അങ്ങനെ ഞങ്ങൾ ഗോവ എത്തി 😍 | Reached Goa 😍 | Suhana | Basheer Bashi | Mashura

Sdílet
Vložit
  • čas přidán 26. 11. 2020
  • Basheer Bashi :-
    CZcams - / basheerbashi
    Instagram - basheer_bas...
    Facebook Page - / basheerbashiofficial
    Suhana Basheer :-
    CZcams - / suhanasonu
    Instagram - _suhana_bas...
    Facebook Page - / suhanasonuofficial
    Mashura Basheer :-
    CZcams - / mashuramashu
    Instagram - mashura_bas...
    Facebook Page - / mashuramashuofficial
    Sunaina Basheer :-
    CZcams - / sunainaofficial
    Instagram - sunaina_basheer...
    Facebook Page - / sunainabasheerofficial
    Muhammad Zaigham Basheer :-
    CZcams - / muhammadzaighambasheer
    Instagram - _muhammad_z...
    Facebook Page - / muhammadzaighamofficial
    Watch Our Web series 😍
    Disparo Media - / disparomedia

Komentáře • 2,2K

  • @siyasharif1634
    @siyasharif1634 Před 3 lety +1949

    Suhana fans aarumille😥
    Njan matram....
    Vere അരങ്ങിലും ഉണ്ടങ്കിൽ ഇവിടെ കൂടം👇

    • @_hiba__fathima_1805
      @_hiba__fathima_1805 Před 3 lety +2

      Aa

    • @sanujafirdous1104
      @sanujafirdous1104 Před 3 lety +13

      Sonu uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @aafiyak.n.7111
      @aafiyak.n.7111 Před 3 lety +5

      ❤️❤️❤️

    • @mdma3864
      @mdma3864 Před 3 lety

      @@cillamariamjohn240 😂

    • @runiqueart1106
      @runiqueart1106 Před 3 lety +6

      @@cillamariamjohn240Maria ക്ക് അച്ചുയ 🤣🤣🤣

  • @SHENIVILLAGE
    @SHENIVILLAGE Před 3 lety +1733

    കിടന്നുകൊണ്ട് കമന്റ് വായിച്ചുകൊണ്ട് വീഡിയോ കാണുന്നവരുണ്ടോ ? എന്നെപ്പോലെ 😄

  • @kidscrazebyadila6254
    @kidscrazebyadila6254 Před 3 lety +480

    *ഇത് വരെ ഗോവയിൽ പോകാത്തവർ ലൈക്‌ അടി🤗*

  • @allusfamily1451
    @allusfamily1451 Před 3 lety +414

    സോനു.. മുത്തേയ് ഒന്നു ഉഷാറാക് ..നീ തള്ളർന്നിരിക്കല്ലേ...😍👍

  • @muhlasin9509
    @muhlasin9509 Před 3 lety +2107

    Ith വേറെ goa povatha ഞാൻ മാത്രം ആണോ
    Povatavar ഇവിടെ കൂടാം ❤❤❤
    👇👇👇👇👇

  • @aswanyasok1701
    @aswanyasok1701 Před 3 lety +1031

    Jinu poli jinu fans Adi like 😍😍😍😘😘😘💖💖💝💝

    • @sinanayaan784
      @sinanayaan784 Před 3 lety +3

      czcams.com/video/jNVN6R3GqdQ/video.html
      TOP 3 BEST & USEFUL APPS FOR ANDROID & APPLE 2020.2020ലെ മികച്ചതും ഉപകാരപ്പെടുന്നതുമായ 3 APPS.

