Hair Transplant ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാളാണോ നിങ്ങൾ..? ഈ വീഡിയോ നിങ്ങളെ ശരിക്കും ചിന്തിപ്പിക്കു😇😇

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 414

  • @user-bd7vn3jx1g
    @user-bd7vn3jx1g Před 2 lety +21

    വളരെ നല്ല ഇൻഫർമേഷൻ...മുടി എല്ലാത്തവന്റ വില എല്ലാത്തവന്നെ അറിയൂ...

  • @adithyaappu1463
    @adithyaappu1463 Před 2 lety +25

    Elarkum nalla. Clinic um.. Result um suggest chey sathyeta athakumbam pattika pedilalo

  • @muhammednaseer8154
    @muhammednaseer8154 Před 2 lety +13

    Ithu 2 varsham Mumb Ngan parangappol kuray aalkar ennay kalyakky ipol
    Ithu kandappol santhosham aai♥️

  • @adithyaappu1463
    @adithyaappu1463 Před 2 lety +5

    Nala Video chetta❤.orupad perk ubagarapedum

  • @sajithmu5595
    @sajithmu5595 Před rokem +2

    Valuable advice and message, thank you 😊

  • @mohankpt7056
    @mohankpt7056 Před 8 měsíci +1

    Very good. Valuable information. Thanks a lot.

  • @lightit1464
    @lightit1464 Před 2 lety +14

    ഗ്രാഫ്റ്റ്‌ ന്റെ ക്വാളിറ്റി വളരെ പ്രധാനപെട്ട ഒരു കാര്യ്ം ആണ്‌. പിന്നെ ട്രാൻസ്പ്ലാന്റ്‌ നു ശേഷം ഉള്ള പരിചരണം. പക്ഷെ ഇതൊക്കെ ഉണ്ടായാലും ചെയ്യുന്ന വ്യക്തിയുടെ skill& experience ആണ്‌ ഏറ്റവും important കാരണം ഓരോ ഭാഗത്തെ ഗ്രാഫ്റ്റിനും അതിന്റെ കനം, വളരുന്ന ദിശ ഒക്കെ വ്യത്യാസപെട്ടിരിക്കും. പരിചയം ഇല്ലാത്തവർ ഗ്രാഫ്റ്റ്‌ എടുത്താൽ ആ area തന്നെ നശിപ്പിച്ച്‌ കളയും. അത്‌ പോലെ തന്നെ ആണ്‌ ഗ്രാഫ്റ്റ്‌ വയ്ക്കുംബോഴും.ഒരു ക്ലിനിക്കിൽ തന്നെ success& failure കേസുകൾ ഉണ്ട്‌. അത്‌ കൊണ്ട്‌ ഏറ്റവും നല്ലത്‌ എന്ന് പറയുക പ്രയാസം ആണ്‌. എന്നാൽ ഒരിക്കലും പോകരുത്‌ എന്ന് പറയാൻ കഴിയുന്ന ഒരു ക്ലിനിക്ക്‌ ആണ്‌ കൊച്ചിൻ എയർപ്പോർട്ടിന്റെ അടുത്ത്‌ ഉള്ള Turkey Hair transplant. സ്വന്തം അനുഭവം ആണ്‌.

    • @viveksanthosh8254
      @viveksanthosh8254 Před 2 lety

      Avde 13 alle per grats avde ninu chetho agne ond result failure ayoo

    • @lightit1464
      @lightit1464 Před 2 lety +2

      @@viveksanthosh8254 failure alla disaster. orikkalum avde pokaruth

    • @viveksanthosh8254
      @viveksanthosh8254 Před 2 lety +1

      @@lightit1464 ethra grafs chethu ellam poyoo

    • @lightit1464
      @lightit1464 Před 2 lety

      @@viveksanthosh8254 ente brother aanu cheythath. 3500 graft ennu aanu avar paranjath. graft eduthath trainees aayitunnu. ippo one and half year aayi. failure aayirunu.

    • @viveksanthosh8254
      @viveksanthosh8254 Před 2 lety

      nashtapariharam tharan para

  • @suhailsholy1096
    @suhailsholy1096 Před 2 lety +1

    Good,post sir... Ur a good, good persons.. Thank you sir.. God bless u.

