എന്റെ ഇൻഡോർ പ്ലാന്റ് കളക്ഷൻ 🌿☘️🌸🌻 |LONG LASTING INDOOR PLANTS- PART- 3

Sdílet
Vložit
  • čas přidán 29. 08. 2020
  • പത്തു മണി ചെടി മുതൽ ചെമ്പകം വരെ, ഇത്തിരി മുറ്റത്തൊരുക്കിയ മനോഹരമായ ഗാർഡൻ| Simple Home Garden
    • പത്തു മണി ചെടി മുതൽ ചെ...
    എന്‍റെ പ്രിയപ്പെട്ട ഇന്‍ഡോര്‍ പ്ലാന്‍റ്സ് | Best Indoor plants, my beautiful house plants
    • എന്‍റെ പ്രിയപ്പെട്ട ഇന...
    ഈ ചെടികൾ കണ്ടിട്ടുണ്ടോ? ഒരു രൂപ ചിലവാക്കാതെ ഗാര്‍ഡനുണ്ടാക്കാം |ZERO COST GREEN GARDEN MAKING
    • ഈ ചെടികൾ കണ്ടിട്ടുണ്ടോ...
    വെറും 150 രൂപയ്ക്ക് 17 ചെടിച്ചട്ടി, സിമ്പിളായി വീട്ടിലുണ്ടാക്കാം | Simple Flower pot making at home
    • വെറും 150 രൂപയ്ക്ക് 17...
    Home garden indoor plants, Variety Indoor plants, Colourful Indoor plants. Multi colour leaf plants in my home garden. Low cost indoor plants shade loving house plants. Indoor plants making video. Semi indoor plants
    #indoorplants #garden
  • Jak na to + styl

Komentáře • 167

  • @premamenon6291
    @premamenon6291 Před rokem

    Very good explanation, varayan chabu yandu valamannu kidukuka.

  • @mynanogarden6842
    @mynanogarden6842 Před 3 lety +2

    Like 3
    Woooww......... Amazing
    Beautiful plants 👍👍👍
    Thanks for great Sharing ❤️

  • @jalajasanthosh5750
    @jalajasanthosh5750 Před 3 lety +3

    നല്ല അവതരണം... ഒന്നും അറിയാത്തവർക്കും കൂടി ചെടികളെ കുറിച്ച് മനസിലാക്കുവാൻ തരത്തിലുള്ള കൃത്യമായ ശൈലി.. അതുപോലെ തന്നെ ചെടികളും.. keep it up

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching 😍😍...പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി...വീട്ടിലെ ചെടികളുടെ കൂടുതൽ കാഴ്ച്ചകൾ നമ്മുടെ ചാനലിൽ ഉണ്ട് ട്ടോ...😍😍

  • @solisarangi1761
    @solisarangi1761 Před 3 lety +1

    നല്ല അവതരണം...അതുപോലെ ചെടികളും...

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much 😍😍 please keep supporting♥️♥️♥️

  • @makeitunique3092
    @makeitunique3092 Před 3 lety +2

    Good job vipin bro,realy wonderfull🌱🌱💚💚💚💚💚

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much 😍😍 please keep supporting♥️♥️♥️

  • @neenusworld918
    @neenusworld918 Před 3 lety +3

    വളരെ ഇഷ്ടമായി എനിക്ക് ചെടികൾ വളരെ ഇഷ്ടമാണ് എന്റെ അടുത്ത് അധികം കളർ കളക്ഷൻ ഒന്നുമില്ല

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching ❤️❤️❤️ കളക്ട് ചെയ്ത് തുടങ്ങുമ്പോ നമ്മൾ പ്രതീക്ഷിക്കാതെ തന്നെ കുറേ വെറൈറ്റീസ് വന്നെത്തുമെന്നേ... ചെടികൾ നിറഞ്ഞ് പൂന്തോട്ടം സൂപ്പർ ആകട്ടേ... All the best... 🙂

