ബാസിൽ എവിടെ? 🥺 അവസാനം ബാസിലിനെ ആ വാടകമുറിയിൽ നിന്നും കണ്ടെത്തി! 😢

Sdílet
Vložit
  • čas přidán 13. 05. 2024

Komentáře • 734

  • @basilvlogss
    @basilvlogss Před 2 měsíci +2446

    കൊയ്പല്ലാതെ പോവേനി 😇ഇന്നലെ വന്ന് പോയപ്പോ ആഗേക്കുടെ സങ്കടം ആയി 🥺🫂അതാപ്പോ ഇണ്ടായത്

    • @ALLOOSVLOG
      @ALLOOSVLOG Před 2 měsíci +20

      All the best 👍👍👍

    • @suhailasufyan1256
      @suhailasufyan1256 Před 2 měsíci +17

      All the best

    • @user-pt6qw4vl5u
      @user-pt6qw4vl5u Před 2 měsíci +18

      All the best basilkka❤

    • @aneesha469
      @aneesha469 Před 2 měsíci +21

      Basilkaa onnum nokkanda..thaan paathi daivam paathiyil mooper inshallah theratte...ingl bhaaki paathi ittoli!!ammal duail cherknd tta💎📈👥

    • @user-ch5lu3fh2m
      @user-ch5lu3fh2m Před 2 měsíci +1

      Hkg

  • @grlish3190
    @grlish3190 Před 2 měsíci +605

    ഈ കഷ്ടപാടിന് നല്ല വിജയം തന്നെ കിട്ടട്ടെ......😢 വിജയിച്ച് വരൂ പൂർവാധികം ശക്തിയോടെ തിരിച്ച് വരൂ ഞങ്ങൾ ബസിലിക്ക ഫാൻസ് കാത്തിരിക്കും 😢😢❤

  • @user-sp2gv4tx1y
    @user-sp2gv4tx1y Před 2 měsíci +672

    ഇത്രയും ആത്മാർത്ഥമായി പഠിക്കുന്ന ബാസിൽ ന് തീർച്ചയായും വിജയം കൈവരിക്കാൻ സാധിക്കട്ടെ 🤲

  • @Moluuu..123
    @Moluuu..123 Před 2 měsíci +137

    Psc ക്കാർ കാണുന്നുണ്ട്.പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @hajarasahad7704
    @hajarasahad7704 Před 2 měsíci +363

    ഈ കഷ്ടപ്പാടിനുള്ള പ്രതിഫലം നൽകേണമേ നാഥാ

  • @sanasippu5357
    @sanasippu5357 Před 2 měsíci +190

    ബാസിൽക്കാ നിങ്ങളെ ഈ കഷ്ട്ടപ്പാടിന് പടച്ചോൻ ഫലം കാണാതെ ഇരിക്കില്ല😊

  • @shahhhn
    @shahhhn Před 2 měsíci +497

    Basilkka fans assemble >>>>>>>>

  • @tabletreats1249
    @tabletreats1249 Před 2 měsíci +479

    ബാസിൽ ഇല്ലെങ്കിൽ ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെയാ😂😂

  • @moideenimnaz5489
    @moideenimnaz5489 Před 2 měsíci +67

    പടച്ചോൻ ഈ ഒരു പരിശ്രമത്തിന് ഫലം കാണിക്കട്ടെ... ബാസിൽക്കാ വേഗം തിരിച്ചു വരണം...

  • @naseemkp5164
    @naseemkp5164 Před 2 měsíci +48

    പഠിച്ച ഭാഗങ്ങൾ നിന്ന് മാത്രം ചോദ്യം വരട്ടെ മക്കളും എഴുതുന്നുണ്ട് അവർക്ക് വേണ്ടി പ്രാർഥിക്കണേ

  • @hx7editor232
    @hx7editor232 Před 2 měsíci +86

    കണ്ടിട്ട് എന്തോ പോലെ മനസ്സിന് 🙂❤️

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt Před 2 měsíci +15

    എന്റെ husband psc കൊല്ലം ലിസ്റ്റിൽ ഉണ്ട് lpsa.3psc വേറെ യും എഴുതി അള്ളാഹു അർഹമായ ജോലി നൽകട്ടെ പ്രാർത്ഥന ഉണ്ടാവനെ

  • @cr7fance729
    @cr7fance729 Před 2 měsíci +35

    ഇപ്രാവശ്യം PSC ഉണ്ടെങ്കിൽ അത് ബസിലാക്കാക്ക് ഉള്ളതാ അതിന്റെ കാര്യത്തിൽ ബാസിൽക്ക ടെൻഷനടിക്കേണ്ടാ പടച്ചോനും ഞങ്ങളും ഉണ്ട് കൂടെ 🤲❤️🥰

