കൊല്ലത്ത് ഭർതൃ പിതാവിനെ ആരുമറിയാതെ സംസ്ക്കരിച്ചു | kollam

Sdílet
Vložit
  • čas přidán 13. 07. 2022
  • മകനറിയാതെ
    പിതാവിന്റെ മൃതദേഹം
    ഭാര്യ സംസ്കരിച്ചതിൽ ദുരൂഹത
    #kollam

Komentáře • 974

  • @bijuvk1973
    @bijuvk1973 Před rokem +95

    ശവസംസ്‌കാരം നടത്താൻ വരുന്ന ഏജൻസി ചെയ്തത് നിയമപരമായി തെറ്റാണ്... വളരെ ഉത്തരവാദിത്യമുള്ള ഒരു കർമ്മമാണത്... നാട്ടുകാർ കൂടാത്ത ഒരു മരണ ചടങ്ങിൽ അവർ വേണ്ടപ്പെട്ടസെർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുക സംശയമുണ്ടെങ്കിൽ പോലീസിൽ അറിയിക്കുക

  • @abdulsalam5067
    @abdulsalam5067 Před rokem +345

    ഈ വീട്ടുകാർക്കെതിരെ ഉടനെ ക്രെംബ്രഞ്ച് അന്വേഷണം നടത്തുക വൈകരുത്...

  • @ramlabeevi3185
    @ramlabeevi3185 Před rokem +86

    മരിച്ചുപോയിട്ടാണോ പരാതി......ബോഡി അടക്കാൻ അവക്ക് എന്ത് അവകാശം..... ഇവളെ ചോദ്യം ചെയ്യണം.....

  • @leelammathomas1415
    @leelammathomas1415 Před rokem +266

    ആ മനുഷ്യന്റെ പേരിലുള്ള ആ വീടും സ്‌ഥലവും തിരിച്ചു കൊടുക്കാൻ നടപിടി ഉണ്ടാകണം. ആ അച്ചന്റെ ബോഡി കാണാൻ അനുവദിക്കത്തതിന് മനുഷ്യാവകാശ കമ്മീഷൻ നടപിടി എടുക്കണം.

    • @mobilphon6677
      @mobilphon6677 Před rokem +13

      Yes അവൾക്കു എതിരെ കേസ് എടുക്കണം

    • @susammageorge5253
      @susammageorge5253 Před rokem

      സ്ത്രീകൾക്കു മുഴുവൻ അപമാനം. നാണം കെട്ട തള്ളയും റൗഡിയായ മകളും

    • @user-dh7nx2dr6u
      @user-dh7nx2dr6u Před 2 měsíci

      Priya ennavalil ninn veendum sthalavum thirich medikannam ayalude mangan swath kodu kannam avale kidathi shikshikannam

    • @Kadee-zc1wp
      @Kadee-zc1wp Před 2 měsíci

      L

    • @VeeranKutty-lg2hj
      @VeeranKutty-lg2hj Před měsícem

      .

  • @addidevdev4066
    @addidevdev4066 Před rokem +125

    എന്തോ ഒരു ദുരുഹത മണക്കുന്നു 🤔
    ഒരു കൊലപാതകം ആകാൻ സാധ്യത 👍
    കത്തിപോയില്ലേ ചാരവും ആയി ഇനി എന്താ ചെയ്ക
    തെളിവുകൾ നഷ്ടമായില്ലേ 🤔

  • @sivaprasadsivaprasad551
    @sivaprasadsivaprasad551 Před rokem +116

    മരണത്തിൽ ദുരൂഹത ഉണ്ട് നാട്ടുകാർ ഒന്നിച്ച് നിയമ നടപടിക്ക് തയ്യാറാവുക.

  • @mv2552
    @mv2552 Před rokem +150

    എന്തോ ദുരൂഹതയുണ്ട് അല്ലെങ്കിൽ ആരെയും കാണിക്കാതെ ദഹിപ്പിച്ച് കളയില്ലല്ലോ

    • @joye565
      @joye565 Před rokem +1

      Good

    • @gracyvv4381
      @gracyvv4381 Před rokem +5

      അതെ അല്ലെങ്കിൽ ഇത്ര ചാകാൻ തുടങ്ങേണ്ട കാര്യമില്ല

    • @mv2552
      @mv2552 Před rokem +1

      @@gracyvv4381
      Correct

    • @kunjumolkoshy209
      @kunjumolkoshy209 Před rokem +2

      അവളുടെ പുക ഉടനെ കാണാം അപ്പോൾ എല്ലാരേയും അറിയിക്കാം

  • @sivapvasudevindian9941
    @sivapvasudevindian9941 Před rokem +109

    മ്യതദേഹം കത്തിക്കാതിരിക്കാൻ അവിടെ കൂടിയ മെമ്പർക്കും , നാട്ടുകാർക്കും സാധിച്ചില്ലെങ്കിൽ പിന്നെ എന്ത് ... അവരെയും പിണക്കാൻ പറ്റില്ലല്ലോ ... വോട്ടർമാരല്ലേ ...എന്നിട്ട് വെറുതെ വാചകം അടിക്കല്ലേ ....

  • @LiveintheMoment24
    @LiveintheMoment24 Před rokem +105

    The painful truth is : ഇത് ഒരിക്കലും തെളിയില്ല എന്നതാണ്.. അവർ ആ സ്വത്ത്‌ കൊണ്ട് സുഖമായി ജീവിക്കും..

  • @ravanraja8079
    @ravanraja8079 Před rokem +397

    സ്ത്രീകൾക്ക് എന്തു ചെയ്താലും നിയമത്തിന്റെ support കിട്ടും. ഇഷ്ടമില്ലാത്തവർക്കെതിരെ പ്രയോഗിക്കാൻ പറ്റുന്ന നിയമങ്ങൾ അവരുടെ പക്കലുണ്ട്. ക്രിമിനൽ മൈൻഡ് ഉള്ള സ്ത്രീകൾ ഈ നാട്ടിൽ ഉണ്ട് എന്നത് നിയമം അംഗീകരിക്കണം. നിയമങ്ങളുടെ അടിസ്ഥാനം സമത്വം ആയിരിക്കണം.

    • @manums4484
      @manums4484 Před rokem +9

      Valare sariyanu thankal paranjathu

    • @sherin3896
      @sherin3896 Před rokem +30

      കൊല്ലത്തെ സ്ത്രീകൾ പൊതുവെ ഇങ്ങനെയാണ്. അഹന്കാരം

    • @vinodnarayanan1764
      @vinodnarayanan1764 Před rokem

      Man made the laws against men.

    • @roythomas9699
      @roythomas9699 Před rokem +12

      വളരെ ശരിയാണ്

    • @sajikumarkumar47
      @sajikumarkumar47 Před rokem +6

      Immidiat report police

  • @binojkb3919
    @binojkb3919 Před rokem +156

    മറുനാടൻ ഇറങ്ങണം അവർക്ക് ഈ വീടും സ്ഥലവും കൊടുക്കരുത്..ഇത്രയും പ്രശ്നം ആണെന്ന് അറിഞ്ഞപ്പോൾ അവന്മാർ എന്തിന് കത്തിച്ചു. അവർക്കെതിരെയും നടപടി വേണം

  • @BK-oq3nx
    @BK-oq3nx Před rokem +29

    കൊല്ലം ഇനി ഏതു കാര്യത്തിൽ ആണ് മുന്നിൽ വരാൻ ഉള്ളത് ദിവസ്സവും വെറൈറ്റി ന്യൂസ്‌ ആയിട്ടാ വരവ് എല്ലാം ഒന്നാന്തരം സൈക്കോകൾ

    • @HD-cl3wd
      @HD-cl3wd Před rokem +5

      നിന്റെ വിശുദ്ധ ജില്ല ഏതാണ്

    • @jessydaniel8163
      @jessydaniel8163 Před rokem

      🤣👍

    • @aniemohan2524
      @aniemohan2524 Před 2 měsíci

      അതെ...... ഏതാണ് ആ കളങ്ക രഹിതമായ ജില്ല.... സഹോദരി 😂​@@HD-cl3wd

  • @subybijeshbijesh9786
    @subybijeshbijesh9786 Před rokem +36

    ഇത്രയും പ്രശ്നം ഉണ്ടായപ്പോൾ ദഹിപ്പിക്കാൻ വന്ന ആ ജീവനക്കാർ പോലീസിനെ അറിയിക്കേണ്ടതായിരുന്നു.... നാട്ടുകാർ പോലീസ് വരുന്ന വരെ ദഹിപ്പിക്കാൻ സമ്മതിക്കരുതായിരുന്നു

  • @shajiyohanan8599
    @shajiyohanan8599 Před rokem +150

    ഇതുപോലെ നികൃഷ്ടമായ സ്വഭാവം ഒള്ളവരെ ജോലിയിൽനിന്നും പിരിച്ചുവിടണം.

