Jin & Johny | Episode 03 | ഇനി എങ്ങോട്ട്? | Ini Engottu? | Mini Web Series

Sdílet
Vložit
  • čas přidán 23. 03. 2020
  • For business enquires : hello@alambanz.com
    'Jin & Johny' Song Credits :
    Music Produced by : Sandeep Sugunan (The Sound Concept, Kochi)
    Rap Vocals & Lyrics: FEJO ( / showtimeport )
    Credits
    Written & Directed by : Amal Thaha & Sebastian PV
    Cinematography : Pranav Vijay, Alan Jose (Puthina Digital Media Pvt ltd)
    Editor : Pranav Vijay
    Music & Mixing : Sandeep Sugunan (The Sound Concept, Kochi)
    Camera Courtesy : Elixier School of Photography, Manippuzha, Kottayam
    Cast: Vishnu Govindan, Sebastian PV, Amal Thaha, Chippy Devassy
    Special Thanks : Blusteak Media Pvt Ltd
    Jin & Johny Episode 01 : • Jin & Johny | Episode ...
    Jin & Johny Episode 02 : • Jin & Johny | Episode ...
    Follow Alambanz on
    Instagram : ( / alambanz )
    Facebook : / alambanz
    TikTok : @alambanz (vm.tiktok.com/xqnnLW/)
    Sebastian PV (@sebootty) Amal Thaha ( @thaha_thug)
  • Komedie

Komentáře • 2,2K

  • @officialFejo
    @officialFejo Před 4 lety +4624

    പുറം കാഴ്ചകള്‍ അത് നവനീതം... പുറം പൊളിക്കും പണി അനുഗ്രഹീതം...
    വാ കീറിയവന്‍ താളത്തില്‍ തരുന്ന ഗീതം... single pasanga, പുറകില്‍ ഉണ്ട് മൊട്ട ഭൂതം !!
    ജിന്നിന്‍റെയും ജോണിയുടെയും യാത്രയില്‍ നമ്മളേയും കൂടെ കൂട്ടിയ ഈ അലമ്പന്‍മാര്‍ക്ക് നന്ദി...
    Jin & Johny To The Resue... സമാധാനം പുറത്ത് ✌️

    • @Alambanz
      @Alambanz  Před 4 lety +395

      മച്ചാൻ ഫെജോ ഉയിർ ✌️❤️ സമാധാനം പുറത്ത് ❤️ Please Subscribe & stay safe everyone ❤️

    • @alanctomy
      @alanctomy Před 4 lety +19

      Pattu pwoli

    • @abhilksathyan2525
      @abhilksathyan2525 Před 4 lety +12

      Machane powli

    • @shibil8236
      @shibil8236 Před 4 lety +13

      Fejoooyyyyy

    • @FarahGhanem1998
      @FarahGhanem1998 Před 4 lety +8

      Muthe nice niceer

  • @clasher4721
    @clasher4721 Před 4 lety +380

    Fejo rap was really a 🤯😳 surprise
    And the surprise is actually sooo good
    #polifejo
    #jinandjohnytotherescue

  • @saafboi
    @saafboi Před 4 lety +16

    Fejo machane.. 😍

  • @zyan.malik7
    @zyan.malik7 Před 4 lety +106

    9:42 ഇത് എന്നാ ഡേ ഇത്..?
    വാലയും മളയും 😝😅

  • @niyaspanthappilan
    @niyaspanthappilan Před 4 lety +201

    *FEJOയും കൂടി കൂടിയപ്പോൾ അലമ്പ് ഒന്നൂടെ കളറായി* .. ✌️✌️
    _ഇപ്പോ ഏതായാലും സമാധാനം അകത്ത്_ ✌️

  • @BluLua
    @BluLua Před 4 lety +909

    *വീട്ടിലെ റൂമിൽ ചടച്ചു കുതിരിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ....?*

    • @AJ-or3ky
      @AJ-or3ky Před 4 lety +1

      Handy trickz n threads ha,😎

    • @cluBMallu
      @cluBMallu Před 4 lety +3

      വീട്ടിലെ റൂമിൽ അടിച്ച് കുത്തിയിരുക്കുവാ ഒന്നാന്തരം ഒപി

    • @BluLua
      @BluLua Před 4 lety +3

      Allavarum ente support cheyyuo....😊

    • @sharanram2803
      @sharanram2803 Před 4 lety +2

      Njan

    • @arjunRunni12dinz
      @arjunRunni12dinz Před 4 lety +1

      Naale ravile paniyundu

  • @ayyappanmannoorkavu7606
    @ayyappanmannoorkavu7606 Před 4 lety +654

    *ബാങ്ക് മാനേജർ താഹ തന്നെയാണെന്ന് കരുതിയവരുണ്ടോ* ?

