OLIVIYA DESIGNS❌അച്ചു ചേച്ചിയുടെയും, സിബി അണ്ണന്റെയും കോടികളുടെ സ്വത്തുക്കൾ എവിടുന്ന്? എങ്ങനെ?

Sdílet
Vložit
  • čas přidán 29. 07. 2024

Komentáře • 494

  • @neenuneenus2659
    @neenuneenus2659 Před 20 dny +338

    ഉദയൻ ആണ് താരം മൂവി ശ്രീനിവാസൻ പോലെ.. എന്റെ കട എന്റെ കാർ എന്റെ മാല എന്റെ ഫൈൻ 🙄🙄🙄

  • @user-pk2zd8xu5m
    @user-pk2zd8xu5m Před 20 dny +255

    അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേ😂😂😂😂 ഇത്രയും മതിയോ അച്ഛാ ഞങ്ങൾ കറക്റ്റ് ആയി പറഞ്ഞോ 😂😂😂

    • @aleenmanaf9694
      @aleenmanaf9694 Před 20 dny +5

      Yenikkum thonni🎉🎉

    • @sunithakoshy6282
      @sunithakoshy6282 Před 20 dny +4

      😂😂😂😂

    • @vedikabijesh7645
      @vedikabijesh7645 Před 19 dny +5

      സത്യം ഇത് കേട്ടപ്പോൾ എനിക്ക് ആദ്യം മനസ്സിലേക്ക് വന്നത് ആ ഡയലോഗ് തന്നെയാണ്

    • @mudradancefusion8508
      @mudradancefusion8508 Před 19 dny +2

      എനിക്കും തോന്നി 😃😃

  • @adhithisree7871
    @adhithisree7871 Před 20 dny +207

    ഇപ്പോ ഉള്ള സ്റ്റാഫ് പുറത്തു വരുമ്പോൾ ആണ് അടുത്ത പൊടിപൂരം 😂

  • @weeklyvengeance5348
    @weeklyvengeance5348 Před 20 dny +306

    ഈ പെൺകുട്ടികൾക്ക് ബുദ്ധിയും വിവരവും ഇല്ലേ 😂😂😂

    • @nainusworld4230
      @nainusworld4230 Před 19 dny +4

      പേടിച്ചിട്ടാവും ഓരോരുത്തരുടെയും മുഖം കണ്ടില്ലേ സൂക്ഷിച്ചു നോക്കിയ മനസ്സിലാവും.. പാവങ്ങൾ 😊

  • @akp5980
    @akp5980 Před 20 dny +220

    പൂമാല ഇടുന്നവർ സ്വന്തം നിലയ്ക്ക് ഇടേണ്ടത് ആണ്.അല്ലെങ്കിൽ അതിന്റെ തുക സലറിയിൽ നിന്നും കട്ട് ചെയ്യുന്നത് ആരിക്കും

  • @Meghaminnu
    @Meghaminnu Před 20 dny +141

    ഞാനും ഒറ്റയ്ക്കു ഇരുന്ന് കണ്ട് കണ്ട് ചിരിച്ചു.. വയ്യാണ്ടായി.... അച്ചു മാം ന്റെ ഡയലോഗ് ഫുൾ മുദ്രാവാക്ക്യത്തിൽ ഉണ്ട് 🤣🤣🤣🤣🤣 ചിരിച് വയ്യ🤣😁

    • @Flowers_world.....63
      @Flowers_world.....63 Před 20 dny +1

      😂😂sathyam

    • @Blj791
      @Blj791 Před 19 dny +1

      😅😅😅

    • @Rakhimanoj.
      @Rakhimanoj. Před 19 dny +1

      സത്യം 😁😁😁

    • @suvarnababysagar
      @suvarnababysagar Před 19 dny +1

      അവര് തന്നെ എഴുതികൊടുത്തതാണെന്ന് തോന്നുന്നു

    • @Meghaminnu
      @Meghaminnu Před 19 dny +1

      @@suvarnababysagar athe athe.. Achu chechi alle paryunne epozhum 8 um 10 um salry njanglk ivide 25 um 40 daily paryum😁🤣

  • @sujithv9104
    @sujithv9104 Před 20 dny +70

    വിവരവും വിദ്യാഭ്യാസ വും ഇല്ലാത്തതിന്റെ കുഴപ്പം 😂😂

    • @Dekshidrish
      @Dekshidrish Před 20 dny +4

      Sathyam.... Cash undayt mathrem kariyam ilenn ivarud video kandal manaxilayi😂😂

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz Před 19 dny +18

    *ആരും അവരെ കുറ്റം പറയരുത് അവർക്ക് ഒരുതരം സൈക്കോ പ്രോബ്ലമാണ് അവർക്ക് ഒരു തരം മനോവിഭ്രാന്തി എല്ലാവരും ഞങ്ങളെ വണങ്ങണം ഓച്ചാനിച്ചു നിക്കണം എന്നൊക്കെയുള്ള ഒരുതരം😂😂😂*

