ആദ്യമായി വിമാനത്തിൽ കയറിയപ്പോൾ | My First Flight Journey | Indigo Experience | Well Frame Media
Vložit
- čas přidán 12. 04. 2022
- വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
•
• Email:- wellframemedia@gmail.com
• Camera - DJI OSMO ACTION
• Editing - Adobe premiere pro cc
Filmora go
• Mic - BOYA M1
PREVIOUS VIDEOS 👇
1.ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ | @Village Food Channel | Firoz ikka | home tour | Travel Master | Well Frame Media
👇👇👇👇
• ഫിറോസ്ക്കയെ കണ്ടപ്പോൾ ...
2.Oneplus Bullets Wireless Z Bass Edition Quick Review - Unboxing & Hands On | Well Frame Media
👇👇👇👇
• Oneplus Bullets Wirele...
3.മിനിറ്റുകള്‍ക്കകം അപ്പുറത്തെത്താം,തുരങ്കപാതയിലൂടെയുള്ള ഒരു യാത്ര | Trip Through Kuthiran Tunnel
👇👇👇👇
• മിനിറ്റുകള്‍ക്കകം അപ്പ...
4.കോടയിൽ മുങ്ങിയ അട്ടപ്പാടി ചുരത്തിലൂടെ ഒരു കിടിലൻ യാത്ര | Attapadi | Palakkad | Kerala Malayalam Vlog
👇👇👇👇
• കോടയിൽ മുങ്ങിയ അട്ടപ്പ...
5.400 വർഷം പഴക്കമുള്ള കവളപ്പാറ കൊട്ടാരം | ഞെട്ടിക്കുന്ന ചരിത്രങ്ങളുറങ്ങുന്ന വള്ളുവനാടൻ കൊട്ടാരം
👇👇👇👇
• 400 വർഷം പഴക്കമുള്ള കവ...
6.റേഷൻ എങ്ങനെ വാങ്ങാം | Ration Shop Vlog | ഇത്ര Simple ആണോ റേഷൻ വാങ്ങാൻ | Well Frame Media
👇👇👇👇
• റേഷൻ എങ്ങനെ വാങ്ങാം | ...
7.Most Favourite / Irritating Malayalam CZcamsrs?? Public Reaction | well Frame Media|Public Response
👇👇👇👇
• Most Favourite / Irrit...
• ഫിറോസ്ക്കയെ കണ്ടപ്പോൾ ...
8.മറഞ്ഞു പോകുന്ന മറക്കുടകൾ | Primitive Technology | തൊപ്പിക്കുട നിർമ്മാണം കാണാം | Well Frame Media
👇👇👇👇
• മറഞ്ഞു പോകുന്ന മറക്കുട...
9.മലയാളത്തിൽ ആദ്യത്തെ Buggy Review | Malayalam | Dirt Bike | Buggy review | PUBG BUGGY | BUGGY CAR | Well Frame Media
👇👇👇👇
• മലയാളത്തിൽ ആദ്യത്തെ Bu...
10.ഇതിനെ നിങ്ങടെ നാട്ടിൽ പറയുന്ന പേര്?? 🥑🥔 | Public Reaction Video | Well Frame media | What Is This??
👇👇👇👇
• ഇതിനെ നിങ്ങടെ നാട്ടിൽ ...
ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും മറക്കരുത്
💪🙏😍
#wellframemedia
#first
#fight
#experience
#vlog
#firstfly
#firstflightexperience
#malayalam
ഇത് കണ്ടപ്പോ എൻ്റെ ആദ്യ ഫ്ലൈറ്റ് ഓർമ വന്നു. 2006ഇല്. ട്രിവാൻഡ്രം to Singapore. അന്ന് ആ ഫ്‌ലൈറ്റിൻ്റെ മുൻപിൽ നിന്ന് ഫോട്ടോ എടുത്തപ്പോൾ സെക്യൂരിറ്റി ഓടി വന്നു ഞങ്ങളെ തടഞ്ഞു, ഫോട്ടോകൾ ഡിലീറ്റ് ചെയ്പ്പിച്ച്.. ഇന്ന് ഓർക്കുമ്പോൾ.ചിരി വരുന്നു..