  • @Hifaah.h_
    @Hifaah.h_ Před 2 měsíci +9

    Allah...ഇപ്പോ കണ്ടപ്പോള്‍ തന്നെ എന്തോ ഒരു സങ്കടം വരുന്നു..😢❤ Psc പരീക്ഷയില്‍ നല്ല രീതിയില്‍ എഴുതാന്‍ കഴിയണം എന്ന് ഹൃദയത്തില്‍ നിന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്🦋😇 ആ ചിരിയില്‍ ബാസില്‍ മനസ്സില്‍ ഉള്ള വേദന ഒക്കെ മറച്ചു പിടിക്കുകയാണ് എന്ന് മനസ്സിലാവുന്നുണ്ട്..☺🤍

  • @amalu-
    @amalu- Před 2 měsíci +22

    കഷ്ട്ടപെട്ടാൽ അതിനുള്ള ഫലം കിട്ടും. All the best basil❤

    • @t4tech506
      @t4tech506 Před 2 měsíci +2

      നഷ്ടപ്പെട്ടാലോ??

  • @MisnaPeringodan
    @MisnaPeringodan Před 2 měsíci +101

    Insha allah basilkka aagrahicha pole thanne psc pass aavatte🤲🏻✨

  • @Shaznaaaah
    @Shaznaaaah Před 2 měsíci +15

    ആത്മാർത്ഥതയോടെ കഷ്ടപ്പെടുകയല്ലേ അള്ളാഹു ഉന്നത വിജയം നൽകട്ടെ 🤲😍

  • @sadiquekunjani2607
    @sadiquekunjani2607 Před 2 měsíci +40

    4:16 SBK ന്റെ ഉള്ളിൽ നിന്നുള്ള ആമീൻ 🥰🥰🥰

  • @shefinrashedd2295
    @shefinrashedd2295 Před 2 měsíci +105

    എല്ലാർക്കും ബസിൽ ഇക്കാനെ മതി 😂😂🫂

  • @axnhaa
    @axnhaa Před 2 měsíci +92

    All the best Basilaakaa❤basilakante aah face kanumpo tension nallam und ingale old smile miss aavn🥹

  • @rayanputhumannil946
    @rayanputhumannil946 Před 2 měsíci +30

    Hanante dua പടച്ചോൻ sweekarikkate ആമീൻ 🤲🏻🤲🏻🤲🏻😀😀😀

  • @AlfaKP
    @AlfaKP Před 2 měsíci +21

    Ente ummayum ithu poole psc kk vendi kashta pedaan....ellrm psc vijayikkan vendi prarthikkuoo🙏🏻🙏🏻♥️

  • @Sona._.prince.
    @Sona._.prince. Před 2 měsíci +12

    Lots of love from UAE ❤stay blessed guys ...appozhum allarem chirich ,happy aayt pwolikyaaaa❤

  • @Noonuscrazyworld
    @Noonuscrazyworld Před 2 měsíci +32

    Paavam Basil nalla tensoin und .....Ee kashttapaadin nalla vijayam kittatte.....🎉🎉🎉🎉🎉All the very best......

  • @shabanasathar9838
    @shabanasathar9838 Před 2 měsíci +118

    ഈ ഭൂമിയിൽ എവിടെ പോയാലും ഈ കുരിപ്പാൾ പിന്നാലെ വരും ഒറപ്പല്ലേ.... പിന്നെ എവിടെ പോയാലും കാര്യല്ല 😜

  • @sahalaashraf_
    @sahalaashraf_ Před 2 měsíci +13

    Your hard work will definitely pay off!May your exams go smoothly and your efforts be rewarded. Good luck!❤️

  • @RFR596
    @RFR596 Před 2 měsíci +18

    ആമീൻ 🤲🏻ബസിൽകാ ചിരി മിസ്സായി പോയി. പഠിക്കുന്ന ചെക്കനെ കുരുപ്പുകൾ പോയി ബുദ്ധിമുട്ട് ആക്കാൻ

  • @shareenashazzz6144
    @shareenashazzz6144 Před 2 měsíci +9

    Athmarthamayi padikkunna ellamakkalkkum.. Ameen..