  • @somarajanks6969
    @somarajanks6969 Před 2 lety +15

    Plz disclose Doctors name and clinics name who done wrong transplantation

    • @rajeshnediyedath
      @rajeshnediyedath Před rokem

      he is misguiding public to watch his video....he is bloody asshole

  • @user-vi9zr8qk1e
    @user-vi9zr8qk1e Před 2 lety +3

    പെരുത്തേൽമണ്ണ Lee spa യിൽ എന്റെ ഭർത്താവ്. ചൈതു. 25 തൗസന്റ വാങ്ങി പലരും. പറഞ്ഞു. 10. Rs വില. ഉള്ളതിന്. 25. വാങ്ങി

    • @888------
      @888------ Před 2 lety

      Mayiru മൊട്ട തല മാറി കിട്ടിയില്ലേ??😲😀😀💚

    • @shibuvs2259
      @shibuvs2259 Před rokem

      റിസൾട്ട് കിട്ടിയോ
      എങ്ങനെ ഉണ്ട്

  • @ATHULKKSWORLD
    @ATHULKKSWORLD Před 2 lety +1

    Polichu super .ethupole parayanam

  • @amalip4676
    @amalip4676 Před 2 lety +1

    Thanks sathyetta❤

  • @uncutvedios1090
    @uncutvedios1090 Před 2 lety +3

    Hai ചേട്ടാ ഞാൻ All redy ചെയ്തു ഇന്ന് രണ്ട് ദിവസമായി സ്ഥലം തിരുവനന്തപുരം 2800 graft
    ശുഭപ്രതീക്ഷ യോടെ waiting for result

  • @SAIKRISHNANIVAS
    @SAIKRISHNANIVAS Před 2 lety +2

    Good information ❤❤❤🙏🙏🙏

  • @jithumani1293
    @jithumani1293 Před 2 lety +4

    You did Super beneficial video, clearly and confidentialy well explained for bald people ..

  • @aseex3097
    @aseex3097 Před 2 lety +2

    Good information..

  • @rejineshgopinathan4572
    @rejineshgopinathan4572 Před 2 lety +1

    Very good information Bro👍

  • @naash8839
    @naash8839 Před 2 lety +16

    എറണാകുളം south over bridgeന് താഴെയുള്ള
    കൊച്ചിൻ ഹെയർ ട്രാൻസ്പ്ലാറ്റ് CHT ല്
    ഞാനും എന്‍റെ തലയുടെ Crown ഏരിയയിൽ (2000 ഗ്രാഫ്ററ്) ചെയ്തതാണ്
    ഒരു resultഉം ഉണ്ടായില്ല.
    മാത്രമല്ല അവിടെ ഇതിന്‍റെ അത്ര നല്ല experts അല്ലായിരുന്നു,
    എല്ലാവരും പുതുതായി പഠിച്ചിറങ്ങിയവരാണ്.

    • @arunm3845
      @arunm3845 Před 2 lety

      ഹെയർ ട്രാൻസ്‌പ്ലാന്റ് ലോകം മുഴുവൻ പരാജയപ്പെടുന്നുണ്ട്. നല്ല ക്ലിനിക്ക് ചീത്ത ക്ലിനിക്ക് എന്ന് വ്യത്യാസം ഇല്ല. കാരണം അറിയുക : കഷണ്ടി മുടിയുടെ അസുഖം അല്ല !!! തലയോട് വികസിക്കുന്നത് ആണ് കഷണ്ടിയ്ക് കാരണമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആരംഭ ഘട്ടത്തിൽ finasteride , dutasteride എന്നീ ഹോർമോൺ ഗുളികകൾ ഈ വൈകല്യം പരിഹരിക്കാൻ സഹായിക്കും. തലയോടിന്റെ മുൻവശത്തെ ഫ്രോണ്ടൽ ബോൺ , ചെവികളുടെ മുകളിൽ ഇരുവശത്തുമുള്ള ടെംപോറൽ ബോൺ എന്നീ തലയോട്ടിയിലെ രണ്ടു അസ്ഥിപാളികൾ പൂർണ്ണ വളർച്ചാ പ്രായവും കടന്ന് വികസിക്കുമ്പോൾ ആണ് . കഷണ്ടി ഉണ്ടാകുന്നത്. DHT എന്ന പുരുഷ ഹോർമോൺ രക്തത്തിൽ കൂടിയ അളവിൽ നിൽക്കുമ്പോൾ ആണ് ഈ അസ്ഥികൾ വളരുന്നതും. അസ്ഥികളുടെ വളർച്ചാ പ്രായം (പോസ്റ്റ് പിയൂബര്ട്ടി ) കഴിഞ്ഞു ഇവ വികസിക്കുന്നത് ശിരോ ചർമ്മത്തത്തിലെ സൂക്ഷ്മരക്തക്കുഴലുകളുടെ ശ്രംഖലക്ക് താഴെനിന്ന് മുകളിലേക്ക് പ്രഷർ നൽകുകയും തന്മൂലം രക്തപ്രവാഹം കുറഞ്ഞു ഹെയർ ഫോളിക്കിൾ ചുരുങ്ങുകയും ചെയ്യും... കഷണ്ടിക്ക് പുറമെ പുരട്ടാൻ കൊടുക്കുന്ന minoxidil രക്തപ്രവാഹം വർധിപ്പിക്കുന്ന vascoditator ആണ് എന്നത് ചേർത്ത് വായിക്കുക . ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞാലും രക്തപ്രവാഹം നിലനിർത്താൻ അവ ഉപയോഗിക്കേണ്ടിവരും. കഷണ്ടി ഉള്ളവരുടെ തല ശ്രദ്ധിക്കൂ മുൻപിലും ചെവിക്ക് വശങ്ങളിലും തലയോട് വലുതായിരിക്കുന്നത് അറിയാൻ കഴിയും... DHT ഹോർമോൺ ബ്ലോക്ക് ചെയ്യുന്ന ഗുളികകൾ തന്നെയാണ് ഇപ്പോഴും ചെയ്യേണ്ട ചികിത്സ. അവ കഴിക്കുമ്പോൾ ഈ അസ്ഥികൾ വീണ്ടുംചെറിയ തോതിലെങ്കിലും ചുരുങ്ങും എന്ന് കണ്ടെത്തിയിട്ടുണ്ട് .