  • @devuzz564
    @devuzz564 Před 20 dny +52

    വിവരമില്ലായ്മ ഒരു കുറ്റമല്ല അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് നല്ലതല്ല 😅😅😅😅

  • @voyager755
    @voyager755 Před 20 dny +171

    ചങ്കാണേ ചങ്കാണേ സാറും മാമും ചങ്കാണേ 😂😂😂

  • @harsha2478
    @harsha2478 Před 19 dny +6

    അവിടെ ഇപ്പോ ഉള്ള പെൺകുട്ടികളെ ആലോചിക്കുമ്പോ കഷ്ടം തോന്നുന്നു
    വേറെ വഴിയില്ലാത്തതുകൊണ്ട് നിൽക്കുവായിരിക്കും 😊

  • @coop5238
    @coop5238 Před 20 dny +244

    സ്ക്രിപ്റ്റ് ആണെന്ന് പറയുകയേ ഇല്ല. പക്കാ നാച്ചുറൽ 🤣🤣🤣

  • @hhkp4630
    @hhkp4630 Před 20 dny +61

    ഇപ്പോഴാണ് ഒരു പഴഞ്ചൊല്ലിന്റെ meaning ശരിക്കും മനസ്സിലായത്
    ആസ...ത്തില്‍ ആലു കിളിർത്താൽ അതും ചിലർക്ക് തണൽ.. ഇന്നത്തെ അവരുടെ video കണ്ടപ്പോള്‍ കണ്ടപ്പോൾ മനസ്സിലായി ആ ആൽ ഇവര്‍ക്ക് തണൽ+ അലങ്കാരം

  • @ambilysanthosh2276
    @ambilysanthosh2276 Před 20 dny +95

    മുദ്രാവാക്യം കേട്ടിട്ട് നാണം ആകുന്നു 😄😄.. ചിരിച്ചു ചാകാൻ വേറെ ഒന്നും വേണ്ടാ.. ആ പെൺപിള്ളേർക്ക് നാണം ആകില്ലേ ഇങ്ങനെ എഴുതി കൊടുക്കുന്നത് വായിക്കാൻ.. കഷ്ടം തന്നെ

  • @NaazuNaaz-fc4jv
    @NaazuNaaz-fc4jv Před 20 dny +28

    ആ മാലയും കേക്ക് ഒക്കെ ആ പിള്ളേരുടെ പൈസക്ക് വാങ്ങിയതാവും 🤣🤣🤣🤣നല്ല ഒരു കോമഡി സിനിമ കണ്ട ഫീൽ 🤪🤪🤪🤪

  • @_real_truth
    @_real_truth Před 20 dny +129

    ലോകപരിജയം ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ഒക്കെ ഇത് സ്വർഗം ആണ് അതാണ് bro

    • @minijobin1904
      @minijobin1904 Před 20 dny +8

      😂😂😂 chirichu maduthu alpanu artham kittiyal ardharathriyil kuda pikkum
      Ithippol nattuchakku aayippoy

    • @kanmanimohan8957
      @kanmanimohan8957 Před 19 dny

      ​@@minijobin1904🤭🤭🤭

    • @_real_truth
      @_real_truth Před 19 dny

      @@minijobin1904 സത്യം 😂

  • @Jo-lm8qr
    @Jo-lm8qr Před 20 dny +161

    Njan kandarunu avarda video... comedy thanna chirich chathu😂😂avarkonum thonunile entho

    • @Kiran56324
      @Kiran56324 Před 20 dny +6

      ശിശുദിനറാലി🤣🤣🤣🤣ചിരിച്ച് ഒരു പരുവമായി.

    • @tinjumariya5693
      @tinjumariya5693 Před 20 dny +3

      Why are they not letting people to comment on their video ...they know they r fraud

    • @Studywithfocus755
      @Studywithfocus755 Před 20 dny +1

      ❤ mm s

  • @FirozDiya-qr4nt
    @FirozDiya-qr4nt Před 19 dny +14

    ആ മുദ്രാവാക്യം പറച്ചിൽ കേട്ടാൽ അറിയാം.
    ആത്മാർത്ഥത ഇല്ലാത്ത വിളി ആണ്
    ചില കുട്ടികളുടെ മുഖത്ത് ചിരിയും വരുന്നുണ്ട്. ആ ചിരി കണ്ടാൽ എല്ലാം മനസിലാകും.

