Adujeevitham | movie review | filmyshek | Prithviraj sukumaran | Blessy | A R Rahman

Sdílet
Vložit
  • čas přidán 27. 03. 2024
  • #adujeevitham #review #moviereview #prithviraj #blessy #malayalamcinema

Komentáře • 78

  • @annaalina616
    @annaalina616 Před 3 měsíci +81

    Prithvirajinte dedication പറഞ്ഞപ്പോൾ നിങ്ങളുടെ voice ഇടറിയത് പോലെ തോന്നി.😊 review പറഞ്ഞത് കൊള്ളാം.

  • @vinayrmn
    @vinayrmn Před 3 měsíci +61

    Roasting sound ൽ ഒരു serious review.. അത് കലക്കി.. എന്തായാലും bro നെ കാണാൻ പറ്റിയതിൽ സന്തോഷം.. Really an admirer of your roasting 😂😂

  • @Polca_95_ON
    @Polca_95_ON Před 3 měsíci +16

    Unexpected ആയിട്ടാണ് 1st ഡേ ഈ സിനിമ എനിക്ക് കാണാൻ സാധിച്ചത്.
    ബ്രോ പറഞ്ഞത് തന്നെയാണ് എനിക്കും കാണാൻ പോകുന്നവരോട്, കാണാത്തവരോട് പറയാനുള്ളത്.
    മലയാള സിനിമയുടെ തട്ട് താഴ്ത്തിക്കൊണ്ട് വരികയാണ് ഓരോ ആഴ്ചയിലും ഇറങ്ങുന്ന ഓരോ സിനിമയും.
    അതിലെ ഏറ്റവും കനം കൂടിയ ഒന്ന് തന്നെയാണ് ആടുജീവിതം.
    ഞാൻ ആണ് ആ മരുഭൂമിയിൽ നിന്ന് രക്ഷപെടാൻ പെടാ പാട് പെടുന്നതെന്നും, എങ്ങിനെയെങ്കിലും അവിടെ നിന്നും പോകണമെന്നും തോന്നിപ്പിക്കുന്ന തരത്തിൽ അതിൽ കുരുക്ക് ഉണ്ടാക്കിത്തന്ന ബ്ലസി മാജിക്‌.
    പൃഥ്വിരാജ് എന്ന നടന് ഇന്ന് വരെയുള്ള സിനിമകളെ ചെറുതാക്കാനുള്ള വര വരച്ച, ഇനി വരുന്ന സിനിമകൾക്കുള്ള മാനദണ്ഡമായി കാണാൻ പോകുന്ന ഒരു ദൃശ്യവിസ്മയം.
    പറയാൻ വാക്കുകളില്ല.
    വാക്കുകളിൽ ഒതുങ്ങില്ല അതിന്റെ മുൻനിരയിലും അണിയറയിലും പ്രവർത്തിച്ചവരെ പ്രശംസിക്കാൻ.
    ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരു വലിയ Hat's off....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijuazad9551
    @bijuazad9551 Před 3 měsíci +25

    Bro nae kandathil vallarae santhosam... Ee soundil aadyamaaitu anu oru serious version kaelkunnathu😊

  • @ashishjoseph4211
    @ashishjoseph4211 Před 3 měsíci +16

    World class stuff❤

  • @GoviAsh-xg2oe
    @GoviAsh-xg2oe Před 3 měsíci +4

    Enth….ee soundil oru reviewoooo👀👀👀👀poli bro💕💕

  • @peterparker2234
    @peterparker2234 Před 3 měsíci +12

    പുഷ്പക്ക് വരെ കിട്ടിയ നാഷണൽ അവാർഡ് നമുക്ക് എന്തിനാ ബ്രോ നമ്മൾ ഓസ്കാർ ലെവൽ ആണ് നോക്കേണ്ടത്

  • @adhibkpemmc7692
    @adhibkpemmc7692 Před 2 měsíci +3

    Best review of this film. I'm getting goosebumps even after these 3 weeks later watching that film on theatre.You are also born to immerse on this works. Hats off ❤🎉

  • @gauthamjayasree
    @gauthamjayasree Před 3 měsíci +3

    When Hakim's letter flew in the desert, Najeeb was trying to fetch it.
    The music at that time was the only thing I didn't like in this movie. It felt like a corporate BGM. Apart from that, there are no other mismatches or suggestions. The hard work of all these years paid off.

  • @YaduKr
    @YaduKr Před 3 měsíci +22

    Machane calender sojappanil ninnu najeebilekku ulla prayanam😂😂 pritviriraj ❤❤

    • @shammas371
      @shammas371 Před 3 měsíci +1

      Sojappan good stuff 💯

  • @jjjDM
    @jjjDM Před 3 měsíci +6

    National award il nirthanda ... Academy pratheekshikkaam 😇😇

  • @faizitv8362
    @faizitv8362 Před 3 měsíci +10

    review polich ❤...
    16 കൊല്ലം കൊണ്ട് 16 സിനിമ ചെയ്യുന്നതിന് പകരം 16 കൊല്ലം കൊണ്ട് 1 ഓസ്കാർ ലെവൽ പടം എടുത്തു.