  • @rishadcherani1820
    @rishadcherani1820 Před 3 lety +1

    എന്ത് ഭംഗി യാണ് കാണാൻ

  • @lingannakommu7625
    @lingannakommu7625 Před 11 měsíci

    Super garden tour❤❤❤

  • @jaisamma1
    @jaisamma1 Před 3 lety +1

    Nalla avatharanam👌👍

  • @bijnuramkumar7817
    @bijnuramkumar7817 Před 3 lety +2

    സൂപ്പർ കളക്ഷൻസ് 😍😍👍👍👌👌

  • @indeevaramcreations1729
    @indeevaramcreations1729 Před 3 lety +2

    fresh plants .... Nice

  • @lailabadarudheen6847
    @lailabadarudheen6847 Před 3 lety +3

    Adipoli😍😍😍🧚‍

  • @shanchinnu9916
    @shanchinnu9916 Před 3 lety +2

    Supper

  • @dilshadpt8491
    @dilshadpt8491 Před 3 lety +2

    നീ പൊളിയാണ് മച്ചാനെ

  • @kaannakalidhasan7945
    @kaannakalidhasan7945 Před 3 lety +2

    Adi poli sir

  • @cintholcinthol7604
    @cintholcinthol7604 Před 3 lety +2

    I like that spider plant v much..

  • @rajeshbhaskar6611
    @rajeshbhaskar6611 Před 3 lety +1

    അടിപൊളി

  • @firosshah
    @firosshah Před 3 lety +1

    ഇഷ്ട്ടപ്പെട്ടു...

  • @alavikt4175
    @alavikt4175 Před 3 lety +2

    Super garden

  • @dhanyamohan6089
    @dhanyamohan6089 Před 3 lety +1

    👌 healthy plants

  • @beenasundaran1875
    @beenasundaran1875 Před 3 lety +2

    Super plants

  • @sajnaashrafsajna5047
    @sajnaashrafsajna5047 Před 3 lety +2

    Beautiful

  • @greeshmabai2449
    @greeshmabai2449 Před 3 lety +1

    Nalla sound... 🤗😍🙏

  • @venugopalkolar5993
    @venugopalkolar5993 Před 3 lety +1

    അടിപൊളി😍

  • @sajisajinabasheer7419
    @sajisajinabasheer7419 Před 3 lety +1

    Super .money plant yangine bushyayi nirtha

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching ❤️❤️
      മണി പ്ലാൻ്റ് ചെറിയ കഷണങ്ങളായി മുറിച്ച് വെള്ളത്തിൽ രണ്ടാഴ്ച വച്ചാൽ വേര് വരും.. വേര് വന്നതിനു ശേഷം ആ കഷണങ്ങൾ ഒരുമിച്ച് പോട്ട് ചെയ്താൽ ബുഷിയായി വളരും..നീണ്ടു വളരുന്ന തണ്ടുകൾ ഇടയ്ക്കിടയ്ക്ക് മുറിച്ച് അതേ ചട്ടിയിൽ തന്നെ കുത്തിവയ്ക്കാം.

  • @rachushaworld4850
    @rachushaworld4850 Před 3 lety +1

    Plants my favorite 👌👌👌👌

  • @nabhann9179
    @nabhann9179 Před 3 lety +1

    സൂപ്പർ

  • @blackpearl3005
    @blackpearl3005 Před 3 lety +1

    Vipin chetta super.... 👌

  • @suma2380
    @suma2380 Před 3 lety +5

    Outdoor garden കാണാൻ കാത്തിരിക്കുന്നു

    • @aviyalplanet8894
      @aviyalplanet8894  Před 3 lety +1

      അധികം വൈകാതെ തന്നെ ഔട്ഡോർ ഗാർഡൻ കാഴ്‍ചകൾ വരുന്നുണ്ട്... Thanks for your support😍😍

  • @meenaunair9423
    @meenaunair9423 Před 3 lety +1

    Nice video

  • @soumyak3794
    @soumyak3794 Před 3 lety +2

    Super

  • @JayanthisHappyHomeLife
    @JayanthisHappyHomeLife Před 3 lety +1

    Valare nalla plant.nan kootayi .ningal avane. God bless.

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you...😍😍😍 ..തീർച്ചയായും

  • @nimmyamahesh311
    @nimmyamahesh311 Před 3 lety +2

    🦋nice💫💫

  • @Sandy_choco
    @Sandy_choco Před 3 lety +1

    Very nice

  • @aruneappenjoseph7215
    @aruneappenjoseph7215 Před 3 lety +1

    Super👌✌️

  • @shameerashami3976
    @shameerashami3976 Před 3 lety +1

    Spr

  • @devil_dvl
    @devil_dvl Před 3 lety +1

    Nice...