    • @bini_bharathan
      @bini_bharathan Před 19 dny +1

      ഒരു കുട്ടി ചിരി കാണാതിരിക്കാൻ മാസ്ക് വെച്ചിട്ടുണ്ട്

    • @annmarymazhuppel4148
      @annmarymazhuppel4148 Před 19 dny

      😂😂😂😂😂​@@bini_bharathan

  • @ayishashahma3042
    @ayishashahma3042 Před 20 dny +94

    മഴവിൽ മനോരമ യിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അതിൽ സ്റ്റാഫിനെ വീട്ടിൽ ഉള്ളിൽ ഫുഡ്‌ കഴിക്കാൻ സമ്മതിക്കില്ലന്നൊക്കെ വെറുതെ പറയാണെ എന്നൊക്ക അവർ വരുമ്പോൾ ഫുഡ്‌ സ്റ്റാഫ്‌ ഉള്ളിൽ ഇരുന്ന കഴിക്കുന്നേ പക്ഷെ അതിൽ ഒരു സ്റ്റാഫ്‌ അറിയാതെ പറയുന്നുണ്ട് ഞാൻ ഒന്ന് രണ്ട് തവണ ഒക്കെ ഇവിടെ കയറിയിട്ടുണ്ട് എന്ന് അപ്പോൾ തന്നെ മനസിലാക്കാം സ്റ്റാഫിനെ അവിടെ ഇരുന്ന് ഫുഡ്‌ കഴിക്കാൻ സമ്മതിക്കാറില്ല എന്ന് sradiche കേട്ടാൽ manasilakum

    • @soumya9282
      @soumya9282 Před 20 dny +7

      ഞാൻ കേട്ടിരുന്നു 😆

    • @nithu8658
      @nithu8658 Před 20 dny +8

      Mazhavil Manorama alla Mazhavil keralam aanu

    • @Itsmeelizabath
      @Itsmeelizabath Před 20 dny +5

      Sheriyanu 😂😂😂njn keattarunuu

    • @jinceylukka6105
      @jinceylukka6105 Před 20 dny +4

      Njanum kettirunnu..

    • @Hrth320
      @Hrth320 Před 19 dny +2

      Mazhavil manoramayo
      Mazhavil keralam💩 aane

  • @cvdreams3418
    @cvdreams3418 Před 19 dny +8

    അച്ചു മാമനും മാമാട്ടി കുട്ടിയമ്മയും അറിയുന്നതിന്.. നിങ്ങളെ കുറിച്ചുള്ള ആരോപണങ്ങളിൽ വ്യക്തത ഇല്ലെങ്കിലും രണ്ടിന്റെയും ബുദ്ധിക്കു തകരാർ സംഭവിച്ചു വെന്നും എവിടെയോ ഒരു സ്ക്രൂ ഇളകി പോയി എന്നും ഈ വീഡിയോടെ കൂടെ വ്യക്തത വന്നിരിക്കുന്നു.. നന്ദി നമസ്കാരം 🙏🙏

  • @Jokeryt-s5g
    @Jokeryt-s5g Před 20 dny +46

    മുദ്രവാക്യത്തിന്റെ ശബ്ദം കുറഞ്ഞതിനു 4000 ഫൈൻ 😅😂

  • @sharletbenchamin9919
    @sharletbenchamin9919 Před 20 dny +87

    ചേട്ടാ ഇത്രേം കോമഡി ഈ yearil ഉണ്ടാവില്ല 🤪🤪🤣🤪🤣🤪🤣🤪

  • @NizaamiTll
    @NizaamiTll Před 20 dny +37

    പോവല്ലെ അച്ഛാ പോവല്ലെ ആയോ അച്ഛാ പോകലെ എന്ന പോലെ പഠിപ്പിച്ചു വിട്ടു 😂😂😂

  • @RafihKL10
    @RafihKL10 Před 20 dny +82

    ഇനി കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ ഇതിലെ ഏതെങ്കിലും ഒരു പെണ്ണിന്റെ വിഡിയോ കാണാം ഒലിവിയ അങ്ങനെയാണ് ഇങ്ങനെയാണ് എന്നും പറഞ്ഞു കൊണ്ട് 😂😂😂