    • @rameenakr2152
      @rameenakr2152 Před 3 lety +5

      I like jinu so much,🥰🥰

    • @isbanajunaid2776
      @isbanajunaid2776 Před 3 lety +1

      Me 🥰

    • @meenusijomeenusijo8401
      @meenusijomeenusijo8401 Před 3 lety +1

      I love you Jinu😘😍😍😘

    • @lalizworld587
      @lalizworld587 Před 3 lety +1

      Me

  • @misbahikavanur8972
    @misbahikavanur8972 Před 3 lety +283

    ഗോവ പോയാൽ മതിയോ ഭൂമിയിലെ സ്വർഗത്തിൽ ഒന്ന് povande........മദീന 💜

    • @shifashanu4067
      @shifashanu4067 Před 3 lety +66

      എൻടെ ഏറ്റവും വലിയ ആഗ്രഹം.മദീന ..വേറെ എവിടെ പോയില്ലെങ്കിലും വേണ്ടില്ല. മരിക്കുന്നതിന് മുമ്പ് ആ മണ്ണിലൊന്ന് പാദം പതിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. വിധിയേകണേ നാഥാ...

    • @ramlarahmanramla1178
      @ramlarahmanramla1178 Před 3 lety +9

      Aameen

    • @sajitharasheed7603
      @sajitharasheed7603 Před 3 lety +7

      Aameen🤲

    • @manuskingdom6
      @manuskingdom6 Před 3 lety +6

      Aameen

    • @misbahikavanur8972
      @misbahikavanur8972 Před 3 lety +12

      @@shifashanu4067 അതാവണം ഒരു മനുഷ്യൻ അടിച്ചു പൊളിക്കാനുള്ള ജീവിതം വരാനിരിക്കുന്നതെ ഉള്ളൂ........... കാക്ക് റബ്ബേ.........

  • @akshayaachuz3975
    @akshayaachuz3975 Před 3 lety +217

    എവിടെ നമ്മടെ zaigu വാവടെ ഫാൻസ് ആരുമില്ലെ..😍😘
    👇

  • @Shzann1
    @Shzann1 Před 3 lety +866

    ഇതുവരെ ഗോവയിൽ പോവാത്തവരുണ്ടോ 😥😥

  • @badushack2134
    @badushack2134 Před 3 lety +322

    Sonutha fans ivide like adi 👍👍

  • @oooyishlaaa9458
    @oooyishlaaa9458 Před 3 lety +36

    Who n all thinks mashura is a pure fake?
    Please like 🙏🏻☺❤

  • @annafarhath1990
    @annafarhath1990 Před 3 lety +62

    Suhana tha fans undo like adi

  • @snp-zya
    @snp-zya Před 3 lety +523

    ഇതുപോലുള്ള ഫാമിലി ട്രിപ്പ്
    കാണുമ്പോ നമുക്കും പോകാൻ
    തോന്നുന്നു, പക്ഷേ ഒന്നും
    അങ്ങോട്ട് നടക്കുന്നില്ല !😑

  • @thwayyibff9573
    @thwayyibff9573 Před 3 lety +601

    ബഷീർ ബഷി
    സ്ഥിരം veuwer
    ഇബടെ ബാ
    👇💛❤❤💛❤💛❤

    • @ivinaelizabethissac8017
      @ivinaelizabethissac8017 Před 3 lety +3

      Me

    • @zarzmedia7516
      @zarzmedia7516 Před 3 lety +2

      Ente channelil subscribe plss

    • @ivinaelizabethissac8017
      @ivinaelizabethissac8017 Před 3 lety +1

      @@zarzmedia7516 yap

    • @thwayyibff9573
      @thwayyibff9573 Před 3 lety +3

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😍

    • @mproducer5593
      @mproducer5593 Před 3 lety

      @@zarzmedia7516 thirichum cheyumo

  • @omanm2525
    @omanm2525 Před 3 lety +79

    സൈഗു കുട്ടന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰🥰 ഡാഡ യും മോനും 👌👌😃