    • @jayasuryam5628
      @jayasuryam5628 Před rokem +1

      Prayamaya bharyaillatha purushanmare onnusredhickanam avarude karyamkashttamthanneyanu sarckaronnusredhickanem sthreekalck athrapresnamilla pleas🙏🙏🙏

  • @HarishKumar-zx2dw
    @HarishKumar-zx2dw Před rokem +7

    പ്രതികരിക്കാൻ തയ്യാറായ എല്ലാ നാട്ടുകാർക്കും സല്യൂട്ട്. സമൂഹത്തിലെ തിൻമകൾക്ക് എതിരെ ഇന്ന് പലരും നിശബ്ദർ ആകുമ്പോൾ ഈ നാട്ടുകാരേ ഞാൻ സല്യൂട്ട് ചെയ്യുന്നു

  • @mariakuttypc6813
    @mariakuttypc6813 Před rokem +74

    മകൻ ഇല്ലാതെ മരുമകൾ എങ്ങനെ വന്നു ?

  • @sooraize
    @sooraize Před rokem +235

    എന്തൊരു നാട്. ആ മനുഷ്യന്റെ മകനു കിട്ടണ്ടതാണു ആ സ്വത്തുക്കൾ. ആർത്തി മൂത്തസ്ത്രീകൾ വീട്ടിൽ കയറി വന്നാൽ ഇതു തന്നെ അവസ്ഥ.

    • @panyalmeer5047
      @panyalmeer5047 Před rokem

      ഭർത്താവിനെ പേടി ഇല്ലാത്ത സ്ത്രീകള്‍ പരമ കൂത്തിച്ചികള്‍ ആയി പോകും, അവളുടെ നടു ചവിട്ടി ഓടിച്ചു മൂലയില്‍ ഇടാന്‍ അവനെ കൊള്ളത്തില്ല, അവന്‍ വെറുതെ ഡാഷ് തളത്തി ഇട്ടോണ്ട് നടക്കുവാ 👈👺അല്ലെങ്കിലും ഈ കൊല്ലം ജില്ലയില്‍ കിടക്കുന്ന പുള്ളമാക്ക് നായ്ക്കളുടെ വില പോലും ഭാര്യമാര്‍ കൊടുക്കില്ല 🤣🥵

    • @shajiyohanan8599
      @shajiyohanan8599 Před rokem +12

      ആ സ്ത്രിക്കു ഒരു സെന്റ്‌
      സ്ഥലംപോലും അവർക്കുകൊടുക്കരുത് അനദികൃതമായി സ്വത്ത് തട്ടിയെടുത്ത ആ സ്ത്രിയെ ജോലിയിൽ നിന്നും പിരിച്ചുവിടണം.

    • @womenseraboutique3171
      @womenseraboutique3171 Před rokem +2

      വാർത്തയിൽ പറയുന്ന പോലെ അല്ല സ്കൂളിൽ ജോലിയുണ്ടായിരുന്ന മരിച്ച ആളിന്റെ മകൻ ജോലി ഉപേക്ഷിച്ചു സന്യാസി ആയി മാറി കുടുംബം നോക്കാതെ അമ്പലം തോറും നടന്നെയാണ്.. ഈ മരിച്ച ആളിന്റെ മകനും അല്ല ഒരു സ്ത്രീ ക്കു ചേട്ടന് അനിയനും ഹസ്ബൻഡ് ആയി വന്നത് ആണ് മരിച്ച വ്യക്തി യുടെ ജേഷ്ട്ടന്റെ മകൻ ആണ് eal

    • @bobbyprashanth8757
      @bobbyprashanth8757 Před rokem

      @@womenseraboutique3171 ആരാ DNA test നടത്തിയത് ? എങ്കിൽ പോലും ആ സ്ത്രീയ്ക്കല്ലല്ലോ അയാൾക്കല്ലേ കർമ്മം നടത്താൻ അവകാശം നാട്ടുകാരെ മമ്മട്ടിയ്ക്കടിക്കുന്ന സ്ത്രീയേയാണോ താങ്കൾ ന്യായീകരിക്കുന്നത്.

    • @sooraize
      @sooraize Před rokem +3

      @Lekshmi S.P ഇതു നിങ്ങൾ പറയുന്നതല്ലേ,? മരിച്ചിട്ട് ആരെയും സമയത്ത് അറിയിക്കാതെ കത്തിച്ചത് തന്നെ ദുരൂഹത അല്ലേ. ആ മകനെ അടിച്ചിറക്കി വീട്ടിൽ കയറ്റാഞ്ഞതു തന്നെ ദുരൂഹത. അപ്പനോട് ആ മകനുള്ള ബന്ധം ഏതായാലും മരുമകൾക്കില്ലല്ലോ.

  • @janakiramdamodar
    @janakiramdamodar Před rokem +48

    കേസെടുക്കണം ജാമ്യം നൽകരുത് ജയിലിൽ ഇടണം

  • @sindhuangel942
    @sindhuangel942 Před rokem +20

    ആ പാവം ഭർത്താവിന്റെയും ആ അച്ഛന്റെയും ശാപം അവളെ വിട്ടു പോകുമോ ആ കാളിയെ നിലക് നിർത്താൻ അവിടെ ആരുമില്ലേ

  • @sobhamani9252
    @sobhamani9252 Před rokem +90

    എന്ത് മെമ്പർ ഇത്. ഇവർ വിചാരിച്ചിരുന്നേൽ. ആ ബോഡി കത്തിക്കാതെ നോക്കാമായിരുന്നില്ലേ. കഷ്ടം. ഇവരെ ഒക്കെ മെമ്പർ ആക്കിയവരെ വേണം തല്ലാൻ.

    • @AJ-cq6mq
      @AJ-cq6mq Před 2 měsíci +2

      Correct

    • @Kim-br7kv
      @Kim-br7kv Před 2 měsíci +1

      അവര് പറയുന്നത് നാട്ടുകാർക്ക് സംശയം ഉണ്ട് അതുകൊണ്ട് കൂടെ നിന്നല്ലേ പറ്റൂ എന്ന്. ഇതിനെയൊക്കെ ആരാടാ തിരഞ്ഞെടുത്തു സ്ഥാനം കൊടുത്തിരിക്കുന്നത്

  • @Sandhyaranjish
    @Sandhyaranjish Před rokem +30

    ഞാനും ഒരു സ്ത്രീ ആണ് . അവൾക്കു നേരെ കേസ് കൊടുക്കണം പെണ്ണുങ്ങൾ ക്ക് മാത്രം ഉള്ളതല്ല പീഡനം ആ പാവം ചേട്ടനെ പീഡിപ്പിച്ചു അടിച്ചു പുറത്താക്കി ആ പാവം അച്ഛനെ കൊന്നതാവും ആ തള്ള 😡

  • @commentred6413
    @commentred6413 Před rokem +9

    ഒരു സ്ത്രീ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ആരെയും അനുവദിക്കാതെ മരണപെട്ട ആളിനെ മറവു ചെയ്യാൻ അവർക്ക് ഉറപ്പുള്ള പിന്തുണ കിട്ടിയിട്ടുണ്ട്. അല്ലെങ്കിൽ ബോഡി അടക്കം ചെയ്യാൻ വന്നവർ ഈ ബഹളങ്ങൾക്കിടയിൽ ചെയ്തതിനാണ്. ഒരു മരണം നടന്ന വീട്ടിൽ ഇത്രയും തന്റേടം ആ സ്ത്രീയും മക്കളും അവിടെ വന്ന ഒരുത്തരോടും ബഹുമാനം കാണിക്കാത്തതെന്താണ്. ഇതിൽ കോടതിയും ജനങ്ങളും ഇടപെടണം സത്യമറിയണം അവരുടെ ഭർത്താവിന് ന്യായമായ നീതി കിട്ടണം സ്വത്തുക്കൾ അദ്ദേഹത്തിന് തിരികെ കൊടുക്കണം ഇല്ലെങ്കിൽ ഇനി അദ്ദേഹത്തിന്റെ അവസ്ഥ ഇതുപോലാകും