    • @hhkp4630
      @hhkp4630 Před 20 dny

      ഇനി ഇതിലെ ഏതെങ്കിലും പെണ്‍കുട്ടി allegation ആയി വന്നാൽ ചെകിട്ടത്ത് ഒന്ന് പൊട്ടിക്കണം

  • @neenuneenus2659
    @neenuneenus2659 Před 20 dny +32

    ചങ്കണേ ചങ്കണേ മാമട്ടി ഞങ്ങക്ക് ചങ്കണേ 🤭🤭😂😂😂😂😂😂😂😂

  • @user-kq4ur3pp1w
    @user-kq4ur3pp1w Před 20 dny +31

    അയ്യേ എന്ത് പ്രഹസനം ആണ് ഇത് 😂 ഇവർക്ക് കുറച്ച് ബോധോം ഉണ്ടോ patti show .വെറുതെ കാണിച്ചു കുട്ടുന്നു😂😂😂

  • @Mylifestory350
    @Mylifestory350 Před 19 dny +11

    Car ൻ്റെ glass മാറ്റിയപ്പോൾ ചാറും മാടവും ക്യാമറയിലേക്ക് നോക്കിയ ആ നോട്ടം....😂😂😂😂😂

  • @rajmonpokkappurath3068
    @rajmonpokkappurath3068 Před 20 dny +27

    olivia യുടെ വീഡിയോസ് കണ്ടാലേ അറിയാം എല്ലാം കുറച്ചു ഓവർ ആണ്..ആകുട്ടികളെ training കൊടുത്ത് നിർത്തിയിരിക്കുന്നു.എവിടടെയോ എന്തോഒരു തകരാർ പോലെ

  • @alhamdhulillah1232
    @alhamdhulillah1232 Před 20 dny +21

    കാലത്തു ഈ വീഡിയോ കണ്ടപ്പോ മുതൽ ചേട്ടന്റെ വീഡിയോ ക്ക് വൈറ്റിംഗ് ആയിരുന്നു 😂.

  • @mydiary_
    @mydiary_ Před 20 dny +52

    Acha acha povalle eanna dailog orma vann😅

  • @hindujaaneesh3708
    @hindujaaneesh3708 Před 20 dny +61

    അയ്യേ ആ vlog കണ്ടിട്ടു എനിക്ക് നാണക്കേട് തോന്നി...

  • @naija7044
    @naija7044 Před 19 dny +11

    ഹൈലൈറ്റ് സാറും മാമും ഞങ്ങൾക്ക് ദൈവം 😂അയ്യേ നാണമില്ലേ ഈ സ്റ്റാഫുകൾക്ക് self respect ആണ് ഒരു മനുഷ്യന് ആദ്യം വേണ്ടത്

  • @sunithato5090
    @sunithato5090 Před 20 dny +12

    ഇത് കണ്ടു ചിരിക്കാത്തവർ ആരേലും ഉണ്ടോ 🤣🤣🤣🤣 തനി വേട്ടാവെളിയൻ ആണ് അവൻ 😝

  • @Thanaya-i3j
    @Thanaya-i3j Před 20 dny +82

    Ee penpillerk self respect nu paranja sadanm ellaa... Ath ellathavar panathinu vendi avida nikkatte... Avidunnu erangiya kuttikalk salute..

    • @rafeesrk7317
      @rafeesrk7317 Před 20 dny

      Correct കവായ്‌ത ഇല്ലാത്ത പെണ്കുട്ടികള്

  • @cvdreams3418
    @cvdreams3418 Před 19 dny +6

    അടുത്ത കാലത്തിറങ്ങിയ ഒരു മൂവിയും കോമഡി ഷോയും കണ്ടിട്ട് ഞാൻ ഇത്ര ചിരിച്ചിട്ടില്ല..😂😂😂ഇതൊക്കെ ആണ് കോമഡി... ഇത് കണ്ടു പഠിക്കു...
    പിന്നെ മുദ്രാവാക്യം എല്ലാരും വിളിക്കേണ്ടതാണ്... ചുണ്ടനക്കിയാൽ പോരാ.. വെറുതെ ചുണ്ടനകുന്നവർക്കും മുദ്രാവാക്യം വിളിക്കാത്തവർക്കും പതിനായിരം രൂപ ഫൈൻ ഉണ്ടായിരിക്കുന്നതാണ്...ജാഗ്രതൈ 😂😂😂