  • @statusboy3171
    @statusboy3171 Před 3 lety +3

    Bro good video

  • @baijuvb7570
    @baijuvb7570 Před 3 lety +1

    Super👌😍😍👍

  • @abhiramisaji8353
    @abhiramisaji8353 Před 3 lety +1

    Vipin chettaa.. presentation spr aato..

    • @aviyalplanet8894
      @aviyalplanet8894  Před 3 lety +1

      Thank you so much 😍😍😍
      ഇനിയും സപ്പോർട്ട് ചെയ്യണേ

  • @jumanahazin4652
    @jumanahazin4652 Před 3 lety +6

    Like 8

  • @beenaks2172
    @beenaks2172 Před 3 lety +1

    Waiting for cryptanthus care. My plant not at all growing. Indoor aanu vechirikunnathu.

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for the support ❤️❤️
      നമ്മളും വച്ചിട്ടേയുള്ളു. ഇൻഡോർ തന്നെയാണ്.മണ്ണും മണലും ചകിരിച്ചോറും ചാണകപ്പൊടിയും ചേർന്ന പോട്ടിംഗ് മിക്സ്ചറിലാണ് നട്ടിരിക്കുന്നത്. മണ്ണിൽ നനവ് നിലനിർത്താൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം വെള്ളം സ്പ്രേ ചെയ്യും.

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Don't worry..It's a slow growing plant. Will update the details as it grows☺️

  • @jeesonjose465
    @jeesonjose465 Před 3 lety +1

    Super bro

  • @sharanyajamessharanyajames6628

    2മാത് കാണിച്ച ചെടി തരുമോ plz

  • @statusboy3171
    @statusboy3171 Před 3 lety +3

    First comment

  • @asmabiasmabi6410
    @asmabiasmabi6410 Před 3 lety +1

    super Bro

  • @sreeharisreekesh1643
    @sreeharisreekesh1643 Před 3 lety +1

    👍

  • @abdutymuchikkadan6826
    @abdutymuchikkadan6826 Před 3 lety +1

    Butterfly plant kanan nalla ഭംഗി ഉണ്ട്

  • @KochuKrishiKoottam
    @KochuKrishiKoottam Před rokem

    💚🌹🥰

  • @farhanapfebi9372
    @farhanapfebi9372 Před 3 lety +1

    Aduthath eppoyaa bipin sir.adipoli aayikknn tto plants okke

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for the support ❤️❤️

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      അടുത്ത വീഡിയോ ഉടനെ വരുന്നുണ്ട്. സപ്പോർട്ട് ചെയ്യണേ☺️

  • @neeraja9698
    @neeraja9698 Před 3 lety +1

    Good video chetta👍🏼.. Anthurium indoor il medium light il vechal flowers undakumo?..

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for the support ❤️❤️
      ആന്തൂറിയം പല ഇനങ്ങളുണ്ട്.. ഓരോന്നിൻ്റെയും സൂര്യപ്രകാശത്തിൻ്റെ ആവശ്യകത വ്യത്യാസമുണ്ട്.. നേരിട്ട് സൂര്യപ്രകാശം പതിക്കുന്നത് ഇതിന് ഇഷ്ടമല്ല..തണലാണ് വേണ്ടത്.പക്ഷേ ബ്രൈറ്റ് ലൈറ്റിൽ ആണ് നന്നായി വലിപ്പമുള്ള പൂവ് ഉണ്ടാവുക. ലൈറ്റ് കുറഞ്ഞാൽ പൂക്കളുടെ വലിപ്പം കുറയും .. എണ്ണവും കുറയും. അതായത് നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാതെ എന്നാൽ നല്ല വെളിച്ചം കിട്ടുന്ന രീതിയിൽ ഇൻഡോർ ആയോ തണലിലോ വച്ചോളൂ .

    • @neeraja9698
      @neeraja9698 Před 3 lety +1

      @@aviyalplanet8894 Thank u so much for the reply..😊 Keep going👍🏼👍🏼

    • @aviyalplanet8894
      @aviyalplanet8894  Před 3 lety +1

      Thank you 😍😍😍 please keep supporting

  • @fayizp8826
    @fayizp8826 Před 3 lety +1

    🤩🤩🤩🤩🤩🤩

  • @geethajohn7330
    @geethajohn7330 Před 3 lety +1

    Chetta nte kaiyil rare. Ayitullathu kandu avide ninu kittum nnu parayavo

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thanks for watching😍😍😍...ഏത് ചെടിയാണെന്ന് മനസിലായില്ല കേട്ടോ🤔