❤️
നല്ല അവതരണം
നിങ്ങള് പൊളിക്ക്
🙌💥
🤩🤩🤩
സുഹൃത്തേ എനിക്കു വിമാനത്തിൽ കയറാൻ നല്ല താല്പര്യം ഉണ്ട് നിങ്ങളുടെ video കണ്ടിട്ട് മതി വരുന്നില്ല
Thank you brother ☺️☺️❤️
Ithu kalakki 🥰
❤️
Pwolichu 🥰❤
❤️
❤️✨
Nicee.. bro
Thank you 💗
Wow super😍🙌
Thank you 😊
💖💖💖
♥️♥️
❤
Airport nu ullil ulla parupadi okkkae kandu padichitt aduthaasam keran udaesikkunna njan😊
Happy journey ❤️
Oru help.... Aarelum ee msg kandal onnu replay chaiyumo next month Njan 5th early morning dammam to Mumbai avidennu tvm anu engane anu Mumbai t2 ennum aarilla Mumbai T1pokemdannum aarilla aarengilum pokunengil parayo poyavar engane ennu explan chaithu tharumo Mumbai T2ninnum T1engane anu pokedathu
Serikkum poya pole😍
Thank you 💗
Niceeeeeeee🎉🎉🎉🎉🎉
❤️❤️
Iy muthalle Daa
❤️
Yaa mone😁
❤️❤️
ഞാനും ടിക്കെറ്റ് ബുക്ക് ചെയ്തിട്ടുണ്ട് പക്ഷേ ഒരു ഐഡിയയും ഇല്ല എങ്ങിനെ, ഏതിലൂടെ പോകണം, കണക്ട് ഫ്ലൈറ്റ് എങ്ങിനെ മാറി കയറുന്നത്.
Anikum ithan dought...anik kochi to sreenagar ahn
@@mubihashimmubihashim8377 ഞാൻ പോഴി വന്നു സൂപ്പർ
Connecting flight varunna sthalath TRANSIT way undakum flight land ayathinu shesham TRANSIT way il poyaal mathy appol karyangal manasilakum...
@@sarathkumar5104 ഞാൻ പോഴി വന്നു സിംമ്പിൾ ആയിരുന്നു
❤️
❣️❣️
❤️❤️
Inshallah🔜
Adipoli ❤tnx dear😘
Welcome 🤗 happy journey ❤️
Poli
❤️❤️
💞💞
❤️
Hi check in bag type normal travel bag wheel illathathekondupongaan patumo?
Pattum bro
Thank you so much for this vedio
Welcome brother 😊
ഞങ്ങള് നാളെ പോകുകയാണ് ദുബായ calicat to ദുബായ് ഇൻഡിഗോ ഫ്‌ളൈറ്റ് ആദ്യമായിട്ടല്ല എന്നാലും സൂപ്പർ ആയിരിക്കും 😄
Happy journey ❤️
🔥🔥🔥🔥🔥❤️
❤️
Bro foodintte amount kudiyano ticket book cheyuney atho flight chenattu oder cheyunathano
Ticket edukkumbol thanne food add cheythu payment cheyyuka Chila fightil free food included avum athum koodi nokkuka bro
ente first flight next month april 19 ahn indigo thanne aanu kochi to lucknow
Happy journey ❤️
പൊളി ✈️✈️
❤️❤️
All the best.....
❤️
❤️
Vaccin eduthittilla omanil pookan entha chayyendath please riplay
Vaccine edukkanam ennanu thonnunnath ippo rule mariyoo ennu ariyilla
എങ്ങോട്ട് ആണ് പോകുന്നത്
Bro kalakki❣️🥰
Thank you 😊
Hand luggaeil money, snacks, rice powder kond pokan pattumo, reply plz
Kondupovam kuzhappam illa
@@wellframemedia37 thank you so much
Flight seat engneya kand pidiche.. Luggage kond keran patto.. Namml alle seat nte side il nere mukalil ulla sthalath luggage vekkendath?
Boarding passil undavum seat number enthelum doubt undel helpnu air hostessnodu chothicha mathi avar help cheyyum don't worry 😊 happy journey ❤️
Luggage hand 🛍️ bag namukk nammal irikkunna seatinte mukalil vakkam bakki ulla luggage 🧳 nammal boarding pass esukkunna avide avar pic cheyyum
Bro namalku kondupokan pattunna maximum Kilogram ethra aanu luggage bag..
2 luggage bag 25 kg pattumo kondupokaan...