  • @nishajeneesh6468
    @nishajeneesh6468 Před 20 dny +20

    തുണി കച്ചവടം ചെയ്താൽ ഇത്രയും കാറ് ഒക്കെ മേടിക്കാൻ പറ്റും അല്ലെ
    🤔

  • @RaDhFamily18
    @RaDhFamily18 Před 20 dny +9

    ചിരിച് ചിരിച്ചു ചത്ത് 😅😅
    തിരക്കഥ സംഭാഷണം ഡയറക്ഷൻ ബൈ സാർ മാഡം

  • @NaazuNaaz-fc4jv
    @NaazuNaaz-fc4jv Před 20 dny +15

    ഞാൻ ഈ വീഡിയോ കണ്ട് ചിരിച്ചു ചത്തു 🤣🤣🤣🤣ചങ്കാണ് സർ ഉം മാം ഉം 🤣🤣🤣എഴുതി കൊടുത്ത വരികൾ വളരെ ഭംഗിയായി പാട്ട് രൂപത്തിൽ പാടി ഒപ്പിച്ച ഒലിവിയ സ്റ്റാഫ്‌ നു അഭിനന്ദനങ്ങൾ 🤣🤣🤣🤣

  • @user-jz5pi1fd7l
    @user-jz5pi1fd7l Před 19 dny +6

    ചേട്ടൻ പുതിയ പക്ഷിയെ കണ്ടു പിടിച്ചു ഫിനിൽ ഫക്ഷി 😂

  • @ashwathiachunair
    @ashwathiachunair Před 20 dny +21

    നല്ല പെയ്ക്കൂത്തു..... അതിനെ കൂടെ നിന്ന് ആടാനും കൂറേയെണ്ണങ്ങളും

  • @deepthybilan8042
    @deepthybilan8042 Před 20 dny +25

    പണം കണ്ടു വട്ടായതു ആണോ 🤣

  • @seemsmathews6818
    @seemsmathews6818 Před 20 dny +13

    Yes exactly…. Their products are not bad… but why they treating girls like this… small girls dancing

  • @alone-123_alone
    @alone-123_alone Před 20 dny +29

    Athul fans assemble🎉❤

  • @RajiSanthosh99
    @RajiSanthosh99 Před 20 dny +9

    പാവം പിള്ളേരുടെ ശമ്പളം കൊണ്ട് നാല് നേരം അണ്ണനും അണ്ണിയും കൊച്ചനും കൂടി നല്ല തട്ടാണ്. ചിലവ് പാവം പിള്ളേര് കഷ്ടപ്പെടുന്നത് കൊണ്ട് നടന്നു പോകും. ബാക്കി മുഴുവൻ ബംഗ്ലാവ് കെട്ടും

  • @Sheebajoy.135
    @Sheebajoy.135 Před 20 dny +10

    This place is near my house..
    Elephant avaru construct chaidukuaa adhum hardly 2 years aayide ullu....
    Literally faces shows that staffs have no option and feels like that it's taught what to say. .

  • @headgearff7824
    @headgearff7824 Před 20 dny +6

    വീഡിയോ ഇട്ടിട്ട് കമെന്റ് ബോക്സ്‌... ഓഫ്‌ ആക്കി വെച്ചേക്കുവാ... കഷ്ട്ടം

  • @coop5238
    @coop5238 Před 20 dny +48

    6:24 ഫൈൻ കൂട്ടി വച്ചു അണ്ണൻ വസ്തു വരെ വാങ്ങി 😂 ഫൈൻ അണ്ണൻ ആണെന്റെ ഹീറോ 😄😄😄

  • @KaveryDas-on4yw
    @KaveryDas-on4yw Před 19 dny +3

    അവിടെ ജോലി ചെയ്യുന്നവർക്ക് ഒരു ബുദ്ധി ഇല്ലേ. ഈ ലോകം മുഴുവൻ ഇവരെ കണ്ടു പുച്ഛിക്കുവല്ലേ.. എന്ത് അവസ്ഥ ആണെന്ന് പറഞ്ഞാലും. സ്വന്തമായി അവര്ക്ക് ചിന്തിച്ചൂടെ... എനിക്ക് അച്ചുവിനോടോ സിബിയോടോ പ്രേതേകിച്ചു ഒന്നും തോന്നുന്നില്ല. കാരണം ബുദ്ധി വിവരം ഇല്ലാത്ത 2 ജന്തുക്കൾ. പക്ഷെ ഈ പിള്ളേർ എന്തിനാണ് ഇങ്ങനെ സ്വന്തം അഭിമാനം പണയം വച്ചു അവിടെ നില്കുന്നെ.. (വീട്ടിലെ അവസ്ഥ കൊണ്ടാണെങ്കിൽ നിങ്ങൾക്കു സാധാരണ ഒരു തുണികടയിൽ 10,15 ലോ സാലറി കിട്ടും. ഇവിടെയും കട്ടിങ് ഒകെ കഴിഞ്ഞ് അതൊക്കെ അല്ലെ കിട്ടുന്നെ..) വെറുതെ അവരുടെ കളിപ്പാവ അകത്തെ... സത്യത്തിൽ നിങ്ങളെ കാണുമ്പോൾ സിംപതി തോന്നുന്നു.. കൂടെ പുച്ഛവും..