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 Před rokem +21

    ഈ സ്രീയുടെ ഭർത്താവ് അവിടുത്തെ മകൻ അല്ലെങ്കിൽ ഇവർക്ക് എന്ത് അവകാശം ആണ് ആ വീട്ടിൽ

  • @rosilykappani3577
    @rosilykappani3577 Před rokem +14

    ഭാര്യയും മക്കളും അയാളെ തല്ലി പുറത്താക്കിയപ്പോൾ ഇറങ്ങേണ്ടത് ആയിരുന്നു നാട്ടുകാർ അയൽക്കാർ എന്തുകൊണ്ട് അവർ മിണ്ടാതിരുന്നു അച്ഛനെ കൊന്ന അപ്പോഴാണ് അവർക്ക് ബോധോദയം ഉണ്ടാവുന്നത് കൊല്ലത്തുള്ള ആൾക്കാർ ഏറെക്കുറെ ഇങ്ങനെയുള്ള ആൾക്കാരാണ് കൊല്ലത്ത് ഒരു സംഭവം കഴിയുമ്പോൾ ❤വേറൊരു സംഭവം അങ്ങനെ അങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു ഇതിനൊരു അറുതിയില്ല അവിടുത്തെ പഞ്ചായത്തിനെയും അവിടത്തെ പോലീസിനെയും അപാകതയാണ്

  • @shafinvlog9365
    @shafinvlog9365 Před rokem +109

    കൊന്നതാവും പോസ്റ്റ്‌മോട്ടം ചെയ്യുന്നത് പേടിച്ചവും വേഗം കത്തിച്ചത്

    • @kunjumolkoshy209
      @kunjumolkoshy209 Před rokem +5

      എനിക്കും അങ്ങനെ തോനുന്നു 🤔🤔

    • @lasnasajesh2516
      @lasnasajesh2516 Před rokem +2

      ഉറപ്പല്ലേ

  • @nimithaskumar9577
    @nimithaskumar9577 Před rokem +26

    അച്ഛൻ ജീവിച്ചിരുന്നപ്പോൾ തന്നെ ഈ മകൻ ഈ സ്ത്രീയോട് ശക്തമായി പ്രതികരികരിക്കണമായിരുന്നു. എന്നാൽ ഈ അച്ഛന് ഇങ്ങനെ ഒരു ഗതിയും വരുമായിരുന്നില്ല

    • @VijayKumar-cx4jb
      @VijayKumar-cx4jb Před rokem

      Athinu. Pourusha venam

    • @aniluruddu8550
      @aniluruddu8550 Před rokem

      നല്ല നാട്ടുകാർ മരി ആളുടെ മകന് ഇക്കാരെത്തിൽ ചോദിക്കാൻ കഴിവില്ല എന്ന് മനസിലായി എപ്പോൾ വാർഡ് മെംബർ ഇടപെടണം അവിടുത്തെ നാട്ടുകാർ ഒരു പെണ്ണിൻ്റെ മുന്നിൽ തോറ്റുപോയി അവള് പെണ്ണിൻ്റെ രൂപം മാത്രം ഉള്ള പുരുഷൻ

  • @shareefsharees4433
    @shareefsharees4433 Před rokem +23

    മോൻ ഇല്ലാത്ത മരുമകളോ അവൾ എല്ലാം അടിച്ചു മാറ്റിട്ടു കൊന്നു അവളെ വെറുതെ വിടരുത്

  • @girijasekhar3091
    @girijasekhar3091 Před rokem +102

    ആ സ്ത്രീയും കൊള്ളാം ദഹിപ്പിക്കാൻ വന്നവരും കൊള്ളാം.... ഒരു പ്രശ്നം ഉണ്ടെന്ന് അറിയുമ്പോൾ ദഹിപ്പിക്കാൻ വന്നവർ കൂട്ട് നിന്നത് ഒട്ടും ശരിയായില്ല... എന്തായാലും അയാൾ ഒരു മകൻ അല്ലേ?? അച്ഛന്റെ കർമ്മം ചെയ്യാൻ ഉള്ള അവകാശം നിഷേധിക്കാൻ പാടില്ലായിരുന്നു...

    • @mobilphon6677
      @mobilphon6677 Před rokem +8

      Yes ദഹിപ്പിക്കാൻ വന്നർക്കും കേസ് എടുക്കണം

    • @bimalss9406
      @bimalss9406 Před rokem +4

      ദഹിപ്പിച്ചാലേ പണം കിട്ടു ബോഡി പോയാൽ പിന്നെ വന്നത് വെറുതെ ആകില്ലേ 🔥🔥🔥

    • @dasjr8211
      @dasjr8211 Před rokem +2

      @@bimalss9406 പണം പണം പണം ഒറ്റ ചിന്ത മാത്രം

    • @HarishKumar-zx2dw
      @HarishKumar-zx2dw Před rokem

      നായർ സമാജത്തിലെ ധിഷണാശാലികൾ എന്തേ ഇടപെട്ടില്ല. അതാണ് സമാജ ബലം.

    • @HarishKumar-zx2dw
      @HarishKumar-zx2dw Před rokem +1

      @@bimalss9406 ഞാൻ പറഞ്ഞതിന്റെ പൊരുൾ താങ്കൾക്ക് മനസിലായില്ല എങ്കിൽ സാമൂഹീകമായ ഇന്നത്തെ അവസ്ഥകളിലേക്ക് ആഴത്തിൽ ഇറങ്ങി മനസിലാക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല എന്നു മനസിലാക്കുന്നു ഒരു പടികൂടി മുന്നോട്ടു കയറി പറഞ്ഞത് വ്യക്തമായ് അറിയാവുന്ന കാരണങ്ങൾ കൊണ്ടു തന്നെ

  • @arsalaadi3802
    @arsalaadi3802 Před rokem +217

    കമ്മ്യൂണിസ്റ്റ്‌ ആണേലും കോൺഗ്രസ് ആണേലും മരണപ്പെട്ട മനുഷ്യന് നീതി കിട്ടാൻ ഇപ്പോഴത്തെ സർക്കാർ കനിയണം

    • @shajiyohanan8599
      @shajiyohanan8599 Před rokem +3

      അയാളുടെ സ്വത്തുക്കൾ മരുമകൾ സ്വന്തം പേരിൽ ആക്കികാണും.പിന്നെ ആരുടെയും ആവിശ്വം അവർക്കില്ല ആ അഹങ്കാരമാണ് ആ സ്ത്രീക്കു

    • @sruthisuresh7462
      @sruthisuresh7462 Před rokem +1

      ✨️

    • @latheefashoukath9142
      @latheefashoukath9142 Před rokem

      @@shajiyohanan8599 0l

    • @kalikuttykp4672
      @kalikuttykp4672 Před rokem +2

      @@latheefashoukath9142 k

    • @JatheejaVLacha
      @JatheejaVLacha Před rokem +1

      എന്ത് പരി പാടി ഇത്

  • @sujeshkannan6060
    @sujeshkannan6060 Před rokem +44

    ശക്തമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം

  • @renjithpr1170
    @renjithpr1170 Před rokem +20

    ദാഹിപ്പിക്കുന്നത് തന്നെ തെളിവ് നശിപ്പിക്കുകയാണ്... പിന്നെ നമ്മുടെ നാട്ടിൽ നിയമങ്ങളാണ് പ്രശ്നം

  • @prasannathomasthomas5920
    @prasannathomasthomas5920 Před rokem +26

    പാവം മനുഷ്യൻ. അച്ഛനെ മരണത്തിൽ പോലും കാണിച്ചില്ല. സ്വത്തു തിരിച്ചു എഴുതി വാങ്ങണം. കുട്ടികളും മാറിയോ. ഈ ഭാര്യയെ വേണ്ട വിതം ക്യുസ്റ്റ്യൻ ചെയ്യണം. അച്ഛന്റെ ബോഡി കാണി ക്കാത്ത ഭാര്യ. സ്വത്തു ഒപ്പിട്ടു കയ്യിലാക്കി ഭാര്യ. ഭാസ്കരപിള്ളയുടെ മരണം പീഡനം മൂലമാകും അതാണ് വേഗം കത്തിച്ചു കളഞ്ഞത്. 😭😭😭

  • @sajadsaju3481
    @sajadsaju3481 Před rokem +78

    അവളെ വിടരുത് അവളെ നാട്ടുകാരെല്ലാരും കൂടി ഒരു പാഠം പഠിപ്പിക്കണം

  • @noufalnv185
    @noufalnv185 Před rokem +10

    വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല. അച്ചന്റെയും അമ്മയുടെയും വില അറിയാത്ത കുടുംബം

  • @sameeraelayedath9699
    @sameeraelayedath9699 Před rokem +10

    എന്തല്ലാ൦ തന്നെ ആയാലും ഇത്തരത്തിൽ പ്രശ്നമുള്ള സാഹചര്യത്തിൽ ദഹിപ്പിക്കുന്നതിന് വന്നവർ അതിന് സഹായിക്കരുതായിരുന്നു.