  • @gigisantosh3599
    @gigisantosh3599 Před 3 lety +1

    💓💓💓💓👍

  • @KochuKrishiKoottam
    @KochuKrishiKoottam Před rokem

    🌹💚❤️❤️❤️🤩🥰

  • @nunusvlog4227
    @nunusvlog4227 Před 3 lety +1

    Long leef ulla plantinte name onn parayamo

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      സ്പൈഡർ പ്ലാൻറ് ന്റെ അതുപോലെ ഉള്ളതാണേൽ... lilly turf...
      Thank you so much for watching ❤️

  • @rajesh55077
    @rajesh55077 Před 3 lety +1

    it is not spider plant, but ribbon grass

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching♥️♥️♥️....ഇവിടെയൊക്കെ പൊതുവായി സ്പൈഡർ പ്ലാന്റ് എന്നാണ് പറയാറ്..ഈ അറിവ് പങ്കുവച്ചതിന് നന്ദിയുണ്ട് ട്ടോ..😍😍
      ഇനി ശ്രദ്ധിക്കാം.

  • @lailabadarudheen6847
    @lailabadarudheen6847 Před 3 lety +3

    Plants online aayi vangan valla vazhiyumundo??

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      വീട്ടിലെ ചെടികളാണ്...വില്പനയെ കുറിച്ച് ആലോചിക്കുമ്പോൾ തീർച്ചയായും അറിയിക്കാം

  • @saleenasaleena5115
    @saleenasaleena5115 Před 3 lety +1

    വിബിൻ ചേട്ടാ നിങ്ങൾ കാണിച്ച തന്ന jangil fayar പ്ലാന്റ് എന്ന് പറഞ്ഞില്ലേ അതു കംബ് കുത്തിയാൽ ഉണ്ടാകുമോ

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching ❤️❤️
      കമ്പ് കുത്തിയാൽ മുളയ്ക്കും കേട്ടോ.. നമ്മൾ പക്ഷേ നഴ്സറിയിൽ നിന്ന് ചെടിയായിട്ട് വാങ്ങിയതാണ്.

    • @saleenasaleena5115
      @saleenasaleena5115 Před 3 lety

      Thanks

  • @padmajamoolayil2498
    @padmajamoolayil2498 Před 3 lety +1

    Indoor plants nu. Athra velllam Venum

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thanks for watching 😍😍...ഇവിടെ നമ്മള് ഏകദേശം 200 മില്ലി വെള്ളം വീതമാണ് ഒഴിക്കാറുള്ളത്

  • @bloombloom1233
    @bloombloom1233 Před 3 lety +1

    Spider plant veyil aaavishyaano

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thanks for watching...😍😍😍..സ്പൈഡർ പ്ലാന്റ് ചെറിയ വെയിൽ ഉള്ളിടത്ത് വച്ചാൽ നല്ല കളർഫുൾ ആവും...നമ്മളിവിടെ ഇൻഡോറിലും ഔട്ട്ഡോറിലും ഹാങ്ങിങ് പ്ലാന്റ് ആയും ഈ ചെടി വച്ചിട്ടുണ്ട്...

    • @bloombloom1233
      @bloombloom1233 Před 3 lety +1

      @@aviyalplanet8894 thanks

  • @nazarm1659
    @nazarm1659 Před 3 lety +1

    ഇലകൾ അഴുകുന്നതിനു എന്താ ചെയ്യേണ്ടത്?

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thanks for watching♥️♥️♥️....ഇല ചീയുമ്പോൾ നമ്മള് ഇവിടെ ചെയ്യാറുള്ളത് മണ്ണ് മാറ്റി പോട്ട് ചെയ്യലാണ്... ഇല ചീയുന്നതിന്റെ കാരണങ്ങൾ പലതാണ്..അത് കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്

  • @athiravijayan6875
    @athiravijayan6875 Před 3 lety +1

    Chetta butterfly plant inty caring egananu?