  • @AkshayaNv-um1tv
    @AkshayaNv-um1tv Před 20 dny +6

    A വീഡിയോ കണ്ടപ്പോൾ എനിക്ക് ചിരി ആണ് vane🙂ethrayum വിവരം elaththa ആള്ക്കാർ indo e സമൂഹത്തിൽ ❗

  • @Optionhandle
    @Optionhandle Před 20 dny +8

    ഇതൊരു ബ്ലാക്ക് ഹ്യൂമർ ആയിട്ടു കരുതിയാൽ മതിയെന്ന് സിബി അണ്ണൻ

  • @LIAZWORLD
    @LIAZWORLD Před 20 dny +9

    അയ്യോ അച്ഛാ പോവല്ലേ...അയ്യോ അച്ഛാ പോവല്ലേ..

  • @ItzzNeonBlind
    @ItzzNeonBlind Před 20 dny +14

    Staffs ne nirbandhichu cheyyipikkunna pole madamthinu polum sirnu vendi irunnu kodukendi Vanna pole kashtam sirnu vattanennu thonunnu

  • @vaidhusworld5992
    @vaidhusworld5992 Před 20 dny +22

    അവരുടെ comment on ആക്കിയിരുന്നെങ്കിൽ കാണായിരുന്നു 😂😂😂😂😂

    • @jishaunni2267
      @jishaunni2267 Před 20 dny

      😂😂😂😂

    • @Blj791
      @Blj791 Před 19 dny

      😅😅😊

    • @aiswarya.t6567
      @aiswarya.t6567 Před 19 dny

      അതെന്താണ് ഒരിക്കലും ഓൺ ചെയ്യാത്തത്😮

  • @rinuthomas5456
    @rinuthomas5456 Před 20 dny +9

    Nera ചിരിച്ചു ചിരിച്ചു mathi ayi 😂😂😂

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny Před 20 dny +11

    Mazhavil keralam videos react cheymo bro😅

  • @user-ed7mu6jk8c
    @user-ed7mu6jk8c Před 19 dny +2

    😂സത്യത്തിൽ ഇത് കണ്ടിട്ട് പെട്ടെന്ന് ഓർമ വന്നത് ഉദയനാണ് താരം ശ്രീനിവാസനേ 😆

  • @voyager755
    @voyager755 Před 20 dny +13

    ഈ ഡയലോഗ് ഒക്കെ എവിടുന്ന് വരുന്നു 😂😂

  • @ഞാനൊരുപാവംമാടൻ11

    2051 ഇൽ റാന്തലിന്റെ വെളിച്ചത്തിൽ കാണുന്നവർ ഉണ്ടോ 🙄?

  • @sreeja3050
    @sreeja3050 Před 20 dny +11

    Officilum tension vittilum tension athinnu edkku engane ulla comedy videos kurachu adikam chirikkan patti..😂😂

  • @aanieallan
    @aanieallan Před 20 dny +10

    മഴവിൽ കേരളം ചാനലിൽ ഇടുന്ന ഇവരുടെ എല്ലാ വീഡിയോസിനും ഫുൾ പോസിറ്റീവ് ആണല്ലോ😂😂😂 അച്ചു medavum അണ്ണനും കൊള്ളാല്ലോ🙄😂😂😂

    • @thamburu4976
      @thamburu4976 Před 20 dny +2

      Ath ഈ അടിമപിള്ളേരുടെ ഫേക്ക് act ആണ് 😂

  • @sruthimohan7247
    @sruthimohan7247 Před 20 dny +3

    അണ്ണൻ മെഴുകരുതെന്ന് പറഞ്ഞത് കേട്ട് ചിരിച്ചു ചത്തു 🤣

  • @Freesoul40
    @Freesoul40 Před 20 dny +5

    Aa vlog kandu Njan kure chirichu 😂😂😂Thanks to them .