  • @divyadivakarandivakaran6472

    Suhana fans undo evide like adii♥️

  • @anshidap1477
    @anshidap1477 Před 3 lety +353

    ലോങ്ങ്‌ ട്രിപ്പ്‌ പോകാൻ ആഗ്രഹം ഉള്ളത് എനിക്ക് മാത്രമാണോ 🙄🙄

  • @anshidap1477
    @anshidap1477 Před 3 lety +505

    ഗോവ യിൽ പോകാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിച്ച് പൊട്ടിക്ക്...✌️👍👍

    • @hallomsaid6775
      @hallomsaid6775 Před 3 lety +1

      😁

    • @fazilamanofficial
      @fazilamanofficial Před 3 lety +1

      @nib ras 😁👍

    • @memesuv4537
      @memesuv4537 Před 3 lety +2

      പോകുബോ വിളിക്കണേ🤣

    • @shezvasabith9560
      @shezvasabith9560 Před 3 lety +2

      Goa ക്ക് പോവണ്ടില്ല ഒരു ഊട്ടി കാണാൻ കൊറേ കാലം ആയി ആഗ്രഹിക്കുന്നു അധ് ഇതുവരെ നടന്നിട്ടില്ല innatta ഗോവ

    • @basheerr7850
      @basheerr7850 Před 3 lety +2

      ഞാൻ goakk പോയി

  • @asmanishad4993
    @asmanishad4993 Před 3 lety +46

    Jinuvinte chiri Oru നിഷ്കളങ്കമായ chiriyanu....kandalariya Oru nalla manassinnudamayanenn😘....

  • @naseebnaseeb7539
    @naseebnaseeb7539 Před 3 lety +19

    വീഡിയോയുടെ half മുതൽ മഷൂ ന് എന്ത് പറ്റി... ഒരു മൂഡ് ഔട്ട്‌

  • @rashmirajeesh901
    @rashmirajeesh901 Před 3 lety +272

    ഞാനിപ്പോ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്യുന്നത് BB family ടെ വീഡിയോ ക്ക് വേണ്ടി ആണ്

  • @preethidileep668
    @preethidileep668 Před 3 lety +257

    ചേച്ചി യും അനിയത്തിയും പോലെ കരിക്ക് കുടിക്കുന്നത് കണ്ടപ്പോൾ സന്തോഷം 😍😍😘😘 happy ജേർണി dears 💓💓

  • @Aysha-er1kr
    @Aysha-er1kr Před 3 lety +103

    Why Mashu looks angry in the beginning? Energy koravaalo

    • @bbhouseuncut2403
      @bbhouseuncut2403 Před 3 lety +4

      I think she is tired and may be pregnant 😉😉😉

  • @rifaihasadulla3178
    @rifaihasadulla3178 Před 3 lety +48

    Today i watched very happily... mashura eppolum inganne thanne irikkanam.. otherwise she is iritating so much

  • @farookfarookoffcial
    @farookfarookoffcial Před 3 lety +213

    വീട്ടിൽ ഇരുന്നു ഗോവ ടൂർ ആസ്വദിക്കുന്ന നാൻ
    ബഷീർക്കാ ഗോവയിൽ പോവാൻ പൈസ ഇല്ല അത്കൊണ്ട് ബഷീർക്കയുടെ blog കണ്ടു ആസ്വദിക്കുന്ന ഞങ്ങൾ 👍👍😎😎😎

  • @sreenanda8916
    @sreenanda8916 Před 3 lety +255

    trip pooumbol nammal nalla happy aayurikkum pakshe verumbol verane thonnilla .... agane aarenkilum undo undekil
    attendence plz
    👇👇👇👇
    💜💛💚💙

    • @shahanas883
      @shahanas883 Před 3 lety +2

      Athu pinne parayanundo pokumbol eanth energy ayirikkm varumbol sangadavm

  • @fazilfazi1095
    @fazilfazi1095 Před 3 lety +49

    ചമ്മുന്റെ കറിലും ഒരു camara വെക് എന്നാ video പൊളിക്കും അല്ലെ 💗💗

  • @TheArunjosee
    @TheArunjosee Před 3 lety +48

    Sonu vs bashee pani puri challenge venam ennular like adik... We want d challenge