    • @thasneemalangadan3197
      @thasneemalangadan3197 Před 2 lety

      പൈസ തിരിച്ചു കിട്ടിയോ

  • @nowfal402
    @nowfal402 Před 5 měsíci

    Thank you bro ❤

  • @anudr.5878
    @anudr.5878 Před 2 lety +1

    നല്ല പ്രൊമോഷൻ..

  • @Rasheedhameedhydrosekunj-sg4qu
    @Rasheedhameedhydrosekunj-sg4qu Před 10 měsíci +1

    Evideya better please give me advice

  • @thomachans5313
    @thomachans5313 Před 2 lety +3

    Chettan transplantation chiytha clinic eathahnu onnu paranju tharuvo

  • @jishnusuresh6251
    @jishnusuresh6251 Před 2 lety +1

    Neo hair lotion ne kurich oru video cheyyamo

  • @anandu2705
    @anandu2705 Před 2 lety

    Thank you🙏

  • @vishnuv2734
    @vishnuv2734 Před 2 lety

    Very goof information!! ചേട്ടൻ suggest ചെയ്യുന്ന ക്ലിനിക് and ഡോക്ടർ പറയാമോ?

  • @oryxolaya4318
    @oryxolaya4318 Před 2 lety

    Which is the genuine hospital ... as u recommended

  • @cochlearciacskollam6959

    Thanks

  • @ibrahimkota9179
    @ibrahimkota9179 Před 2 lety

    Sathiya bai nigale enik Ariya nigal sathiyam parayunn
    👍👍👍👍🌹🌹🌹

  • @rithulraj3348
    @rithulraj3348 Před 2 lety +8

    Clinic ethanenn paranjale cheyyan pokunnavark use ullu

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety +1

      Idh oru clinic alla bro, orupaad clinics , choose cheyumbo orupaad search cheyyanam

    • @anverchekath6623
      @anverchekath6623 Před 2 lety +1

      Ennal aa clinik nte ellathinteyum details paranjude. Eni cheyyan pokunavark ath upakarapedumallo

    • @planet4384
      @planet4384 Před 2 lety

      @@hairtransplantsafarimalaya3505 ethokeya cilncs ennu para bro.allathe engne mansilkm.ningalkku kittiya information paranju tha.athalle help.

  • @basheerredcrescent
    @basheerredcrescent Před 2 lety +4

    ദുബായ് മോളിന് സമീപം ഉള്ള PADRA ക്ലിനിക് ആണ് എന്റെ അനുഭവത്തിൽ ടോപ്‌.
    അവിടെ മലയാളി നഴ്‌സുമാർ ഉണ്ട്‌.
    സർജറി ചെയ്യുന്നത് തുർക്കികൾ ആണ്.
    PADRA യിൽ വേറെ ചികിത്സ ഇല്ല. ഇതു മാത്രം ഉള്ളൂ.
    7000 ദിർഹം ആണ് ചാർജ്ജ്.
    താങ്കൾ പറഞ്ഞത് പോലെ വെറുതെ നമ്മുടെ തലയും സമ്പത്തും കൊടുക്കരുത്..

  • @najeebrahman6732
    @najeebrahman6732 Před 2 lety +1

    which hospital you to done

  • @rcdhi
    @rcdhi Před 2 lety +10

    Mudi undenkile confidence undaavu ennu karutharuth.
    Swantham bharyayude swarnam vechu mudi vekkaan nokkiya pulline sammadhikkanam.
    Confidence should come from inside, not from the strands of hair.
    Grow up Guys.

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety +12

      Ellavaru nigale avanam ennilla bro, pinn mudiyu oru confidence nde part aan

    • @stunner8055
      @stunner8055 Před 2 lety +4

      Mudi ullavanu.. Mudi illathavante vila aryilla.. Thaadi ullavanu athillathavante vila aryilla.. Kannu ullavanu kann illathavante vila aryilla.. Appo swarnnamalla.. Veedinte adharathil vare kai vachennirikkum.. Swabavikam.!!

