റെയ്ക്കി ഹീലിങ് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്/

Sdílet
Vložit
  • čas přidán 7. 09. 2024
  • Instagram Id- / ash.arvnd
    🦋🦋🦋🦋🦋🦋🦋
    Bookings and Registration
    www.ashaandangels.com
    watsapp - 7667390390
    റെയ്ക്കി കോഴ്സ് - ലെവൽ 1+ 2+ മണി റെയ്ക്കി = 4000
    TAROT Course - 2500
    റീഡിങ് - 3000
    ഹീലിങ് - 4000 ( 4 ദിവസം)
    🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
    🦋🦋🦋🦋🦋🦋🦋
    #malayalam, #Reiki, #Reiki_malayalam, #Tarot, #spiritguidemessages, #Pastlifekarma, #Karma, #currentenergy, #finance, #manifesting, #Soulmate, #Twinflame, #Twinflamereading, #Twinflame_malayalam, #Lovemalayalam, #love, #Malayalamtarot, #Jyothisham, #Tarot, #2022, #New_Year, #Puthuvarsham, മലയാളം_Tarot, #Malayalamtarotprediction #Lovemalayalam, #Astrology # Malayalam Astrology #Jyothisham, #numerology, #Horoscope_Predictions, #vastu #horoscope_compatibility, #jyothisham #Astrology #Jyothisham, #Horoscope_Predictions, #മലയാളം, #Yes_or_no, #Reiki,

Komentáře • 88

  • @sajeevansajeevan636
    @sajeevansajeevan636 Před 3 dny

    അവസാനം കുടുംബം വിട്ട് - ബ്രഹ്മചാരി ആകുന്നു - ഒരു കുട്ടി മാത്രം ആണങ്കിൽ ആ കുടുംബം തകർന്നു😊

  • @akhilaunni7385
    @akhilaunni7385 Před 2 lety +9

    Sathyam divine timing il mathrame Reiki nammukku vannu cherullu 🙏thanku universe ❤️🙏

  • @simjababupandaril4674
    @simjababupandaril4674 Před 2 lety +5

    Super video ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🌈🦋✨️🙏✨️✨️✨️

  • @shivakumarvasanth2127
    @shivakumarvasanth2127 Před 2 lety +4

    Excellently told... Meditation is important... Every human need to meditate...

  • @dineshakkadirur7888
    @dineshakkadirur7888 Před 2 lety +1

    നമസ്തേ വിലമതിക്കാനാവാത്ത അറിവുകൾ നന്ദി

  • @veenapanicker4935
    @veenapanicker4935 Před 2 lety +3

    ആഗ്രഹം ഉണ്ട്

  • @ashokkumaraso7112
    @ashokkumaraso7112 Před 2 lety +3

    NANRI.VANAKKAM🦋🦋🦋

  • @MrAnt5204
    @MrAnt5204 Před měsícem

    ഗുഡ് ഈവനിംഗ് മേഡം 🙏
    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്
    കൂടുതൽ ഇതിനെക്കുറിച്ച് അറിയാൻ താല്പര്യമുണ്ട് അപ്പോൾ നിങ്ങളുടെ മറ്റുള്ള വീഡിയോസ് ഏതാണെന്ന് വെച്ചാൽ അത് മെൻഷൻ ചെയ്താൽ കാണാൻ തയ്യാറാണ്...
    ഒരു പരിധിവരെ മതവിശ്വാസങ്ങൾ കുറഞ്ഞിരിക്കുന്ന എനിക്ക് ഇത് വളരെ ഉപകാരപ്രദവും എന്ന് വിശ്വസിക്കുന്നു ...
    Anto Paul
    Thrissur city 🙏

  • @subashbabupr7240
    @subashbabupr7240 Před 11 měsíci

    Mam ee video eppozhanu kaanan sadhichathu. Pakshe Reikhi ye kurichu kooduthal ariyanam ennu thonniyappol aanu ee video kandathu mam valare nannayittu thanne paranju thannathinu thanks. Thank you Universe and thank you mam.