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      മണ്ണും മണലും ചാണകപ്പൊടിയും മിക്സ് ചെയ്താണ് പോട്ടിംഗ് മിക്സ്ചർ ഉണ്ടാക്കുന്നത്. ചാണകപ്പൊടിയോ സ്ലറിയോ വളമായി ഉപയോഗിക്കും.തണൽ ഉള്ള സ്ഥലത്താണ് വയ്ക്കുന്നത്. നേരിട്ട് അധികം വെയിൽ കൊള്ളിക്കാറില്ല. 100-200 ml വെള്ളം ദിവസവും ഒഴിക്കാം... ചട്ടിക്കുള്ളിൽ വെള്ളം കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching ❤️❤️
      ചെടി പോട്ട് ചെയ്യുന്നതും വളം ചെയ്യുന്നതും വീഡിയോ വരുന്നുണ്ട്... സപ്പോർട്ട് ചെയ്യണേ☺️

    • @athiravijayan6875
      @athiravijayan6875 Před 3 lety +1

      @@aviyalplanet8894 Tnk u chetta ..keep goingg

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      😍😍

  • @razivlogs1784
    @razivlogs1784 Před 3 lety +1

    Enthu bangiyaa bro

  • @anjananp2771
    @anjananp2771 Před 3 lety +1

    Kalathiya anoo maranda alle

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for the correction ❤️❤️
      Stromanthe triostar എന്നാണ് അതിൻ്റെ പേര്. Stromanthe ഉം Calathea ഉം marantaceae എന്ന ഫാമിലിയിലെ രണ്ട് വെവ്വേറെ genus ആണ്.

  • @zuhamysan6a218
    @zuhamysan6a218 Před 3 lety +1

    Sale cheyyumo

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      വീട്ടിലെ ചെടികളാണ്....വില്പനയെ കുറിച്ച് ആലോചിച്ചിട്ടില്ല

  • @shahadee
    @shahadee Před 3 lety +1

    Indoor plants വെക്കുമ്പോൾ ചെടിചട്ടിയുടെ അടിയിൽ ഹോൾ ഇട്ടു കൊടുക്കണം എന്ന് നിർബന്ധം ഉണ്ടോ.. പ്ലീസ് റിപ്ലൈ...

    • @aviyalplanet8894
      @aviyalplanet8894  Před 3 lety +1

      Thanks for watching.....♥️♥️♥️ഹോൾ ഇടണമെന്ന് നിർബന്ധമില്ല..കൃത്യമായ അളവിൽ നിശ്ചിത ഇടവേളകളിൽ വെള്ളം ഒഴിച്ചു കൊടുത്താൽ മതി..

    • @ourlittleworld5290
      @ourlittleworld5290 Před 3 lety

      Idavela etre

  • @sharanyajamessharanyajames6628

    ചേട്ടാ കുറച്ചു plant തരുമോ plz

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching ❤️❤️
      കുറച്ചു കൂടി propagate ചെയ്തിട്ട് തരാട്ടോ

    • @sharanyajamessharanyajames6628
      @sharanyajamessharanyajames6628 Před 3 lety +1

      @@aviyalplanet8894 😊k

  • @raseenashanavas9284
    @raseenashanavas9284 Před 3 lety +1

    Sale undo 😍😍

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thank you so much for watching😍😍ഇപ്പോൾ വില്പന ഇല്ലാട്ടോ... Sale തുടങ്ങുമ്പോ തീർച്ചയായും അറിയിക്കാം

  • @mazhathullyofficial
    @mazhathullyofficial Před 3 lety +1

    Nice kootayitto thirichum varane

    • @aviyalplanet8894
      @aviyalplanet8894  Před 3 lety

      Thanks for watching♥️♥️♥️...ഉറപ്പായും സബ്സ്ക്രൈബ് ചെയ്യും😍😍

  • @nikhilkrishnan777
    @nikhilkrishnan777 Před 3 lety +2

    Adipoli ayitund.. But chetta u looks dull today😤

  • @polimernews.4121
    @polimernews.4121 Před 3 lety +1

    Any tamil peoples

  • @blackhands5753
    @blackhands5753 Před 3 lety

    കുറച്ചധികം ചെടികൾ ഉണ്ടല്ലോ വിപിൻ ചേട്ടാ... കുറച്ച് എനിക്കും തരാമോ?

  • @samuelvj3875
    @samuelvj3875 Před 3 lety +2

    Supper

  • @machans5732
    @machans5732 Před 3 lety +1

    Super

  • @shameerashami3976
    @shameerashami3976 Před 3 lety +1

    Spr

  • @shamna__shanu3644
    @shamna__shanu3644 Před 3 lety +1

    Super

  • @irshadaliku7024
    @irshadaliku7024 Před 3 lety +1

    Super

  • @plantsworld7335
    @plantsworld7335 Před 3 lety +1

    Super