    • @rcdhi
      @rcdhi Před 2 lety +1

      @@stunner8055 ithil photo idaanulla section undaayirunnenkil, njan enta bald head kaanichu tharamaayirunnu. I'm bald bro. Angane nammude confidence varendath strands of hair il ninno atho enthenkilum things il ninno alla. It should come from the inside of all of us.

    • @robinthomas5521
      @robinthomas5521 Před 2 lety +1

      ninakku mudi venda ennu vachu athillathavarku athj venam

    • @rcdhi
      @rcdhi Před 2 lety

      @@robinthomas5521 njan angane allallo machane paranjath. Mudiyil alla nammude confidence irikkunnath ennalle... Mudi illaathathu entho vallya prashnam aanennulla apkarshatha bodham ellaavarilum valarthi eduthaal alle ivarude business valarukayullu. Normalise such things bro.

  • @kgkmenon1709
    @kgkmenon1709 Před 2 lety

    Which one is the real n the best?
    Pls inform.
    Where did you do yours ?

  • @sunilabraham8888
    @sunilabraham8888 Před 2 lety +11

    തെറ്റായി ട്രാൻസ്‌പ്ലാന്റ് ചെയ്ത ക്ലിനിക്കിന്റെ പേര് പറയാൻ എന്താണ് മടി

    • @baashbasheer9631
      @baashbasheer9631 Před 2 lety

      *_ANGANE PARAYAN PADILLA_*

    • @anwar5769
      @anwar5769 Před 2 lety

      നന്നായി ചെയുന്ന ത്തിന്റെയും പുള്ളി പറയുന്നില്ല😀😀

    • @arunm3845
      @arunm3845 Před 2 lety

      @@anwar5769 ഹെയർ ട്രാൻസ്‌പ്ലാന്റ് ലോകം മുഴുവൻ പരാജയപ്പെടുന്നുണ്ട്. നല്ല ക്ലിനിക്ക് ചീത്ത ക്ലിനിക്ക് എന്ന് വ്യത്യാസം ഇല്ല. കാരണം അറിയുക : കഷണ്ടി മുടിയുടെ അസുഖം അല്ല !!! തലയോട് വികസിക്കുന്നത് ആണ് കഷണ്ടിയ്ക് കാരണമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആരംഭ ഘട്ടത്തിൽ finasteride , dutasteride എന്നീ ഹോർമോൺ ഗുളികകൾ ഈ വൈകല്യം പരിഹരിക്കാൻ സഹായിക്കും. തലയോടിന്റെ മുൻവശത്തെ ഫ്രോണ്ടൽ ബോൺ , ചെവികളുടെ മുകളിൽ ഇരുവശത്തുമുള്ള ടെംപോറൽ ബോൺ എന്നീ തലയോട്ടിയിലെ രണ്ടു അസ്ഥിപാളികൾ പൂർണ്ണ വളർച്ചാ പ്രായവും കടന്ന് വികസിക്കുമ്പോൾ ആണ് . കഷണ്ടി ഉണ്ടാകുന്നത്. DHT എന്ന പുരുഷ ഹോർമോൺ രക്തത്തിൽ കൂടിയ അളവിൽ നിൽക്കുമ്പോൾ ആണ് ഈ അസ്ഥികൾ വളരുന്നതും. അസ്ഥികളുടെ വളർച്ചാ പ്രായം (പോസ്റ്റ് പിയൂബര്ട്ടി ) കഴിഞ്ഞു ഇവ വികസിക്കുന്നത് ശിരോ ചർമ്മത്തത്തിലെ സൂക്ഷ്മരക്തക്കുഴലുകളുടെ ശ്രംഖലക്ക് താഴെനിന്ന് മുകളിലേക്ക് പ്രഷർ നൽകുകയും തന്മൂലം രക്തപ്രവാഹം കുറഞ്ഞു ഹെയർ ഫോളിക്കിൾ ചുരുങ്ങുകയും ചെയ്യും... കഷണ്ടിക്ക് പുറമെ പുരട്ടാൻ കൊടുക്കുന്ന minoxidil രക്തപ്രവാഹം വർധിപ്പിക്കുന്ന vascoditator ആണ് എന്നത് ചേർത്ത് വായിക്കുക . ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞാലും രക്തപ്രവാഹം നിലനിർത്താൻ അവ ഉപയോഗിക്കേണ്ടിവരും. കഷണ്ടി ഉള്ളവരുടെ തല ശ്രദ്ധിക്കൂ മുൻപിലും ചെവിക്ക് വശങ്ങളിലും തലയോട് വലുതായിരിക്കുന്നത് അറിയാൻ കഴിയും... DHT ഹോർമോൺ ബ്ലോക്ക് ചെയ്യുന്ന ഗുളികകൾ തന്നെയാണ് ഇപ്പോഴും ചെയ്യേണ്ട ചികിത്സ. അവ കഴിക്കുമ്പോൾ ഈ അസ്ഥികൾ വീണ്ടുംചെറിയ തോതിലെങ്കിലും ചുരുങ്ങും എന്ന് കണ്ടെത്തിയിട്ടുണ്ട് .