    • @vishnumd7026
      @vishnumd7026 Před 4 lety +4

      Indu machaane 😅😅😅

    • @crdeadpoolgaming
      @crdeadpoolgaming Před 4 lety +4

      Yes me

    • @salikm4261
      @salikm4261 Před 4 lety +5

      Sathyam..

    • @Kingsman-i4i
      @Kingsman-i4i Před 4 lety +7

      നീ എന്തുവാടെ മലയാളം സിനിമ ഒന്നും കാണാറില്ലേ🙄🙄🙄

    • @ayyappanmannoorkavu7606
      @ayyappanmannoorkavu7606 Před 4 lety +8

      @@Kingsman-i4i ആദൃം തിരിഞ്ഞു നിന്ന് സംസാരിച്ചപ്പോൾ അങ്ങനെയാണ് തോന്നിയത്. പിന്നീട് മുഖം കാണിച്ചപ്പോഴാണ് മനസ്സിലായത്

  • @febinmohd6892
    @febinmohd6892 Před 4 lety +166

    കഞ്ഞി പ്രതീക്ഷിച്ച് വന്നവൻ ബിരിയാണി കിട്ടിയ അവസ്ഥ അടിപൊളി❤️❤️❤️
    നിങ്ങ പൊളിക്കും guys 🔥🔥❤️

  • @niranjantg7256
    @niranjantg7256 Před 4 lety +164

    4:39 ooh.. Widescreen Transition poli...😍

  • @annuk4052
    @annuk4052 Před 4 lety +369

    😍 *മ്മടെ താഹ ജിന്നിനെ കാണാൻ വന്ന Alambanz ഫാൻസ്‌ ഇബടെ ഹാജർ ഇട്ടോളി കഥ നല്ല ഉഷാറായി പോകുന്നുണ്ട് വളരെ ഇഷ്ടമായി* 😘
    *പിന്നെ പെട്ടെന്ന് പെട്ടന്ന് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനാണ് ലൈക്‌* 👍
    *ഇനിയും പെട്ടെന്ന് വിഡിയോകൾ പ്രതീക്ഷിക്കുന്നു*
    ✍️ *ഒരു Alambanz ആരാധകൻ* ❣️

    • @hydragamingftw4874
      @hydragamingftw4874 Před 4 lety +1

      Monusa ariyo

    • @athulimpossible7622
      @athulimpossible7622 Před 4 lety

      Pakshae ee sahajaryathill avvarum sukshiknm, corona community spread akuvo illayo ennu ariyathae nikuva,

    • @annuk4052
      @annuk4052 Před 4 lety +1

      @@hydragamingftw4874 *hai bro* 😍 *അറിയില്ല എന്ന് പറഞ്ഞത് ഞാനല്ല ട്ടോ അത് എന്റെ അതേ പേരുള്ള വേറെ കമന്റർ ആണ്* 😘

  • @ananduajay3259
    @ananduajay3259 Před 4 lety +280

    3:17പിന്നെ മാസം 4000 രൂപ ഉണ്ടാക്കാൻ ആയിരുന്നെങ്കിലെ പഠിച്ചു വല്ല engineer ഉം ആയേനെ..😂😂😂

  • @chithrarajanvlr
    @chithrarajanvlr Před 4 lety +70

    Fejo rap unexpected ❤️😍 alambanzz 💓💞

  • @shinjushaji
    @shinjushaji Před 4 lety +71

    വീട്ടിൽ നിന്ന് ഇറങ്ങാൻ വയ്യ....
    എല്ലാ വെബ് സീരീസും ഇതുപോലെ പെട്ടന്ന് എപിസോഡ്സ് ഇട്ടാൽ ഒരു സന്തോഷം കിട്ടിയേനെ...😍

