used : Adobe Premiere Pro
    Adobe Audition
    Filmora
    Adobe Photoshop
    ________________________________________________________________________
    ©
    Production companies
    RatPac Entertainment
    Seven Network Australia
    Hopscotch Features
    Distributed by
    Entertainment One (Australia, Europe and Canada)
    Universal Pictures (Australia)
    Warner Bros. Pictures (United States)
    ________________________________________________________________________
    © Credit to the rightful owners for pictures/information/media used
    © Copyright Use Disclaimer:
    This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of *fair use*. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
    _______________________________________________________________________
    'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
    കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
    Instagram: the_night_owl_7...
    _______________________________________________________________________
    #hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
    Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
    horror video malayalam explanation
    space movie malayalam explanation
    loki series malayalam explanation
    horror story malayalam explanation cartoon
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
    top 10 adventure movies malayalam
    best sci fi movies malayalam
    top 10 thriller movies malayalam
    top 10 movies malayalam review
  • Zábava

Komentáře • 174

  • @makharant2256
    @makharant2256 Před 3 měsíci +42

    ഒരു പക്ഷെ ഈ സിനിമ കണ്ടാൽ കിട്ടാത്ത ഒരു അനുഭൂതി ആണ് താങ്കൾ വിവരിക്കുമ്പോൾ കിട്ടുന്നത് ❤️

  • @SKYLITEADVERTISING-fl4vy
    @SKYLITEADVERTISING-fl4vy Před 3 měsíci +77

    മാസത്തിൽ ഒരു രണ്ട് വീഡിയോ എങ്കിലും .. പ്ലീസ്..😊

  • @vidyasreenath8601
    @vidyasreenath8601 Před 3 měsíci +11

    എത്ര മനോഹരമായാണ് താങ്കൾ കഥ പറയുന്നത്

  • @riyasriyu4s
    @riyasriyu4s Před 3 měsíci +17

    ഈ അടുത്ത് കേട്ടതിൽ വച്ച് ഏറ്റവും മികച്ച കഥ. എന്തോ ഒരു നൊസ്റ്റു feel😉 സ്കൂളിൽ പഠിക്കുമ്പോൾ ചില ഇംഗ്ലീഷ് പുസ്തകങ്ങൾ translate ചെയ്തത് ലൈബ്രറി യിൽ നിന്ന് എടുത്തു വായിച്ചിരുന്നു ആ ഒരു ശൈലിയിൽ ആണ് ഈ കഥ കേൾക്കാൻ കഴിഞ്ഞത് thank you മുത്തെ 😍🙌

    • @JenzenMarzSunny
      @JenzenMarzSunny Před měsícem

      Same feel എനിക്കും തോന്നും ഇവന്റെ ചാനൽ മാത്രം.. 👌😄😄

    • @JenzenMarzSunny
      @JenzenMarzSunny Před měsícem

      Oliver twist, ഡ്രാക്കുള, ബ്ലേഡ് night sister വായിച്ചു കേൾപ്പിച്ചുതരുബോഴുള്ള അതെ ഫീൽ 😊😊

  • @sajjadnk9
    @sajjadnk9 Před 3 měsíci +29

    കരളേ 2 ഡേയ്സ് കൂടുമ്പോ എങ്കിലും വീഡിയോ ചെയ്...നീ വേറെ ലെവൽ ആണ് ❤

  • @saneeshsani6550
    @saneeshsani6550 Před 3 měsíci +7

    ഇത്രയും നല്ല കമന്റുകൾ മറ്റ് ഒരു ചാനലി നും അവകാശപ്പെടാൻ കഴിയില്ല.ബ്രോ.

  • @labeeblami6116
    @labeeblami6116 Před 3 měsíci +8

    നിങ്ങൾടെ voice, ഈ story + 🎧❤❤
    ഇത്പോലെയുള്ള movs ഇനിയും, explain ചെയ്യണേ.

