sony car stereo / 20,000 രൂപയുടെ sound system / how to install car stereo system in auto

Sdílet
Vložit
  • čas přidán 27. 08. 2024
  • sony car stereo / 20,000 രൂപയുടെ sound system / how to install car stereo system in auto
    My Number 9544874406
    My Instagram account ⬇️ melkiyor ❤️🔥
    ...

Komentáře • 45

  • @sarathsarath8143
    @sarathsarath8143 Před 3 měsíci +1

    നട്ട് ബോൾട്ട് ഇട്ടു മുറുക്കുന്ന പോലെ റൗണ്ട് റാഡ് വെച്ച് വെൽഡ് ചെയ്യുവായിരുന്നെങ്കിൽ..കുറ്റി കുറച്ചൂടെ വെയിറ്റ് താങ്ങിയേനെ.... എങ്കിലും പൊളി ആയിട്ടുണ്ട് 👍

  • @user-kh2dc8hb3g
    @user-kh2dc8hb3g Před 3 měsíci +1

    Amp ingane vachal heat pokilla athinte fulll body anu athinte heat sink.... Dont cover the top of the amp

  • @jithuskaria
    @jithuskaria Před 3 měsíci +18

    അടുത്ത ടെസ്റ്റിന് ഇത് മുഴുവനും അഴിക്കേണ്ടി വരില്ലേ?

    • @alvin_alvii_
      @alvin_alvii_ Před 3 měsíci +1

      Haa 🙂👍

    • @AmayKiran-jv6hx
      @AmayKiran-jv6hx Před 3 měsíci +1

      Ha നമ്മൾ അഴിക്കേണ്ട mvd അഴിച്ചോളും 😂

    • @Kyroz220
      @Kyroz220 Před 3 měsíci +2

      Athh test akumbo alleee apoo nokamm😂😂😂

    • @faizifaizi131
      @faizifaizi131 Před 3 měsíci +1

      Athu lokathu ella vandiyum test aakumboll stock aakkanam athinu

    • @jithuskaria
      @jithuskaria Před 3 měsíci +2

      @@Kyroz220 അപ്പോഴേക്കും ആളുകൾക്ക് കയറാൻ സ്ഥലം ഉണ്ടാകില്ല ഇപ്പൊ തന്നെ ഡ്രൈവർ ക്യാബിൻ നിറഞ്ഞു 😂😂😂