  • @shareefashareefa9153
    @shareefashareefa9153 Před 3 lety +97

    Enikk bashikkaye kaanan nalla agrahamund
    Kananamennullavar ivide koodam like

  • @purbliss
    @purbliss Před 3 lety +216

    Suhanatha Fans Like Adi 😘

  • @thwayyibff9573
    @thwayyibff9573 Před 3 lety +161

    കേരള പുറത്ത്
    വിട്ട് ഇത് വരെ
    പോവാത്തവർ ആരൊക്കെ
    😅😅😅😅ഞാൻ മാത്രം ആണോ 😅

    • @sinanff3498
      @sinanff3498 Před 3 lety

      ✋️😢

    • @sumisumayya5129
      @sumisumayya5129 Před 3 lety +12

      keralam full kandittilla

    • @talksinu6636
      @talksinu6636 Před 3 lety

      @@sumisumayya5129 njanum but Kerala vitt poyittund

    • @rifurifu8216
      @rifurifu8216 Před 3 lety +7

      കേരളം പോയിട്ട്,, ജില്ല വിട്ടു പോയിട്ടില്ല ഞാൻ 🤭

    • @freefireshotreel6564
      @freefireshotreel6564 Před 3 lety +3

      @@rifurifu8216 njanum

  • @mayavitrolls8683
    @mayavitrolls8683 Před 3 lety +52

    Mashura ennu nta wait ettunerikkune......bore ayitund......alavarum ushar aai chali okke adich erikunathane adipoli......ennathe vlog mashu kulamakki........others did well

    • @mishellolivero7577
      @mishellolivero7577 Před 3 lety +17

      I think Suhanak Bashir en priority koduth athi kond avum mashu shokam

  • @aaa-cp4xg
    @aaa-cp4xg Před 3 lety +251

    ഗോവ പോകാൻ എന്നെപോലെ ആഗ്രഹമുള്ളവർക്ക് ഒരുമിക്കാനുള്ള നൂൽ
    👇
    👇
    👇
    👇
    👍👍

  • @sahadiyasahadiya5947
    @sahadiyasahadiya5947 Před 3 lety +54

    Jinu vinte chiri ishtamullavar ibde come on☺

  • @ashifmuhammed704
    @ashifmuhammed704 Před 3 lety +46

    Junu is so lucky to have bashi like a boss.
    Basheerkkayum junuvum sherikkum oru brothersinte oru swabhavam😍

  • @nandanasunildas9374
    @nandanasunildas9374 Před 3 lety +159

    Mashu .. pennagi irikana pole thoniyath enik mmatram anno??

  • @shanushamma2833
    @shanushamma2833 Před 3 lety +138

    Morning phone open akiya paade nokiyath ningale video vanno ennan😍എന്നെ പോലെ ഇവരുടെ എല്ലാ വ്ലോഗ്സും മുടങ്ങാതെ കാണുന്നവർ ലൈക്‌ 😍entertaining😁

  • @mohammadajmal2603
    @mohammadajmal2603 Před 3 lety +254

    notification kittiya udan odi vannavar like adi

  • @shymasiraj9511
    @shymasiraj9511 Před 3 lety +30

    അവിടെത്തെ ആളുകൾ ഒന്നും mask ittittillalllo ആരെങ്കിലും sredhicho

  • @khadeejarahim9893
    @khadeejarahim9893 Před 3 lety +4

    Nalla oru vlog ❤️ Ee sandosham ennum nilanirthatte...aameen... Be safe!