  • @dhaneshprajan2027
    @dhaneshprajan2027 Před 3 měsíci +18

    നിങ്ങളുടെ സെലക്ഷൻസ് അതിഗംഭീരമാണ് ❤ ആഴ്ചയിൽ ഒരു കഥ വീതം ഇടാൻ കഴിഞ്ഞാൽ..... ഇതിനുവേണ്ടി അല്പം കൂടി സമയം മാറ്റിവച്ചാൽ അത് വലിയ ഒരു വളർച്ചയിലേക്കുള്ള വഴിത്തിരിവാകും❤

  • @ramdasunni661
    @ramdasunni661 Před 3 měsíci +30

    ഞാനും നൽകുന്നു ഒരു കപ്പ് കാപ്പി... സ്നേഹത്തിന്റെ മധുരം ആവോളം നിറച്ച ഒരു കപ്പ് കാപ്പി ❤️🥰

  • @vishakhsambath9879
    @vishakhsambath9879 Před 3 měsíci +6

    വളരെ നല്ല ഭാഷ അവതരണം, തർജിമ വളരെ നന്നായിരിക്കുന്നു

  • @Shanavas7496
    @Shanavas7496 Před 2 měsíci +2

    നല്ല ശബ്ദം ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @REDSTAR9994
    @REDSTAR9994 Před 3 měsíci +3

    ❤ എന്ന ഒരു ഫീലാടാ ഉവ്വേ 👌🏼 സിനിമ കണ്ട് ഇത്രയും ഫീൽ കിട്ടില്ല മനസ്സിന്നു പോകുന്നില്ല മച്ചാനെ ഇനിയും നല്ല അടിപൊളി സിനിമകൾ ചെയ്യണം കാത്തിരിക്കും

  • @jyothishvlogs4023
    @jyothishvlogs4023 Před 3 měsíci +11

    Magical voice ❤

  • @KunjumonCp-fq2xd
    @KunjumonCp-fq2xd Před 3 měsíci +12

    Your own voice is amazing 🎉🎉

  • @shamsudheen2253
    @shamsudheen2253 Před měsícem

    ഒരു പാട് explanetion കണ്ടു,പക്ഷെ ,നിങൾ ,നിങ്ങളുടെ വിവരണം ,അതൊരു സംഭവമാണ് ഭായ്.
    നിങൾ പറയുന്ന ഓരോ സ്ഥലത്തും ഞാൻ എത്തിപ്പെട്ടത് പോലെ തോന്നുന്നു.
    രണ്ട് പെഗ്ഗ്,നൈറ്റ് ഓവലിൻ്റെ സിനിമാ വിവരണം ,ആഹാ അന്തസ്സ്..❤❤❤

  • @muhammedshafi1109
    @muhammedshafi1109 Před 3 měsíci +2

    👍👍👍 നല്ല കഥ നല്ല അവതരണം,,, യുദ്ധം നമുക്ക് വേദന മാത്രമേ തരൂ,,, 🌹🌹🌹🌹the soul🌹🌹🌹🌹

  • @alwinraju1118
    @alwinraju1118 Před 3 měsíci +1

    എന്റെ bro നിങ്ങൾ കഥ പറയുമ്പോൾ ആ feeling പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤

  • @LITHASHMV-ug1gq
    @LITHASHMV-ug1gq Před 3 měsíci +8

    ഇനി മേലാൽ വീഡിയോ ഇട്ടിട്ടില്ലെങ്കിൽ ഞൻ ആന്ന്സസ്ക്രൈബ് അടിച്ചു വീട്ടിൽ ഇരിക്കും

  • @jayankk669
    @jayankk669 Před měsícem

    എത്ര മനോഹരമായാണ് നീ കഥകൾ പറയുന്നത്. 🥰

  • @dlpVanc
    @dlpVanc Před 3 měsíci +4

    Kidu bro. You are an amazing story teller ❤

  • @mrsfn7910
    @mrsfn7910 Před 2 měsíci +1

    ഇയാൾക്കു മാത്രം എവിടുന്നു കിട്ടുന്നു ഇത്ര നല്ല സിനിമകൾ 🥰🥰🥰🥰🥰

    • @sarunsanju2551
      @sarunsanju2551 Před měsícem

      Ayalku oru attitude undu matulavre polae chavru polae idila.. Video kitenenmenkil nammal kathorikanam.. Athanu ayal🔥