  • @jayajaya7927
    @jayajaya7927 Před rokem +31

    ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും. അത് കത്തിച്ചവൻ മാർക്കും എതിരെ കേസ് എടുക്കണം. തള്ളയേയും പെൺമക്കളെയും വെറുതെ വിടരുത്. ഇവളെ ഒക്കെ കെട്ടികൊണ്ട് പോകുന്നവർ സൂക്ഷിക്കുക. തീർക്കും കുടുംബം

  • @gracyvarghese7772
    @gracyvarghese7772 Před rokem +25

    ഇയാൾ ഇത്രയും സാധുവായതാണു കാരണം... കഷ്ടം... ആണുങ്ങൾ ഇത്രയും പാവങ്ങൾ ആകരുതു... ആ മനുഷ്യനേ എങ്ങനെങ്കിലും സഹായിച്ചു സ്വന്തം പിതാവിന്റെ സ്വത്തുവക കുറച്ചെങ്കിലും വാങ്ങി കൊടുക്കണം.. അയാൾക്കും തല ചായ്ക്കാൻ സ്വന്തമായി ഒരു പിടി മണ്ണുണ്ടാകണം... ന്യായം നേടി കൊടുക്കാൻ നാട്ടുകാർ സഹായിക്കണം.. അവളേ അടിച്ചു കാലൊടിക്കണം... വെറുതെ വിടരുതു.

  • @leenaphilip
    @leenaphilip Před rokem +35

    Marunadan is doing a great service for the weak and helpless! Thank you!

  • @bennyjoseph3352
    @bennyjoseph3352 Před rokem +74

    അവൾ കൊന്നു കുഴിച്ചിട്ടതവില്ലേ, അവളെ പിടിച്ചൊന്നു കുടഞ്ഞാൽ സത്യം പുറത്തുവരും

  • @stephengeorge7043
    @stephengeorge7043 Před rokem +8

    കൊല്ലത്ത് സ്ത്രീകൾക്കാണ് പവർ.രണ്ടാണിന്ന് ഒരു ഭാര്യ. അതാണ് സൂചിപ്പിക്കുന്നത്.

    • @levinkr6885
      @levinkr6885 Před rokem

      Stephen george athondano penungal kollath balalsangathin ira avunath

    • @cynthiaar6895
      @cynthiaar6895 Před rokem

      പണ്ട് കാലത്ത് നായർമാര് അങ്ങനെ ആരുന്നു. കുറെ ആണുങ്ങൾക്ക് ഒരു ഭാര്യ. കൊല്ലത്തും tvm കുറച്ഛ് നാള് കൂടെ തുടർന്നു 🤭

  • @amruthaarun2755
    @amruthaarun2755 Před rokem +174

    ഇതോടു കൂടി കൊല്ലം ജില്ലയെ "ഒറ്റപ്പെട്ട സംഭവങ്ങളുടെ ജില്ല "ആയി പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.

    • @ArunArun-ps6je
      @ArunArun-ps6je Před rokem +4

      പ്രെഖ്യാപിച്ചു

    • @amals786
      @amals786 Před rokem +1

      S

    • @arunchinju614
      @arunchinju614 Před rokem +5

      Kollam ...thiruvanathapuram.....eee 2 gillayum mooshaman

    • @anupamagd1362
      @anupamagd1362 Před rokem +27

      ബാക്കി ജില്ലകളിലൊന്നും ക്രൈം ഒന്നുംനടക്കുന്നില്ലേ.കൊല്ലം കുറെ ആളുകൾക്ക് ഭയങ്കര പ്രശ്നമാണ് ഈ വൃത്തികെട്ട കമന്റിടുന്നവർ ഏത് ജില്ലക്കാരാണ് ആവോ? ശരിക്കും നിങ്ങളുടെ മനസ്സാണ് ദുഷിച്ചത് കൊല്ലക്കാരിയാണ് അതിൽ ഞാൻ അഭിമാനം കൊള്ളുന്നു. എവിടെ ജനിച്ചാലും വളർന്നാലും മനുഷ്യരായി ജീവിക്കുക മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക basically എല്ലാരും മനുഷ്യരാണ്. ഒരു പ്രളയം വരുമ്പോഴോ അല്ലെങ്കിൽ മറ്റേതെങ്കിലും ദുരന്തം വരുമ്പോൾ ജാതി ഏതാണ് ജില്ല ഏതാണ് എന്ന് നോക്കൂ നോക്കുമോ അപ്പോൾ നമ്മുടെ ജീവനാണ് നമ്മൾ വില കൽപ്പിക്കുന്നത് ഏത് ജില്ല ജനിച്ചാലും ഏതു രാജ്യത്ത് ജനിച്ചാലും നല്ല മനുഷ്യരായി ജീവിക്കാം മനുഷ്യത്വമുള്ളവരാകുക ഒരുപക്ഷേ നിങ്ങൾക്ക് നാളെ ഒരു ആപത്ത് വരുമ്പോൾ ആരാണ് സഹായിക്കുന്നത് നിങ്ങൾക്ക് പോലും അറിയില്ല ചിലപ്പോൾ ഒരു കൊല്ലം ജില്ലക്കാരനായിരിക്കാം കൊല്ലത്തുള്ളവർ നല്ല മനസ്സിന് ഉടമകളാണ് അല്ലെങ്കിൽ എത്രയോ അന്യ ജില്ലയിൽ പെട്ട ആളുകൾ കൊല്ലത്ത് താമസിക്കുന്നുണ്ട് ഏറ്റവും കൂടുതൽ തമിഴ്നാട്ടുകാരും മറ്റു ജില്ലക്കാരും അന്യസംസ്ഥാനക്കാരും താമസിക്കുന്ന സ്ഥലമാണ് കൊല്ലം. ഇവിടെ കൊള്ളത്തില്ലെങ്കിൽ അവരൊക്കെ ഇവിടെ താമസിക്കുമോ അവരുടെ ലൈവിലിഹുഡിന് വേണ്ടി അവരിവിടെ വരുമോ so ഇത്രയും ചീപ്പ് ആവരുത് ജില്ലാ സംസ്ഥാനം രാജ്യം ബേസിക്കലി ഹ്യൂമൻ ആവു

    • @abhijithsasidharan1625
      @abhijithsasidharan1625 Před rokem +16

      ഓ രാജകുമാരി ഉത്തരവ് പോലെ പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ കൊല്ലംകാരനായതിനാൽ അഭിമാനിക്കുന്നു. കൊല്ലം ജില്ല വന്നോന്നു കണ്ട് നോക്കണം എന്നിട്ട് അഭിപ്രായം പറയണം കുറെ ആളുകൾ ചെയ്യുന്ന കുറ്റം കൊണ്ട് ഒരു ജില്ലയെ മൊത്തം ഇങ്ങനെ പറയണോ പിന്നെ ഈ പറയുന്ന ആൾക്കാർ എല്ലാം താമസിക്കുന്ന ജില്ലകളെല്ലാം നല്ലതണെന്നു നിങ്ങൾക്ക് അഭിപ്രായം ഉണ്ടോ

  • @sathinimmis289
    @sathinimmis289 Před rokem +19

    ആ സ്ത്രീക്ക് ലേശം ഉളുപ്പുണ്ടോ.... അച്ഛൻ്റെ മോനെ വേണ്ടാ..... അദ്ദേഹത്തിൻ്റെ വസ്തു വകകൾ വേണം: ..... നീ ഒരു സ്ത്രീയാണോ?

    • @hyrunnisahyru5771
      @hyrunnisahyru5771 Před rokem

      Jivicirikunpol vannu kanathavan mariccittu enthinu kanan sontham makan povunpol accane kooti koode

  • @bushraasmallyoutuber
    @bushraasmallyoutuber Před rokem +6

    ഒന്നും ഉണ്ടാവില്ല അച്ഛനെ നോക്കുന്നതുമായി കുടുംബ പ്രശ്നം ഉണ്ടായിരിക്കും. ഇനി മരിച്ചാലും ആ മകനെ കാണിക്കില്ല എന്ന് തീരുമാനിച്ചു കാണും.

  • @samuelvarghese9991
    @samuelvarghese9991 Před rokem +11

    കഴിവുള്ളവരെ മെമ്പറായി തിരഞ്ഞെടുക്കണം.
    ആ കുടുംബം, കുടജാദ്രി , പോലീസ് ഇവരെ പ്രതിയാക്കി വിപുലമായ കമ്മറ്റി രൂപികരിക്കുക.
    വീഡി യോ സഹിതം | K.S.R. T.C യിലും പരാതി കൊടുക്കുക.