  • @PSC.777
    @PSC.777 Před 2 lety +1

    Ithupolulla karyangal kooduthal ariyanayi Orupadu nalayi oru guruvine Thedi nadakkunnu. thank you

  • @rkdogs7101
    @rkdogs7101 Před 2 lety +1

    ഇതിൽ പറയുന്നത് ശെരിയാണ്🎊 bk

  • @HaleelTS
    @HaleelTS Před 9 měsíci +3

    Thank u , എല്ലാം പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്, പക്ഷെ എല്ലാവരുടെയും ഫീ കേൾക്കുമ്പോൾ, പാവപെട്ടവർക്ക് പറ്റിയ കോഴ്സ് അല്ലെന്നു മനസിലാകും

    • @sulekhamenon3588
      @sulekhamenon3588 Před 7 měsíci +2

      Reiki എന്നാൽ Life force energy 🙏 ഇപ്പോൾ ഉള്ളവരെല്ലാം പണത്തിന് വേണ്ടിയാണ് രേഖി പഠിപ്പിക്കുന്നത്. ഞാൻ 1998 - 2001 വരെ പഠിച്ച് Reiki Grand master degree completed ആയി ശേഷം സൈക്കിക് റെക്കിയും complete ചെയ്തു. ഫീസ് ആയി എല്ലാവരോടും 2000/- ആണ് മേടിച്ചത്. 🙏Reiki is very simple to learn, seven chakra's ന് ഉണർത്തി നമ്മുടെ ശരീരത്തിലെ ശക്തിയെ ഉണർത്തുകയാണ് ചെയ്യുന്നത്.🙏
      Madam, pls tell the full history of Reiki before u teach somebody🙏

    • @smitham1722
      @smitham1722 Před 3 měsíci

      ഹലോ ഫീസ് അധികം വാങ്ങാത്ത reikki മാസ്റ്റേഴ്സ് ഉണ്ട്..

    • @samusics3820
      @samusics3820 Před měsícem

      ​@@smitham1722 നമ്പർ ഉണ്ടോ

    • @Sona-vm6zn
      @Sona-vm6zn Před měsícem

      ​@@smitham1722Aranu evudeya

    • @MalussVlogs
      @MalussVlogs Před měsícem

      ആരാ, എത്രയാ fees ​@@smitham1722

  • @sreedevimenon8264
    @sreedevimenon8264 Před 2 lety +1

    Namaste,Very useful information,Thank you so much,Video volume kurachukoodi increase cheiyyan shradhikkumallo.

  • @kesavadas5502
    @kesavadas5502 Před 7 měsíci

    ചേച്ചി നല്ല ക്ലാസ്സ്‌ ആണ്

  • @meRmaid__queen1111
    @meRmaid__queen1111 Před 2 lety

    Innu oru prstyeka style und Mam...
    Saree I'll super aayitund....🥰🥰😘😘😘😘😘😘😘😍😍😍🌈🌈🌈✨✨✨

  • @parameswaranpengad3249
    @parameswaranpengad3249 Před 8 měsíci

    Thank YOU reiki Guru. Best motivation veidi🙏🏼 on REIKI I am Parameswaran✍️ Pengad, a writer on Psychology, Para psychology . In my latest book based on Parapsychology , I have discussed Reiki, Yoga, Acupuncture, Placebo phenomenon etc. മനസ്സിന്റെ നിഗൂഢ താഴ്‌വരകൾ. Parameswaran Pengad

  • @manojmanu8092
    @manojmanu8092 Před 2 lety +2

    Good information ആശ 👍👍👍👍👌👌👌love you 🌹🌹🌹

  • @theworldoflove5236
    @theworldoflove5236 Před 2 lety +2

    Super video thanks dear 🥰🥰

  • @abeyabraham1607
    @abeyabraham1607 Před 2 lety +1

    Really Informative & useful session.. 👍Thank you very much Asha 🙏🙏🙏

  • @rajisuresh935
    @rajisuresh935 Před 2 lety

    Wow super Sari sundarikuttiayitundu auntiyude Ashamol

  • @astrophile5715
    @astrophile5715 Před rokem +1

    Njn padichittundd..

  • @jisirn1318
    @jisirn1318 Před 2 lety +1

    അവതരണം ഇഷ്ടപ്പെട്ടു

  • @anumolp.a817
    @anumolp.a817 Před 2 lety

    Enikku padikan othiri agrahamundu.

  • @mukesh3584
    @mukesh3584 Před 2 lety +1

    Valuable information, thank you🌹

  • @meenakshirajkrishnameenaks8740

    Asha kutty so beautiful da

  • @dileepraman9768
    @dileepraman9768 Před 2 lety +2

    Thanks🙏🙏🙏

  • @bijumon6859
    @bijumon6859 Před 2 lety +3

    Hi mam egana personal tarrot card reading cheyyane

  • @udayakumarcgkumar3820
    @udayakumarcgkumar3820 Před 2 lety +1

    Thanks... Madam.. 🙏🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 10 měsíci

    Thank you universe

  • @Jyothikeralakutty
    @Jyothikeralakutty Před 2 lety +1

    Thanku chechi 🙏🙏🙏🙏

  • @praveens9043
    @praveens9043 Před 2 lety +1

    Thanks ma'am ❤️

  • @shynesh.kshynesh.k2529
    @shynesh.kshynesh.k2529 Před 2 lety +1

    Good evening

  • @arunpremkumar3920
    @arunpremkumar3920 Před rokem

    Thank You.... Very informative. As you said only when time comes our soul will direct us to right path... Everything you said is true. My synchronicity drag me till here.
    But I always wonder and surprise, why everything comes with a financial cost?
    In the end the most purest forms of sprituality like these will also comes with a financial cost... So a poor person who has a small spritual blessings cannot move forward without human made currency. Even Himalayas Yogi's in social media are ending up their teachings with Google pay number.
    Maybe my ignorance about Money and this World. Just told what i feel.