  • @yedhusathish7000
    @yedhusathish7000 Před 4 lety +236

    STAY SAFE GUYS
    GOOD DAYS ARE COMEING 💙💙

  • @ananthannn
    @ananthannn Před 4 lety +32

    ജിന്ന് പുതിയ air gun മേടിച്ചു .കൊള്ളാം പൊളി സാനം 💚

  • @amaldevvnk4783
    @amaldevvnk4783 Před 4 lety +76

    Fejo മച്ചാൻ 😍

  • @snp-zya
    @snp-zya Před 4 lety +359

    കഴിഞ്ഞ എപിസോഡിന്റെ കഥ മറക്കുന്നതിന് മുൻപ് Epi 3 അപ്ലോഡ് ചെയ്ത Alambanz ടീമിന് ഇരിക്കട്ടെ ഇന്നത്തെ എല്ലാ ലൈക്കും👍🥰
    (ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ലട്ടോ കരിക്കെ🌴🙈😛)
    #StaySafe👍
    #StayHome🏠

  • @movielover9523
    @movielover9523 Před 4 lety +677

    Fejo Fans Like Here ✌️✌️💪

  • @meghnajyothilal348
    @meghnajyothilal348 Před 4 lety +27

    പരീക്ഷയും ഇല്ലാതെ വീട്ടിൽ ഇരുന്നപ്പോഴാJin & johny വന്നത് എന്തായാലും ഹാപ്പി ആയി
    സമാധാനം പുറത്ത് 😎✌️✌️✌️✌️

  • @martiijose3812
    @martiijose3812 Před 4 lety +67

    വാ മക്കളെ ജിന്ന് ഫാൻസ്‌ വാ😆😆

  • @user-fb5jy6fo6f
    @user-fb5jy6fo6f Před 4 lety +204

    😍Tik tokതുറന്നാൽ ഇനി ഇതിലെ പാട്ട് ആയിരിക്കും😍

  • @sambabu7869
    @sambabu7869 Před 4 lety +87

    Manager : ഇറങ്ങി പോടാ
    Jin : ഞാൻ പുതിയ Air Gun മേടിച്ചു 😅

  • @rageshravikumar4005
    @rageshravikumar4005 Před 4 lety +43

    4:04 ഇതുപോലുള്ള മുഷിഞ്ഞ സ്വർണ്ണം അലക്കാൻ കൊടുക്കുന്ന സ്ഥലമാണ് ബാങ്ക്... 😂

  • @saafboi
    @saafboi Před 4 lety +11

    Bank Manager Polichu😂👌

  • @dudefromliverpool4569
    @dudefromliverpool4569 Před 4 lety +101

    Jinninte വിറയൽ പൊളി പൊളിച്ചു മോനേ.. ഒരു അടാർ വിറയൽ തന്നെ. എന്നാലും ജിന്നിനെ എങ്ങനെ കഴിവു തിരിച്ചു കിട്ടി? പാട്ടും പൊളിച്ചു. എന്നാൽ പൊട്ടിച്ചിരിച്ചത് ഷർട്ട് തിരിച്ചിട്ട് ജിന്നിനെ കണ്ടപ്പോഴാണ്. അതൊരു ട്രെൻഡ് ആവാതിരുന്നാൽ മതി.
    ഇങ്ങനെ പോയാൽ നിങ്ങൾ രണ്ടു പേരും കൂടി കരിക്കിന് ഒരു ഭീഷണി തന്നെയായി മാറും കേട്ടോ.. അടുത്ത എപ്പിസോഡിന് ആയി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.. ജിന്ന് ആൻഡ് ജോണി മച്ചാന്മാരെ..

  • @sidharthjayakumar498
    @sidharthjayakumar498 Před 4 lety +264

    അവസാനം കാണിച്ചത് മറ്റെ air gun അല്ലെ.... BSP 120 Brutal... 🤣🤣
    കൊള്ളാം പോളി sanam...