  • @maneesh5845
    @maneesh5845 Před 3 měsíci +3

    Waiting aayirunnu🙌🏻❤️

  • @shamsudheen2253
    @shamsudheen2253 Před měsícem

    നിങൾ തിരഞ്ഞെടുക്കുന്ന ഓരോ സിനിമയും ക്ലാസിക് ആണ്❤❤

  • @linsonmanu2809
    @linsonmanu2809 Před 3 měsíci +6

    Puthiyathu nokki irikuvarunu❤

  • @user-kl4zj3ld3m
    @user-kl4zj3ld3m Před 3 měsíci +5

    Bro videos പെട്ടന് upload cheyuu🙏 kanan kothi akunu🤌🫶❤️‍🔥

  • @shankk212
    @shankk212 Před 3 měsíci +5

    Thanks bro... Superb ❤

  • @askarck2521
    @askarck2521 Před 3 měsíci

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ അവതരണവും സിനിമയും❤

  • @akhills5611
    @akhills5611 Před 3 měsíci +3

    Thanks for uploading wonderful stories🥰🥰

  • @shadinabideen5988
    @shadinabideen5988 Před 3 měsíci +3

    Really loved it❤❤❤❤❤❤❤

  • @vrvivek81
    @vrvivek81 Před 3 měsíci +1

    ഇതൊക്കെ കാണാൻ ഇതിലും നല്ല സമയം വേറെ വേണോ 🔥😍

  • @RajeshR-rm7et
    @RajeshR-rm7et Před 3 měsíci +2

    Nice movie broo😍

  • @SejojoseJose-zd4hb
    @SejojoseJose-zd4hb Před 3 měsíci +3

    Wow nice super bro 🎉🎉

  • @user-bf6oh4qp8e
    @user-bf6oh4qp8e Před 3 měsíci +2

    Nighalde videos ellam adi polly ahnu oru masathil oru 2 allakhil 3 video cheyuuu

  • @AkhilSS511
    @AkhilSS511 Před 3 měsíci +2

    Choosing good movies worth time, Thanks Man for brought us great films
    Please watch "Grey" a survival story, good movie, I like to listen that from you❤

  • @soul9112
    @soul9112 Před 2 měsíci +1

    ക്ലൈമാക്സ്‌ കിടു 😍❤️

  • @muhammedanas3391
    @muhammedanas3391 Před 3 měsíci +2

    Oro vakugalum ullil thattunund idak manassil chirikunund idak sangadam varunnu movie ending very happy

  • @reghunadhanmc5875
    @reghunadhanmc5875 Před měsícem

    അതിമനോഹരമായ വിവരണം

  • @praful6668
    @praful6668 Před 3 měsíci +1

    one hell of heart melting story...
    Good selection

  • @user-xu6cz9rh7e
    @user-xu6cz9rh7e Před 3 měsíci +3

    ❤❤❤❤supper
    Kathirikkugayayirunnu

  • @user-bf6oh4qp8e
    @user-bf6oh4qp8e Před 3 měsíci +1

    Nighalde videos ni vendi nammal😂 waiting ahnuuu

  • @fazalfaazi
    @fazalfaazi Před 3 měsíci +1

    ആ കപ്പിൽ സ്നേഹത്തിന്റെ മധുരം ഏറെ ചേർത്തിട്ടുണ്ടായിരുന്നു uffh ❤എന്താ ഒരു ക്ലൈമാക്സ് 😍

  • @jacksonjose3447
    @jacksonjose3447 Před 3 měsíci +1

    That coffee cup deserves you mahn ❤

  • @666satthan
    @666satthan Před 3 měsíci +1

    മച്ചേനേ പൊളിച്ച് ❤

  • @kappithans9402
    @kappithans9402 Před 3 měsíci

    മനോഹരം 🎉

  • @Rmdtalks-u6z
    @Rmdtalks-u6z Před 3 měsíci +2

    അടിപൊളി chanel ആണെല്ലോ ❤

  • @meenupv9768
    @meenupv9768 Před 3 měsíci +5

    കാത്തിരിപ്പിനൊടുവിൽ നല്ല ചോറും സാമ്പാറും കിട്ടി

  • @KrishnaKumar-nf9jr
    @KrishnaKumar-nf9jr Před 2 měsíci

    Every time this movie makes me Cry such a wonderful story and acting also ur Explanation❤