  • @seemaraju446
    @seemaraju446 Před 2 lety +1

    Enik reikki course study cheyyanam ennum agrahamundu

  • @suprabhakm5334
    @suprabhakm5334 Před 2 lety +1

    Yes

  • @anujaagnijwalasworld1332
    @anujaagnijwalasworld1332 Před 2 lety +1

    ❤️ലവ് you ചേച്ചി ❤️

  • @shabnasofi438
    @shabnasofi438 Před 2 lety +1

    Nalla 🥻

  • @vineeths2554
    @vineeths2554 Před 11 měsíci +1

    ഈ കുട്ടിയുടെ കല്യാണം കഴിഞ്ഞോ. കാണാൻ എന്തു ഭംഗിയാണ് 🥰. എനിക്കിഷ്ടമായി

    • @mixedchannel1367
      @mixedchannel1367 Před 9 měsíci

      കുട്ടിയോ വലിയ ചേച്ചി അല്ലെ ഇത്.....

  • @sangeethamanoj3631
    @sangeethamanoj3631 Před 2 lety

    Thanks 😍

  • @VCAN246
    @VCAN246 Před 4 měsíci

    Madam ...
    ഇത് ത്വക്ക് സംബന്ധമായ എല്ലാ രോഗങ്ങൾക്കും ( skin dryness, black heads, chickens legs , hair frizziness , nail damaging dullness on face എന്നിവ മാറാൻ സഹായിക്കുമോ ..? ദയവായി മറുപടി പറയാമോ .. ഇത് എന്റെ വലിയ ഒരു സംശയമാണ്... Please..🙏

  • @joseyjoey7012
    @joseyjoey7012 Před 2 lety +1

    Hi mam

  • @adarshp1195
    @adarshp1195 Před 2 lety +1

    Amazing facts

  • @shijisworld2202
    @shijisworld2202 Před 2 lety +6

    എനിക്ക് tarrot reading പഠിക്കണം.. Online class ആണോ.. എവിടെ contact ചെയ്യണം

  • @rajeevanrajeev9854
    @rajeevanrajeev9854 Před rokem

    Healing cheyyana മായിരുന്നു എ ണ്ടാ ചെയുക നോൺ veg കഴിക്കാറില്ല

  • @AURAREIKI559
    @AURAREIKI559 Před rokem

    Super

  • @binuxavier2984
    @binuxavier2984 Před rokem +2

    എനിക്ക് എൻ്റെ വീട്ടിൽ ഇരുന്നു കൊണ്ട് ദീക്ഷ സ്വീകരിക്കാൻ പറ്റുമോ?

  • @dirarputhukkudi9049
    @dirarputhukkudi9049 Před 4 měsíci

    🎉എന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി.. റെയ്ക്കി കൂടെ കൊണ്ട് .. തിരിച്ചു കിട്ടുമോ.. 🤔🤔..

  • @deepaksebastian6285
    @deepaksebastian6285 Před 9 měsíci

    Good explanation... Where is your place madam?

  • @deepapradeep5473
    @deepapradeep5473 Před 2 lety +1

    👍

  • @sradharose3344
    @sradharose3344 Před 2 lety +8

    Impossible Annu thonnunna oru wish fulfill cheyyan anthanu oru vazhi?

    • @aryama4616
      @aryama4616 Před 2 lety +2

      Possible anennu karuthiyal mathi

    • @anniebaburaj9760
      @anniebaburaj9760 Před 2 lety +1

      ആദ്യം നിങ്ങൾക് അത് പൂർണ്ണമായി നിങ്ങളുടെ ജീവിതത്തിൽ വേണമോ വേണ്ടെയേ എന്ന് ചിന്തിക്കു അപ്പോൾ പൂർണ്ണമായും നിങ്ങൾക് വേണം എന്നാണ് പറയുന്നത് എങ്കിൽ നിങ്ങൾക് നല്ലത് ആണ് അല്ലെങ്കിൽ..