  • @harishps2099
    @harishps2099 Před 4 lety +33

    ആ നാട്ടകം പോളി റെഫറെൻസ് കലക്കി 5:16

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +44

    4:53 Fejo 😎😎😎❤️❤️❤️
    Adipoli Fejo machane 😍😍😍👌👌👌👌
    Big surprise ❤️😘
    11:38 Njaanum oru Air gun medichu steel 😁
    Pwoli sanam my***

  • @GAMETHERAPISTYT
    @GAMETHERAPISTYT Před 4 lety +71

    *എന്റെ പൊന്നേ. ഈ ചാനൽ ആഴ്‌ചയില്‍ കഴിക്കുന്ന ഗുളിക പോലെ ആയി എല്ലാര്‍ക്കും* 💕

  • @jamshujamshad1258
    @jamshujamshad1258 Před 4 lety +63

    മച്ചാന്മാരെ കട്ട വെയ്റ്റിംഗ് ആയിരുന്നു ..എന്തായാലും നിങ്ങൾ കൂടുതൽ ഞങ്ങളെ wait ചെയ്യിപ്പിച്ചു മടുപ്പിക്കാതെ പെട്ടെന്ന് തന്നെ next പാർട്ടും upload ആകണേ ..jinn and jhony കലക്കി പൊളിക്കട്ടെ ..😍😍😍❤️❤️❤️❤️alambans ടീം like ...👍👍👍👍

  • @the.mallu.pilot.
    @the.mallu.pilot. Před 4 lety +14

    The best thing about u guys , u r improving a lot in music , vediography ,and content ..Hats off u guys #hugefan

  • @jbtpsd
    @jbtpsd Před 4 lety +20

    Fejo + Alambanz =🔥🔥🔥
    Waiting...😍

  • @abdulmushahidmm6731
    @abdulmushahidmm6731 Před 4 lety +148

    #fejo
    കൊള്ളാം മച്ചാനെ നിന്റെ ഗീതം... ഇൗ കൊറോണ നാട്ടിൽ വന്ന നേരം... പുറം കാഴ്ചകൾക്കില്ല നേരമിന്നിനി..
    കുടിയിൽ കുത്തിയിരിപ്പ് കൊണ്ടു തന്നെയിരി..
    ഇറങ്ങല്ലെ കറങ്ങല്ലെ ഉള്ള നേരമിനി.. കേൾക്കാം കാക്കാം നന്മയുള്ളിലിനി..

  • @ARUN-jv8fx
    @ARUN-jv8fx Před 4 lety +166

    കരിക്കിന്റെ ഒരു എപ്പിസോഡ് വരുമ്പകും ഇവരുടെ 3 എപ്പിസോഡ് വന്നു.... അവർ എന്നോ ടൂർ പോയതാ.... 2 ദിവസത്തെ ടൂർ എന്ന് പറഞ്ഞു പോയതാ.. ഇറ്റലി എത്തിയോ എന്ന് ഒരു ഡൌട്ട്...

    • @spiceworld4559
      @spiceworld4559 Před 4 lety +4

      Arun Pv italy ethiyittundel avar vadi aayikkanum...athonda post cheyyaythe....lol 😜😜

  • @pranavsasi9841
    @pranavsasi9841 Před 4 lety +12

    Fejo🔥
    as usual rocked it

  • @roshniraphy2980
    @roshniraphy2980 Před 4 lety +9

    Kottayam... ❣️❣️❣️

  • @anti_smoker
    @anti_smoker Před 4 lety +38

    ഫെജോ മച്ചാന്റെ സൗണ്ട് കേട്ടപ്പോ തന്നെ രോമാഞ്ചം 🔥😍🥰 #Fejo ഉയിർ 🤩😘

  • @arjuncp1812
    @arjuncp1812 Před 4 lety +39

    Bank managrraayi thaha thannya ann athyam karuthiyavar like adi...