  • @jerin2515
    @jerin2515 Před 3 měsíci +3

    Ene oru thavana koode ee padm Kanan patumenn thonunilla athrakum hurt ayii🥹😭❤️

  • @sujeeshsundar1856
    @sujeeshsundar1856 Před 3 měsíci +5

    Kaanumbo thanne oru sandosham❤

  • @afsallais9825
    @afsallais9825 Před 3 měsíci +2

    3:16 hakim scenes varumbo sherikum veshamam varum . Kore kazhin malayalam parayum basha polum change akunath okke adipoliyatt cheythe

  • @sreerajr4031
    @sreerajr4031 Před 3 měsíci +2

    കലക്കി. ഇത് പോലത്തെ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു❤

  • @priyankayahvik
    @priyankayahvik Před 3 měsíci +2

    Oscar kitoola you know why ee pattum anavashya scenes ozhuvaki vere vazhyillathe goats ayi ayal connected akuna scene okke ittirunnel. Padam kollam

  • @noufster57
    @noufster57 Před 3 měsíci +8

    മച്ചാനെ...❤

  • @soumyasoman-to5be
    @soumyasoman-to5be Před 3 měsíci +2

    Bro dhanush nte oru movie roast cheyyoooo 🥰

  • @fahadguru
    @fahadguru Před 3 měsíci +4

    Bro headings kalikkumbol ulla aa sound ini matti pidikkane. Athu sukhamulla.

  • @fayisok5612
    @fayisok5612 Před 3 měsíci +6

    Nighal Review kudi eni parayanam 👍
    Movie roasting nighale pole vere arum illa
    Ath Oru nalla Oru asvadhakam mathram pattu

    • @Filmyshek
      @Filmyshek  Před 3 měsíci +1

      Enikith vallya vashamilla bro ee padam kandapo parayanamn thonni

  • @adhithtg6846
    @adhithtg6846 Před 3 měsíci +3

    World Class❤

  • @Amalvfc123
    @Amalvfc123 Před 3 měsíci +2

    Superb movie, no words to say❣️💯🥰

  • @arjunrdev1281
    @arjunrdev1281 Před 3 měsíci +1

    Bro aakashaganga 2 roast cheyyoo

  • @Abhishek-xm2zb
    @Abhishek-xm2zb Před 24 dny +1

    Ninde bade miyan vhote miyan roast kandathinu shesham kaanan vannatha aah oru hangover maaran.

  • @afsallais9825
    @afsallais9825 Před 3 měsíci +1

    For manjumal and goat life i was sitting with non keralites shows the interest for movies

  • @cpbharath7205
    @cpbharath7205 Před 3 měsíci +2

    Eda mone Sojappan thooki alle❤️‍🔥🔥

  • @whiteclouds618
    @whiteclouds618 Před 3 měsíci +5

    Machan troll nirthi ippo review idan thodangiyo ?

    • @Filmyshek
      @Filmyshek  Před 3 měsíci +4

      Ee oadam naalaalod kanan parayanamn thoniyeda athondu ittatha❤️

    • @agentzznight
      @agentzznight Před 3 měsíci

      എന്നാ പിന്നെ യൂട്യൂബിൽ ലൈവ് വന്നു വളി വിടാം

  • @Bpositive885
    @Bpositive885 Před 3 měsíci +1

    Kandila bro. ..njan kaanilla...enikakila😢😢😢😢

  • @Hello-r8r
    @Hello-r8r Před 3 měsíci +1

    15 exam theerum annu ngt njn aadujeevitham kanan pokum❤‍🔥

  • @shuhaib_malik
    @shuhaib_malik Před 3 měsíci +7

    Angane ee thirumondha kannan patiyadhil sandhisham.