  • @sajafathima4749
    @sajafathima4749 Před 3 lety +168

    ഗോവയിൽ പോകാൻ യോഗമില്ലാത്തവർ ഉണ്ടോ?👇👇

  • @aashlyshanaya5833
    @aashlyshanaya5833 Před 3 lety +120

    ഇത് വരെ ഗോവ കാണാത്തവർ ഇവിടെ വരൂ...,,😉

  • @jeffymariacherian8769
    @jeffymariacherian8769 Před 3 lety +10

    രാവിലെ മുതൽ waiting ആരുന്നു ikka video കാണാൻ 😅🥰🥰😍🤩😍

  • @banubanu8375
    @banubanu8375 Před 3 lety +2

    Keep smiling always.may allah bless your family and enjoy the trip

  • @mazadhil5448
    @mazadhil5448 Před 3 lety +120

    രാവിലെ മുതൽ kathirikunnavar like adi

  • @rajimolsunu5742
    @rajimolsunu5742 Před 3 lety +190

    സായിഗു എന്ന സൂപ്പറാ ക്യൂട്ട് baby🥰🥰😘😘❤❤

  • @ashfiyan5644
    @ashfiyan5644 Před 3 lety +17

    Vava Inn kore samsaricchu
    Masha Allah 😍😍

  • @tunezupuke4830
    @tunezupuke4830 Před 3 lety +31

    ഗോവ നമ്മടെ കളി നടക്കണുണ്ട് KBFC ഫാൻസ്‌ എവടെ peverrrrr വരട്ടെ 💪 ജിനു മച്ചാൻ ഫാൻസ്‌ വായോ...

  • @shaha583
    @shaha583 Před 3 lety +217

    Jeenuvine filim actre balayude mugachayam thonunnavar onn like adikko pls

  • @theerthaabishek449
    @theerthaabishek449 Před 3 lety +149

    ഒരു ട്രിപ്പ്‌ പോകും പോലെ ഫീൽ വീഡിയോ കാണുമ്പോൾ 🥰

  • @haisaashik4294
    @haisaashik4294 Před 3 lety +16

    ഇതിൽ ജിനുവിന്റെ പെണ്ണിന്റെ കുറവുണ്ട്

  • @indukuttan3765
    @indukuttan3765 Před 3 lety +19

    Jinu ne kanan actor bala ye pole und

  • @ZayyusEditz
    @ZayyusEditz Před 3 lety +90

    Sonutha fans 👍🥰

  • @shahanazz9677
    @shahanazz9677 Před 3 lety +34

    Ithuvare goa yil povathathu njan matramano. Povathavar likiko

  • @jencyjohney5377
    @jencyjohney5377 Před 3 lety +1

    Blessed family.please send yours enjoyable moments.I am also enjoying with your beautiful vlogs.❤❤❤

  • @ayishaanish429
    @ayishaanish429 Před 3 lety +5

    Basheerkka enik Oru like tharoo.. Masha Allah...waiting nxt vlogsss 😍😍😍😘😘😘😘

  • @snehasnethiha6179
    @snehasnethiha6179 Před 3 lety +92

    Jinu chettante smile so qute Kanda ariyam oru pavam anennu 😍😍😍😍

  • @sansurenji7390
    @sansurenji7390 Před 3 lety +32

    Zaiguvava ful energyil annallohave a nice day

  • @shafeequekunnummel338
    @shafeequekunnummel338 Před 3 lety +7

    വാവയും സുനും എവിടെ ചെമ്മുന്റെ കൂടെയാണോ നിങ്ങളുടെ ഹാപ്പി കണ്ടിട്ട് ഞമ്മക്കും കൊതിയാവുന്നു ഇ സന്തോഷം എന്നും നില നിൽക്കട്ടെ

  • @abdullatheef1521
    @abdullatheef1521 Před 3 lety +18

    ബായ്...... നെക്സ്റ്റ് വിഡിയോ കാത്തിരിക്കുന്നവർ....... ആരൊക്കെന്ന് നോക്കട്ടെ 😜😜😜🤗🤗🤗🤗🤗🤗