  • @nithinroney152
    @nithinroney152 Před 3 lety +5

    # jin & johny❤️❤️❤️

  • @okbei6541
    @okbei6541 Před 4 lety +11

    Thaha acting marana mass👏👏👏

  • @jaseemj313
    @jaseemj313 Před 4 lety +48

    ഈ ലോക്ക് ഡൌൺ കാലത്തു നിങ്ങൾ ഒക്കെ ആണ് ആശ്വാസം

  • @sidharth3676
    @sidharth3676 Před 4 lety +47

    ഒരു പൊളി സാനം ഗസ്റ്റ് എൻട്രി ഉണ്ടാവുവോ അടുത്ത എപ്പിസോഡിൽ

  • @niyasnavas3743
    @niyasnavas3743 Před 4 lety +87

    താഹ ഭൂതം പാലത്തിൽ കൂടെ നടക്കുന്നത് ഇഷ്ട്ടപെട്ടോ? അടി ലൈക്

  • @nithinroney152
    @nithinroney152 Před 3 lety +3

    #Fejo ❤️❤️❤️

  • @swaglakshmisvlog3081
    @swaglakshmisvlog3081 Před 4 lety +477

    സ്കൂൾ ഒക്കെ കൊറോണ കാരണം അടച്ചതകൊണ്ട് +2 ക്കാരെ കണ്ടിട്ട് കുറേ ആയി.. എന്നാലും അലമ്പന്മാർ വന്നല്ലോ.. ആശ്വാസം

    • @pegasusgaming2888
      @pegasusgaming2888 Před 4 lety +5

      ഇനി +1 exam എന്ന ഉണ്ടാകുക
      😁😁

    • @swaglakshmisvlog3081
      @swaglakshmisvlog3081 Před 4 lety

      ചില സ്കൂളുകൾ +1 വരെയുള്ള എല്ലാവരും വിജയിച്ചതായി പ്രഖ്യാപിച്ചു

    • @jobinjohn4125
      @jobinjohn4125 Před 4 lety +3

      Karikku alle udesiche😂
      Scoot maathram avar Karikku fliq il verupikkand idunund😂

  • @FathisVoice
    @FathisVoice Před 4 lety +62

    Poli episode🔥
    #stay safe
    #stay home
    Break the chain.....

  • @ziyaduu1603
    @ziyaduu1603 Před 4 lety +26

    5:36 go Cororna go😀😀
    adipolo gyapil oppich vechu coronayee

  • @mohammedshibin3728
    @mohammedshibin3728 Před 4 lety +2

    FEJO Rap Koode vannathode,,, adipoli,,, Kaanaan thanne oru thrill,,, well Work Alambanz❤️❤️

  • @levi_amv
    @levi_amv Před 4 lety +105

    Fejo fans like adi മക്കളേ

  • @jaseel-kp740
    @jaseel-kp740 Před 4 lety +156

    Camera man എന്താ വെള്ളമടിച്ചിട്ടുണ്ടോ
    കിടന്ന് ആടുന്നത്🔥🔥🤣

    • @FFG8G
      @FFG8G Před 4 lety +6

      Dude bro it's a way of shooting

    • @mframes.decode
      @mframes.decode Před 4 lety +5

      ITS A LIVE FEEL VIDEO MAKING

    • @general123ist
      @general123ist Před 4 lety +2

      ആട്ടാൻ വേണ്ടി ആട്ടുന്നത് പോലെ ഉണ്ട്.

    • @rjun152
      @rjun152 Před 4 lety

      Lil bit distracting right..it's the motion...look at 'premam' it's perfect

  • @Jureyij
    @Jureyij Před 4 lety +11

    *Fejo* ന്റെ പാട്ട് പൊളി 🔥😘👌

  • @sandeshpriyadarshan7118
    @sandeshpriyadarshan7118 Před 4 lety +3

    Jin and Johnny to the rescue ! Crazy song guys ! Keep up the good work .

  • @mrjr1380
    @mrjr1380 Před 4 lety +63

    5:45
    Fejo works polii

  • @ziyad437
    @ziyad437 Před 4 lety +58

    Poli Episode
    NEXT EPISODE?