  • @gopakumarg2810
    @gopakumarg2810 Před rokem +50

    സ്ത്രീകൾ എന്തുചെയ്താലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല എന്തോന്ന് നാടടെ നാണക്കേട്ട നാട് 😭😭😭😭😭😭

    • @sjk....
      @sjk.... Před rokem

      കാരണം സ്ത്രീ സംരക്ഷണ നിയമം

  • @SKV369
    @SKV369 Před rokem +73

    ഗോപാലൻ ചേട്ടാ, നിങ്ങൾ ഒരു മകനാണോ ..
    അവളെ അവിടെ നിന്നും അടിച്ചിറക്ക്,
    ഇങ്ങനെ പാപം ആകരുത് ..

    • @roythomas9699
      @roythomas9699 Před rokem

      അയാൾ നിസ്സഹായൻ ആണ്. സ്വന്തം പേരിലുള്ള വീട്ടിൽനിന്നും ഭർത്താവിനെ ഇറക്കിവിട്ടു കാമുകനെ കയറ്റി ജീവിക്കുവാൻ ഭാര്യക്ക് അവകാശം ഉണ്ട് എന്ന ഇന്ത്യൻ നിയമം അറിയുക.

    • @SKV369
      @SKV369 Před rokem +3

      @@roythomas9699 അതെങ്ങനെ ശരിയാകും..
      അന്യന്റെ സ്വത്ത് കൊണ്ട് കാമുകനെ സംരക്ഷണം നൽകുന്നവൾ അധമയാണ്.....
      കാമുകനുണ്ടെങ്കിൽ അവടെ സ്വന്തം property തെരഞ്ഞെടുക്കണം ..അതാണ് അന്തസ്സ് ..
      അഭിമാനം ....
      ഈ കാണുന്നവയിൽ ഒന്ന് പോലും നമ്മുക്ക് സ്വന്തമായില്ല..
      അല്പ്പകാലം നോക്കി നടത്താൻ ഉള്ള അവകാശം മാത്രം...
      പോകുമ്പോൾ ജഗദ്ഗുരുവിന് തിരികെ കൊടുക്കണം ...
      സത്യമായ വ്യവസ്ഥയാണത് ..
      ആ മനുഷ്യൻ അമ്പലങ്ങളിൽ ഭജന പാടി അന്നം കഴിയ്ക്കുന്നു... രണ്ട് താടക പെണ്ണുങ്ങൾ മക്കളാണെന്നും പറഞ്ഞു നിരങ്ങുന്നു. വീട്ടിൽ ..
      പണവും, പ്രതാപവും തല്ക്കാലം മാത്രം ..
      പിതൃത്വം അംഗികരിയ്ക്കുമ്പോൾ പിതാവിനോട് ചില കടമകളുണ്ട് . മക്കൾക്ക് ...
      അമ്മ ഭൂമിയാണെങ്കിൽ അച്ഛൻ ആകാശമാണെന്നും മറക്കരുത്...
      രണ്ടു ം കൂടിയാൽ ഭൂമിയിൽ നിലനില്പ്പുള്ളു....

  • @sheelajoy5727
    @sheelajoy5727 Před rokem +16

    ആണുങ്ങൾ ക്ക്‌ കഴിവില്ലെങ്കിൽ ഇതൊക്കെ ഉണ്ടാവും 🙄

  • @hamedyousaf2516
    @hamedyousaf2516 Před rokem +43

    മക്കൾക്കു വേണ്ടി മുറുക്കി എടുത്തു സമ്പാതിച്ചു വെക്കുന്നവർ . ഇതൊക്കെ കാണണം. നാളെ.......

  • @sruthisruthi576
    @sruthisruthi576 Před rokem +11

    അയാൾക്കു ആ വീട്ടിൽ സ്ഥാനം നേടി കൊടുക്കണം

  • @gopakumarbk418
    @gopakumarbk418 Před rokem +16

    ഇയാൾക്ക് ഭാര്യക്കെതിരെ കേസ് കൊടുക്കാം ചെലവ് കിട്ടാൻ ksrtc യിൽ ജോലി ഉള്ളത് കൊണ്ട് തീർച്ചയായും കിട്ടും പിന്നെ സ്വത്തും കിട്ടും സിവിൽ കേസ് ഉടൻ കൊടുക്കുക

  • @sathiapalanppputhenpurayil1220

    ഇവളുമാരെ പിടിച്ചു നല്ല രണ്ട് പെട പെടച്ചാൽ തത്ത പറയുന്നതുപോലെ സത്യം പറയും

  • @abcdefghlkeb
    @abcdefghlkeb Před rokem +4

    ആ സ്ത്രീയെ ജോലിയിൽ നിന്ന് പിരിച്ചു വിടണം 🚩🚩🚩

  • @magicpalm3556
    @magicpalm3556 Před rokem +10

    എന്തായാലും ആ സ്ത്രീ ചെയ്തത് തെറ്റാണ്.. മരണ വിവരം അയൽവാസികളും കുടുംബക്കാരും നാട്ടുകാരും അറിയണമല്ലോ... അതാണല്ലോ നാട്ടുനടപ്പ്... ഇതിൽ കാണുന്ന ആണുങ്ങൾ നോക്കി നിന്നത് ശെരിയാണോ.. മെമ്പർ സ്ട്രോങ്ങായി നിന്നെങ്കിൽ അവർ കത്തിക്കുമോ.. കഷ്ടം. എന്തായാലും അവരെ വെറുതെ വിടരുത്. .

  • @ThePynadath
    @ThePynadath Před rokem +22

    , നാട്ടുകാരെന്താ ആണുങ്ങൾ മാത്രമേ അവിടെ ഉള്ളോ, അവിടത്തെ പെണ്ണുങ്ങൾ എന്താ ഇടപെടാഞ്ഞത്. ആണുങ്ങൾ സപ്പോർട്ട് ചെയ്തു അവളെ അങ്ങ് പഞ്ഞിക്കിടണമായിരുന്നു. Case വരട്ടെ നാട്ടുകാർ മൊത്തം എതിരാണെങ്കിൽ ഒരു ചുക്കും കോടതിയും ചെയ്യില്ല.

    • @HarishKumar-zx2dw
      @HarishKumar-zx2dw Před rokem +1

      പെണ്ണുങ്ങൾ വേണ്ട സ്ഥലത്ത് ഇടപെട്ടു കണ്ടിട്ടുണ്ടോ സാറേ?

  • @nikhila1754
    @nikhila1754 Před rokem +40

    അവളെക്കൊണ്ട് സ്വത്തുവകകളൊന്നും അനുഭവിപ്പിക്കരുത്അവളുടെ
    പെണ്മക്കളെ കെട്ടിച്ചു അയക്കാനുള്ളതല്ലേപൊരുത്തിൽ വെക്കാനാണോ ഉദ്ദേശിക്കുന്നത് പെൺകുട്ടികളും ഈ മാതിരി സ്വഭാവം കാണിച്ചതുകൊണ്ട് ചോദിച്ചുപോയതാ

    • @binojkb3919
      @binojkb3919 Před rokem +11

      ഇതൊക്കെ അറിഞ്ഞിട്ട് ആര് കല്യാണം ചെയ്യും ഇവളുമാരെ

    • @ashjo5663
      @ashjo5663 Před rokem +11

      ഇവളുമാരും അമ്മ കാണിക്കുന്നതുപോലെ ചെറുക്കന്റെ വീട്ടുകാരോടും കാണിക്കും

    • @jeenajacob7154
      @jeenajacob7154 Před rokem

      Abhimanam enthennariyaathavarum pennine aavashyam ullavarum kettum. Avanmaarodu ee swabhavam kaanichaal pinne kaanaan pokunna pooram parayandallo. Ethu keralam aanu keralam .

    • @sajadsaju3481
      @sajadsaju3481 Před rokem +7

      വിവരോം വിദ്യാഭ്യാസവും ബോതവുമില്ലാത്ത തള്ളേം മക്കളും👌.

    • @dasjr8211
      @dasjr8211 Před rokem +5

      @@binojkb3919 വല്ലവന്റെയും തലയിൽ വന്നു വീഴും അല്ലെങ്കിൽ ഇതിലും വലിയ ഒരു ജില്ലാടി വന്നു കെട്ടും അതോടെ എല്ലാം ഗുദ ഗവ ആകും

  • @hamsahk4576
    @hamsahk4576 Před rokem +27

    സൂപ്പർ ബന്ധുക്കളും അയൽക്കാരും കഷ്ട്ടം

  • @ushakumari9832
    @ushakumari9832 Před rokem +5

    മകൻ അച്ഛനെ കാണാൻ ഇടക്കിടക്ക് ചെല്ലണമായിരുന്നു..