  • @n56vlog41
    @n56vlog41 Před 2 měsíci +19

    Basilkaak nannayt prepare chyanum adinulla resultum kittatee❤❤inshallah❤

  • @Njan-ranga
    @Njan-ranga Před 2 měsíci +113

    ബേസിൽന്റെ ചിരി ann എന്റെ ring tone🥹

  • @shebaikbal4989
    @shebaikbal4989 Před 2 měsíci +9

    4:16 aameen allah aakikodkkatte njn korach nalaykka ullu tto bazikka teacher aanenn arinjitt❤aavatte unnathangalil ethtte inshaa allaah ❤

  • @fathimaah_
    @fathimaah_ Před 2 měsíci +4

    Masha Allaah❤️.. ഇങ്ങളുടെ എല്ലാരുടെയും friendship എന്നും നിലനിൽക്കട്ടെ!! 🥹🤍

  • @noushadek-nj2wp
    @noushadek-nj2wp Před 2 měsíci +57

    Nalla mrk kittattee ❤❤ nalla result kittateee

  • @unaismohdvlog
    @unaismohdvlog Před 2 měsíci +8

    4:42 ameen yaa rabbal aaalameen🤲🏻

  • @jasylukman370
    @jasylukman370 Před 2 měsíci +110

    ആര് പറഞ്ഞു psc കാർ കാണുന്നില്ലന്ന്.. വല്ലാതെ stress ആവുമ്പോ ഞാൻ നിങ്ങളെ vlog കാണാറുണ്ട്.. Basil ൻറെ പോലെ ഒരു റൂം ഒക്കെ എടുത്ത് കൂടണം എന്നാണ് ആഗ്രഹം.. But അതൊന്നും നടക്കില്ല.. ഇപ്രാവശ്യമെങ്കിലും കിട്ടണേ Allah 🤲🏽..

    • @user-cn5wz4dg7q
      @user-cn5wz4dg7q Před 2 měsíci +2

      Enikum

    • @timeomaker9536
      @timeomaker9536 Před 2 měsíci

      അതെ എനിക്കും ഇങ്ങനെ പഠിക്കണം നുണ്ട്, but പടച്ചോൻ കഷ്ടപ്പെട്ട് നേടണം എന്നാ ചിന്തിക്കുന്നേ

    • @lovelygirl-ox6qj
      @lovelygirl-ox6qj Před 2 měsíci

      Enikum

  • @ashashraf7816
    @ashashraf7816 Před 2 měsíci +13

    Nalla mrk kittum inshaallaha ❤❤

  • @Xa__chuuu
    @Xa__chuuu Před 2 měsíci +19

    Basil ikkaaa❤️💥

  • @user-wq3li7my3e
    @user-wq3li7my3e Před 2 měsíci +5

    Masha Allah Basilkaa nalla result kittatee all the best 👍 ❤

  • @instareel2391
    @instareel2391 Před 2 měsíci +6

    Inshaalh vijayich thirich veruga❤️

  • @Rinsiyaa
    @Rinsiyaa Před 2 měsíci +34

    Basilkaaa♥️

  • @user-bu9zg6iz8h
    @user-bu9zg6iz8h Před 2 měsíci +5

    Ee kashttapad kanunubol entho kannin velam vannu❤padchon nalle vijayam tharatte❤

  • @Fa_waa
    @Fa_waa Před 2 měsíci +14

    Your combo😂❤ mashaallah❤

  • @shahinashahi7968
    @shahinashahi7968 Před 2 měsíci +1

    In Sha Allah padachavanj khairakkatte nalla mrkod koodi vijayikkatte😍 Aameen Aameen Yaa Rabbal Alameen🤲♥️

  • @muhannad_collections
    @muhannad_collections Před 2 měsíci +52

    Basilkka fans undo like adi
    ഇത്രേ ദിവിസം basilkkane miss ചെയ്യുനവർ undo ഞാൻ പ്രാർഥിക്കുo

  • @Ayshhaa342
    @Ayshhaa342 Před 2 měsíci +1

    Bond btw both of you hits different!!❤

  • @user-pq4wv6gw1j
    @user-pq4wv6gw1j Před 2 měsíci +7

    Advanichaallalle vijayikkan pattuu broast iniyum vanngi kodkku chekkane happie aakki ingal😊

  • @rincyjose2023
    @rincyjose2023 Před 2 měsíci +2

    All the best dear. May the Almighty shower his blessings upon u and grant you victory. Lots of prayers to u dear brother 💕