  • @anshady
    @anshady Před 4 lety +11

    7:08 എൻട്രി 🔥🔥👌

  • @lissyjohn5105
    @lissyjohn5105 Před 4 lety +7

    Fejo song really unexpected 😳👌❤️

  • @nashidwdr5616
    @nashidwdr5616 Před 4 lety +13

    കഥ വേറെ ലെവൽ അവുന്നുണ്ടു.
    Congragts Alambanzz team

  • @NK-fl4ox
    @NK-fl4ox Před 4 lety +78

    If alambanz posts regularly like this they will overtake karikku soon

  • @creativeshortz658
    @creativeshortz658 Před 4 lety +2

    Alambanz machanzeyy pwlicheyyy.item✌️🤩😘😘 fejo machante song koodi aayappo heavy aayi

  • @alenbenny3145
    @alenbenny3145 Před 4 lety +2

    Kollam pwolichu machanee
    Alambans and fejo what a combo
    🎊🎉🎊🎉

  • @Yk-gj3sl
    @Yk-gj3sl Před 4 lety +26

    വെറുതെ വീട്ടിൽ ചൊറിയും കുത്തിയിരിക്കുക ആയിരുന്നു എന്തായാലും വന്നല്ലോ😁😁

  • @anushaji9869
    @anushaji9869 Před 4 lety +18

    Karikku -street academics
    Alambanz -fejo

  • @fasiyajesal157
    @fasiyajesal157 Před 4 lety +7

    എന്റെ പൊന്നോ chirich ഒരു വഴിയായി. ഭൂതം polich

  • @SoorajThomasMathewsSTMC
    @SoorajThomasMathewsSTMC Před 4 lety +1

    Orupad santhosham und. Pandathethilum nalla quality und ningade content'nu ipo. Nalla oru thrill'um thonunund. Nannayi varate. Can't wait for the next episode. ❤

  • @ShabilNedumpally
    @ShabilNedumpally Před 4 lety +39

    Be safe
    Stay home

  • @soulgaming6190
    @soulgaming6190 Před 4 lety +58

    *ജിന്നിനേം ജോണിയേം ഇഷ്ടപ്പെട്ടവർ ഇബിടെ ബെരു...* ❤️

  • @amoghkrishnac7107
    @amoghkrishnac7107 Před 4 lety +2

    Eee corona kaalath karikku release illenkilum ningal undallo ath mathi always rocking alambanz. Fejo rap thakarthu

  • @krishnankk8663
    @krishnankk8663 Před 4 lety +1

    Ellam correct aaytu planned aanallo chetanmaare,
    Ella episode end lum curiosity ku vendi oru link ititu 😘😘😘😘😘 kiduuu😘😘😘😘😘😘😘😘😘 adtha episode nu katta waiting 💪💪💪💪