  • @abhijithkkabhijith1016
    @abhijithkkabhijith1016 Před 3 měsíci

    No words kanmunnil kaanunna pole ...keep doing ❤❤❤

  • @user-vt6ic4ui9j
    @user-vt6ic4ui9j Před 3 dny

    Superb bro❤...
    keep it up.

  • @anoopky5611
    @anoopky5611 Před 3 měsíci +2

    ❤️ thank you brother

  • @anilmele5606
    @anilmele5606 Před měsícem

    അവസാനം പൊളിച്ചു ❤

  • @rijuvv8017
    @rijuvv8017 Před 3 měsíci

    Bro ethra manoharamayaaanu ningal e kadha nammude manasil pakarnnutharunnath..🙏🏼

  • @boba___bts___army
    @boba___bts___army Před 3 měsíci

    😍😍😍😍 waiting for you

  • @darkdevil7495
    @darkdevil7495 Před 3 měsíci

    The pace of the story telling is wondering 🥵
    And the voice is magically melting throughout 🤩

  • @ponnooseraju5371
    @ponnooseraju5371 Před 3 měsíci +1

    ❤ സൂപ്പർ 👍🏻🥰

  • @sajeeerTygdufht
    @sajeeerTygdufht Před 3 měsíci

    സൂപ്പർ ❤

  • @evergreentruth8610
    @evergreentruth8610 Před 2 měsíci

    Super narrative. All the best.

  • @shahulnasu1244
    @shahulnasu1244 Před 3 měsíci

    Super story vallatha feel aayirunnu😊😊❤

  • @badarudheenvadakeveedu9732

    മനസ്സ് നീറുന്ന സത്യം.

  • @chessexplainedmalayalamcem5622
    @chessexplainedmalayalamcem5622 Před 2 měsíci +1

    Hatsoff

  • @rajeshtp3188
    @rajeshtp3188 Před 3 měsíci +1

    Super bro ❤

  • @sunilabraham8888
    @sunilabraham8888 Před 2 měsíci

    Super👌🏽

  • @arunsreedharan664
    @arunsreedharan664 Před 3 měsíci +1

    മനോഹരം
    മധുരം

  • @thankammakani8664
    @thankammakani8664 Před 3 měsíci

    Ethra manoharamatittanu ningal kadha parayunnath...❤

  • @aron_biju
    @aron_biju Před 3 měsíci

    Fantastic your skill is narration don't miss it

  • @vinodkichu838
    @vinodkichu838 Před 3 měsíci +1

    നല്ലസിനിമ. 🙏👍

  • @ibadff2229
    @ibadff2229 Před 3 měsíci +1

    Bro deserves 🫶🏻❤️‍🔥

  • @bienalmichael273
    @bienalmichael273 Před 3 měsíci

    Unique selection

  • @user-pg4bw9ox8h
    @user-pg4bw9ox8h Před 3 měsíci

    i prefer to watch only your video as that clearly desccribes with its full feel..!

  • @muhammadrafeeq4174
    @muhammadrafeeq4174 Před 3 měsíci

    Nte bhayi superrr weekilenkilum oro vedio cheyyoooo

  • @jabirmk8409
    @jabirmk8409 Před 3 měsíci

    ഉച്ച ഭക്ഷണം കഴിച്ചു എല്ലാം മറന്നു ഒന്ന് മയങ്ങാൻ ഇയാളുടെ ഈ വോയിസ് എന്നിക്ക് വലിയ്യ ഇഷ്ടം ആണ്.