  • @sunithakoshy6282
    @sunithakoshy6282 Před 20 dny +8

    എന്തൊരു ഒർജിനാലിറ്റി 😆😆😆😆😆😆😆അവരുടെ വീട് കണ്ടാൽ അംബാനി പോലും അമ്പരക്കും 😂😂😂പുലിയുടെ വീട് ആയിട്ടവും 😆😆😆😆

  • @user-ru7hs5rh8c
    @user-ru7hs5rh8c Před 20 dny +16

    Chettan aa pavam kuttiyude koode nikkanee

  • @shamifiros4832
    @shamifiros4832 Před 20 dny +6

    മാല ഇടാത്തവരിൽ നിന്ന നാളെ 1000രൂപ ഫൈൻ ഇടക്കുന്നത് അന്ന് എന്ന് sir 😂😂😂

  • @akp5980
    @akp5980 Před 20 dny +20

    മഴവിൽ കേരളം ചാനലിൽ സീച്ചിയും കെട്ടിയോനും പെയ്ഡ് മെഴുകൽ ന്യായീകരണം നടത്തുന്നു

    • @Dekshidrish
      @Dekshidrish Před 20 dny +3

      Aa channel avare support cheytha video itekune. Negative comment ellam delete cheyth positive mathrem avide post cheyunu

  • @deenarajanp503
    @deenarajanp503 Před 20 dny +27

    Njan kand
    Pulle chirich chath😅😂😂
    Ninnavanum vannavarkum bodham illann manasilayi😂😂
    Nalla comedy sadanam😅

  • @BijiShaji-kx1pu
    @BijiShaji-kx1pu Před 20 dny +4

    കട തുറക്കാൻ ഇത്രയും കോപ്രായങ്ങൾ കാണിക്കണോ 🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... അതിലും കമന്റ്‌ box ഇല്ല... അല്ലേൽ കാണാരുന്നു 🤣🤣🤣

  • @remyasunil3439
    @remyasunil3439 Před 20 dny +7

    Roadil oralupolum kananundayirunnilla

  • @achuachu438
    @achuachu438 Před 20 dny +5

    Polichu all staff 😂😂😂

  • @alone-123_alone
    @alone-123_alone Před 20 dny +9

    Waiting video😂

  • @Sreeshna.Renjith
    @Sreeshna.Renjith Před 19 dny +2

    Mini Cooper 🚗 avarde name il ullathalla bro .
    Registration nokku , show kanikkan videok vendi eduthathannu.
    Jaguar car ivarde aanu 3 rd hand aanu

  • @ArunKumar-kg2ds
    @ArunKumar-kg2ds Před 20 dny +3

    അയ്യോ അച്ഛാ പോകല്ലേ....
    ഇങ്ങനെ ഒക്കെ പറയാമോ 🤣🤣🤣🤣🤣

  • @Rosel-ol5gs
    @Rosel-ol5gs Před 19 dny +1

    Ningalde video കണ്ടിട്ട് ആണ് ഒളിവിയ ഡേ വീഡിയോ കാണുന്നത്....nte ponno ravile thanne ചിരിച്ച് ചിരിച്ച് വയ്യ....vtl ഉള്ളവരും കൂടെ എനിക് എന്ത് പറ്റി എന്ന് നോക്കുന്നു😂😂

  • @hindujaaneesh3708
    @hindujaaneesh3708 Před 20 dny +5

    ഈ പെൺപിള്ളേർക്ക് ഒരു self respect ഇല്ലേ

  • @RahulRaj-qp9si
    @RahulRaj-qp9si Před 20 dny +7

    Pucham matharam chunk anu annu paraju nadanna girls nod 😌😌😌

  • @AkshayaNv-um1tv
    @AkshayaNv-um1tv Před 20 dny +3

    വട്ട് ആയെ വട്ട് ആയെ അച്ചു മാഡത്തിനു വട്ട് aye🤣🤣🤣💃🏻💃🏻💃🏻💃🏻

  • @aranowfedrick7536
    @aranowfedrick7536 Před 20 dny +6

    epol avide nilavilulla kuttikalku entho offer koduthittundu athanu aha pattu padiyathu pattinte varikal muthalaliyum kochammayum ezhuthikoduthu a varu paadi😁😁

  • @kaveri409
    @kaveri409 Před 20 dny +7

    Atlest oru nanam vende ithnokke. Enthoru bora😂😂chiri kond vayya. Sirum mammu chankk hoo enthoru dialogue 😂😂

  • @user-ee1nw3wd1s
    @user-ee1nw3wd1s Před 19 dny +2

    Chirich chirich chath😂😂😂😂😂

  • @sylviasyriac8428
    @sylviasyriac8428 Před 20 dny +6

    Ivarude thalachorinu entho saaramaaya thakaraar und.. allenkil normal aayittulla aarelum ingane video eduthu post cheyyuvo... aa kathi veshavum... Vindinte kolavum.. kaanichu koottunna koprayangalum... ithungalodu ini enthu paranjitt enthu karyam...

