Get Inspired By Maitreyan: The Social Activist Changing Communities |A Must-watch Talk Show!- PART 2

Sdílet
Vložit
  • čas přidán 27. 08. 2024
  • സാമൂഹികപ്രവർത്തകൻ, സ്വതന്ത്രചിന്തകൻ, എഴുത്തുകാരൻ, ഫൊട്ടോഗ്രഫർ എന്നീ നിലകളിൽ മലയാളിയെ ആധുനികതയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്ന സാന്നിധ്യം. ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷം ജനാധിപത്യമൂല്യം മറന്ന് തുടങ്ങിയെന്ന് നിരന്തരം ഓർമ്മപ്പെടുത്തിയ മൈത്രേയൻ, നിലവിലെ മതാധിഷ്ഠിത രാഷ്ട്രീയത്തെ തടുക്കാൻ ഇടത് വലത് ശക്തികൾ ഒന്നിക്കണമെന്ന് ഊന്നിപ്പറയുന്നു. മകൾ കനിയുടെ കാൻ രാജ്യാന്തര ചലച്ചിത്ര വേദിയിലെ തണ്ണിമത്തൻ രാഷ്ട്രീയം മുതൽ ഇന്ത്യൻ വിദ്യാഭ്യാസ രീതിയുടെ പോരായ്മകളും മൂന്ന് ഭാഗങ്ങളായുള്ള DTALE ചർച്ചയിൽ വിഷയങ്ങളാകുന്നു.
    Discover Mr. Maitreya Maitreyan, a celebrated social activist and author from Kerala. With a mission to uplift communities, he tackles social issues with his unique philosophy: life is a precious, one-time commitment. Maitreya's impactful work, highlighted through his stunning photography, focuses on spreading joy, love, care, education, and healing. His efforts have brought significant positive change, transforming countless lives. Join us to explore Maitreya’s inspiring journey and see how his vision is making a difference.
    Follow us on
    dtalestories.com/
    Instagram
    / dtalestories
    Facebook
    www.facebook.c...
    Tik Tok
    www.tiktok.com...
    *DISCLAIMER**
    The views and opinions expressed,
    in this program are those of the speakers,
    commentators and experts. They do not explicitely
    or necessarily reflect
    or represent the channel's policy
    or the views held by the channel.
    The channel or the
    host cannot be held accountable for all
    or any views expressed during this program

Komentáře • 13

  • @manjuns3754
    @manjuns3754 Před měsícem +3

    വളരെ different ആയ കാഴ്ചപ്പാട്!!! ഇത്തരത്തിൽ ഇതു വരെ ചിന്തിച്ചിട്ടേ ഇല്ല എന്ന് പറയാം!! എന്തായാലും ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ഇന്റർവ്യൂ സമ്മാനിച്ച dtale നും ശാലിനി ക്കും മൈത്രേയൻ സാറിനും നന്ദി.... 👏👏👏👏🫡

  • @kaneeshkumar8428
    @kaneeshkumar8428 Před měsícem +3

    ❤❤❤സ്വാഗതം മൈത്രേയൻ നമ്മുടെ ഇന്ത്യയിലേക്ക്❤❤❤❤❤❤

  • @anoopranoop8198
    @anoopranoop8198 Před měsícem +3

    Well said man❤❤❤

  • @kabeeraa7037
    @kabeeraa7037 Před měsícem +2

    Great man

  • @kabeeraa7037
    @kabeeraa7037 Před měsícem +2

    ❤❤❤❤

  • @harikumarg560
    @harikumarg560 Před měsícem

  • @ireneputhenpurakal9232
    @ireneputhenpurakal9232 Před měsícem +2

    മൈത്രേയൻ❤❤❤❤❤

  • @user-sq4ww4yx5y
    @user-sq4ww4yx5y Před měsícem

    Maha maithreyan!

  • @Sc-ht4qg
    @Sc-ht4qg Před měsícem

    Sir. ❤❤❤🙏🙏🙏🙏

  • @limvasavan2775
    @limvasavan2775 Před měsícem

    Yes

  • @soorajr6434
    @soorajr6434 Před měsícem

    👍🏻

  • @user-gl9vt8bp9f
    @user-gl9vt8bp9f Před měsícem

    💖💓🧡💛❤️🙏

  • @sreejith_sree3515
    @sreejith_sree3515 Před měsícem +1