  • @sherinmanoj246
    @sherinmanoj246 Před 2 měsíci +4

    Theerchayayum daivam sahayikkatte 👍👍

  • @niyaspk1900
    @niyaspk1900 Před 2 měsíci +20

    Nalla mrk kittatte ❤️❤️❤️ nalla result kittateee❤

  • @fathima_nasrin
    @fathima_nasrin Před 2 měsíci +3

    Basilkkkka inghale nalloonam missing indainum insha allah psc kittatte try cheyyi kittum ❤️❤️🥰🥰🥰

  • @SALMAN-bd4wr
    @SALMAN-bd4wr Před 2 měsíci +3

    Basilkakk full mark kittatte ameeen😊

  • @huntwithme9241
    @huntwithme9241 Před 2 měsíci +3

    Basilkkaa's dedication 💯❤️

  • @ponnumuji
    @ponnumuji Před 2 měsíci +27

    Basil ന്റെ ചിരി miss ചെയ്തു

  • @DaaliyaSulfikkar
    @DaaliyaSulfikkar Před 2 měsíci +2

    Kaakuoo ingle hardworkn inglkk kittumm....❤Full powerode thirch vayo...Njngl ennum wyt akum

  • @ShifnaAmaan
    @ShifnaAmaan Před 2 měsíci +4

    എത്ര കഷ്ട്ടപെടുന്നുണ്ടോ അത്രയും പടച്ച റബ്ബ് അതിന്റെ പ്രതിഫലം തരും അതു പോലെ ബാസിലാക്കാന്റെ കഷ്ടപ്പാടിനും പടച്ചോൻ അതിനുള്ള പ്രതിഫലം തരും....

  • @G10URUUK
    @G10URUUK Před 2 měsíci +27

    steel nu nala bhagyam und egane nalla brother ne kittiyathinu ❤

  • @user-bt9wx8vd3r
    @user-bt9wx8vd3r Před 2 měsíci +1

    Ee kashttapadin prathifalam nalkatte ameen 🤲🏻

  • @asluzzz3213
    @asluzzz3213 Před 2 měsíci +61

    Rand dhivasayi aa basil chiri miss cheyyunnu😊

  • @ShifanaNasrin-pi6dt
    @ShifanaNasrin-pi6dt Před 2 měsíci +1

    4:16 Insha'Allah 🤍 theerchayayum basilka agrahikknath kittum😇nannayi hardwork cheythaa success sure💯

  • @jamsheelak9568
    @jamsheelak9568 Před 2 měsíci +12

    Hanu&Basil കൂടിയാൽ നല്ല Vibe😂😂

  • @MalluKitchen-ky1gp
    @MalluKitchen-ky1gp Před 2 měsíci

    nalla mark kittatte dream achieve cheyyatte aameen

  • @anupamagopi8532
    @anupamagopi8532 Před 2 měsíci +11

    Masha Allah... Kashtapedunnene ullath daivam tharatte🫰🥺

  • @user-qo6ge7yu5n
    @user-qo6ge7yu5n Před 2 měsíci

    Allahu ellam ariyunoonum kanunnonum aahnu padachon ingalepolethorkkallathe vere arku kodukkana
    Insha Allah I include you in my prayer❤🤲

  • @shahinashahi7968
    @shahinashahi7968 Před 2 měsíci

    Aameen Aameen Yaa Rabbal Alameen🤲♥️

  • @raizaanajeeb_
    @raizaanajeeb_ Před 2 měsíci

    All the best Basilkaa , Ameen ya Rabbil Alameen 🫶

  • @shahanasinu442
    @shahanasinu442 Před 2 měsíci

    Mashallah.... Nalloru vijayam kanatte basil👍👍

  • @condentshort1785
    @condentshort1785 Před 2 měsíci +2

    All the best basillikka 🎉

  • @ShahziYa-oy7dc
    @ShahziYa-oy7dc Před 2 měsíci +3

    4:12 ameen ya rabbal alameen❤

  • @Achu-xq6cn
    @Achu-xq6cn Před 2 měsíci +7

    Basilkka❤❤

  • @shebincm4090
    @shebincm4090 Před 2 měsíci +6

    Basil ikka ❤❤

  • @MHD__Fulail____911
    @MHD__Fulail____911 Před 2 měsíci +3

    ആമീൻ ആമീൻ 🤲🤲🤲

  • @SARITHAANOOPDUDU
    @SARITHAANOOPDUDU Před 2 měsíci +2

    All the best Basil ♥️
    പഠിച്ച ഭാഗത്തു നിന്നും വരണമെന്നും പഠിച്ചതൊക്കെ ഓർമ്മയോടുകൂടി നന്നായി എഴുതാൻ കഴിയണമെന്നും പ്രാർത്ഥിക്കാം 🙏😍