    • @arunm3845
      @arunm3845 Před 2 lety +1

      ഹെയർ ട്രാൻസ്‌പ്ലാന്റ് ലോകം മുഴുവൻ പരാജയപ്പെടുന്നുണ്ട്. നല്ല ക്ലിനിക്ക് ചീത്ത ക്ലിനിക്ക് എന്ന് വ്യത്യാസം ഇല്ല. കാരണം അറിയുക : കഷണ്ടി മുടിയുടെ അസുഖം അല്ല !!! തലയോട് വികസിക്കുന്നത് ആണ് കഷണ്ടിയ്ക് കാരണമായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആരംഭ ഘട്ടത്തിൽ finasteride , dutasteride എന്നീ ഹോർമോൺ ഗുളികകൾ ഈ വൈകല്യം പരിഹരിക്കാൻ സഹായിക്കും. തലയോടിന്റെ മുൻവശത്തെ ഫ്രോണ്ടൽ ബോൺ , ചെവികളുടെ മുകളിൽ ഇരുവശത്തുമുള്ള ടെംപോറൽ ബോൺ എന്നീ തലയോട്ടിയിലെ രണ്ടു അസ്ഥിപാളികൾ പൂർണ്ണ വളർച്ചാ പ്രായവും കടന്ന് വികസിക്കുമ്പോൾ ആണ് . കഷണ്ടി ഉണ്ടാകുന്നത്. DHT എന്ന പുരുഷ ഹോർമോൺ രക്തത്തിൽ കൂടിയ അളവിൽ നിൽക്കുമ്പോൾ ആണ് ഈ അസ്ഥികൾ വളരുന്നതും. അസ്ഥികളുടെ വളർച്ചാ പ്രായം (പോസ്റ്റ് പിയൂബര്ട്ടി ) കഴിഞ്ഞു ഇവ വികസിക്കുന്നത് ശിരോ ചർമ്മത്തത്തിലെ സൂക്ഷ്മരക്തക്കുഴലുകളുടെ ശ്രംഖലക്ക് താഴെനിന്ന് മുകളിലേക്ക് പ്രഷർ നൽകുകയും തന്മൂലം രക്തപ്രവാഹം കുറഞ്ഞു ഹെയർ ഫോളിക്കിൾ ചുരുങ്ങുകയും ചെയ്യും... കഷണ്ടിക്ക് പുറമെ പുരട്ടാൻ കൊടുക്കുന്ന minoxidil രക്തപ്രവാഹം വർധിപ്പിക്കുന്ന vascoditator ആണ് എന്നത് ചേർത്ത് വായിക്കുക . ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞാലും രക്തപ്രവാഹം നിലനിർത്താൻ അവ ഉപയോഗിക്കേണ്ടിവരും. കഷണ്ടി ഉള്ളവരുടെ തല ശ്രദ്ധിക്കൂ മുൻപിലും ചെവിക്ക് വശങ്ങളിലും തലയോട് വലുതായിരിക്കുന്നത് അറിയാൻ കഴിയും... DHT ഹോർമോൺ ബ്ലോക്ക് ചെയ്യുന്ന ഗുളികകൾ തന്നെയാണ് ഇപ്പോഴും ചെയ്യേണ്ട ചികിത്സ. അവ കഴിക്കുമ്പോൾ ഈ അസ്ഥികൾ വീണ്ടുംചെറിയ തോതിലെങ്കിലും ചുരുങ്ങും എന്ന് കണ്ടെത്തിയിട്ടുണ്ട് .

  • @sujeerpm9569
    @sujeerpm9569 Před rokem

    Thaaran nallapole und Donner area yil... cheydaal pani kittumo

  • @somanagnes7615
    @somanagnes7615 Před 2 lety

    Good information bro

  • @asmeerasmeer9906
    @asmeerasmeer9906 Před 2 lety +1

    Nalla vdo sathyetta ellarkum upakarapedatte💯😍

  • @vineeshm4709
    @vineeshm4709 Před 2 lety +2

    ഞാൻ ചെയ്തിട്ടുണ്ട് ഒന്നര വർഷമായി

  • @deepudeepu5888
    @deepudeepu5888 Před rokem +1

    Sir trans plant ചെയ്ത് കഴിഞ്ഞാൽ ഏത് ഓയിൽ ഉപയോഗിക്കണം

  • @Manjunathmanju-lb1ge
    @Manjunathmanju-lb1ge Před 2 lety +2

    Important EDA video Kannada nali madi sir

  • @sajeerkc1176
    @sajeerkc1176 Před 2 lety +7

    ക്ലിനിക് ൻറെ പേര് പറയു സത്യേട്ടാ

  • @vedasreevlogs2999
    @vedasreevlogs2999 Před rokem +3

    കോഴിക്കോട് ഉള്ള ഹെയർ ഒ ക്രാഫ്റ്റ് എങ്ങനെയുണ്ട് സർവീസ്

  • @praveenatco
    @praveenatco Před 2 lety

    From where you did it? Any side effects will come in future.?