  • @Ney12347
    @Ney12347 Před 3 měsíci +3

    The coat life kandu vere level padam❤

    • @M._A._Z
      @M._A._Z Před 3 měsíci

      Coat alla bro

  • @AashishUdayan
    @AashishUdayan Před 3 měsíci +1

    💯💯💯

  • @testahom4690
    @testahom4690 Před 3 měsíci +1

    Bro the real pan indian movie is Jai Ganesh....waiting for the mass movie...🎉🎉🎉

  • @akashgooner4892
    @akashgooner4892 Před 2 měsíci +1

    ❤❤

  • @jafarnest8057
    @jafarnest8057 Před 3 měsíci +2

    ❤❤❤

  • @hariprasadkl42u
    @hariprasadkl42u Před 3 měsíci +1

    💗

  • @nifadnifu26
    @nifadnifu26 Před 3 měsíci +1

    ❤❤❤❤❤

  • @aswathysoman467
    @aswathysoman467 Před 3 měsíci +1

    well done

  • @theprotagonist5117
    @theprotagonist5117 Před 3 měsíci +1

  • @AdithKm
    @AdithKm Před 3 měsíci +1

    "Desret ka khiladi" is coming 😂 wait 4 that അവൻ വരുന്നു

  • @akashnandhu026
    @akashnandhu026 Před 3 měsíci +1

    Nice review bro 🤗❤

  • @tiktok1449
    @tiktok1449 Před 3 měsíci +1

    കാണിൻ കഴിഞ്ഞതിൽ സന്തോഷം. എന്താ താങ്കളുടെ പേര് ?

  • @sarathbaby3996
    @sarathbaby3996 Před 3 měsíci +2

    Ahaa ithra pettenn roast irakkiyo nn vicharichu🤪

  • @subzro5
    @subzro5 Před 3 měsíci +1

    Classic

  • @Sun.Shine-
    @Sun.Shine- Před 3 měsíci +1

    I won't be able to watch the movie. Maybe കൊറേ നാൾ കഴിഞ്ഞു i might 🙌

    • @Filmyshek
      @Filmyshek  Před 3 měsíci

      What happened bro

    • @Sun.Shine-
      @Sun.Shine- Před 3 měsíci +1

      @@Filmyshek oh nothing bro, just book തന്ന ഒരു feel film കാണുമ്പോ കിട്ടിയില്ലേൽ i might hate it. Let people enjoy while i will take my time with it ✌️

    • @Filmyshek
      @Filmyshek  Před 3 měsíci

      Okay 👍🏾

  • @appuappuzz2309
    @appuappuzz2309 Před 3 měsíci +1

    Poli movie❤❤❤

  • @naveentpoulose2137
    @naveentpoulose2137 Před 3 měsíci +3

    ആട് ജീവിതം വായിച്ച എന്റെ ഏറ്റവും ടെന്ഷന് ആയിരുന്നു...ഇത് എങ്ങനെ പടമാക്കും എന്ന്...
    ആ ഫീൽ എങ്ങനെ കൊണ്ടുവരുമെന്ന്..
    ഇപ്പൊ അത് മാറി😊😊
    കരഞ്ഞുകൊണ്ട് വായിച്ച നോവൽ....😊😊
    കരഞ്ഞുകൊണ്ട് കണ്ട പടവും😊

  • @sree469
    @sree469 Před 3 měsíci +1

    Kok review paranja pala wordsum ihdhil kett

    • @Filmyshek
      @Filmyshek  Před 3 měsíci

      Yes, njn angana review onm parayarila bro ee movie kndapo naalalod parayan thonni. Athond paranjatha❤️

  • @kdp1997
    @kdp1997 Před 3 měsíci +1

    ഞാൻ നാളെ പോകും കണ്ടിട്ട് പറയാം😊

  • @njanumentefamilyum
    @njanumentefamilyum Před 3 měsíci +1

    Aadujeevitham roast enn varum bro😁

  • @def7717
    @def7717 Před 3 měsíci +2

    1st❤🎉

  • @thomaskuttychacko5818
    @thomaskuttychacko5818 Před 3 měsíci +1

    നീരാളി മൂവി പറ്റിയൊരു വീഡിയോ....

  • @rajesh6353
    @rajesh6353 Před 3 měsíci +3

    SOJAPPAN 🔥

  • @sreelalkalliasseri2349
    @sreelalkalliasseri2349 Před 3 měsíci +1

    Average movie. A R R music echuketal ayit thoni, same as in Malayankunj. Amala Paul vendiyirunilla. Dialogue delivery onnum ishtayilla. Prithviraj no words, best of his career not only transformation, acting too.
    #strictlyPersonalReview

  • @SankarGS
    @SankarGS Před 2 měsíci +1

    last padam kayinju yennu para 😑😑🤞🤞❤

  • @Mohammed_Rasool_Allah
    @Mohammed_Rasool_Allah Před 3 měsíci

    കണ്ടില്ല കാണണം

  • @TheKalikalam
    @TheKalikalam Před 3 měsíci +1

    0:08 മിസ്സ്‌ ആക്കാൻ പാടാത്ത 😜

  • @MuhammedMk-ip1kc
    @MuhammedMk-ip1kc Před 3 měsíci +3

    മച്ചാൻ ഈ type എടുക്കാറുണ്ടോ?

    • @Filmyshek
      @Filmyshek  Před 3 měsíci +3

      Eee cinema kandit nalaalod poi kanan parayan thoniyeda❤️

  • @ismailtv9338
    @ismailtv9338 Před 3 měsíci +1