Marnus Labuschagne: First Concussion Sub | The Cue

Sdílet
Vložit
  • čas přidán 25. 05. 2024
  • ആ പന്ത് ഹെല്‍മറ്റ് തകര്‍ത്തതോടെ ടീം ഡോക്ടറും എതിര്‍കളിക്കാരുമൊക്കെ അയാളുടെ ചുറ്റും കൂടിയിരുന്നു. പരിക്കല്ലേ, വേണമെങ്കിൽ റിട്ടയേർഡ് ഹർട്ട് തീരുമാനമെടുക്കാം എന്ന് പറഞ്ഞ ടീം ഡോക്ടര്‍ റിച്ചാര്‍ഡ് സോയോട് ബാറ്റിങ് തുടരാനാണ് തന്റെ തീരുമാനമെന്ന് പറഞ്ഞ് അയാൾ ക്രീസില്‍ നിലയുറപ്പിച്ചു. അവിടെയൊരു വൻമതിൽ തീർത്തു
    #marnuslabuschagne #concussionsubs #SteveSmith #Cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 19

  • @Qantas181
    @Qantas181 Před 2 měsíci +23

    അങ്ങനെ no1 test batsman ആയി മാറി.2023 world Cup ഫൈനലിൽ വേഗത്തിൽ ജയിക്കനായി ധൃതി കൂട്ടിയ Travis headനൊപ്പം കൂട്ടുപിച്ച് ടെസ്റ്റ് കളിക്കുംപോലെ ക്രീസിൽ ഇന്ത്യൻ ബൗളർമാരെ മെരുക്കി ഓസിസിനെ വിജയത്തിലെത്തിച്ചു.അതിൽ ഒരു പങ്ക് അയാൾക്ക് ഉണ്ട്.the great test batsman marnus

  • @saieaswar4076
    @saieaswar4076 Před 2 měsíci +3

    Never to underestimate his fielding. There is always desperation in his fielding ..always underrated 🔥

  • @anuraje9655
    @anuraje9655 Před 2 měsíci +7

    അവതരണം❤

  • @VIJAY_ADARSH
    @VIJAY_ADARSH Před 2 měsíci +31

    ഓസിസ് ഫാൻ ബോയ് ഫ്രം ഇന്ത്യ

    • @anandhanofc
      @anandhanofc Před 2 měsíci +3

      Me tooo😎

    • @anuragkg7649
      @anuragkg7649 Před 2 měsíci +2

      മലയാളം കണ്ടാൽ അറിയാമെടെയ് from ഇന്ത്യ ആണെന്ന്

    • @soli130
      @soli130 Před 2 měsíci +2

      ക്രിക്കറ്റ്‌ ഓസ്ട്രേലിയ ❤️❤️❤️❤️❤️❤️❤️

    • @cricketaustralia2746
      @cricketaustralia2746 Před 2 měsíci +2

    • @rajeshd204
      @rajeshd204 Před 2 měsíci

      Cricket Australia..full of fraud play

  • @sandeshks7466
    @sandeshks7466 Před 2 měsíci +4

    Mathew Hayden നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....

  • @harshavardhanacreation240
    @harshavardhanacreation240 Před 2 měsíci

    Marnus♥️

  • @shamilkolambil4770
    @shamilkolambil4770 Před 2 měsíci

    What a debute 🔥

  • @anumodanand1151
    @anumodanand1151 Před 2 měsíci

    🔥

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 Před 2 měsíci +8

    അദ്ദേഹത്തിന്റെ പേര് മാർനസ് ലാബൂസ്ചാഗ്നെ എന്നാണ്. ജനനം കൊണ്ട് ദക്ഷിണാഫ്രിക്കൻ.

  • @akashrosevill1448
    @akashrosevill1448 Před 2 měsíci +2

    World cup final innings 🔥

  • @Heisenberg.1917
    @Heisenberg.1917 Před 2 měsíci +1

    Create a video for jofra Archer

  • @Zampa1233
    @Zampa1233 Před 2 měsíci +1

    Then won wtc and wc🩶🔥