  • @gajaratnam
    @gajaratnam Před 2 lety +66

    ചെയ്യണം എന്നുണ്ട് പക്ഷെ പൈസ ഇല്ല

    • @somanagnes7615
      @somanagnes7615 Před 2 lety +6

      Poi cheyu anna
      Mudiyude karyam alle

    • @anwarthayal2108
      @anwarthayal2108 Před 2 lety +13

      ആർക്കാ ചെയ്യാൻ ആഗ്രഹം ഇല്ലാത്തെ. പൈസ ഇല്ലാത്ത കൊണ്ട് തന്നെയാ പോവാതെ

    • @xqfkratos5412
      @xqfkratos5412 Před 2 lety +3

      Anganene venm kashandi thalaya 🤣🤣

    • @Troatd_07
      @Troatd_07 Před 2 lety +2

      Daily cash save cheyy

    • @mysworld4893
      @mysworld4893 Před 2 lety

      Gulf gate vaku brother.

  • @adhithyappandy7159
    @adhithyappandy7159 Před 2 lety +1

    😍😍😍

  • @sivasankaranav6104
    @sivasankaranav6104 Před 2 lety

    Thattippum, maayavum illaathha, enthenkilum activity ini baakkiyundo ??

  • @sijujoseph3102
    @sijujoseph3102 Před 8 měsíci

    Good ക്ലിനിക് suggest ചെയ്യാമോ

  • @cs2833
    @cs2833 Před 2 lety +1

    I've done my ht in HPC clinic, Kochi. It was a failed one and they have no proper service on ht I believe.

  • @jayanth-dj4ht
    @jayanth-dj4ht Před rokem +1

    Chetta hair o craft nalla clinic Ano?

  • @ratheeshkumar7465
    @ratheeshkumar7465 Před 2 lety

    Orupadu alkkaru parayan agrahechathu chettan paranju.

  • @franciskamban5244
    @franciskamban5244 Před 2 lety

    കലക്കിBro

  • @ranjithpr5429
    @ranjithpr5429 Před 2 lety +1

    Don't go to Medical Trust Hospital

  • @sareeshnmsrk3957
    @sareeshnmsrk3957 Před 3 měsíci

    Keragris serum nallathana

  • @vipinraj3422
    @vipinraj3422 Před 2 lety +1

    Tvmil PRP treatment cheyan pattiya best place ariyamo? Onnu parayavo

  • @abdurouf7662
    @abdurouf7662 Před 2 lety +1

    ദേവീ

  • @ashura2755
    @ashura2755 Před 2 lety +1

    Satyaetta Hair O Dent clinic angane onde?.....
    Review please

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety +3

      Nhan avrude videos kanarund nalla result aittan enikk thonniyad, neritt avide transplant cheydha orale kanditilla

    • @hairlossvlogs-8622
      @hairlossvlogs-8622 Před 2 lety +1

      Most people from there don't use minox and finasteride which are both life time commitments.. chilarke sexual side effects undavan chance ulla medicines aanu.. ethu randum upyogichal result alpam koode thick aavum..

  • @sudhanair8177
    @sudhanair8177 Před 2 lety +2

    കാലിന്റെ മുറി. പാടുകൾ മാറാൻ ഓയിൽ മെന്റ് ഉണ്ടോ ഡോക്ടർ

  • @sharafudheensharaffu6370
    @sharafudheensharaffu6370 Před 9 měsíci

    Nigal evdunna cheyydhad nalla clinking evdeya ennu parayamo

  • @dominicsam7996
    @dominicsam7996 Před 25 dny

    How to avoid fake doctors for hair transplant? Can u provide some insights in this?

  • @shihabkv4353
    @shihabkv4353 Před 2 lety

    Sound quality onnum koode improve cheyyumo bro . Nalla videos aanu 😇

  • @vyshnav1549
    @vyshnav1549 Před 2 lety +1

    Hello sir iam 12 standard student i lossing front side hair. Iwant to hair transplant

  • @dhaneesh328
    @dhaneesh328 Před 2 lety

    100 %

  • @preyeshbs9127
    @preyeshbs9127 Před 2 lety +5

    എറണാകുളത്ത ഏതാണ് വിശ്വാസം ഉള്ള ക്ലിനിക്‌ പറഞ്ഞു തരാമോ?