  • @mithunnair8304
    @mithunnair8304 Před 3 měsíci +1

    Orupaad vattam keri nokkiyaarnu pudhiya video vannittundo n❤❤

  • @athultp8524
    @athultp8524 Před 3 měsíci +1

    What a surprise ❤❤ we love you brro

  • @parasparadeys4632
    @parasparadeys4632 Před 3 měsíci

    Wow super

  • @sajanstephen9875
    @sajanstephen9875 Před 3 měsíci

    നല്ല സിനിമ 👍

  • @aadikr30
    @aadikr30 Před 3 měsíci +1

    Bro time eduuthee vedio ettaall mathhii oruu seen um ellaaaa . Kurachuu wait cheythal yentha adipolii storys kelkamaalloo

  • @FrEeThInKeR_pk
    @FrEeThInKeR_pk Před 3 měsíci

    You are really good at narration❤️

  • @Onevedio125
    @Onevedio125 Před 3 měsíci +1

    Vedio upload aak broo
    Wait cheyyan vayya

  • @aswathyachu330
    @aswathyachu330 Před 3 měsíci

    vannalo vanamala😌 ❤️

  • @sidharthraj7410
    @sidharthraj7410 Před 3 měsíci +1

    Quality over quantity ❤

  • @Prem_kumar-tu1ph
    @Prem_kumar-tu1ph Před 3 měsíci

    സൂപ്പർ വോ യിസ്

  • @sam_sam__100
    @sam_sam__100 Před 3 měsíci

    Welcome back

  • @nivedpp383
    @nivedpp383 Před 3 měsíci

    Narration ❤

  • @ranjith4529
    @ranjith4529 Před 3 měsíci

    ❤❤❤❤ super movie

  • @nusaibarasheed5357
    @nusaibarasheed5357 Před 3 měsíci +1

    Bro iniyum nalla movie idamo waiting aanu

  • @haadhi8364
    @haadhi8364 Před 3 měsíci

    Woow
    What a movie

  • @-Melody.939
    @-Melody.939 Před 2 měsíci

    ഒരുപാട് കരഞ്ഞു പോയി 😞❤

  • @appuka8678
    @appuka8678 Před 3 měsíci

    ❤❤❤❤❤❤❤❤super

  • @user-nl1pc8qg5w
    @user-nl1pc8qg5w Před 3 měsíci

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @irshadimam9444
    @irshadimam9444 Před 3 měsíci

    Bro weekly videos idanam please njangal ellarum brokku katta support ondakum ❤❤❤

  • @AyraFathima-rr7yb
    @AyraFathima-rr7yb Před 3 měsíci

    ബ്രോ ❤🎉

  • @maneeshkp1576
    @maneeshkp1576 Před 3 měsíci

    Suppar

  • @dhaneshmeenaath2974
    @dhaneshmeenaath2974 Před 3 měsíci

    എൻറെ കഥയും സൂപ്പർ സൗണ്ട് സൂപ്പർ

  • @ronyabraham4316
    @ronyabraham4316 Před 3 měsíci

    👍

  • @9mma32
    @9mma32 Před 3 měsíci

    Bro is gem💕💕

  • @gayusworld1995
    @gayusworld1995 Před 3 měsíci

    ❤️❤️❤️

  • @sanilk2659
    @sanilk2659 Před 3 měsíci

    ❤🥰❤️

  • @travelworld6151
    @travelworld6151 Před 3 měsíci

    അവസാനം ഞാനും ചിരിച്ചു 😊

  • @jafarthadippadi9009
    @jafarthadippadi9009 Před 3 měsíci +1

    🎉🎉🎉

  • @revathyjobins2670
    @revathyjobins2670 Před 3 měsíci

    പ്രായമായ മനുഷ്യരുടെ വാക്ക് കേട്ടു ഒരു പരിചയം പോലുമില്ലാത്ത ചെറുപ്പക്കാർ നടത്തുന്ന യുദ്ധം.ഇന്നും തുടരുന്നു. അതിന്റെ ഇടെയിൽ! കുറേ നിസ്വാർത്ഥ മനുഷ്യരുടെ സ്നേഹം. gud movie 👍🥰🥰നമ്മളും ക്ഷമിക്കാൻ പഠിക്കും...