1 bag 15 kg
2 bag 10 kg
Bro ath ticketil mention cheythittundavum baggage weight ethra anennum handbags weight ethra anennum
BRooo Pediiii Thalakarakkam Angna Vallathum Unddavumo Plsz Reply Tharanei..
Illa ath ullil kayariyal adjust avum nammal pedikkanda avishyam illa bro
Ni aaneda CZcamsr ❤️
❤️
Anteyum
❤️
Cap vechudey security checkinginu?
Oru kuzhappavum illa cap 🧢 vakkam
Ente first flight nale🥰
All the best sister
Naale ente
❤️
വേറെ വിമാനത്തിൽ കയറുന്നത് വരെ അതന്നെ നല്ല സർവീസ് 😃
ഇന്ത്യൻ വിമാനങ്ങളിൽ ഏറ്റവും നല്ലത് ഇൻഡിഗോ തന്നെ എല്ലാത്തിലും പോയവർ അഭിപ്രായം പറയുക.. മാത്രമല്ല ടൈം പക്കയാണ്
ഉണ്ടയാണ്. വെറും ഡബ്ബ വണ്ടി ആണ് ഇൻഡിഗോ. ചേട്ടൻ വിസ്താരാ , Singapore airlines ഒക്കെ ഉപയോഗിക്കണം. 😂
Bro plane take off and land cheyyumbole mobile phonele video edukkamo phone planele on akki vekkamo
Bro athupole flight land cheyyunna airport le valla checking um undo
Please replay
Yes video edukkam airplane mode on ayirikkanam athre ullu
😍😍
❤️
First 😅❣️❣️♥️
❤️❤️
❤️
Electric shaver allowed ano?
Yes allowed Anu bro
ഞാനും കയറി😊😊
Engane undayirunnu experience adipoli alle
@@wellframemedia37 അടിപൊളി
❤❤❤❤❤😘😘😘
❤️❤️
PNR
❤️❤️
Bro COVID test illea
Njan poyappol illa bro
Gatelum oro zone undo
Yes
Hello oru doubt und cheta onn reply tharo
Flightil pokumbol ഏത് seetil venamengil irikamo Atho namuk seet number vallathum undo
Seat number undavum boarding passil athile irikkavu
@@wellframemedia37 ok🥰
Id eaad airport aaanu bro
Calicut aano
Cochin international airport anu bro
ഇപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നോക്കുണ്ടോ? RTPCR എടുക്കേണ്ടി വരുമോ?
Yea
Veno?
Nale onn ponam
😂😂
❤️❤️
Emigration ille..?
Domesticnu emigration illa bro
Food included ആണോ
Yes food include Anu
First flight experience aanu two days കഴിഞ്ഞിട്ട്... Window സീറ്റ് കിട്ടാൻ എന്തു ചെയ്യണം
നാളെ രാത്രി പോകാൻ ഇരിക്കുന്ന ഞാൻ
എന്ത് ആവുമോ ആവോ
All the best bro
Boarding passil undavum bro seat number munne kittilla
Njn check-in counteril choichu...first flight ann window seat kittuonn..enik kitti....
Ente first flight Sunday aan😊
Happy journey bro
എവിടെക്കാ യാത്ര ചെയ്തത്
Banglore
Bro, Yathra engodu aarnnu ? From Cochin to ??
Bangalore
എങ്ങോട്ടായിരുന്നു
@@MuhammedMustafa-io7xk Banglore
Nkum pokaan nalla poothi ndd😢😮
❤️
Domestic flight passport vennam ennudo
Venda Id proof ayi kayyil vakkam athre ullu
Enikku plane keran pediya
Pedikkanda ❤️
COVID certificate nirbandham undo ipo
Ippo veno ennu ariyilla Annu vendayirunnu
Kayyil vacholu ippo avashyam illa 👍
ബാഗിൽ നമ്മുടെ പേര് എഴുതണോ ?
Yes ezhuthi ottikkunnath nallath Anu pettannu kandupidikkan
Hello
Hand bag scan cheyyande?
Hello
@@wellframemedia37 hy
Cheyyanam baggage Ellam scan cheyyum oil and power bank okke kayyil undel sepate eduth vakkunnath nallath ayirikkum Chila flightsil handbagil powerbank keep cheyyan pattilla happy journey
❤✨
❤️
❤
❤️
♥️♥️
❤
❤️
❤️