    • @itsmesree2043
      @itsmesree2043 Před 2 lety +2

      Hair o dent one of the best

    • @noufalmamma
      @noufalmamma Před měsícem

      DHI clinic kochi. They have lot Branch in all over world

  • @ARCTICWOLF-xv7ew
    @ARCTICWOLF-xv7ew Před 4 měsíci

    Adyam ningal minoxidil promote cheyyathirikku. Jeevitham motham upayohikkan pattatha saadhanam aanu ath

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 4 měsíci

      Idh promotion alla bro ,sathyam aan paranhad, use chydal life long use cheyyanam, ningalk thalparyam illengil use cheyyanda

  • @njeemsaleem8311
    @njeemsaleem8311 Před 8 měsíci

    Where you have done

  • @kannanm3394
    @kannanm3394 Před 2 lety +2

    Bro tvm I'll one of the best clinic eth annu ?

    • @harik4489
      @harik4489 Před 2 lety

      Same.. cuties i inquired. Confused..

  • @calicutcom
    @calicutcom Před 2 lety +1

    നമ്മുക്ക് ഒരു സംഘടനഉണ്ടാക്കിയാലോ

  • @reboot2494
    @reboot2494 Před 2 lety +5

    കഷ്ട്ടകാലത്തിന് കിലോയ്ഡ് skin ആണ് നിങ്ങളുടെ എങ്കിൽ തല ആകെ വികൃതം ആവും ട്ടോ . എൻ്റെ cheloid skin ആണ് .അത് കൊണ്ട് ഞാൻ ചെയ്യുന്നില്ല. അല്ലെങ്കിൽ ഞാൻ ഉറപ്പായും Hair transplant ചെയ്യുമായിരുന്നു. എന്റെ 17-ാമത്തെ വയസിൽ ഒരു അപകടത്തിൽ ഉണ്ടായ മുറിവ് ഉണങ്ങിയപ്പോൾ അവിടെ വീർത്ത് വന്നു.അങ്ങനെ ആണ് cheloid ആണ് എന്ന് അറിഞ്ഞത്.അങ്ങനെ എത്രയോ ആളുകൾ ഈ നിമിഷം വരെ അറിയുന്നുണ്ടാവില്ല .അതുകൊണ്ട് , ഇത് എന്താണ് അവസ്ഥ എന്ന് മുൻപേ internet ൽ ലോ വല്ലതും അന്വേഷിക്കണം എന്ന് എല്ലാവരുടെയും നൻമയ്ക്ക് വേണ്ടി ഒരു അഭിപ്രായം പറയുന്നു.

    • @milanchristy001anoop6
      @milanchristy001anoop6 Před 2 lety

      Keloid skininu injection und.enikundayerunu .oru skin Dr.kanichu.ponthivanna bhakath injection eduthappol ath maari

    • @afsalmusthafa123
      @afsalmusthafa123 Před rokem

      Keloid skin undel hair transplant cheyyan pattole ?

    • @rafeequer5902
      @rafeequer5902 Před 10 měsíci

      കിലോയിട് സ്കിൻ. എങ്ങനെ. നമുക്ക് ബോദ്യം ആകും.

  • @zaimvlogs3492
    @zaimvlogs3492 Před 2 lety +6

    What about La densitae ?

    • @mysworld4893
      @mysworld4893 Před 2 lety

      Not good. Only technician

    • @vijayasuresh4036
      @vijayasuresh4036 Před rokem

      @@mysworld4893 അതെന്താ ladensitae നല്ലതല്ലേ???

  • @ShaheebIbrahim
    @ShaheebIbrahim Před rokem +1

    Nigl entha clinicnte Peru parayte, ngle sherik help chyun aankil u should tell the clinic name

  • @hilalbasheer3748
    @hilalbasheer3748 Před 2 lety

    Donor area kuravulla aalukalkulla parihara margam entaanu broo

  • @jyothishvishnu5974
    @jyothishvishnu5974 Před rokem +1

    Bro evida cheyythath

  • @sayedhussain2877
    @sayedhussain2877 Před 2 lety

    👌🏼👍🏻

  • @mathews1219
    @mathews1219 Před 2 lety

    Which is the clinic from where you did the HT. Please say that.

  • @qwerty3416
    @qwerty3416 Před 2 lety

    Bro beard cheyyan pattuvo ithupole

  • @sreejithvijayakumar9602

    👍🏿👍🏿👍🏿

  • @bubloozkarulai1126
    @bubloozkarulai1126 Před 2 lety +7

    ചെയ്യാൻ താല്പര്യമുണ്ട് പ്രശ്നം കാശാണ്

  • @prasanth55
    @prasanth55 Před 2 lety

    Try neo hair lotion

  • @anasabdulsalam6335
    @anasabdulsalam6335 Před 4 měsíci

    ക്യൂട്ടീസ് എങ്ങനെ ഉണ്ട്‌? ആർകെങ്കിലും നല്ല അനുഭവം ഉണ്ടോ

  • @babukomath8070
    @babukomath8070 Před 2 lety

    Our cinema nadam parasyam cheythath kandu.pakshe am ma yogathilellam ayal kashadiyilane kanunnath.