  • @HANANPGD
    @HANANPGD Před 3 lety +40

    ഇനി മൂന്ന് ചാനലിലും ഗോവാ കാഴ്ചകൾ ആസ്വദിക്കാം💃💃💃😍

  • @sarasfashionstoreshifaasif7823

    Bashikkaaaaaa... ur lucky man
    Enthinum eathinum koode nikkunna randu baryamarum randu kootukaarum rand makkalum. God blessed family

  • @fathimaparveenp85
    @fathimaparveenp85 Před 3 lety +14

    Jinu cute smile😀

  • @hunuharihunuhari3172
    @hunuharihunuhari3172 Před 3 lety +11

    സുഹാന യെ ഒരുപാട് ഇഷ്ടം ആണ്

  • @NEHLAPH
    @NEHLAPH Před 3 lety +120

    Nammde chullan zaiguu mon fans adi like ❤😘❤

  • @kripamariyamc3301
    @kripamariyamc3301 Před 3 lety +72

    Zaiguuuu.....main dialogue vattayaaa......🤣🤣typical husbands dialogue vatt ninte ummikkk🤣🤣🤣🤦‍♀️🖤

  • @rian4220
    @rian4220 Před 3 lety +15

    Jinunte marriage undakande... jinune mathrm single ayi kandit sangadavnu😢

  • @shaha583
    @shaha583 Před 3 lety +37

    Jeenuvinod Aarkokeya prathyeka orishtam thonunath enik thoni i like jeenu 😍

  • @Savadamal18
    @Savadamal18 Před 3 lety +67

    ഇഥുവരെ വീകാലാൻെ കാണാത്ത.ഞാന ഗോവ കാണാൻ കൊതിക്കണഥ്😰

  • @muhammedsideeque5943
    @muhammedsideeque5943 Před 3 lety +10

    I and my family is praying u

  • @rahoof8355
    @rahoof8355 Před 3 lety +124

    ഒരു പണിക്കും പോവാതെ ഉച്ചക്ക് കിടന്ന് കാണുന്നവർ ഉണ്ടോ 😜😜😜

  • @liyaelizabeth1249
    @liyaelizabeth1249 Před 3 lety +3

    Have a safe journey....Big hi to Zaigu vaava💜💜💜

  • @anihaalana4760
    @anihaalana4760 Před 3 lety +10

    Wow.. njn wait cheyyuaayirunnu... katta waiting 🥰🥰🥰

  • @shanarana8161
    @shanarana8161 Před 3 lety +98

    ഞാൻ ഇപ്പോൾ ഇവരുടെ കൂടെ പോകുന്നത് പോലെ ഉണ്ട്
    അങ്ങനെ തോന്നുന്നവർ Like Adi

  • @shibilashamsu7982
    @shibilashamsu7982 Před 3 lety +31

    ഇവരെപ്പോലെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും കറങ്ങി പൊളിച്ചടുക്കി സുൽഫത്ത് ഇത്ത സുന്ദരിയാ എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്

    • @abshanvv9311
      @abshanvv9311 Před 3 lety +2

      എനിക്കും തോന്നി

  • @weareonemedia534
    @weareonemedia534 Před 3 lety +8

    Sunu and zaygu fans like idu

  • @nujooma.k9107
    @nujooma.k9107 Před 3 lety +5

    Happy journing bashi and family friends

  • @twowheels002
    @twowheels002 Před 3 lety +52

    നിങ്ങൾ അടിച്ചു പൊളിക്ക് ❣️ഞങ്ങൾ കാണട്ടെ 😍👍

  • @bushrasaleel2939
    @bushrasaleel2939 Před 3 lety +14

    Saneesh brow evide .ippo kanarilla .....chemmu ,jinu ,. ...Ivarude koode avarum koode undayal kalar ayene ..