  • @shabukoshy5096
    @shabukoshy5096 Před rokem +28

    നിങ്ങൾ പഞ്ചായത്ത്‌ മെമ്പർ ആണ് എങ്കിൽആ മരണത്തിൽ സംശയം ഉണ്ടകിൽ പോലിസിന് വിളിക്കാം

    • @bindujoseph8699
      @bindujoseph8699 Před rokem +2

      പോലീസ് അല്ലെടോ അവർക്ക് കുട്ടു നിന്നത് പോലീസിനെ നന്മക്ക് പ്രധീക്ഷിക്കണ്ട പിണറായി പോലീസ് അല്ലെ

    • @ArunArun-ps6je
      @ArunArun-ps6je Před rokem

      @@bindujoseph8699 അങ്ങനെ പറയരുത് അത് മോശം ആണ് ജനങ്ങളുടെ പോലീസ് ആണ് പിണറായുടെ അല്ലെ

  • @aneeshbrothersassociates7709

    അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ മൃതദേഹം ദഹിപ്പിക്കാൻ വന്ന മണ്ടന്മാരാണോ അല്ലെങ്കിൽ അവർക്ക് ഒന്ന് ആലോചിച്ചു കൂടെ ജനക്കൂട്ടം ഒന്നുമില്ലാതെ മൃദുദേഹം വീട്ടുകാർ മാത്രമായി ദഹിപ്പിക്കില്ലല്ലോ വിവരമുള്ള ആർക്കാണെങ്കിലും ഒരു സംശയം തോന്നും

  • @krishnankutty4358
    @krishnankutty4358 Před rokem +4

    ദഹിപ്പിക്കാൻ വന്ന ഏജൻസിയുടെ. പേരിൽ കേസെടുക്കണം. ആ മരുമോളെയും. മക്കളെയും അടികൊടുത്തു നാട് കടത്തണം

  • @Sreemov12
    @Sreemov12 Před rokem +14

    ഒരു സ്ത്രീ എന്ന നിലയിൽ എന്റെ അഭിപ്രായം
    ഇവർ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല മാതാപിതാക്കളുടെ അവകാശം മക്കൾക്കാണ് മരുമക്കൾക്ക് അല്ല ഇവരെയും ഇവർക്ക് കൂട്ടുനിന്ന വരെയും വെറുതെ വിടരുത്

  • @sudhakumar1642
    @sudhakumar1642 Před rokem +15

    സരിതയും....സ്വപനയും ഒന്നും അല്ല. ഇവൾക്ക് ഇല്ലേ അച്ഛനും അമ്മയും മക്കളും.

  • @evanschalakudy6328
    @evanschalakudy6328 Před rokem +17

    ഒന്ൻ പോ.... പുരുഷന്മാർക്കു എതിരെ എന്തിണ്ടായാലും ആരും മിണ്ടില്ല ... വല്ല സ്ത്രീകളും ആയിരുന്നേൽ തകർത്തേനെ ... ആണുങ്ങൾ മനുഷ്യരല്ലലൊ .... പെണുങ്ങൾക് എന്തും ചെയ്യാം... ആരെയും കുടുക്കാം ... നിയമം അങ്ങിനെ ആണ് ...കഷ്ട്ടം

  • @deepathulasi4521
    @deepathulasi4521 Před rokem +12

    ദിവസവും അങ്ങനെ തന്നെ ആണ് ചുറ്റും 6അടിക്ക് മുകളിൽ പൊക്കമുള്ള മതിലും ഉയർന്ന ഗേറ്റും പട്ടിയുടെ കാവലും ആർക്കും പ്രേവേശനം ഇല്ലത്തെ വീടും പരിസരക്കാർക്ക് പോലും എങ്ങനെ മറ്റുള്ളവർക് എന്താ ചെയ്യാൻ പറ്റാത്തെ, മനുഷ്യർ നല്ലകാലം മുഴുവൻ കഷ്ടപ്പെട്ട് പിൻഗാമി കൾക്കും നാട്ടുകാർക്ക്‌ ഉപകാരിച്ച മനുശ്യർക്കു ഉണ്ടായ തിക്താനുഭവങ്ങൾ മറ്റുള്ളവർ മാതൃക ആക്കാതിരിക്കുക 🙏🙏🙏

  • @vijayakumargopi2957
    @vijayakumargopi2957 Před rokem +15

    നല്ല അപ്പന് പിറന്ന ആണുങ്ങൾ ഇല്ലാത്ത നാട്

  • @sulaimansulai4095
    @sulaimansulai4095 Před rokem +19

    ആ സ്ത്രിയെ എത്രയും പ്പെട്ടെന്ന് അറസ്റ്റ്
    ചെയ്യുക

  • @minigeorge6347
    @minigeorge6347 Před rokem +6

    അയ്യോ ആ പാവം മനുഷ്യൻ പറഞ്ഞത് സത്യമാണ്, എന്റെ സഹോദരൻ ഇപ്പോൾ അനുഭവിക്കുവാ 🙏🙏

  • @rajivnair1560
    @rajivnair1560 Před rokem +2

    Very good Dialog ! Well Civilised Family ! These facts speaks the Truth.

  • @jayanpv7126
    @jayanpv7126 Před rokem +25

    മെമ്പർ പോരാ കഴിവില്ലാത്തവരെ തിരഞ്ഞെടുക്കരുത്. തദ്ദേശ സ്വയം ഭരണം അതിലെ ഒരംഗം അവരുടെ പവർ എന്ത് എന്ന് ഇവർക്ക് അറിയില്ല... കഷ്ടം

  • @rajanm5543
    @rajanm5543 Před rokem +45

    കേരളത്തിന്റെ നേർകാഴ്ച. സമൂഹം ദുഷിച്ചു നാറി. ഇത് കൂടിക്കൊണ്ടിരിക്കും.....😭😭

    • @suvrata2000
      @suvrata2000 Před rokem +2

      കലികാലം..

    • @rajanm5543
      @rajanm5543 Před rokem +2

      @@suvrata2000 അല്ല. നവകേരളം സർക്കാർ ചെലവിൽ ഉണ്ടാക്കുന്നു... എവിടെ കമ്മ്യൂണിസം ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം ഇത്തരം മൂല്യ ചുതികൾ ഉണ്ടായിട്ടുണ്ട്.....തെറ്റായ കാര്യങ്ങൾ പഠിപ്പിച്ചു വിടുന്ന സംപ്രദായം.... 😭

    • @suvrata2000
      @suvrata2000 Před rokem

      @@rajanm5543 വളരെ വളരെ ശരിയാണ്.

  • @gopankochuvazhappallil3255

    ഇവൾക്കും മക്കൾക്കും ദൈവം കൂലികൊടുക്കട്ടെ പാപം ഭർത്താവിനെയും അവന്റെ അച്ഛനെയും കാട്ടിക്കുട്ടിയ പാപപം ഇവൾ കൊന്നതാണ് ഇവളെ നിയമത്തിനുമുൻപിൽ കൊണ്ടുവരണം

  • @ramzeenaaseem
    @ramzeenaaseem Před rokem +9

    ഈ നാട്ടുകാർ ഒക്കെ ഇത്രയും നാൾ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാതെ ഇപ്പോളാണോ വന്നു അന്വേഷിക്കുന്നത്... അച്ഛനെ ഇത്രയും നാൾ മകൻ വന്നു കണ്ടില്ലേ

    • @shaliniomana6295
      @shaliniomana6295 Před rokem +1

      അതെ. ഒരു കാര്യം ഉണ്ടാകുമ്പോൾ ആണ് ജനങ്ങൾക്ക്‌ ഇളക്കം. അതിനുമുമ്പ് ഒന്നും അറിയണ്ട..