  • @rahulkarappillil2772
    @rahulkarappillil2772 Před rokem

    Chetta prp transplant ne sheesham edukkanoo

  • @sagarks8074
    @sagarks8074 Před 2 lety

    Hundred percentage correct

  • @SNOWWHITE-yl6qj
    @SNOWWHITE-yl6qj Před 2 lety +2

    which clinic better in trivandrum or kollam?

  • @pradeepleon1017
    @pradeepleon1017 Před 2 lety

    👌👌👌♥

  • @anand006able
    @anand006able Před 2 lety

    Fahad ishtam

  • @razykurdish859
    @razykurdish859 Před 2 lety +2

    result mukyam bigile

  • @neerajsr9270
    @neerajsr9270 Před rokem

    Best Hair transplant evidaa?

  • @pradeepkuthirodan6047
    @pradeepkuthirodan6047 Před 2 lety +16

    La Densitae എന്ന ക്ലിനിക്കിൽ നിന്ന് നടൻ സാജൻ സൂര്യ ചെയ്തിട്ട് നല്ല റിസൽട്ടാണ്.

    • @shihabkv4353
      @shihabkv4353 Před 2 lety +1

      Yaa. Aa clinic adipoli aanu ⚡

    • @shajumk7270
      @shajumk7270 Před 2 lety +1

      ആ ക്ലിനിക്ക് എവിടെയാണ് 🤔
      നമ്പർ ഉണ്ടോ 🤔

    • @BijiL-ko7fx
      @BijiL-ko7fx Před 2 lety

      @@shajumk7270 marine drive

    • @primefocusstudio3247
      @primefocusstudio3247 Před 2 lety

      Athevideyaa

    • @primefocusstudio3247
      @primefocusstudio3247 Před rokem +1

      @@rajeshnediyedath
      ഡിസംബറിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എവിടെ ചെയ്യണം. Please help me dear.

  • @ajithsasidharan2292
    @ajithsasidharan2292 Před rokem

    താങ്കളുടെ അഭിപ്രായത്തിൽ ഏതാണ് മികച്ച ക്ലിനിക്, ഉദ്ദേശം എത്ര രൂപ ആകും ചെലവ്

  • @vipinpallathvipinpallath2985

    👌👌👌❤️❤️❤️❤️👌👌👌

  • @BijuManatuNil
    @BijuManatuNil Před 2 lety +4

    ഏതാണ്‌ നല്ലത് എന്ന് കൂടി പറയരുതോ ഇത്രയും പറഞ്ഞപ്പോൾ 😎😎

  • @dream4954
    @dream4954 Před 2 lety

    Chetta trivandrum dermavue, cuties ithekka engana

  • @rajesh-zz8cb
    @rajesh-zz8cb Před 4 měsíci

    Dr batra ക്ലിനിക് പോയപ്പോൾ അവർ പറയുന്നു ട്രാൻസ്‌പ്ലാന്റ് ചെയ്യേണ്ട 10 സിറ്റിംഗ് ചെയ്താൽ മുടി വരും 25000 ആകും എന്ന് 4 സിറ്റിംഗ് കൊണ്ട് മാറ്റം കാണാം എന്ന് എന്താണ് സത്യം

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 4 měsíci

      Poi cheyuu , appo ariya , cash poitt time poitt , pinna transplant cheyyana vendi verum

    • @rajesh-zz8cb
      @rajesh-zz8cb Před 4 měsíci

      @@hairtransplantsafarimalaya3505 ok sir പോകുന്നില്ല കണ്ണൂർ natural hair plantil പോയപ്പോൾ അവർ പറയുന്നു ഗ്രാഫറ്റിന് 30 രൂപ വേണം എന്ന് 2500

  • @sheelay4765
    @sheelay4765 Před 2 lety +2

    ഇനി ഒരു കാര്യം പറയാം നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു പച്ചില മരുന്നുണ്ട് കുറച്ചു മിനക്കെടാൻ തയ്യാറുണ്ടോ ഒരു രൂപ പോലും ചിലവില്ലാതെ ശരിയാക്കാം

  • @anvarsadathanvarsadath8644

    20000 രൂപക്ക് unlimitted ഗ്രാഫ്റ്റ് എന്ന് കണ്ടു ശെരിയാണോ?

  • @user-so8mm4lx2n
    @user-so8mm4lx2n Před 6 měsíci

    Best clinic yetha nn paranju tharano

  • @manikuttan7066
    @manikuttan7066 Před 2 lety

    Appol ഏറ്റവും നല്ല doctor or ക്ലിനിക് ഏത് ആണ്

  • @moovhigh2754
    @moovhigh2754 Před 2 lety +1

    hair vig vakkunnathalle nallath.

  • @noushadveera7304
    @noushadveera7304 Před 4 měsíci

    താങ്കൾ ചെയ്‌ത ക്ലിനിക് ഏതാണെന്നു പറയാമോ ??അതിന്റെ details ....pls

  • @nediyavial
    @nediyavial Před 2 lety

    Trivandram നല്ല ക്ലിനിക് ഏതുണ്ട്