  • @henanoushadv5998
    @henanoushadv5998 Před 2 měsíci

    Ee kashttappaadin ore nalla result indaakikkodkkatte rabh.aameen🤲

  • @r_i_y_a9432
    @r_i_y_a9432 Před 2 měsíci +5

    Basilkka ❤

  • @nidaall
    @nidaall Před 2 měsíci +3

    All the best basilka❤

  • @nixal0o
    @nixal0o Před 2 měsíci +2

    Basilkkane kandathil valare adikam sandosham❤

  • @shahinashahi7968
    @shahinashahi7968 Před 2 měsíci

    In Sha Allah agrahichath thanje kittattee🥰 Aameen Aameen Yaa Rabbal Alameen🤲😍

  • @noufanoufi4856
    @noufanoufi4856 Před 2 měsíci +1

    Basil ikka...just wait....padachone ningade hardwork kaanu nn ind....tym aakmbo ellm kk aavm inshallah❤❤❤❤ningale support cheyyn nimgade frds ille koode...don't worry🤗🤗🥰

  • @hijjabigirl6849
    @hijjabigirl6849 Před 2 měsíci +1

    All the best basikkaa❤🙌

  • @__hennaaahhh___
    @__hennaaahhh___ Před 2 měsíci +1

    Basilkkkaaa uyir😢❤

  • @sahala5701
    @sahala5701 Před 2 měsíci

    Alhamdulillah aa mashallah aa chiri kainditt etharae ayiii 😅kakkunte presence basilkka oru happy ayitt indaum oru samadanam 😊take care basikkaa may Allah make. Ur dreams come true ❤❤❤😊 inshallah 💞❤

  • @ShahanaSahad
    @ShahanaSahad Před 2 měsíci

    All the best Basilkka.. ☺️

  • @farsana8200
    @farsana8200 Před 2 měsíci

    Eee kashtapaadin theerchayayum nalla risult kittatteeee aaameen 🤲🤲🤲

  • @nb-im9rv
    @nb-im9rv Před 2 měsíci +1

    Inspiration ♥️

  • @SuharaHamza-uo5wi
    @SuharaHamza-uo5wi Před 2 měsíci +2

    Anu kakunte video poliyan enik bhayagara ishttaman I LOVE YOU☺️🥰 ANU kakunte song adipoliyan 🥰 ningalude family enik bhayagara ishttaman

  • @Misssssssab
    @Misssssssab Před 2 měsíci

    Baasilikkaakke kittatte ameeen♥️

  • @Gishnu.m.v
    @Gishnu.m.v Před 2 měsíci +2

    All the best❤

  • @shahzahassan
    @shahzahassan Před 2 měsíci +1

    Aameen 🤲👍🤝💕💕💕

  • @user-rd4cb2rg2s
    @user-rd4cb2rg2s Před 2 měsíci

    Basilkakkante aa chiri miss cheythu 🥰

  • @AaliyaShukoor
    @AaliyaShukoor Před 2 měsíci

    May Allah bless him❤️❤️

  • @__x7795
    @__x7795 Před 2 měsíci +1

    Dedication level🔥

  • @Shabinishabi972
    @Shabinishabi972 Před 2 měsíci +3

    Njanum und tto exam ezhuthan.. Namukkokke kittatte...

  • @zainabamirfas1b447
    @zainabamirfas1b447 Před 2 měsíci +3

    Hanan kka nghal 17n kettanghal vernn ndoo plZzz rpleyy❤🎉

  • @rahmasulthana2196
    @rahmasulthana2196 Před 2 měsíci

    In shah allah🤲🏻

  • @nichupanchu
    @nichupanchu Před 2 měsíci +2

    Best of luck 🤞

  • @Ashna324
    @Ashna324 Před 2 měsíci +2

    ബാസിൽ ന്റെ ചിരി കണ്ടപ്പോൾ സമാധാനം ആയി ന്ന് 😅😅😅

  • @fathimashafana5196
    @fathimashafana5196 Před 2 měsíci +1

    hananeyyy
    basilin vendi dua cheyyunnu

  • @sportscorner8781
    @sportscorner8781 Před 2 měsíci +1

    Proud of basil kkaa ❤😊

  • @user-nc7lr4qx8x
    @user-nc7lr4qx8x Před 2 měsíci +1

    Ivare love knote nte launch vlog il (0:12) ile red itta thatha aaran nkk kandd nalla familier aaya face arelm onn parayuvo

  • @fathimafathima7243
    @fathimafathima7243 Před 2 měsíci +1

    Hai Anu kaku and family🥰😊❤️