  • @sanamol5295
    @sanamol5295 Před 3 lety +12

    Goa il povattaa aarelum indo☹️☹️☹️☹️

  • @preemajude6959
    @preemajude6959 Před 3 lety +6

    Achooda vavaaa lub 🥰👌 zygu parayatte kelkan nalla rasond gym kanikal vavede lub u chakkare😘😘😘😘

  • @dinnerstar2496
    @dinnerstar2496 Před 3 lety +37

    SUHANA FANS LIKE✌💎🎂

  • @ibrahimt5499
    @ibrahimt5499 Před 3 lety +10

    ജിനു മൊഞ്ചനാണ് 🌹🌹🌹🌹ജിനു ഒരു spl haaaaaaaaai

  • @eesaalthaf3707
    @eesaalthaf3707 Před 3 lety +3

    Bashikka mashune patti parayumbo sonutha chirikkum.. But bashikka sonunod mindumbo mashuthede mugam veerkum.. Mashuthayanu sonuthaya bashikayil ninnum agattunadh..

  • @yasershereef4986
    @yasershereef4986 Před 3 lety +46

    ജിനു ഫാൻസ്‌ മാത്രം വരൂ

  • @MuhammadAshraf-yv3oo
    @MuhammadAshraf-yv3oo Před 3 lety +8

    Hii Ikka...Waiting for your Goa Diaries 😊

  • @Aysha-er1kr
    @Aysha-er1kr Před 3 lety +25

    Vattaayi daadak😂😂😂😂Zygu is so so so cute Masha Allah!! Mashude normal energy ee videoil theere kandilla🙄

  • @wondersofnature4160
    @wondersofnature4160 Před 3 lety +11

    Stay Safe Dears 😍😍😍 angane njanum goa poyeee😂😂

  • @safeeramusthafasafeera595
    @safeeramusthafasafeera595 Před 3 lety +62

    Chammu wife nalla bangiyund

  • @nourin10hnoushin9h5
    @nourin10hnoushin9h5 Před 3 lety +56

    വാവ എവിടെ നിങ്ങളുടെ വണ്ടിയിൽ കാണുന്നില്ലല്ലോ🥰🥰

  • @anilkumartd9243
    @anilkumartd9243 Před 3 lety +2

    Happy junerny and sweet family

  • @RajeshRajesh-jv9sb
    @RajeshRajesh-jv9sb Před 3 lety +7

    Mashu entha ingane irikkunne enth Patti vlogs ellam bashikkaante channelil ittondaano🙄🙄

  • @shabnasana976
    @shabnasana976 Před 3 lety +8

    Firsteeeeeee ആദ്യമായിട്ടാ... masha allah videos എല്ലാം ഇടണേ ❤️❤️❤️❤️bashika fmly fanz ❤️❤️💙

  • @misbufamily2022
    @misbufamily2022 Před 3 lety +5

    Alhamdulillaah ♥♥♥♥ sugamayi ethiyalloo♥♥♥ende favorite family aanu🤗🤗🤗🤗😍😍😍😍😍😍😍

  • @nvy2183
    @nvy2183 Před 3 lety +10

    ജിനു ചേട്ടന്റെ ചിരി സൂപ്പറണ് ട്ടോ☺️

  • @arivinnilavemuhibb8654
    @arivinnilavemuhibb8654 Před 3 lety +1

    Wow wonderful vlog soooooper 👌👌 safe journey guys😍😍😍😍

  • @assinassi7649
    @assinassi7649 Před 3 lety +120

    മാഷു ന് സോനുനോട് എന്തൊരു സ്നേഹ നിങ്ങൾ എന്റെയും ഫാമിലിയാട്ടോ 🌹🌹🌹🌹

  • @mufsimusi8918
    @mufsimusi8918 Před 3 lety +109

    Sonu thaa expression uff, 😂😍😍😍😍😍😍

  • @hizuhiz8329
    @hizuhiz8329 Před 3 lety +5

    Jinu cute aan paavam chirichondirikkum😍😍😍♥️♥️♥️❤️jinu katta fan

  • @Aysha-er1kr
    @Aysha-er1kr Před 3 lety +2

    Thanks Bashi bro for updating Suhanas channel with videos. Hoping to see more