  • @jibujibu2569
    @jibujibu2569 Před 3 měsíci +1

    എടാ മോനെ സൂപ്പർ

  • @adlcreation2806
    @adlcreation2806 Před 3 měsíci

    Sterio nalla oru boxil set cheyth vachirunnel nallatharnnu

  • @statusvideos8500
    @statusvideos8500 Před 3 měsíci +1

    Bro e type JBL evide kittum

  • @JohnPc-tj5wm
    @JohnPc-tj5wm Před 2 měsíci

    Limor sterio ya njagallde vannillum vecgirikunarh

  • @deadx9301
    @deadx9301 Před 3 měsíci

    Njan vandi start cheyyathe 2 manikkur okke sub use cheyyarund

  • @statusvideos8500
    @statusvideos8500 Před 3 měsíci

    Vittil vekkanam ennu ond e type jbl

  • @AjithKrishnanjaly
    @AjithKrishnanjaly Před 3 měsíci +1

    Weld ചെയ്ത കമ്പി Paint അടിക്കണ്ടേ ഇല്ലെങ്കിൽ ജോയിൻ്റ് തുരുമ്പ് ആവില്ലേ

  • @user-ye5rd1qy2o
    @user-ye5rd1qy2o Před 3 měsíci +1

    first like njan ane🫶🏻

  • @user-qh8mg8hx8v
    @user-qh8mg8hx8v Před 3 měsíci +1

    Bro thoorenu mozhakki varuna video venarunu

  • @renjithraveendran6514
    @renjithraveendran6514 Před 3 měsíci +1

    ❤️bro

  • @vishnum2221
    @vishnum2221 Před 3 měsíci +5

    വെൽഡിങ് ചിലപ്പോൾ ഒടിയാൻ സാധ്യതയുണ്ട് സപ്പോർട്ടില്ല അതിന്

    • @matrixkelly5069
      @matrixkelly5069 Před 3 měsíci +1

      തീർച്ചയായും odiyum

    • @AjithKrishnanjaly
      @AjithKrishnanjaly Před 3 měsíci

      Support ഉണ്ടെങ്കിലും ഒടിയും 😅😅😅

  • @neerajkr5912
    @neerajkr5912 Před 3 měsíci

    Lazer vaykyana video inda

  • @mytechmalayalam5143
    @mytechmalayalam5143 Před 2 měsíci

    2nd sub rate ethra ayi

  • @ratheeshmadhav3833
    @ratheeshmadhav3833 Před 3 měsíci

    അടിപൊളി 😅😅😅

  • @Reels_Maker_Kid
    @Reels_Maker_Kid Před 3 měsíci

    Jbl punch bass engne ind kelkkan broo

    • @AjithKrishnanjaly
      @AjithKrishnanjaly Před 3 měsíci

      JBL Nice ആണ് പക്ഷേ Performance JBL Brand Amp വേണം

  • @nirmalk1539
    @nirmalk1539 Před 3 měsíci +1

  • @AnilKumar-ph2nk
    @AnilKumar-ph2nk Před 3 měsíci +1

    ❤❤❤❤

  • @gamingwithasuran1640
    @gamingwithasuran1640 Před 3 měsíci +2

    ഒരു ചാക്ക അരി കേറ്റണം എങ്കിൽ എവിടെ കേറ്റും ഫ്രോന്റില് പാസ്സന്ജർ ഉം ഒണ്ടെങ്കിൽ എന്തോ ചയ്യും

    • @thamburanff8440
      @thamburanff8440 Před 3 měsíci +2

      Kettunilla enn vecha pore😂😂

    • @gamingwithasuran1640
      @gamingwithasuran1640 Před 3 měsíci

      @@thamburanff8440 ennal pinne nallapole ottavum kittum ariyum vangam angane anel adutha thavana avar ottom vilikkumo Mr:

    • @gamingwithasuran1640
      @gamingwithasuran1640 Před 3 měsíci

      @@thamburanff8440 njn negative prnje alla njn vandile sub vekkathente karanam itha

    • @_...minnal__..._2372
      @_...minnal__..._2372 Před 2 měsíci

      Under seat sub set cheytha pore​@@gamingwithasuran1640

    • @kdiyan_mammu
      @kdiyan_mammu Před 2 měsíci +1

      Chilar goods items onnum kettilla appo kuzhappam ella

  • @padmasree2439
    @padmasree2439 Před měsícem

    ആരെങ്കിലും അടിച്ചോണ്ട് പോകും 😄

  • @Cristianoronaldo-17-sui
    @Cristianoronaldo-17-sui Před 3 měsíci

    Bro 350 rupak egane ann online ninum fan vagiye ,link onnu ayako

  • @anoopks6684
    @anoopks6684 Před 3 měsíci

    എയർ ഹോൺ പിടിപ്പിക്കുന്നില്ല എയർഹോള് വെച്ചാൽ വണ്ടി പവർ ആവും

  • @madmaxff8917
    @madmaxff8917 Před 3 měsíci

    Aah bro vandi oodan alla vandi vadicha

  • @matrixkelly5069
    @matrixkelly5069 Před 3 měsíci

    Bro test ചെയ്ത സോങ്ങിന്റെ പേര് എന്താണ് 🥰

  • @dalvindanty6659
    @dalvindanty6659 Před 3 měsíci

    ♥️🤍

  • @visakvveloman3623
    @visakvveloman3623 Před 3 měsíci