  • @muthulife4948
    @muthulife4948 Před rokem +6

    ഇതുവരെ ഈ നാട്ടുകാരും മോനും എവിടെ പോയി അവര് അല്ലേ ഇതുവരെ നോക്കിയത്

  • @happy_moments_of_sn
    @happy_moments_of_sn Před rokem +6

    തിരുവനന്തപുരം, കൊല്ലം... അല്ലേലും ഈ ജില്ലകളിലെ സ്ത്രീകൾ ഗുണ്ടകളെ പോലെ ആണ് അഹങ്കാരികളും അവരുടെ bhashayum😒എല്ലാരും അല്ല എങ്കിലും ഒരുപാട് പേര്... ബാക്കി ഉള്ള ജില്ലകളിൽ ഇത്രയും ഗുണ്ടായിസം ഉള്ള പെണ്ണുങ്ങൾ ഇല്ല......പത്തനംതിട്ട ❤️
    ആലപ്പുഴ ❤️കോട്ടയം , ഇടുക്കി ❤️എറണാകുളം ❤️തൃശൂർ ❤️പാലക്കാട്‌ ❤️മലപ്പുറം ❤️കോഴിക്കോട് ❤️വയനാട് ❤️കണ്ണൂർ ❤️കാസർഗോഡ് ❤️ഈ ഉള്ള ജില്ലകാർക്ക് അഭിമാനിക്കാം ഇത്രയും തരം താഴ്ന്ന സ്ത്രീകൾ എന്തായാലും ഇല്ല ❤️

  • @narayanan4293
    @narayanan4293 Před rokem +79

    എന്തൊരു സ്ത്രീയാ അവർ ഇങ്ങനെയും സ്ത്രീകൾ ഉണ്ടാകുമോ? സ്ത്രീകൾ എന്ത് തെറ്റ് ചെയ്താലും പറഞ്ഞാലും അതിന് താങ്ങി നടക്കാൻ കുറെ ആണുങ്ങളും ഉണ്ടാകും. കേരളത്തിൽ ജനിച്ചതിൽ അഭിമാനിച്ചിരുന്ന ഞാൻ ഇന്ന് ദുഖിക്കുന്നു. വേണ്ട കേരളം വേണ്ട. 🙏

    • @HarishKumar-zx2dw
      @HarishKumar-zx2dw Před rokem +2

      ഇങ്ങിനെ സ്ത്രീകൾ മാത്രമേ ചെയ്യു . ഒരു പുരുഷനാലും സാദ്ധ്യമല്ല.

    • @lekshmik6879
      @lekshmik6879 Před rokem

      Ithu Sthreeyalla... eenampechi.. Thallede athe swabhavamulla kuruppu janmangal aanu makkalum.. swantham appooppane kathikkunnath kothikinu pukaykunnapoleyund.. enthoru janmangalaanu.. ithineyokke kettikondu povunnavarude vithi ippozhe orukki vechitund..🙄🙄. Madalu vetti purathu 4 ennam aadyam kodukkanam.. pinne chodyam cheyyavoo.. thadaka..😡 🤬🤬

    • @sjk....
      @sjk.... Před rokem

      സ്ത്രീകളെ കൂടുതൽ അറിയിഞ്ഞിട്ടാണ് ചില സ്ത്രീകളുടെ അത്രയും വെടക്ക് ...........

    • @HarishKumar-zx2dw
      @HarishKumar-zx2dw Před rokem

      @@sjk.... താങ്കൾ ഈ സത്യം പറയുമ്പോൾ ഏറ്റവും കൂടുതൽ പ്രതികരിക്കുന്ന വർ ഈ പറഞ്ഞ വെടക്കുകൾ ആയിരിക്കാം എന്നു തോന്നുന്നു.

  • @starlingantonygeorge3849
    @starlingantonygeorge3849 Před rokem +11

    Police please show justice to the innocent n helpless men

  • @sabue.m7641
    @sabue.m7641 Před rokem +23

    മകന് സാമ്പത്തികം ഇല്ലാത്തതിനാൽ കേസിനു പോകാതിരിക്കുക ആയിരിക്കും നല്ലത്. അല്ലെങ്കിൽ നാട്ടുകാരുടെ കട്ട support വേണം

    • @user-bs9oe6yu1k
      @user-bs9oe6yu1k Před rokem +1

      മകന് സാമ്പത്തികം ഇല്ലന്ന് ആരാ പറഞ്ഞത്

  • @vini6404
    @vini6404 Před rokem +11

    ആ മകന്റെ വാക്കുകളിൽ ഉണ്ട് അദ്ദേഹത്തിന്റെ നിസ്സഹായ അവസ്ഥ... അതിലും വലിയ തെളിവുകൾ വേണ്ടാ ആരുടെ ഭാഗതാ ന്യായം എന്ന്..

  • @thilakanThadathil-rt9it

    ബഹുമാനപെട്ട സാർ പറഞ്ഞത് ശരിയാണ് സ്ത്രീയെ പോലെ പുരുഷനും ദുർബലനായ വെക്തിക്കും നീതി വേണം സ്ത്രീ അഹംങ്കാരിയാണ് എന്ന് ലോകം കാണുന്നു. നടപടി എടുക്കണം

  • @santhoshnair1575
    @santhoshnair1575 Před rokem +8

    കുറെ ഉപ്പിയ നാടുകാരും ഒരു മകനും, ഇത്രയും കാലം ജീവനോടെ ഇരുന്നപ്പോൾ കാണാത്തവരും നോക്കാതെവർ ഇപ്പം ശവം കാണാൻ വന്നിരിക്കുന്നു, പ്രിയ ചെയ്തതാണ് ശെരി.

    • @ksgamingyt8290
      @ksgamingyt8290 Před rokem +2

      നിങ്ങൾ എന്തറിഞ്ഞിട്ടാണ് പറയുന്നത്

    • @sobhanakumari5410
      @sobhanakumari5410 Před rokem

      പങ്ക് ഉണ്ടായിരിക്കും.

  • @rahmathbeevi4755
    @rahmathbeevi4755 Před rokem +9

    ആ സ്ത്രീയെ മാത്രം എന്തിനു കുറ്റം പറയണം. ഈ മകൻ നല്ലൊരു മകൻ ആയിരുന്നു ഏങ്കിൽ ഇങ്ങനെ അച്ഛനെ ആ സ്ത്രീക്കു എറിഞ്ഞു കൊടുത്ത് പോകുമായിരുന്നോ. എന്നാലും സത്യം തെളിയണം. അതിനു നീതി പീഠം കനിയണം.

    • @commentred6413
      @commentred6413 Před rokem

      നിങ്ങള് ഈ വീഡിയോ മുഴുവൻകണ്ടിട്ടു പറയൂ മകൻ എന്നു പറയുന്ന ഭർത്താവിനെ തല്ലി അയാൾ അടുത്ത വീട്ടിൽ ഓടികയറി അവർ അദ്ദേഹത്തെ ഒരിടത്താക്കി ജീവനിൽ കൊതിയുള്ള ആരും ആ വീട്ടിൽ കഴിയുന്നതെങ്ങനെ

  • @jaydanfincorp7962
    @jaydanfincorp7962 Před rokem +73

    ഈ വൃദ്ധൻ ആ വീട്ടിൽ ( മകൻ ഉപേക്ഷിച്ച) ജീവനോടെ ഉണ്ടായിരുന്നപ്പോൾ ഏതെങ്കിലും നാട്ടുകാർ ഉണ്ടായിരുന്നോ? ജീവിച്ചിരുന്നപ്പോൾ കാണാൻ വരാത്തതെണ്ടികൾ ഒരുത്തനേം ആ വീട്ടിൽ കയറ്റാത്തത് നന്നായി. നാട്ടിൽ സ്വന്തം മക്കൾ ഉപേക്ഷിക്കുന്ന ഒരു പാട് മാതാപിതാക്കൾ ഉണ്ട്.

    • @sajanpa393
      @sajanpa393 Před rokem +28

      എടാ മിടുക്ക,,, വലിയ കണ്ടുപിടുത്തമായല്ലോ,,,, നിനക്ക് പ്രിയയെ അറിയാമല്ലേ,,,

    • @kamalav.s6566
      @kamalav.s6566 Před rokem +21

      കാര്യമായി എന്തോ വിഷയം ഉണ്ട് ,
      അവൾ കൊള്ളാമല്ലോ , വെറുതെ വിടരുത് , അവളെ, രാക്ഷസി ,

    • @lakshmanankv448
      @lakshmanankv448 Před rokem +1

      Anganeyum aayirikkaam

    • @mayamohan4938
      @mayamohan4938 Před rokem +25

      അതെ നാട്ടുകാരെ അടുപ്പിക്കാതെ ബന്ധുക്കളെ അടുപ്പിക്കാതെ തോന്നിയ പോലെ വൃദ്ധരെ നോക്കുന്ന മരുമക്കൾ ധാരാളം ഉണ്ട് എന്നിട്ട് ആരും വന്നില്ല എന്ന് പരാതി യും പറയും ദുരുഹത ഉറപ്പാണ്

    • @gangatharangangatharan1998
      @gangatharangangatharan1998 Před rokem +1

      Old man died....why did people didn't complain before death....