  • @bini_bharathan
    @bini_bharathan Před 19 dny +1

    ജാഥ വിളി... സൂപ്പർ ആണ്.ഇത് അവർ തന്നെ എഴുതി വാട്സാപ്പിൽ എഴുതിക്കൊടുത്തു വായിപ്പിച്ചത് ആവും.ചിരിച്ചു മതിയായി 😆😆

  • @arathisudheesh3510
    @arathisudheesh3510 Před 20 dny +8

    Aha vedio kandal ariyam pvagalude nishkalankatha😅😅

  • @amiyadashs1999
    @amiyadashs1999 Před 19 dny +1

    The funniest video I saw in 2k24😂😂! Olivia fun😂

  • @thanks5729
    @thanks5729 Před 20 dny +3

    Upperi sir jetvimaanathil parannirangi nadathunna prachangam.

  • @vrstarskurtis
    @vrstarskurtis Před 20 dny +6

    😂😂😂😂😂super

  • @jincythomas7986
    @jincythomas7986 Před 20 dny +3

    Njanum chirichu achu mol script ezhuthi kuttikal follow chythu.😂.

  • @anuanjo7178
    @anuanjo7178 Před 20 dny +1

    Aaayo achaaa pokallee...aayo aayo achaa pokalle...srinivasan acted movie dialogue...just like same tone in this video😂

  • @AiswaryaAmmu-qb9kh
    @AiswaryaAmmu-qb9kh Před 20 dny +6

    Chetta evaru video edunathinte puake chetante video varunund poli🥰. Arupadi

  • @rose..186
    @rose..186 Před 20 dny +2

    സത്യം ഈ videi കണ്ട് ചിരിച്ചു ചത്ത്

  • @Blj791
    @Blj791 Před 19 dny +1

    Itu innale kamdu chirichi oru paruvamayi dora annante mass dialogue 😅😅😅😂😂😂

  • @keziyasaravarghese5185
    @keziyasaravarghese5185 Před 20 dny +1

    ചങ്കാണെ ചങ്കാണെ.... ഇജ്ജാതി 😂😂

  • @jalajaanil4852
    @jalajaanil4852 Před 20 dny +4

    ചിരിച്ചിട്ട് വയ്യ

  • @Dekshidrish
    @Dekshidrish Před 20 dny +5

    Alla ottu mika videosilum kandallo ini website through purchase ullu pennpillare ellam paranj viduva. Avark ellarum kude joli kodiknm avarud kannerinu samadanam parayanamenn... Enit epazhoo😂 ellam udayipp anenn pidi kiti ile😂

  • @Aryavk-um5mw
    @Aryavk-um5mw Před 20 dny +2

    🤣🤣 അണ്ണനും അണ്ണിയും പുറത്തോട്ട് ഒക്കെ ഒന്ന് ഇറങ്ങണം കേട്ടോ... ഏത് സ്ഥാപനങ്ങളിൽ ആണ് ഇപ്പോൾ food ഉം accomodation ഉം ഫ്രീ അല്ലാത്തത്... പ്രത്യേകിച്ച് textile field ൽ 😂

  • @mohinibaiju3053
    @mohinibaiju3053 Před 19 dny +1

    ചിരിച് ചത്തു.. ഈ പിള്ളേർക്കൊന്നും thalaykakth ഒന്നുമില്ലേ

  • @ponnusvlog3622
    @ponnusvlog3622 Před 19 dny +1

    ഞാനും ചിരിച്ചു ചത്തു 🤣🤣🤣

  • @user-vq3xb6zu4k
    @user-vq3xb6zu4k Před 19 dny

    വിദ്യാഭ്യാസമില്ലായ്മ്മ ഒരു തെറ്റ് അല്ലല്ലോ സേട്ടാ അയ്യയ്യോ മാമട്ടി കുട്ടിയമ്മ ചേട്ടന്റെ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു ഈ വീഡിയോ വെയ്റ്റിംഗ് ആരുന്നു പൊളിച്ചു

  • @yedhuss6858
    @yedhuss6858 Před 19 dny +1

    ഞാനും ചിരിച്ചു ചത്തു😂😂😂😂😂😂

  • @myworld_dreamworld
    @myworld_dreamworld Před 20 dny +2

    Appo ayal paranjatho 1 staff 2 pere vach konduvaranam allangil fine aanenn athum joliyodulla athmarthatha koottan vendi paranjathano 😏