  • @arfu1541
    @arfu1541 Před 4 lety +38

    എവിടെയോ എന്തോ തകരാർ പോലെ 🤣🔥👇

  • @rolexsir582
    @rolexsir582 Před 4 lety +23

    Fejo machaan aanalle song paadiyath♥️♥️♥️♥️♥️

  • @faslimpachu5731
    @faslimpachu5731 Před 4 lety +1

    മച്ചന്മാരെ പൊളിച്ചു... ഒരു രക്ഷയും ഇല്ല... എജ്ജാതി😍😍🔥🔥🔥

  • @anandutk6279
    @anandutk6279 Před 4 lety +1

    മുത്തുകളെ ജീനി പുതിയ AIR ഗൺ മേടിച്ചു 🔥

  • @fiyanym
    @fiyanym Před 4 lety +28

    Stay @ Home ! Watch Alambanz 😂💞

  • @als5793
    @als5793 Před 4 lety +11

    Karikku: pambaram irakki Check
    Alambanz: Enna Fejo de rap irakki Check.😜

  • @bevanchriz9767
    @bevanchriz9767 Před 4 lety +32

    7:34 ഇത്രയും വലിയ ഐക്കൺ ഉള്ള ലാപ്ടോപ്പ് ഞാൻ അധയായിട്ട കാണുന്നേ 😂😂😂😂

    • @balachandrannairr4936
      @balachandrannairr4936 Před 4 lety +2

      ഞാനും ഇത്രയും വലുപ്പത്തിൽ ആണ് ഇട്ടേക്കുന്നെ

    • @swavab2
      @swavab2 Před 3 lety

      Adjst chyam bro

  • @girishkuzhupilly7919
    @girishkuzhupilly7919 Před 4 lety +7

    Fejo fans
    Adi like👍👍

  • @arfu1541
    @arfu1541 Před 4 lety +25

    ഞാൻ ഇവിടെ താമസിക്കാൻ വന്നതാ 🤣🤣😅😂👇

  • @haroonaboo368
    @haroonaboo368 Před 4 lety +25

    Karikku - street academics ❤️
    Alambanz- Fejo✌🏼

  • @urlifemedia3059
    @urlifemedia3059 Před 4 lety +1

    Powlichu chettayi ee episode waiting next iteam wat a making . Wat a song😍💕😇

  • @crxtony9061
    @crxtony9061 Před 4 lety +2

    Fejo ❤️😘

  • @melvinemmanuel4122
    @melvinemmanuel4122 Před 4 lety +8

    Pwoli song bro ... Macha Delhi waaah after this covid
    . 🔥🔥🔥 I will take you guys for a round here in my supercar
    .

  • @user-us9oj6pe2t
    @user-us9oj6pe2t Před 4 lety +12

    ജിന്ന്ന്റെ കൈയിൽ ഒരു പൊളി സാനം 😍

  • @riluwanrazak7823
    @riluwanrazak7823 Před 4 lety +3

    Love it!!!!
    Please increase that frame quality slightly😅💯⚡

  • @javidalool4379
    @javidalool4379 Před 4 lety +2

    Poli aayintttoo....!!
    Fejo verey level💥💥🙌🙆‍♂️

  • @SANISHMOHANNP
    @SANISHMOHANNP Před 4 lety +4

    Improved quality of videos uploading... regular viewer..fejo machan..🥰 almabanzzzz..kudooosss

  • @sahadseyd
    @sahadseyd Před 4 lety +56

    Uff orrrooo frameum 👌🏻😍
    Camera man👏🏻👏🏻

  • @libin_kuzhinjalikunnel

    കൊള്ളാം..അടിപൊളി..കൃത്യമായി എപ്പിസോഡുകൾ ഇടുന്ന alambanz 💙💙 പൊളി വീഡിയോ

  • @drbutler5515
    @drbutler5515 Před 4 lety +4

    🤓🤓അടിപൊളി... 😐 Aah corona കാരണം... ഇനി എപ്പൊ ബാക്കി കാണാന്‍ പറ്റുവോ എന്തോ...

  • @ajmalbinnizam
    @ajmalbinnizam Před 4 lety +4

    Uff fejo ✨️
    Eniyum ethupole episode pettenu prethekshikunnu corona adich vtl post aah

  • @Febinpeteryesudas
    @Febinpeteryesudas Před 4 lety +12

    Music fejo അറിയാലോ പൊളി 💋💋💋💋❣

  • @vikneshpillai8855
    @vikneshpillai8855 Před 4 lety +1

    kollalo... parupadi... nice work.... keep it up.... and nice sing too....

  • @gokhulssajeev4844
    @gokhulssajeev4844 Před 4 lety +8

    ഇജ്ജാതി 💓😍😍😍🤩🔥🔥🔥🔥🔥

  • @jeffinmani
    @jeffinmani Před 4 lety +18

    *Fejo song poli vere level kollam poli saanam*

  • @die_hertz_bhasi2353
    @die_hertz_bhasi2353 Před 4 lety +28

    *Veettil Irunnu Kanunnavar* 👍
    *STAY HOME BE SAFE* 😷

  • @abi7818
    @abi7818 Před 4 lety +3

    Fejo😻
    . ഇജ്ജാതി ട്വിസ്റ്റ്‌ 🔥🔥😍

  • @BKtheRapper
    @BKtheRapper Před 4 lety +1

    5:00 Fejoism❤️❤️❤️

  • @pknisam7958
    @pknisam7958 Před 4 lety +5

    പൊളിച്ചടക്ക് മക്കളെ 🙌🏻
    Camera , Music and Story EverythinG is high at it's peak 😘

  • @hypergaming1767
    @hypergaming1767 Před 4 lety +14

    5:14 kottayam 😍😍😍

  • @alan_joseph_k
    @alan_joseph_k Před 4 lety +6

    Keep going
    🔥🔥🔥

  • @hallleyj
    @hallleyj Před 4 lety +2

    Waiting for the next episode.
    Pwoli guys