  • @varghesesamuel7804
    @varghesesamuel7804 Před rokem +8

    മകനൊന്നും പറയാനില്ല പറഞ്ഞത് നാട്ടുകാർ കേട്ടു ഇതുവരെ നാട്ടുകാർ എവിടെ യായിരുന്നു ഈ വ്യാപാരി കൾ ഇത്രനാൾ എവിടെയായിരുന്നു ആർക്കും ദുഃഖമില്ല ഇപ്പോൾ എല്ലാർക്കും ആളാകണം അത്രമാത്രം ആർക്കും ഒന്നും അറിയില്ല

  • @appachachi
    @appachachi Před rokem +6

    There should be Government rule one of the doctors from hospital to be checked and issue reason of death as certificate before funeral

  • @sherinjoseph9058
    @sherinjoseph9058 Před rokem +4

    കൊല്ലം tvm എല്ലാം പെണ്ണുങ്ങൾ കൺകു ആണ്

  • @sabupj9713
    @sabupj9713 Před rokem +11

    ഈ..സ്ത്രീ..സാധാരണ..അളലലാ...സ്വന്തം..പുത്റനേ..ബോഡി..കാണിക്കാൻ..തയാറലേലൽ...ദുരൂഹതയുണ്ട്...നല്ല..ഒരന്വഷണം ആവശ്യമാണ്..സത്യം പുറത്തു വരണം..

    • @user-bs9oe6yu1k
      @user-bs9oe6yu1k Před rokem

      എൻ്റ സുഹൃത്തേ സത്യം അറിയാതെ പ്രതികരിക്കരുത്
      പുറത്തുള്ളവർ കാണുന്നതല്ല സത്യം'
      അവര് നല്ല സ്വത്തുള്ള കുടുംബത്തിലേതാണ്
      രണ്ട് അപ്പുപ്പൻമാരും മനസോടെ എഴുതിക്കൊടുത്ത സ്വത്താണ്
      അത് മകൻ നശിപ്പിച് കളയാതിരിക്കാൻ
      രണ്ടു പേരും സുഖമില്ലാതെ കിടന്നപ്പോൾ ഈ പറയുന്ന നാട്ടുകാരും മകനും അല്ല അവരെ നോക്കിയത്
      അതും കൂടി മനസിലാക്കണം
      സുഖമില്ലാതായതിൻറ പിറ്റേന്നല്ല ഇവർ മരിച്ചത്.

  • @ayyappanc7913
    @ayyappanc7913 Před rokem +2

    ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള സംഭവം നടക്കുന്നത് കൊല്ലത്ത് ആണ്

  • @ammuzzcreation2500
    @ammuzzcreation2500 Před rokem +27

    ജീവിച്ചിരുന്നപ്പോൾ ഒരാളും തിരിഞ്ഞു നോക്കില്ല. മരിച്ചു കഴിഞ്ഞു. ഇനി ഒരുപാട് ആളുകൾ കാണും നോക്കാൻ

  • @renjiththomas8955
    @renjiththomas8955 Před rokem +8

    പോലീസ് പ്ലീസ് ഇതോനെ നോക്കി കൂടെ? സ്ത്രികൾക് ഇത്ര നിയമംങ്ങൾ ആവിശ്യം ഉണ്ടോ ആണുങ്ങൾക് ഇവിടെ നിധി ഇല്ല

  • @shajiyohanan8599
    @shajiyohanan8599 Před rokem +21

    കൂടത്തയിയുടെ ആവർത്തനമാണോ? ശരിയായ അന്വേഷണം നടത്താൻ ഈ സർക്കാരിന് കഴിയുമോ?

  • @buickmp
    @buickmp Před rokem +23

    ചുരുക്കം പറഞ്ഞാൽ നട്ടെല്ല് ഇച്ചിരി എങ്കിലും ഇല്ലാത്തവർ പെണ്ണ് കെട്ടരുത്... ഇല്ലെങ്കിൽ ഇതുപോലെ ചില പെണ്ണുങ്ങൾ കേറി മേയും. അനുസരണ ഇല്ലാത്തവരുംഅക്രമവസാന ഉള്ളവരെയും കൂടുതൽ വഷളാക്കുന്നത് ഉശിര് ഉള്ള ആണുങ്ങളുടെ കുറവാണു.
    ചില പോത്തുകൾക്കു ആദ്യമേ മൂക്കുകയറ് ഇട്ടിലെ ഇതുപോലെ ഗ്രാമം മുഴുവൻ അഴിഞ്ഞാടും

    • @HarishKumar-zx2dw
      @HarishKumar-zx2dw Před rokem +2

      സാറിന് അറിയാഞ്ഞിട്ടാണ്. മൂക്കുകയറിലും നിൽക്കാത്ത തെമ്മാടികളായ സ്ത്രീകൾ ഉണ്ട് അവർക്കു മുൻപിൽ കുട്ടികളെ ഓർത്ത് ഭർത്താക്കൻമാർ സഹിക്കുന്നു , നാടുവിടുന്നു.

    • @levinkr6885
      @levinkr6885 Před rokem

      @@HarishKumar-zx2dw ath natel illatha anungalod paranja mathi..natel ullavanmar anel pennine easy ayi adaki nirthum

    • @user-rd7uq8zf3q
      @user-rd7uq8zf3q Před rokem +1

      സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യാൻ കഴിവുള്ള സ്ത്രീകളുടെ മുൻപിൽ എന്തു ചെയ്യാൻ.

    • @levinkr6885
      @levinkr6885 Před rokem

      @@user-rd7uq8zf3q athond ivade peedanam ilalo..onu podey..natelulavan endhu niyamam?

    • @user-rd7uq8zf3q
      @user-rd7uq8zf3q Před rokem

      @@levinkr6885 അവിടുത്തെ ചില പെണ്ണുങ്ങളുടെ സ്വഭാവം അറിയാത്തതുകൊണ്ടാണ്. അവരുടെ താല്പര്യം അനുസരിച്ചു നിൽക്കാത്ത ഭർത്താവിനെ കള്ളക്കേസുകൾ ചാർത്തി നശിപ്പിക്കാൻ ശ്രമിക്കും. ഈ വിഡിയോയിൽ പറയുന്നതുപോലെ ഓച്ചിറ പോലീസിന്റെ സപ്പോർട്ട് ഈ പെണ്ണുങ്ങൾക്കാണ്.

  • @jilkyjilky576
    @jilkyjilky576 Před rokem +10

    ശക്തമായി പ്രതികരിക്കണം

  • @RameshKumar-xm1nx
    @RameshKumar-xm1nx Před rokem +11

    Body ഒരുകാരണവശാലും
    പെട്ടെന്ന് അടക്കുവാൻ അവിടുത്തെ നാട്ടുകാരും ജനപ്രതിനിധികളും പോലീസും ചേർന്ന് സമ്മതിക്കരുതായിരുന്നു.
    എന്തിനാണ് ഈ തിടുക്കം?

  • @marymetteldajohn9764
    @marymetteldajohn9764 Před rokem +11

    She must be the culprit.Police should take up this matter.people around should take up this matter.she shiyld lose ger job and should be behind bars. After getting the property,she must have finished him.if police is siding her,CBI shoukd take up this case.

  • @sanjukumarmp759
    @sanjukumarmp759 Před rokem +8

    അവിടെ പെണ്ണുങ്ങൾ ആണുങ്ങളും ആണുങ്ങൾ പെണ്ണുങ്ങളും ആണെന്ന് തോന്നുന്നു

  • @reejareeja102
    @reejareeja102 Před rokem +10

    മകൻ വാടകയ്ക്കു പോയപ്പോൾ അച്ഛനെ കൊണ്ടുപോകാത്ത എന്തായിരുന്നു

  • @shebaabraham687
    @shebaabraham687 Před rokem +7

    അച്ഛന്റെ സ്വത്തിന് മകൻ അല്ലേ അവകാശി അത് കഴിഞ്ഞില്ലേ മരുമകൾ ഉള്ളൂ വേണമെങ്കിൽ ഇതിനെതിരെ കേസ് കൊടുക്കാം

  • @mk_1958
    @mk_1958 Před rokem +6

    Dr .certify cheyyatha avalku death certificate
    aaru kodukum?

  • @leelabinny2981
    @leelabinny2981 Před rokem +5

    കേരളത്തിൽ എന്താണ് നടക്കുന്നത്. പോലീസ്‌കാരന്റെ കഴിവുകുറവ്.

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před rokem +7

    Thanks marunadan to show this cruel incident