    • @vipinouseph432
      @vipinouseph432 Před 2 lety

      @@anniebaburaj9760 ♥️

    • @babycatfighters9671
      @babycatfighters9671 Před 2 lety

      LoA

    • @vineeths2554
      @vineeths2554 Před rokem

      അതിന് ഒരുപാട് വഴികളുണ്ട് ആദ്യം പ്രശ്നം എന്താണെന്ന് അറിയണം എങ്കിൽ മാത്രമേ അതിനുള്ള പരിഹാരവും പറയാൻ പറ്റുകയുള്ളൂ

  • @jishap5179
    @jishap5179 Před 11 měsíci

    🙏🏻🙏🏻🙏🏻

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Před 2 lety +1

    🙏🙏🙏🙏🙏

  • @AnimatorAnju
    @AnimatorAnju Před 2 lety +1

    What is Money Reiki ?

  • @akdreamcreations1183
    @akdreamcreations1183 Před 2 lety +3

    റെയ്ക്കി ദീക്ഷ എങ്ങനെ സ്വീകരിക്കാം. എനിക്കു വേണം

    • @sulekhamenon3588
      @sulekhamenon3588 Před 7 měsíci

      റെക്കിയിൽ ദീക്ഷ എന്നൊന്നില്ലാ.. എന്തെങ്കിലും പറഞ്ഞ് എല്ലാവരും കബളിപ്പിക്കപ്പെടുന്നു

  • @geethakumaryb2377
    @geethakumaryb2377 Před 2 měsíci

    Mam enikkithu padikkanamennund..fee adakkan cash ella..aarelum sponcer cheyyanundakumo

  • @startmediaentertainer3423

    Fees structure and details Not in discription box..,...!!!!

  • @SureshKumar-dc6ip
    @SureshKumar-dc6ip Před rokem +1

    പഠിക്കാൻ താല്പര്യം ഒണ്ട് പക്ഷേ ഫിസ് തരാൻ ഇപ്പോൾ നിർവഹ്യം ഇല്ല

    • @kesavadas5502
      @kesavadas5502 Před 7 měsíci +1

      പാവപെട്ട വനെ ദൈവം കാക്കും പേടിക്കണ്ട

    • @prasanths2386
      @prasanths2386 Před 4 měsíci +1

      ഒരു ചെലവുമില്ലാത്ത മെഡിറ്റേഷനും കൈകള്‍ 2 min പരസ്പരം തിരുമി... അവയ്ക്കിടയിലെ അകര്‍ഷണവികര്‍ഷണം പരിശീലിക്കൂ..

  • @aaaru840
    @aaaru840 Před 2 lety

    👌👌👌👌👌🤗🙏

  • @jijukumaranjiju8548
    @jijukumaranjiju8548 Před 2 lety

    mam i wish to joint reiki L1, L2 is t live class or whatsapp. am not using whattsapp is it live where is your location

  • @aghori2246
    @aghori2246 Před 2 lety +1

    😊💚✨🦋

  • @nitheeshea7224
    @nitheeshea7224 Před měsícem

    ഇത് പഠിപ്പിക്കുന്നതിനും നല്ല ഫീസ് ആണല്ലോ... ഒരാൾക്ക് ഉപകാരപ്രദമായ കാര്യം പറഞ്ഞു കൊടുക്കുന്നതിനും ഫീസ് വാങ്ങണോ

    • @nitheeshea7224
      @nitheeshea7224 Před měsícem

      @sreesree-uz6fy ക്യാഷ് ഇല്ലാത്ത ഒരു കളിയും ഇല്ലാലെ... പണ്ട് ബാബജി ഇതേ പോലെ ക്യാഷ് തന്നാലേ എല്ലാം പഠിപ്പിക്കു എന്ന് പറഞ്ഞതാണേൽ ഇപ്പൊ ഒരാൾക്കും ഈ കാര്യം അറിയില്ലായിരുന്നു 😁

  • @vinurajsopanam7862
    @vinurajsopanam7862 Před 2 lety

    ഈ സാരി എന്താ തിരിച്ച് ഉടുത്തേക്കുന്നത്?

  • @sureeshs1183
    @sureeshs1183 Před rokem +1

    /l. Reply

  • @Dr.shilpa12345.
    @Dr.shilpa12345. Před 2 lety

    Tarrot course padikkaan Aano 1111?

  • @jasminrazakrazak3009
    @jasminrazakrazak3009 Před rokem

    Fees ethra

  • @vinshinv4629
    @vinshinv4629 Před 2 lety +3

    Chechi whatsApp number ta link indo mo save chaythitu connect akunella

  • @anithasajith5216
    @anithasajith5216 Před rokem

    Thank u universe

  • @saniyageo8599
    @saniyageo8599 Před 2 lety

    Thank you 🙏🙏🙏❤️❤️❤️❤️❤️